എഴുത്തുകാരൻ കാലത്തിനു ഒപ്പമല്ല കാലത്തിനു മുൻപേ എത്തുക എന്നുള്ള കടമയാണ്. ഞാൻ എഴുതുന്നത് അടുത്ത തലമുറയ്ക്ക് വായിക്കാൻ വേണ്ടിയാണ്, അല്ലാതെ എൻ്റെ മുൻപേ വന്ന ആളുകൾക്ക് വേണ്ടിയല്ല. 49:41 കാലത്തിനു മുൻപേ എഴുതുമ്പോൾ ചില പ്രവചനങ്ങൾ സ്വാഭാവികമായി സത്യമായി എന്ന് വരാം. 51:16 നമ്മുക് ചുറ്റുമുള്ള യാഥാർത്ഥ്യങ്ങളെ ചിന്ത കൊണ്ട് പൊലിപ്പിച്ചു അതിൻറെ അടുത്ത തലത്തിലേക്ക് എത്തിക്കുക എന്നതാണ് ഒരു എഴുത്തുകാരനു വേണ്ട ക്വാളിറ്റി. ബെന്യാമിൻ്റെ ശരീരശസ്ത്രം എന്ന നോവൽ അവയവ കച്ചവടം എന്ന conspiracy പ്രവചിച്ചു. അതിപ്പോൾ Lakeshore ആശുപത്രിയിൽ സത്യമായി. അതുപോലെ. 53:54 നമ്മുടെ മുമ്പിലുള്ള എല്ലാ ഉത്തരങ്ങളും മതിയാവാതെ വരുമ്പോൾ നമ്മുക്ക് ഇതൊക്കെ എങ്ങനെ പരിഹരിക്കാം എന്നുള്ള ഒരു സംവാദം ആണ് എഴുത്തുകാരൻ തൻ്റെ സൃഷ്ടിയിലൂടെ നിർവഹിക്കുന്നത്.
@ameer_amr Жыл бұрын
ഇതു പറയുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് ഇവിടുത്തെ ഇടതുപക്ഷവും ബുദ്ധിജീവികളും ചേർന്നു കമ്പ്യൂട്ടറിന് കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തപ്പോൾ എല്ലാവരഉം യാഥാസ്ഥിതികൻ എന്ന് വിളിക്കുന്ന ഒരു മനുഷ്യൻ അറബു നാടുകളിൽ കമ്പ്യൂട്ടർ പഠിച്ചാൽ നല്ല ജോലി ലഭിക്കും എന്ന് അറിഞ്ഞ തൻറെ സ്ഥാപനത്തിൽ പഠിച്ചിരുന്ന എല്ലാ കുട്ടികളെയും കമ്പ്യൂട്ടർ പഠിപ്പിക്കാൻ വേണ്ടികമ്പ്യൂട്ടർ ഇങ്ങോട്ടു കൊണ്ടു വന്നതാണ്. .. ഉസ്താദ് കാന്തപുരം
@sivasankaran4028 Жыл бұрын
വായന എക്കാലവും ആരോഗ്യകാരമാണ്,ഭാഷയെ പുഷ്ടിപെടുത്താനുംസംഭാഷണങ്ങളിൽ പുതുപുത്തൻ ആശയങ്ങൾ കൊണ്ടുവരാനും,ഭാഷ വളരാനും വായനതന്നെ അഭികാമ്യം.