ഒരു കവുങ്ങിൻ തൈ നടൽ വ്ലോഗ് | Areca farming | Vlog #46

  Рет қаралды 23,497

tripci vlog

tripci vlog

4 жыл бұрын

#arecafarm #Suparifarming #adakkakrishi #betelnut #Arecacatechu #Areca #catechu #betelnutfarming #Arecafarming
സപ്‌തഭാഷ സംഗമഭൂമി - കാസർഗോഡ്. കുടിയേറ്റ മേഖല കൂടിയായ കാസർഗോഡിന്റെ മലയോര പ്രദേശങ്ങളിൽ അങ്ങോളമിങ്ങോളം കാണാൻ കഴിയുന്ന ഒരു കൃഷി ആണ് കവുങ്ങ് കൃഷി. ഒരു കവുങ്ങ് കുഴിയെടുത്തു നടുന്നതെങ്ങനെയാണ് എന്ന് കാണിക്കുന്ന വീഡിയോ ആണ് ഇത്. കൃഷിയെ സ്നേഹിക്കുന്ന എല്ലാവർക്കും പ്രത്യേകിച്ച് കർഷകർക്കുവേണ്ടി ഈ വീഡിയോ സമർപ്പിക്കുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാൻ മറക്കല്ലേ.
Subscribe Mr and Mrs Aby KZbin Channel
/ @mrandmrsaby7532
Travel Vlog tripci vlog by aby jos
Facebook: tripcivlog/
Instagram: / tripcivlog
twitter: / tripcivlog
Pinterest: / tripcivlog
Music in this Video
Adventures by A Himitsu / a-himitsu
Creative Commons - Attribution 3.0 Unported- CC BY 3.0
Free Download / Stream: bit.ly/2Pj0MtT
Music released by Argofox • A Himitsu - Adventures...
Music promoted by Audio Library • Adventures - A Himitsu...

Пікірлер: 47
@tripcivlog
@tripcivlog 4 жыл бұрын
ഇനിയും വരുന്ന വ്ലോഗുകൾ കാണാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതോടൊപ്പം നോട്ടിഫിക്കേഷൻസ് ലഭിക്കാൻ ബെൽ ബട്ടൺ കൂടി പ്രെസ് ചെയ്യൂ ☺ ♥
@padmarajanvaliyal9951
@padmarajanvaliyal9951 4 жыл бұрын
താങ്കൾ കവുങ്ങ് കൃഷിയെപ്പറ്റി കൂടുതൽ മനസ്സിലാക്കേണ്ടിയിരിക്കുന്നു.കവുങ്ങ് നടുന്നത് നന്നായി ഇളകിയ മണ്ണിൽ ആയിരിക്കണം. അടിവളമായി ജൈവവളങ്ങൾ ചേർക്കുക. ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് ഒക്കെ ആകാം, രാസവളങ്ങൾ തൈക്ക് വേ രെടുത്ത ശേഷം, ഒന്നോ രണ്ടോ മാസം കഴിഞ്ഞ് ചേർത്താൽ മതിയാകും. ഒരുകോൽ ആഴമുള്ള കുഴിയിൽ കാൽ ഭാഗം മേൽമണ്ണ് ഇട്ടതിനു ശേഷം നടുന്നത് നല്ലതാണ്
@aneeshattippil5338
@aneeshattippil5338 3 жыл бұрын
രണ്ടു തൈകൾ തമ്മിൽ എത്ര അകലം വേണം
@abdulrahmann.p53
@abdulrahmann.p53 2 жыл бұрын
ആ പപ്പാ കർഷകന് ഒരു സല്യൂട്ട്
@inANOOPKC
@inANOOPKC 3 жыл бұрын
വളരെ നന്ദി 🙏
@muhammedaliougood4176
@muhammedaliougood4176 Жыл бұрын
Pappa
@pradeepkunnathodi3963
@pradeepkunnathodi3963 3 жыл бұрын
തെറ്റുകൾ പലതും ഉണ്ടെങ്കിലും കൂടി പ്രകോപനപരമായ ചോദ്യങ്ങൾക്ക് വളരെ നന്നായി മര്യാദയോടു കൂടി മറുപടി തരുന്നുണ്ട്.👍👍
@tripcivlog
@tripcivlog 3 жыл бұрын
@catlov97
@catlov97 3 жыл бұрын
പശുവിനെപ്പറ്റി ഉപന്യസം എഴുതുമ്പോൾ, താറാവും പട്ടീം പന്നീം എവിടന്നു വന്നു. ഈ കവുങ്ങിൽ തേങ്ങ കുലക്കും.
@anishanand2147
@anishanand2147 3 жыл бұрын
Good
@alexjoseph4432
@alexjoseph4432 3 жыл бұрын
ടൈം ഈസ് വെരി വെരി ഇംപോർട്ടൻസ്
@wilsonvs7793
@wilsonvs7793 3 жыл бұрын
നട്ടപ്പോൾ അടിവളമായി ഫാക്ട്ടം ഫോസ് എന്ന രസവളം തൈയ്യുടെ ചുവട്ടിൽ ഇട്ടതിനോട് യോജിപ്പില്ല. ബാക്കി സൂപ്പർ ആണ്.
@tripcivlog
@tripcivlog 3 жыл бұрын
Ath oru thettu pattipoyatha shemikkanam
@antochenjoseph3539
@antochenjoseph3539 3 жыл бұрын
Kamukinte manda adappinu ethu Marun aanu spray cheynde ?? Please arelum parayumo it's urgent
@mohammedshareef285
@mohammedshareef285 3 жыл бұрын
20 centil ethra kavung vech pidipikam onu parayamo
@Hareeshg123
@Hareeshg123 4 жыл бұрын
Nice ..
@tripcivlog
@tripcivlog 4 жыл бұрын
🙏
@muhammedhisham6150
@muhammedhisham6150 3 жыл бұрын
അപ്പനും മോനും പൊളിച്ചു
@ibysworld9828
@ibysworld9828 4 жыл бұрын
😘😘😘😘😘
@tripcivlog
@tripcivlog 4 жыл бұрын
Thank you 😊
@ahamedmullappallimullappal5395
@ahamedmullappallimullappal5395 3 жыл бұрын
ആളൊരു മണ്ഡപ്പ നാണ് എന്ന് തോന്നുന്നു
@cellsiterao4507
@cellsiterao4507 3 жыл бұрын
Kavungu kondu jeevikkunna aalukal undu bai
@rameshkandoth9581
@rameshkandoth9581 4 жыл бұрын
ആളുകളുടെ ക്ഷമ പരിശോധിക്കരുത്...കവുങ്ങ് മാത്രം
@rameshkandoth9581
@rameshkandoth9581 4 жыл бұрын
കുഴി കാണിക്കുമ്പോള്‍ കുഴിയുടെ അളവ് പറയുക
@seluatselu8987
@seluatselu8987 4 жыл бұрын
20/20 ഇട്ടു കൊടുക്കുന്നതിന്റെ ഗുണം എന്താണ്
@shajiverur1114
@shajiverur1114 3 жыл бұрын
എത്ര ഗ്രാം ഇടണം
@shajiverur1114
@shajiverur1114 3 жыл бұрын
ഫെക്റ്റംഫോസ്
@Thoibanilav
@Thoibanilav 2 жыл бұрын
അടക്ക കൊഴിയുന്നതിന് എന്താണ് മാർഗം
@7.2m48
@7.2m48 4 жыл бұрын
വളം ?
@techtrip1032
@techtrip1032 4 жыл бұрын
പ്രകൃതിയെ ഇഷ്ടപെടുന്ന ആളാണെങ്കിൽ കമ്മാടം കാവിനെ കുറിച്ച് ഒരു വിഡിയോ ചെയ്താൽ നന്നായിരിക്കും ബ്രോ
@tripcivlog
@tripcivlog 4 жыл бұрын
ഗിരീഷേ നാട്ടിൽ വരുമ്പോൾ നമുക്ക് ചെയ്യാം
@techtrip1032
@techtrip1032 4 жыл бұрын
@@tripcivlog ഏട്ടാ നമ്മ നാട്ടിൽ ഇണ്ട് നിങ്ങൾ ടൈയം പറഞ്ഞാ മതി
@cleetuspf3419
@cleetuspf3419 3 жыл бұрын
വളം എത്ര അളവ് വേണം?
@tripcivlog
@tripcivlog 3 жыл бұрын
Oru chiratta aanu idaru
@josephgeorge4963
@josephgeorge4963 3 жыл бұрын
കമുകിൻ തൈ വാങ്ങിയത് എവിടെന്നാ??
@tripcivlog
@tripcivlog 3 жыл бұрын
Pala agriculture and rubber Nursary pulingome, kannur. Please contact vinod chettan on 9744344096
@alfa-bv5cl
@alfa-bv5cl 3 жыл бұрын
അടക്കഎന്തിനാണ് ഉപയോഗിക്കുന്നത് ( പാൻ മസാല അല്ലാതെ)
@kannang9685
@kannang9685 3 жыл бұрын
Paint industry
@sulaimanathikkai6819
@sulaimanathikkai6819 Жыл бұрын
വീഡിയോ എടുക്കാനായിമാത്രം കർഷക വേഷം കെട്ടിയ താങ്കൾ മറ്റുള്ള യഥാർത്ഥ കർഷകരെ ഇടയിൽ സ്വയം അപഹാസ്യനാവാനെ ഈ വീഡിയോ ഉപകരിക്കൂ. ലേശം ഉളുപ്പ് 😊😊😊😊
@tripcivlog
@tripcivlog Жыл бұрын
വീഡിയോ എടുക്കാൻ മാത്രം കർഷക വേഷം കെട്ടിയതല്ല. അതിന്റെ ആവശ്യവും ഇല്ല. കർഷക കുടുംബത്തിൽ ജനിച്ചു എന്നല്ലാതെ കൃഷിപ്പണി എനിക്ക് വശമില്ല. എന്റെ വീഡിയോ ഇത്രയധികം ആളുകൾ കാണും എന്നോർത്തതുമില്ല. ഞാൻ സാമ്പത്തിക ലാഭത്തിനു വേണ്ടി വീഡിയോ ചെയ്യാറുമില്ല.
@lifeline1071
@lifeline1071 3 жыл бұрын
😔😔😔 എന്തൊരു വെറുപ്പിക്കല
@pcperambra1555
@pcperambra1555 3 жыл бұрын
FIRST LEARN AND PUT VIDEO .DONT BE FOOLED BEFORE REAL FARMERS
@tripcivlog
@tripcivlog 3 жыл бұрын
I have shared this video based on what I have experienced with my father for a week planting araca. I dont think i have fooled someone by uploading this video. There may be many ways for farming but its the style here in my place. Thank you for the support.
@pcperambra1555
@pcperambra1555 3 жыл бұрын
sorry &thank u for your polite reply
@anishanand2147
@anishanand2147 3 жыл бұрын
@@tripcivlog ok your reply is fine..matured ,congrats
@anishanand2147
@anishanand2147 3 жыл бұрын
@@pcperambra1555 ...your reply is also very good
@tripcivlog
@tripcivlog 3 жыл бұрын
😎
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 17 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 125 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН
ഞാറ്റുവേലയിലൊരു ജാതി തൈ നടാം
2:48
Punnathanam nutmeg plantation & nursery
Рет қаралды 582
കവുങ്ങിൻ തൈ ഇങ്ങിനെ നട്ടു നോക്കൂ  വിജയം ഉറപ്പ്
7:29
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 13 М.
Fortunately I reacted quickly and ran out in time
0:11
昕昕
Рет қаралды 11 МЛН
Rainbow emoji Mukbang
0:33
MOOMOO STUDIO [무무 스튜디오]
Рет қаралды 7 МЛН
Эксперимент вышел из под контроля😱😢
0:57
Следы времени
Рет қаралды 6 МЛН