ടൈം സ്ക്വയർ വസ്ത്രമില്ലാതെ നിൽക്കുന്ന സ്ത്രീകളെ കണ്ടു ഒരാൾ പോലും നെഗറ്റീവ് കമന്റ് ഇട്ടു കണ്ടില്ല.. അതിനു കാരണo ഒന്നേയുള്ളൂ... നമ്മളെല്ലാം SGK യെ ആണ് മാതൃക ആക്കാൻ പഠിക്കുന്നത് എന്നത് കൊണ്ടു തന്നെ 🥰❤️
@sanalsunny3939 Жыл бұрын
അത് മാത്രമല്ല , മലയാളികൾക്ക് എവിടെ എങ്ങനെ പെരുമാറണം എങ്ങനെ കമന്റ് ഇടണം എന്നൊക്കെ നന്നായി അറിയാം, രണ്ടാമത്തെ കാര്യം sgk സർ ന്റെ പ്രേക്ഷകർ അത്യാവശ്യം നല്ല വിവരവും വിദ്യാഭ്യാസവും ലോകത്തെ മാനസ്സിലാക്കിയവരും ആണ്. അതുകൊണ്ടു ഒരു നെഗറ്റീവ് കമന്റ് പോലും വരില്ല
@arunushus1997 Жыл бұрын
വളരെ ഹൃദയഭേദകമായ എപ്പിസോഡ്. ആ കെട്ടിടത്തിൽ നിന്നും മരണ വെപ്രാളത്തിൽ താഴേക്ക് ചാടിയവരുടെ മാനസികാവസ്ഥ എത്രമാത്രം ഭീകരമായിരിക്കണം.
@terrancefernandezkevin4881 Жыл бұрын
🌷
@sreerajkr1982 Жыл бұрын
😢
@vasanthyv2576 Жыл бұрын
😢
@vinsithavp4115 Жыл бұрын
😢
@fayizkt4595 Жыл бұрын
😣
@sreyasudheer9911 Жыл бұрын
9/11 ൽ ഉണ്ടായ വേൾഡ് ട്രേഡ് സെൻറർ അപകടം അന്ന് T. V ൽ കാണുമ്പോൾ ഇത്രയും ഹൃദയസ്പർശി ആയിരുന്നില്ല പക്ഷേ സന്തോഷ് താങ്കളുടെ അവതരണം ഹൃദയം തകരുന്ന വേദന 😢
@phoenix10745 Жыл бұрын
മൂന്നു വർഷമായി ഞാൻ സഞ്ചാരിയുടെ ഡയറി കുറിപ്പ് കണ്ടു തുടങ്ങിയിട്ട് എല്ലാ എപ്പിസോഡും ഞായറാഴ്ച തന്നെ മുടങ്ങാതെ കാണാറുണ്ട്. സന്തോഷ് sir താങ്കൾ വലിയ ഒരു inspiration നാണ്. ഈ മൂന്ന് വർഷത്തിന് അകത്ത് ഞാൻ രണ്ട് വിദേശ രാജ്യങ്ങൾ സന്ദർശിച്ചു
@eionvlogs Жыл бұрын
Deyy payyannn 2013 muthal kanunnna ennodana ni eee
@christyyjohn991 Жыл бұрын
എനിക്ക് ഉറപ്പാണ് ഈ മൂന്നുവർഷങ്ങളിൽ താങ്കളുടെ ചിന്താഗതി നല്ല രീതിയിൽ പുരോഗമിച്ചുകാണും. 😍
@skmass2808 Жыл бұрын
ലഘു വിവരണം പ്രതീക്ഷിക്കാമോ?
@ramatgi940 Жыл бұрын
😊
@ValsammaTitus Жыл бұрын
A dhushanaya manushehte മനസ്സിൽ ഒരുക്കി എടുത്ത ബിൽ ലാദൻ. കടുകൈ. എത്രയോ പേര് മാർച്ച് സൂപ്പർ സ്ഥലവും തകർന്നു.
@akshaya-arrorra Жыл бұрын
Happiness എന്താണെന്ന് ചോദിച്ചാൽ ഇതാണ് happiness.... Sunday morning ഡയറീകുറിപ്പുകൾ.... 😍
@sanketrawale8447 Жыл бұрын
ആ twin tower അവിടെ ഉണ്ടായിരുന്നെങ്കിൽ സഞ്ചാരത്തിലൂടെ കാണാമായിരുന്നു ! വലിയൊരു നഷ്ടം സഞ്ചാരം പ്രേക്ഷകർക്കും ഉണ്ടായി😊🙏🏼
@anshazks2199 Жыл бұрын
💯 💯
@sreejeshmamali9490 Жыл бұрын
@@sanketrawale8447the day I guess 🙂 you can see 🙈🙉🙉🙉🙉🙉🙉🙉🙉🙉🙉🙉🙉🙉🙉🙉🙉🙉🙉🙉🙉 of p
@Mak_Afeefmohammed Жыл бұрын
എനിക്ക് പക്ഷെ Sunday Night treet ആണ് ....🤩🌃🥰
@remyas4681 Жыл бұрын
@@sanketrawale8447 -
@vishnuvijayan157 Жыл бұрын
ശ്വാസം അടക്കി പിടിച്ചു കണ്ട ഒരു episode..😢😢😢ഹൃദയത്തില് നിന്നുള്ള വാക്കുകൾ..
@annievarghese6 Жыл бұрын
മനസ്സിൽ നന്മയുള്ളവരുടെയെല്ലാം മനസ്സിനെ പിടിച്ചുലച്ച ഒരു സംഭവംതന്നെയാണു വേൾഡ് ട്രേഡ് സെൻ്റർ തകർത്തതു
@jayasuryanj3782 Жыл бұрын
ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ആണ് വേൾഡ് ട്രേഡ് സെന്റർ ആക്രമണം നടന്നത്. അന്ന് അതിന്റെ ദൃശ്യങ്ങൾ ടിവിയിൽ ലൈവായി കാണിച്ചത് ഞാൻ ഭീതിയോടെ ആണ് കണ്ടത്. അതുപോലെ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു മുംബൈ ഭീകരാക്രമണം നടന്നത്. അതിന്റെയും ദൃശ്യങ്ങൾ ടിവിയിൽ ലൈവായി കാണിച്ചതും മലയാളി മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ സാർ ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ചതും ഞാൻ ന്യൂസിൽ കണ്ടത് ഇപ്പോഴും ഓർക്കുന്നു
@ThankachanPeruvelil Жыл бұрын
😢
@Ummar-gt4hu4 ай бұрын
11%😊😮😅@@ThankachanPeruvelilf{o
@nitheesh2122 Жыл бұрын
ഇങ്ങനെ വേണം ചരിത്രം പറയാൻ, കണ്ണ് നിറഞ്ഞു പോയി😢😢😢
@sudeepkoroth1468 Жыл бұрын
True bro, I was watching on sofa....in between this episode... കമിഴ്ന്ന് കിടന്ന് സോഫയിലെ തലയാണയിൽ എന്റെ കണ്ണുകൾ തുടച്ചു😪😪
@nitheesh2122 Жыл бұрын
@@sudeepkoroth1468 really heart touching episode
@finaltruthjustice9857 Жыл бұрын
കുതിരകളും മൃഗങ്ങളും പോലും വസ്ത്രങ്ങൾ ധരിച്ചു മുന്നോക്കം പോയപ്പോ ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന പുരോഗമന 😂സംസ്കാരത്തിന്റെ ആളുകൾ സ്ത്രീകളെ എല്ലാ വസ്ത്രവും അഴിപ്പിച്ചു ശിലായുഗത്തിലേക്ക് കൊണ്ട് പോയിട്ട് അത് പുരോഗതി ആണെന്ന് ലോകത്തെ കൊണ്ട് പറയിക്കുന്നു. എന്നാൽ സ്ത്രീശരീരം ബഹുമാനപൂർവം മറച്ചു വക്കേണ്ട അമൂല്യ സമ്പത്താണെന്ന് പഠിപ്പിച്ചു പ്രവർത്തികമാക്കിയ ഇസ്ലാമിനെ ഏറ്റവും പിന്നോക്കമെന്നു വിളിച്ചു അവഹേളിക്കുന്നു. അവരുടെ സ്ത്രീകളെയും തുറന്ന് വിടാൻ ആ രാജ്യങ്ങളിൽ കയ്യേറി ആക്രമണം അഴിച്ചു വിടുന്നു. സാത്താൻ ശെരിക്കും വലിയ തന്ത്രശാലിയായ വഞ്ചകൻ തന്നെ !!!
@sebastianmathew8389 Жыл бұрын
❤❤
@abubacker6676 Жыл бұрын
😊😊I
@joshlypathiyil411 Жыл бұрын
ഞാൻ ന്യായോർക്കിൽ താമസിക്കുന്നെങ്കിലും ന്യൂയോർക്കിന്റെ ചരിത്രം മനസിലാക്കിയത് സാറിന്റെ ഈ എപ്പിസോഡ് കേട്ടപ്പോൾ ആണ്👍👍👍👍👍🌹
@suchethakumari38716 күн бұрын
സാറിൻ്റെ അവതരണം ഒരു ചരിത്ര സിനിമ കാണുന്ന ഫിൽ ഉം അതിനെ പറ്റിയുള്ള ശരിയായ information ഉം അറിവും നൽകുന്നു,
@ponnu6217 Жыл бұрын
കണ്ടു കഴിഞ്ഞപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു. ആ സമയം ഞാൻ അവിടെ നിന്ന് അതൊക്കെ കണ്ടത് പോലെ ഒരു പ്രതീതി. Hats off you SGK ❤
@niyaju9510 Жыл бұрын
മുന്നേ കേട്ടിരുന്ന വാർത്ത ഇപ്പൊ sgk യുടെ അവതരണത്തിൽ കേട്ടപ്പോൾ അതിന്റെ ഭീകരത എന്റെയും നെഞ്ചിടുപ്പ് കൂട്ടി.. 😔😔😔. മനുഷ്യന് ഇങ്ങനെയും ക്രൂരനാവാൻ കഴിയോ 🙄.
@abdulrasheedkaruttedatte6947 Жыл бұрын
ഇദ്ദേഹത്തിന്റെ ഈ പ്രോഗ്രാം കാണുമ്പോൾ ഒരു പ്രത്യേക മനസുഖമാണ്
@nickdcruz7755 ай бұрын
ningal entha udheshichath
@josecv74035 ай бұрын
സംഭവിച്ചത് ഹൃദയഭേദകം 🌹 കാഴ്ചകൾ, വിവരണം ലോകം നടുങ്ങിയ നാളുകളിലൂടെ 🌹 അകാലത്തിൽ പൊലിഞ്ഞ ഹൃദയങ്ങൾക്ക് പ്രണാമം 🙏🌹🙏
@mubashirkv Жыл бұрын
എല്ലാ വൈകാരികതയും നമ്മിലേക്ക് സന്നിവേശിപ്പിച്ച അവതരണം😢 സന്തോഷ് സര്‍ ♥
@mollypx9449 Жыл бұрын
💔
@jilcyeldhose8538 Жыл бұрын
ഞാൻ എട്ടാം ക്ലാസ്സിൽപഠിക്കുമ്പോ ആണ് ഈ ആക്രമണം നടന്നത്... എന്റെ ഒരു ബന്ധുഅവിടെ നിന്നും രക്ഷപെട്ടു അന്നവിടെ ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു തന്ന കാര്യങ്ങൾ ഇന്നും എന്റെ മനസ്സിൽ ഉണ്ട് 😢
@kunjachant.k.1519 Жыл бұрын
പ്രിയ സന്തോഷ് ജോർജ് സാർ താങ്കളുടെ ന്യൂയോർക്ക് സന്ദർശന വേൾഡ് ട്രേഡ് സെന്ററിന്റെ തീവ്രവാദ ആക്രമണവും അതിന്റെ പതനവും വളരെ ഹൃദയസ്പർശിയായി അവതരിപ്പിച്ചപ്പോൾ മുമ്പ് പത്രങ്ങളിൽ വന്നപ്പോൾ ഉണ്ടാകാത്ത സങ്കടം ഉണ്ടായി ഇങ്ങനെ വേണം വസ്തുനിഷ്ടമായ ചരിത്ര ആഖ്യാനം നടത്താൻ എന്തായാലും വളരെ ഹൃദയം വേദനയോടെ കേട്ടിരുന്നു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഡയറിക്കുറിപ്പുകൾ കേൾക്കാനും കാണാനും കാത്തിരിക്കുന്നു
@hardcoresecularists3630 Жыл бұрын
എനിക്കും ജോൺ എഫ് കന്നഡി എയർപോർട്ടിൽ യുണൈറ്റഡ് സ്റ്റേറ്റ് വിമാനത്തിൽ പറന്നിറങ്ങണം എന്ന് വലിയ ആഗ്രഹമുണ്ട്. 💪💪 ഇത്രയൊക്കെ അനുഭവങ്ങൾ ഉണ്ടായിട്ടും എന്തൊരു എളിമയാണ് താങ്കൾക്ക് ഒരു തള്ളലും ഇല്ലല്ലോ🙏 ഗോഡ് ബ്ലെസ് യു 🙏🙏🙏
@ashrafpc5327 Жыл бұрын
ചരിത്രം ഇത്ര ആഴത്തിൽ നമ്മുടെ മനസ്സിലേക്ക് പറഞ്ഞു ഫലിപ്പിക്കാൻ സന്തോഷ് സർ കഴിഞ്ഞേ മറ്റാരും ഒള്ളു. നമ്മൾ നേരിട്ട് കണ്ട ഫീൽ
@febi.r8736 Жыл бұрын
കേൾക്കുമ്പോൾ സങ്കടം തോന്നുന്നിലെ.... ഈ ആക്രമണം പ്ലാൻ ഒസാമ ബിൻലാണ്ടൻറെ അനുയായികൾ ആണ് ഞങ്ങൾ എന്ന് പറഞ്ഞുകൊണ്ട് എൻറെ നാട്ടിൽ പള്ളിനേർച്ചയിൽ കുറച്ച് യുവാക്കൾ പരസ്യമായി പറഞ്ഞിട്ട് പോയി..... അത് ഇപ്പോൾ ഓർക്ബോൾ ഒരുപാട് ഭീതി ആവുന്നു..... നിങ്ങൾ ഒരു തീവ്ര മനോഭാവം ഇല്ലാത്ത വെക്തി ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു പറ്റുമെങ്കിൽ നിങ്ങളുടെ മതത്തിലെ ആളുകലെ തിരുത്താൻ ശ്രമിക്കണം.... ഇല്ലെങ്കിൽ ആരാണ് കൂട്ടുകാരൻ ആരാണ് തീവ്രവാദി എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം ആവും നമ്മുടെ നാട്
@robinsoncrusoe3318 Жыл бұрын
@@febi.r8736 myranu😂😂😂
@anaza6812 Жыл бұрын
@@febi.r8736 Dear friend most of the muslims don't even know what is the motive or who are behind this cruelty. There are some people with extreme ideas not only among muslims. Please don't generalise that extreme people to the entire society. Most of the muslims are working hard to look after their family and they don't even think about this terrorism and all sort of shits. Please judge the people without looking at their religion. Don't take it as an argument. It is a humble request.
@febi.r8736 Жыл бұрын
@@anaza6812 i beliving that you are a moderate in your religion thats why i told you advice the people who supporting the terrorist. Renaissance should start within religion 🙏
@codred8976 Жыл бұрын
@@febi.r8736 islam is the fastest growing religion on earth.what was the reason? Don't judge few peoples mistakes to entire religion Hitler killed 6 million jews why you not blame entire Christianity .Islam not teach killing Christianity and Hinduism too.
@lijog6849 Жыл бұрын
102 നിലയുള്ള കെട്ടിടം ഒരു വർഷവും 45 ദിവസവും. അതും ഒരു നൂറ്റാണ്ടു മുൻപ്. .... നമ്മുടെ PWD യെ ഒന്ന് അനുസ്മരിച്ചുപോയി
@sabeenan1902 Жыл бұрын
സാറിന് സുഖമില്ലാതിരുന്ന പോലെ Cold/പനിയോ മറ്റോ വന്ന പോലെ😢 Prayers for you Sir,🙏🙏
@sreeneshpv123sree9 Жыл бұрын
ജലദോഷമാ😅
@ValsammaTitus Жыл бұрын
Sound കേട്ടപ്പോൾ തോന്നി. സാറിന് പനിയാണോ soukiyam kodukkaname.ദൈവമേ
@Linsonmathews Жыл бұрын
Sunday with സന്തോഷ് ചേട്ടൻ 🤗 അതൊരു vibe ആണ് 👌❣️❣️❣️
@VYSHNAV-zf5nj Жыл бұрын
👍👍
@ajishnair1971 Жыл бұрын
സാറിൻ്റെ വിവരണം കേട്ടപ്പോഴാണ് ആ സംഭവത്തിൻ്റെ ഭീകരത മനസ്സിലാവുന്നത്.. ഹോ.. ഞട്ടിപ്പോയി..😢
@swaminathan1372 Жыл бұрын
W T C ൻ്റെ തകർച്ചയുടെ വിവരണം സന്തോഷേട്ടനിലൂടെ കേട്ടപ്പോൾ അത് മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു..😔😔😔
@footballloverlover6922 Жыл бұрын
300 കൊല്ലം മുൻപൊക്കെ ഇത്രയും ദീർഘവീക്ഷണത്തോടെ ചെയ്യാൻ കഴിയുന്ന ഒരു ഭരണസംവിധാനം ആണ് നമുക്കും വേണ്ടിയിരുന്നത്...
@anumtz2715 Жыл бұрын
സഞ്ചാരിയുടെ ഡയറികുറിപ്പുകൾ😌എല്ലാ ഞായറാഴ്ചകളിലും ഇതിനു വേണ്ടി വെയ്റ്റിംഗ് ആണ്❤.
@ihsanmalayil2829 Жыл бұрын
അമേരിക്കയിലെ വേറിട്ട അനുഭവം കഥയുമായി sgk കണ്മുന്നിൽ ❤
@SAJITHOMASWORLD Жыл бұрын
കഴിഞ്ഞ വർഷം അവിടെ പോയിരുന്നു..അന്ന് മരിച്ച 2983 ആളുകളുടെ പേരുകൾ WTC മെമ്മോറിയലിൽ കൊത്തി വച്ചിട്ടുണ്ട്. കുറച്ചു മലയാളികളുടെ പേരുകളും കണ്ടു. It was very emotional experiance while visit there..
@ajeeshksofficial Жыл бұрын
ഹാ എന്ത് സൂക്ഷ്മായ നിരീക്ഷണം..... എന്ത് മനോഹരമായ വിവരണം.... തരിച്ചു വിറച്ചു കേട്ടിരുന്നു പോയി ❤❤
@mollypx9449 Жыл бұрын
കേൽകനും kannanum പറ്റാത്തവിധം ഉള്ള വിവരണം
@ameeragameer8595 Жыл бұрын
Dear my santhosh george kulangara. സുഖമല്ലേ. എല്ലാ എപ്പിസോഡുകളും കാണാറുണ്ട്. മിങ്ങളെ സമ്മധിക്കനം. എന്ത് മനോഹരമായ വിളമ്പൽ
@sidddiquekunnummel9346 Жыл бұрын
ആ ജനങ്ങൾ അനുഭവിച്ച വേദന 😢
@rahulmohan999 Жыл бұрын
സന്തോഷ് ജോർജ് കുളങ്ങര സാറിന്റെ വിവരണം 🫰
@sinugeorge9143 Жыл бұрын
Thank you Santhosh Sir for inspiring us to travel 🙏.ഈ എപ്പിസോഡ് പ്രാഗിൽ നിന്നാണ് കാണുന്നത് . My first European Solo Trip, Covered Munich, Hallstatt, Salzburg,Vienna, Bratislava, Budapest and Prague.
@dijodais3164 Жыл бұрын
👏🏻 bravo
@samkunju Жыл бұрын
ഓരോ തവണ കേൾക്കുമ്പോഴും ശ്വാസം നിന്നുപോകുന്ന നിമിഷങ്ങൾ. 1993ൽ ഇതിന്റെ മുകളിൽ കയറി പനോരമിക് കാഴ്ച കണ്ടിരുന്നു... പിന്നീട് ഗ്രൗണ്ട് 0 ആയി മാറിയപ്പോൾ അവിടവും 2002ൽ സന്ദർശിച്ചു....🎉 30:14
@mollypx9449 Жыл бұрын
💔
@babulalkarunakaran7124 Жыл бұрын
നേരിൽ കണ്ടതുപോലെയുള്ള ഹൃദയ ഭേദകമായ അനുഭവക്കുറിപ്പ്.😮
@gracevarghese1737 Жыл бұрын
Ee prathesamellam kanan Daivam enneyum anugrahichu God is Great
@jackysagar698 Жыл бұрын
നിരപരാധികളായ ഈ മനുഷ്യരെ കൊന്നിട്ട് അവർക്കെന്ത് കിട്ടി, ലോകം മൊത്തം ഉള്ള ആളുകളുടെ സമാധാനം നഷ്ട്ടപ്പെട്ടതല്ലാതെ 😪😪
ഒട്ടകം, ആട്, പശു, കാള, ബെല്ലി dance, ഹുക്കാ, പിന്നെ ഇവന്റെ ഒക്കെ തലക്കകത്തു ഒരേ ചിന്ത അല്ലെ ഉള്ളൂ.. പെണ്ണ്.. അതും..
@thresiammababu5971 Жыл бұрын
Great narration, I could feel the same way when I visited the Ground Zero in 2013. I took care one of the firefighters who participated in the rescue mission.
@jemshi379 Жыл бұрын
Oh.. Man.. What a narration.. 👌 കണ്ണ് നിറഞ്ഞു പോയി..
@mollypx9449 Жыл бұрын
🤔
@ssrnair1761 Жыл бұрын
ലോകത്തെ ഞെട്ടിച്ച ഭീകരക്രമണത്തിന്റെ യഥാർഥ ആവിഷ്കാരം. നമിച്ചു സാർ.
@arjunsaikrishnan4359 Жыл бұрын
കേട്ടിരിക്കാൻ തന്നെ വേണം അത്രയും ധൈര്യം 😮😮 എന്റമ്മോ 😮❤❤
@safeershamsudeen Жыл бұрын
ഒരുപാട് തവണ വായിച്ചതും കേട്ടതും ആയിരുന്നിട്ടും ഇപ്പോൾ കേട്ടപ്പോൾ അനുഭവിച്ച വേദന .....
@febi.r8736 Жыл бұрын
കേൾക്കുമ്പോൾ സങ്കടം തോന്നുന്നിലെ.... ഈ ആക്രമണം പ്ലാൻ ഒസാമ ബിൻലാണ്ടൻറെ അനുയായികൾ ആണ് ഞങ്ങൾ എന്ന് പറഞ്ഞുകൊണ്ട് എൻറെ നാട്ടിൽ പള്ളിനേർച്ചയിൽ കുറച്ച് യുവാക്കൾ പരസ്യമായി പറഞ്ഞിട്ട് പോയി..... അത് ഇപ്പോൾ ഓർക്ബോൾ ഒരുപാട് ഭീതി ആവുന്നു..... നിങ്ങൾ ഒരു തീവ്ര മനോഭാവം ഇല്ലാത്ത വെക്തി ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു പറ്റുമെങ്കിൽ നിങ്ങളുടെ മതത്തിലെ ആളുകലെ തിരുത്താൻ ശ്രമിക്കണം.... ഇല്ലെങ്കിൽ ആരാണ് കൂട്ടുകാരൻ ആരാണ് തീവ്രവാദി എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം ആവും നമ്മുടെ നാട്
@safeershamsudeen Жыл бұрын
@@febi.r8736 എന്റെ പേര് വച്ചിട്ട് ആണ് താങ്കൾ മതത്തിൽ ഉള്ളവരെ ഉപദേശിക്കണം എന്ന് പറഞ്ഞത് എങ്കിൽ താങ്കൾക്ക് തെറ്റി. ( ഇനി ഇപ്പൊൾ ഞാൻ ഉപദേശിച്ചാൽ തന്നെ എന്റെ അടുത്ത സുഹൃത്തുക്കൾ, ബന്ധുക്കൾ, അഭ്യുദയകാംക്ഷികൾ ഇവരോട് ആകും. ഇവർ എല്ലാം മനുഷ്യർ ആണ് എന്ന് മാത്രമേ ഞാൻ കാണുന്നുള്ളൂ.). ഒരു ശാസ്ത്ര വിദ്യാർത്ഥി ആയ ഞാൻ എന്റെ യുക്തിക്ക് അനുസൃതമായി ആണ് പ്രവർത്തിക്കാറ്.
@reaction.7640 Жыл бұрын
@@febi.r8736 ഹിരോഷിമ നാഗസാക്കി,വിയറ്റനാം,ഇറാഖ് എന്നിവിടങ്ങളില്‍ ലക്ഷകണക്കിന് ആളുകളെ കൊന്നവരെ ന്യായീകരികുന്നവരെ താര്‍കളും ഉപദേശിച്ച് ശെരിയാക്കൂ...... അവരും നന്നാവട്ടേ.......
@njnihal3049 Жыл бұрын
@@febi.r8736 ni vala It cell um anoda allathum same copy paste analo don't generalise entire community 2 billion people for doings small number of extremists not even 0.0000001 %
@febi.r8736 Жыл бұрын
@@njnihal3049most of the peoples from 2 billion is silently sopporting that 0.000001%.
@vasudevanmattinmel5948 Жыл бұрын
വളരെ അധികം യാഥാർത്യങ്ങൾ മനസിലാക്കിത്തരുന്ന വിവരണം... 👌🏻👏👏 കഴിഞു കുറെ കാലം ആയാലും ഇന്ന് നടക്കുന്ന പോലെ മനസിൽ സങ്കടം തോന്നിക്കുന്ന.. വിവരണങ്ങൾ.... 🙏🙏അടുത്ത എപ്പിസോഡ് കാണാൻ ഉള്ള വ്യഗ്രത തോന്നുന്നു..., 🙏🙏
@mollypx9449 Жыл бұрын
Wonderfull. ...
@mollypx9449 Жыл бұрын
🤩
@CID-Moosa-1 Жыл бұрын
തീർച്ചയായും ഒരു തവണയെങ്കിലും ന്യൂയോർക്ക് കാണണം. തീർച്ചയായും ഈ വർഷം തന്നെ പോയി കണ്ടിരിക്കും. അതി ഗംഭീര എപ്പിസോഡ്. താങ്ക്സ് Mr. സന്തോഷ്
@Earth-616. Жыл бұрын
Sumaar Chilav Yethra verum bro..
@SidheeqK-c7x24 күн бұрын
@@Earth-616.10 lack
@ayishaayisha7974 Жыл бұрын
ഡയറി കുറിപ്പുകൾ വല്ലാത്തൊരു ആകാംഷയോടെയാണ് കേട്ടത് ഒപ്പം ഭീതിയും.. അന്ന് പത്രങ്ങളിൽ വായിച്ചിരുന്നു ഇന്ന് നേരിൽ കാണുന്നപോലെ തോന്നി
@jeenas8115 Жыл бұрын
കേൾക്കാൻ,വിഷമം തോന്നിക്കുന്ന episode ആണെന്നറിയാം,എന്നാലും താങ്കൾ പറയുമ്പൊൾ അത് മിസ്സ് ചെയ്യാനും വയ്യ ❤❤❤❤❤
@mollypx9449 Жыл бұрын
Very happy seen🤩
@sunnyjohn2982 Жыл бұрын
So touching presentation SGK, as if we were personally watching the scene of that 9/11 horrifying and tragic events. Actually at that moment, I was working in Abu Dhabi in an American company, with the news flashing around "America under attack". Later on, I could also visit that NY site in the year 2005. Sincerely pray that such type of incidents never happen anywhere in the world.🙏🏻
@AjithKumar-ce6sl Жыл бұрын
I was employed in Muscat..many locals distributed sweets..
@mathewthomas5168 Жыл бұрын
ഞാൻ കുടുംബമായി അമേരിക്കയിലേക്ക് കുടിയേറിയത് 2004 ലിൽ ആണ് . 2001 ൽ ഈ ദുരന്തം നടക്കുമ്പോൾ ഞാൻ ബാംഗ്ലൂരിൽ ആയിരുന്നു . അവിടെ നിന്നും എൻ്റെ ബന്ധുക്കളെ വിളിച്ച് വിവരങ്ങൾ മനസിലാക്കിയിരുന്നു . ഇവിടെ വന്ന സമയത്ത് തന്നെ ആ സ്ഥലം സന്ദർശിച്ചു . വളരെ വേദനയോടെ മാത്രമേ ആ സ്ഥലം നമുക്ക് കാണാൻ പറ്റു . എൻ്റെ നാട്ടുകാരി ഒരു പെൺകുട്ടി ആ ദുരന്തത്തിന്റെ ഇരയായിരുന്നു . ഈ പാതകം ചെയ്തവരോട് ദൈവം പൊറുക്കില്ല . ലോകം അവസാനിച്ചാലും ഞങ്ങൾ അമേരിക്കക്കാർ ഇത് മറക്കില്ല . 😢😢
@jeromvava Жыл бұрын
യുദ്ധം ചെയ്യാൻ ദൈവത്തിന്റെ പരഉപആടഇയല്ല മറക്കരുത്
@mathewthomas5168 Жыл бұрын
@@jeromvavaമനസിലായില്ല . മലയാളം ശരിയായി ടൈപ്പ് ചെയ്യാൻ പഠിക്ക് സുഹൃത്തേ....
@KarthikaSree-hr7fr Жыл бұрын
സന്തോഷ് സർ nu cold ഉണ്ടോ? വോയിസ് കേട്ടിട്ട് തോന്നുന്നു,,... അരികൊമ്പനെ കണ്ട് ആകെ വിഷമിച്ചു ഇരിക്കുവാരുന്നു, ഇനി ഇത് ആണ് സന്തോഷം 🥰
@skottarath1508 Жыл бұрын
Great narration Santhosh sir 🙏 I visited this place my heart felt so heavy while walking around , saw people paying tribute to their loved ones who lost their lives in the disaster.
@SanthoshKumar-mv5nm Жыл бұрын
ദൈവമേ.... ഇതുപോലൊരു വിവരണം ആദ്യമായാണ് ...... നേരിൽ കാണുംപോലെ.....
@sudeepkoroth1468 Жыл бұрын
ഞാറാഴ്ച പതിവായി കാണാറുളള എപ്പിസോഡ് ഒര് ദിവസം വൈകി ഇപ്പോഴാണ് കാണുന്നത്. വളരെ അപൂർവമായി സംഭവിക്കുന്ന കാര്യം. കാരണം ഇന്നലെ തേക്കിൻക്കാട്ട് മൈതാനത്ത് ആയിരുന്നു🥰🥰
@vanfit7793 Жыл бұрын
Visited New York many times and latest in 2022 November. Visited this place and can completely relate the feeling😢😢
@footballloverlover6922 Жыл бұрын
സന്തോഷേട്ടൻ അത്ര ഹെൽത്തി അല്ല എന്ന് തോന്നുന്നു.. ജലദോഷം ഉണ്ട്..
@nissarputhalath Жыл бұрын
ലോകം കാണാൻ കൊതിയാവുന്നു.....
@dr.muhammadaliwafykaruvatt2932 Жыл бұрын
സന്തോഷ് സാറേ, നിങ്ങള് തനി നാലാംകിട യൂടൂബർമാരെ പോലെ നിങ്ങളുടെ വീഡിയോക്ക് ഹെഡിംഗ് കൊടുക്കരുത്. അതൊന്നും കണ്ടല്ല ആളുകൾ നിങ്ങളുടെ ഈ പ്രോഗ്രാം കാണുന്നതും അതിന് വേണ്ടി കാത്തിരിക്കുന്നതും. സഞ്ചാരിയുടെ ഡയറി കുറിപ്പും അതിലെ കണ്ടൻ്റും കേൾവിക്കാരന് നൽകുന്ന ഒരു പറച്ചിലിൻ്റെ സുഖമുണ്ട്, അനുഭൂതിയുണ്ട്. അവരാരും കാണാത്ത, കേൾക്കാത്ത നാടുകളുടെ കഥ പറയുന്നതിൽ ഒരുതരം കേൾവി സുഖം അനുഭവിക്കുന്നുണ്ട്. ❤
@abhirams3179 Жыл бұрын
സത്യം 💯
@insta......adil.x__........i Жыл бұрын
Athe 'വസ്ത്രീല്ലാതെ നടക്കുന്നവർ '
@induthekkedam2366 Жыл бұрын
സത്യം
@kmpsuhail7827 Жыл бұрын
Yes 🔥
@afsalali7752 Жыл бұрын
Correct
@abhis2928 Жыл бұрын
Heart touching explanation of the incident.. Remember hearing the news in 2001, back then I was in school, but then didn't think about the intensity of this disaster.. This is not a natural disaster..Think about how cruel human beings can be...😢😢😢😢
@abyisac6901 Жыл бұрын
ഹൂറികളെ കിട്ടാനല്ലേ!
@apmenon3354 Жыл бұрын
മി. സന്തോഷ്, ദൃശ്യങ്ങളിൽ ഇത്തവണ ISI ഭീകരർ തകർത്ത രണ്ടു ന്യൂയോർക്കു ടവറുകളെ കാണിച്ചത് നന്നായിരിക്കുന്നു. Stock വീഡിയോ ആണെങ്കിലും മനുഷ്യർ ബലിയാടുകളാക്കുന്ന ഭരണതന്ത്രങ്ങളെ പറ്റിയും അമേരിക്കയുടെ ഹീനമായ രാഷ്ട്രീയ - സാമ്പത്തിക മേൽക്കോയ്മകൾക്കു പറ്റിയ ഒരു തിരിച്ചടിയുമായിരുന്നു ന്യൂയോർക്ക് ടവറുകളുകളുടെ പതനം. ഹിരോഷിമയിലും അതിൽ കുടുതൽ ഇറാഖിലും, വിയറ്റ്നാമിലും, പിന്നെ പലയിടത്തും അമേരിക്ക കൊന്നൊടുക്കിയ മനുഷ്യ ജീവനുകളെ കുറിച്ച് ആരും ചിന്തിക്കാതിരുന്ന ഒരു കാലത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പും. ഇന്ന് ഉക്രൈനിലെ ജനതയെ ബലിയാടുകളാക്കി റഷ്യയോടും ചൈനയോട്ടം ചൊറിയാൻ പോകുന്ന അമേരിക്കാൻ കുബുദ്ധി ഇറാഖിൽ ആണവായുധം ഒളിപ്പിച്ചിട്ടുണ്ടെന്ന നുണക്കഥ പരത്തി ഒരു ലക്ഷത്തോളം പേരെ യുദ്ധം ചെയ്ത് കൊന്നൊട്ടുക്കിയപ്പോൾ ഒരു ഇഞ്ചൻ പ്രധാനമന്ത്രിയോ, റോമിലെ പോപ്പോ ജാപ്പാൻകാരനോ മിണ്ടിയിരുന്നില്ല. പിന്നെ ഇറാഖിൽ നിന്ന് പലായനം ചെയ്ത പതിനഞ്ചു ലക്ഷം സൈനികരും കുടുംബങ്ങളും എവിടെ എന്നും ആരും തിരക്കിയില്ല. അവർ ISI ആയും താലിബൻ ആയും ലോകമെമ്പാടും വ്യാപിച്ചു കഴിഞ്ഞു! ഈ കഥകളും സന്തോഷ് ഓർക്കണം - ഓർമ്മിപ്പിക്കണം. ലോകത്തിന്റെ തന്നെ സാംസ്കാരിക തലസ്ഥാനവും അരബ് ദേശീയതയുടെ ഈറ്റില്ലവും ആയ ഇറാഖിനെ ചാമ്പലാക്കാൻ അമേരിക്ക പ്രയോഗിച്ച തന്ത്രങ്ങൾ ഇനിയും മറ്റിടങ്ങളിൽ തുടരുന്നു.
@shihabudheenpulikkal6365 Жыл бұрын
World Trade center തകർന്ന ചരിത്രം മുൻപ് കേട്ടിട്ടും കണ്ടിട്ടുമുണ്ട്. നിങ്ങളുടെ ശബ്ദത്തിലൂടെ ആ ചരിത്രം കേൾക്കുമ്പോഴാണ് അതിന്റെ ഭീകരത മുഴുവൻ ഉൾക്കൊള്ളാനാകുന്നത്.😭😭😭
@thomassebastian4034 Жыл бұрын
ഇപ്പോൾ പോലും ഈ കൊല കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല......😢
@BinoY RoberT KG of ProxY PX നിങ്ങൾ ക്രിസ്ത്യൻ രാജ്യം എന്ന് ഉദ്ദേശിക്കുന്ന പല രാജ്യങ്ങളും ഇപ്പോൾ അതല്ല uk 70%noreligion ആണ് norway പോലുള്ള Scandinavian countries ഇങ്ങനെ ആണ് അവിടെ ഒക്കെ ചർച്ചുകൾ ഒട്ടുമിക്കതും അടച്ചു പൂട്ടി ചിലത് police staion ആക്കി അവിടെ ഭൂരിപാകം ആളുകൾക്കും മതത്തിൽ വിശ്വാസം ഇല്ല
@akhilv3226 Жыл бұрын
ഒരു നിമിഷം പോലും വെതി ചലിക്കാതെ ഇരുന്നു കേട്ടു അത്രക്ക് ഫീൽ ആയിരുന്നു thankyou ചേട്ടാ
@sudhasbabu8681 Жыл бұрын
Ee ദുഷ്ടന്മാർ എത്ര ജീവൻ ആണ് നഷ്ടപ്പെട്ടത്. ഇങ്ങനെയൊക്കെ ചെയ്തു് എന്താണ് നേടുന്നത്? മനുഷ്യത്വം ഇന്നും പോകാതത്തുകൊണ്ടാണ് അങ്ങേക്ക് aa tension ഉണ്ടാകുന്നത്. ഞങ്ങൾക്കും വല്ലാത്ത ടെൻഷൻ ഉണ്ടായി കേട്ടിട്ടും visuals കണ്ടിട്ടും. എല്ലാ മനുഷ്യർക്കും നല്ല ചിന്തകളും നല്ല പ്രവർത്തികളും തോന്നാൻ നമുക്കു പ്രാർത്ഥിക്കാം. ഒപ്പം ഒന്നുമറിയാതെ ഒരു നിമിഷം കൊണ്ട് ജീവൻ നഷ്ടപ്പെട്ട നമ്മുടെ സഹോദരങ്ങളെയും വേദനയോടെ ഓർക്കുന്നു. അവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.🎉🎉🎉
@കോഹിനൂർകോഹിനൂർ Жыл бұрын
ചരിത്രം ഇല്ലാത്ത നാട്ടിൽ അമേരിക്ക ചരിത്രം സൃഷ്ടിക്കുക ആയിരുന്നു 👍
@cmjose7386 Жыл бұрын
How great is your explanations, it's better than seeing these marvelous natures.
@mollypx9449 Жыл бұрын
God bless 🙏
@rbc-international Жыл бұрын
I ♥️ ur pedigree / courage to spit out the truth or let other guy to share their heart breaking stories through ur infra Much appreciate 👏👏👏👏
@sruthygeorge1641 Жыл бұрын
സാമ്രാജ്യത്തങ്ങളുടെ ബാലബലങ്ങൾക്കിടയിൽ ഇപ്പോഴും കത്തിയമരു ന്നത് നിരപരാധികളായ മനുഷ്യർ 😢
The most horrific incident in the history of humankind.! And to explain it in the most effective way can be possible only for you.! I was getting goosebumps while listening to this explanation.! Waiting for the next episode. Kudos 👍
@ganeshdnamboothiri3041 Жыл бұрын
Please share your mail id.
@roopeshkrishna34 Жыл бұрын
അസാധാരണ അവതരണം സന്തോഷേട്ടാ..! ഒരായിരം നന്മകൾ..
@arvishnu Жыл бұрын
ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. മാതൃഭൂമി ന്യൂസ് പേപ്പറിൽ ഇതിനെപ്പറ്റി വായിച്ചതും ആ ഇരട്ട ഗോപുരങ്ങളുടെ ചിത്രങ്ങളിലേക്ക് നോക്കി കുറേ നേരം ഇടുന്നതും ഇന്നും ഓർക്കുന്നു. ആ പ്രായത്തിൽ ഈ ന്യൂസ് വായിക്കുമ്പോൾ ഒരു ദുരന്ത വാർത്ത വായിക്കുന്നതിനേക്കാൾ കൂടുതൽ ലോകത്ത് നൂറ്റിപ്പത്ത് നിലയുള്ള കെട്ടിടം ഉണ്ടെന്നറിഞ്ഞതിന്റെ അദ്‌ഭുതമായിരുന്നു മനസ്സിൽ മുഴുവൻ. പിന്നീട് മുതിർന്നപ്പോൾ ഒരു നടുക്കത്തോടുകൂടിയല്ലാതെ ഈ വാർത്ത കാണാൻ കഴിയാറില്ല. 💔
@VargheseThomas-ul1tt Жыл бұрын
സന്തോഷ് കുളങ്ങര എന്ന ആൾ ഒരു മഹാ സംഭവം തന്നെയാണ്. സമ്മതിക്കാതിരിക്കാൻ പറ്റില്ല.
@vipinns6273 Жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@minku2008 Жыл бұрын
Have been to New York City more than a hundred times especially Times Square ,Just to get that worldly vibe ,it’s said that you will get to watch more than 800 languages spoken and people from more than a hundred countries wander in Times Square on a weekend and there is nothing magical than sitting in Times Square and watching the diversities of this world ...
@Vibgior10 Жыл бұрын
മനുഷ്യനാണ് ഏറ്റവും ക്രൂരനായ ജീവി
@anandanand-sv3ly Жыл бұрын
World trade centre, ഒരു നൊമ്പരം ആണ്... പ്രണാമം 🙏....
@manuprasannan1758 Жыл бұрын
വളരെ കൗതുകത്തോടെയാണ് ഓരോ ഞായറിനും വേണ്ടി കാത്തിരിക്കുന്നത്. ഇതിപ്പോൾ കാണണ്ടായിരുന്ന് എന്ന് തോന്നിപ്പോകുന്നു... അത്രമേൽ മനസ്സിനെ വേദനിപ്പിച്ച ഒരു എപിസോടും ഉണ്ടായിട്ടില്ല... നമ്മുടെയൊന്നും ആരുമല്ലെങ്കിലും വല്ലാത്തൊരു maanasikaavasthayilaayippoyi ഈ എപിസോട് കണ്ട് കഴിഞ്ഞപ്പോൾ....😢😢😢
@preethyshaju7387 Жыл бұрын
ചരിത്രം..... കണ്ണ് നിറഞ്ഞു poyi
@VenuGopal-tm5lz Жыл бұрын
ഭയാനകം, ഭീകരം , ദയനീയം ....
@SureshGopalakrishnan-sy1jc Жыл бұрын
ഹോ സൂപ്പർ. നേരിൽ കണ്ടപോലെ thank you
@sreedaspillai2550 Жыл бұрын
I still remember that day with a lot of pain and a heavy heart as i was working for the then US computer manufacturers Gateway computers technical support and just started talking to customers and suddenly many people started screaming and disconnected the calls while watching the ABC and CNN. Never heard anything that sort of before that and believe me the world is not the same after that. I hope better sense prevails in the future..
@emilthomas6094 Жыл бұрын
A fine good morning to all safari lovers
@krishnakumarg4827 Жыл бұрын
ഇതൊക്കെ പറഞ്ഞു തരുവാൻസന്തോഷിന് ആയുരാരോഗ്യം ഉണ്ടാകണമേ'... എന്നു പ്രാർത്ഥിക്കുന്നു.
@seena8623 Жыл бұрын
ദൈവമേ സഹിക്കുവാൻ പറ്റാത്ത വേദന
@mohammedashruf3642 Жыл бұрын
അന്നത്തെ വർത്തമാന പത്രം ഇന്നും സൂക്ഷിക്കുന്നു ....
@shajikashaji964 Жыл бұрын
വിശദമായി എനിക്കിന്നാണ് മനസിലാക്കാൻ സാധിച്ചത് നന്ദിയുണ്ട്
@mirror978 Жыл бұрын
ഇതിലും ഭംഗി ആയി വേറെ ആർക്കും വിവരിക്കാൻ ആവില്ല
@vinodpathari9539 Жыл бұрын
കരഞ്ഞു പോയി 😢😢😢
@shihab007siraj Жыл бұрын
ഇത്രയും ഹൃദയസ്പർശിയായ വിവരണം ഒരു ചാനലിലും വന്നിട്ടുണ്ടാകില്ല,🔥🥺😔
@balujayasree Жыл бұрын
Yes I have visited this place..central park.....travelled in bus too
@mindspace8533 Жыл бұрын
തുടക്കത്തിൽ ശബ്ദം കേൾക്കുമ്പോൾ തന്നെ ജലദോഷമുള്ള പോലെ തോന്നുന്നു. സുഖമില്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു വാക്കുകൾ പലയിടത്തും തെറ്റി പോകുന്നത് ആദ്യമായി ഈ എപ്പിസോഡിൽ കേൾക്കാനിടയായി😢
@jayachandran.a Жыл бұрын
SGK desecrated the heart chilling contents of the episode by giving a sleazy caption to the thumbnail.
@cosmicinfinity8628 Жыл бұрын
ഒരു രാഷ്ട്രീയ നേതാവ് എഴുതിയ മഹാകാവ്യം ഓർമ്മ വരുന്നു😡 9/11😢🌹