omallookaran | വീട്ടിലെ അലമാരയിൽ നിന്നും പിടി കൂടിയ മൂർഖൻ

  Рет қаралды 6,344

OMALLOOKARAN  ഓമല്ലൂക്കാരൻ

OMALLOOKARAN ഓമല്ലൂക്കാരൻ

Күн бұрын

omallookaran | വീട്ടിലെ അലമാരയിൽ നിന്നും പിടി കൂടിയ മൂർഖൻ#omallookaran #snake #wildlife #snacks
ഞീഴൂർ മരങ്ങോലി ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലെ അലമാരയ്ക്കുള്ളിൽ കയറി കൂടിയ മൂർഖൻ പുറത്തു നിന്നും ഇഴഞ്ഞ് അകത്ത് കയറുന്നത് സി.സി. ക്യാമറായിൽ കണ്ടതു കൊണ്ട് രക്ഷപെട്ടു ഇല്ലായിരുന്നെങ്കിൽ അലമാരയുടെ ഉള്ളിൽ കയറിയ ഇവൻ്റെ കടി കിട്ടുമായിരുന്നു . അലമാരയ്ക്കുള്ളിൽ ചൂലിനടിയിൽ ചുരുണ്ട് കിടന്ന വിദ്യാനെ നമ്മൾ പൊക്കിയെടുത്തു.കരിമൂർഖൻ പുല്ലാനി മൂർഖൻ നാഗം നല്ല പാമ്പ് നല്ലോൻ പാമ്പ് തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടുന്നു തവളകൾ എലികൾ ചെറിയ സസ്തനികൾ പക്ഷികൾ മുട്ടകൾ മറ്റ് പാമ്പുകൾ (വിഷമുള്ളവ) ഉൾപ്പെടെ എന്നിവയൊക്കെയാണ് ഭക്ഷണങ്ങൾ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിഷമുള്ള നാല് പാമ്പുകളിൽ ഒന്നാണ്...കടിയേറ്റാൽ ഉടൻ തന്നെ ആൻ്റിവെനമുള്ള ഹോസ്പിറ്റലിൽ ചികിത്സ തേടേണ്ടതാണ്
നിങ്ങൾക്ക് അപകടകമായ നിലയിൽ കാണപ്പെടുന്ന പാമ്പുകളെ റെസ്ക്യു ചെയ്ത് മാറ്റാൻ കേരള വനം വന്യജീവി വകുപ്പിൻ്റെ കീഴിൽ ട്രെയിൻ ഡായിട്ടുള്ള വോളൻ്റിയർമാരെ ഉൾപ്പെടുത്തി സർപ്പ എന്ന പേരിൽ റസ്ക്യു ടീം എല്ലാ ജില്ലകളിലും ഉണ്ട് ഇവരുടെ സേവനം പ്രയോജനപ്പെടുത്തുക . സർപ്പ മൊബൈൽ ആപ്പിലൂടെ വിവരം അറിയിക്കാം. പാമ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്കും അറിയാ സാധിക്കും നന്ദി
ഞാൻ റെസ്‌ക്യൂ ചെയ്ത പാമ്പുകളുടെ വീഡിയോകളുടെ ലിങ്ക് ചുവടെ നൽകിയേക്കാം നിങ്ങളുടെ പ്രോത്സാഹനമാണ് ഞങ്ങൾക്ക് ഉത്തേജനം👇👇 • omallookaran | പ്രകൃതി...
• OMALLOOKARAN | പ്രകൃതി...
• omallookaran | മെമ്പർമ...
• omallookaran |ഒടക്കുകാ...
• omallookaran | കുട്ടയു... KuDC7 / • omallookaran| കിണറ്റിൽ... • omallookaran| വാഷിംഗ്.... • മൂർഖന്റെ വഴക്ക് Cobra ...
kzbin.info... JeSWmDMmUpo0H-kT • snake rescue manjoor s... • omallookaran| പെരുംപാമ... • omallookaran |Two baby... ? si=oOwEY0IqHCv0b87q • omallookaran | 50 തൊഴി... • omallookaran| ഈ കുഞ്ഞു... 7cD
• ഒരു മൂർഖനും 20 കുട്ടിക...
• omallookaran|8ft cobra...
• omallookaran | ജാക്ക് ...
• omallookaran | വളവളപ്പ...
• omallookaran | ഹരിമോൻ ...
#omallookaran
#ഓമല്ലൂക്കാരൻ
#snakerescue
#snake
#cobrarescue
#snakeralascuer
#keralaforest
#വന്യജീവി
#keralawildlife
#indiansnakes
#venamoussnakes
#പൈത്തൺറെസ്ക്യൂ
#ഓമല്ലൂർ
#തിരൂർ
#കേരളം
ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ 4.0 ലൈസൻസിന് കീഴിലാണ് കെവിൻ മക്ലിയോഡിൻ്റെ ഈസ്റ്റ് ഓഫ് ടുണേഷ്യ ലൈസൻസ് ചെയ്തിരിക്കുന്നത്. creativecommon...
ഉറവിടം: incompetech.com...
ആർട്ടിസ്റ്റ്: incompetech.com/

Пікірлер: 18
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 197 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 4,7 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 49 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,5 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 197 МЛН