ഒരു ദിവസം 24 മണിക്കൂറല്ല | Earth Rotation Speed Increasing Malayalam

  Рет қаралды 78,245

JR STUDIO Sci-Talk Malayalam

JR STUDIO Sci-Talk Malayalam

Күн бұрын

Пікірлер: 584
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
11:05 സൂര്യന്റെ axis എന്നല്ല ഭൂമിയുടെ axis നോട് ചേർന്നു നിൽക്കുന്നത് എന്നു തിരുത്തി മനസിലാക്കുക
@sreeragm788
@sreeragm788 3 жыл бұрын
@Aswin Das nice question bro
@geemochi9938
@geemochi9938 3 жыл бұрын
11:05
@clashbysg6248
@clashbysg6248 3 жыл бұрын
@Aswin Das എന്റെ നിഗമനത്തിൽ ഇല്ല അല്ലെങ്കിൽ വരില്ല....കാരണം അങ്ങനെ വരണമെങ്കിൽ നമ്മുടെ അച്ഛന്റെയും അമ്മയുടെയും അതേ dna ഉള്ളവർ വീണ്ടും ഉണ്ടാകണം. അവർ ഉണ്ടാകണമെങ്കിൽ അവരുടെ അച്ഛനും അമ്മയും.അങ്ങനെ അങ്ങനെ അങ്ങനെ.....അപ്പോ അവസാനം ഇതൊക്കെ സാധ്യമാവണമെങ്കിൽ ഭൂമിയിൽ ഏറ്റവും ആദ്യം ഉണ്ടായ ജീവന്റെ കാരണമായ സംഭവം അല്ലേൽ ജീവി വീണ്ടും വരണം( same atmosphere,same place,etc ) അത് നടക്കുമെന്ന് തോന്നുന്നില്ല
@praveenkc3627
@praveenkc3627 3 жыл бұрын
@Aswin Das അതിനു chance വളരെ കുറവ് ആണ് കാരണം നമ്മൾക്ക് DNAyil in a cell 3*10^10inekkal കൂടുതൽ nucleotides ഉണ്ട്... അതിൽ ഒരണ്ണം മാറിയാൽ പോലും വലിയ വ്യത്യാസം ഉണ്ടാവും...... അതു കൊണ്ട് തന്നെ 100% same ആവില്ല, natural ആയി...... വേണമെങ്കിൽ artificial ആയി clone ചെയ്യാം, but that is illegal.....
@dena1292
@dena1292 3 жыл бұрын
@@praveenkc3627 yz
@abinkalex7310
@abinkalex7310 3 жыл бұрын
ജിതിൻ ബ്രോ നമ്മുടെ മലയാളി ഫിസിക്സ്‌ പ്രേമികളുടെ മുത്തല്ലെ 💕💖💓💝
@dilshadpt8491
@dilshadpt8491 3 жыл бұрын
Social science also.... Geography
@abinabi1067
@abinabi1067 3 жыл бұрын
But njan oru commerce student aan😁
@abinkalex7310
@abinkalex7310 3 жыл бұрын
@@abinabi1067 njan oru Science student aann.💯
@SCRIPT..
@SCRIPT.. 3 жыл бұрын
Pinnalah 😁jitin bro uyir❤️
@abinabi1067
@abinabi1067 3 жыл бұрын
@@abinkalex7310 ayini😁😜
@BasilPaulose
@BasilPaulose 3 жыл бұрын
വാർത്ത കണ്ടപ്പോ തന്നെ ഞാൻ ഈ ചാനൽ എടുത്ത് നോക്കി വീഡിയോ വന്നിട്ടുണ്ടോ എന്ന്. വെയ്റ്റിംഗ് ആയിരുന്നു ഇതിനു വേണ്ടി. Thank you JR bro🥰
@safinbeats
@safinbeats 3 жыл бұрын
ടീച്ചർമാർ പണ്ട് പഠിപ്പിക്കുമ്പോൾ പോലും ഇതേ പോലെ ശ്രെദ്ധിച്ചു ഇരുന്നു കേട്ടിട്ടില്ല ❤️❤️❤️
@rahulrajan3217
@rahulrajan3217 3 жыл бұрын
😌 അതെ
@janeefajamal6361
@janeefajamal6361 3 жыл бұрын
Biologiyum padich nadakkunna enik physics kure karyangal ariyanamenn thonniyath ingerude videos karanamaa...good job jithin bro...👍👍👍✌️😍
@bijukoileriyan7187
@bijukoileriyan7187 3 жыл бұрын
എനിക്ക് പറയാനുള്ളത് ഡിസ് ലൈക്ക് അടിച്ച 3 പേരോടാണ് ... പ്രോത്സാഹനം തരുന്നില്ലെങ്കിൽ വേണ്ട വളർന്നു വരുന്ന തലമുറയ്ക്കു വേണ്ടിയെങ്കിലും ... ഇതു പോലുള്ള വീഡിയോകളെ സപ്പോട്ട് ചെയ്യുക ഷെയർ ചെയ്യുക .... ശാസ്ത്ര ബോധം . എല്ലാവരിലും വളർത്തിയെടുക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത് ....
@rahulritzz
@rahulritzz 3 жыл бұрын
True
@clashbysg6248
@clashbysg6248 3 жыл бұрын
വേറെ ഒരു വീഡിയോ കാണുവായുരുന്ന്...പക്ഷേ Jr studio video ആയിരുന്നു കുറച്ചുകൂടെ important ആയി തോന്നിയത്😊✌️
@starman4577
@starman4577 3 жыл бұрын
ഈ ആഴ്ച starship SN9 test ന് വേണ്ടി wait ചെയ്യുന്നവർ ആരൊക്ക ഉണ്ട്?
@jpmedia6640
@jpmedia6640 3 жыл бұрын
Elon
@rahulritzz
@rahulritzz 3 жыл бұрын
😻
@aadithyanc.koccupyandcolon6792
@aadithyanc.koccupyandcolon6792 3 жыл бұрын
Yes Sir what are you saying is true. And it will leave Earth 19 milliseconds behind in 2021.
@ananthut5226
@ananthut5226 3 жыл бұрын
10:25 moment of inertia 😁 Padichath orkunu
@praveenkc3627
@praveenkc3627 3 жыл бұрын
JR studiyoyilekk JOIN ചെയ്തു കട്ട സപ്പോർട്ട് ചെയ്യണം എന്ന് ആത്മാർത്ഥമായ ആഗ്രഹം ഉണ്ടെങ്കിലും financial independence ലഭിക്കാത്തതു കൊണ്ട് മാത്രം JOIN ചെയ്യാതിരിക്കുന്ന ഒരു സ്റ്റുഡന്റ് ആയ ലെ ഞാൻ......... Anybody else 😢
@schrodingerscat7247
@schrodingerscat7247 3 жыл бұрын
🙋
@dena1292
@dena1292 3 жыл бұрын
ഞാനും
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Kuzhappam illa friends..Pazhaya pole thanne potte.. ellavarkum ariv undakatte
@dena1292
@dena1292 3 жыл бұрын
@@jrstudiomalayalam ❤️❤️❤️
@YuvalNoahHarri
@YuvalNoahHarri 3 жыл бұрын
Good video jr studio . 150K എത്രയും പെട്ടന്ന് 150M ആവട്ടെ.
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Thank youu
@nazarudeen9273
@nazarudeen9273 Жыл бұрын
ഇതിനൊരു നിർമാതാവ് ഉണ്ട്‌. അതാണ് ഒരൊറ്റ ഗോഡ് ആ ഗോഡ് മനുഷ്യനെ ചോദിയം ചെയ്യും.
@nancyjoseph9962
@nancyjoseph9962 3 жыл бұрын
Fantastic Vedeo. Was waiting for this.❤. I like all your vedeos and try to share with all i know. Hope you will upload many intresting and Fiction vedeos. JR studeos poli ennu thonnunavar like adi👍
@hackvnx
@hackvnx 3 жыл бұрын
ഈ വാർത്ത ഞാനും കണ്ടിരുന്നു, കണ്ടപ്പോൾ തന്നെ ആദ്യം ഓർത്തത് JRനെ ആയിരുന്നു...❤️
@Subi-jf5do
@Subi-jf5do 3 жыл бұрын
I expect this topic from u❤
@anoop.leo.3907
@anoop.leo.3907 3 жыл бұрын
വല്ലാത്തൊരു എക്സ്പീരിയൻസ്.. ഓരോ വീഡിയോസ് കാണുമ്പോൾ 🔥🥰
@LondonNTheWorld
@LondonNTheWorld 3 жыл бұрын
തികച്ചും നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട ശാസ്ത്ര സത്യങ്ങളെ സാധാരണക്കാരന് മനസിലാകും വിധം ലളിതമായി അവതരിപ്പിക്കുന്നത് മികച്ച പാടവം തന്നെയാണ്. നമ്മുടെ കുട്ടികളെ തികച്ചും കാണിക്കേണ്ട, നമ്മുടെ അധ്യാപകർ suggest ചെയ്യേണ്ട വീഡിയോകൾ ആണിത്.. വെറുതെ കോപ്രായങ്ങൾ മാത്രം കാണിക്കുന്ന വീഡിയോ കൾക്ക് ലക്ഷങ്ങൾ വ്യൂസ് , എന്തേലും അറിവുകൾ പകരുന്നവന് വ്യൂസ് വളരെ കുറവും.. ശരിക്കും നമ്മുടെ സമൂഹവും യുവ ജനതയും ഇത്തരം വീഡിയോകൾ പ്രൊമോട് ചെയ്യുന്നതിലേക്ക് തിരിയേണ്ടിയിരിക്കുന്നു.. ഓരോരുത്തരും മുൻകൈ എടുക്കണം.. നന്ദി ജിതിൻ....
@agniribin8623
@agniribin8623 3 жыл бұрын
News കണ്ടപ്പോ തൊട്ട് ഈ ടോപ്പിക്ക് വരുന്നുണ്ടോ എന്ന് daily ചെക്ക് ചെയ്യുകയായിരുന്നു. Superb Jithin. ❤️
@deepthips8197
@deepthips8197 3 жыл бұрын
Hi bro, mahabharatham kaanarundo? Pettenn karnane (aham sharma) kandappol sreddichu😍😊
@hashadachu4443
@hashadachu4443 3 жыл бұрын
സമയത്തെ കുറിച്ച് അറിയാൻ കൂടുതൽ താൽപര്യം 😍
@mechtechvlogs3847
@mechtechvlogs3847 3 жыл бұрын
ബാക്ക് ഗ്രൗണ്ട് മ്യൂസിക് പൊളി ആയിട്ടുണ്ട് ഒരു പ്രത്യേക ഫീൽ നൽകുന്നുണ്ട് വീഡിയോ ക്ക്, keep it up
@prahladvarkkalaa243
@prahladvarkkalaa243 3 жыл бұрын
ജിതിൻ ബ്രോ സൂപ്പർ വിഷയം വളരെ വലിയ അറിവ് 🌷🌷🌷🙏
@sreeragm788
@sreeragm788 3 жыл бұрын
Kerala blasters jaichu😭😭😭😍😍😍
@sous6302
@sous6302 3 жыл бұрын
💛💪
@user-ni9hx3zk5j
@user-ni9hx3zk5j 3 жыл бұрын
Earth Rotation & 24 hours detailes Simple ആക്കി പറഞ്ഞു തന്നു. .good👍💚😍
@appusunil3830
@appusunil3830 3 жыл бұрын
10:32 Moment of Inertia
@antrathinkudiyilfamilytrus3470
@antrathinkudiyilfamilytrus3470 3 жыл бұрын
Video super.Chinayile dam enganeyanu bhumiyude speedine niyandrikkunnath..?Very brilliant things..pls make another video.. thanks Jithin sir ....
@gopika756
@gopika756 3 жыл бұрын
കട്ട waiting ആയിരുന്നു ജിതിൻ ചേട്ടാ ഈ video ക്ക് വേണ്ടി ........ ഇന്നലെ google നോട്ടിഫിക്കേഷൻ വന്നപ്പോൾ അറിയാൻ വല്ലാത്തൊരു ത്വരയായിരുന്നു ....... ഇപ്പോൾ ദോ .... 😍😍😍😍 commerce പഠിക്കുന്ന ഞാൻ ഇപ്പോൾ ഏകദേശം ചേട്ടന്റെ വീഡിയോ കണ്ടു കണ്ടു physics അടിക്റ്റ് ........ 😌😌😌 വെറുതെ ഇരിക്കുമ്പോൾ പല doubts കേറി വരും , spotl you tube എത്തും ഇങ്ങളുടെ vedio കാണും ..... 😁😁😁 പിന്നെ 150 k wishes😍😍😍😍 😍😍😍
@evelinjohnson30evelin26
@evelinjohnson30evelin26 3 жыл бұрын
JR nte soundകേക്കുമ്പോൾ തന്നെ എൻ്റെ നാലാം ക്ലാസുകാരി ഓടിയെത്തും........,😀.... Vdos എല്ലാം കാണും
@deepthips8197
@deepthips8197 3 жыл бұрын
Ente sis um. 1 aam cls il aanenkilum bro yude videos veruthe kelkkum. Onnum manassilaayillenkilum! 😊 JR power👑🔥🔥🔥
@nishadpnishadp3254
@nishadpnishadp3254 3 жыл бұрын
Elllavarkum manasilakunna reethiyil...karyangal paranju.... Ur jenius
@SureshBabu-nv7ed
@SureshBabu-nv7ed 3 жыл бұрын
ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട്..dear I love u
@ecshameer
@ecshameer 3 жыл бұрын
JR bai❤️❤️❤️❤️❤️❤️❤️ ആദ്യം എത്താൻ പറ്റിയില്ല broiiiii
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
15 min kazhinj ethu allo🤗
@ecshameer
@ecshameer 3 жыл бұрын
@@jrstudiomalayalam ശരിയാണ് എന്നാലും😊
@Termcreator
@Termcreator 3 жыл бұрын
advance 150 k wishes❤️❤️
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Thanks broo
@Termcreator
@Termcreator 3 жыл бұрын
@@jrstudiomalayalam ❤️
@ajmalsalim9815
@ajmalsalim9815 3 жыл бұрын
ഒരു കാര്യം മനസിലായത് ഇതിനെല്ലാം കാരണം മനുഷ്യർ തന്നെ...
@rahuldev5426
@rahuldev5426 3 жыл бұрын
Vartha kettapol muthal wait cheyuvarunnu. 👍🏻👍🏻👌🏻
@jacobkthomas7061
@jacobkthomas7061 3 жыл бұрын
താങ്കൾ ഇനിയും ധൈര്യമായി മുന്നോട്ട് പോകുക ഒപ്പം ഞങ്ങൾ ഉണ്ട്
@sidharth0901
@sidharth0901 3 жыл бұрын
Njan kathirunna vedio 😄😄😄 Thanks ( ith kathirunnavar 👍adikkane)
@nancyjoseph9962
@nancyjoseph9962 3 жыл бұрын
Mee tooii
@joiapark
@joiapark 3 жыл бұрын
Nice explanation jithin bro ❤️👍🏼👍🏼😀
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Thank you
@kannurkannur5384
@kannurkannur5384 3 жыл бұрын
ഭൂമിയുടെ സമയത്തിൽ ഏറ്റ കുറച്ചിലുകൾ ഉണ്ടാവുന്നത്തു സ്വഭാവികം എന്നാൽ ബീവറേജിൽ ലെ സമയത്ത്തിനു നാൾ ഇതുവരെ ഒരു മാറ്റവും ഇല്ല 😢
@josejojoseph412
@josejojoseph412 3 жыл бұрын
😆
@deepusuresh3364
@deepusuresh3364 3 жыл бұрын
Nice video bro..ethinta sathyavastha aryanam ennu vicharichathai ullu appo ethii jithin bro
@yedhukrish1711
@yedhukrish1711 3 жыл бұрын
നിങ്ങക്ക് ആശയദാരിദ്ര്യവു൦ വരില്ലേ...മനുഷ്യാ....😁 just kiddin...keep goin brO
@vaishnaviy8676
@vaishnaviy8676 3 жыл бұрын
Beauty of physics ❤️❤️❤️
@rahulrajan3217
@rahulrajan3217 3 жыл бұрын
😊 വീഡിയോ വളരെയധികം ഇഷ്ട്ടപെട്ടു
@lokilaufison353
@lokilaufison353 3 жыл бұрын
Whatsappil ithine pattiyulla photo vannappazhe aaake confusion aaayi nilkkuvaaayirunnu... Athu maari😁 Well explained Thanks chetta...😍 Jr studios ishtam♥️
@lil_____________998
@lil_____________998 3 жыл бұрын
Ratri video ittal njangal കാണില്ല എന്ന് വിചാരി ചൊ jithin cheata ❤️
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
😂😂edit cheyth theran time eduth
@ahanz2454
@ahanz2454 3 жыл бұрын
ജിതിൻ സൂപ്പർ 👍speed അല്പം കുറച്ചാൽ concentrate ചെയ്യാൻ എളുപ്പം ആയിരുന്നു 🙏
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Adutha video muthal kurakkam bro
@ahanz2454
@ahanz2454 3 жыл бұрын
@@jrstudiomalayalam 🙏🙏🙏❤️❤️❤️
@Jack-ny1qn
@Jack-ny1qn 3 жыл бұрын
എന്റെ ജിതിൻ സാറെ 😍😍😍, ഇങ്ങള് വല്ല ഹിന്ദിക്കാരനോ മറ്റോ ആയി ജനിക്കാത്തത് നന്നായി, ആയിരുന്നെങ്കിൽ, ഃഉമ്മ് എന്റെ കാര്യം പോട്ടെ😏, ഹിന്ദി അറിയാത്ത മലയാളികൾക്ക് ഒരു വലിയ physicist, നെ നഷ്ട്ടമായേനെ🙌🙌ഞാൻ പറഞ്ഞല്ലോ, എനക്ക് പിന്നെ ഹിന്ദി അറിയുന്നോണ്ട് ഏതായാലും കൊഴപ്പമില്ല🥴😬😁
@shajikesavan778
@shajikesavan778 3 жыл бұрын
Absolutely I fan of this channel and you. The channel gives much information 👍
@praveenkc3627
@praveenkc3627 3 жыл бұрын
Bro Title "വേഗതയും" എന്നല്ലേ.....
@sayanthsagar
@sayanthsagar 3 жыл бұрын
Yes ... spelling mistake
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Athe..Thiruthi my mistake...Thank you
@369thetimetraveller9
@369thetimetraveller9 3 жыл бұрын
Bro, string theory video cheyyamoo
@dcp15121980
@dcp15121980 3 жыл бұрын
Jithin it would be much better if you could pronounce certain English words correctly, examples are trajectory, 3 gorges dam etc. Video was super as usual.
@dhaneeshdk2251
@dhaneeshdk2251 3 жыл бұрын
ചോദിക്കണം എന്ന് കരുതിയെ ആണ് tnxz ബ്രോ 😍
@amarnathb.s_1135
@amarnathb.s_1135 3 жыл бұрын
BIG FAN CHETTA. chettan fan boy😍😍💪💪
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
❤️❤️❤️hi bro
@arkcreations540
@arkcreations540 3 жыл бұрын
Informative Video bro ❤👍👍
@cAlLmEBRuCEE
@cAlLmEBRuCEE 3 жыл бұрын
Bro ark kalikuvooo
@arkcreations540
@arkcreations540 3 жыл бұрын
@@cAlLmEBRuCEE yeah
@arunk7862
@arunk7862 3 жыл бұрын
Nalla avatharanam.. Thanks jithin.. Bro.
@Subi-jf5do
@Subi-jf5do 3 жыл бұрын
13:51 wow
@francisuj9880
@francisuj9880 3 жыл бұрын
Examples oke adipoli.ithra interesting aayat njan oru clsilum irunnatillaa.😉
@akashmohan1132
@akashmohan1132 3 жыл бұрын
JR ❣️❣️
@devadathankk
@devadathankk 3 жыл бұрын
ഇന്ന് ഏതാ ദിവസം എന്ന് അറിയാത്തവർക്ക് എന്ത് milliseconds
@sabarinathk5334
@sabarinathk5334 3 жыл бұрын
likes you video. You put, always true video on KZbin. That is important .
@b.kgamerff2298
@b.kgamerff2298 3 жыл бұрын
ഇപ്പോൾ ഭൂമിയുടെ വേഗതയിൽ മറ്റമുണ്ടോ🤔
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
ഉണ്ടല്ലോ
@joyaljoshy7
@joyaljoshy7 3 жыл бұрын
Thank you for the Knowledge 🙏 God bless you❤️
@brooks1305
@brooks1305 3 жыл бұрын
Jithin raj ഉയിർ ❤
@sarinpr
@sarinpr 3 жыл бұрын
If you don't mind please make a video about UPCOMING MISSIONS OF ISRO
@vishnu.s_
@vishnu.s_ 3 жыл бұрын
.5 ms കൂടുതലോ hm atomic clock ഇൽ നല്ല ping അനുഭവപ്പെടാൻ സാധ്യത ഉണ്ട് .
@midhunm9099
@midhunm9099 3 жыл бұрын
കേരളത്തിലേ Einstein 🔥🔥🔥
@abinmendez
@abinmendez 3 жыл бұрын
ശൂന്യകാശത്തിൽ നിന്ന് ഭൂമിയിലേക്ക് ഒരു ദിവസം ഏകദേശം 4 ടൺ പൊടിപ്പടലങ്ങൾ അടിയുന്നെന്നാണ് പറയുന്നത്. ഈ കാരണം കൊണ്ട് ഭൂമിയുടെ ഭാരം വർധിച്ചു ഭ്രമണ വേഗതയിൽ മാറ്റം വരില്ലേ...,
@bijubiju1707
@bijubiju1707 3 жыл бұрын
From my heart thanks thanks thanks.
@chirtha1238
@chirtha1238 3 жыл бұрын
Thank you. Jithin ബ്രോ.
@shinojk2020
@shinojk2020 3 жыл бұрын
Thumbnail തെറ്റ് അല്ലെ (ഭൂമിയുടെ വേഗവും സമയം )അത് മാറ്റണേ ജിതിൻ ഏട്ടാ
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Thanks bro..Cmt kanda udane maty
@Vijeeshcise88
@Vijeeshcise88 3 жыл бұрын
ഋതുഭേദങ്ങളും ഭൂമിയുടെ ഭ്രമണവും തമ്മിൽ അടിസ്ഥാനപെടുത്തി ഒരു വീഡിയോ ചെയ്യാമോ
@sebastianfrancis5912
@sebastianfrancis5912 3 жыл бұрын
ചന്ദ്രന് മനസിലായി ഇനി ഇവിടെ നിന്ന ശെരിയാകില്ല... കുറച്ച് നാൾ കഴിയുമ്പോൾ കുറെ പ്രാന്തമാർ ഇവിടെ ഉണ്ടാകും, so വലിയാം. 😆😆😆😆
@enricofermi273
@enricofermi273 3 жыл бұрын
Ente ponee🤣
@deepthips8197
@deepthips8197 3 жыл бұрын
🤩
@kiranpj8105
@kiranpj8105 3 жыл бұрын
ചന്ദ്രനാണ് നമ്മളെ കടലിൽ നിന്ന് കരയിൽ വലിച്ചിട്ടത്...ആ കഥ അറിയുമോ? ആ അബദ്ധം മനസിലാക്കി പോയതാവാം...
@sebastianfrancis5912
@sebastianfrancis5912 3 жыл бұрын
എന്തായാലും പുള്ളിക്കാരൻ വലിഞ്ഞു... പക്ഷെ നുമ്മ മലയാളികൾ വിടോ... കുറെ പേർക്ക് ചന്ദ്രൻ എന്ന് പേര് വെച്ച്‌ പ്രതികാരം തീർത്തു... 😆😆😆
@anitechie1671
@anitechie1671 3 жыл бұрын
@@enricofermi273 ente channel kand noku ishtapatta sub chiyanam
@Sarrankumars
@Sarrankumars 3 жыл бұрын
Excellent JR 🙏🙏🙏🙏🌻🌻🌻
@mkgokul2584
@mkgokul2584 3 жыл бұрын
Polar region il ice urukunnath vazhi mass distribution axisil ninn kooduthal far spread avuka alle?.. So for conserving angular momentum bhoomide karakkathinte vegatha kurayuka alle vendath🤔 Then enganeya koodiyath?
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Bro. Avde njan koodanum kurayanum ulla reasons anu paranje .. ice urukial speed kurayum... Njan situations mention cheythe ullu
@mkgokul2584
@mkgokul2584 3 жыл бұрын
@@jrstudiomalayalam ohh .. ok bro..Thanks for the reply 😀
@incirclestudio7513
@incirclestudio7513 3 жыл бұрын
Very nice presentation. Thank you. അമേരിക്ൻ അസ്ടോണോസ് 1969ൽ ചന്ദ്രനിൽ ഇറങ്ങിയലോ. അപ്പോൾ ഇരൂട് ഭാഗത്ത് ചെന്നപോൾ ഭൂമിയിലേക്കു contact നഷ്ടപ്പെട്ടു. കാരണം വിശദീകരിച് ഒരു വിഡിയോ pl. Thank u.
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Line of sight il alla enkil signal.block aakm bro
@gamernihalbro6161
@gamernihalbro6161 3 жыл бұрын
ഒരു telescope unboxing ചെയ്യാമോ
@Narain-jc5zb
@Narain-jc5zb Жыл бұрын
ഈസ്സര ടൈടൽ ലോക്കോ 🤔അപ്പോൾ അവിഹിതം അല്ലല്ലേ 🙏🙏❤
@Historical.266
@Historical.266 3 жыл бұрын
Dark Knightine kurich oru video chyvo bro
@SingingCoupleMusicBand
@SingingCoupleMusicBand Жыл бұрын
അടിപൊളി ബ്രോ
@zakkumehrin3468
@zakkumehrin3468 3 жыл бұрын
Onnenkil bhoomiyude sanjara vegatha koodi. Athallankil chandranteyo suryanteyo.
@shamnadkabaradi9298
@shamnadkabaradi9298 3 жыл бұрын
സ്വയം നിയന്ത്രിക്കാൻ ആരും ഇല്ലാതെ ഭൂമി സഞ്ചരിക്കുന്നു സൂര്യനും ചന്ദ്രനും എല്ലാം കൃത്യമായ രീതിയിലും വേഗതയിലും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു പക്ഷേ വീട്ടിലെ ഫാൻ ഒന്ന് കറക്കണമെങ്കിൽ സ്വിച്ച് ഇട്ടേ പറ്റൂ വൈദ്യുതിയും വേണം എന്നിട്ടും മനുഷ്യൻറെ അഹങ്കാരത്തിന് ഒരു കുറവുമില്ല അവൻറെ ധാരണ ഇതെല്ലാം നിയന്ത്രിക്കുന്നത് അവനാണ് എന്നുള്ള മിഥ്യ ധാരണ വളരെ കൃത്യമായും പ്ലാനിങ്ങും ഇതെല്ലാം സൃഷ്ടിച്ചത് യാദൃശ്ചികമായി ആരും നിയന്ത്രിക്കാൻ ഇല്ലാത്ത പട്ടം പോലെ
@paul3103
@paul3103 Жыл бұрын
ചന്ദ്രൻ ഭൂമിയുടെ balacing നു വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട്
@shajivs1214
@shajivs1214 3 жыл бұрын
Great explanation 💗💗💗💗
@diyaanjali7248
@diyaanjali7248 3 жыл бұрын
Loading 150k 😍❤️
@rajuraghavan1779
@rajuraghavan1779 3 жыл бұрын
Very good.....Thanks.
@itsmesheetal7480
@itsmesheetal7480 3 жыл бұрын
Well Explained 😍 thankyou sir😇
@muraleedharankarattukurssi7552
@muraleedharankarattukurssi7552 3 жыл бұрын
Njaan vicharichu thankal entha ethra divasamayittum ithine pati onnum idathathu ennu.Any way nice.Thanks bro👌😍
@midhunkrishna87
@midhunkrishna87 3 жыл бұрын
Three gorges dam nte video idaneee.waiting....
@ruok2827
@ruok2827 3 жыл бұрын
Nice info..🙌🤗
@amalvicky
@amalvicky 3 жыл бұрын
Thanks JR Studio
@anuzzz2747
@anuzzz2747 3 жыл бұрын
Good information 👍
@myknowledge6352
@myknowledge6352 3 жыл бұрын
10:20 ഇത്രെയും സമയം നിന്ന് കൊണ്ടാണ് സംസാരിക്കുന്നത് എന്നാണ് വിചാരിച്ചത് കസേര തിരിച്ചപ്പോ ആണ് മനസിലായത് തിരിയുന്ന കസേരയിൽ ഇരുന്നിട്ടാണ് എന്ന് 😂😂😂😂 എല്ലാവര്ക്കും അങ്ങനെ ആണോ തോന്നിയത് 😂😂
@philominapjeemol1582
@philominapjeemol1582 3 жыл бұрын
Bhumiyile samayam eppozhum bhumiyude rotatione adisthanam aki ayirikum undavuka
@sidhartha0079
@sidhartha0079 3 жыл бұрын
😍😍muthe kidu
@jasminmv326
@jasminmv326 3 жыл бұрын
Nice and important video ❤
@rinusreesreejith9645
@rinusreesreejith9645 3 жыл бұрын
Congrats JR 0.15 M🔥
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Thank youu
@ANURAG2APPU
@ANURAG2APPU 3 жыл бұрын
"Moon illusion phenomenon"-നെ കുറിച്ച് വിശദമായി പറഞ്ഞു തരാമോ... ഒരു വീഡിയോ ചെയ്യാമോ?
@ameerkhanameer625
@ameerkhanameer625 3 жыл бұрын
Question; vyoger edutha blue pale dots enna preshasthamaya picture eduthallo.6billions km akalennu eeduthappol enthukond bhumida picture mathram vannu.bhumiyakalum valippamulla grahangalum sooryanumoke varatha bhumida picture mathram engana vannu
@Itz_me_monu
@Itz_me_monu 3 жыл бұрын
Aliens നെ കുറിച്ചുള്ള വീഡിയോസ് ആണ് എനിക്ക് കൂടുതൽ താല്പര്യം.. , 🙂❤️
@ottakkannan_malabari
@ottakkannan_malabari 3 жыл бұрын
ഇല്ലാത്ത സാധനത്തെ കുറിച്ച് വീഡിയോ ചെയ്യണോ ?
@Itz_me_monu
@Itz_me_monu 3 жыл бұрын
തീർച്ചയായും അന്യഗ്രഹ ജീവികൾ ഉണ്ടെന്നു വിശ്വാസിക്കുന്നു.., 🙂
@scifind9433
@scifind9433 3 жыл бұрын
Athe cheta,chetanu tipler cylinder entha ennu ariyo? Ariyumengil oru video cheyo plss.The tipler cylinder is based on time travel!
@classmusic428
@classmusic428 3 жыл бұрын
KGF പോലുള്ള സ്ഥലങ്ങളിൽ എങ്ങനെയാണ് സ്വർണം ഉണ്ടായത് പ്രപഞ്ച പൊട്ടിത്തെറിയിൽ ഉണ്ടായതാണോ ?
ആ പോയ പേടകം അപകടമോ?
15:00
JR STUDIO Sci-Talk Malayalam
Рет қаралды 104 М.
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 83 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 25 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
Quantum Physics || Science Explained in Detail || Bright Keralite
58:57
ഈ ചിത്രങ്ങൾ തെറ്റോ !!
18:03
JR STUDIO Sci-Talk Malayalam
Рет қаралды 38 М.
Rethink Mars: Why Going to the Red Planet Is Risky | Revealed!
22:35
JR STUDIO Sci-Talk Malayalam
Рет қаралды 550 М.
പരന്ന ഭൂമിയും, പരന്ന തലച്ചോറും!!
15:21
JR STUDIO Sci-Talk Malayalam
Рет қаралды 67 М.
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 83 МЛН