ഈ open kitchen ന് store റൂമും ഇല്ല എന്നത് video യിൽ പറയാൻ വിട്ട്പോയതാണ്😄
@dhanyabadi64407 ай бұрын
Veedinte plan kittumo l like ur house
@sindhusraj8557 ай бұрын
എപ്പോഴും neat ആക്കി ഇട്ടാൽ മനസ്സിന് തന്നെ ഒരു സുഖമാണ്.എൻ്റെ അമ്മ എന്നോട് പറയാറുണ്ട് ഇവൾക്ക് തിന്നാനും, കുടിക്കാനും ഉള്ളതിനേക്കാൾ പ്രധാനം വീട് വൃത്തിയാക്കുക എന്നതാണ് എന്ന്. വീട് വൃത്തിയാക്കുക എന്നത് ഒരു art ആണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
@lifestylewithshebi69977 ай бұрын
അതെ സിന്ധു പറഞ്ഞത് correct ആണ് 😄❤️
@geethakumarig2387 ай бұрын
പാചകം ചെയ്താലും, ചെയ്തില്ലെങ്കിലും ക്ളീൻ ആക്കി യിടണം, എത്ര ചെറുതായാലും, വലുതായാലും, അതാണ് വേണ്ടത് അല്ലാതെ ഓപ്പണിൽ ഇങ്ങനെ, ക്ളോസിൽ ഇങ്ങനെ അതൊന്നും ഒരു കാരണമല്ല,
@lifestylewithshebi69977 ай бұрын
@geethakumarig238 ശെരിയാണ് ചേച്ചി പറഞ്ഞത്
@ds55007 ай бұрын
ക്ലീനിങ് is an art
@RahnaazmiKt5 ай бұрын
സൂപ്പർ കിച്ചൻ ചേച്ചി എനിക്കിഷ്ഷ്ടായിട്ടോ
@lifestylewithshebi69975 ай бұрын
🥰❤️❤️
@SheebaTessy7 ай бұрын
Kitchen🎉🎉🎉 കൂട്ടായിട്ടുണ്ട് തിരിച്ച് കൂട്ടാവണേ 🎉🎉🎉
@priyankarahul92217 ай бұрын
ചേച്ചി ചേച്ചിയുടെ ഡ്രസ്സ് കളക്ഷൻ ജ്വൽ കളക്ഷൻ, wardrobe ടൂർ ഒക്കെ ഒരു വീഡിയോ ചെയ്യുമോ pls its my request ☺️
@lifestylewithshebi69977 ай бұрын
ഒരു ദിവസം ചെയ്യുന്നുണ്ട് ❤️😄
@priyankarahul92217 ай бұрын
🫶🏻@@lifestylewithshebi6997
@SimpleCraftIdea7 ай бұрын
നല്ല അടുക്കും ചിട്ടയും ഉള്ളവർക്ക് ഓപ്പൺ കിച്ചൺ നല്ലതാണ്.... അല്ലാത്തവർ അതിന് മുതിരാതിരിക്കുന്നതാണ് നല്ലത്... ഉദാഹരണത്തിന് സുജിത് ഭക്തന്റെ ഓപ്പൺ കിച്ചൺ... അവരുടെ പഴയവീടിന്റെ കിച്ചൺ കണ്ടാൽ അറിയാമായിരുന്നു... അവർക്ക് അടുക്കി പെറുക്കൽ അത്ര ശീലമില്ലെന്ന്... ഒറ്റമാസം കൊണ്ട് പുതിയ ഫ്ലാറ്റിലെ കിച്ചൺ വലിച്ചു വാരി ഇട്ടു....
@rajithatv85237 ай бұрын
😂😂
@lifestylewithshebi69977 ай бұрын
😂😂
@vidyaushassu697 ай бұрын
I totally agree with everything you say❤aroma of food spreading in your home is the most beautiful feeling... How a woman or man manages kitchen work or their home shows their discipline.... and i must say that you and your family is very disciplined and simple
@lifestylewithshebi69977 ай бұрын
Thank you dear 🥰❤️❤️❤️
@test-ye2oo7 ай бұрын
ചേച്ചി എന്നത്തേയും പോലെ video super. ചേച്ചിടെ വീഡിയോസ് കാണാൻ തന്നെ നല്ല സുഖമാണ് വൃത്തിയുള്ള വീട് ചേച്ചി ചെയ്യുന്ന kitchen ജോലിയിൽ എല്ലാം ഒരു neatness ഉണ്ട് സാരിയോക്കെ ഉടുത്ത് ഐശ്വര്യത്തിൽ നിൽക്കുന്ന ചേച്ചി . വീഡിയോസ് കാണുമ്പോൾ തന്നെ മനസ്സിന് ഒരു പോസിറ്റിവ് ഫീൽ ആണ് ഞാൻ ഒരു വീട്ടമ്മയാണ് ചേച്ചി ആ വീടിനോട് കാണിക്കുന്ന സ്നേഹം സത്യത്തിൽ എനിക്ക് ഒരു inspiration ആണ്
@lifestylewithshebi69977 ай бұрын
Thank you dear🥰🥰❤️
@deepas7897 ай бұрын
Very Informative.....I was little busy watched your video today only.. bye From Coimbatore..
@lifestylewithshebi69977 ай бұрын
Thank you dear❤️🥰
@anilani26837 ай бұрын
.Super OPEN KITCHEN My favourite
@lifestylewithshebi69977 ай бұрын
❤️🥰
@rsn612527 ай бұрын
Very true, our neighbors have open kitchen, when they fry fish, smell will Come to our sitting room. We have covered kitchen. They will Use air Freshener in the passages
@lifestylewithshebi69977 ай бұрын
Whether our kitchen is open or closed, using the chimney correctly can prevent smell issues in both setups. Open kitchen ആയാലും closed kitchen ആയാലും smell issues ഉണ്ടാവും chimney use ചെയ്തിട്ടില്ലെങ്കിൽ 😄. If neighbors have closed kitchen, when they fry fish smell will come to your sitting room😄
@sajithsivadh37437 ай бұрын
Super ❤
@lifestylewithshebi69977 ай бұрын
❤️
@lekshmiarun52737 ай бұрын
Nalla kitchen epozhum vrithiyayi kitchen kanumbozhe oru sukhamane❤
@lifestylewithshebi69977 ай бұрын
🥰❤️❤️
@devinandhaar.15577 ай бұрын
Video super❤❤
@lifestylewithshebi69977 ай бұрын
❤️❤️
@shereenasheri71617 ай бұрын
👍🏼
@lifestylewithshebi69977 ай бұрын
❤️
@anithas54857 ай бұрын
Work areayil hang cheyuthekkunna rack engane windowyil hang. Cheyuthu athu avide irikkumo
@lifestylewithshebi69977 ай бұрын
cable tie use cheythitund😄. Sherikum athoru rod il aanu hang cheyyendath
@neethusukumaran66047 ай бұрын
Chechi maat tile l stain aayal clean cheythaal pokumo...plz rep tharumo...veed pani nadakkuvanu...maat choose cheyyan aanu... plz rep....
വളരെ കൃത്യമായി അനുഭവങ്ങൾ പറയുന്ന(തനിക്കു പറ്റിയ തെറ്റുകൾ മറ്റാർക്കും പറ്റരുത് എന്ന നല്ല മനസുള്ള )ആദ്യത്തെ ആളാണെന്ന് തോന്നുന്നു.100% correct ആണ് പറഞ്ഞത്. വീട്ടിലേക്കു മൊത്തം മണം വരാറുണ്ട്. പലപ്പോഴും വഴക്കു കേൾക്കും സ്ത്രീകൾക്ക്. ഗസ്റ്റ് വന്നാൽ ഇരിക്കാൻ പറ്റില്ല എന്നൊക്കെ പറയും. തീർച്ചയായും ഇങ്ങിനെ ഒരു പരിമിതിയുണ്ട് ഓപ്പൺ കിച്ചന്. വർക്കിംഗ് കിച്ചൻ വേറെ വേണം. ഇത് ഒരു ഷോ പീസ് മാത്രം. അതാണ് എന്റെയും അഭിപ്രായം.
@lifestylewithshebi69977 ай бұрын
ഏത് type കിച്ചൻ ആയാലും അപ്പുറത്തെ വീട്ടിലെ fry ആക്കുന്ന മണം നമ്മുടെ വീട്ടിലെത്തും. അതുപോലെ തന്നെ തിരിച്ചും. ഏത് തരം kitchen ആയാലും നല്ലൊരു chimney ഉപയോഗിച്ചാൽ cooking smell issues ന് പരിഹാരമാണ്. Chimney ഇല്ലെങ്കിൽ closed കിച്ചണിൽ നിന്നും മണം മൊത്തം വീട്ടിൽ പരക്കും 😊
Hai ചേച്ചീ.... എനിക്ക് ചേച്ചിയെ ഒരുപാടിഷ്ടപ്പെട്ടു...❤❤ പിന്നെയ്, ഒരു കാര്യം ചോദിച്ചോട്ടെ......., 1st Kitchnലെ സിങ്ക് പൈപ്പ് ഉപയോഗിക്കാൻ നല്ലതാണോ...?? എനിക്ക് വീടുപണി നടക്കുന്നുണ്ട്. ആ പൈപ്പ് വാങ്ങിയാൽ കൊള്ളാം എന്നുണ്ട്.. കിച്ചണിലുള്ള അടുത്ത എതെങ്കിലുമൊരു വീഡിയോയിൽ പ്രത്യേകം പറഞ്ഞേക്കണേ... pls
@lifestylewithshebi69977 ай бұрын
നല്ലതാണ്. പക്ഷേ pressure pump connect ചെയ്യണം. എന്നാലേ വെള്ളത്തിനു force ഉണ്ടാവുള്ളു. Around 10k ഉണ്ട് pressure പമ്പിന്