പൊന്നെഴുത്താംചേലയുടെ ഞൊറികളിൽ മുഖം ചായ്‌ച്ചു തെന്നലെന്റെ നെഞ്ചം തകർത്തു വീണ്ടും തെന്നലെന്റെ നെഞ്ചം തകർത്തു😍
@AmbiliDileep-xh6zo2 ай бұрын
Ahaa beautiful varikal my favorite song❤️❤️❤️❤️❤️
@sanalmkdmechanic64482 жыл бұрын
ഏറ്റവും കൂടുതൽ മനോഹരമായ ഗാനങ്ങൾ മോഹൻ ലാൽ സിനിമകളുടെ ഒരു പ്രത്യേകത ആണ്...👌✌️❣️ അതിന് കാരണം മോഹൻലാൽ ആ രംഗത്തിന് കൊടുക്കുന്ന പെർഫോമൻസ് തന്നെ ആണ്.....👌😘 കാഴ്ച്ചകാരുടേ ഉള്ളിൽ ആഴ്നിറക്കാൻ കെല്പുള്ള അഭിനയ മികവ്....❣️👌 ഈശ്വര ചൈതന്യം ഇത്രയും ഉള്ള ഒരു നടൻ ഇല്ല എന്ന് തന്നെ പറയാം .....❣️✌️
@Gawri2 жыл бұрын
👍♥️♥️♥️♥️🤩🤩🤩🤩🤩🤩💕💕💕💕💕💘💘💘💘💘😍😍😍😍😍😍
@user-ns9cx8ql1w2 жыл бұрын
സത്യം ❤️❤️❤️❤️
@jkj1459 Жыл бұрын
MG ANNAN LAL NTE SWARAM MANAPPADAM POLE PAADUNNU 😮
@shajuthomas6420 Жыл бұрын
Ys
@rawanderer4737 Жыл бұрын
Yes, the absence of good music today has impacted lals movies. Such a great actor performing today with so many limitations. Today's generation is clueless how to use him
@neassarun-gr7gq Жыл бұрын
സുന്തര രാജ ആരും അറിയാതെ പോയ മഹാൻ സംഗീതം ചെയിത ആകെ ഒറ്റ സിനിമ❤❤
@rakeshanand7856 Жыл бұрын
Sathyam
@LijeeshLijeeshk-qq7be Жыл бұрын
സുന്ദര രാജ 🤍🤍🤍🤍🤍
@Rocky-dm7bi2 жыл бұрын
ടൈം ട്രവേൽ ഉണ്ടേൽ 80s അവസാനം 90s തുടക്കത്തിൽ പോയേനെ കാലഘട്ടം ♥️
@pradeepms8157 Жыл бұрын
യെസ് ബ്രോ ❤️❤️❤️
@kannannair4977 Жыл бұрын
മടുത്തു ഈ കാലൻ മാരുടെ കുടെ ഉള്ള നശിച്ച കാലം 🤭😔
@rakeshanand7856 Жыл бұрын
Sure
@KamalPremvedhanikkunnakodeeswa6 ай бұрын
😐
@hariks0072 ай бұрын
Pattini thozhlillayma
@vinithabiju51592 жыл бұрын
ലാലേട്ടൻ എന്തു സുന്ദരനാ🥰🥰🥰
@radhikav99162 жыл бұрын
ലാലേട്ടനും സുനിത ചേച്ചിയും തകർത്ത ഭിനയിച്ച സിനിമ
@SarathSarathNjr Жыл бұрын
Nammude ലാലേട്ടൻ ഈ songil ഒരു വേറെ levale look❤❤❤
@marketdrawer.10 ай бұрын
Brother not only this song you take his 100 films and watch all songs.you will understand,how naturally he overwhelming the song
@Aparna_Remesan2 жыл бұрын
സുനിതയേ കാണാൻ എന്ത് ഐശ്വര്യം ആണ്.❤️😍😍♥️
@SSK369-S6U2 жыл бұрын
Mm
@suhailsugukmp18012 жыл бұрын
നല്ല ഭംഗി 👍🏻
@Itsmehuman12 жыл бұрын
Lalettanum
@Binupesh2 жыл бұрын
സത്യo
@CheruthenFarm2 жыл бұрын
Enik thonnunnilla😏
@Aparna_Remesan2 жыл бұрын
ലാലേട്ടൻ്റേ lipsink അടിപൊളി ❤️😍
@renjithka78022 жыл бұрын
ഇളയരാജയുടെ ഹാർമണിസ്റ് സുന്ദരരാജിന്റെ മനോഹര ഗാനം തുടർന്ന് മലയാള സിനിമയിൽ ആരും ഈ കലാകാരന് അവസരം കൊടുക്കാത്തത് കഷ്ടം. പണ്ട് ശ്രീകുമാരൻതമ്പി സർ ദേവരാജൻ മാഷ് സഗീ തം ചെയ്യാൻ വിസമ്മതിച്ചപ്പോൾ സാറിന്റെ ഹാർമണിസ്റ്റിനേക്കോണ്ട യാലും ഞാൻ ഞാൻ ചെയ്തോളാം എന്ന് പറഞ്ഞു അർജുൻ മാഷേ കണ്ടെത്തിയപോലെ ഡെന്നിസ് ജോസഫ് കണ്ടെത്തി യ സുന്ദരരാജൻ 🙏🙏
@nkgopalakrishnan7309 Жыл бұрын
എന്ത് ചെയ്യാം ഓരോ മനുഷ്യരുടെ ഓരോ സമയങ്ങളിലെ അഹങ്കാരങ്ങൾ...
@maheshnambidi Жыл бұрын
Safari tv
@sreeragssu2 жыл бұрын
ഇളയരാജ യുടെ assistant ആയിരുന്ന സുന്ദരരാജൻ മലയാളത്തിൽ ഈ ഒരൊറ്റ സിനിമയിൽ മാത്രമേ സംഗീതം ചെയ്തിട്ടുള്ളൂ. 2 പാട്ടുകളും സൂപ്പർ 😍❤ *കൂത്തമ്പലത്തിൽ, *ഒരിക്കൽ നീ ചിരിച്ചാൽ
@shortcuts6582 жыл бұрын
Safari 💞
@saijukumar59282 жыл бұрын
Thanks for the information
@vivekcm584 Жыл бұрын
കാനഡ രാഗം
@jkj1459 Жыл бұрын
Ore raagathil aayirikkum
@arunkumarks20962 жыл бұрын
90കളിൽ ഈ പാട്ട് അമ്പലത്തിൽ ഉത്സവത്തിന് വഴിയിൽ boxൽ ഇടുമ്പോൾ കേട്ടിട്ടുണ്ട്. ആ കാലം ഓർമ വരും
@ranimol1977 Жыл бұрын
nashtapetta aa nalla kalam....😢😢
@kannannair4977 Жыл бұрын
@@ranimol1977 ഒരിക്കൽ ഏങ്കിലും തിരിച്ചു വന്നിരുന്നേൽ 🤭😥
@meenusujith50622 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങളിൽ ഒന്ന് 💪💪
@amruthar98152 жыл бұрын
ആ last സാരിയിൽ എന്തൊരു ഭംഗി ❤️
@nkgopalakrishnan7309 Жыл бұрын
സാരിയിൽ ലഭിക്കുന്ന മനോഹാരിത വേറൊരു വസ്ത്രത്തിലും ഏതൊരു വടിവൊത്ത പെണ്ണിനും കിട്ടില്ല.
പാട്ടിലും... ഡാൻസിലും ക്ലാസിക്കൽ കൊണ്ടു വരുന്ന ഒരു feel ഉണ്ട് ❤❤❤❤
@UnscriptedBRIIC Жыл бұрын
The legend Sundararajan.......
@meghanaarun-cd3cz Жыл бұрын
2.44 kayy kond kottunnad lalettan sarikum aswadich realayi kottunnapole chirichitoke end rasa ❤
@devishankergopalannair5418 Жыл бұрын
Only film he composed music, Sunder Rajan what an indelible impression he had left behind one of my best favourite songs,even now it is fresh as the first rainfall.
@aneeshpillai35638 ай бұрын
സുനിത 🥰
@rajanm3860 Жыл бұрын
Poetry is more beautiful, NG most beautiful .
@bosesharathchandra6665 Жыл бұрын
Beautiful song
@ReejaKv-f6m10 ай бұрын
എന്റെ പ്രിയ സോങ് 😍😍😍😍😍
@kprahul68849 ай бұрын
ഇന്നുകൂടി ഈ പാട്ട് കേട്ട് പോവാൻ ഒരു പുണ്യം. 🧡
@hilari7930 Жыл бұрын
ലാലേട്ടൻ❤️
@praveenvk69232 жыл бұрын
Good and clear facial features. A gift for South girls only
@BindhuSumesh648 ай бұрын
2024കണ്ടവർ ലൈക്‌അടി
@heznimubark552 жыл бұрын
ഡെന്നിസ് ജോസഫ് sir😔😔😔😔 ക്യാപ്റ്റൻ രാജു 😔😔😔😔 മുരളി 😔😔😔
@@jayaprakashk5607 മറ്റൊന്നും അല്ല സംവിധായകനും അതിലെ മുരളി ചേട്ടനും ക്യാപ്റ്റൻ രാജു ചേട്ടനും മരണ പെട്ടല്ലോ അതാണ്
@jayaprakashk56072 жыл бұрын
@@heznimubark55 ok henzni Mubarak bro
@kanantk70592 жыл бұрын
Wow old old life miss u ❤️❤️❤️🔥🔥🔥🔥
@Virgin_mojito77722 күн бұрын
My 90's celebrity crush sunitha 😀
@meenumeenooty6191 Жыл бұрын
എന്നും എന്നെന്നും fvt song...
@badarudheen8094 Жыл бұрын
Ente ella depressionum maari Ii paattukettappol. Endho oru feel hert toch cheythu♥️ Keralathile natural bhangi vishadheekarikkunnu🤗
@josept2464 Жыл бұрын
Evergreen M.G. song
@vgjyothish8 ай бұрын
എംജി അണ്ണൻ 👍👍👍🥰🥰🥰🥰🥰🥰🥰👍👍👍👍
@PrabhakarPrabhakar-j8x2 ай бұрын
Very nice❤
@NandhaKumar-gv7bx2 жыл бұрын
ഇക്ക പൊളിച്ചു ❤❤❤🔥
@arjunr7982 жыл бұрын
Ethu Ikka
@NandhaKumar-gv7bx2 жыл бұрын
@@arjunr798 മമ്മൂക്ക ❤❤❤🔥😘
@arjunr7982 жыл бұрын
@@NandhaKumar-gv7bx ee film il evideya mammokka
@restore4566 Жыл бұрын
നീ ennada kannupottan anoda vaname veruthe alla blind fan ennokke parayunne 😂😂😂 kurupotti ollikuvanalo 😂😂
@restore4566 Жыл бұрын
@@arjunr798 bro atho oru toxic guhan fan ane 😂
@ramachandrannair69903 ай бұрын
Awesome ❤❤❤
@AslamPnrАй бұрын
Keralathinte abhimanam LALETTAN
@krishnannamboodiri4082 ай бұрын
Excellent
@drrkvar56592 ай бұрын
ithokke aane cinema and song
@praveenkumar-oy3vx Жыл бұрын
ഡെന്നിസ് ജോസഫിനെ ഇന്റർവ്യൂ കണ്ടു വന്നവർ hai ❤
@jaimonjohn25165 ай бұрын
This was a dream pairing back in late 80s
@lisabette12 жыл бұрын
good song,good music.
@theweeknd35712 жыл бұрын
😇🖤🥀
@clintcharles40512 жыл бұрын
മോഹൻലാൽ & സുനിത
@binudaniel.93885 ай бұрын
Adipoli song ...
@amruthar98152 жыл бұрын
2:06 ഇങ്ങേർ ❤️
@ShejilaNoufi8 ай бұрын
1:05ആാാ സമയത്ത് ലാലേട്ടന്റെ നോട്ടം
@sibiar97512 ай бұрын
GOVERNMENT OFFICER@LAND REVENUE DEPARTMENT GOVERNMENT OF KERALA🥰👑❤️💫👍✌️.
@AkashShaju-vx9us Жыл бұрын
Ettan enpuran ❤
@shemeelasasikumar206111 ай бұрын
A great song
@unnik.j.20612 ай бұрын
MG❤
@madhmaraminna4823 Жыл бұрын
Great
@princea.sasprince13592 жыл бұрын
സൂപ്പർ മൂവി
@Mukeshkumar-bl9go11 ай бұрын
ഡെന്നിസ് ജോസഫ് ❤❤❤ @2024
@abinsabu634511 ай бұрын
എന്റെ 4 std ഉള്ള പാട്ടു
@drrkvar56592 ай бұрын
Sunitha was an amasing actress
@കോട്ടയംഅച്ചായൻ13 ай бұрын
Night + train+this song = Vibe.. And Sed🥺
@kanantk70592 жыл бұрын
Old vere level songs
@sreenivasvg311912 күн бұрын
2.40 to 2.53❤
@subeeshsubi37502 жыл бұрын
♥️♥️♥️
@shibukumar55192 жыл бұрын
തമ്പി sir😄
@vijinravi17652 жыл бұрын
❤
@maheshnambidi Жыл бұрын
Legend ❤❤❤
@ArunKumar-vy5ef Жыл бұрын
എന്റെ കവി എന്താ വരി
@maheshnambidi Жыл бұрын
Thampi sir.....
@ttthomas19052 жыл бұрын
@AJAY-em9ct Жыл бұрын
Super hit
@gopikrishnanv79705 ай бұрын
Dennis josephinte charithram enniloode kanditt varunnavar undo?
@vishnuvk6222 Жыл бұрын
1:04, 2:27, 3:48 & 4:18 ❤️...
@kannannair4977 Жыл бұрын
2:45...........3:25........
@vishnuvk6222 Жыл бұрын
@@kannannair4977 poraa😉
@amalukp338215 күн бұрын
Butterfly
@vinodthampi771 Жыл бұрын
composed in Raga Kanada;Alaipayuthe is in this Rag..
@muhammedajmal13398 ай бұрын
Both canada and darbari canada are used
@jineshpmuralidhar523 Жыл бұрын
Still ♥️
@vyshhhhz Жыл бұрын
2023✨️❤️
@SanthammaKN14 күн бұрын
😢😢
@KamalPremvedhanikkunnakodeeswa6 ай бұрын
❤🥰
@ganeshdnamboothiri30419 ай бұрын
90 kids❤
@_lifeakg Жыл бұрын
❤
@sheebavnair70159 ай бұрын
🎉😢🎉😢😢❤❤❤❤❤🎉
@ajmalfayas1799 Жыл бұрын
💛💚💛💚💛
@sameeraboobacker7259 Жыл бұрын
How can you are are in In hindu man... U r love
@ajeeshchoudy61002 жыл бұрын
Avidyanavo e nadi
@clintcharles40512 жыл бұрын
എത്ര പൂക്കാലമിനി എത്ര മധുര മാസഠ അതിൽ എത്ര നവമാസഠ അല്ലേ പാട്ട് ഇടാമോ?
@ajayakumarps5379 Жыл бұрын
2023 ൽ ഈ പാട്ട് കേൾക്കുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കട്ടെ
@manojmenon83192 жыл бұрын
Who is after.....uppum mulakum here
@haristar36899 ай бұрын
2024❤
@kannanvishnu94217 ай бұрын
2050 il pattu kelkuna njan😂
@adpproductions962 жыл бұрын
thonyasam anuadhikkilla arayalum
@NeethuparvathySasikumar3 ай бұрын
Advaita.
@prasanthv91002 жыл бұрын
ആവറേജ് ഗ്ലാമർ ഉള്ള നടി, ആവറേജ് അഭിനയം
@shajichristophet5941 Жыл бұрын
Onnpodo
@prasanthv9100 Жыл бұрын
@@shajichristophet5941എടാ ക്രിസ്റ്റഫ റേ നിന്നെ പോലത്തെ മോൻ മാര് ഉള്ളപ്പോൾ അഭിനയത്തിന്റെ എ ബി സി ഡി അറിയാത്തവർക്ക് ഇവിടെ ദേശീയ അവാർഡ് കൊടുത്തു, നിന്റെ നിലവാരം ഉള്ളവരേയും സന്തോഷിപ്പിക്കണമല്ലോ???😄😄😄😭
@shinsmedia7 ай бұрын
സുനിത മികച്ച ഒരു അഭിനേത്രിയാണ്.. സൂപ്പർ അഭിനയമാണ്😍🥰😘
@praveenkumarkavali072 жыл бұрын
Koothambalathil Vacho Kurumozhi Kunnil Vacho, From the temple or from the hill, Kuppi Vala Chirichudanju, Kuppi Vala Chirichudanju, Your bangles got broken with smile. Ninte Kuppi Vala Chirichudanju, Your bangles got broken with smile. Kulappura Kallil Vacho Oottupurakkullil Vacho, From the stone, where we take bath or from the house where we eat, Aramani Nanam Marannoo Ninte, Aramani Nanam Marannu, The chain you wearing on you hips become shame forgot. Koothambalathil Vacho Kurumozhi Kunnil Vacho, From the temple or from the hill, Kuppi Vala Chirichudanju, Kuppi Vala Chirichudanju, Your bangles got broken with smile. Poomala Kavile Poora Vilakkukal Nin, From the Poomala Kavil temple, all the lamps from the temple Thoomukham Kandu Kothichu, Started loving you by seen your face. Ponnezhutham Chelayude Njorikalil, Mukham Chaychu Ponnezhu On your golden dress… You hid your face between the dress. Thennelente Nenjam Thakarthu, Breeze are broken my chest again. Veendum Thennelente Nenjam Thakarthu, Breeze are broken my chest. Koothambalathil Vacho Kurumozhi Kunnil Vacho, From the temple or from the hill, Kuppi Vala Chirichudanju, Kuppi Vala Chirichudanju, Your bangles got broken with smile. Chelotha Kaikalal Oattu Kai Vattakayil, Payasam Kondu Vannappol, By the beautiful hands which you have, you gave me sweets. Ninte Kali Chumbanathal, Hrudhayathil Smruthy Petha Ninte Heart got bloomed by your kisses, Pal Madhuram Chundil Kininju, Sringara Pal Madhuram Chundil Kininju, And then the milk got in my lips. Koothambalathil Vacho Kurumozhi Kunnil Vacho, From the temple or from the hill, Kuppi Vala Chirichudanju, Kuppi Vala Chirichudanju, Your bangles got broken with smile.