ഒരു ചെറിയ ഫാമിലി ട്രിപ്പ് . |Temple Trip(Karnataka)|15-02-2023 | Jelaja Ratheesh|

  Рет қаралды 176,121

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

കർണാടകയിലെ ഉഡുപ്പി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും , മൂകാംബിക ക്ഷേത്രവും .
Uduppi Sree Krishna Temple and Mookambika Temple in Karnataka .
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 278
@Svs-r3y
@Svs-r3y Жыл бұрын
കണ്ണുനീർ ഒഴുക്കികൊണ്ടാ ഈവീഡിയോ കണ്ടത്. കാരണം ഒരു തവണയെങ്കിലും എനിക്കി തുപോലെ ഒന്ന് അമ്പലങ്ങളിലോ മറ്റോ പോകാൻ സാധിക്കുന്നില്ലല്ലോ എന്നോർത്ത്. എല്ലാവരും ഉണ്ട്. ഒരു ഫലവുമില്ല.നിങ്ങളുടെ വീഡിയോ ചെറിയ സങ്കടവും പതിൻമടങ്ങ് സന്തോഷവും തരുന്നു. ഈശ്വരൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ.. 🙏🙏🙏🙏🙏🙏
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
🙏🏻
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ ! ഇതും ഒരു തീർത്ഥാടനമാണ്. ഒരിയ്ക്കൽ നേരിട്ടു പോകാൻ കഴിയും.
@busywithoutwork
@busywithoutwork Жыл бұрын
Don't worry, even I tried 2times since 2020 second one last month, unfortunately couldn't make it.. Once devi calls then only everyone will get a chance..
@rajannair6020
@rajannair6020 Жыл бұрын
Udipi Sree Krishna Swamy Temple is considered as Moola kudumban of Our Shree Padmanabha Swamy Temple at Thiruvananthapuram. So please make a visit while going Mookambika Temple. These temples have Malayali connection.
@sandoshkumarsandoshkumar9117
@sandoshkumarsandoshkumar9117 Жыл бұрын
ഇത് ഒരു കാരണം അല്ല.ഇതിൻ്റെ പേരാണ് തള്ള്.
@devadasak7547
@devadasak7547 Жыл бұрын
പെങ്ങളുടെ explanation കേൾക്കുമ്പോൾ ഒരു ടീച്ചർ കുട്ടികൾക്ക് ക്ലാസ്സ്‌ എടുക്കുന്നതുപോലെ തോന്നുന്നു. എന്തൊരു clarity. പെങ്ങൾ ഒരു ഡ്രൈവർ മാത്രമല്ല ഒരു ടീച്ചർ കൂടിയാണ്. അദ്ധ്യാപകൻ ആയ ഞാൻ പെങ്ങളുടെ കടുത്ത ആരാധനകൻ ആണ്. ഞാൻ യൂട്യൂബ് നോക്കുമ്പോൾ ആദ്യം പെങ്ങളുടെ പുതിയ വീഡിയോ ഉണ്ടോ എന്നാണ് ആദ്യം നോക്കുക. ദൈവം അനുഗ്രഹിക്കട്ടെ
@infofocus4937
@infofocus4937 Жыл бұрын
പലപ്പോഴും പറയാന്‍ ആഗ്രഹിച്ച ഒരു കാര്യം, തിരക്കു കാരണം പറയാതെ പോയി. എന്നാല്‍ ഇപ്പോള്‍ പറയാണ് ചേച്ചീടെ ഹസ്ബന്‍റ് അടിപൊളിയാണ് 🥰😄
@jayanv8988
@jayanv8988 Жыл бұрын
കണ്ണ് വയ്ക്കുകയാണോ
@infofocus4937
@infofocus4937 Жыл бұрын
@@jayanv8988 😁
@bino298
@bino298 Жыл бұрын
എല്ലാവർഷവും മുടക്കം കൂടാതെ മൂകാംബിക ദർശനം നടത്താനുള്ള ഭാഗ്യം അമ്മ തരാറുണ്ട്... അമ്മേ മൂകാംബികേ 🥰🥰🥰🥰🥰🥰
@shobykantony8066
@shobykantony8066 Жыл бұрын
ജലജ ചേച്ചിയുടെ ഡ്രൈവിംഗ് മാത്രമല്ല അവതരണവും വളരെ വളരെ നന്നാകുന്നുണ്ട് കുട്ടികളെ കൂടെ കൂട്ടാമായിരുന്നു എല്ലാവിധ ഭാവുകങ്ങളും നേരുന്നു 👍🙏
@venugopal2347
@venugopal2347 Жыл бұрын
മൂകാംബിക ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ 🙏🏻🙏🏻🙏🏻
@aspiremiddleest4483
@aspiremiddleest4483 Жыл бұрын
Happy journey ❤️
@zachariamammen8194
@zachariamammen8194 Жыл бұрын
ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോയിട്ടുണ്ട് എന്നാൽ അടുത്തുള്ള രണ്ടു ക്ഷേത്രങ്ങളേക്കുറിച്ച് അറിയില്ലായിരുന്നു. വിവരം തന്നതിനു നന്ദി.🙏 KL04.
@afsalma9431
@afsalma9431 Жыл бұрын
ഒരു പാട് റൂറിസ്റ്റ്കളെയും കൊണ്ട് പോയിട്ടുണ്ടങ്കിലും അകത്ത് കയറിയിട്ടില്ല അകത്തെ വിശേഷങ്ങൾ കാണിച്ചു തന്ന നിങ്ങൾ ആണ് എന്റെ സഞ്ചാരി കാഴ്ച കണ്ണ്👍🔥♥️
@baburajchembakode302
@baburajchembakode302 Жыл бұрын
നിങ്ങളടെ ഈ തീർഥാടന യാത്ര വളരെ സന്തോഷം തരുന്നു. 2016 വരെ ഞാനും വർഷത്തിൽ ഒരു തീർഥാടന യാത്ര പോവാറുണ്ടായിരുന്നു ഉടുപ്പിയിൽ കണ്ട ആ മരത്തിൻ്റെ സ്തൂപ്പം അവിടെ ഒരു വർഷം കത്തിക്കാനുള്ള വിറക് ശേഖരണം ആണ്
@Minsa316
@Minsa316 Жыл бұрын
രണ്ട് ആഴ്ച മുൻപ് അവിടെ പോയിരുന്നു...... ഈ വീഡിയോ കണ്ടപ്പോൾ അവയെല്ലാം ഓർമ്മ വന്നു....നന്ദി ഒത്തിരി സന്തോഷം....♥️♥️💐
@cbgm1000
@cbgm1000 Жыл бұрын
ചേച്ചിയുടെ അമ്മയെ കണ്ടതിൽ സന്തോഷം 🙏🏻
@AnilKumar-rf9hg
@AnilKumar-rf9hg Жыл бұрын
ethiudea.yeagilum.kaanallo.nathie
@manoharancp2433
@manoharancp2433 Жыл бұрын
കണ്ണൂരിലായിട്ടും ഇതുവരെ അവിടെപോകാൻ പറ്റിയില്ല നിങ്ങളുടെ വിഡിയോയിലൂടെ അവിടെ ക്ഷേത്രത്തിൽ പോയ അനുഭവം തന്നെ ഉണ്ടായി.. പുതിയ രധത്തിന്റെ കാഴ്ച ഗംഭിരം...
@rajinair6181
@rajinair6181 Жыл бұрын
ഞാൻ ഉഡുപ്പിയിൽ പോയിട്ടുണ്ട് .പക്ഷേ ഇത്ര വിശദമായി ഇപ്പോഴാണ് കാണുന്നത് 🙏🙏👍💐
@preethidileep668
@preethidileep668 Жыл бұрын
രണ്ടു അമ്മ മാരും കൂടി, നിങ്ങളുടെ യാത്ര 🥰🥰🙏
@sreekumaradakkath4328
@sreekumaradakkath4328 Жыл бұрын
ഇങ്ങനെ ഒരു pilgrim trip ഇട്ടതിൽ സന്തോഷം. 97 ഇൽ എനിക്ക് ഒറ്റക്ക് മൂകാംബിക ദർശിക്കാൻ അവസരം കിട്ടി. ആ ഓർമകളിലേക്ക് ഈ വീഡിയോ എന്നെ കൂട്ടികൊണ്ട് പോയി. രതീഷ് ഇന്ത്യ മുഴുവൻ യാത്ര ചെയ്ത് അനുഭവങ്ങൾ ഉള്ളതുകൊണ്ട് പ്രായോഗിക ബുദ്ധിയുടെ Master ആണ്. All the best 👍 Happy journey. 👍
@johnsonjohn8985
@johnsonjohn8985 Жыл бұрын
കുടജാദ്രി യിൽ പോകണം . അടിപൊളി ആണ്. ഡ്രൈവ് ചെയ്ത് പോകണം. ഞാൻ പോയിട്ടുണ്ട്. എൻ്റെ ഫ്രണ്ടിൻ്റെ ജീപ്പും കൊണ്ട്. Nice experience. Anyway Happy Journey Puthettu Family❤️.
@shajeerali2520
@shajeerali2520 Жыл бұрын
എന്റെവോർ trip പൊളി 😍😍😍full ഒരു പോസിറ്റീവ് vibe.... കല്ലിൽ പണിത ക്ഷേത്രം ഒക്കെ അത്ഭുതം തന്നെ 🙌🏻
@balasubramaniamb9572
@balasubramaniamb9572 Жыл бұрын
Thx for showing sree krishna and shri mookambika kshethram including the golden ratham pranams
@krishnadasmk
@krishnadasmk Жыл бұрын
കുടജാദ്രിയിലും പോകാൻ ശ്രമിക്കുക, അമ്മേ ശരണം 🙏💐
@jayaprasad1002
@jayaprasad1002 Жыл бұрын
🙏🙏shri krishna 🙏🙏
@harisankaravilasam3475
@harisankaravilasam3475 Жыл бұрын
തീർത്ഥാടനം സന്തോഷപ്രദമാകട്ടെ.. 🌹🌹💞💞
@muneerkalithodi2346
@muneerkalithodi2346 Жыл бұрын
🤲🤲🤲🤲🤲🤲🤲
@qranabe1022
@qranabe1022 Жыл бұрын
രഥം.അടിപൊളിആണല്ലൊ.ഭക്തിയുടെ നിറവിൽ ആണല്ലോ. അമ്മമാർക്ക് സന്തോഷം ആകും
@vishnuvlogs8495
@vishnuvlogs8495 Жыл бұрын
Family Trip😍❤️ 10:23 ലോറിയെ പ്രണയിച്ച അച്ഛമ്മ 😍❤️
@noufalm902
@noufalm902 Жыл бұрын
അച്ഛമ്മയും കൂടെ കൂടിയപ്പോൾ ആണ് ഒരു സഞ്ചാരി ഫാമിലി ആയത് 👍👍👍
@AnilKumar-vl9eh
@AnilKumar-vl9eh Жыл бұрын
Happy to see all of you together...
@jdsvds1307
@jdsvds1307 Жыл бұрын
🙏🏻🙏🏻ഞങ്ങളെ കൂടെ പ്രാർത്ഥനയിൽ ഉൾപെടുത്തണെ.
@shajimutpza9002
@shajimutpza9002 Жыл бұрын
എല്ലാ വീഡിയോ കാണാറുണ്ട് ഈ അടുത്ത് കണ്ട വീഡിയോകൾ അമ്മ മാർക്ക്‌ സന്തോഷം നൽകാൻ ശ്രേതേച്ചു. നല്ലത് ഇപ്പോൾ ഇല്ലാത്തത് 👍🏻👍🏻🥰
@sreekanthkaramel6228
@sreekanthkaramel6228 Жыл бұрын
രണ്ട് അമ്മമാരെയും കൂട്ടി യാത്ര അടിപൊളി
@manilalbalakrishnapillai3179
@manilalbalakrishnapillai3179 Жыл бұрын
രതീഷിനെയും ജലജേയെയും ദൈവം പൊന്നുപോലെ കാത്തു കൊള്ളട്ടെ
@NURUNNI
@NURUNNI Жыл бұрын
What a pleasant surprise. A temple visit, wonderful. Your video facilitated me also to pray from a distance, for which I am extremely happy and indebted to you. Anxious to see tonight moving fast to touch tomorrow morning for Kudajadri darshan. Have saved this entire video so that daily Darshan can be had. God bless the darshan facilitators! All the best.
@leepapurushothamanleepa7592
@leepapurushothamanleepa7592 Жыл бұрын
🙏🙏 ഞങ്ങൾ അവിടെ വരെ ചെന്നിട്ടും അമ്പലത്തിൽ കയറാൻ പറ്റിയില്ല. മോന് ചിക്കൻ പോകസ് ആയി . ഇപ്പോ കാണാൻ പറ്റി❤️ ഇനി ഒന്നു പോകണം❤️ ഒത്തിരി ഇഷ്ടം . രണ്ടമ്മമാരയും ഒന്നിച്ചു കാണാൻ പറ്റി❤️❤️❤️
@jineesh0
@jineesh0 Жыл бұрын
Dear സതീഷ് ഏട്ടാ, വരുന്ന വഴി മാഹി പുത്തൻ പള്ളിയും, അതുപോലെ ചേരമാൻ മസ്ജിദും കൊടുങ്ങല്ലൂർ അമ്മയും കാണിക്കണം. അപ്പോഴാണ് നമ്മുടെ നാടിന്റെ നാനാത്വത്തിൽ ഏകത്വം എന്നുള്ള മഹത് വാക്യം എല്ലാവർക്കും മനസ്സിലാവുകയുള്ളൂ. Bcz of u can do. Love you
@Ram-tc9ul
@Ram-tc9ul Жыл бұрын
ഈ അമ്പലങ്ങൾ കാണിച്ചു തന്നു, വിവരങ്ങൾ വിവരിച്ചതിൽ വളരെ നന്ദി.
@sajimarangattu4386
@sajimarangattu4386 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ,, ഇന്ന് പെരുമ്പാവൂർ കോതമംഗലം റൂട്ടിൽ puthettu travels കണ്ടിരുന്നു, ചേട്ടനും ചേച്ചിയും ഉണ്ടായിരുന്നോ
@chetty8715
@chetty8715 Жыл бұрын
Happy to see Udupi temple through your channel thank 🙏 u bro
@KL50haridas
@KL50haridas Жыл бұрын
ചേച്ചി എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ 🙏..
@sudarsanankolpurath954
@sudarsanankolpurath954 Жыл бұрын
ഞാൻ രണ്ടു തവണ അവിടെ പോയിട്ടുണ്ട് പക്ഷെ ശിവസക്ഷേത്രത്തെ പറ്റി അറിഞ്ഞത് ഇപ്പോഴാണ് അടുത്ത തവണ ഇതെല്ലാം കണ്ടിട്ടേ പോരുകയുള്ളു
@dilipkumar1905
@dilipkumar1905 Жыл бұрын
രഥം വന്ന സമയത്ത് തന്നെ നിങ്ങൾ അവിടെ എത്തി അത് കൊണ്ട് ആ വിശേഷം ഞങ്ങൾക്കും കാണാൻ പറ്റി ::ലോറി അല്ലാത്ത തു കൊണ്ട് അച്ഛമ്മ ക്ക് അത്ര രസിച്ചിട്ടി ല്ല 😄😄😄
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
🙏🏻
@Manoj-kL52
@Manoj-kL52 Жыл бұрын
മൂകാംബികയത്ര അടി പൊളി ആവട്ടെ
@kumarsk1966
@kumarsk1966 Жыл бұрын
നല്ല വിവരണം.. പുതിയ അറിവുകൾ പകർന്നു 🙏🙏🙏
@hariharaniyer2420
@hariharaniyer2420 Жыл бұрын
Very nicely explained . Tough i visited the temple never know the details like this . May god bless your family. You are directly marketing different places. I love your family. Simple language and fully in malayalam.
@sreeraj6401
@sreeraj6401 Жыл бұрын
🙏നമസ്കാരം 🍒🍒💙💙💕💕💕🇮🇳🇮🇳🇮🇳🇦🇷🇦🇷🇦🇷🥦💕🥦🥦🥦💕💕💎💎💎💎🎏🎏🎏🍈🎏🎏🍑🐘🐘🐘🐘🐘
@seethalakshmi390
@seethalakshmi390 Жыл бұрын
Njan Udupi ambala thil 2 days thangi bhajanotsavam attend cheythittundu, but Shiva temples New arivanu.thank u.
@sreenivasanselvarajan4106
@sreenivasanselvarajan4106 Жыл бұрын
ആദ്യം ജലജയുടെ അമ്മയെ അച്ഛമ്മയോടൊപ്പം കാണാൻ കഴിഞ്ഞതിൽ സന്തോഷം 👌. ഞാനും കുടുംബവും പലതവണ കൊല്ലൂരിൽ പോയിട്ടുണ്ടെങ്കിലും ഉഡുപ്പി കണ്ണനെ കാണാൻ കഴിഞ്ഞില്ല.. ഈ വീഡിയോയിൽ കണ്ടതിൽ അതിയായ സന്തോഷം. എല്ലാവർക്കും അമ്മയുടെ അനുഗ്രഹമുണ്ടാവും. കുടജാദ്രിയിൽ പോകുമ്പോൾ ഡ്രൈവിംഗ് വളരെ കെയർ ആകുക.. ഫോർ വീൽ ആണ് സാധാരണ പോകുക.. എല്ലാ ഭാവുകങ്ങളും 🙏🙏
@sajikumar1513
@sajikumar1513 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏 ഹാപ്പി ജേർണി
@francislobo9216
@francislobo9216 Жыл бұрын
an extra ordinary video.all the best.safe journey.
@Antony-pn3tw
@Antony-pn3tw Жыл бұрын
2ദിവസം മുൻപ്പ് ഞാൻ ഇവരെവിളിച്ചിരുന്നു അച്ഛമ്മയോട് സംസാരിച്ചു. ഇവർ എത്രമാത്രം സിംപിൾ ആണെന്ന് മനസിലായി 🙏🙏🙏🙏
@aboobackertharayil9032
@aboobackertharayil9032 Жыл бұрын
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@sakthidharans1146
@sakthidharans1146 Жыл бұрын
അമ്മേ ശരണം ദേവി saranam🙏🙏
@kodur1
@kodur1 Жыл бұрын
അടിപൊളി കാഴ്ചകളായിരുന്നു ❤❤❤
@prakashmk9971
@prakashmk9971 Жыл бұрын
Hare krishna!
@avinashthomas3579
@avinashthomas3579 Жыл бұрын
Daivam anugrahikkatte...
@jayaprakashachari1219
@jayaprakashachari1219 Жыл бұрын
അമ്മമാരെ കൊണ്ട് ഇങ്ങനെ യാത്ര ചെയ്യുക ഒരു പുണ്യം തന്നെ മൂകാംബിക ദേവിയുടെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ എല്ലാവർക്കും
@Laljoh
@Laljoh Жыл бұрын
മൂകാംബിക, നമ്മ നാട്.. ജഡ്കൽ ... അടിപൊളി... 👍👍
@busywithoutwork
@busywithoutwork Жыл бұрын
Totally different and important content.. Thanks for sharing🙏
@anthonyaugustine7454
@anthonyaugustine7454 Жыл бұрын
Miss. Jalaja your conversational style is calm and serene. So good to see you in a responsible job which shows that anybody can do any job if you take it seriously. Best of luck to your family !
@praveenmadhav6360
@praveenmadhav6360 Жыл бұрын
എനിക്കും ലഭിച്ചു ആ പുണ്യ ദർശനം. 🙏
@sureshnair2393
@sureshnair2393 Жыл бұрын
Nice video. Thanks for showing Temples with good photography and editing
@augustinethomas5406
@augustinethomas5406 Жыл бұрын
Very happy to see you all in a temple
@sabiraam9873
@sabiraam9873 7 ай бұрын
👍👍👍
@girishampady8518
@girishampady8518 Жыл бұрын
ദർശനം പുണ്യ ദർശനം 🙏🏻🥰💕...
@supriyak6939
@supriyak6939 Жыл бұрын
❤️❤️❤️🙏🏽🙏🏽🙏🏽🥰🥰🥰so happy to see you all.. Mookambika❤️❤️🙏🏽🙏🏽🙏🏽
@krishnekumar1781
@krishnekumar1781 Жыл бұрын
അച്ഛമ്മ വീണ്ടും യാത്ര തന്നെ
@deepaksarode3764
@deepaksarode3764 Жыл бұрын
Good information and nice temple tour 🎉
@keralaindia5552
@keralaindia5552 Жыл бұрын
Chechy njagalkkum koody tha. Super chechy chettai
@krishnakumarmannil1526
@krishnakumarmannil1526 Жыл бұрын
Hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare
@dhanabalanmurugaiyan2909
@dhanabalanmurugaiyan2909 Жыл бұрын
ஆஹா ஆஹா என்ன அருமையான காணொளி நான் பார்க்க வேண்டும் என்று தவம் இருந்த உடுப்பி கிருஷ்ணர் கோயில் மற்றும் கொல்லூர் மூகாம்பிகை கோயில் இரண்டையும் நேரில் காண்பித்து விட்டீர்கள் காணக் கண் கோடி வேண்டும் நன்றி நன்றி இறைவன் அருளால் தாங்கள் மற்றும் குடும்பத்தினர் நீடூழி வாழ்க ஓம் நமசிவாய
@PradeepKumar-ff9og
@PradeepKumar-ff9og 11 ай бұрын
Enjoy your trip
@sarathschandran1462
@sarathschandran1462 Жыл бұрын
🙏🏻🙏🏻
@anilckcherukattillam3637
@anilckcherukattillam3637 Жыл бұрын
ഇതു നന്നായി. മുടക്കമില്ലാതെ ചാനൽ ലൈവായിരിക്കാൻ ഇങ്ങിനെയുള്ള ചെറിയ വീഡിയോകൾ സഹായിക്കും
@savithrikuttyaryakilperiga4016
@savithrikuttyaryakilperiga4016 Жыл бұрын
Nallathanu kollur trip. Puthiya radthem എത്തിയപ്പോൾ നിങ്ങളും yethiyathu👍🏻waiting for the next. 🙏🏻
@satheeshsarovaramsatheeshs617
@satheeshsarovaramsatheeshs617 Жыл бұрын
Ahaaa..njagal friday pogunnuddu 4th time 🥰🙏🙏👌👌👌👌👌
@sudheerkairali
@sudheerkairali Жыл бұрын
എന്നാ പറയാനാ ! സൂപ്പർ ആയിട്ടുണ്ട് 👌
@girijanair348
@girijanair348 Жыл бұрын
Jalaja and Ratheesh, Uduppi Sreekrishna Swamy temple il poyittundu 30 years inu munpu. Shiva temples ariyillayirunnu. Eppol ningal mughamthiram veendum kanan sadhichathil santhosham. Randu karyangal. Onnu, aadyalathe introduction manassilayilla, koode ulla Shaji aaranennu paranjilla. Randu ammamarum, 2 girls ine koodi koottamayirunnu. Randamathe karyam, Jalaja parayunnu aduthathayi koodachadri yil pokunnuvennum pinne video theernnu. Aduthathu kanikkunnathu njan vicharichu Koodachadri aayirikkumennu, pakshe kallu kettan brother-in-law yum, kochu monumayi “Man” loriyil kallu kettan pokunnu. Athu oru nirasha aayi poyi. Anyway, God’s blessings will be always with you!👌🏽👍🏻💐
@sajanthomas1300
@sajanthomas1300 Жыл бұрын
ദൈവാനുഗ്രഹം ഉണ്ടെങ്കിൽ പിന്നോട്ട് നോക്കാതെ സഹജീവികളെ സ്നേഹിച്ചും കരുതിയും സന്തോഷത്തോടെ മുന്നോട്ട് പോകാം. മുന്നോട്ട് സ്നേഹപൂർവ്വം നീങ്ങാൻ സർവശക്തൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. ഇന്ന് 27/02/2023 ഇല് നിങ്ങൾ അടുത്ത യാത്ര തുടങ്ങി കാണുമല്ലോ?
@raghucg8106
@raghucg8106 Жыл бұрын
സന്തോഷം യാത്രയ്ക്കു മംഗളാശംസകൾ
@praveenkumar-tm1ov
@praveenkumar-tm1ov Жыл бұрын
Absolutely amazing
@raveendranthopilnarayan7886
@raveendranthopilnarayan7886 Жыл бұрын
Kollamm ishtamayee .Kazchakal mattullavarkum upakarom aakum njan engum pokarillaa journey thalparyam Illya.ethupoleulla vlog Karan ishtaam.
@rajantppp
@rajantppp Жыл бұрын
മൂകാംബികയിൽ നിന്ന് തിരിച്ചു വരുന്ന വഴിക്ക് മംഗലാപുരം പോകാതെ കാർക്കള വഴി വന്ന് ഗുരുവായൂർ ബൽത്തങ്ങാടി കുതിരേ ധർമ്മസ്ഥല പോകാം ധർമ്മസ്ഥലയിൽ നിന്നും സുബ്രഹ്മണ്യം സുബ്രമണ്യ ഷോട്ട് കട്ട് വഴി കേരളത്തിലേക്ക് കടക്കാം( കാഞ്ഞങ്ങാട് വഴി)
@sajithkumar4018
@sajithkumar4018 Жыл бұрын
തിരിച്ചു വരുമ്പോൾ ശൃംങേരി, ധർമ്മസ്തല, കൂടി പോകാമായിരുന്നു
@ibyreji7071
@ibyreji7071 Жыл бұрын
🙏🙏🥰🥰
@nairrs6030
@nairrs6030 Жыл бұрын
shubham shubhakaram
@alexanderkp5653
@alexanderkp5653 Жыл бұрын
🙏🙏 Good morning mamm 🌻🌻 God Bless You 🙏♥️👍🙏 Happy Journey ♥️♥️ Achammayek. Oru.big Salute🙏♥️♥️♥️
@AnilKumar-rf9hg
@AnilKumar-rf9hg Жыл бұрын
nalla.arivaane.negalea.deayivam.kakattea
@kasthurir5166
@kasthurir5166 Жыл бұрын
🙏
@rarichannj2832
@rarichannj2832 Жыл бұрын
ഒത്തിരി ദൈവാനുഗ്രഹം ഉള്ള ഒരു ഫാമിലി ദൈവം അനുഗ്രഹിക്കട്ടെ
@SajooSajiv
@SajooSajiv Жыл бұрын
Amme Narayana... 🙏🙏
@surendranpilla8261
@surendranpilla8261 Жыл бұрын
അടിപൊളി 🙏🙏🙏🙏🙏🙏
@dileepgopinath6972
@dileepgopinath6972 Жыл бұрын
krishna krishna
@claram8279
@claram8279 Жыл бұрын
Veetil ninnu erangubo muthal vedio edukane❤❤
@kiranakarkala
@kiranakarkala Жыл бұрын
Hai From Udupi.
@mohananchandroth3129
@mohananchandroth3129 Жыл бұрын
Blessings from kannur.
@prasannan9934
@prasannan9934 Жыл бұрын
ചേച്ചിയെ മൂകാംബികയമ്മ അനുഗ്രഹിക്കട്ടെ
@ashpakziya
@ashpakziya Жыл бұрын
Welcome to our city udupi
@haridasank.5539
@haridasank.5539 Жыл бұрын
Deviating from your usual landscape videos you took me on spiritual ride. Thank you for giving the story of Kanaka dasan. Every thing so divine and soul soothing shots. Best wishes 👍
@harikumarbhaskaran8855
@harikumarbhaskaran8855 Жыл бұрын
ശാന്തനായ കോ ഡ്രൈവർ ബ്രദർ ആണോ
@jayachandran.a
@jayachandran.a Жыл бұрын
Cousin
@haria.o.7947
@haria.o.7947 Жыл бұрын
All the best
@bintvm
@bintvm Жыл бұрын
ഒരു വിമർശനം ഉണ്ട്... പോസിറ്റീവ് ആയി എടുക്കണേ വീഡിയോ ക്ക് continuity പലപ്പോഴും കിട്ടുന്നില്ല... ഇടയ്ക്ക് മുറിച്ചു മാറ്റുന്ന പോലെ ഉദാഹരണത്തിന് ഈ വീഡിയോ യിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുന്നു. പ്ലേറ്റ് എടുക്കുന്നു പ്ലേറ്റിൽ എന്തോ വിളമ്പി ( എന്താണെന്നു clear അല്ല ).... അതിന്റെ ബാക്കി ഇല്ല ചെത്തി മാറ്റിയ പോലെ ഗോശാല വരുന്നു കുറ്റം പറഞ്ഞതല്ല, improve ചെയ്യാൻ വേണ്ടിയാണ്.... ഒരു കാര്യം കൂടി എടുക്കുന്ന മുറിയും അതിന്റെ സൗകര്യങ്ങളും കൂടി കാണിച്ചാൽ മറ്റുള്ളവർക്ക് പ്രയോജനപ്പെടും
@broandbroz8852
@broandbroz8852 Жыл бұрын
Jalaja nandhi
@siniranji
@siniranji Жыл бұрын
Very informative video
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,4 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 117 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН
Jaleel Mp kannur is live! miss you
3:17:29
Jaleel Mp kannur
Рет қаралды 835
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,4 МЛН