ഒരു ദിവസം തലയിൽ തേങ്ങ വീണ് നിരീശ്വര വാദി ആയതല്ല:പ്രൊഫ: സി.രവിചന്ദ്രൻ ആഹാ Let's Talk ൽ | Aaha Radio

  Рет қаралды 21,464

AAHA Radio

AAHA Radio

Күн бұрын

ഒരു ദിവസം തലയിൽ തേങ്ങ വീണ് നിരീശ്വര വാദി ആയതല്ല:പ്രൊഫ: സി.രവിചന്ദ്രൻ ആഹാ Let's Talk |Aaha Radio
#aaharadio #ckravindran #canadaradio

Пікірлер: 166
@shiningstar958
@shiningstar958 3 ай бұрын
I never miss single video of RC
@RimaRose-q2f
@RimaRose-q2f 3 ай бұрын
Me too
@abhijithtp3402
@abhijithtp3402 3 ай бұрын
Me too
@Indianpremi-o4e
@Indianpremi-o4e 3 ай бұрын
Full cowdung head
@Indianpremi-o4e
@Indianpremi-o4e 3 ай бұрын
Donkey friend donkey
@shiningstar958
@shiningstar958 3 ай бұрын
@@Indianpremi-o4e പെണ്ണ് പിടി.യൻ fan പെണ്ണ് പിടി.യൻ
@12345_abcd
@12345_abcd 3 ай бұрын
കൊള്ളം, നല്ല ഇന്റര്‍വ്യൂ. ഇന്റര്‍വ്യൂ ചെയ്യുന്ന കുട്ടി വളരെ നന്നായി സംസാരിക്കുന്നു, നല്ല പക്വതയോടെ ചോദ്യങ്ങള്‍ ചോദിക്കുന്നു, ക്ഷമയോടെ മറുപടി പറയാന്‍ അനുവദിക്കുന്നു. RC പിന്നെ എപ്പോഴും അടിപൊളി ആണല്ലോ!
@johncysamuel
@johncysamuel 3 ай бұрын
രവി സാർ ❤️👍
@aneeshrevi6382
@aneeshrevi6382 2 ай бұрын
മനുഷ്യൻ വളരെ നിസ്സാരനാണ്. അതു മനസ്സിലാക്കാവുന്നതേയുള്ളൂ
@reynoldskjoseph4
@reynoldskjoseph4 3 ай бұрын
രവിചന്ദ്രൻ സർ നു പനി വന്നത് ദൈവം കൊടുത്തത് ആണെന്ന് ഒരു വിശ്വാസി 😁🏃‍♂️
@Balupadipurayil
@Balupadipurayil 3 ай бұрын
വൈറസ് വാഹകൻ ഭഗവാൻ😂😂😂
@stephentk3413
@stephentk3413 3 ай бұрын
. അത് ഏതു ദൈവമാണ്?! ആ വിശ്വാസിയുടെ ദൈവമോ അതോ മറ്റേതെങ്കിലും വിശ്വാസിയുടെ ദൈവമോ? നിലവിൽ നാലായിരത്തിലധികം മതങ്ങളുണ്ട് - അവരെല്ലാ൦ അവരുടെ ദൈവവും മതവും മാത്രമാണ് ശരിയെന്ന് ശക്തമായി വിശ്വസിക്കുന്നൂ - നിങ്ങൾ പറഞ്ഞ വിശ്വാസിയടേത് ഇവയിലേതു ദൈവമാണ്?! 😃😀
@manut1349
@manut1349 3 ай бұрын
@@stephentk3413 അത് എല്ലാ ദൈവങ്ങളും ചേർന്ന് യൂണിയനായി കൊടുത്ത കൊട്ടെഷനാണ്. അയ്കമധ്യം മഹാബലം എന്നുള്ളത് ദൈവങ്ങൾക്കും മനസിലായി.
@abisvillage9523
@abisvillage9523 2 ай бұрын
😂😂😂😂​@@manut1349
@abhilashbalan-ei3iw
@abhilashbalan-ei3iw 2 ай бұрын
നീയൊരു പാവം മണ്ടൻ ...😂😂😂
@rajileshbabu3546
@rajileshbabu3546 3 ай бұрын
പ്രകൃതിയും ആ പ്രകൃതി നൽകിയ ജീവനും എന്നും അത്ഭുതമാണ്..... അത് എന്നും തുടരുകത്തന്നെ ചെയ്യും.....
@BijileshBalan
@BijileshBalan 3 ай бұрын
രവി സാറിന്റെ തൊണ്ടയിൽ ചാത്തൻ....
@adhiyarmadam
@adhiyarmadam 3 ай бұрын
RC Great ❤❤❤
@abhijithtp3402
@abhijithtp3402 3 ай бұрын
RC❤
@saranks1253
@saranks1253 3 ай бұрын
Rc❤
@sreejithk.b5744
@sreejithk.b5744 3 ай бұрын
2nd part ഉണ്ടോ???
@meenamanayil797
@meenamanayil797 3 ай бұрын
👏👏
@akshaiprabhu7525
@akshaiprabhu7525 3 ай бұрын
Rc sir right 8:11 16:44 18:33 18:46 21:11
@mkaslam8304
@mkaslam8304 3 ай бұрын
Rc great
@manjav519
@manjav519 3 ай бұрын
@sreejithk.b5744
@sreejithk.b5744 3 ай бұрын
Rc❤❤🎉🎉
@VishnuNair-z4c
@VishnuNair-z4c 3 ай бұрын
Guru❤
@MusthafaMohamed-n2t
@MusthafaMohamed-n2t 3 ай бұрын
Kuru alla rabi dybham
@VishnuNair-z4c
@VishnuNair-z4c 3 ай бұрын
@@MusthafaMohamed-n2t kuru anu Nalla kurupottunundalle🤣
@VishnuNair-z4c
@VishnuNair-z4c 2 ай бұрын
@@MusthafaMohamed-n2t athe rebi daivam thande Kadi Angumariyo
@jeenaatheena
@jeenaatheena Ай бұрын
​@user-xn8qv3qj2മുറിയണ്ടി ആണോ da
@sandeepsudha9907
@sandeepsudha9907 3 ай бұрын
1:30 RC style intro 🤩👌🏻
@daenindanielrae5013
@daenindanielrae5013 3 ай бұрын
Kinarinte example polichu 😊 😄
@sweetmaanu
@sweetmaanu 3 ай бұрын
രവി ചന്ദ്രൻ സ(വർക്ക)ർ 👍
@DNA23777
@DNA23777 2 ай бұрын
🙄അതിന്!!🤔
@sathianathankundu4072
@sathianathankundu4072 2 ай бұрын
കോയ പോപ്പുലർ ഫ്രണ്ട് കളിക്കുകയാണ്.
@SK-iv5jw
@SK-iv5jw 3 ай бұрын
ബാക്കി എവിടെ...?🤔
@smithasanthosh5957
@smithasanthosh5957 3 ай бұрын
👍👍❤
@DNA23777
@DNA23777 3 ай бұрын
🎉🎉
@manusree9920
@manusree9920 3 ай бұрын
❤🔥
@Rajendrakumar.T
@Rajendrakumar.T 3 ай бұрын
Ravi sir iam very proud of you 👍
@Samrat794
@Samrat794 2 ай бұрын
Thengha onnu veezhan undu thalayil. Veenal appo sheriyavan chance undu
@midunsree3111
@midunsree3111 3 ай бұрын
എൻറെ ഈശോയെ രവീന്ദ്രൻ സാറിനോട് ക്ഷമിക്കണമേ അദ്ദേഹം പറയുന്നത് എന്താണെന്ന് അദ്ദേഹത്തിന് അറിയില്ല ആമീൻ😢
@Balupadipurayil
@Balupadipurayil 3 ай бұрын
😂😂😂😂
@SunnyVp-w9y
@SunnyVp-w9y 3 ай бұрын
നിങ്ങളുടെ പ്രാർത്ഥന പുള്ളിക്ക് വേണ്ട. അത് കഞ്ഞിക് വകയില്ലാത്ത വർക്ക് വേണ്ടി 24 മണിക്കൂറും ചെയ്യുക. 😊
@manut1349
@manut1349 3 ай бұрын
അമീൻ എന്തു തരം മീനാണ് . മത്തി ആണോ . അതോ അയലയോ.
@midunsree3111
@midunsree3111 3 ай бұрын
@@manut1349 😡😴
@kannas-vv9cj
@kannas-vv9cj 3 ай бұрын
​@@SunnyVp-w9yഎന്നിട്ടും കഞ്ഞി കിട്ടില്ല, 🤗
@jafarnest8057
@jafarnest8057 3 ай бұрын
​ഗോത്രീയമായ പക്ഷപാതിത്വവും അപര സമൂഹ വിദ്വേഷവും വിട്ടുമാറാത്ത സ്വയം പ്രഖ്യാപിത യുക്തിവാദി....
@Sebastian6655-v2z
@Sebastian6655-v2z 3 ай бұрын
Hello rc ❤
@Chillbaba-1990
@Chillbaba-1990 3 ай бұрын
Oru nattun purathu karane poole jeevichal enthanu prasnam?
@someonelikeyou6138
@someonelikeyou6138 3 ай бұрын
എന്താ കുഴപ്പമെന്നോ അങ്ങനെ ഓരോരോ നാട്ടിൽ നിന്നും വന്ന ആൾക്കാർ അവരുടെ നാട്ടിലെ രീതിയിൽ നാടുമ്പുറത്കാരൻ ആയി ജീവിക്കാൻ നോക്കുന്നതാണ് ഇപ്പോൾ എല്ലാ പാശ്ചാത്യ രാജ്യത്തും നടക്കുന്നത്. പ്രത്യേകിച്ച് കാനഡയിൽ. ഇപ്പോള് നാടുമ്പുരത്കാർ പറയുന്നത് ആ രാജ്യം അവർക്ക് തീറെഴുതി കൊടുക്കണമെന്നാണ്
@fingertips7148
@fingertips7148 3 ай бұрын
തനിക്കു കാണാൻ കഴിഞ്ഞില്ലെങ്കിൽ. ലോകത്തിൽ വെളിച്ചം ഇല്ല എന്ന് പറയുന്നപോലെ ആണ്. നിരീശ്വര വാദം.. ദൈവം ഇവിടെ ആൾക്കാരെ സംരക്ഷിക്കാൻ അടിപിടി യുദ്ധം പ്രകൃതി ക്ഷോഭം ഒക്കെ ഉണ്ടാക്കാനും ഇല്ലാത്തക്കാനും ഉള്ള ആളാണ് എന്നാ ചിന്തയാണ് ഇവർക്കും വിശ്വാസികൾക്കും.. അതിന്റെ പ്രശ്നം ആണ്.. ദൈവം ഒരു വ്യക്തി രാജാവ് ഒരു സാധനം എന്നൊക്കെയാണ്... ചിന്തിക്കുന്നത്..
@manut1349
@manut1349 3 ай бұрын
പിന്നെ എന്താണാവോ ദൈവങ്ങളുടെ പണി. ഇതൊക്കെ ആണ് ദൈവങ്ങളുടെ പണി എന്ന് പറയുന്നത് വിശ്വാസികൾ തന്നെ ആണ്.
@kannas-vv9cj
@kannas-vv9cj 3 ай бұрын
വേറെന്താ സാറെ 🤔 nothing ആയിരിക്കും അല്ലേ 😂
@avsabhilash
@avsabhilash 2 ай бұрын
ആർക്കും കാണാൻ കഴിയുന്നില്ലെങ്കിലും കുറച്ചു പേര് ഉണ്ടെന്ന് പറയുകയും മറ്റു കുറച്ചു പേര് വിശ്വസിക്കുകയും ചെയ്യുന്ന വാദം.
@hharipraveen
@hharipraveen 2 ай бұрын
Duritham vedanayum kodukkuna myrane daviam ennui vilikkuno
@kannas-vv9cj
@kannas-vv9cj 2 ай бұрын
@@hharipraveen 😄😂👌അതാണ് മെയിൻ പണി 😄
@atheistgk7713
@atheistgk7713 3 ай бұрын
👏👏👏🎉
@Ciril_1
@Ciril_1 2 ай бұрын
2nd part undo?
@arjuncyrilkhalid2987
@arjuncyrilkhalid2987 3 ай бұрын
🔥🔥🔥
@Indianpremi-o4e
@Indianpremi-o4e 3 ай бұрын
Ravi yude irutham thanne Oru ahangariyude.....
@rajeevSreenivasan
@rajeevSreenivasan 3 ай бұрын
ഓഹോ 😃😃
@aslrp
@aslrp 3 ай бұрын
ഒരു ചന്തി വെച്ചിട്ട് ഇരിക്കണമല്ലേ 🤭
@arungkrishnan3250
@arungkrishnan3250 3 ай бұрын
ആഹാ...
@manut1349
@manut1349 3 ай бұрын
തല കുനിച്ചു ഇരിക്കണം അല്ലെ തമ്പാനെ
@sasiharipad6107
@sasiharipad6107 2 ай бұрын
🌹❤
@udaythazhoor
@udaythazhoor 3 ай бұрын
ഇത് rc യുടെ സൗണ്ട് അല്ല. പക്ഷെ ചിന്ത ok 👍
@abhijithtp3402
@abhijithtp3402 3 ай бұрын
Sound fever ulladukond mariyadanu
@josemonjoseph6803
@josemonjoseph6803 3 ай бұрын
🎉
@pluspositive-pv6zi
@pluspositive-pv6zi 3 ай бұрын
11:44, 17:55, 22:34
@beenaxavier4380
@beenaxavier4380 3 ай бұрын
Societye spoil chyyatha,,disturb chyyatha,,,,peace kittunnadh palliyik povumbol anegil a viswasm nallathalle.....pothu nirathukalil koprayengl chyyathirunnal madhi
@manut1349
@manut1349 3 ай бұрын
ആരെയും ബുദ്ധിമുട്ടിക്കാതെ സ്വന്തമായി ഇരുന്ന് കഞ്ചാവടിച്ചു ഫിറ്റ് ആയാൽ കുഴപ്പമില്ലെങ്കിൽ ഇതിനും കുഴപ്പമില്ല.
@Vasuki-t6p
@Vasuki-t6p 3 ай бұрын
സത്യസന്ധമായി പറഞ്ഞാൽ... എല്ലാമതങ്ങൾക്കും അവരുടെ പ്രാർത്ഥന ജപം എന്നിവനടത്തണം എങ്കിൽ ചില നിഷ്ടകൾ ഉണ്ട് രാവിലെ നേരത്തെ എഴുന്നേൽക്കുക പല്ല് തേക്കുക കുളിക്കുക തുടങ്ങിയ പ്രാഥമിക കർമം നിർവഹിച്ച് സ്വയം വൃത്തിയാകുക അതിനു ശേഷം അവരവരുടെ പ്രാർത്ഥന ചെയ്യുക ഇതിനൊന്നും കഴിയാത്ത അല്ലെങ്കിൽ താല്പര്യം ഇല്ലാത്ത ചിലർ ഉണ്ട് അവർ മടികാരണം ദൈവം ഇല്ല എന്ന യുക്തി വാദവും പറഞ്ഞു നടക്കും അതായത് താൻ നന്നാവുകയും ഇല്ല മറ്റുള്ളവർ നന്നാകുന്നത് തടയുകയും ചെയ്യും എന്നിട്ട് അന്ധവിശ്വാസങ്ങളെ കൂട്ട് പിടിച്ച് എല്ലാം അന്ധവിശ്വാസം ആണെന്ന് പറയുകയും ചെയ്യും... നമ്മൾ ജനിച്ചുകഴിഞ്ഞു ഒരു ആളെമനസിലാക്കാൻ തുടങ്ങിവരുമ്പോൾ നമ്മുടെ അമ്മപറയും ഇതാണ് കുഞ്ഞിന്റെ അച്ഛൻ , ഇതാണ് ചേച്ചി , ഇതാണ് മുത്തച്ഛൻ... മുത്തശ്ശി.. അനിയൻ എന്നൊക്ക നമ്മൾ അത് മനസിലാക്കി അന്നുമുതലേ അമ്മ പറഞ്ഞുതന്ന ഭാവത്തിൽ മനസ്സിൽ ഉറപ്പിക്കും നമ്മുടെ അമ്മയെ നമ്മൾ അത്ര കണ്ടു വിശ്വസിച്ചു അതിൽ ഒരിക്കലും മാറ്റം വരില്ല എന്നും നമുക്ക് അറിയാം അമ്മയെ നമ്മൾ അന്ധമായി വിശ്വസിച്ചത് കൊണ്ടല്ലേ നമുക്ക് അത് തോന്നിയത്... അല്ലാതെ ആളാം വീതം DNA ടെസ്റ്റ്‌ ചെയ്തിട്ടില്ലല്ലോ അതുപോലെ അറിവുള്ളവർ പറയുമ്പോൾ അതിനെ എങ്ങനെ അവിശ്വസിക്കും.,.... പിന്നെ ദൈവത്തെ കണ്ടിട്ടില്ലല്ലോ എന്ന് പറയും പ്രപഞ്ചത്തിൽ വായു ഉണ്ട് അത് ആരെങ്കിലും കണ്ടിട്ടുണ്ടോ ഇല്ല... അല്ലെ വസ്തുക്കൾ ശക്തിയായി ആടിഉലയുമ്പോൾ നമ്മൾ മനസിലാക്കും കാറ്റ് ഉണ്ടെന്ന്.... നമ്മൾ ശ്വസിക്കുന്നതും അങ്ങനെയല്ലേ.... അതുപോലെ അതിന്റെ രീതികൾ അനുസരിച്ചു പ്രാർത്ഥിക്കുമ്പോൾ ദൈവം അനുഭവത്തിൽ വരും പ്രപഞ്ച ശക്തിയാണ് ദൈവം.... ഇന്ന് ഇങ്ങനെ ഇരുന്ന് വിസ്തരിക്കാൻ കഴിയുന്നതും ദൈവത്തിന്റെ അനുഗ്രഹമാണ് ദൈവം ആ ശ്വാസം അങ്ങ് off ചെയ്താൽ തീർന്നു പിന്നെ പറയാൻ ആളുണ്ടാകില്ല... മറ്റുള്ളവരെ കൂടി കഷ്ടത്തിൽ ആക്കരുത് 🙏
@HariKrishnanK-gv8lx
@HariKrishnanK-gv8lx 3 ай бұрын
അമ്മ എന്നത് യാഥാർത്ഥ്യമാണ് അതിനെ ആർക്കും നിഷേധിക്കാനാവില്ല ഇങ്ങനെ അന്ധവിശ്വാസത്തിന്റെ ബലത്തിൽ നിൽക്കുന്ന ഒന്നല്ല അത് അതിന് വെച്ച് ഈ വ്യാജ സങ്കല്പങ്ങളെ വിറ്റഴിക്കാൻ ശ്രമിക്കരുതേ
@lijjo1986
@lijjo1986 3 ай бұрын
Not every religion are same. Some are pure evil.
@Rks-t8z
@Rks-t8z 3 ай бұрын
ബുദ്ധിമുട്ട് ഓർത്താണെങ്കിൽ മതം വിടില്ല സുഹൃത്തേ പ്രതേകിച്ചു ഇസ്ലാം മതം
@user-jk2sy9tp3t
@user-jk2sy9tp3t 3 ай бұрын
മതം എന്നാണ് ആരംഭിച്ചത്, ഏതു സാഹചര്യത്തിൽ ആണ് എന്ന് പഠിക്കാൻ ശ്രമിച്ചാൽ വ്യക്തമാകും.. But പഠിക്കാനുള്ള മനസ്സ് ഉണ്ടാകണമെന്നുമാത്രം... 3000 വർഷങ്ങൾക്ക് അകം രൂപംകൊണ്ട ഒന്നാണ് ഇന്ന് കാണുന്ന മതങ്ങൾ... അച്ചടിയുടെ കണ്ടുപിടുത്തതോടെ ലോകം മുഴുവൻ വ്യാപിച്ചു...ചരിത്രം പഠിക്കാൻ ശ്രെമിച്ചാൽ മതി..
@Vasuki-t6p
@Vasuki-t6p 3 ай бұрын
@@user-jk2sy9tp3t പ്രപഞ്ച ശക്തി എന്നൊന്നുണ്ട് വായിൽ തോന്നുന്നത് പാടിനടന്നാൽ അതിന്റെ പ്രഹരം താങ്ങാൻ മനുഷ്യന് പറ്റില്ല നിങ്ങൾ എന്നുമുതലാണ് ദൈവം ഇല്ലെന്നു മനസിലാക്കിയത് അതുപോലെ ഒരു മനസിലാക്കൽ ആണ് ദൈവം ഉണ്ട് എന്നുള്ളത് ഇത് പോലെ പാടി നടന്ന മഹാത്മാക്കൾ ഇന്ന് ദേവാലയങ്ങളുടെ മുന്നിൽ നിന്നും മാറാതെ നടക്കുന്നു..... പിന്നെ ഇന്നത്തെ തലമുറ ഇതൊക്കെ വിശ്വസിക്കും കാരണം നിങ്ങളെപ്പോലുള്ളവർ അവരെ നന്നാകാൻ സമ്മതിക്കുകേല.... അത് തന്നെ... ഇതൊക്ക എവിടവരെ പോകുന്നു എന്ന് ദൈവവും വിചാരിക്കും
@kesavadas5502
@kesavadas5502 3 ай бұрын
പാർട്ടിക്ക് എതിരെ വന്നാൽ അവിടെ ആയാലും ഇവിടെ ആയാലും തട്ടും 🤭
@billie3568
@billie3568 3 ай бұрын
ഇത് തന്നെ അല്ലെ താനും ചെയ്യുന്നേ? Diaspora നോക്കി എസ്സെൻസ് നടത്തും
@DNA23777
@DNA23777 2 ай бұрын
🙄അന്ധവിശ്വാസി🤣
@ShibuShibu-tc9ht
@ShibuShibu-tc9ht 2 ай бұрын
.✋🏻,...........,......👍🏻
@q-mansion145
@q-mansion145 3 ай бұрын
തലയിൽ തേങ്ങ വീണിട്ടുണ്ടെന്ന് സംസാരം കേൾക്കുമ്പോൾ തോന്നുന്നുണ്ട് 😂
@Richie_369
@Richie_369 2 ай бұрын
അത്‌ മത പൊട്ടന്മാരുടെ ഒരു പ്രഭാഷണം കേൾക്കാത്തൊണ്ട് തോന്നുന്നതാ 😂😂😂
@snapshot.7826
@snapshot.7826 3 ай бұрын
sir , ആള് ദൈവം ഉണ്ട് , ഗണപതി , പാമ്പ് 😆😆😆😆
@PonnappanAkaThankappan-s5k
@PonnappanAkaThankappan-s5k 3 ай бұрын
അല്ലാഹു ഉണ്ട്...
@savanactor1628
@savanactor1628 3 ай бұрын
Sheri daaa
@abhijithbkrishna5507
@abhijithbkrishna5507 3 ай бұрын
നാലും കൂട്ടി സദ്യ ആണോ....?😅
@basheerkp3432
@basheerkp3432 3 ай бұрын
😂 അള്ളാഹു ഉണ്ട്, ദൈവം ഉണ്ട് , കർത്താവുണ്ട്, മുസ്ലീം, ഹിന്ദു, ക്രിസ്ത്യൻ.
@basheerkp3432
@basheerkp3432 3 ай бұрын
Rc👍
@shaji7115
@shaji7115 3 ай бұрын
ചോറായിരിക്കും. അള്ള ഉണ്ടത്
@majeedmajeed1493
@majeedmajeed1493 2 ай бұрын
ദൈവം പശ്ചാത്തപി കുമോ
@thaha7959
@thaha7959 3 ай бұрын
കുറേ പ്രാവശ്യം വീണപ്പോൾ ആണ് ആയതെന്നു മനസ്സിലായി,,,അല്ലാതെ ഒറ്റ വീഴലിൽ ഇങ്ങനെ ആകില്ല,,അങ്ങിനെ ആകാൻ, ആ ആയതിൽ എത്രമാത്രം ശരി ഉണ്ടോ എന്നറിയാൻ ചോദിക്കുകയാണ്,,,, 1) ഈ പ്രപഞ്ചം ഉണ്ടാക്കിയത് ദൈവമാണെന്ന് വിശ്വാസികൾ പറയുന്നു, ശാസ്ത്രം പറയുന്നു 1380 കോടി വർഷം മുൻപ് ഒര് big bang ഉണ്ടായി അതിൽ നിന്നും ഈ പ്രപഞ്ചം ഉണ്ടായി ( അതിന് മുൻപ് സ്പസ് ടൈം ഇല്ലായിരുന്നു, ശേഷമാണ് ഉണ്ടടായതെന്ന് ) നിങ്ങളെ പോലുള്ളവർ പറയുന്നു നമ്മൾ ശാസ്ത്രത്തിന്റെ സ്വന്തം ആൾക്കാർ ആണെന്നും പ്രപഞ്ചത്തിനു മുൻപ് ഒന്നും ഉണ്ടായിരുന്നില്ല, ഇനി ശേഷവും ഒന്നും ഇല്ലെന്ന് അല്ലേ, എങ്കിൽ നിങ്ങൾ പറയൂ ഈ big bang എവിടെയാ ഉണ്ടായത്, ഏത് വസ്തുവാ big bang ആയത്, ആ വസ്തു അത് വരേ എവിടെയാ ഉണ്ടായിരുന്നത്? 2)വിശ്വാസികൾ പറയുന്നു മനുഷ്യൻ ദൈവ സൃഷ്ടിയെന്നു, ദൈവം മനുഷ്യനെ മനുഷ്യൻ ആയി സൃഷ്ടിച്ചുവെന്ന്,,, നിങ്ങൾ പറയുന്നു, ഏക കോശം ബഹു കോശം പിന്നെ പിന്നെ അങ്ങിനെ പൊതു പുർവീകർ ഉണ്ടാവുന്നു ( മനുഷ്യന്റെയുo, ചിമ്പാൻസി, കുരങ്ങ് എന്നിവയുടെ സ്വഭാവം ഒന്നിച്ചുള്ള പൊതു ജീവി ) അതിൽ നിന്നും നിങ്ങളും( മനുഷ്യർ )ചിമ്പാൻസിയും മറ്റും വേർ പിരിഞ്ഞു ഉണ്ടായി എന്ന്, അല്ലേ, എങ്കിൽ ഇല്ലാത്ത മനുഷ്യന്റെയും, ചിബാൻസിയുടെയും പൊതു സ്വഭാവം എങ്ങിനെയാണ് ഒന്നിച്ചു ആ ജീവിയിൽ എത്തിയത്,എത്തിച്ചേർന്നത്, എങ്ങിനെ എത്തിച്ചേരും? 3) ലക്ഷകണക്കിന് വർഷം ഒര് ജീവിക്കു ജനിതക ജീൻ മറ്റ് മാറ്റങ്ങൾ സംഭവിച്ചു സംഭവിച്ചു അവ പരിണമിച്ചു പരിണമിച്ചു മറ്റൊരു ജീവി ആകുന്നു വെന്നാണല്ലോ പരിണാമ വാദം എന്നിട്ട് ഇന്ന ജീവിയിൽ നിന്നാണ് ഇന്ന ജീവി ഉണ്ടായി എന്നതിന് പറയുന്ന തെളിവോ അവ തമ്മിൽ ഉള്ള സാമ്യം എന്നും ഇത് ഭൂലോക മണ്ടത്തരം അല്ലേ, ഒര് ജീവിക്കു ലക്ഷകണക്കിന് വർഷം മാറ്റം സംഭവിച്ചു അത് പരിണമിച്ചു പരിണമിച്ചു മാറ്റാം വന്ന് മാറിയാൽ അവക്കെങ്ങിനെ സാമ്യം ഉണ്ടാകും സാമ്യം ഉണ്ടെങ്കിൽ പിന്നെ എന്ത് മാറ്റമാണ് സംഭവിച്ചത്, മാത്രവുമല്ല, ഒര് ജീവി പരിണമിച്ചു മാറി മറ്റൊരു ജീവി അയാൽ പിന്നെ സാമ്യം നോക്കാൻ ആ മാറ്റം വന്നു ജീവി പിന്നെ ഭൂലോകത്ത് നിലവിൽ ഉണ്ടാകുമോ പിന്നെ എങ്ങിനെ സാമ്യം നോക്കും? 4) പരിണാമത്തിന് പറയുന്ന തെളിവാണല്ലോ ഫോസിൽ, ഫോസിൽ വെച്ച് എങ്ങിനെയാ പരിണാമം തെളിയിക്കുക, ഒര് ഫോസിൽ പരിശോധിച്ചാൽ ആ ജീവി പരിണമിക്കുമെന്ന്, പരിണമിച്ചിട്ടുണ്ടെന്ന്, പരിണമിക്കുന്നതായിരിക്കുമെന്ന് കണ്ടെത്താൻ സാധിക്കുമോ ഇല്ല ഉണ്ടെങ്കിൽ എങ്ങിനെ? നിങ്ങൾക്കും ഭൂലോകത്തുള്ള ഏത് യുക്തി നിരീശ്വര സ്വതന്ത്ര നിരീശ്വര പരിണാമ വാദികൾക്കും ഉത്തരം പറയാം മാന്യമായി
@harikillimangalam3945
@harikillimangalam3945 3 ай бұрын
ഇത്തരം ചോദ്യങ്ങൾക്ക് താങ്കളോട് എന്തുത്തരം നല്കിയിട്ടും കാര്യമില്ല. കാരണം താങ്കൾക്ക് വിശ്വാസിയാവാനാണ് ഇഷ്ടം. മറിച്ചൊന്ന് ചിന്തിക്കാനേ ശ്രമിക്കാതെ സൃഷ്ടിവാദത്തെ എങ്ങനെയും ന്യായീകരിച്ച് അതാണ് ശരി എന്ന് സമർത്ഥിക്കാൻ ഭഗീരഥ പ്രയത്നം ചെയ്യുകയാണ്
@thaha7959
@thaha7959 3 ай бұрын
ഉത്തരം ഉണ്ടെങ്കിൽ ഉത്തരം നൽകു ഞാൻ അംഗീകരിച്ചാലും ഇല്ലെങ്കിലും ഉത്തരമുണ്ടെങ്കിൽ എന്താണ് ഉത്തരമെന്നെങ്കിലും അറിയാമല്ലോ മനസ്സിലാക്കാമല്ലോ, അതിന് വേണ്ടി ഉത്തരം പറയുക, പിന്നെ ഉത്തരം ഇല്ലാത്തവരുടെ ഉത്തരം പോലെ തെറി വിളിക്കരുത്
@muhammedrinshad2875
@muhammedrinshad2875 3 ай бұрын
​@@thaha7959read Qur'an study islam
@Pravi8246
@Pravi8246 3 ай бұрын
Ningalde statement enthannu daivam anu ethoke undakiyath ennu aano?
@Pravi8246
@Pravi8246 3 ай бұрын
1, ദൈവം എങനെ ഉണ്ടായി എന്ന് ചോദിച്ചാൽ നിങ്ങളും ഉത്തരം മുട്ടി ഇരിക്കാത്തല്ലേ ഉള്ളു.. അത്പോലെ തന്നെ ഇപ്പോൾ നിലവിൽ അത്രേ കടുപ്പിടിച്ചിട്ടുള്ളു. അതിനൊക്കെ നിലവിൽ തെളിവുകൾ ഉണ്ട്. ദൈവത്തെ പറയുന്നപോലെ ചുമ്മാ തള്ളുവല്ല.
@shameelpv5712
@shameelpv5712 2 ай бұрын
നിരീശ്വരവാദി എന്നാൽ മറ്റുള്ളവനെ അപമാനിക്കുക അവഹേളിക്കുക എന്നാണോ.....ഇയാളുമായി സംവദിക്കുന്നവർ അതേ ഭാഷയിൽ തിരിച്ചടിക്കുക..
@udaythazhoor
@udaythazhoor 3 ай бұрын
Sgk പോലെ ആയി rc
@MusthafaMohamed-n2t
@MusthafaMohamed-n2t 3 ай бұрын
Sanghikal nalla amount koduthu sanghiyuktimorcha aakkiyathanu ivante thalayil thenga veenillengilum aasariyude veethuli pole kotti kkotti ulippidi thalayanayennathu oru sathyam maathramaanu train apakadathile athijeevanam ajinomotto yude sastra namam chennghisghante matham angine brahathaya pala yureekkakalum swantham nettathil yezhuthi chertha mahanubhaavante arivukal mahasagaram kanakke parannu kidakkumbol idhehathinte interview nadathiyathinu pratheykam koothara naduviral namskkaram
@Indianpremi-o4e
@Indianpremi-o4e 3 ай бұрын
Sanghi Daivam ivan
@DNA23777
@DNA23777 2 ай бұрын
സംഘിയും മനുഷൃർ😔ആശയം വേണമെങ്കിൽ എതിർക്കാം🥱
@rajeevrajav
@rajeevrajav 3 ай бұрын
ആഹാ അന്തസ്
@tomasjimi4420
@tomasjimi4420 3 ай бұрын
എന്റെ തലചോർ സ്വാതന്ദ്രത്തിൻറെ ആനന്ദം അനുഭവിക്കുന്നു 😅 എന്തൊരു സുഖം .... ഭക്തരെ .....
@sunump-w2g
@sunump-w2g 2 ай бұрын
@00badsha
@00badsha 3 ай бұрын
RC ❤
@shaji.c4215
@shaji.c4215 2 ай бұрын
@baludamodaranraj9157
@baludamodaranraj9157 3 ай бұрын
@jayapal_muralidhar
@jayapal_muralidhar 3 ай бұрын
@bobinadenmathew3802
@bobinadenmathew3802 3 ай бұрын
❤️
@arunjoseph6209
@arunjoseph6209 3 ай бұрын
👍👍👍👍
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 39 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 5 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
കാളയും കയറും - Ravichandran C
58:13
neuronz
Рет қаралды 110 М.