'ഒരു ചെക്ക് തന്നു, ബാങ്കില്‍ ചെന്നപ്പോഴാണ് 2 ലക്ഷം രൂപയാണെന്നറിഞ്ഞത്, അത്രയും സഹായിച്ചിട്ടുണ്ട്'

  Рет қаралды 406,932

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 457
@santhoshthampi8682
@santhoshthampi8682 Жыл бұрын
പാർട്ടി ഏതാണെന്ന് ചോദിക്കാതെ നിങ്ങളുടെ ആവശ്യം എന്തെന്ന് ചോദിച്ച ജനകീയ നേതാവിന് ആദരാഞ്ജലികൾ....
@ayyoobkodali8464
@ayyoobkodali8464 Жыл бұрын
❤❤💯💯
@aishanasrin9886
@aishanasrin9886 Жыл бұрын
Kannu niranhu poi
@raziaanzar
@raziaanzar Жыл бұрын
സാധാരണ മനുഷ്യനോ അല്ല. അസാധാരണ മനുഷ്യൻ. ഇങ്ങനെയും നേതാക്കന്മാരോ 😮. സലാം ❤️
@chilanka482
@chilanka482 Жыл бұрын
സത്യം 😔❤
@Jk-jb6yt
@Jk-jb6yt Жыл бұрын
മനസ്സിൽ ആകുന്നില്ല ബ്രോ 🙄
@bhadrakumar1693
@bhadrakumar1693 Жыл бұрын
Maranam polume aghoshamakkunna rashtriya hijadakal.
@vineethjoshy4819
@vineethjoshy4819 Жыл бұрын
American agent in ISRO spy case. Saritha friend.
@rajithanbrchandroth4043
@rajithanbrchandroth4043 Жыл бұрын
​@@bhadrakumar1693appol munkala nethakkaludeyo😏😁😡iniyum varum appol nokka m😢
@geethugeethu3456
@geethugeethu3456 Жыл бұрын
അദ്ദേഹം ജീവിച്ചിരുന്നപ്പോഴല്ല വിട്ടുപിരിഞ്ഞതിനു ശേഷമാണ് അദ്ദേഹം ചെയ്ത നന്മകൾ ഓരോന്നായി അറിയാൻ കഴിയുന്നത് 🙏🏻
@josephkurian4992
@josephkurian4992 Жыл бұрын
സത്യം. നല്ല മനുഷ്യനാണെന്നു അറിയാമായിരുന്നു.... പക്ഷെ ഇത്രയും വലിയമനുഷ്യനാണെന്നു അറിയാൻ വൈകി....
@aswinkt8381
@aswinkt8381 Жыл бұрын
Satyam
@kuttimolmp2825
@kuttimolmp2825 Жыл бұрын
Ss
@sanoopraju3387
@sanoopraju3387 Жыл бұрын
സത്യം
@rinushandworkandstichingma8520
@rinushandworkandstichingma8520 Жыл бұрын
അദ്ദേഹം ഒരു അത്ഭുതം തന്നെ epola ഇതൊക്കെ അറിയുന്നേ എങ്ങനെയും നേതാക്കന്മാർ undakumo😢😢
@jamesstephen1557
@jamesstephen1557 Жыл бұрын
അദ്ദേഹത്തിൻറെ കയ്യിൽ നിന്നും ഭരണം നഷ്ടമായില്ലായിരുന്നുവെങ്കിൽ ഇന്ന് കേരളം മികച്ച ഒരു സംസ്ഥാനമായി കേരളത്തിൽ എല്ലാ ജനങ്ങൾക്കും ഒരുപാട് സഹായങ്ങൾ ലഭിച്ച് സമാധാനവും സന്തോഷവും ലഭിക്കുമായിരുന്നു
@eeza143
@eeza143 Жыл бұрын
അതെങ്ങനെ പ്രതിപക്ഷം സമ്മതിക്കില്ല. എന്ത് നെറികേടും കാണിച്ചു സ മനുഷ്യനെ നരകിപിച്ച്. അല്ലാതെ അ .മനുഷ്യനെ താഴെ ഇറക്കാൻ പറ്റില്ല. ഒന്ന് ആലോചിച്ചു നോക്കൂ .ഇത്ര അധഃപതിച്ചു പാർട്ടി ആണ് സിപിഎം എന്ന്
@arunbvlogs1484
@arunbvlogs1484 Жыл бұрын
ഈ കാലത്ത് ഇങ്ങനെയും ഒരു മനുഷ്യൻ ജീവിച്ചിരുന്നു എന്നത് തന്നെ ഒരു അത്ഭുതം ആയി തോന്നുന്നു❤❤❤
@SamThomasss
@SamThomasss Жыл бұрын
പണ്ട് ശ്രീ ബാബു പോൾ പറഞ്ഞത് ഞാൻ ഓർക്കുന്നു... കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി... നമ്മൾ അതൊരു കാലത്ത് തിരിച്ചറിയും.... എത്ര സത്യമായ വാക്കുകൾ... ഇന്ന് നമ്മൾ തിരിച്ചറിയുന്നു.. ഒരു വാക്കു കൊണ്ടു പോലും ഒരാളെയും വേദനിപ്പിക്കാതെ നിഷ്കളങ്കനും നീതിമാനുമായി ജീവിച്ച ഒരു മനുഷ്യൻ ...❤❤
@nehajacob8186
@nehajacob8186 Жыл бұрын
Babu Paul
@SamThomasss
@SamThomasss Жыл бұрын
@@nehajacob8186 ഓഡിയോ ടൈപ്പ് ചെയ്തപ്പോൾ പറ്റിപ്പോയ തെറ്റാണ്... എഡിറ്റ് ചെയ്ത് കറക്റ്റ് ചെയ്യുന്നു 😊😊
@peeyar2000
@peeyar2000 Жыл бұрын
ഉണ്ട. ഉമ്മൻ ചാണ്ടി ആണ് കരുണാകരനെയും ആന്റണിയെയും പുറകിൽ നിന്ന് കുത്തിയത്. കേരളത്തിൽ മുസ്ലിം ഭീകരവാദം ഇത്ര വളരാൻ സാഹചര്യം ഒരുക്കിയതും ഇങ്ങേരു തന്നെ. അത് കൊണ്ട് മുഴുവൻ ആയി അങ്ങ് വിശുദ്ധനാക്കണ്ട. കുറെ ആളുകൾക്ക് നല്ല കാര്യം ചെയ്തിട്ടുണ്ട്. അത്ര തന്നെ.
@bineshkonniyoor2030
@bineshkonniyoor2030 Жыл бұрын
​@@peeyar200014 ജില്ലയിലുമുള്ള എല്ലാരും വിശ്വസിച്ചു
@PANDA-zt2dw
@PANDA-zt2dw Жыл бұрын
​@@peeyar2000രാഷ്ട്രീയം വിടു സുഹൃത്തേ, അദ്ദേഹത്തെ ഓർക്കുന്ന സാധാരണക്കാർ രാഷ്ട്രീയ മഹത്വം വച്ചല്ല വിലയിരുത്തുന്നത്, രാഷ്ട്രീയത്തിൽ അങ്ങനെയൊക്കെയേ മുന്നോട്ടു പോകാൻ കഴിയൂ, നിങ്ങൾ ഈ പറഞ്ഞ പേരുകാർ ആരും പുണ്യപ്രവൃത്തി മാത്രം ചെയ്തവരല്ല
@vazhipokka
@vazhipokka Жыл бұрын
ഉമ്മൻചാണ്ടിയുടെ ആത്മകഥ എഴുതുന്നത് കേരളത്തിലെ ജനങ്ങളാണ്...🙏🙏
@basheerkanishan7352
@basheerkanishan7352 Жыл бұрын
തീരാത്ത കഥകൾ..... പറഞ്ഞിതിലുമപ്പുറം പറയാനുള്ളതെത്ര കാണും....?
@ThoughtsofNidhi
@ThoughtsofNidhi Жыл бұрын
ആ മനസ്സ് കാണാൻ കേരളം അദ്ദേഹത്തിൻ്റെ മരണം വരെ കാത്തിരിക്കേണ്ടി വന്നു.
@nishadvillan949
@nishadvillan949 Жыл бұрын
Sathyam😢
@shols_Jifin
@shols_Jifin Жыл бұрын
😢😢
@rajeshnnair7137
@rajeshnnair7137 Жыл бұрын
സത്യം
@beenanair9976
@beenanair9976 Жыл бұрын
Satyam🙏
@beta5804
@beta5804 Жыл бұрын
പാർട്ടി ഏതാണ് എന്ന് ചോദിച്ചില്ല..... അതാണ് മനുഷ്യൻ
@jamesstephen1557
@jamesstephen1557 Жыл бұрын
ഇത്രയും നല്ലൊരു മനുഷ്യനെ പ്രതിപക്ഷ പാർട്ടിയുടെ ആരോപണത്തിനു മുന്നിൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയ എല്ലാ മലയാളികൾക്കും നല്ല നമസ്കാരം🙏
@crpd1731
@crpd1731 Жыл бұрын
ഉമ്മൻ ചാണ്ടി സാർ ജനങ്ങളുടെ മുഖ്യ മന്ത്രി 👏👏👏👏👏👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 പാർട്ടിക്കാരുടെ മുഖ്യ മന്ത്രി അല്ലാ 🙏🙏🙏🙏 ഇതാകണം മുഖ്യ മന്ത്രി🙏🙏🙏🙏 ഇങ്ങനെ ആകണം മുഖ്യ മന്ത്രി 🙏🙏🙏🙏 പ്രണാമം ആരോടും കടക്ക് പുറത്ത് എന്ന് പറയാത്ത നേതാവ്🙏🙏🙏🙏🙏🙏🙏🙏
@sumeshsumesh1786
@sumeshsumesh1786 Жыл бұрын
Sssßss
@qasimikvlm7079
@qasimikvlm7079 Жыл бұрын
എല്ലാവരും ഒരേ പ്രകൃതക്കാർ ആയിരിക്കണം എന്ന് ഇല്ല.
@rajithanbrchandroth4043
@rajithanbrchandroth4043 Жыл бұрын
​@@qasimikvlm7079sari thanne enkilum pakshe😢😢
@pearly8580
@pearly8580 Жыл бұрын
​@@qasimikvlm7079ennum kond maryada illathe aati odikunnaware onnum nyyarekarikn patilla
@DivyaDivya-ci3ns
@DivyaDivya-ci3ns Жыл бұрын
അമ്മ സത്യസന്ദമായ വാക്കുകൾ വിദ്യാഭ്യാസം ...ഇല്ല എന്നവാക്കുകൾ എന്നാല് ചാനൽകാർക് മുന്നിൽ സംസാരിക്കാൻ ഉള്ളആ മിടുക്ക് 👍👍👍🤲🤲🙏🙏🤝🤝🤝😢😢😢😢😭😭😭
@abdulrahmana1863
@abdulrahmana1863 Жыл бұрын
അതെ ഒരു വാക്കു പോലും വിക്കാതെ നല്ല സംസാരം. 👍👍👍👍
@dontomjames
@dontomjames Жыл бұрын
Vidhyabhyasam ulla ellavarum public n munnil vikkathe virakkathe samsarikkumennaano Athonnum vidhyabhyasathe asrayich nikkunna karyamalla Self confidence nte aan
@josejose-je6xu
@josejose-je6xu Жыл бұрын
Yes
@RamkumarTraders
@RamkumarTraders Жыл бұрын
ഇദേഹം ആയിരുന്നു ജനസേവകൻ
@loveandloveonly5088
@loveandloveonly5088 Жыл бұрын
യഥാർത്ഥത്തിൽ ഉമ്മൻചാണ്ടി സാറിൻറെ ഓരോ പ്രവർത്തനങ്ങളും കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോവുകയാണ്.....how great this man... Thank God ... ഈ മനുഷ്യൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജനിക്കാൻ പറ്റിയ തിന.........
@muhammedjunaid5233
@muhammedjunaid5233 Жыл бұрын
കരയിപ്പിച്ചല്ലോ.. പ്രിയ നേതെവേ.. സല്യൂട്ട്.. 😢
@latestnews4175
@latestnews4175 Жыл бұрын
വീണ്ടും വീണ്ടും കുഞ്ഞൂഞ്ഞ് ഞങ്ങളെ കരയിപ്പിക്കുകയാണല്ലോ. ഇത്രയും നന്മനിറഞ്ഞ ഒരു ജനനായകനെ ഇനി ഞങ്ങൾക്ക് കിട്ടുമോ ദൈവമേ ❤
@aswathsdiary6347
@aswathsdiary6347 Жыл бұрын
എന്റെ അമ്മ ജീവിക്കുന്നത് സർന്റെ ചികിത്സാ സഹായം കൊണ്ടാണ് എന്റെ സർ 🙏🌹
@jinijinibiju2956
@jinijinibiju2956 Жыл бұрын
ഞാൻ ഇതുവരെ ഈ മനുഷ്യനെ പറ്റി ഒന്നും അറിഞ്ഞില്ലാലോ ഇങ്ങനെ മഹാൻ ആയിരുന്നു എന്ന് 💓💓💓💓😢😢😢
@harinandan6934
@harinandan6934 Жыл бұрын
എനിക്കും ഒന്നും കാണാൻ കഴിഞ്ഞില്ലല്ലോ എന്നു സങ്കടം തോന്നുന്നു.യഥാർത്ഥ ഈശ്വരനെ ഒന്ന് തൊടാൻ, തൊഴാൻ 🙏
@sandhyabala5344
@sandhyabala5344 Жыл бұрын
എനിക്കും ഒന്നും അറിയില്ലാരുന്നി 🙏🙏🙏😭😭😭 respect at its peak ❤🙏🙏
@ShaniKollam-o7w
@ShaniKollam-o7w Жыл бұрын
Respect sir😢😢😢😢
@anilraj8183
@anilraj8183 Жыл бұрын
നിർധരണായ രോഗികളിൽ നിന്നു പോലും കൈക്കൂലി വാങ്ങുന്ന doctor മാരുള്ള നമ്മുടെ നാട്ടിൽ പാവപ്പട്ട വരെ കൈയഴിഞ്ഞു സഹായിച്ച മനുഷ്യൻ🙏🙏🙏
@SunilKumar-ih9fj
@SunilKumar-ih9fj Жыл бұрын
സാധാരണക്കാർ അവരുടെ ഉള്ളിൽനിന്ന് വരുന്ന വാക്കുകളിലൂടെ വരച്ചുകാട്ടുന്ന ശ്രീ ഉമ്മൻ‌ചാണ്ടിയുടെ വ്യക്തിത്വം അതാണ് അദ്ദേഹത്തിനുള്ള ഏറ്റവും വലിയ ബഹുമതി...
@joyealjoy912
@joyealjoy912 Жыл бұрын
എന്തൊരു മനുഷ്യനായിരുന്നു ഉമ്മച്ചാ നിങ്ങൾ, ഒരു കോൺഗ്രസ്‌കാരണയത്തിൽ അഭിമാനവും സന്തോഷവും തോനുന്നു
@bijupavara2335
@bijupavara2335 Жыл бұрын
ഇങ്ങനെയും ഒരു മനുഷ്യൻ..... അതോ ദൈവപുത്രനോ?.❤
@sylviamalakkil255
@sylviamalakkil255 Жыл бұрын
Of course he was not a normal human, a God sent, directly from heaven to wipe the tears of the poor and rejected community of Kerala. What a legacy and what a humanity. Unbelievable ❤️🙏🏻❤️🙏🏻❤️🙏🏻. He was truly another birth of Jesus or lived out Christ in and through of his life
@kirankk1798
@kirankk1798 Жыл бұрын
പാവപ്പെട്ടവരുടെ പടത്തലവൻ 100%യോജിക്കുന്ന നേതാവ്
@vineeshmalol8965
@vineeshmalol8965 Жыл бұрын
ഇത്രയും ജനക്കൂട്ടം തന്നെ കണ്ടാൽ മതി അദ്ദേഹം ജനങ്ങളുടെ മനസ്സിൽ എത്ര ആഴത്തിൽ പതിഞ്ഞു എന്ന്
@nishanichu9209
@nishanichu9209 Жыл бұрын
അറിയുന്തോറും... ആഴം കൂടുകയാണല്ലോ... ഉമ്മച്ചാ ❤️❤️❤️❤️ഒന്ന് തിരിച്ചു വരാമോ.... 🙏❤️തോർന്നിട്ടില്ല കണ്ണുകൾ ഇനിയും ❤️❤️❤️❤️
@saneshkk7674
@saneshkk7674 Жыл бұрын
കേരളം കണ്ടതിൽ വച്ച് എറ്റവും വലിയ ജനയാത്ര അയപ്പ്...ആദരാഞ്ജലികൾ സാർ 🌹🌹🌹❤️❤️
@Media-iy9bn
@Media-iy9bn Жыл бұрын
കേരളത്തിൽ സാധാരണ ജനങ്ങളുടെ സ്നേഹം ഇതുപോലെ ഒരു നേതാവിനും കിട്ടാൻ പോകുന്നില്ല 🙏🙏😭❤️
@aneeshkumarsk9723
@aneeshkumarsk9723 Жыл бұрын
കണ്ണുള്ളപ്പോൾ വില അറിയില്ല... പിണറായി മുടിച്ചു തീർത്തപ്പോൾ എല്ലാവർക്കും തോന്നുന്നു... ആ പഴയ കാലം എത്ര സുവർണമായിരുന്നെന്നു...
@safalsafal9361
@safalsafal9361 Жыл бұрын
സത്യം😢
@sandhyabala5344
@sandhyabala5344 Жыл бұрын
സത്യം 😢😢😢 കരച്ചിൽ വരുന്നു 😭😭😭😭
@jessyj5317
@jessyj5317 Жыл бұрын
സത്യം.ദുഷ്ടൻമാർ വരുമ്പോഴാണ് നല്ലവരുടെ വില അറിയുന്നത്.
@alshaanfashionworld1548
@alshaanfashionworld1548 Жыл бұрын
ഒരാളുടെ മരണം ലോകത്തിന്റെ മുഴുവൻ വേദനയാകുമ്പോൾ അയാൾ ഒരു മഹാനാണ്... അത്തരമൊരു മരണമാണ് പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന്റെ മരണം കാലവും ദേശവും കരയുന്നുണ്ട്.. അറിയാതെ കിടന്ന ഉമ്മെൻചാണ്ടിയെന്ന ആ മനുഷ്യന്റെ, ഒതുവരെ രഹസ്യമായി അദ്ദേഹം ചെയ്തുവച്ച നന്മകൾ ലോകം അറിയുമ്പോൾ മാത്രമാണ് കുഞ്ഞൂഞ് എന്ന മനുഷ്യൻ അമാനുഷികനാവുന്നത്... കല്ലെറിഞ്ഞവർ കൊഞ്ഞനം കുത്തിയവർ അധികാരമെന്ന അപ്പക്കഷണത്തിനായി അത്രമേൽ അദ്ദേഹത്തെ ദ്രോഹിച്ചപ്പോഴും സൗമന്യായി ചുണ്ടിലെ പുഞ്ചിരി മാറാതെ നിന്നത് ഓർത്തുപോകുന്നു. പലരും ചോദിച്ചു എന്താണ് നിങ്ങൾ ഇതിനൊന്നും പ്രതികരിക്കാത്തത് അന്ന് അദ്ദേഹം പറഞ്ഞ മറുപടി ദൈവം വലിയവനാണ് അവൻ സത്യം പുറത്തു കൊണ്ട് വരും എന്നാണ്... അദ്ദേഹത്തെ സാന്ത്വനിപ്പിക്കാൻ ചെന്നവരെ അദ്ദേഹം സാന്ത്വനിപ്പിക്കുന്ന കൗതുകകരമായ കാഴ്ച...... ഇന്നലെയും ഇന്നുമായി കോരി ചൊരിയുന്ന മഴപോലും വകവെക്കാതെ നിങ്ങളെ കാണാൻ പതിനായിര കണക്കിന് ലക്ഷകണക്കിന് ആളുകൾ രാവും പകലുമില്ലാതെ കാത്തു നിക്കുന്നുവെങ്കിൽ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞേ നിങ്ങൾ മരിച്ചിട്ടില്ല ജീവിക്കുന്നുണ്ട് അവരുടെ മനസ്സുകളിൽ.... ഒരു സംശയത്തിനും ഇടയില്ലാതെ പറയാം പാവപ്പെട്ടവന്റെ പടത്തലവാ നിങ്ങളായിരുന്നു കേരളം കണ്ടതിൽ വച്ചേറ്റവും ജനകീയനായ മുഖ്യ മന്ത്രി.... സുഖമായുറങ്ങുക കപടതയില്ലാത്ത ലോകത്തു സ്വസ്ഥമായി വിഹരിക്കാം 💐കണ്ണീർപ്പൂക്കൾ 😢
@peeyar2000
@peeyar2000 Жыл бұрын
ബിൻ ലാദൻ മരിച്ചപ്പോഴും , സദ്ദാം ഹുസൈൻ മരിച്ചപ്പോഴും ആളുകൾ കരഞ്ഞിട്ടുണ്ട്. നാളെ മദനി മരിക്കുമ്പോഴും ഇത് പോലെ പ്രകടനങ്ങൾ ഉണ്ടാകും. ഉമ്മൻ ചാണ്ടി ആണ് കരുണാകരനെയും ആന്റണിയെയും പുറകിൽ നിന്ന് കുത്തിയത്. കേരളത്തിൽ മുസ്ലിം ഭീകരവാദം ഇത്ര വളരാൻ സാഹചര്യം ഒരുക്കിയതും ഇങ്ങേരു തന്നെ. അത് കൊണ്ട് മുഴുവൻ ആയി അങ്ങ് വിശുദ്ധനാക്കണ്ട. കുറെ ആളുകൾക്ക് നല്ല കാര്യം ചെയ്തിട്ടുണ്ട്. അത്ര തന്നെ.
@shajane.v4460
@shajane.v4460 Жыл бұрын
4:08 ഇരട്ട ചങ്കന്റെ ഏഴ് അയൽപക്കത്തെത്തില്ല ഉമ്മൻചാണ്ടി അത്രക്ക് നല്ല വനാണ് ഇരട്ട ചങ്കൻ. ചങ്കൻ പെലാടി േമാൻ
@maxkochi
@maxkochi Жыл бұрын
ആരും അറിയാത്ത നന്മകൾ നിറഞ്ഞ കഥകൾ പുറത്തു വരുന്നു 🙏🙏
@dilipkumar1905
@dilipkumar1905 Жыл бұрын
പാല് കുടിക്കാൻ 44ലക്ഷം മുടക്കിയ മരപ്പഴുകൾ കാണാൻ ഈ വീഡിയോ സമർപ്പിക്കുന്നു 🙏🙏🙏
@anoopve9973
@anoopve9973 Жыл бұрын
Swapnayude paal enikku othiri ishtamaanu
@anoopve9973
@anoopve9973 Жыл бұрын
Swapnayude paal enikku othiri ishtamaanu
@athizain8780
@athizain8780 Жыл бұрын
കണ്ടു പഠിക്കണം മറ്റു രാഷ്ട്രീയ നേതാക്കൾ ഇദ്ദേഹത്തെ ❤❤❤
@manukuttan6826
@manukuttan6826 Жыл бұрын
കണ്ണ് നിറഞ്ഞു ഒരേ ന്യൂസ്‌ കാണുമ്പോഴും
@josephkollannur5475
@josephkollannur5475 Жыл бұрын
മുഖ്യമന്ത്രി എന്ന നിലയിൽ ജനസമ്പർക്ക പരിപാടി യിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സർവ്വീസ് അവാർഡിന് വരെ അർഹനായി ത്തീർന്ന കേരളത്തിന്റെ ജനപ്രിയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി സാറിന് ആദരാഞ്ജലികൾ.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@Anagha9291
@Anagha9291 Жыл бұрын
ഒരു മുഖ്യമന്ത്രി എങ്ങനെയാവണമെന്ന് ചാണ്ടി സാർ കാണിച്ചു തന്നു.ഇനി ചാണ്ടിസാറിനെ പോലൊരു വ്യക്തിത്തം ഉണ്ടാകില്ല. പകരം വയ്ക്കാൻ കഴിയാത്ത എക്കാലത്തെയും എന്റെ പ്രിയപ്പെട്ട ചാണ്ടി സാറിനു കണ്ണീരിൽകുതിർന്ന ആദരാഞ്ജലികൾ 🥺🥺😭😭😭😭🥀🥀കേരള ജനത അങ്ങയെ ഒരിക്കലും മറക്കില്ല 🥺🥺
@jessyraju5779
@jessyraju5779 Жыл бұрын
ആദരാജ്ഞലികൾ അർപ്പിക്കുന്നു ജനനായകന്
@Sdj.761
@Sdj.761 Жыл бұрын
പിണറായി വിജയന്റെ PR work രാഷ്ട്രിയം ആണ് അതിൽ ജനങ്ങൾ വീണു പോയി...പക്ഷേ ഇപ്പോൾ അറിയുന്നു ആരാണ് യഥാർത്ഥ ജനകിയനായ മുഖ്യമന്ത്രി എന്ന് ...അത് കാലം തെളിയിക്കുക തന്നെ ചെയ്യും എത്ര ചവിട്ടിതാഴ്ത്താൻ ശ്രമിച്ചാലും..പ്രിയ നേതാവിന് ആദരാജ്ഞലികൾ.. 🔥🔥💪💪
@rajeshsr1505
@rajeshsr1505 Жыл бұрын
ഒരു കവർ കിറ്റിന് വേണ്ടി വോട്ട് മാറ്റി കുത്തിയവർ അവസാനമായി ഒരു നോക്ക് കാണാൻ തെരുവിൽ...എന്താല്ലേ മലയാളീസ്
@GAMER_KL_57
@GAMER_KL_57 Жыл бұрын
ഇങ്ങനെ ഉള്ള മുഖ്യമന്ത്രി എത്ര നല്ല മനസ്സ് കൊടുത്തത് മാറ്റാരാൾ അറിയാതെ അങ്ങനെ ഉള്ളവർക്കു ദൈവ സഹയം
@SB-mp5jb
@SB-mp5jb Жыл бұрын
ഈ വിശുദ്ധനായ മനുഷ്യ ന്റെ നാട്ടിൽ ജീവിക്കാൻ സാധിച്ചല്ലോ.......🙏....? എന്റെ കൊച്ചുവീട്ടിലും ആ വിശുദ്ധൻ വന്നല്ലോ...? ❤നേരിട്ട് കാണാനും സംസാരിക്കാനും പറ്റിയല്ലോ.....?❤എന്നൊക്കെ ഓർക്കുമ്പോൾ തന്നെ എന്തെന്നില്ലാത്ത സന്തോഷവും,❤ അതേപോലെ എന്താണാറിയാത്ത തീരാ ദുഃഖ വും അനുഭവപ്പെടുന്നു...❤❤❤I LOVE YOU UMMANCHANDI❤❤❤
@FeeltheNature575
@FeeltheNature575 Жыл бұрын
ഇദ്ദേഹം മനുഷ്യനോ ദൈവമോ!!!!!❤️❤️❤️❤️❤️❤️❤️❤️
@juana9760
@juana9760 Жыл бұрын
കേരള ജനതയുടെ....( പലരും അറിയപ്പെടാതെ പോയ)... രക്ഷകൻ 🙏🙏🙏🙏
@santhoshv3783
@santhoshv3783 Жыл бұрын
ദൈവത്തിന്റെ കയൊപ്പുള്ള നേതാവ് 🙏🙏🙏🙏🙏
@rakahmed1670
@rakahmed1670 Жыл бұрын
മരണാനന്തരം മഹാന്മാരായ ആധുനിക ഇന്ത്യയിലെ സാഹചര്യത്തിൽ ജീവിതകാലത്ത് ഒരു മഹത്തായ ജനസേവന പ്രവർത്തനങ്ങളിലൂടെ മനസ്സുകൾ കീഴടക്കിയ അപൂർവ്വ ഭാഗ്യം ലഭിച്ച പ്രിയ കുഞ്ഞൂഞ്ഞിന്റെ വേർപാടിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്കൊപ്പവും അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ജനലക്ഷങ്ങൾ ക്കൊപ്പവും ആദരാഞ്ജലി അർപ്പിച്ചു കൊള്ളുന്നു..
@SruthyVt
@SruthyVt Жыл бұрын
2018 ലെ വെള്ളപൊക്കത്തിനു കോടികൾ കേരളത്തിന്‌ കിട്ടിയിരുന്നു,,,,,,,, ഉമ്മൻ ചാണ്ടി സർ മുഖ്യ മന്ത്രി ആരുന്നേൽ കുറെ പേരെ രെക്ഷ പെടുത്തിയേനെ,,,,, വോട്ട് മാറ്റി കുത്തിയ എല്ലാരും ഇപ്പോൾ അനുഭവിക്കുന്നു,,,,,, ഇപ്പോൾ കാണിക്കുന്ന സ്നേഹം സത്യം ആണെങ്കിൽ ഇനി വരുന്ന തിരഞ്ഞെടുപ്പ് നമ്മുക്ക് വിജയം ആക്കാം
@rasheedanazar9917
@rasheedanazar9917 Жыл бұрын
ഇതൊക്കെ കഴിഞ്ഞ ഇലക്ഷന് മുമ്പ് പറഞ്ഞിരുന്നെങ്കിൽ ഈ പിണറായിയെയും കൂട്ടരെയും സഹിക്കേണ്ടി വരില്ലായിരുന്നു😮😮
@mpaul8794
@mpaul8794 Жыл бұрын
എന്റെ ദൈവമേ... ഇങ്ങേരു ദൈവത്തിന്റെ പ്രതി പുരുഷൻ തന്നെ.
@nandhu3331
@nandhu3331 Жыл бұрын
കേരളം കണ്ട ഏറ്റവും വലിയ ജനകീയ നേതാവ് 🌹
@abdulrahmana1863
@abdulrahmana1863 Жыл бұрын
ഇതാണടാ.... നേതാവ്....പര ട്ടച൯കനെ, പോലെ കടക്ക്....പുറത്ത്.. എന്നു പറയുന്നവനല്ല.....
@josejose-je6xu
@josejose-je6xu Жыл бұрын
Athey
@musthafakolathur
@musthafakolathur Жыл бұрын
അദ്ദേഹത്തിന് ജയ് വിളിച്ചവർക്ക് അഭിമാനത്തോടെ പറയാം ഞങ്ങളുടെ ഓരോ ജയ് വിളിയും പാഴായിട്ടില്ലെന്ന് ❤
@varghesethomas5838
@varghesethomas5838 Жыл бұрын
അദ്ദേഹത്തിനായി ദൈവം കാത്തുനിൽപ്പുണ്ടാകും തീർച്ച 🙏🙏🙏
@vsmohananacharia3880
@vsmohananacharia3880 Жыл бұрын
ഈ പുണ്യമഹാന്മാവ് കേരള ജനതയുടെ മനസിൽ എന്നും ജീവിയ്ക്കും. 🙏🙏🙏🙏🙏
@aryakureepuzha9262
@aryakureepuzha9262 Жыл бұрын
ഇതൊക്കെ അറിയുമ്പോഴാണ് ഒരു മുഖ്യമന്ത്രിയുടെ മൂല്യം നമുക്ക് മനസിലാകുന്നത് 😮
@mahin9331
@mahin9331 Жыл бұрын
30 വണ്ടികളുടെ അകമ്പാടിയിൽ നടക്കുന്നവർ കണുന്നുണ്ടാല്ലോ അല്ലെ, ഒരു യഥാർത്ഥ ജന നായകനെ
@abishekcalicut1776
@abishekcalicut1776 Жыл бұрын
മരിച്ചു കഴിഞ്ഞപോയ ഇത്ര നല്ല മനുഷ്യൻ ആയിരുന്നു എന്ന് അറിഞ്ഞേ 😭ഇനി ഇല്ല ഇനി ഉണ്ടാവുകയും ഇല്ലാ 😭😭
@georgevarghese5448
@georgevarghese5448 Жыл бұрын
ഇദ്ദേഹം ശെരിക്കും ദൈവ പുത്രൻ ആയിരുന്നു ദൈവം അയച്ചത് ആണ് ഉമ്മൻ ചാണ്ടി യെ ഉറപ്പ് ആണ്
@siddus5538
@siddus5538 Жыл бұрын
മറ്റുള്ളവരുടെമുന്നിൽ കൈനീട്ടാൻ ദുരഭിമാനം സമ്മതിച്ചില്ല . ചാണ്ടി സാറിനെ കണ്ടിരുന്നെങ്കിൽ എനിക്കും ഒരു വീടായേനെ...... അടച്ചുറപ്പുള്ള ഒരു വീട് സ്വപ്നം മാത്രം..
@Dracula338
@Dracula338 Жыл бұрын
True
@latestnews4175
@latestnews4175 Жыл бұрын
😢
@jojojohn7976
@jojojohn7976 Жыл бұрын
നിരാശ അരുത് താങ്കൾക്ക് ഒരു വീട് ലഭിക്കും. ഉമ്മൻ ചാണ്ടിയിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് മറ്റ് നേതാക്കളും ഇനി ആ പാത പിൻതുടരും താങ്കൾക്കു വീട് ലഭിക്കും.
@siddus5538
@siddus5538 Жыл бұрын
@@anujoseph9229 thank u sir
@siddus5538
@siddus5538 Жыл бұрын
@@jojojohn7976 ethra വർഷമായിട്ട് അപേക്ഷ കൊടുക്കുന്നു. ലൈഫ് മിഷനിൽ. വീടെല്ലാം ദ്രവിച്ചു വീഴാറായി. ഞങ്ങൾ രോഗികളും വൃദ്ധറുമായി. ഇനിയെന്ന് സർ. കുരുടന്മാരുടെ ഭരണം. ആാാ
@excellent8378
@excellent8378 Жыл бұрын
ഒരാളുടെ നന്മകൾ പുറത്ത് അറിയണമെങ്കിൽ അയാള് മരിക്കണം എന്നതിന് ഉദാഹരണമണ് ഉമ്മൻ ചാണ്ടി സാർ 😢
@josev.mathews6870
@josev.mathews6870 Жыл бұрын
ഇതുപോലെ ഒരു നേതാവിനെ കേരളത്തിന് ഇനി കണികാണാൻ കഴിയില്ല. സത്യം.
@shabeerali-rj1ox
@shabeerali-rj1ox Жыл бұрын
പുതുപ്പള്ളിയിലെ ജനങ്ങൾ ഉമ്മൻചാണ്ടി എന്ന പച്ചയായ മനുഷ്യനെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടാണ് എന്നാൽ കേരളത്തിലെ മറ്റുള്ളവർ ഉമ്മൻചാണ്ടിയുടെ സ്നേഹം എന്താണെന്ന് പിണറായി വിജയൻ ഭരണത്തിൽ വന്നതിനുശേഷം ആണ്
@hhgh-x9x
@hhgh-x9x Жыл бұрын
നീതിമാനായ,പച്ച, മനുഷ്യൻ ജനങ്ങളുടെ, കൂടെ,ജീവിതം, ഞങ്ങളുടെ എല്ലാം എല്ലാ മായ,സാറിന്, 1000,കണ്ണൂനീർപൂകൾ🙏🙏🙏
@ajithasuresh92
@ajithasuresh92 Жыл бұрын
ആ മഹാനായ മനുഷ്യന് നിത്യശാന്തി നേരുന്നു 🌹
@nizamudeenhussain8031
@nizamudeenhussain8031 Жыл бұрын
ഇന്നത്തെ മുഖ്യമന്ത്രിയുടെ മുൻപിൽ ചെല്ലാൻ തന്നെ ഭയമാണ്... പേടിച്ചിട്ട് ആളുകൾ എന്ത് പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും പറയാൻ പോകില്ല...
@anithasnair3711
@anithasnair3711 Жыл бұрын
Njyanum ende ammakku chikilsa kittathe anu marichathu kasu ellanjittu muhya manthroye kanaan paranju kadakku purathu ennu parayumennu pedichitta pokaathe😭😭😭
@anoopve9973
@anoopve9973 Жыл бұрын
Kadakk purath
@binumakkar6894
@binumakkar6894 Жыл бұрын
ഇതാണ് ഞമ്മടെ കുഞ്ഞൂഞ് ഉമ്മൻ ചാണ്ടി sir 'ഒരു സാരി തുമ്പിൽ തൂങ്ങി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഭരണം നേടിയ എമ്പോക്കികൾക്ക് സമർപ്പിക്കുന്നു. പ്രിയപ്പെട്ട ജനപ്രിയ നായകന് ആദരാഞ്ജലികൾ 🌹🌹🌹
@GineshgG
@GineshgG Жыл бұрын
കേരളത്തിൽ ഇങ്ങനെയൊരു പൊതുപ്രവർത്തകൻ മുൻപ് ഉണ്ടായിട്ടില്ല അദ്ദേഹം മരിച്ചതിനുശേഷമാണ് അദ്ദേഹം ച്യ്തകാര്യങ്ങൾ അറിയുന്നത് അത് അനുഫവിച്ചവർ പറയുന്നതുകേട്ട് കണ്ണുനിറയുന്നു നല്ല മനുഷ്യസ്‌നേഹി ഇങ്ങനെയൊരു രാഷ്ട്രിയ നേതാവ് മുൻപൊന്നും ഉണ്ടായിട്ടില്ല നന്മയുള്ള നേതാവ്. നായനാർ പോലും ഇങ്ങനെയൊന്നും ചെയ്തിട്ടില്ല
@sandeepma4918
@sandeepma4918 Жыл бұрын
ഇദ്ദേഹത്തിന്റെ മഹത്വം ഇത്രത്തോളമുണ്ടെന്നു ഇപ്പോഴാണല്ലോ ദൈവമേ അറിഞ്ഞത്😢❤
@shafnatc3304
@shafnatc3304 Жыл бұрын
ജനങ്ങളിൽ നിന്ന് വോട്ട് വാങ്ങി എല്ലാം ശരിയാകും എന്ന് പറഞ്ഞ് കുടുംബത്തിന് വേണ്ടിയും പാർട്ടിക്ക് വേണ്ടിയും മാത്രം മുള്ള പിണറായി എല്ലാ മനുഷ്യനെ മരണത്തിൽ നിന്ന് പോലും കൈപിടിച്ച് ഉയർത്തിയ ഒരു മനുഷ്യനാണ് മനുഷ്യരിൽ നിന്ന് രാജാവ് എന്ന് അറിയപ്പെട്ട ഒരു ദൈവമാണ് നമ്മുടെ ഉമ്മൻചാണ്ടി സാർ ജനങ്ങളെ കൈവിടത്തെ ഉയർത്തിയ നേതാവിന് പ്രണാമം 🌹🌹🌹🌹😢 ഇനി ഇതുപോലെയുള്ള ഒരു മനുഷ്യനെ ഈ നാടിനും ഈ രാജ്യത്ത് നിന്ന് കിട്ടുകയില്ല വലിയ ഒരു നേതാവാണ് പിണറായിയെപ്പോലെ പാവങ്ങളിൽ നിന്ന് പിൻ എടുത്ത് അവരുടേതായ ജീവിതം കണ്ടെത്തുന്ന നേതാവ് അല്ല നമുക്ക് വേണ്ടത് നമ്മുടെ ഉമ്മൻചാണ്ടി നേതാവാണ് ഇനിയും നമ്മുടെ നാടിന് ആവശ്യം അങ്ങനെയൊരു നേതാവിനെ ഇനി കിട്ടുമെന്ന് പ്രതീക്ഷയുമില്ല 😢😢😢😢😢
@jomzz8115
@jomzz8115 Жыл бұрын
നിങ്ങളെന്നെ കോൺഗ്രസുകാരൻ ആക്കി 🥰 grate leder 🙏🙏🙏
@abdulmalique302
@abdulmalique302 Жыл бұрын
സ്നേഹം കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നു... 🌹 അദ്ദേഹം പകർന്നു നൽകിയ വെളിച്ചം എന്നും ജ്വലിച്ചു നിൽക്കും💙
@unaiskareemvlogs
@unaiskareemvlogs Жыл бұрын
യഥാർത്ഥ രാഷ്ട്രീയക്കാരൻ എങ്ങനെയാകാം എന്ന് കാണിച്ചു തന്നു. OC 🔥🔥🔥😥😥🎉🎉🎉
@sijuvkmsijuvkm6699
@sijuvkmsijuvkm6699 Жыл бұрын
ഇപ്പോ പല വീടുകളുടെയും മുന്നിൽ, നമ്മുടെ ബസ്റ്റാന്റിന്റെ ഹൈ മാക്സ് ലൈറ്റ്ന്റെ മുന്നിൽ ഉള്ള പോലെ ബോർഡുകൾ ഉണ്ട്,, ആ പദ്ധതി ഈ പദ്ധതി എന്നൊക്കെ പെയിന്റിൽ അടിച്ചു വെച്ചിട്ടൊണ്ട്,,, അപ്പോഴേ ഇവിടെ ഒരു മനുഷ്യൻ ഇങ്ങനൊക്കെ ചെയ്തത് ദൈവം പോലും അറിഞ്ഞിട്ടില്ല
@Triple-SRD3
@Triple-SRD3 Жыл бұрын
സത്യം പറഞ്ഞാൽ ഇദ്ദേഹം മുഖ്യ മന്ത്രിയായിരുന്നപ്പോൾ കുറേപേർക്ക് നല്ല സഹായം കിട്ടിയിരുന്നു.ഇദ്ദേഹം മന്ത്രിസ്ഥാനം ഒഴിവായപ്പോൾ ആസ്ഥാനത്ത് വേറൊരു വ്യക്തി വന്നപ്പോൾ കുറേപേർക്ക് ദാരിദ്ര്യം അനുഭവപ്പെട്ടു തുടങ്ങി. എന്തൊക്കെ പറഞ്ഞാലും ഇദ്ദേഹം ( ശ്രീ ഉമ്മൻചാണ്ടി സാർ ) നല്ലൊരു മുഖ്യമന്ത്രി ആയിരുന്നു. ഇനി ഈ നിഷ്കളങ്ക ചിരി ഇനി ഓർമ്മയായി 💔.
@siliyaak
@siliyaak Жыл бұрын
Keralathil jeevikan pattatha avastha aakivachu ipol
@saf534
@saf534 Жыл бұрын
മണി ചേട്ടന് ശേഷം ഇത് പോലെ ഒരു മനുഷ്യൻ 😢😢😢
@jithins210
@jithins210 Жыл бұрын
Marichhu കഴിഞ്ഞപ്പോള്‍ aanallo ദൈവത്തെ pole aayirunnu eee മനുഷ്യന്‍ എന്ന് ariyunnu
@rahulj8012
@rahulj8012 Жыл бұрын
അതാണ് പുള്ളി ഫ്ലക്സ് വച്ച് നടന്നില്ല
@abdulrahmana1863
@abdulrahmana1863 Жыл бұрын
@@rahulj8012 അതെ സ്വയം പുകഴ്ത്തുകയോ മറ്റുള്ളവരെ ഇകഴ്തുതയോ ചെയ്യാതെ ... ജീവിച്ച മനുഷ്യൻ....ആദരാഞ്ജലികൾ
@sheebananda1152
@sheebananda1152 Жыл бұрын
എനിക്ക് ഏറെ പ്രിയപ്പെട്ട ഒരു മനുഷ്യ സ്നേഹിയായ മുഖ്യ മന്ത്രി ആയിരുന്നു ഉമ്മൻ ചാണ്ടി സർ
@subeesh_18
@subeesh_18 Жыл бұрын
ആത്മകഥ "തുറന്നിട്ട വാതിൽ"💯
@sreejithva3644
@sreejithva3644 Жыл бұрын
Bro..ഇതു ഉമ്മൻ ചാണ്ടി sir ന്റെ ആത്മകഥ ആണോ
@sandhyabala5344
@sandhyabala5344 Жыл бұрын
​@@sreejithva3644 അതെ Bro😢😢🙏🙏 അദ്ദേഹത്തിന്റെ ജീവിതവുമായി ഇത്രയും അധികം യോജിച്ച പേര് മറ്റെന്തുണ്ട് 😭😢കോടി പ്രണാമം 😢🙏🙏🙏
@sreejithva3644
@sreejithva3644 Жыл бұрын
@@sandhyabala5344 വളരെ സത്യം....
@dhyuthi.1129
@dhyuthi.1129 Жыл бұрын
ഇത്രയും നല്ല മനുഷ്യനെയാണ് ജനം ചവിട്ടി പുറത്താക്കിയത് അതിന് ഇപ്പോൾ അവർ ഒരു പാഠം പഠിക്കുന്നുണ്ട്
@mariyammaabraha764
@mariyammaabraha764 Жыл бұрын
അതിനു ഇപ്പോൾ അനുഭവിക്കുന്നുണ്ടല്ലോ...........
@arunyavipinvipin2489
@arunyavipinvipin2489 Жыл бұрын
ഓരോ പാവങ്ങളുടെ തീരെ നഷ്ടം miss you sir.... 😘😘😘
@qurioustv184
@qurioustv184 Жыл бұрын
ഉമ്മച്ചൻ സാറിന് സമാധാനത്തോടെ മടങ്ങാം, പക്ഷെ അദ്ദേഹത്തെയും കുടുംബത്തെയും തെരുവുകൾ തോറും മൈക്ക് ലൂടെ ആക്ഷേപിച്ച നപുംസകങ്ങൾക്ക് നടുവിരൽ സലാം.
@Sas-we1qr
@Sas-we1qr Жыл бұрын
ഇത്രയൊക്കെ നന്മ ചെയ്ത ഈ മഹത് വ്യക്തിത്വത്തെ കുറിച്ച് ജീവിച്ചിരുന്ന സമയത്ത് എത്രപേർ എത്ര നന്മകൾ പറഞ്ഞിരുന്നു.... ജീവിച്ചിരിക്കുന്ന സമയത്ത് സോളാർ കേസും സരിതയും എന്നൊക്കെ പറഞ്ഞു അദ്ദേഹത്തെ നിന്ദിച്ചു.
@ranisreepillai1537
@ranisreepillai1537 Жыл бұрын
God will never forgive those who betrayed him !!!
@balanck7270
@balanck7270 Жыл бұрын
ഒരു മുഖൃമന്ത്രി ആയാൽ എങ്ങനെ യൊക്കെ പാവപ്പെട്ട നിരാലംമ്പരായ ആളുകളെ സഹായിച്ച് അവരുടെ ദുഖത്തിൽ അലിഞ്ഞു ചേർന്ന ഒരു മുഖൃമന്ത്രി യെ എങ്ങനെ ജനത്തിന് മറക്കാൻ കഴിയും എന്നതിൻടെ നേർകാഴ്ച യാണ് ഇന്ന് കേരളം മുഴുവൻ കണ്ടുകൊണ്ടിരിക്കുന്നത്.പ്രയാസങ്ങളിൽ സഹായിച്ചവരെ മനുഷ്യർ ക്ക് എങ്ങനെ മറക്കാൻ കഴിയും എന്നതിൻടെ ഒരു നേർകാഴ്ച.
@ajaybiju-ov3ge
@ajaybiju-ov3ge Жыл бұрын
ഒന്നും പറയാൻ ഇല്ല ജനങ്ങളുടെ നേതാവ് തന്നെ.പാർട്ടി നോക്കാതെ ജനങ്ങളെ പേടിക്കാതെ നേതാവ്..ജനങ്ങളെ പേടിച്ചു 100പോലീസ് ആയിട്ട് നടക്കത്തെ ജനങ്ങളുടെ ഇടയിൽ ഇറങ്ങി ചെന്ന് അവരുടെ ആവിശ്യം അറിഞ്ഞു ജനങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച നേതാവ്.. മനുഷ്യൻ ജീവിച്ചിരിക്കുന്ന കാലത്ത് നല്ലത് ചെയ്താൽ ഇങ്ങനെയാകും മരണത്തിൽ വരെയും 1000പേർ കാണും..ഞാൻ എകെ ഡിഗ്രി പഠിക്കുമ്പോൾ കോട്ടയത്തു സാറിന്റെ പരുപാടി ജനങ്ങളുടെ പ്രശ്നം നേരിട്ട് അറിയാൻ വേണ്ടി മണിക്കൂറുകൾ അദ്ദേഹം നിൽകുന്നത് അതും വെള്ളം മാത്രം കുടിച്ചു തന്നെ കാണാൻ വരുന്നത് ആരായാലും അവർക്ക് സന്തോഷമായി മടങ്ങി പോകാൻ പറ്റും.അദ്ദേഹതെ കാണാൻ നമ്മടെ ആവിശ്യം പറയാൻ ഒരാളുടെ പോലും ശുപാർശ വേണ്ടാ..ഇപ്പോൾ ഉണ്ട് കേരളത്തിൽ ഭരിക്കുന്ന ഒരെണ്ണം ജനങ്ങളെ കാണുന്നത് തന്നെ പേടിയാണ്.... ഊരി പിടിച്ച വടിവാളുകളില്ല ജനങ്ങളുടെ മനസിൽതട്ടി കിട്ടുന്ന ഒരു തുള്ളി കണ്ണുനീർ, അവരുടെ സ്നേഹം അതാണ് ഒരു നേതാവവിന്റെ വിജയം മരണത്തിലും പോലും അദ്ദേഹത്തിന്റെ കൂടെ ജനലക്ഷങ്ങൾ ചരിത്രം തന്നെ ചിലവർ വരുബോൾ വഴി മാറും ഇതുപോലെ ഒരു നേതാവ് ഇനിയും ഉണ്ടാകില്ല ജനങ്ങൾക്ക് വേണ്ടി ജീവിച്ചു ജനങ്ങൾക്ക് തന്നെ അവസാനം ശ്വാസം വരെയും നിലനിന്നു
@muhammedrameesrami9930
@muhammedrameesrami9930 Жыл бұрын
പറയാൻ വാക്കുകളില്ല മഹാനായ നേതാവ്
@dysontk7457
@dysontk7457 Жыл бұрын
ജന ഹൃദയത്തിൽ മരിച്ചിട്ടില്ലാത്ത ജന നായകൻ ❤
@babun4327
@babun4327 Жыл бұрын
എനിക്ക് ജീവിതമാർഗം ഉണ്ടാക്കി തന്ന കാണപ്പെട്ട ദൈവമാണ് ശ്രീ ഉമ്മൻചാണ്ടി 😢
@Wlbwlb
@Wlbwlb Жыл бұрын
കേരള കമ്മ്യൂണിസ്ൻ്റെ നെറികേടിൻ്റെ രാഷ്ട്രീയത്തിൽ വിഷമിച്ചു പോയി പാവം...
@joshymonjoseph6741
@joshymonjoseph6741 Жыл бұрын
സത്യം
@sonypeter43
@sonypeter43 Жыл бұрын
നിങ്ങൾ വലിയ മനുഷ്യനായിരുന്നു sir 🙏😢😢😢😢🙏
@rajikoshy2651
@rajikoshy2651 Жыл бұрын
Never seen a merciful leader like him
@firdousporedom
@firdousporedom Жыл бұрын
ജനകീയ നേതാവ് ❤❤❤😭😭😭
@olivertwist6740
@olivertwist6740 Жыл бұрын
പിണറായി വിജയനെ ആരും കുറ്റം പറയരുത് കാരണം വിജയൻ എന്ന ഒരു വ്യക്തിയുടെ ഭരണം കൊണ്ട് ആണ് ഉമ്മൻ ചാണ്ടി എന്ന ഒരു ആളുടെ മഹതം മനസിലായത് താങ്ക്സ് വിജയ 🙏🙏
@aniraja3640
@aniraja3640 Жыл бұрын
ജന മനസ്സറിഞ്ഞ് ജന നായകന് ഒരായിരം പ്രണാമം
@trippingvibezz1690
@trippingvibezz1690 Жыл бұрын
*""മാധ്യമങ്ങൾ നീതിക്കും ന്യായതിനും ധർമ്മത്തിനും വേണ്ടി സംസാരിക്കണം""അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോൾ മാധ്യമങ്ങൾ വാ തോരാതെ സംസാരിക്കുന്നു അദ്ദേഹത്തിന്റെ മേന്മകൾ പറയുന്നു.നിങ്ങളെ അദ്ദേഹത്തിന് ആവശ്യം ഉള്ള സമയത്ത് നിങ്ങൾ അദ്ദേഹത്തെ ഒരുപാട് ദ്രോഹിച്ചു. അദ്ദേഹം ചെയ്ത നന്മകൾ പറയേണ്ട സമയത്തൊന്നും നിങ്ങൾ പറയാതെ മറച്ചുവെച്ചു😭😭😭.അദ്ദേഹത്തിന് അന്നും ഇന്നും എന്നും വ്യക്തമായ തീരുമാനങ്ങൾ ഉണ്ടായിരുന്നു.സാധാരണ ജനങ്ങളെ ചേർത്ത് പിടിക്കാനുള്ള മനസ്സ്♥️അദ്ദേഹം cm ആയിരിക്കുമ്പോൾ അദ്ദേഹത്തെ ഏതൊക്കെ രീതിയിൽ ദ്രോഹിക്കാൻ പറ്റുമോ അത്രയും വൃത്തികെട്ട രീതിയിൽ ദ്രോഹിച്ചവർ ആണ് പിണറായിയും cpmലെ തൊലിഞ്ഞ നേതാക്കളും മാധ്യമങ്ങളും😭😭😭. അന്ന് നിങ്ങൾ എല്ലാം കൂടെ ഇല്ലാതാക്കിയത് ഒരു നാടിന്റെ മുഴുവൻ സ്വപ്‌നങ്ങൾ ആണ്. ഒരുപാട് പേർക്ക് കിട്ടേണ്ട കുറേ ഏറെ നല്ല കാര്യങ്ങൾ ആണ് 😭😭😭*
@jerryjohncherusseril5355
@jerryjohncherusseril5355 Жыл бұрын
മാധ്യമങ്ങൾ ഉള്‍പ്പെടെ എല്ലാരും അദ്ദേഹത്തെ ഒരുപാട് ഉപദ്രവിച്ചു... ഉള്ളില്‍ ചിരിച്ചു കൊണ്ട് അഭിനയിക്കുന്ന drohikal..😢😢😢😢😢
@zachariahscaria4264
@zachariahscaria4264 Жыл бұрын
🙏❤️🙏അതെ, അതാണ് പറഞ്ഞത്: അദ്ദേഹം ജീവിച്ചിരുന്നപ്പോൾ " മേഘദൂതനും ദൈവത്തിൻ്റെ കൈയ്യും" ആയിരുന്നു. ഇനി ഇവരെ പ്പോലെയുള്ളവരുടെ കാര്യങ്ങൾക്ക് " സ്വർഗത്തിലെ മദ്ധ്യസ്ഥൻ" ആണ്.💐💐💐
@sabumathew8339
@sabumathew8339 Жыл бұрын
അവസാന യാത്രയിൽ അങ്ങേക്ക് തരാൻ ഒരു തുള്ളി കണ്ണീർ മാത്രം പ്രിയപെട്ടവനെ സമാധാനത്തോടെ പോകുക 🌹🌹🌹🌹
@tijojoseph8547
@tijojoseph8547 Жыл бұрын
ചാണ്ടി സർ.... ഇങ്ങൾ പൊതു പ്രവർത്തകർക്ക് ഒരു റോൾ മോഡൽ ആകുന്നു 🌹🌹
@zjn1986
@zjn1986 Жыл бұрын
2രൂപയുടെ മാസ്ക് വാങ്ങി കൊടുത്തും ഒരു പൊതി ചോറ് വാങ്ങികൊടുത്തും സെൽഫി എടുത്തു സോഷ്യൽ മീഡിയ വഴി ലൈകും കമന്റും വാരിക്കൂട്ടി ഇന്ന് നടക്കുന്ന കോപ്രായക്കാർ ഈ സാക്ഷ്യപ്പെടുത്തലുകൾ കാണേണ്ടത് തന്നെയാണ്
@sobythomas5157
@sobythomas5157 Жыл бұрын
ഇത്രയും നന്മയുള്ള ഒരു മനുഷ്യൻ ഇതൊക്കെയാണ് ദൈവം
@AngelWilson-j7d
@AngelWilson-j7d Жыл бұрын
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം... ഇദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഒരു നോക്കു കാണാൻ സാധിച്ചില്ലലോ 😢
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН