ഒരു സ്നേഹസമ്മാനം കൂടി...ചിലരുടെ വരികൾ...പലരുടെ കഥകൾ... -30

  Рет қаралды 3,042

Gopinath Muthukad

Gopinath Muthukad

Ай бұрын

Пікірлер: 66
@RemaDeviPV-lm7st
@RemaDeviPV-lm7st Ай бұрын
സാർ നമസ്കാരം❤️🌹, എന്നും രാവിലെ സാറിന്റെ വാക്കുകൾ, മനസ്സിന് വല്ലാത്തൊരു സന്തോഷം തരുന്നു, തുടർന്നും സാർ പറയുന്ന വാക്കുകൾ മനസ്സിൽ ഓർത്തുകൊണ്ട് തന്നെ കർമ്മങ്ങൾ തുടർന്നു കൊണ്ടു പോകും, 👍💐ഇനിയും ഇതുപോലെ വരണം സാർ, 👍 നന്ദി നമസ്കാരം 👍
@sreedevip4022
@sreedevip4022 Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ❤
@ameerm7894
@ameerm7894 Ай бұрын
Really excellent and very meaningful messages. Thank you Sir❤
@sailajasasimenon
@sailajasasimenon Ай бұрын
Good morning everybody 🙏🏻.എന്നും രാവിലെ സ്നേഹത്തോടെ, ചിരിയോടെ ഞങ്ങളുടെ മുന്നിലേക്ക്‌ വരുന്ന ഗോപിനാഥിനെ ഞങ്ങൾ ക്ക് ഇനിയും കാണണം, ഇനിയും പരമ്പരകളുമായി വരണം. ❤️പിന്നെ june 15 th ന് പങ്കു ചേരാൻ സാധിക്കാത്തതിൽ വിഷമം ഉണ്ട്. എന്നാലും ആ ഇൻവിറ്റേഷൻ സന്തോഷത്തോടെ സ്വീകരിക്കുന്നു, എന്നെങ്കിലും വരാൻ സാധിക്കുമെന്ന് പ്രതീക്ഷയോടെ 🙏🏻❤️
@Viji0113
@Viji0113 Ай бұрын
Great sir, Thank you 🙏🏻🙏🏻🙏🏻
@jalajasricette7845
@jalajasricette7845 Ай бұрын
ഒരുപാട് ആഗ്രഹമുണ്ടായിരുന്നു അങ്ങയുടെ വിശുദ്ധ ഭൂമിയിലേക്ക് വരുവാൻ പക്ഷേ സാഹചര്യം ഇല്ലാത്തതുകൊണ്ട് വരുന്നില്ല എങ്കിലും മനസ്സും ആത്മാവും പ്രാർത്ഥനയോടെ അവിടെത്തന്നെ ഉണ്ടാവും എല്ലാ നന്മകളും എല്ലാ കൃപകളും എല്ലാ വിജയങ്ങളും ദൈവം കാരുണ്യപൂർവ്വം തരട്ടെ എന്ന് പ്രാർത്ഥനയോടെ സ്നേഹത്തോടെ ❤🎉
@vibhapt4887
@vibhapt4887 Ай бұрын
30 ദിവസമായി എന്നു സാർ പറഞ്ഞപ്പോൾ ആണ് അധിശയമായത്. ഇത്രയും പെടന്ന് 30 ദിവസമായോ എന്ന സംശയം മാറിന്നില്ല. Thankyou sir. സാറിനെയും മക്കളെയും കാണാണം എന്നു വലിയ ആഗ്രഹം ഉണ്ട് കഴി മോ എന്ന് അറിയില്ല. ഒരുപാട് ആഗ്രഹിച്ചാൽ അതുനടക്കുമെന്നല്ലെ സർ. നടക്കും എന്നു തന്നെ ആണ് എന്റെ പ്രതീഷ.
@sreedevip4022
@sreedevip4022 Ай бұрын
വരാൻ കഴിയില്ല. മനസ്സ് നിങ്ങളോടുകൂടെ😊
@anicekurian5256
@anicekurian5256 Ай бұрын
Best wishes ✨ God bless you sir ❤🙏
@premanarayan.8653
@premanarayan.8653 Ай бұрын
👍👏👌🙏❤ Sir ney Chemburilu oru paripaadilu kandirunnu. Majicshow gambeeramaayirunnu. Majic planet like varaanaagrahamundu.Ennenkilum varum. 👍 Ippo snehapoorvam kshanichathinu thanks. 🙏🙏🙏
@lathikasuresh8801
@lathikasuresh8801 Ай бұрын
'എല്ലാ നൻമകളും❤
@shajahanabdulmajeed2304
@shajahanabdulmajeed2304 Ай бұрын
🙏🙏🙏
@sajinsajin451
@sajinsajin451 Ай бұрын
👍❤❤❤ Thank u for your every valuable information.
@user-vn8of3cd1f
@user-vn8of3cd1f Ай бұрын
🙏
@vijayalakshmithulasidasan9108
@vijayalakshmithulasidasan9108 Ай бұрын
God bless you sir
@GeethaSanil-cu6et
@GeethaSanil-cu6et Ай бұрын
🙏🙏🙏❤️❤️❤️😭
@dennyjoseph7034
@dennyjoseph7034 Ай бұрын
Eagerly waiting to see the vedeo of the pragramme in June 15👍
@josephmathew1161
@josephmathew1161 Ай бұрын
Wish to Join with your happiness ❤
@sangeethapk5130
@sangeethapk5130 Ай бұрын
ഇനിയും ഇതുപോലുളളവീഡിയോ പരമ്പരകൾ പ്രതീക്ഷിക്കുന്നു. June 15 ൻ്റെ Programs വീഡിയോ ആയി കാണാൻ അവസരമുണ്ടാകുമല്ലോ.... Best wishes👍👍👍👍
@user-he6kq6sg3k
@user-he6kq6sg3k Ай бұрын
God bless you sir❤️
@ksmohanachandran6005
@ksmohanachandran6005 Ай бұрын
❤ ❤❤
@jalajasricette7845
@jalajasricette7845 Ай бұрын
@manoojashaik655
@manoojashaik655 Ай бұрын
ചേട്ടൻ എന്ന് വിളിച്ചോട്ടെ. എന്റെ വയസ് 50 ഈ അനുജത്തിക്കു. ആരും ഇത്രയും നല്ലതു പോലെ ജീവിതം എങ്ങനെ യാണ് എന്ന് മനസിലാക്കി തന്നതിനോട്. ഒരായിരം നന്ദി. മാത്രമല്ല ജീവിതത്തിൽ എന്ത് വീഴച വന്നാലും അത്‌ നേരിടാനുള്ള തന്റേടം. അടുത്ത് നിൽക്കുന്ന ആളെ എങ്ങനെ ചേർത്ത് പിടിക്കണം എന്നുള്ള മനോബലം. ഇതൊക്കെ ചേട്ടൻ ഇടുന്ന ഓരോ മെസ്സേജ്ലൂടെ ഞാൻ എന്നിൽ ഉണ്ടാക്കി എടുത്തു. Thank u for ur every valuable information 🙏🙏❤️ ""A big Salute ""Mr. Muthukad Sir""Wish u all the best. June 15 nu njan. Pattambiyil aayirikum ellengil njan ethiyene. See u soon. And once again Thank u ❤️
@niyaspa
@niyaspa Ай бұрын
Thanks for your valuable words ❤
@sheejabiju6965
@sheejabiju6965 Ай бұрын
സാറിന്റെ വാക്കുകൾ ഊർജംനൽകുന്നത് ആണ്
@radhaak5026
@radhaak5026 Ай бұрын
വളരെ സന്തോഷം ഇങ്ങനെ ഒരു കൂടിക്കാഴ്ച ഒരുക്കിയതിൽ
@Tramptraveller
@Tramptraveller Ай бұрын
❤❤❤❤❤❤
@chinjuthomas1244
@chinjuthomas1244 Ай бұрын
Good morning sir
@reshmakvl5296
@reshmakvl5296 Ай бұрын
❤❤❤❤
@deepthid4974
@deepthid4974 Ай бұрын
Goodmorning Sir ❤️❤️❤️❤️
@jijistephen4189
@jijistephen4189 Ай бұрын
👍🏻👍🏻👍🏻👍🏻❤❤
@vasalini1122
@vasalini1122 Ай бұрын
🙏🙏🙏🙏
@anithakumarycr3679
@anithakumarycr3679 Ай бұрын
Thanks a lot Sir 🎉❤
@sreelalm1301
@sreelalm1301 Ай бұрын
👍👍👍
@shajithabeegom360
@shajithabeegom360 Ай бұрын
എൻ്റെ എല്ലാ പ്രാർത്ഥനയും ഉണ്ടായിരിക്കും❤
@francismorris2481
@francismorris2481 Ай бұрын
Good comments comes only from good minds
@sakkeenakm8681
@sakkeenakm8681 Ай бұрын
ഈ യാത്ര നിർത്തുന്നു കേട്ടപ്പോൾ വിഷമം ആയി. സമ്മാനം കേട്ടപ്പോൾ സന്തോഷവും എൻ്റെ ഒരു സ്വപനമാണ് അവിടെ വരുക എന്നത്. പക്ഷേ 15 ന്
@yasodaraghav6418
@yasodaraghav6418 Ай бұрын
😍👌👌👌
@ramanipeethambaran7835
@ramanipeethambaran7835 Ай бұрын
വരണമെന്ന് അതിയായ ആഗ്രഹം ഉണ്ട്...... നോക്കട്ടെ ...... ഒരു പാട് ഇഷ്ടമായി ഈ പരമ്പരയും സ്നേഹ സമ്മാനവും❤️❤️❤️
@rosemarynj6331
@rosemarynj6331 Ай бұрын
🥰🙏🏻♥️
@valsammaalex7616
@valsammaalex7616 Ай бұрын
Your daily good messages give us happiness in our life...continue ❤
@valsammaalex7616
@valsammaalex7616 Ай бұрын
Good morning sir ❤
@Thanksalot24
@Thanksalot24 Ай бұрын
🙏🙏❤️❤️🌹🌹👍👌😊
@lakshmikrishnavk5059
@lakshmikrishnavk5059 Ай бұрын
കഴിഞ്ഞ ഒരുമാസക്കാലമായി എന്റെ നിത്യ ദിവസവും ഞാൻ ഇതിന്റെ ഭാഗമായിരുന്നു സർ... സർ പറഞ്ഞ ഓരോ കഥകളും....അതിലുമേറെ എനിക്ക് കിട്ടിയത്, ഞാൻ എഴുതിയ words സർ പറയാനായി കാത്തു നിന്ന എനിക്ക് കിട്ടിയത്, ഒരുപാട് പേരുടെ പുതിയ സന്ദേശങ്ങൾ...പുതിയ കഥകളാണ്... പുതിയ അനുഭവങ്ങൾ ആണു...♥️ അതിന് ഒരുപാട് നന്ദി... എല്ലാ നല്ല മനസ്സുകൾക്കും... 🤍💫 ഒരു വഴിയിൽ അല്ലെങ്കിൽ മറ്റൊരു വഴിയിൽ നമ്മൾ വീണ്ടും കണ്ടുമുട്ടും... ✨ 16നു exam ഉള്ളതുകാരണം വരാൻ കഴിയില്ല സർ... എന്നിരുന്നാലും മനസ്കൊണ്ട് വരുന്നതായിരിക്കും... 🤗
@akjparur5229
@akjparur5229 Ай бұрын
🙏♥️♥️♥️♥️♥️🙏🌟🌟🌟🌟🌟🌟
@sumamadhu5958
@sumamadhu5958 Ай бұрын
Sir, number is very busy... Love to be there at magic planet
@savithriantherjanam1788
@savithriantherjanam1788 Ай бұрын
താങ്കൾക്കും magic planet നും വിജയാശംസകൾ
@minijoy1012
@minijoy1012 Ай бұрын
❤❤thank you
@tgsudha148
@tgsudha148 Ай бұрын
ബന്ധുക്കളുമായി അവിടെ പല തവണ വന്നിട്ടുണ്ട്, ഇനിയും വരും, പക്ഷെ ജൂണിൽ വരാൻ പറ്റില്ലല്ലോ സർ, കാരണം നാട്ടിലില്ല. ഒരുപാട് ഒരുപാട് സ്നേഹം.
@user-nq3ky4uo8k
@user-nq3ky4uo8k Ай бұрын
June 15 le programe cheriya vedeo ayi idanam sir varan pattathavark kanalo❤️❤️❤️
@kungidirockzz4176
@kungidirockzz4176 Ай бұрын
ഒരുപാട് ആഗ്രഹമുണ്ടായിരുന്നു സർ അവിടെ വരണമെന്ന് ഒരു ദിവസം ആ പുണ്യസ്ഥലത്തേയ്ക് മോനെയും അമ്മയും കൂട്ടി വരണമെന്ന് ആഗ്രഹം പക്ഷെ ഈ ഭാഗ്യം എനിക്ക് ഇപ്പൊൾ പറ്റില്ല കാരണം എനിക്ക് അന്ന് ഒരു പരീക്ഷ ഉണ്ട്..സാരമില്ല സാറിനും കുടുംബത്തിനും അവിടത്തെ എല്ലാ കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു🙏🏻
@SudhaAlolath
@SudhaAlolath Ай бұрын
Sir... വേറൊരു chance കിട്ടില്ലേ അവിടേക്ക് വരാൻ?
@AnilKumar-xx5yo
@AnilKumar-xx5yo Ай бұрын
Sir നമസ്കാരം❤
@gayathryrajesh4407
@gayathryrajesh4407 Ай бұрын
❤❤❤🥹🥹
@AnilKumar-xx5yo
@AnilKumar-xx5yo Ай бұрын
അമ്മ സ്നേഹ മഴയാണെങ്കിൽ മക്കൾ അതിലെ ഇടിയും മിന്നലും ആണ് .
@user-lf9nr1lq4c
@user-lf9nr1lq4c Ай бұрын
സര
@madhavikuttyv9905
@madhavikuttyv9905 Ай бұрын
എന്നത്തേക്കാളും ഏറ്റവും പ്രിയ പ്പെട്ടതായി തോന്നി ഇന്നത്തെ വരികള്‍ . നാവിന് ഉള്ളതി നേക്കാളും ശക്തി വിരൽ തുമ്പുകള്‍ക്ക് തന്നെ , രേഖപ്പെട്ടു കഴിഞ്ഞില്ലേ !!! എന്നിരുന്നാലും കടലാസ്സിലോ, സ്ലേറ്റ്ലോ എഴുതി മായ്ക്കുന്ന പോലെ, social media ലും ഇല്ലേ " delete " option ?!? 😢 Comments ചേര്‍ത്തു വെച്ച് പ്രസിദ്ധീകരിക്കാന്‍ സാധിക്കില്ലേ ? അത്രയ്ക്ക് മേന്മയുള്ളവ ആയി തോന്നി ഓരോന്നും 👏ക്ഷണം സ്വീകരിച്ച് ഓടിയെത്തണം എന്നാഗ്രഹിക്കുന്നെൻകിലും ദൂരവും ശാരീരിക കേള്ശവും മൂലം പറ്റില്ല. June 15 th ലേ എല്ലാ കാര്യ പരിപാടികളും വീഡിയോ ആയി വരുന്നതും കാത്ത് കൊണ്ട്‌ , സര്‍വ ഭാവുകങ്ങളും നേരുന്നു 🙏🎉🙏
@9496360793
@9496360793 Ай бұрын
ജൂൺ പതിനഞ്ച് 🎉..ആബിൻറെ അമ്മ ജനിച്ച ദിവസം ആണ്..എത്ര സന്തോഷം,സ്നേഹം കരുതൽ ഒക്കെ ഉള്ള അമ്മ..വാസ്തവത്തിൽ എല്ലാ അമ്മമാരും അതിശയിക്കും അവളുടെ നേർ മേന്മകൾ..എന്തോ നിങളുടെ കൂട്ടായ്മ അന്ന് അമ്മമാരുടെ പുണ്യം നെഞ്ച് ചേർത്താൽ എത്ര മനോഹരം ആയിരിക്കും എന്നോർത്തു.. ആകാശ താരം പോലെ ,അനുപമ സുഗന്ധം പോലെ , അശ്രു തുളുമ്പും അൻപു പോലെ അമ്മ ഒരു സ്വർഗഗാ നുഭൂതി അത്രേ..ഒരു വേള യുഗ തേജസ്സായി അവളെയും കാലവാഴ്‌വ് ചേർത്തണച്ചാൽ പോലും..അല്ലേ.. 🎉 നന്മകൾ നേർന്ന്
@xl.g.o.a.t5814
@xl.g.o.a.t5814 Ай бұрын
❤❤❤
@bijirajesh1033
@bijirajesh1033 Ай бұрын
@geethakumari6175
@geethakumari6175 Ай бұрын
🙏
@achooscreations128
@achooscreations128 Ай бұрын
🙏🙏🙏
@ramachandrant2275
@ramachandrant2275 Ай бұрын
👍♥️
@reenajoseph3803
@reenajoseph3803 Ай бұрын
❤❤❤
@Komalamgp
@Komalamgp Ай бұрын
🙏🙏
@sreekalaca1648
@sreekalaca1648 Ай бұрын
🙏🙏
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 78 МЛН
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
മരണമെത്തും മുമ്പേ...
4:34
Gopinath Muthukad
Рет қаралды 80 М.
MOTIVATION CLASS OF MAGICIAN PROF:MUTHUKAD
1:01:55
Thrikkarthika Vision
Рет қаралды 1,7 МЛН
Part 3 Reels Compilation😁👌
7:58
Abhishad Guruvayoor
Рет қаралды 320 М.
ജീവിതത്തിൽ ഗുരുവിന്റെ ആവശ്യകത! | Gurudev Malayalam
12:24
ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
Рет қаралды 5 М.
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 78 МЛН