പഴയ ജഗദീഷ് സിദ്ദിഖ് സിനിമ കളിലെ സ്ഥിരം ശാലീന സുന്ദരി നടി ലാലേട്ടൻ ന്റെ കൂടെ വന്നപ്പോൾ സൂപ്പർ സോങ് മലയാളികൾക്ക് സ്വന്തം.
@Timepass131112 жыл бұрын
സ്ഥിരം പെങ്ങൾ 😅😅
@jayasree6284 Жыл бұрын
എനികുംനിനകുംഒരേ
@sindhukunnakkad71818 ай бұрын
Jagdeesh Sunita siddhique suchitra oru kaalam aayirunnu
@musicallyamal202 жыл бұрын
സുനിതയ്ക് ഉമ്മ കൊടുത്തതിനു ശേഷമുള്ള ലാലേട്ടന്റെ ആ എക്സ്പ്രെഷൻ . ശരിക്കും ആദ്യമായിട്ട് താൻ സ്നേഹിക്കുന്ന ആൾക്ക് ഉമ്മ കൊടുത്തതിനു ശേഷമുള്ള അമ്പരപ്പ് കൗതുകം എല്ലാം ലാലേട്ടന്റെ മുഖത്തുണ്ട് ❤
@AkhilVinayak-w7f5 ай бұрын
അപ്പം സുനിതയുടേയോ👍
@aswathynairr5235 Жыл бұрын
ലാലേട്ടൻ എന്തൊരു സുന്ദരനാണല്ലേ 😘😘😘😘😘😘😘😘😘😘😘😘
@amalrajpc28765 ай бұрын
90 S മറ്റാരെക്കാളും മോഹൻലാലിൻ്റെ വസന്തകാലമെന്നാണ് പറയാറുള്ളത്.
@ajithkumarh23262 жыл бұрын
സ്വർഗത്തിൽ ഞാൻ പോയാലും എന്റെ നാടിൻ പൂക്കാലം...എജ്ജാതി വരികൾ ശ്രീകുമാരൻ തമ്പി സാർ 🙏🙏
@ashwinkrishna4917 Жыл бұрын
Yes👍
@dileepsukumaran2311 Жыл бұрын
❤
@suku62343 жыл бұрын
കംപ്ലീറ്റ് ആക്ടർ ലാലേട്ടൻ തന്നെയാണ് എല്ലാറോളും ലാലേട്ടന്റെ കയ്യിൽ ഭദ്രമാണ്. ഈ പാട്ട് കേൾക്കുമ്പോൾ എന്തോ വല്ലാത്ത ഒരു ഫീലാണ്
@firoskhankhan25283 жыл бұрын
കംപ്ലീറ്റ് ആക്ടർ എന്ന് ഒന്നും ഇല്ല സുഹൃത്തേ ചില റോളുകൾ ചില ആളുകൾക്ക് നന്നായിട്ട് ചെയ്യാൻ പറ്റും അത്രയേ ഉള്ളൂ ഇതിലും ഭംഗിയായി ചെയ്യുന്ന ആളുകളും ഉണ്ടാകാം
@Jasir12345 Жыл бұрын
ലാലേട്ടൻ അഭിനയിച്ചു കുളമാക്കിയ എത്രയോ സിനിമകൾ ഉണ്ട്
@anjus3000 Жыл бұрын
Correct... ലാലേട്ടൻ കഴിഞ്ഞേ മറ്റാരും ഉള്ളു.....
@anoopjohny94743 жыл бұрын
ഒരുപാട് നന്ദിയുണ്ട്ട്ടാ ഇങ്ങനെ ഓര്‍മകള്‍ തരുന്ന പാട്ടുകൾ ഇടുന്നതിന് ❤️😍 ഒരുപാട് ഇഷ്ടമുള്ള പാട്ട് ☺️😍
@kamalamkamala37203 жыл бұрын
എനിക്ക് ഈ പാട്ട് ഒരു പാട് ഇഷ്ട്ടം ആണ്
@aswanthbalakrishnan85473 жыл бұрын
Enikkum
@anilptanilpt68183 жыл бұрын
മലയാള സിനിമയുടെ സുവർണ കാലഘട്ടം
@bhuvaneshramakrishnan44572 жыл бұрын
എന്റെ അപ്പുവിനെ ഇഷ്ടമുള്ളവർ ഇവിടെ come on 😊❤️
@rahulvm2582 Жыл бұрын
അന്നും ഇന്നും ഏവർക്കും പ്രിയപ്പെട്ട ഗാനം ഇതിന്റെ Music Director ഒരു മലയാളി അല്ല എന്ന് പറഞ്ഞാൽ ഇന്നും നമുക്ക് വിശ്വസിക്കാൻ ആകില്ല എന്നതാണ് സത്യം തമിഴ് Music Directorസുന്ദർരാജൻ ആണ് ഈ ഗാനത്തിന് സംഗീതം നൽകിയത് 💗💗💗👌
@abeeshabi58693 жыл бұрын
എന്റെ ഇഷ്ടഗാനം എന്റെ ശ്രീക്കുട്ടൻ പാടിയത് സൂപ്പർ സൂപ്പർ ❤❤❤❤❤❤
@uvaispullara50143 жыл бұрын
ഒരിക്കല്‍ നീ ചിരിച്ചാല്‍ എന്നോര്‍മ്മകളില്‍ തുളുമ്പും പൗര്‍ണ്ണമികള്‍ എന്നോമലാളേ ഒരിക്കല്‍ നീ വിളിച്ചാല്‍ എന്നോര്‍മ്മകളില്‍ ഉതിരും ചുംബനങ്ങള്‍ എന്‍ പൊന്‍കിനാവേ എനിക്കും നിനക്കും ഒരു ലോകം
@gopan38073 жыл бұрын
ലാലേട്ടൻ സുനിത 💖💖💖
@sajeeshvalambur43903 жыл бұрын
Hai
@sreejeishkvsree27882 жыл бұрын
എനിക്കും നിനക്കും ഒരു ലോകം....❣️പ്രിയപ്പെട്ടവളെ ഓർക്കുന്നു ഈ നിമിഷം...
@sasidharannadar15172 жыл бұрын
മലയാള സിനിമാ വിഹായസ്സിൽ ഇത്രയേറെ വ്യത്യസ്ത കഥാപാത്രങ്ങൾ, വ്യത്യസ്ത രീതിയിൽ പകർന്നാടി കാണികൾക്കു ഹരം പകർന്ന ഈ യുവലാലൻ ഒരു മോഹന ലാലൻ ആയിരുന്നു.... ചിരിപ്പിച്ചും കൊതിപ്പിച്ചും കരയിപ്പിച്ചും അതോടൊപ്പം അൽഭുതപ്പെടുത്തിയും ഈ പരിപൂർണ്ണ നടന വൈഭവം നിറഞ്ഞാടിയിരുന്നൂമലയാള വെള്ളിത്തിര .
@musaap4667 Жыл бұрын
ആ കാലഘട്ടം : ഓ എന്തൊരു രസമായിരുന്നു. അവിടന്നങ്ങോട്ട് വളരേണ്ടതില്ലന്ന തോന്നലാ
@sivaprasads1627Ай бұрын
സത്യം
@bindujose6509 ай бұрын
പൂ കൊഴിയും വഴിവക്കിൽ ❤️❤️❤️❤️❤️❤️❤️❤️❤️🩷പൊൻ മുകിലിൻ മുഖം🩷🩷🩷🩷🩷🩷🩷🩷🩵 നോക്കി ഞാനിരിക്കും നീ പോയ നാള് തൊട്ട് നാളെണ്ണി ❤️❤️❤️❤️❤️❤️❤️❤️💫എനിക്കും നിനക്കും ഒരു ലോകം💫💫💫💫💫💫💫💞
@skjp3622 Жыл бұрын
സെറ്റ് സാരി ഏറ്റവും നന്നായി ചേരും സുനിതയ്ക്കു
@musaap46676 ай бұрын
എംജിയുടെ ശബ്ദവു Wow ആ കാലഘട്ടത്തിലേക്ക് തിരിച്ച് പോകും നമ്മൾ സുവർണ്ണകാലം❤️❤️
@saljimanoj17642 жыл бұрын
സുനിത എനിക്ക് ഇഷ്ടമുള്ള നടി നല്ല ഇഷ്ടമാണ്
@comradecreation12612 ай бұрын
❤❤❤❤❤
@comradecreation12612 ай бұрын
❤❤❤❤❤
@mohanlal-tw5lp2 жыл бұрын
''swargathil njaan .... athil pookkum '' ....such superb imagination & there by lyrics ... Hats off to Thampi sir...
@sajithatensing36943 жыл бұрын
എനിക്ക് ഈ പാട്ട് വളര ഇഷ്ട മാണ്
@sreejeshk62393 жыл бұрын
സൗന്ദർ രാജൻ ഇഷ്ടം... 😍
@rxgaming40323 жыл бұрын
നല്ല പാട്ടുകേൾക്കാൻ ലാലേട്ടന്റെ സിനിമ തന്നേക്കാണണം
@Adarshanair-hk1bc2 жыл бұрын
💯
@NishadHasu10 ай бұрын
2024കാണാൻ വന്നവർ ❤👍
@aneeshpillai35638 ай бұрын
🥰
@sherinbinu39412 жыл бұрын
സുനിത 👌❤❤❤
@rajuppk1551 Жыл бұрын
ഒരിക്കൽ നീ ചിരിച്ചാൽ.. എന്നെഴുതാൻ ഇൻസ് പ്രേഷനായത് സുനിതയുടെ ചിരിയാണോ എന്നു തോന്നും വിധത്തിലായിരുന്നു ആ ചിരിയുടെ വശ്യത
@sreejapklm30063 жыл бұрын
സുജാതേച്ചി 💙💙💙🙏😘😘
@VINSPPKL Жыл бұрын
മലയാളത്തിൽ എഴുതിയ വരികൾക്ക് ട്യൂൺ നൽകിയത്, തമിഴ് നാട്ടുകാരൻ സുന്ദർ രാജൻ, അദ്ദേഹത്തിന്റെ 70 - ആം വയസിൽ, ആദ്യ സിനിമ..
ഒരിക്കൽ നീ ചിരിച്ചാൽ എന്നോർമ്മകളിൽ തുളുമ്പും പൗർണമികൾ എന്നോമലാളെ ഒരിക്കൽ നീ വിളിച്ചാൽ എന്നോർമ്മകളിൽ ഉതിരും ചുംബനങ്ങൾ എൻ പൊൻ കിനാവേ എനിക്കും നിനക്കും ഒരു ലോകം ഒരിക്കൽ നീ ചിരിച്ചാൽ എന്നോർമ്മകളിൽ തുളുമ്പും പൗർണമികൾ ആ ആ ആ ആ ആ ഉള്ളിന്റെയുള്ളിൽ നീ തൊട്ടപുളകം എഴുതിക്കഴിഞ്ഞ മൊഴികൾ കാണാതെ ചൊല്ലും എന്നെന്നുമകലെ ആയാലുമെന്റെ മിഴികൾ ഉള്ളിന്റെയുള്ളിൽ നീ തൊട്ടപുളകം എഴുതിക്കഴിഞ്ഞ മൊഴികൾ കാണാതെ ചൊല്ലും എന്നെന്നുമകലെ ആയാലുമെന്റെ മിഴികൾ സ്വർഗ്ഗത്തിൽ ഞാൻ പോയാലും എന്റെ നാടിൻ പൂക്കാലം സ്വപ്നങ്ങൾക്കു കൂട്ടാകും നിന്മുഖവുമതിൽ പൂക്കും സ്വർഗ്ഗത്തിൽ ഞാൻ പോയാലും എന്റെ നാടിൻ പൂക്കാലം സ്വപ്നങ്ങൾക്കു കൂട്ടാകും നിന്മുഖവുമതിൽ പൂക്കും എനിക്കും നിനക്കും ഒരു ലോകം ഒരിക്കൽ നീ ചിരിച്ചാൽ എന്നോർമ്മകളിൽ തുളുമ്പും പൗർണമികൾ എന്നോമലാളെ ഒരിക്കൽ നീ വിളിച്ചാൽ എന്നോർമ്മകളിൽ ഉതിരും ചുംബനങ്ങൾ എൻ പൊൻ കിനാവേ എനിക്കും നിനക്കും ഒരു ലോകം ഒരിക്കൽ നീ ചിരിച്ചാൽ എന്നോർമ്മകളിൽ തുളുമ്പും പൗർണമികൾ വെള്ളിപ്പളുങ്കു തുള്ളുന്ന നിന്റെ കണ്ണിൽ വിടർന്ന ഗാനം തുള്ളിക്കളിക്കുമെന്നെന്നുമെന്റെ ഉള്ളിൽ തരംഗമായി വെള്ളിപ്പളുങ്കു തുള്ളുന്ന നിന്റെ കണ്ണിൽ വിടർന്ന ഗാനം തുള്ളിക്കളിക്കുമെന്നെന്നുമെന്റെ ഉള്ളിൽ തരംഗമായി പൂ കൊഴിയും വഴിവക്കിൽ പൊന്മുകിലിൻ മുഖം നോക്കി ഞാനിരിക്കും നീ പോയാൽ നാളുതൊട്ടു നാളെണ്ണി പൂ കൊഴിയും വഴിവക്കിൽ പൊന്മുകിലിൻ മുഖം നോക്കി ഞാനിരിക്കും നീ പോയാൽ നാളുതൊട്ടു നാളെണ്ണി എനിക്കും നിനക്കും ഒരു ലോകം ഒരിക്കൽ നീ വിളിച്ചാൽ എന്നോർമ്മകളിൽ ഉതിരും ചുംബനങ്ങൾ എൻ പൊൻ കിനാവേ ഒരിക്കൽ നീ ചിരിച്ചാൽ എന്നോർമ്മകളിൽ തുളുമ്പും പൗർണമികൾ എന്നോമലാളെ എനിക്കും നിനക്കും ഒരു ലോകം ഉം ഉം ഉം
@unnikrishnanguruvayur88873 жыл бұрын
സുജാത & ശ്രീകുമാർ 🥰🌹🍀❤🥀
@athirasudhan61483 жыл бұрын
Crithansong
@shruthi48393 жыл бұрын
പാട്ട് എന്ന് പറഞ്ഞാൽ ഇതൊക്കെ ആണ് 90s ലെ പാട്ടുകൾ 😘 😘😘😘
♥️swargathil njan poyalum ente naadin pookkalam..swapnangalkku koottayi nin mukhavumathil cherkkum♥️
@vasaranjan96473 жыл бұрын
ഒരു പാടു കാലം പിന്നിലേക്ക് ഓടി മനസ്സ്
@Unniu23 жыл бұрын
ഒരിക്കൽ നീ വിളിച്ചാൽ.....🧐 💖❤💖🥰🎼🔊🥰
@sibiar9751 Жыл бұрын
Amme Durge Oral koodi Ennodoppam Ethan Pokunnu💯💝💖❤️😘👑🎖️👍✌️.
@shalinithomas41773 жыл бұрын
ഒരുപാട് ഇഷ്ടം ഈ പാട്ട്
@harikrishnanm67133 жыл бұрын
കിടു സോങ്...
@kdl8869 Жыл бұрын
Sundar rajan❤❤❤❤ Only 1 movie 2 evergreen super hit songs❤❤❤❤❤❤❤
@sreedevusreedevu98983 жыл бұрын
Sujatha chechi a great singer very very sweet voice
@nisanthk49713 жыл бұрын
പഴയ ലാലേട്ടൻ, മമ്മൂക്ക, sg hits ഒക്കെ upload it in this clarity
@sibiar9751 Жыл бұрын
My Female Power come into Effect Soon💯💝💖❤️😘👑🎖️👍👍👍✌️.
@babithannair32253 жыл бұрын
Sunitha ishtam
@beenasreebhadra8190 Жыл бұрын
സുനിതയെ ഒരുപാട് ishtaanu
@Ignoto1392 Жыл бұрын
This is the only movie they paired. Great 🎵 ❤
@ratheeshkumar3602 Жыл бұрын
തിരുവനന്തപുരം ജില്ലയിലെ കാർഷിക കോളേജ് കാക്കാമൂല കായലും പരിസരവും നിറഞ്ഞ നാട്ടിൻപുറം
@VishnuKumar-ym3wu7 ай бұрын
ശ്രീകുമാരൻ തമ്പി sir 💞💞💞💞
@sajinsachu6266 Жыл бұрын
ഏട്ടൻ& സുനിത🥰😘
@sibiar9751 Жыл бұрын
Very Good💯💝💖❤️😘👑🎖️👍✌️.
@sumangalanair1353 жыл бұрын
Beautiful song and nice slkshn allso 👌👌🙏🙏🙏
@saraswathivimal39162 жыл бұрын
ഇഷ്ടം ❤️ഈ പാട്ട് 👍
@ChandranChandran-vi3fp3 жыл бұрын
ഇതാണ് പാട്ട്
@sourav12712 Жыл бұрын
Lalettan Cute Smile ❤❤
@rajukannan793 жыл бұрын
Sweet Sunitha Chechi, Malayala thanima
@raj869173 ай бұрын
valare anaayasamayitanu Mohanlal abhinayikunnathu
@soumyaani17822 жыл бұрын
നൊസ്റ്റാൾജിയ ❤️❤️❤️❤️
@anoopt.r.29773 жыл бұрын
Dennis Josef sir.. Direct cheytha film... Ilayaraja yude asst aayirunna Soundr rajan.. Music cheytha one N only film....
@adarsha64895 ай бұрын
vrindavana saranga Ragam ❤️💎
@ajirajan72823 жыл бұрын
Ee song enike isttamanne
@vishnuvichu55892 жыл бұрын
Sundar Rajan ❤️❤️
@dileeptp57712 жыл бұрын
4 ൽ പഠിക്കുമ്പോ തിയേറ്റർ ൽ പോയി കണ്ട പടം 🥰
@praveenb7753 ай бұрын
സൂപ്പർ song
@josnathomas99611 ай бұрын
ഒരിക്കൽ നീ ചിരിച്ചാൽ എന്നോർമ്മകളിൽ തുളുമ്പും പൗർണമികൾ എന്നോമലാളെ ഒരിക്കൽ നീ വിളിച്ചാൽ എന്നോർമ്മകളിൽ ഉതിരും ചുംബനങ്ങൾ എൻ പൊൻ കിനാവേ എനിക്കും നിനക്കും ഒരു ലോകം ആ..ആ..ആ..ആ..ആ ഉള്ളിന്റെയുള്ളിൽ നീ തൊട്ടപുളകം എഴുതിക്കഴിഞ്ഞ മൊഴികൾ കാണാതെ ചൊല്ലും എന്നെന്നുമകലെ ആയാലുമെന്റെ മിഴികൾ സ്വർഗ്ഗത്തിൽ ഞാൻ പോയാലും എന്റെ നാടിൻ പൂക്കാലം സ്വപ്നങ്ങൾക്കു കൂട്ടാകും നിന്മുഖവുമതിൽ പൂക്കും സ്വർഗ്ഗത്തിൽ ഞാൻ പോയാലും എന്റെ നാടിൻ പൂക്കാലം സ്വപ്നങ്ങൾക്കു കൂട്ടാകും നിന്മുഖവുമതിൽ പൂക്കും എനിക്കും നിനക്കും ഒരു ലോകം വെള്ളിപ്പളുങ്കു തുള്ളുന്ന നിന്റെ കണ്ണിൽ വിടർന്ന ഗാനം തുള്ളിക്കളിക്കുമെന്നെന്നുമെന്റെ ഉള്ളിൽ തരംഗമായി പൂ കൊഴിയും വഴിവക്കിൽ പൊന്മുകിലിൻ മുഖം നോക്കി ഞാനിരിക്കും നീ പോയാൽ നാളുതൊട്ടു നാളെണ്ണി എനിക്കും നിനക്കും ഒരു ലോകം ഒരിക്കൽ നീ വിളിച്ചാൽ എന്നോർമ്മകളിൽ ഉതിരും ചുംബനങ്ങൾ എൻ പൊൻ കിനാവേ ഒരിക്കൽ നീ ചിരിച്ചാൽ എന്നോർമ്മകളിൽ തുളുമ്പും പൗർണമികൾ എന്നോമലാളെ എനിക്കും നിനക്കും ഒരു ലോകം ഉം..ഉം..ഉം..
GOVERNMENT OFFICER@LAND REVENUE DEPARTMENT GOVERNMENT OF KERALA🥰👑❤️💫👍✌️.
@mohammedsiddiq84073 жыл бұрын
കുറച്ചു കൂടി quality ആക്കാം
@madhmaraminna4823 Жыл бұрын
Great
@lijigeorge87953 жыл бұрын
Good song.
@rageeshneyyoth4525 Жыл бұрын
Keralam...is a...god s own.cundry....jeevikkan anukoolamulla kaalavasthaylla naadu....kerala is a...thangalude naadakki matti. .. left a.....right😢😢😢😢😢
@zocbaba7148 Жыл бұрын
🔥👍👍
@zoneout60172 жыл бұрын
1:57 ❤
@mohan196212 жыл бұрын
ഒരിക്കല്‍ നീ ചിരിച്ചാല്‍ എന്നോര്‍മ്മകളില്‍ തുളുമ്പും പൗര്‍ണ്ണമികള്‍ എന്നോമലാളേ ഒരിക്കല്‍ നീ വിളിച്ചാല്‍ എന്നോര്‍മ്മകളില്‍ ഉതിരും ചുംബനങ്ങള്‍ എന്‍ പൊന്‍കിനാവേ എനിക്കും നിനക്കും ഒരു ലോകം (ഒരിക്കല്‍) ഉള്ളിന്‍റെയുള്ളില്‍ നീ തൊട്ട പുളകമെഴുതിക്കഴിഞ്ഞ മൊഴികള്‍ കാണാതെ ചൊല്ലുമെന്നെന്നുമകലെയാലുമെന്‍റെ മിഴികള്‍ സ്വര്‍ഗ്ഗത്തില്‍ ഞാന്‍ പോയാലും എന്‍റെ നാടിന്‍ പൂക്കാലം സ്വപ്നങ്ങള്‍ക്കു കൂട്ടാകും നിന്‍ മുഖവുമതില്‍ പൂക്കും എനിക്കും നിനക്കും ഒരു ലോകം (ഒരിക്കല്‍) വെള്ളിപ്പളുങ്കു തുള്ളുന്ന നിന്‍റെ കണ്ണില്‍ വിടര്‍ന്ന ഗാനം തുള്ളിക്കളിക്കുമെന്നെന്നുമെന്‍റെയുള്ളില്‍ തരംഗമായി പൂകൊഴിയും വഴിവക്കില്‍ പൊന്‍മുകിലിന്‍ മുഖം നോക്കി ഞാനിരിക്കും നീ പോയ നാളുതൊട്ടു നാളെണ്ണി എനിക്കും നിനക്കും ഒരു ലോകം (ഒരിക്കല്‍) ചിത്രം അപ്പു (1990) ചലച്ചിത്ര സംവിധാനം ഡെന്നിസ് ജോസഫ് ഗാനരചന ശ്രീകുമാരന്‍ തമ്പി സംഗീതം സുന്ദര രാജന്‍ ആലാപനം എം ജി ശ്രീകുമാർ, സുജാത മോഹന്‍