ഇത്രയും സത്യസന്ധമായി, ആത്മാർത്ഥതയോടെ തുറന്നടിച്ച് കാര്യങ്ങൾ പറയുന്ന അങ്ങ് ഒരു മാതൃകയാണ്....... അഭിനന്ദനങ്ങൾ
@matpa0894 жыл бұрын
കാര്യവിവരവും , ആത്മാർത്ഥമായ വിവരണവും . അതാണ് താങ്കളുടെ വീഡിയോ മികച്ചത് ആക്കുന്നത് . ,👍👍
@praveensreekuttypraveensre31534 жыл бұрын
നിങ്ങൾ ചെയുന്ന വീഡിയോ കൊണ്ട് ഈ മേഖലയിൽ ജോലി ചെയുന്ന ഒരുപാടു പേർക്ക് ഗുണം ഉണ്ട് സാദാരണ കാരന് ശേരികും മനസിലാകുന്ന രീതിയിൽ അത്രയും വിശദീകരിച്ചു പറയുന്ന താങ്കൾ അനുഭവത്തിൽ നിന്നും പഠിച്ച പാടങ്ങൾ ആണ് എന്ന് നിസംശയം പറയാൻ പറ്റും ആത്മാർത്ഥ മായി പറയുന്ന തങ്ങൾക്കു നല്ലത് മാത്രമേ ഉണ്ടാകു എന്ന് ഞാനും ആത്മാർത്ഥ മായി ആഗ്രഹിക്കുന്നു ഒരുപാടു ഇഷ്ടമാവുന്നു വിഡിയോ thanks ബ്രദർ
@nithinbose3 жыл бұрын
ക്യാപ്ഷൻ കണ്ടപ്പോൾ ഒഴിവാക്കാൻ തോന്നി പക്ഷെ കണ്ടുകഴിഞ്ഞപ്പോൾ ഒരുപാട് അറിവുകൾ കിട്ടി 🙏🙏🙏
@shamseervm12492 жыл бұрын
100% സത്യസന്തമായ കാര്യം.... 👌👌👌👌
@seenuworld390Ай бұрын
എല്ലാവർക്കും ഉപകാര പ്രദമായ വീഡിയൊ tank you sir
@sidhiquektopk4 жыл бұрын
ഏറെ ഉപകാരപ്രദമായ വീഡിയോ. സാർ, ലെവൽ വാർപ്പ് ചെയ്ത് അതിനുമുകളിൽ ഇരുമ്പ് ബാറുകൾകൊണ്ട് സ്ട്രക്ചർ ഉണ്ടാക്കി ഓട് വെച്ചുകൂടെ...
@homezonemedia99614 жыл бұрын
വെക്കാൻ പറ്റും, ഇതിന് പുറമെ അതിന്റെ ചിലവും വരില്ലേ
@sidhiquektopk4 жыл бұрын
@@homezonemedia9961.അതെ. ചിലവ് അൽപ്പം കൂടും. പക്ഷേ സാർ അങ്ങിനെ ചെയ്യുമ്പോൾ വാർപ്പിന് മുകളിൽ കിട്ടുന്ന സ്ഥലം പഴയ സാധനങ്ങൾ സൂക്ഷിക്കാൻ ഉപകാരപ്പെടുത്തിക്കൂടെ . മാത്രവുമല്ല വീടിന്റെ ഉൾഭാഗത്ത് ചെരിഞ്ഞ വാർപ്പിന്റ്റെ അഭംഗി മറക്കുന്നതിന് സീലിംഗ് ചെയ്യുന്നത് ഒഴിവാക്കുകയും ചെയ്യാം.
@homezonemedia99614 жыл бұрын
ചെയ്യാൻ പറ്റും
@jojojohnyjojo93133 жыл бұрын
Chetta ,Kollam.pakka vivaranam.niraye helpful aaya information
@raveendrank39953 жыл бұрын
വളരെ ഉപകാരപ്രദമായ നിർദ്ദേശങ്ങൾ നൽകിയതാങ്കൾ ഒടുവിൽ 'ഇത് ഇങ്ങനെയൊക്കെത്തന്നെ അങ്ങോട്ട് പോട്ടെ' എന്ന് ആശയറ്റ രീതിയിൽ പ്രതികരിച്ചതിൽ വിഷമം തോന്നി. എന്തായാലും താങ്കളെ വല്ലാതെ ഇഷ്ടപ്പെട്ടു പോവുന്നു.
@snehithan54143 жыл бұрын
മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു ' താങ്ക്സ്
@irshadvalapra18874 жыл бұрын
ഉപയോഗപ്രദമായ വിശദീകരണം. നന്ദി
@mskamusthafa69404 жыл бұрын
Super Nalla അറിവുകൾ നൽകുന്നതിന് thank you sir
@shaletJames Жыл бұрын
നല്ലൊരു Aluminium Rain Gutter brand പറഞ്ഞു തരാമോ?
@shoukathali45314 жыл бұрын
Sir.സർവ്വ ഐശ്യര്യ ങ്ങളും നേരുന്നു. നല്ല കാഴ്ചപ്പാടോട് കൂടിയ വിശദീകരണം. ഇഷ്ടപ്പെട്ടു. ഒരുപാടുപേരുടെ മനസ്സിലുള്ള സംശയങ്ങളാണ് സാർ ദൂരീകരിച്ചു കൊടുക്കുന്നത്. ഭാവുകങ്ങൾ
@homezonemedia99614 жыл бұрын
Tx
@athirankk61124 жыл бұрын
നിങ്ങൾ പറഞ്ഞത് ഏറെക്കുറെ ശെരിയായകാര്യമാണ്
@ibrahimk.v.maniyil66203 жыл бұрын
ശരിയാണ് 100% കാരണം ജനൽ തുളച്ചു കമ്പിക്കേറ്റിയാൽ ക്രാക് ഉറപ്പാണ് എൻറെ വീടിലെ ജനാല പൊട്ടി പാളിസായി
@movietrailernow78754 жыл бұрын
ഇലട്രിക്കൽ വർക്കിനെ കുറിച്ച് വിഡിയോ ചെയ്യണം സാർ
@sivaramanrayirath75133 жыл бұрын
Dear I am very happy to see your video, because you telling real things..
@ratheeshthimiri30713 жыл бұрын
ഇത് വരെ ആര് പറഞ്ഞ് തന്നില്ല നന്ദി സാർ
@Afsalply4 жыл бұрын
Climax super aayittund
@rahmathk.z86044 жыл бұрын
Athu pole thazhathe 2 bedroom nte mukalil open terrace aanu, akathe plastering kazhinju,but bedroom nte bhithiyil idakk vellam paadu kaanunnund, terrace concrete plastering and puram bhithi plastering cheythittilla
@780rafeeq3 жыл бұрын
ആത്മാർത്ഥമായ വിവരണ0
@Raishamujee73832 жыл бұрын
Sir itrayum nannayi veroru video yilum vishadeekarichu kettittilla. Truss cheitu odu vekkunatintem (including cieling tile)slop vaarthit oditt vekkunatintem comparison parayamo.. New subscriber😊🤝
@enjoysongs61994 жыл бұрын
Sir steel structure roof nde oru videos cheyyanam athinde square feet alakunnathum ;chilavum ulpeduthannam
@samusamu82534 жыл бұрын
കറക്റ്റ്' ''ഞാൻ പറയാൻ നിൽക്കായിരുന്നു .. സർ പ്ലീസ്
Well said sir. Very informative. Pls post these kinds of videos 🙌
@arunnarayanan86754 жыл бұрын
നന്നായിട്ടുണ്ട്.
@olakarahussain3754 жыл бұрын
very informative explaining
@musthafaolakara43524 жыл бұрын
നല്ല അപിപ്രായം 👍👍👍👍👍👍
@lubulabimammu26943 жыл бұрын
Chettan evida naattil malabar bhagathano nalla mun parijam😁 endayalum ellavarkum valare ubhagamulla topic tank you
@tricals Жыл бұрын
ചെറിയ സ്ലോപിൽ സ്ലാബ് വാർത്താൽ നന്നാവുമോ? അതായത് മുന്നിൽ ബാക്കിലേതിനേക്കാൾ 2 കല്ല് ഉയരത്തിൽ വന്നാൽ ? വെളളം കെട്ടി കിടക്കാതിരിക്കില്ലേ ?
@kuttytalksbynoorashams Жыл бұрын
good information thank you
@cisftraveller14333 жыл бұрын
Very experienced presentation
@AjayKumar-oe5yv3 жыл бұрын
ഇതിലൊക്കെ നല്ലത് അല്ലെ truss work,ടെൻഷൻ ഇല്ല ലീക് proof ഉം ആണ് കോൺക്രീറ്റ് കുറച്ചു കാലം കഴിഞ്ഞാൽ ലീക് ആകും അതിന്റെ മുകളിൽ പിന്നെയും ഓട് വെക്കണം
@lintolonappan17463 жыл бұрын
ആഞ്ഞൊരു കാറ്റടിച്ചാൽ ട്രസ്സ് വല്ലവന്റെയും പറമ്പിലായിരിക്കും കാണുക. കോൺഗ്രീറ്റുമായി ട്രസ് work comparison ചെയ്യരുത്.
@shamseervm12492 жыл бұрын
@@lintolonappan1746 കൃത്യമായി lintel, അല്ലെങ്കിൽ ഭീമിൽ...trus വർക്ക് ചെയ്യുന്നവർ suport ആയി വെൽഡിങ് ചെയ്‌താൽ മതി... നമ്മുടെ നാട്ടിലെ പഴയ ഓടിട്ട വീട്ടിൽ ഏതെങ്കിലും വീട് പറന്നു പോയതായിട് അറിവുണ്ടോ ഇല്ല... എക്സ്പീരിയൻസ് ഉള്ള നല്ല വെൽഡറെ വിളിച്ചു അപ്പോളോ ടാറ്റാ പോലെ ഉള്ള പൈപ്പ് കൊണ്ട് വെൽഡിങ് ചെയ്തിട്ട് comenwelth പോലെ ഉള്ള ഒന്നാം നമ്പർ ഓട് പുതിയതോ പഴയതോ വെച്ചാൽ മതി ഒരിക്കലും ലീക് വരില്ല ആവശ്യമായ സ്ലോപ് കൊടുക്കുക... ഇനി ഏതെങ്കിലും കാലത്തു വേണ്ട എന്ന് വിചാരിച്ചാൽ ഇന്ന് വാങ്ങിയതിനേക്കാളും കാശിനു വിൽക്കാം...10 വർഷം കഴിഞ്ഞു ലീക് ഇല്ലാത്ത ഏത് കോൺക്രീറ്റ വീടാണ് നമ്മുടെ നാട്ടിൽ ഉള്ളത്... കേരളത്തിന്റെ കാലാവസ്ഥക് എപ്പോഴും ഗുണമേ ചെയ്യൂ trus വർക്ക് അല്ലെങ്കിൽ ചെറിവ് വാർപ് എന്നിട്ട് അതിനു മുകളിൽ ഓട്.. എന്റെ നാട്ടിൽ 200 വർഷം പഴക്കം ഉള്ള ഓടിന്റെ വീട് ഇപ്പോഴും ഉണ്ട്.. എന്നാൽ ഒരു 50 വർഷം എങ്കിലും പഴയ കോൺക്രീറ്റ് വീട് നമ്മുടെ നാട്ടിൽ ഉണ്ടോ... സ്‌പെഷ്യലി ഇപ്പോഴത്തെ ലോക്കൽ മേറ്റീരിയൽ സിമന്റ്, മണൽ എക്സ്ട്രാ.....
@shibupd1040 Жыл бұрын
Sir, സ്ലോപ്പ് റൂഫ് എത്ര കനത്തിലാണ് വാർക്കുക ഒന്ന് പറയാമോ പ്ലീസ്
@cisftraveller14333 жыл бұрын
100 percentage reality
@samusamu82534 жыл бұрын
താങ്ക്സ് ... സർ ......
@suhailzafar12044 жыл бұрын
thank you sir....
@AbidAli-gz4fw4 жыл бұрын
നല്ല ഉപദേശം
@sachinkalyani82894 жыл бұрын
Oru padu arivu kitti ..thanks lot
@shamseervm12493 жыл бұрын
കേരളത്തിലെ കാലാവസ്ഥക് ഏറ്റവും അനുയോജ്യമായത് sun shade ഉള്ള വീടാണ്, ഇപ്പോൾ നാട്ടിൽ ഒക്കെ കണ്ട് വരുന്നത് വിദേശ സ്റ്റൈൽ ആണ് അവിടത്തെ കാലാവസ്ഥക് അത് ഒക്കെ.... പാർഗോള ഒക്കെ കുറച്ചു കാലം കഴിയുമ്പോൾ ലീക് വന്നു തുടങ്ങും ഉറപ്പ്... കണ്ടംബറി സ്റ്റൈൽ ഒക്കെ 😃😄ഭാവിയിൽ കണ്ടറിയാം... ചുറ്റും sun shade നിർബന്ധമായും വെക്കുക
@snehithma6622 Жыл бұрын
What's your opinion about steel window and doors
@koliyotsashi4 жыл бұрын
for slop roof ,ridge reinforcement shuld be used
@bijumbijum78794 жыл бұрын
Oru kettu model porchinte kambi kettunath . Chilar beeminte ulliloode sun shadil thalli kettunath kanam. Mattuchilar elupamayath kondavam beeminte mukaliloode ella kambiyum ittu kettiyathum kanam ithil enthanu ningalude abiprayam
@homezonemedia99614 жыл бұрын
ആദ്യത്തേത് ആണ് നല്ലത്. ബീമിന് വളക്കുന്ന റിങ് സ്ലാബിലോട്ട് പൊങ്ങി നിൽക്കുന്ന രീതിയാണ് നല്ലത്. രണ്ടാമത്തെത് മോശം എന്ന് പറയാൻ ഇല്ല.
@georgect43914 жыл бұрын
ഫ്ലാറ്റ് റൂഫിൽ നിന്നും വെള്ളം വേഗം ഒഴുകി പോകുന്നതിനായി 2.5 ഇഞ്ച് സ്ലോപിൽ വാർക്കാമോ?
@homezonemedia99614 жыл бұрын
യെസ്
@bocbi88144 жыл бұрын
Durable aya oru veedinty plan explain choyyo sir
@thomasponnan3 жыл бұрын
ഇൻട്രോ ബിജിഎം ഒന്ന് ഒഴിവാക്കിയാൽ നന്നായിരുന്നു..
@princevazhakalam16644 жыл бұрын
Clearly spoken.
@Kashyiskindacool4 жыл бұрын
Good information 👍
@sivaramanrayirath75133 жыл бұрын
Dear tell me if flat roof method, after concrete tiles fixing ,appoxy applying is a solution for leaking?
@homezonemedia99613 жыл бұрын
കാശ് പോകും.. ടൈൽ പതിച്ചത് കൊണ്ട് ലീക്കിന് പരിഹാരം കൂട്ടില്ല. Sure
ഇന്നലെ വാർത്ത slope roof (17.09.2021) ഇന്ന് വെള്ളം നനച്ചപോൾ ഒന്നു രണ്ടിടത്ത് leak pole കണ്ടൂ, അത് normal ആണോ? (Plastering ഒക്കെ കഴിഞ്ഞാൽ മാത്രം പരിഹരിക്കാൻ പറ്റുള്ളൂ എന്ന് കോൺട്രാക്ടർ പറഞ്ഞു ) ഇത് അങ്ങനെ ആണോ പറയാമോ?? 4- 4.5 inch കനത്തിൽ ഒക്കെയാണ് വാർത്തത്... പറഞ്ഞു തരാമോ?
@jhannyjhanny58254 жыл бұрын
Ente veedinte 2nd layer slop varp aanu..but chumaril villal vannittundu
@bijumbijum78794 жыл бұрын
Sir slopil beem undakumbol main rad kambi beeminte adiyilano atho mukalil ano idunath nallath
Sir, lintel beam 8 mm or 10 mm which is good. We use Tata steel. Please advise.
@homezonemedia99614 жыл бұрын
ലിന്റൽ 2mtr നീളം ഉണ്ടെങ്കിൽ 8mm 6 കമ്പി ഇട്ടോളൂ. ലിന്റലിന് ബെസ്റ്റ് അങ്ങിനെ ആണ്. 1.5 mtr ആണെങ്കിൽ 8mm തന്നെ മതി. റിങ് 8mm കമ്പി തന്നെ എടുത്ത് 20cm or മാക്സിമം 25 cm ൽ കൂടാതെ ഇടുക.. 10 വേണ്ട.
@prasanth47404 жыл бұрын
@@homezonemedia9961 thanks for your immediate reply. Ente veedinu Wednesday lintel, sunshade varka anu. Avar 8mm 4 kambikale upyogichittullu. Steel brand is Tata. Thattileku ketiyitilla
@prasanth47404 жыл бұрын
Sir paranjathu sheriyanu Hindi kare kondu thottu. Contractorkku polum pedi anu avare.. Enikku thonunnu athmartha ulla contractors kuranju varuvanu
@homezonemedia99614 жыл бұрын
2mtr മുതൽ 2.20mtr ഉണ്ടെങ്കിൽ മാത്രം അതും 8"ബ്രിക്ക് ആണെങ്കിൽ 6 കമ്പി ഇടാനാണ് പറഞ്ഞത്. മറിച് 6"ബ്രിക്കും 2.20 mtr ഉം ഉണ്ടെങ്കിൽ 8mm 4 മതി. ഒന്നര മീറ്ററിൽ 8mm മാത്രം മതി. 10mm എവിടെയും വേണ്ട
@homezonemedia99614 жыл бұрын
മനസിലായില്ല
@jhannyjhanny58254 жыл бұрын
Upstairs le bathrooms nu tiles gap loode leak undu..endu cheyyaan kazhiyum?
@nijesh84004 жыл бұрын
Redoxide flooring video cheyyammoo
@pradeeshharisreethablamusi5754 жыл бұрын
ഹലോ സാർ എന്റെ കടമുറി പില്ലർ കെട്ടി വാർത്തിട്ട് ആണുള്ളത്.. മുകളിലത്തെ നിലയിലും വാർക്കണം എന്നുണ്ട് ചെലവുകുറഞ്ഞ രീതിയിൽ ഏതാണ് നല്ലത്.. മുകളിലേക്കും പില്ലർ കെട്ടി പണിയണോ? അതോ വെറുതെ കട്ടകെട്ടി പണിത് വാ ർത്താൽ മതിയാകുമോ?? ഏതാണ് ലാഭകരം
@homezonemedia99614 жыл бұрын
വ്യാപാര സ്ഥാപനങ്ങൾക് മാറ്റത്തിരുതലുകൾ ആവശ്യം ആയതിനാൽ പില്ലർ നിർബന്ധം ആണ്.
@fathimak5944 жыл бұрын
Great👏🏻👍🏻
@m4villagemalabarvillage7654 жыл бұрын
മാർബിൾ വിരിക്കുന്നതിന് മുൻപുള്ള അളവും വിരിച്ചതിനു ശേഷമുള്ള അളവും വ്യത്യാസം ഉണ്ടാകുമോ( മാർബിൾ വാങ്ങിയത് 1000 സ്‌ക്വേർ ഫിറ്റ് വിരിച്ചതിന് ശേഷം അവർ 2000 സ്‍ക്വേർ ഫീറ്റിന്റെ പൈസ വാങ്ങി
@homezonemedia99614 жыл бұрын
അതിന്റെ സ്കെർട്ടിങ് റണ്ണിംഗ് ഫീറ്റ് ആണ് കണക്ക് കൂട്ടുക. 10 സ്‌ക്വയർ ഫീറ്റ് വെക്കുമ്പോൾ 20 സ്‌ക്വയർ ഫീറ്റ് അളവ് വരും.
@m4villagemalabarvillage7654 жыл бұрын
@@homezonemedia9961 thank you
@princevarghese34584 жыл бұрын
ശരിക്കും സൺഷെയ്ഡ്, നിരപ്പിൽ വാർത്താൽ മഴ പെയ്തു ക്ളാവ് ഒന്നര അടി പൊക്കത്തിൽ പിടിച്ച് വൃത്തികേടായി കാണുന്നു. ആഠഗളയർ വച്ചു ഓട് മേഞാൽ കുഴപ്പം ഉണ്ടോ. പൈസ കുറയുമോ
@homezonemedia99614 жыл бұрын
അങ്ങിനെയും ചെയ്തവർ ഉണ്ട്.
@mgaravindakshannair58624 жыл бұрын
Nice useful video
@SudheeshKumar-ok9ur4 жыл бұрын
Very good
@mansoorjamsheera83234 жыл бұрын
Good decisions
@DeepuMathewgoldeneye Жыл бұрын
Enthanu ee oil kampi
@shamilk6302 жыл бұрын
👍👍👍
@homezonemedia99612 жыл бұрын
👍🙏
@mahboobmobz7332 Жыл бұрын
Veed mukalileek 2 bed room undakan ethra budjet varum
Sir, ഫ്ളോർഎപ്പോക്സി ചെയ്യുന്ന രീതി, ഗുണം, ദോഷം പറഞ്ഞ് തരാമോ?
@workperdate89604 жыл бұрын
Flat ayit cheithu njan. Ipol cheriya nanav und chumaril side varpinte mukalil. Athinu end cheyanam?
@jasnajasi1534 жыл бұрын
Acc,Dsp cimant കൾ വീട് ന്റെ മെയിൻ വാർപ് n ubayogikaan പറ്റുമോ
@ifhas55664 жыл бұрын
Sir oru 1200 sq veedinte belt varkkan ethra akum amount. Please tell me
@homezonemedia99614 жыл бұрын
ഇതൊക്ക പ്ലാൻ നോക്കി മാത്രം പറയേണ്ടതാണ്.. ഏകദേശം 70000മുതൽ 80000 വരെ മതി എന്ന് തോന്നുന്നു.
@academyofenglishpookolathu13714 жыл бұрын
Sir, Minar TMT എങ്ങനുണ്ട് ക്വാളിറ്റി ഉള്ളതാണോ വാർപ്പിന് ഉപയോഗിക്കാൻ എങ്ങനെയുണ്ട് Plz reply sir
@homezonemedia99614 жыл бұрын
Minar tmt 500 D temcore. നല്ല കമ്പിയാണ്. എടുത്തോളൂ
@academyofenglishpookolathu13714 жыл бұрын
@@homezonemedia9961 Thank u sir,
@devauae20003 жыл бұрын
ഞാന്‍ നിങ്ങളുടെ നാട്ടില്‍ കൂത്തുപറമ്പ് ആണ് . ഒരു subscriber കൂടി ആണ്. എല്ലാ വീഡിയോ കളും കാണുന്നുണ്ട് . സത്യസന്ധമായ അഭിപ്രായം എല്ലാം നന്നായിട്ടുണ്ട്.. എന്റെ വീട് പണി നടക്കുന്നു. Structural work lintle വരെ ആയി. കുറച്ചു കാര്യങ്ങള്‍ അറിയാൻ ആഗ്രഹമുണ്ട്. Contact Number തരുമോ.?
പുതിയ മോഡൽ വീടുകൾ ക്ക് ഒരുപാടു ദോശങ്ങൾ ഉണ്ട്. വീടുപണിയുന്നവർ നന്നായി ശ്രദ്ധിക്കണ൦, പ്ലാനിങ് ചെയ്യണ൦
@sandra-nu9gc3 жыл бұрын
Charinja vaarpulla Oru veedinte mukalott edkan pato?
@homezonemedia99613 жыл бұрын
എടുക്കാൻ പറ്റും. ചിലവ് കൂടും
@villagerse3 жыл бұрын
@@homezonemedia9961 engane onnu parayumo sir kure ayi
@mujeebpulikkal69574 жыл бұрын
വൈറ്റ് സിമൻ്റ് അടിച്ച് പെയ്ൻ്റ് അടിക്കുന്നതിന്ന് മുമ്പ് പ്രൈമർ അടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ പറയാമോ?
@homezonemedia99614 жыл бұрын
1.പ്രൈമറിന്റെ പുറത്ത് വൈറ്റ് സിമന്റ് അടിക്കരുത് 2.. മേത്തരം പെയിന്റ് നിർമാതാക്കൾ ഒന്നും വൈറ്റ് സിമന്റ് നിര്ദേശിക്കുന്നില്ല 3.കൂടുതൽ അറിയാൻ പൈന്റർ മാരോട് അഭിപ്രായം ചോദിച്ചിട്ട് കാര്യമില്ല. കമ്പനി ടോൾ ഫ്രീ നമ്പറിൽ വിളിക്കൂ അവർ നിങ്ങൾക് ക്ലിയർ പിക്ചർ തരും