Oru Sanchariyude Diary Kurippukal | EPI 439 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 294,571

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_439
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 439 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...

Пікірлер: 640
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@adithyamenon.v7993
@adithyamenon.v7993 2 жыл бұрын
7uu
@ajinthomas9108
@ajinthomas9108 2 жыл бұрын
Pinnem pinnem channel kanikkuvallo pinne enthina cd
@vincyjoshy5528
@vincyjoshy5528 2 жыл бұрын
Ĺl♧
@UPSIDERNSHORTZ
@UPSIDERNSHORTZ 2 жыл бұрын
ll
@anandvarrier8524
@anandvarrier8524 Жыл бұрын
S,,,,,,@@ajinthomas9108
@shajahanphydrose6812
@shajahanphydrose6812 2 жыл бұрын
നമ്മുടെ സ്കൂളുകളിൽ സഞ്ചാരവും ഡയറിക്കുറിപ്പുകളും ആഴ്ചയിൽ ഒരു ദിവസം ഒരു പിരിയഡ് ആക്കി കുട്ടികളെ കാണിക്കേണ്ടതാണ് എങ്കിൽ നമ്മുടെ വരും തലമുറയെങ്കിലും ഈലോകം എത്ര മനോഹരമാണെന്നും മതത്തിനും ജാതിക്കും അപ്പുറം മനുഷ്യർ എന്താണെന്നും മനസിലാക്കും
@sheelakumary7386
@sheelakumary7386 2 жыл бұрын
Sathyam
@MuhammedAli-oo3xy
@MuhammedAli-oo3xy 2 жыл бұрын
🔥
@TheSaifudeen
@TheSaifudeen 2 жыл бұрын
ആരും ചിന്തിക്കാത്ത നല്ല ആശയം
@syamraj7081
@syamraj7081 2 жыл бұрын
Aadhyam adhyapakare kaanikkanam😀😀
@swaminathan1372
@swaminathan1372 2 жыл бұрын
വളരെ ശരിയാണ്
@ashrafpc5327
@ashrafpc5327 2 жыл бұрын
റിച്ചാർഡ് അപ്പൂപന്റെ ലഗേജ് ചുരുക്കിയുള്ള സഞ്ചാരം ഒരുപാട് ഇഷ്ട്ടപ്പെട്ടു. വളരെ കൗതുകം തോന്നിയ യാത്ര.
@sakunthalaksakunthalakoche2313
@sakunthalaksakunthalakoche2313 2 жыл бұрын
🌹🌹🌹🌹
@famenews6221
@famenews6221 2 жыл бұрын
എന്നെ ഒരു പാട് ചിന്തിക്കാൻ പഠിപ്പിച്ച വ്യക്തിയാണ് നിങ്ങൾ GEORGE SIR, ഒരുപാടിഷ്ടം❤️ ഒന്ന് നേരിട്ട് കാണണം എന്നുണ്ട് ❤️
@suheswaran.a.s7961
@suheswaran.a.s7961 2 жыл бұрын
ഇതിനെക്കാളും എളുപ്പമല്ലേ airport
@mgsindhu7772
@mgsindhu7772 2 жыл бұрын
Me too 🙏👍
@princelalmoni
@princelalmoni Жыл бұрын
@@suheswaran.a.s7961 ഇതിനു തൊട്ടു മുന്നത്തെ വിഡിയോയിൽ എയർപോർട്ടിന്റെ പരിമിതികളെ കുറിച്ച് പറയുന്നുണ്ട്
@footballloverlover6922
@footballloverlover6922 2 жыл бұрын
റിച്ചാർഡ് അപ്പൂപ്പൻ ഒരു പ്രചോദനം ആണ്....ആ പ്രായത്തിൽ നമ്മുടെ നാട്ടിൽ ഉള്ളവരൊക്കെ ഓരോ രോഗങ്ങള് കൊണ്ടും വീട്ടിൽ തളച്ചിടപ്പെടുന്നു.. യാത്ര മനുഷ്യന്റെ ചിന്തയെ ഏറെ സ്വാധീനിക്കും...
@explorermalabariUk
@explorermalabariUk 2 жыл бұрын
ഒന്നും തോന്നരുത് 😒... സഞ്ചാരം കാണുമ്പോള്‍ കിട്ടുന്നതിനെക്കാളും എത്രയോ അനുഭൂതി ആണ്... ഇങ്ങളുടെ ഡയറി കുറിപ്പുകള്‍ കേള്‍ക്കുമ്പോള്‍ ❤️❤️❤️❤️
@kkverma4078
@kkverma4078 2 жыл бұрын
ഇങ്ങളല്ല, നിങ്ങൾ!
@reemkallingal1120
@reemkallingal1120 2 жыл бұрын
@@kkverma4078 engal,ningal,alla Thangal annavatte😁
@kkverma4078
@kkverma4078 2 жыл бұрын
@@reemkallingal1120 നിങ്ങളും, താങ്കളും ഒരേ പോലെ ഉപയോഗിക്കാം.ഇങ്ങൾ എന്നത് മലയാള ഭാഷയിലെ വാക്കല്ല, പ്രാദേശികമായി ഉപയോഗിക്കുന്ന ഒന്നാണ്.
@reemkallingal1120
@reemkallingal1120 2 жыл бұрын
@@kkverma4078 kurachude respect avulle, Thangal🙏💖
@dailymotive350
@dailymotive350 2 жыл бұрын
@@kkverma4078 മാമുക്കോയടെ ഒരു dialoge ഓർമവന്നു... "മലബാർ ൽ ഏത് സ്വാമി ജയിച്ചാലും ഇങ്ങനെ പറയു ""
@sonynidhin6501
@sonynidhin6501 2 жыл бұрын
27 വയസായിട്ട് ഞാനും വേടിച്ചു new cycle.+2നെ പഠിക്കുമ്പോ നാണക്കേട് കൊണ്ട് cycle ഉപേക്ഷിച്ച ഞാനാണ്.ഇപ്പോ ഒരു നാണക്കേടുമില്ല🤗
@manojthyagarajan8518
@manojthyagarajan8518 2 жыл бұрын
Great
@georgejohn2959
@georgejohn2959 2 жыл бұрын
👍
@aaansi7976
@aaansi7976 2 жыл бұрын
റിച്ചാർഡ് സായിപ്പിന്റെ ലഗേജ് ചുരുക്കിയുള്ള യാത്ര സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ഉപകാരപ്രദമാണ് ഇത്ര നല്ല രീതിയിൽ മലയാളത്തിൽ എല്ലാം വിവരിച്ചു തരുന്ന സാറിന് എങ്ങനെ നന്ദി പറയണം അറിയില്ല സാറിനെ കാണാനും കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാനും വളരെ ആഗ്രഹമുണ്ട് നന്ദി സാർ ♥️🌷♥️🌹♥️🌹👍👌
@sajithsabu2742
@sajithsabu2742 2 жыл бұрын
ഞായറാഴ്ച കുർബാനയും കഴിഞ്ഞ് വീട്ടിൽ എത്തിയിട്ട് കഴിക്കാൻ ഉള്ളതും എടുത്ത് വച്ച് ഈ അറിവിന്റെ വീഡിയോ കാണാൻ എന്തോ ഫീൽ ആണ്. ❤️SGK❤️
@jogroups9400
@jogroups9400 2 жыл бұрын
Njanum kure kalangalayi ingane thanneyaanu
@aneesapollo
@aneesapollo 2 жыл бұрын
കേരളത്തിൽ ആളുകൾക്ക് ഒരു കാര്യത്തെ കുറിച്ച് സ്വന്തമായി ഒരഭിപ്രായം ഉണ്ടാവില്ല. ഏതെങ്കിലും കാലത്ത് എന്തെങ്കിലും കാലത്ത് ഒരു പാർട്ടിയിൽ അനുഭാവം തോന്നും! പിന്നീടങ്ങോട്ട് ആ പാർട്ടിയുടെ അഭിപ്രായം ആകും അവൻ്റെ അഭിപ്രായവും! നാടിന് ഗുണമുണ്ടാവുന്ന കാര്യങ്ങളെ കുറിച്ച് നിഷ്പക്ഷമായി ചിന്തിക്കാനുള്ള കഴിവ് അവന് നഷ്ടമാകും
@AjithKumar-ce6sl
@AjithKumar-ce6sl 2 жыл бұрын
ഒരു പാർട്ടിയുടെയും അടിമയാക്കരുത്. സ്ഥിരമായി ഒരു പാർട്ടിക്കും വോട്ടു കൊടുക്കരുത്..
@sreesreesreemelodies1378
@sreesreesreemelodies1378 2 жыл бұрын
Cirrect bro 🙏🙏
@footballloverlover6922
@footballloverlover6922 2 жыл бұрын
സന്തോഷേട്ടനും അദ്ദേഹത്തിന്റെ അനുഭവങ്ങളും പലരെയും നല്ല മനുഷ്യർ ആകാൻ ഒരുപാട് പ്രചോദിപ്പിച്ചിട്ടുണ്ട്.. ആരോടും വിധ്വേഷം ഇല്ലതെ എല്ലാരേയും ഒരുപോലെ കാണുന്ന ഒരു തലമുറ ഉയർന്നു വരട്ടെ
@morningglory8704
@morningglory8704 2 жыл бұрын
Dyfi sdpi
@footballloverlover6922
@footballloverlover6922 2 жыл бұрын
@@morningglory8704 RSS കൂടി പറ 😌😃
@swaminathan1372
@swaminathan1372 2 жыл бұрын
കേൾക്കുന്നവരെ സംസാരത്തിലൂടെ ആവേശം കൊള്ളിക്കാൻ സന്തോഷേട്ടനുള്ള കഴിവ്...👌👌👌
@mirshadpt
@mirshadpt 2 жыл бұрын
ഞായറാഴ്ചയിലെ പ്രധാന പരിപാടി സഞ്ചാരിയുടെ ഡയറികുറിപ്പുകൾ ❤️❤️ഇത്രക്ക് കാത്തിരുന്നു കാണുന്ന വേറെ ഒരു പരിപാടി ഇല്ല..
@rafeekabdulla6485
@rafeekabdulla6485 2 жыл бұрын
ചുരുക്കി പറഞ്ഞാൽ നമ്മൾ 25കൊല്ലം ഇപ്പോഴും പിറകിലാണ് 😊
@abdullamohammad7797
@abdullamohammad7797 2 жыл бұрын
100 yrs
@vijeshtvijesh390
@vijeshtvijesh390 2 жыл бұрын
അനാവശ്യ സമരം ആണ് നമ്മളെ പിറകിലാകുന്നത്. ഇ പ്പോ തന്നെ krail സ്റ്റോപ്പ്‌ ആയില്ലേ
@Pscinonezzchanel
@Pscinonezzchanel 2 жыл бұрын
ഇപ്പോഴും പുറകിലേക്ക് സഞ്ചാരിക്കുവാണ് എന്താണ് നമ്മുടെ ഹൈവേ അവസ്ഥ ശ്രീരാമന്റെ അമ്പലം കഷ്ടം
@KarthikaSree-hr7fr
@KarthikaSree-hr7fr 2 жыл бұрын
സത്യമാണ്.. സർ ന്റെ സഞ്ചാരം.. ഓരോ എപ്പിസോടും നമ്മുടെ സ്കൂളുകളിൽ, കുട്ടികളേ കാണിക്കുന്നത്.. ഒരുപാടു ഗുണം ചെയ്യും.. ഭാവിയിലെ തലമുറ എങ്കിലും... ഒരുപാടു നല്ല ആളുകൾ ആയി വളർന്നു വരും.. സന്തോഷ്‌ സർ നമ്മുടെ സ്വത്തു ആണ്.. അഭിമാനം, സ്നേഹം, സന്തോഷം മാത്രം സർ... 🙏🏻♥️
@kishorkrishna2368
@kishorkrishna2368 2 жыл бұрын
പണ്ട് ദുബായിൽ ഉള്ളപ്പോൾ മഴ യുടെ സൗണ്ട് ഡൌൺലോഡ് ചെയ്ത് കേട്ട് ഉറങ്ങുമാരുന്നു ഇപ്പൊ ഇദ്ദേഹത്തിന്റെ ശബ്ദം കേട്ട് ആണ് ഉറങ്ങുന്നേ മിക്കപ്പോഴും രാത്രിയിൽ, "" skg"" ഇസ്‌തം ❤️❤️❤️❤️
@myawoo
@myawoo 2 жыл бұрын
ASMR
@gokulnandhan3069
@gokulnandhan3069 2 жыл бұрын
എത്ര കണ്ടാലും മടുപ്പ് തോന്നാത്ത ഒരു ചാനൽ 😍
@s4crazy273
@s4crazy273 2 жыл бұрын
പണ്ട് ഉള്ള അമ്മച്ചി മാരുടെ കഥ കേട്ടു ഇരിക്കുമ്പോൾ സുഖം ആണ് സർ സംസാരിക്കുന്നത് 🥰🥰❤❤
@gokulr5826
@gokulr5826 2 жыл бұрын
പണ്ട് എല്ലാ ആഴ്ചയിലും വരുന്ന tv പരിപാടികൾ കാണുന്നപോലെ ഒരു feel. ആ ഒരു waiting 😌
@shanavascvchenathhouse5206
@shanavascvchenathhouse5206 2 жыл бұрын
എന്തൊരുദീർഘവീക്ഷണം👍👍👍ഈ വിവരണംഇവിടുത്തെ ടൂറിസം മേഖലക്ക്ഗുണം ആകുന്നു ,🙏
@shihabmullasheri5526
@shihabmullasheri5526 2 жыл бұрын
ലോകത്തിനു മൊത്തം കാർ ഉണ്ടാക്കി കൊടുക്കുന്ന നാട്ടുകാരാണ് സൈക്കിളിൽ പോകുന്നത് 👍👍
@sreesreesreemelodies1378
@sreesreesreemelodies1378 2 жыл бұрын
🙏🙏🙏👍👍
@reemkallingal1120
@reemkallingal1120 2 жыл бұрын
he he🙏🤣
@harikrishnan4183
@harikrishnan4183 Жыл бұрын
മൊത്തമോ 🙄 അപ്പൊ അമേരിക്ക, ചൈന, ഇന്ത്യ, യൂറോപ് ഒക്കെയോ 🙄 3rd position ആണ് japan
@wolverine7008
@wolverine7008 Жыл бұрын
@@harikrishnan4183 india? എത്രാമത്തെ സ്ഥാനം ആണ്
@mrcav1640
@mrcav1640 2 жыл бұрын
Sgk നമ്മുടെ നാട്ടിൽ ജനിച്ചത് തന്നെ നമ്മുടെ ഒക്കെ വലിയ ഭാഗ്യം...💕💕💕
@kolladakarekkad6838
@kolladakarekkad6838 2 жыл бұрын
വളരെ നല്ല അവതരണം നല്ല വിഷയം ഇഷ്ടപ്പെട്ടു
@akhilpvm
@akhilpvm 2 жыл бұрын
*ഞായറാഴ്ച.. സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ.!!* 🤗❤️
@prameelavsopanam3541
@prameelavsopanam3541 2 жыл бұрын
Japanil poyi Vanna feel.Thank u ❤️❤️ santhosh George
@prashobhprabhakar2186
@prashobhprabhakar2186 2 жыл бұрын
പതിനഞ്ചു വർഷം മുൻപ് ജപ്പാൻ ഇങ്ങനെ ആയിരുന്നു എങ്കിൽ ഇന്ന് എങ്ങനെ ആയിരിക്കും ആ ജപ്പാനിൽ ഉള്ള ട്രെയിൻ സംവിധാനം പോലും അതും പതിനഞ്ചു വർഷം മുൻപ് ഉള്ളത് നമ്മുടെ നാട്ടിൽ നടത്താൻ നോക്കുമ്പോൾ ആൾക്കാർ വൃത്തികെട്ട രാഷ്ട്രീയം കാണിക്കുന്നു അത് കേട്ട് തുള്ളാൻ കുറെ മാധ്യമങ്ങൾ ആദ്യം നമ്മൾ ഓരോ ആളുകൾ നന്നാവണം എങ്കിലേ നമുക് രാഷ്ട്രീയക്കാരെ നന്നാക്കാൻ പറ്റു
@mk5579
@mk5579 2 жыл бұрын
ഞങ്ങൾ പോയീട്ടില്ലാത്ത, കണ്ടീട്ടില്ലാത്ത, ഓരോരോ രാജ്യങ്ങൾ. താങ്കളുടെ ചിത്രീകരണങ്ങളിലൂടെയും വിവരണങ്ങളിലൂടെയും ഉള്ള ഫീൽ, ആ രാജ്യങ്ങളിൽ നേരിട്ട് പോയ അനുഭവങ്ങളാണ് തരുന്നത്. വളരെ സന്തോഷം ശ്രീ സന്തോഷ്‌ ജി. വളരെ നന്ദി. ഇനിയും കൂടുതൽ ഉപകാരപ്രദവും, വിജ്ഞാനപ്രദവും, വിനോദപ്രദവുമായ ഇത്തരം യാത്രാ പരിപാടികൾ ഞങ്ങൾക്കിടയിലേക്ക് എത്തിക്കാൻ അങ്ങേക്ക് കഴിയട്ടെ. All the best 🌹❤🙏
@prasanthvs3000
@prasanthvs3000 2 жыл бұрын
നമ്മുടെ നാട്ടിൽ സൈക്കിൾ ന് ജോലി ക് പോകുബോൾ അഡിഷണൽ ഒരു ജോഡി ഡ്രെസ്സ് കൂടി എടുക്കണം. ഓഫീസിൽ എത്തുമ്പോൾ വിശ്ർത്തു കുളിക്കും അതാ നമ്മുടെ നാടിന്റെ അവസ്ഥ.
@gokulr5826
@gokulr5826 2 жыл бұрын
2003 le Japnte developments കാണുമ്പോൾ, ഇവിടെ ഇപ്പോഴും ഒന്നും ഇല്ലല്ലോ എന്നോർക്കുമ്പോൾ ഒരു വിഷമം.
@shamilshami4649
@shamilshami4649 2 жыл бұрын
Athin janangalk kit kitya mathiyallo..
@muhammedrasheed4647
@muhammedrasheed4647 2 жыл бұрын
ആർക്കാണിത്ര വേഗത ആവശ്യം എന്ന് തിരഞ്ഞെടുപ്പിൽ ചേദിക്കുന്നവരെ ജനം തിരഞ്ഞെടുക്കുന്ന നാടാണ് നമ്മുടെ കേരളം
@kopparasupermarketkopparas1107
@kopparasupermarketkopparas1107 2 жыл бұрын
SGK ഒരുപാട് ഒരുപാട് ഇഷ്ടം 🌹🌹🌹
@sreedevib7214
@sreedevib7214 2 жыл бұрын
ഒരുപാടിഷ്ടം ഡയറി കുറിപ്പുകൾ
@ranjithm5062
@ranjithm5062 2 жыл бұрын
സന്തോഷ്‌ സാറിന്റെ വീഡിയോ കാണുമ്പോൾ K Rail ഒരു അനിവാര്യത ആണെന്ന് തോന്നും എന്നാൽ അടുത്ത നിമിഷം വൈറ്റില മേൽപ്പാലത്തിന്റെ താഴത്തെ ഗതാഗത കുരുക്ക് കാണുമ്പോൾ ഇത്തരം ഒരു പദ്ധതി ഏറ്റെടുത്തു നടപ്പിലാക്കാൻ നമുക്ക് എത്രത്തോളം സാധ്യം എന്നുള്ളതും ചിന്തനീയമാണ്.
@akhilm.r920
@akhilm.r920 2 жыл бұрын
Projects nadapilakumbozhanu athu nadapilakanulla vaydagdhyavum nedunnad
@sanketrawale8447
@sanketrawale8447 2 жыл бұрын
Krail project ഒരു രാഷ്ട്രീയപാർട്ടിയെയും ഏല്പിക്കരുത്, പകരം സ്വതന്ത്രമായി ഏതെങ്കിലും സ്വകാര്യ കമ്പനികൾ ഏറ്റെടുക്കണം. എന്നാൽ മാത്രമേ വിജയിക്കൂ എന്നാണ് എന്റെ ഒരിത് .😊
@sreejisreenivasan8041
@sreejisreenivasan8041 2 жыл бұрын
പലപ്പോഴായി നമ്മൾ ശീലിച്ചു പോയതാണ് , മഹീന്ദ്രയുടെ ജീപ്പ് , വില്ലിസിന്റെ ജീപ്പ് , ജീപ്പിന്റെ ജീപ്പ് 🤣🤣🤣
@josoottan
@josoottan 2 жыл бұрын
ഇത്രയും പുരോഗതിയുള്ള ജാപ്പനീസിന് ഇന്ത്യക്കാരോടുള്ള താൽപ്പര്യത്തേക്കുറിച്ചാണ് എനിക്കത്ഭുതം🤔
@myawoo
@myawoo 2 жыл бұрын
ബുദ്ധൻ ഇവിടുന്നായതുകൊണ്ട്
@binoop369
@binoop369 2 жыл бұрын
നമ്മുടെ നാട്ടിൽ വികസനം കൊണ്ടുവരുന്ന രീതി ആണ് തെറ്റ്.. വികസനം ജനങ്ങൾക്ക് വേണ്ടി ആണെന്ന് മനസിലാക്കികൊടുക്കണം അതിന് ശേഷം ജനപങ്കാളിതം ഉറപ്പുവരുത്തി നടപ്പാക്കണം വികസനം.. കമ്മീഷൻ എന്ന സിസ്റ്റം ഇല്ലാതെ ആകണം.. ജന സാന്ദ്രത വലിയ ഒരു പ്രശ്നം ആണ്..
@sanketrawale8447
@sanketrawale8447 2 жыл бұрын
വികസനം ആവശ്യമാണ്. എന്നാൽ കേരളമടക്കം ഇന്ത്യയിൽ എല്ലായിടത്തും അതിനായി നീക്കിവെച്ച fund ൽന്നും രാഷ്ട്രീയക്കാർ സ്വന്തം പോക്കറ്റ് വികസിപ്പിക്കുന്നതിലാണ് വലിയൊരു വിഭാഗം ജനത എതിർക്കുന്നത്. ഉദാ. Krail🙏🏼
@ubaidullakokkarni1004
@ubaidullakokkarni1004 2 жыл бұрын
വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയ വിരോധം മാറ്റി വെച്ചാൽ തീരാവുന്ന പ്രശ്നമേ നമ്മുടെ നാട്ടിലുള്ളു.
@jamsheedguli
@jamsheedguli 2 жыл бұрын
യാത്ര ചെയ്യാൻ ആർക്കും പറ്റും.. പക്ഷ കണ്ണു തുറന്ന് യാത്ര ചെയ്യാൻ പഠിപ്പിച്ചത് സന്തോഷ് സർ ആണ്
@SaNal-mysyognst
@SaNal-mysyognst 2 жыл бұрын
ഞാൻ ഇന്ത്യയിൽ നിന്നാണ് 🔥🔥💪💪💪
@jerin_thomas
@jerin_thomas 8 ай бұрын
Santhosh sir parayuna karyangal oru vision undakunud manasil
@ShintoMonkg-kr9vh
@ShintoMonkg-kr9vh Жыл бұрын
സന്തോഷ്‌ സർ ഡ്രൈവർ ആയിട്ട് വരട്ടെ..
@vipinkp3725
@vipinkp3725 2 жыл бұрын
ഇന്ത്യയിൽ Golden Temple നോട് ഒപ്പം നല്ല രീതിയിൽ സംരക്ഷിക്കപെടുന്ന ആരാധനാലയമാണ് Delhi Akshardham
@manipaul63
@manipaul63 2 жыл бұрын
Akshardam Delhi is less than 15 to 18 years old.
@travelearth03
@travelearth03 2 жыл бұрын
ഒരേ ഒരു SGK❤️
@PraveenKumar-qt5uy
@PraveenKumar-qt5uy 2 жыл бұрын
രാത്രി ഉറക്കം വരണം എങ്കിൽ ഈ പരിപാടി കാണേണ്ട അവസ്ഥയാണ്
@premavathyamma1057
@premavathyamma1057 5 ай бұрын
Travelogue excellent
@sibithamidhun7386
@sibithamidhun7386 2 жыл бұрын
Sr. തങ്ങളുടെ ഒരു യാത്ര തത്സമയം എന്നാണ് safari chanalil കാണാൻ pattugha
@m7muhsi
@m7muhsi 2 жыл бұрын
സന്തോഷ് ജോർജ്🥰
@Learnwithme738
@Learnwithme738 2 жыл бұрын
വൈകും നേരങ്ങളിൽ പാടത്തിന്റെ മനോഹരിതയിൽ മുഴുങ്ങി നടക്കുമ്പോൾ എനിക്ക് കൂട്ടായി sgk ഡയറി കുറിപ്പും ഉണ്ടാകും. Such a beautiful combination. ❤️
@ajomjoy
@ajomjoy 2 жыл бұрын
Positive ചിന്ത സമൂഹത്തിനു നല്കേണ്ട ന്യൂസ് ചാനലുകൾ നെഗറ്റീവ് ന്യൂസുകൾക്കു പ്രാധാന്യം കൊടുക്കുന്നു. അതാണ് എല്ലാ വികസനവും കേരളത്തിൽ തടയപ്പെടുന്നത്. ഉദാഹരണം കെ റെയിൽ
@franjon5350
@franjon5350 2 жыл бұрын
enth parechallumm.....KRAIL ine support cheyan pattilaaaa.......because it is a old technology
@nivinvs665
@nivinvs665 2 жыл бұрын
Sir you are so intelligent inspiration
@muhammedshereef1005
@muhammedshereef1005 Жыл бұрын
കുളങ്ങര സന്തോഷ്‌, സമം. പോസിറ്റീവ് തിങ്കിങ്‌
@OnlyPracticalThings
@OnlyPracticalThings 2 жыл бұрын
Santhosh sir ❤️
@ajitharakesh3515
@ajitharakesh3515 2 жыл бұрын
"നാര "കാണാൻ കാത്തിരിക്കാം.... Sgk❤️🥰🥰
@panikarmew-oman8909
@panikarmew-oman8909 2 жыл бұрын
Santosh Sir. You are great.. I really like your program.. Regards
@navaneeed
@navaneeed Жыл бұрын
19:05 അതുകൊണ്ട് ആണോ Suzuki shogun എന്ന പേര് ആ bike വന്നത്
@jainygeorge1752
@jainygeorge1752 7 ай бұрын
Good night, Mr Santhosh Thanks.❤
@sreelal3147
@sreelal3147 2 жыл бұрын
keralathil cycle tharangam indakkiyathil oru mukhya pang Decathlon inu und, pinne vikasitha rajyangale pati varshangalolam namuk paranj tharunna sgk yum..... ❤💪
@jueliaannexs7007
@jueliaannexs7007 2 жыл бұрын
റിച്ചാർജ് അപ്പൂപ്പനെ ഇഷ്ടമുള്ളവർ ലൈക്❤❤❤❤❤
@The_BrimX
@The_BrimX 2 жыл бұрын
Thank you SGK 😊😍
@madhukumarradhakrishnanunn3105
@madhukumarradhakrishnanunn3105 Жыл бұрын
ബുള്ളറ്റ് ട്രെയിൻ 👌👌👌👌👌
@adhil6971
@adhil6971 2 жыл бұрын
മൂന്നരക്കോടി മലയാളികളുടെ അഭിമാനം
@reshmadilip11
@reshmadilip11 2 жыл бұрын
Eppol entha face to face program ille ?
@musafir____ali_3535
@musafir____ali_3535 2 жыл бұрын
❤️❤️❤️ Santhosh sir ❤️❤️❤️
@saijujohn4642
@saijujohn4642 2 жыл бұрын
Eatta oru pade late avunnu next episode, busy Anne ariyam namle nokki irikkuvanne kurche speed up avannam k ❤❤❤❤❤❤❤❤❤❤
@arjunsmadhu810
@arjunsmadhu810 2 жыл бұрын
ആത്മാർത്ഥത കുറവ് കുറച്ചു കൂടുതലാണ് നമ്മുടെ public servants നു... എത്ര വർഷം വേണ്ടിവരും അവരുടെയൊക്കെ പരിവർത്തനം ഒന്ന് കാണാൻ.
@shebinkv2198
@shebinkv2198 2 жыл бұрын
Waiting over 😍
@Hariprasad-ez9we
@Hariprasad-ez9we 2 жыл бұрын
1 to degree njan padichu. Ennnitt endh kittyy enn enikariiyilla. Serikkum itharam historical paramaya karyagalalle nammal padikedadh. Lokathe ariyaanum padikkanum ineyylla generation time kandethannam.
@bajiuvarkala1873
@bajiuvarkala1873 2 жыл бұрын
super............
@vinodkumar-xr6jm
@vinodkumar-xr6jm 2 жыл бұрын
റിച്ചാർഡ് സായിപ്പിൻ്റെ അടിച്ചുപൊളിച്ചുള്ള യാത്ര 👍
@drjhoncana3341
@drjhoncana3341 2 жыл бұрын
വിവരം ഇല്ലാ..മ....അഹങ്കാരം....അസൂയ...ഇതാണ്..... 80% പ്രശ്നം
@naseemkaniyath4720
@naseemkaniyath4720 2 жыл бұрын
suzuki Shogun.....child hood memoreis...
@jamesarems
@jamesarems 2 жыл бұрын
Sir, with due respect I really like these episodes. പക്ഷെ "ബുള്ളറ്റ് ട്രെയിൻ അതിവേഗ പാത" ജപ്പാനിലെ പൊലെ കേരളത്തിൽ ok എത്ര possibile ആണ് . വേറെ രീതിയിൽ കേരളത്തെ മാറ്റുകയല്ലേ വേണ്ടത് , natural heritage പോലെയൊക്കെ . സ്വിറ്റ്സർലൻഡ് പൊലെ ഉള്ള രാജ്യങ്ങളിൽ, അല്ലെങ്കിൽ പാശ്ചാത്യ രാജ്യങ്ങൾ പ്രകൃതിയെ നശിപ്പിച്ചു ഒരു technology യും ചെയ്യാറില്ല , because പ്രകൃതി ആണ് സംരക്ഷിക്കപ്പെടേണ്ടത്. ഒരു സഞ്ചാരി ഒരു പ്രദേശത്തേക് വരുന്നത് പെട്ടന്നു കണ്ടു തീർക്കാനല്ല , ആസ്വദിക്കാനാണ് , ആ നാടിന്റെ സ്പന്ദനം അറിയാനാണ് . അതിന് സമയം എടുത്തുള്ള യാത്രയാണ് ഏറ്റവും നല്ലത് . വികസനം വേണം , പക്ഷെ സംസ്കാരം , ഭൂപ്രകൃതി , ആളുകളുടെ നിലനിൽപ് എന്നിവ മനസിലാക്കി പഠിച്ചിട്ട് ആയിരിക്കണം അത് . വടക്കൻ കേരളത്തിലേക്കു , train ഉണ്ട് , വിമാനം ഉണ്ട് , അവിടെയും നല്ല star hotels ഉണ്ട് . പക്ഷേ tourism ലോബി കൂടുതലും പരസ്യം കൊടുക്കുന്നത് back water, munnar, kochi ..etc ആയത് കൊണ്ടാണ് . നമ്മുടെ ഒരു വശം കടൽ അല്ലെ , എന്തുകൊണ്ട് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഒരു ജലപാത ഉണ്ടാക്കിക്കൂടാ ? If karipur and Kannur airports get more International flights same like Cochin, Things will change drastically. വികസന വിരോധി അല്ല - എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം .
@sinduraju1277
@sinduraju1277 2 жыл бұрын
U r right
@ushapraveen1659
@ushapraveen1659 Жыл бұрын
Richard Sayippine Enikku ishtapettu
@Swedishmallu
@Swedishmallu 2 жыл бұрын
മനോഹരം ...❤️
@rajeeshrajeesh5239
@rajeeshrajeesh5239 2 жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏🙏🙏
@sajeevkumarkr1777
@sajeevkumarkr1777 2 жыл бұрын
നമ്മളും japaniloode പോകുക ആണ്..
@ashikshan434
@ashikshan434 2 жыл бұрын
കേരളം മുഴുവൻ Explore ചെയ്യാനുള്ള സൗകര്യം പോലും നമ്മുടെ നാട്ടിലില്ല...ലോങ് യാത്രയിൽ toilet സൗകര്യവും..ട്രാഫിക് ബ്ലോക്കും...കുണ്ടും കുഴിയും...ഹോണും..റോങ് സൈഡിൽ വരുന്ന വാഹനങ്ങളും...റൈയിൽ വേ ക്രോസിങ്ങിലെ വെയ്റ്റിങ്ങും രാത്രി കാലങ്ങളിൽ...ലൈറ്റ് ഡിം അടിക്കാതെ വരുന്ന വാഹനങ്ങൾ മുതൽ...ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ടിക്കറ്റ് തരുന്ന ആളുടെ മുഖം വരെ നമ്മെ അലോസരപെടുത്തുന്നു... മൂന്നാറും..വാഗമണ്ണും പോലത്തെ..പത്തും പന്ത്രണ്ടും ചതുരശ്ര കിലോമീറ്റർ ഉൽപെടുന്ന ഭംഗി ആസ്വദിക്കാൻ...നമ്മളെടുക്കുന്ന കഷ്ടപാട് ...പേറ്റ് നോവറിഞ്ഞ അമ്മമാർക്കെ അറിയൂ....
@klanimations79
@klanimations79 2 жыл бұрын
😊
@sabuvengad
@sabuvengad 2 жыл бұрын
Ee vedio kongikalkkum sankikalkkum samarpikkunnu
@ROLEX-BX
@ROLEX-BX Жыл бұрын
@noushadparambadannoushad8306
@noushadparambadannoushad8306 2 жыл бұрын
ഇച്ഛാശക്തിയുടെ മുദ്ര പതിപ്പിച്ച ഭൂമിയിലെ ഏക ജീവിയാണ് മനുഷ്യൻ എന്ന മാർക്സിന്റെ വചനങ്ങളാണ് ഓർമ്മ വരുന്നത്.... എന്തെന്ത് മനുഷ്യർ.... എന്തുമാത്രം ആശയങ്ങൾ, എത്രയെത്ര സംസ്കാരങ്ങൾ,.. അറിഞ്ഞതിത്തിരി അറിയുവാനോത്തിരി....sgk... താങ്കൾ അറിവിന്റെ അക്ഷയഖനി തന്നെ... ✍️നൗഷു
@virushkaforever18
@virushkaforever18 2 жыл бұрын
2022ലെ ജപ്പാനെ സഞ്ചാരത്തിലൂടെ കാണാൻ ആഗ്രഹിക്കുന്നവരുണ്ടോ?
@advpraveenmathew
@advpraveenmathew 2 жыл бұрын
ശ്രീലങ്ക എന്തുകൊണ്ട് പാപ്പരായി അതുകൂടി പറയു, ജപ്പാൻ വികസിച്ചത് മുഴുവനും കടം എടുത്തിട്ടാണോ, ദയവായി വിശദമാക്കാമോ...
@muhammedshereef1005
@muhammedshereef1005 Жыл бұрын
റഫീഖ്അബ്‌ദുള്ളെ കേരളം ഇരുപത്തഞ്ചു കൊല്ലം അല്ല പിണുവിന്റെ കാലിന്റടിയിലെന്നുപറയു
@shefinks2459
@shefinks2459 2 жыл бұрын
🌎🌎
@animalcrossingzone
@animalcrossingzone 2 жыл бұрын
🥰🥰 inspiration
@elisabetta4478
@elisabetta4478 2 жыл бұрын
Richard, è il viaggiatore per eccellenza
@lukmanu9797
@lukmanu9797 2 жыл бұрын
Nara..... ❤️❤️❤️Varataaaa
@audiovideolover7628
@audiovideolover7628 2 жыл бұрын
American man unbelievable.
@ajuantony1
@ajuantony1 2 жыл бұрын
🔥🔥THALAIVAR UIR💙💙🙏🏼
@sreehariks2461
@sreehariks2461 2 жыл бұрын
1,2 ഓ KM അപ്പുറം ഉള്ള കവല വരെ പോകാൻ വരെ സൈക്കിൾ നു പകരം ബൈക്ക് എടുക്കുന്ന മലയാളികൾ ഇതൊക്കെ കണ്ട് പഠിക്കണം
@anishantony4743
@anishantony4743 2 жыл бұрын
You said something genuinely
@mahaneeshforyou2090
@mahaneeshforyou2090 2 жыл бұрын
6:45 കെ റെയിൽ വേണം നമുക്ക്
@OWNER1301
@OWNER1301 2 жыл бұрын
😂
@Devinefreedom
@Devinefreedom 2 жыл бұрын
കേരളത്തിൽ വൻകിട പദ്ധതിയുടെ പ്രധാന ലക്ഷ്യം വൻ കമ്മീഷനാണ്. ഓരോരുത്തർക്കും ആത്മാർത്ഥത നഷ്ടപ്പെട്ടു. നിങ്ങളുടെ പ്രചോദനം ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും, എന്നാൽ കേരളത്തിൽ ആരും മറ്റൊരു ഭാരം ഏറ്റെടുക്കാൻ തയ്യാറല്ല
@AbdulaKalapali-ci8rv
@AbdulaKalapali-ci8rv 3 ай бұрын
Inshalla
@AbdulaKalapali-ci8rv
@AbdulaKalapali-ci8rv 3 ай бұрын
Ellynuedppndbeginpanaedknkaarumedirilla
@AbdulaKalapali-ci8rv
@AbdulaKalapali-ci8rv 3 ай бұрын
Adyatpanvannamnmmlmaytoriklpolumsamrktvlininnanalloyutpanam
@AbdulaKalapali-ci8rv
@AbdulaKalapali-ci8rv 3 ай бұрын
Adiknnevaranvedyanidennenokikanunndpthybgaramchynmallo
@AbdulaKalapali-ci8rv
@AbdulaKalapali-ci8rv 3 ай бұрын
Kinatimugi. Rknyorakjadmdamvaysonkedavdytilla
@AbdulaKalapali-ci8rv
@AbdulaKalapali-ci8rv 3 ай бұрын
Ytbilsentmnkublyanetekmntmntlldadubegikooyappoadnnmnslayisent
@bb6p113
@bb6p113 2 жыл бұрын
K RAIL 🐌
@fathimalaebaali4772
@fathimalaebaali4772 2 жыл бұрын
3:33 😂❤️
@Pinku9003
@Pinku9003 2 жыл бұрын
SUPER, SUPER, SUPER
@ftfrom2states
@ftfrom2states 2 жыл бұрын
Santosh SIR Please visit Maaa Vishnavi in Jammu
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 22 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 9 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 19 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 22 МЛН