ഒരു ചാക്ക് ഉണ്ടോ മുളക് തോട്ടം ഉണ്ടാക്കാം | Mini's Lifestyle

  Рет қаралды 122,410

Mini's LifeStyle

Mini's LifeStyle

Күн бұрын

Пікірлер: 299
@neppakitchen6889
@neppakitchen6889 9 ай бұрын
മുളക്, ചെടിയിൽ നിർത്തി പഴുക്കാൻ അനുവദിക്കരുത്.. ചെടിയുടെ കാ ഫലം കുറയും Ok സൂപ്പർ.. നന്നായി ട്ടുണ്ട്
@MinisLifeStyle
@MinisLifeStyle 9 ай бұрын
Ok thanks 🙏
@seejas2850
@seejas2850 9 ай бұрын
Super idea👍 എനിക്ക് കുറച്ച് പച്ചക്കറി തൈകൾ കിട്ടി. മണ്ണ് കിളച്ച് നടാൻ വയ്യാത്തതുകൊണ്ട് grow bag വാങ്ങാനിരിക്കുകയായിരുന്നു. ഇനി എന്തായാലും ഈ രീതിയിൽതന്നെ നടാം. വളരെ ഉപയോഗപ്രദമായ video 👍
@MinisLifeStyle
@MinisLifeStyle 9 ай бұрын
Dhyrymayi nattolu
@sheejarathnakumar1548
@sheejarathnakumar1548 9 ай бұрын
Thanku chechy tarasil cheyyunnavark valare useful video
@MinisLifeStyle
@MinisLifeStyle 9 ай бұрын
Atheee nalla useful anu sheeja
@nishavibes
@nishavibes 9 ай бұрын
Chechi ithu nalla oru idea aanu ketto.simpe and easy nadeel reethi. Superb 😊
@MinisLifeStyle
@MinisLifeStyle 9 ай бұрын
Athuthanneeee
@krishnakumarik.k.9964
@krishnakumarik.k.9964 9 ай бұрын
വളരെ നന്നായിരുന്നു. ഞാൻ ഇതുപോലെ ചപ്പ് ചാകിൽ നിറച്ച് തക്കാളി ഉണ്ടാക്കി കുറെ ഉണ്ടായി
@MinisLifeStyle
@MinisLifeStyle 9 ай бұрын
Verygood valare santhosham
@minisadukkala9150
@minisadukkala9150 Ай бұрын
ഉപകാരമുള്ള വീഡിയോ. മിനി
@MinisLifeStyle
@MinisLifeStyle Ай бұрын
Video upakarapettu ennerinjathil valare santhosham chechi Evideya Ipol Thirichethiyo
@muhammedkt9625
@muhammedkt9625 9 ай бұрын
വീടിനോട് ചേർന്ന് വലിയ ഒരു പ്ലാവ് മരം ഉണ്ട്. ഓരോ ആഴ്ച യിലും ഒന്ന് രണ്ടു ചാക്ക് ഉണങ്ങിയ ഇല യുണ്ടാകും. വാരിയിട്ട് മടുത്തു. മഴ കാരണം എല്ലാം ദ്രവിച്ചു കറുത്ത രൂപത്തിയായിരിക്കുന്നു. ഇതാണ് കരിയില കമ്പോസ്റ്റ് എന്നറിഞ്ഞില്ല.
@abdhulhafeez6111
@abdhulhafeez6111 9 ай бұрын
Q l
@MinisLifeStyle
@MinisLifeStyle 9 ай бұрын
Krishi yum nadakum kariyila compost um ayi kittum
@saralakrishnan5202
@saralakrishnan5202 9 ай бұрын
മിനിയുടെ vdo കണ്ടു തുടങ്ങിയ കാലം ഞാനൊരു വാടക വീട്ടിൽ ആയിരുന്നു.. അന്നൊക്കെ എനിക്ക് സ്വന്തമായി വീടാകുമ്പോൾ ഇതുപോലൊക്കെ ചെയ്യണമെന്ന് ഓർത്തു, ഒരിക്കൽ ഞാൻ അതുപറഞ്ഞു, അപ്പോൾ മിനി റിപ്ലൈ തന്നു -വേഗം തന്നെ വീടാകട്ടെ എന്ന് *ഒരു വർഷമായി സ്വന്തം വീടായിട്ട്. 🙏🏻10 സെന്റ് & വീട്. 😍ഇപ്പോൾ മുറ്റത്തെ പ്ലാവിലെ കരിയില തൂത്തിട്ടിരുന്നപ്പോൾ ദാ മിനി കരിയില കൊണ്ടൊരു പണി തന്നു, thank u മിനി &fmly മെറിനു പ്രത്യേക സ്നേഹാന്വേഷണം അറിയിക്കുന്നു.❤😍🙏🏻
@MinisLifeStyle
@MinisLifeStyle 9 ай бұрын
@@saralakrishnan5202 Daivam anugrahikate 🙏Daivathidu eppozhum thanks parayuka Ini krishiyum gardening ellam nadakate Kariyilayoke nannayi use chaitholu dear😍😍😘😘🙏
@ambikasasi5564
@ambikasasi5564 9 ай бұрын
Super, good idea try cheyunnu du. Chack ishtampole undu. Mulaku thaiyum nippundu
@MinisLifeStyle
@MinisLifeStyle 9 ай бұрын
Pinnenthu venam enghil pinne Eluppam ayikolu😀👍
@mercyjacobc6982
@mercyjacobc6982 9 ай бұрын
ഞാസം ഇങ്ങനെ ചെയ്യാറുണ്ട്, സാക്സസ്സ് ഫുൾ ആണ്, ഞാൻ ചേനയും ഇങ്ങനെ ഉണ്ടാക്കാറുണ്ട്, കരിയില മാത്രമേ ചേർക്കാറുള്ളു 🥰
@MinisLifeStyle
@MinisLifeStyle 9 ай бұрын
Verygood ellam nannayi pidikate
@moidunniayilakkad8888
@moidunniayilakkad8888 9 ай бұрын
വീഡിയോ വളരെ ഇഷ്ടമായി Thanks❤
@MinisLifeStyle
@MinisLifeStyle 9 ай бұрын
Video istapettu ennerinjathil valare santhosham
@reshooslifestyle4063
@reshooslifestyle4063 9 ай бұрын
ചേച്ചി അടിപൊളി tip ആണല്ലോ
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thanks da
@user-bb6lg7ey5y
@user-bb6lg7ey5y 9 ай бұрын
Adipoli idea mini ❤kurachu cheera mattinadarayi nikuvarunnu..Ee reethi pareekshikam.Thanks dear❤❤
@MinisLifeStyle
@MinisLifeStyle 9 ай бұрын
Dhyrymayi thudanghikolu
@jayalakshmi7620
@jayalakshmi7620 9 ай бұрын
സൂപ്പർ ഐഡിയ - എന്തായാലും try ചെയ്യും👍👍
@MinisLifeStyle
@MinisLifeStyle 9 ай бұрын
Theerchayayum try chaitholu
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thanks 🙏 dear thudanghikolu
@dvijayakumariamma7116
@dvijayakumariamma7116 9 ай бұрын
Mini again you are amazing. ഞാൻ നാട്ടിൽ വന്നിരുന്നു മിനിയെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു. പെട്ടെന്ന് തിരിച്ചു പോരേണ്ടുവന്നു
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thanks dear chechiii Evideya ipol Ini varumpol vannoluto
@santhakumaritharayathodi6550
@santhakumaritharayathodi6550 9 ай бұрын
ഇങ്ങനെ ഒന്ന് ചെയ്ത നോക്കുന്നുണ്ട്👌🏼👌🏼😄
@MinisLifeStyle
@MinisLifeStyle 9 ай бұрын
Dhyrymayi try chaitholu
@lilammapk1910
@lilammapk1910 9 ай бұрын
Valare nalla tips❤ Eni engane nattu nokkanam
@MinisLifeStyle
@MinisLifeStyle 9 ай бұрын
Theerchayayum Dhyrymayi thudanghikolu 😊
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thanks 🙏 dear Dhyrymayi thudanghikolu
@ramlasainudheen6508
@ramlasainudheen6508 9 ай бұрын
അടിപൊളി ഇതുപോലെ ചെയ്യും ചേച്ചി
@MinisLifeStyle
@MinisLifeStyle 9 ай бұрын
Dhyrymayi try chaitholu
@jalajap7553
@jalajap7553 9 ай бұрын
പുതിയ കൃഷി രീതി സൂപ്പർ മിനി ചേച്ചി 👍🏻👍🏻👍🏻
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thanks 🙏 dear
@joysbaby2459
@joysbaby2459 5 ай бұрын
മുളക് ക്രിഷി സുപ്പർ👍🏼👍🏼
@MinisLifeStyle
@MinisLifeStyle 5 ай бұрын
Try chaitholu
@sheebareynolds974
@sheebareynolds974 9 ай бұрын
Super idea share cheythathinu thanks 👍
@MinisLifeStyle
@MinisLifeStyle 9 ай бұрын
Upakarapettu ennerinjathil valare santhosham
@aljoshaji9615
@aljoshaji9615 9 ай бұрын
വീഡിയോ സൂപ്പർ ഞാനും ഇങ്ങനെ ചെയ്യും
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thanks dear Dhyrymayi thudanghikolu
@aleenabenny8510
@aleenabenny8510 9 ай бұрын
വളം എങ്ങനെ കൊടുക്കു ദയവായി പറഞ്ഞു തരു
@MinisLifeStyle
@MinisLifeStyle 9 ай бұрын
Aa holil koodi kodukalo Slurry kodukam
@geethaaravind5814
@geethaaravind5814 Ай бұрын
Very good information 👌👌, thanks....
@MinisLifeStyle
@MinisLifeStyle Ай бұрын
Try chaitholu
@Amz2324
@Amz2324 9 ай бұрын
Very good information..thq mam ❤❤
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thank youuuuu so much dear
@nishavibes
@nishavibes Ай бұрын
Hi chechi njanum vendayudr seeds ittu mulach kunji thy aayi vannittund. Onion maattinadanam. Ithipole cheyyam. Chechyude video correct damayam vannu. Chechi naattil ninnum Amma me ingott kootti. Kurach divasam indakum. Kurachi busy aaayipoyi. Video sarickum kandilla. Athukond reply thataan late aayi❤❤
@salmakp1446
@salmakp1446 7 ай бұрын
Super mam.must try out. Simple methed.. No expen
@MinisLifeStyle
@MinisLifeStyle 2 ай бұрын
Thanks 🙏
@manjuzacharias4990
@manjuzacharias4990 9 ай бұрын
Super idea chechi
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thanks 🙏 dear Manju
@ranibabu7357
@ranibabu7357 9 ай бұрын
Njan kariyila chaakil nirachu vachittundu growbagil mannu nirakkumbol cherkkan. Ini ithupolea cheyam😊
@MinisLifeStyle
@MinisLifeStyle 9 ай бұрын
Dhyrymayi thudanghikolu
@anittamoltt446
@anittamoltt446 9 ай бұрын
ഞങ്ങൾ ഇങ്ങനെ കപ്പ,കൂർക്ക ഒക്കെ നടും അപ്പൊ നല്ല വിളവ് കിട്ടും, പിനെ ചാക്ക് നേരെ വെച്ച് കാച്ചിൽ, ചേമ്പ് ഒക്കെ നടും സ്ഥലവും കുറവായതു കൊണ്ട് നല്ലത് ആണ്
@MinisLifeStyle
@MinisLifeStyle 9 ай бұрын
Verygood valare santhosham Sthalam kuravullavarku nallathanu
@manivp6533
@manivp6533 Ай бұрын
Good idea
@MinisLifeStyle
@MinisLifeStyle Ай бұрын
Thanks 🙏
@sandhyass9436
@sandhyass9436 9 ай бұрын
Super nanayittundu
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thanks da
@GeethaS-vk1tu
@GeethaS-vk1tu 9 ай бұрын
ചേച്ചി എന്റെ കാന്താരിയുടെ ഇലകൾ പൊഴിയുന്നു നിറയെ മുളക് ഉണ്ട് ചെറിയ മുളക് പഴുക്കുകയും ചെയ്യുന്നു എന്തു ചെയ്യണം
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thand cheeyal akam Chanakam plus psudomonos kalaki chuvattil ninnu swalpam matti kodutholu
@jyothilakshmi4782
@jyothilakshmi4782 9 ай бұрын
ഹായ് ച്ചേച്ചീ.... ഞാനാദ്യം വന്നേ...
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thanks da
@anjuyohannan6943
@anjuyohannan6943 9 ай бұрын
Hi mini aunty super try chaiyam
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thanks dear thudanghikolu
@meenakshidas5878
@meenakshidas5878 9 ай бұрын
Verygood നോക്കാം
@MinisLifeStyle
@MinisLifeStyle 9 ай бұрын
Dhyrymayi thudanghikolu
@joysbaby2459
@joysbaby2459 5 ай бұрын
മിനിയുടെ പായർ ക്രിഷി കണ്ട് ഞാനുപയാർ ചെയ്യുന്നുണ്ട്
@MinisLifeStyle
@MinisLifeStyle 5 ай бұрын
Pinnallathe Very good 👍
@jeffyfrancis1878
@jeffyfrancis1878 2 ай бұрын
Nice.
@MinisLifeStyle
@MinisLifeStyle 2 ай бұрын
Thank youuu 🥰
@dessyaugustine986
@dessyaugustine986 9 ай бұрын
Good idea, Thank you
@MinisLifeStyle
@MinisLifeStyle 9 ай бұрын
You are welcome 🙏
@malvinroya.j.v-b5378
@malvinroya.j.v-b5378 9 ай бұрын
ചേച്ചി എന്തൊക്കെ കിട്ടുമല്ലോ എല്ലാത്തിലും ചെയ്തു വയ്ക്കും അടിപൊളി വീഡിയോ സ്ഥലമില്ലെങ്കിലും ചേച്ചി എന്നെ വിടാൻ ഉദ്ദേശമില്ല എങ്ങനെയെങ്കിലും ഞാൻ നട്ടുപിടിപ്പിക്കട്ടെ എന്ന് തന്നെ വിചാരിച്ചു അല്ലേ ചിരി വരുന്നു ചേച്ചി സൂപ്പർ അടിപൊളി കാണാൻ വൈകി എന്തുകൊണ്ടെന്നറിയോ നാത്തൂന്റെ മോളുടെ കല്യാണം കുറച്ച് തിരക്കാണ് ഗസ്റ്റ് വന്നുകൊണ്ടിരിക്കുകയാണ് വീട്ടിൽ നാത്തൂന്റെ വീടിന്റെ തൊട്ടടുത്താണ് എന്റെ വീട് എല്ലാരും വന്ന് പോണത് ഒരു സന്തോഷമല്ലേ ചേച്ചി ചേച്ചി പറയും പോലെ സൂപ്പർ 👌❤👌👌👌❤️❤️❤️❤️❤️❤️❤️🤝
@MinisLifeStyle
@MinisLifeStyle 9 ай бұрын
പിന്നല്ലാതെ മെൽവി അങ്ങനെ ആരേയും വെറുതെ ഇരുത്താനുള്ള Plan ഇല്ല 😀😅ഉള്ള സ്ഥലത്ത് എല്ലാവരും എന്തെങ്കിലുമൊക്കെ ചെയ്യട്ടെ കാണാൻ തന്നെ ഒരു രസമല്ലെ
@jolsamathew6629
@jolsamathew6629 9 ай бұрын
Thanks for the good idea👍😁
@MinisLifeStyle
@MinisLifeStyle 9 ай бұрын
Video upakarapettu ennerinjathil valare santhosham
@rashidanasar3229
@rashidanasar3229 9 ай бұрын
Njan kurachokke terasil krishi cheyyarund pakshe endengilumokke samshayangal vanna chodikkan arumilla
@MinisLifeStyle
@MinisLifeStyle 9 ай бұрын
Dhyrymayi chodhicholu don’t worry
@Lotus_lover_
@Lotus_lover_ 16 күн бұрын
സൂപ്പർ ഇഷ്ട്ടപ്പെട്ടു 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️❤️❤️❤️
@MinisLifeStyle
@MinisLifeStyle 16 күн бұрын
Try chaitholu
@S.S.vlogs_
@S.S.vlogs_ 7 ай бұрын
Chakkinadiyil hole edano chechi Vellam vaarnnu pokaan
@MinisLifeStyle
@MinisLifeStyle 7 ай бұрын
ചാക്കിനടിയിൽ രണ്ടോ മൂന്നോ ഹോൾസ് കൊടുത്തോളു
@praveenapravi9378
@praveenapravi9378 9 ай бұрын
chakkinte adibagath hole idano
@MinisLifeStyle
@MinisLifeStyle 9 ай бұрын
Avashyamilla
@ranibabu7357
@ranibabu7357 9 ай бұрын
Miniyea innu kandittu valarea cheruppamayirikkunnu❤
@MinisLifeStyle
@MinisLifeStyle 9 ай бұрын
Hahaha Adipoliiii njan valare cheruppamalle 54Athreyullu🤣🫣🤣
@ranibabu7357
@ranibabu7357 9 ай бұрын
♥️
@maneeshaanish7694
@maneeshaanish7694 9 ай бұрын
Chechi kitchen waste direct pachakri chottil ittukodukkamo ennitt mannitt mudiyal mathiyo
@MinisLifeStyle
@MinisLifeStyle 9 ай бұрын
Chuvattil ninnum kurach matti idam over akaruthu chuvadu azhukum
@bindhun9502
@bindhun9502 9 ай бұрын
Super idea♥️♥️♥️
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thanks da
@mollychacko3678
@mollychacko3678 9 ай бұрын
വീഡിയോ സൂപ്പർ
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thanks 🙏
@parlr2907
@parlr2907 6 ай бұрын
ടെറസിൽ ആണെങ്കിലും വെയിറ്റ് ഇല്ലാതെകൃഷി ചെയ്യാൻ സാധിക്കും
@MinisLifeStyle
@MinisLifeStyle 5 ай бұрын
Atheee valare upakarapedum
@reenubabu9162
@reenubabu9162 9 ай бұрын
അടിപൊളി super ❤❤❤❤
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thanks 🙏 dear
@shaffeekkaimam4579
@shaffeekkaimam4579 9 ай бұрын
Super idea❤
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thanks 🙏 dear
@praseevinod
@praseevinod 9 ай бұрын
Adipoli chechi. I will try it now❤
@MinisLifeStyle
@MinisLifeStyle 9 ай бұрын
Ok 😊dear
@uthamanp8425
@uthamanp8425 9 ай бұрын
ഞാൻ ഇതുപോലെ ചെയ്തിട്ടുണ്ട് പക്ഷേ സഞ്ചിയിൽ ആണ് ചെയ്തത് ഇഷ്ടം പോലെ മുളക് കിട്ടി
@MinisLifeStyle
@MinisLifeStyle 9 ай бұрын
Ok dear very good 👍
@attabipandari1675
@attabipandari1675 9 ай бұрын
സൂപ്പർ 👌👌
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thanks 🙏
@sashidharannair7381
@sashidharannair7381 9 ай бұрын
Hai, Mini 😊 useful video Super idea ചെയ്തു നോക്കണം ❤️🙏 carrot, beatroot ഇവർക്ക് നല്ല വെയിൽ വേണ്ടതാണോ? ഞാൻ ചാക്കിലാണ് വെച്ചിട്ടുള്ളത്. (ഷെയഡിൽ) വെയിലത്തേക്ക് മാറ്റണോ? ഒന്നു പറയുമോ thank u🙏
@MinisLifeStyle
@MinisLifeStyle 9 ай бұрын
Athyavisham veyil venam
@mymoonathyousaf5698
@mymoonathyousaf5698 9 ай бұрын
അപ്പോൾ നമുക്ക് തുടങ്ങാം നാട്ടിൽ എത്തട്ടെ മിനികുട്ടി 😂😂🙏🙏❤️
@MinisLifeStyle
@MinisLifeStyle 9 ай бұрын
ചേച്ചി മനമിങ്ങും മിഴി അങ്ങും ആയിട്ട് നിൽക്കുകയാണെന്നറിയാം സാരമില്ല സമാധാനമായി മക്കളുടെ അടുത്ത് നിൽക്കു
@jessymolrajuparackal3319
@jessymolrajuparackal3319 9 ай бұрын
Super idea.
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thanks 🙏 dear
@ayshajaleel-xv9yy
@ayshajaleel-xv9yy 4 ай бұрын
Super
@MinisLifeStyle
@MinisLifeStyle 4 ай бұрын
Thanks 🙏
@sobhavenu9040
@sobhavenu9040 9 ай бұрын
അടിപൊളി മിനിയമ്മ 😘😘
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thanks 🙏 dear
@jameelacity1013
@jameelacity1013 9 ай бұрын
Njaan.ithupole.nadarund
@MinisLifeStyle
@MinisLifeStyle 9 ай бұрын
Verygood 👍
@vasum.c.3059
@vasum.c.3059 9 ай бұрын
Good idea.
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thanks!
@Shalusworldshalumon
@Shalusworldshalumon 9 ай бұрын
ഇത് കൊള്ളാം ചേച്ചി 👍🏻
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thanks 🙏
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thanks 🙏 dear
@siji3047
@siji3047 9 ай бұрын
അടിപൊളി
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thank youuuuu
@VaheedaThamarath-hn9ch
@VaheedaThamarath-hn9ch 9 ай бұрын
Mulak chedikk valam koodippoyaal enthaa cheyyuka.poovellam kozhinju pokunnund
@MinisLifeStyle
@MinisLifeStyle 9 ай бұрын
Cheruthayi puka kollikunnathu nallathanu Epsum salt undeghil swalpam chuttinum ittukoduku
@ancymathew1836
@ancymathew1836 9 ай бұрын
Good idea mini
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thanks 🙏 dear
@jisha690
@jisha690 9 ай бұрын
Useful ❤❤❤
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thanks 🙏
@Salija-xz1xf
@Salija-xz1xf 9 ай бұрын
അടിപൊളി ചേച്ചി. ചെയ്തുനോക്കണം എന്റെ മുളക് ചെടിയിൽ പൂവിട്ടതായിരുന്നു നിറയെ. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എല്ലാം ഇല മുരടിച്ചു. പൊടി ഞു പോകുന്നു ഇത് എന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നത് മറുപടി തരണേ ചേച്ചി
@MinisLifeStyle
@MinisLifeStyle 9 ай бұрын
Fish amino chanakathil kalaki chuvattil kodutholu Idakoke puka kollikunnathu nallathanu Kanjivellathil charam kalaki kodukam
@Salija-xz1xf
@Salija-xz1xf 9 ай бұрын
താങ്ക്സ് 🥰🥰
@maneeshaanish7694
@maneeshaanish7694 9 ай бұрын
Chechi daily rice kazhukunna vellam pachakarikk ozhich kodukkamo
@MinisLifeStyle
@MinisLifeStyle 9 ай бұрын
No problem
@valsageorge4794
@valsageorge4794 9 ай бұрын
Good idea👍
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thanks a lot
@santharajan3660
@santharajan3660 9 ай бұрын
👌👌👌sooooper
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thank you so much
@sindhyaprakash1272
@sindhyaprakash1272 9 ай бұрын
Good chechi 👍👍👍❤️❤️❤️
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thanks 🙏
@Deepa-lu6nh
@Deepa-lu6nh 9 ай бұрын
Cucumber krishi kaanikkaamo
@MinisLifeStyle
@MinisLifeStyle 9 ай бұрын
Video ittitund nerathe kanan marakandato
@borngamer6073
@borngamer6073 9 ай бұрын
Hai mini chechi
@MinisLifeStyle
@MinisLifeStyle 9 ай бұрын
Hi 👋 dear
@arjithpharma924
@arjithpharma924 9 ай бұрын
Chechi ente mulaku chedi poovellam undayi pozhiyunnu plant healthy ane
@HeavenlyHomeByShahanas
@HeavenlyHomeByShahanas 9 ай бұрын
Fish amino spray cheyyu..illel kanjivellathil 2 spoon venneer mix cheydh spray cheydhalum madhi.Enik kure pachamulak kittarund
@ambikasasi5564
@ambikasasi5564 9 ай бұрын
Adipoly video, good idea trycheyam chack ishtampole undu🥰🥰👌
@MinisLifeStyle
@MinisLifeStyle 9 ай бұрын
Correct answer kodutha shahanakuttiku orupadu thanks 😍😍😘😘
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thanks 🙏 chechiii Dhyrymayi thudanghikolu
@HeavenlyHomeByShahanas
@HeavenlyHomeByShahanas 9 ай бұрын
@@MinisLifeStyle Ningalokke anu ente Teachers...😍
@anoopprakash2161
@anoopprakash2161 9 ай бұрын
Super👍🏻
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thank you 👍
@ajithams7464
@ajithams7464 9 ай бұрын
തീർച്ചയായും ശ്രമിക്കാം. നന്ദി.
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thanks 🙏 dear
@antonykj1923
@antonykj1923 9 ай бұрын
Goodidea
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thanks 🙏
@AlluZzzGallery
@AlluZzzGallery 2 ай бұрын
👍👍
@MinisLifeStyle
@MinisLifeStyle 2 ай бұрын
😍😍
@mymoonathyousaf5698
@mymoonathyousaf5698 9 ай бұрын
നല്ല ഐഡിയ മിനി സൂപ്പർ ഒന്നും പറയാനില്ല 👍👍👍
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thanks dear ചേച്ചി നാട്ടിൽ വരുമ്പോൾ ഈസി ആയി ചെയ്യാട്ടോ
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thank you so much dear chechiii
@saleenaban4515
@saleenaban4515 9 ай бұрын
Adipoli
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thank you so much 👍
@manojchomadha9150
@manojchomadha9150 9 ай бұрын
Super 👌👌
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thank youuuuu
@Sinjuadukkalakrishi
@Sinjuadukkalakrishi 9 ай бұрын
Chechi seed killi ente chanalii video ittittund nokane
@MinisLifeStyle
@MinisLifeStyle 9 ай бұрын
Link ittolu
@muhammedkt9625
@muhammedkt9625 9 ай бұрын
ടെറസിൽ 4ഗ്രോ ബാഗുകളിൽ മുളക് തൈ നട്ടിരുന്നു. എല്ലാം കായ്ച്ചിരി ന്നു. ഇപ്പോൾ ഒന്നിൽ മുളക് മുഴുവൻ അഗ്ര ഭാഗം കറുത്ത നിറത്തിലും നല്ല കട്ടി യായിട്ടും കാണപ്പെടുന്നു.
@MinisLifeStyle
@MinisLifeStyle 9 ай бұрын
Ten days koodumpol psudomonos fishamino mari mari kalaki chuvattil kodutholu
@renjithi.p8525
@renjithi.p8525 8 ай бұрын
എങ്ങനെ യാണ് വിത്ത്‌ ഓർഡർ ചെയ്യുന്നത്
@MinisLifeStyle
@MinisLifeStyle 8 ай бұрын
www.minislifestyle.com
@samkutty2328
@samkutty2328 9 ай бұрын
Superb🙏🙏
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thanks 🤗
@lalsy2085
@lalsy2085 9 ай бұрын
പുതിയ കൃഷിരീതി സൂപ്പർ 👍👌
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thanks 🙏 dear
@Sinjuadukkalakrishi
@Sinjuadukkalakrishi 9 ай бұрын
Super❤
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thanks 🙏
@b.v6891
@b.v6891 9 ай бұрын
Pazhutha mulaku seeds ayakkamo
@MinisLifeStyle
@MinisLifeStyle 9 ай бұрын
www.minislifestyle.com il vannoluto
@suseelavengoor7871
@suseelavengoor7871 9 ай бұрын
മിനിയെ കണ്ടിട്ട് കുറെ ആയല്ലോ
@MinisLifeStyle
@MinisLifeStyle 9 ай бұрын
Achooda athenthupatti 🤔notification varunnille njan weekly three videos idunnund kanan marakandato 😍😍
@sreelokam6940
@sreelokam6940 9 ай бұрын
Super🥰🥰🥰🥰
@MinisLifeStyle
@MinisLifeStyle 9 ай бұрын
Thank you 🤗
@sujamathew503
@sujamathew503 9 ай бұрын
👌👌
@MinisLifeStyle
@MinisLifeStyle 9 ай бұрын
😍😍
@sree6073
@sree6073 9 ай бұрын
Sira mulak seed indo
@MinisLifeStyle
@MinisLifeStyle 9 ай бұрын
Soldout anallo
@sree6073
@sree6073 9 ай бұрын
@@MinisLifeStyle stock varumbo community tab il update chyamo
@reejabysaju9574
@reejabysaju9574 9 ай бұрын
Hai mini aunty... Nalethe vedio yil maria eldhose kuttichen ithream perkku haii parayamoo🥰😜
@MinisLifeStyle
@MinisLifeStyle 9 ай бұрын
Moonnu perkum koodi ivide hi 👋 paranjal pore😍😍😍😘😘😘
@reejabysaju9574
@reejabysaju9574 9 ай бұрын
​@@MinisLifeStylevideolu parayamo
@nissarm7308
@nissarm7308 9 ай бұрын
റബ്ബർ ഇല എടുക്കാമോ
@MinisLifeStyle
@MinisLifeStyle 9 ай бұрын
Ellam koodi mix chaitholu rubber ilaku valiya gunamilla ennanu parayunnathu
@chandramathikvchandramathi3885
@chandramathikvchandramathi3885 9 ай бұрын
👌❤️
@MinisLifeStyle
@MinisLifeStyle 9 ай бұрын
👍👍
@rasibkandanath
@rasibkandanath 9 ай бұрын
Chechi, മുളക് seedinu vendi 159/ Google pay chaithitt 2 divasamayi. Check cheyyamennu paranju Bt ithuvare oru updates vannilla. Pls reply. Ethra divasam esukkumenno order placechaithathine pattiyo onnum arinjilla
@MinisLifeStyle
@MinisLifeStyle 9 ай бұрын
Order chaitha perum numberum thannolu
@serinthomas9157
@serinthomas9157 9 ай бұрын
mini chechi , sira chilli seeds onlineil available allalo , athu onnu available akumo
@MinisLifeStyle
@MinisLifeStyle 9 ай бұрын
Varumpol update cheyyam
@sreenandhasreenivas3771
@sreenandhasreenivas3771 9 ай бұрын
Chechinde aa pagil cash on delivery ilallo
@MinisLifeStyle
@MinisLifeStyle 9 ай бұрын
Google pay cheyyam
@vilisinivilisini7019
@vilisinivilisini7019 9 ай бұрын
ചേച്ചിക്രിഷിചെയ്യാൻ നല്ല വിത്ത് കിട്ടാൻ എന്താ ചെയചേച്ചി എനിക്ക് വിത്ത് അയച്ചു തരുമോ അതിനെന്താ ചെയേണ്ടത്
@MinisLifeStyle
@MinisLifeStyle 9 ай бұрын
www.minislifestyle.com il vannoluto easy ayi vangham
@diyaajal9390
@diyaajal9390 9 ай бұрын
♥️♥️♥️
@MinisLifeStyle
@MinisLifeStyle 9 ай бұрын
🥰🥰
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 27 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 6 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 10 МЛН
Для сухариков есть применение получше!
0:32
А на даче жизнь иначе!
Рет қаралды 1,5 МЛН
Зачем Он Портит Чужой Урожай? #shorts
0:18
Será que o martelo vai rasgar a parede?!😱 #shorts #challenge
0:17
Giselemiranda_ofc
Рет қаралды 4,3 МЛН
Special Pool2🩸
0:20
Yoshipapa / よしパパ
Рет қаралды 38 МЛН
Delivery!! Part5 #shorts #トイキッズ
0:22
Toy Kids★トイキッズ
Рет қаралды 13 МЛН
Зачем Он Портит Чужой Урожай? #shorts
0:18
Дай лучше сестре 🤗 #aminkavitaminka #aminokka #сестра
0:15
Аминка Витаминка
Рет қаралды 937 М.