Hi... എനിക്കും ഒരു ആക്‌സിഡന്റ് പറ്റി 3 മാസം ആയി കാൽ വിരൽ തന്നെ... തങ്ങൾക്കു ഇപ്പോൾ എങ്ങിനെ ഉണ്ട്
@noufalp7154 Жыл бұрын
നല്ലത് പോലെ മനസിൽ ആക്കാൻ പറ്റും നിങ്ങളെ അവതരണം 👍👍👍👍👍
@ranjith_ranjoos Жыл бұрын
Sir, എന്റെ ഇടത് കാലിന് ആക്‌സിഡന്റ് പറ്റി ഡിസ്‌ലൊക്കേഷൻ ആയതാണ്. കാലിന് ഇപ്പൊ നീരുണ്ട്. അത് കുറയുന്നില്ല, ചെറിയൊരു വേദനയും ഉണ്ടോ. വേദന കുറയാൻ എന്താണ് ചെയ്യേണ്ടത്
@jamshimankada91169 ай бұрын
Sir ente valathu kayyile muthira viral facher pattiyirunnu 1weeek steel ittu ippo uriyappol viral madangunnilla 😟
@kkr90515 ай бұрын
വളരെ ഉപകാരപ്രദം സർ👍
@josyjoseph15649 ай бұрын
സാർ എന്റെ കാലിനു പൊട്ടൽ ആയിരുന്നു പ്ലാസ്റ്റർ എടുത്തിട്ട് ഫയങ്കര നിരാണ് എന്ത് ചെയ്താൽ marum
@vishnukrishna5542 Жыл бұрын
പ്ലാസ്റ്റർ അഴിച്ചതിനുശേഷം ആ ഭാഗത്തു ചൂടുവെള്ളം ഒഴിക്കാമോ.
@ammucharish79712 ай бұрын
Sir shoulder dislocation frst tym വന്നു കഴിഞ്ഞാൽ ഇനി വരാതിരിക്കാൻ എന്തൊക്കെ ചെയ്യണം
@prayagkichu9532Ай бұрын
Sir . എൻ്റെ കാലിൻ്റെ പെരുവിരൽ ഒടിഞ്ഞു .ഒരു അഴിച്ച പ്ലാസ്റ്റർ ഇട്ടു .അത് കഴിഞ്ഞ് അടുത്ത ദിവസം കാലിൻ്റെ പെരുവിരൽ പൊട്ടിയവിടത് ഒരായണ പോലെ . എന്താ ഞാൻ ചെയ്യണ്ടേ 😭
@sajinistalin5739Ай бұрын
നല്ല അവതരണം ✌️നന്ദി ❤😊
@abdulhakeem76272 жыл бұрын
എന്റേത് മൊത്തം പൊട്ടി കിടക്കുവാ ഇപ്പോൾ കൽമുട്ട് പൊട്ടി കമ്പിയിട്ടതാ ഇപ്പോൾ ഒരു മാസമായി മടക്കാൻ പറഞ്ഞിട്ടുണ്ട് എന്നാൽ മടക്കാൻ കഴിയുന്നില്ല ഒറച്ചുപോയി ഇനി മെല്ലെ മടക്കി റേഡിയക്കണ
@shafeeqshqfeeq4796 Жыл бұрын
സാർ എന്റെ കയമുട്ട് ഇല്ബൗ ഡിസ്‌ലൊക്കേഷൻ ആയി ഒരു മാസമായി ഇപ്പോൾ ഫൈസയോ തെറാപ്പി ചെയ്യുന്നു പക്ഷെ മുഴുവനായും മടക്കാനോ നിവർത്തണോ സാധിക്കുന്നില്ല ഭയങ്കര സ്റ്റിഫൈന്നെസ്സ് അന്ന് റഎത്രെ സമയം എടുക്കും നോർമൽ അവസ്ഥയിൽ ആവാൻ
@aiswaryakmr12338 ай бұрын
Ok ayo stiffness maarunnundo
@santhoshpallikkal5349Ай бұрын
കാലിൽ ചെറിയ നീരുള്ളിടെത്തു ഐസ് വെക്കുന്നത് നല്ലതാണോ.. Bandage ഉപയോഗിക്കുന്നുണ്ട്
@___Alhamdullila___6 сағат бұрын
Neer mariyo
@user-gp3sm3dr5k2 жыл бұрын
Dr eniki clavicle pottal indayil ellam azhichu eppo hand mukalilekk pokan pattunila ethu nthananuu parayamo
@naseerpk81123 жыл бұрын
സാർ എന്റെ കാലിന്റെ ചെറുവിൽ അട്ത്തായി പൊട്ടി മൂന്ന് ആഴ്ചകയിഞ്ഞ് പ്ലാസ്റ്റർ അഴിച്ചു 26 _11_2021 എന്തങ്കിലും പ്രശ്നം ഉണ്ടോ .ഇപ്പോൾ ചവിട്ടുമ്പോൾ ചെറിയവേദന ഉണ്ട് കുറച്ച് നീര് ഉണ്ട്
@chitraphysiotherapy78663 жыл бұрын
ആ ഭാഗത്ത് ദിവസവും അഞ്ചോ ആറോ തവണ 5 മിനിറ്റ് വീതം ഐസ് വെക്കുക.
@naseerpk81123 жыл бұрын
@@chitraphysiotherapy7866 ok
@MidhunMohan-n9zАй бұрын
Mariyo?
@keralafootballgallery61502 жыл бұрын
Angle ലികമെന്റ് ഇൽ ചെറിയ പൊട്ടൽ ഇണ്ടായിരുന്നു പ്ലാസ്റ്റർ ഇട്ടിരുന്നു ഇപ്പോൾ അഴിച്ചു ചെറിയ നീര് ഇണ്ട് നീര് കുറയാൻ എന്താ ചെയ്യുക
@manesh32862 жыл бұрын
Ethra nal plaster etu
@sujith_calicutuniversity64232 жыл бұрын
വേദന ഉണ്ടോ
@keralafootballgallery61502 жыл бұрын
@@manesh3286 14 days
@ajmalkkvlajmalkkvlajmalkkv46348 ай бұрын
സെയിം ഇഞ്ചുറി, ഇന്നേക്ക് 14 ദിവസം ആയി, എന്താണ് നെക്സ്റ്റ്
@musthusworld5132 жыл бұрын
കാലിന്റെ തുടയെല്ല് പൊട്ടി സ്റ്റീൽ ഇട്ടിരിക്കുകയാണ്. ഓപ്പറേഷൻ കഴിഞ്ഞിട്ട് ഒരു വർഷം ആയി. തെറാപ്പി chiyyano.. Age 67
@runway3409 Жыл бұрын
Bro eanganaya pottiyathe
@anushavellangal99835 ай бұрын
Sir..ende husband kalinde oru viralnde Ellu pottalund...oru kallu vinadanu..pullik facture idanu pediyanu...sso facture idade heal agumo... bandage kettitund....
@ammusadan84667 ай бұрын
Sir, എവിടെ ആണ് സ്ഥലം... Consultation ഉണ്ടോ
@rinumunavir56985 ай бұрын
Sir anik step kayaran buddimutt ind Kayaran ok anne but eragumpol cherich chavittanam Nere chavittan kayunilla antha cheyukka enni pazhayathupolle akan
@sunniamantsofficial Жыл бұрын
കാൽ വിരൽ എല്ല് പൊട്ടി കമ്പി ഇട്ടു.. ഇപ്പോൾ കമ്പി എടുത്തു പ്ലാസ്റ്റരും എടുത്തു.. But നീര് കാൽ പാദം മൊത്തം ഉണ്ട്.. നടക്കാൻ പ്രയാസം ഉണ്ട്.. വല്ല വഴിയും ഉണ്ടോ plz replay 😢
@MuneeraFaisal-d9s4 ай бұрын
Sir kalintte muttile chiratta thenniyirunnu neer vannathinal plaster ittu one week aayirunnu plaster vattiyathinu shesham neer vannu cheriya vedanayum und ippol kalil thukki ittal kalintte patham muthal tharikkunnu enthu cheyyanam
@Sanil-vt9ny2 ай бұрын
സാർ വീണു കാലിനു പൊട്ടൽ ഉണ്ടായിരുന്നു 40ദിവസം പ്ലാസ്റ്റർ ഇട്ട് അതു കഴിഞ്ഞു അത് മാറ്റി ഇപ്പോൾ കാലിനു വേദന യും നിരും ഉണ്ട്
@fasilomasseryk78032 ай бұрын
Enikkum
@VaigucreationsАй бұрын
Enikum @@fasilomasseryk7803
@AliMohammed-ld6rsАй бұрын
എനിക്കും ണ്ട്😢
@rejeeshjoseph36123 жыл бұрын
L4 l5 s1 disc buldge ഉള്ളവർ byke ഓടിക്കുമ്പോൾ ഏത് belt ആണ് upayogikkenddth
@chitraphysiotherapy78663 жыл бұрын
ഒരു സാധാരണ Lumbo Sacral belt മതി
@nizashajahan5154 Жыл бұрын
താങ്ക്സ് സാർ 👍👍👍👍👍👍
@Halafilza11 ай бұрын
കയ്യിന് പ്ലാസ്റ്റർ ഇട്ടാൽ കയ്യ് ആനക്കുന്നതിന് എന്തെങ്കിലും പ്രശ്നം ഇണ്ടോ. കയ്യ് ഉയർത്താനും നിവർത്താനുമൊക്കെ പറ്റുമോ
@SreejithPc-e4x12 күн бұрын
Video starting 7:30
@manjubiju15696 ай бұрын
എൻ്റെ കാലിൻ്റെ കുഴയുടേ ലീഗമെൻറ് വലിഞ്ഞു 3ആഴ്ച പ്ലാസ്റ്റർ ഇട്ട് . ഇപ്പോ ബാൻഡേജ് ഇട്ട് . ഇപ്പോ നടക്കുമ്പോൾ കാലിൽ കറൻ്റ് അടിച്ച പോലെ ആവുകയും മുള്ളൂ പോലെ കൊള്ളൂകയും ചെയ്യുന്ന്. അതിനാൽ കാലു ഉറപ്പിച്ച് നടക്കാൻ കഴിയാത്ത അവസ്ഥ യാണ് ഇപ്പൊ ഉള്ളത്. എനിക്ക് ഷുഗർ കൂടി ഉണ്ട്. ഇത് നേരേ ആയി നടക്കാൻ കഴിയാത്ത അവസ്ഥആണ്. പഴയ പോലെ നടക്കാൻ കഴിയുമോഇനി. എന്ത് ചെയ്യണം എന്ന് പറഞ്ഞു തരുമോ sir please..😢
@neethujoseph88132 ай бұрын
Anitu ipo okay ayo
@showbies1244Ай бұрын
Eanikkum ippol same problem anu Ok akan eathra time eaduth?
@manjubiju1569Ай бұрын
@@neethujoseph8813 ok ആയി
@manjubiju1569Ай бұрын
@@showbies1244 അത് ഞാൻ ഒരാഴ്ച മെത്തയില് ചവിട്ട് നടന്ന് . പിന്നെ പതിയെ ഓകെ ആയീ.. 5.or 6 മാസം വേണം. പിന്നെ പഴയ പൊലെ ok ആയി.
@jubeenajubi511Ай бұрын
Maran ethra time edthu Ithea prshnm enikum
@santhoshpallikkal5349Ай бұрын
Sir രാത്രിയിൽ bandage ചുറ്റി കിടക്കാമോ ഉറങ്ങുമ്പോൾ.. അതോ പകൽ മതിയോ
@chitraphysiotherapy7866Ай бұрын
പകൽ മതി
@syamlaltp5331 Жыл бұрын
താങ്ക്സ്ഡോക്ടർ
@fadiyaaa._2 жыл бұрын
എക്സസൈസ് ചെയ്യലാണ് നീര് ഒമാൻ chyyendathu
@aromalaromal97477 ай бұрын
Sir enikk bow leg ind age 18 aayi surgery allathey vare vallom chyyan oatto
@shimalasabu4405 Жыл бұрын
സാർ കൈ ടെ മുട്ടിൽ radial head റിപ്ലാന്റ് ചെയ്തു. സർജറി കഴിഞ്ഞിട്ട് 26 ദിവസം ആയി phisyotherappy ചെയ്യുന്നുണ്ട് കൈ മുട്ടിൽ നീരും വേദനയും ഉണ്ട് phisyotherappy ചെയ്തതിനു ശേഷം ആണ് ഇങ്ങനെ വന്നത്. എന്തെങ്കിലും കുഴപ്പം ഉണ്ടോ സർ?
@rajeevps86008 ай бұрын
Halo kai ok ayo
@Sachusachu2346 ай бұрын
സെയിം എന്റെ അമ്മയ്ക്കും, physiotherappy ചെയ്തില്ല, നാളെ muthal സ്റ്റാർട്ട് ചെയ്യണം നിങ്ങൾക്ക് ഒക്കെ ആയോ
@jishasajeevan58925 ай бұрын
@@Sachusachu234hy
@pumbublogger75063 ай бұрын
എന്റെ കൈ ഒടിഞ്ഞു സ്റ്റീൽ ഈട്ട് ഈപ്പോ കൈ പത്തി നിവർത്താൻ കഴിയുനില്ല. എന്ത് ചെയ്‌യും
@renjithkm28333 ай бұрын
Physio
@SajiS-d6e8 ай бұрын
സാർ ഞാൻ വണ്ടിയിൽനിന്ന് വീണു കാലിന്റെ മടക്കിന് പൊട്ടൽ ഉണ്ടായി അവിടെ പ്ലെയിറ്റ് ഇട്ടിരിക്കുവാ ഇപ്പോൾ 3 മാസം ആയി ഇപ്പോൾ നടക്കാൻ പറ്റുന്നില്ല മുട്ട് മടങ്ങുന്നില്ല വിരൽ കുത്തുമ്പോൾ ഫയങ്കര വേദനയാണ് ഒരു പരിഹാരം പറഞ്ഞുതരണേ
@remairemani16094 ай бұрын
Hy
@anjanaminnu5900 Жыл бұрын
Sir ente kayyinte muttinte aviduthe peshicut ayipoyitt ippol surgerykazhinju pakshe kayymadakkan bhudimuttanu ithu sheriyavumo... Pazhayathupole kayyikk swadhinam undakumo
@thahiramajeed88336 ай бұрын
Hi
@mubashiranoufal9477 Жыл бұрын
Dr nte molk deliveryil sambichathanuu.ellin scratch ath readyavoo😢
@ravindranadhanp1112 Жыл бұрын
Thanks for your valuable information 😊
@ruksanavallakkal Жыл бұрын
Sir entha mone 3 vayasum 5 mothum ayi avanta kaalinta elle potti plaster kayichite kurachaayi epol avane kaaline vedanayum neerum und .athe knada nagal docteraa kanichu xray eduthu athil onnu oru kuyapavumilla .avanta nadatham kanaubol oru edagere nagal eni enthu chayum ethine reply pradeekshikunnu
@bushrasuhail9089 Жыл бұрын
Nadakkumpol ഏന്തൽ undo
@MalluMougly11 ай бұрын
Sir ente kaalil nilavil plaster ittekkuvanu... 13 nu plaster edukkanam... Ethra naalathe physiotherapy vendivarum
@subaidarahath4054 Жыл бұрын
Ente kalinu plaster itte kayichitte neerum und nadakumbol oru eanthal und àth maran enth chayyanam
@safarudheenc8577 Жыл бұрын
ഇപ്പൊൾ എങ്ങിനെ ഉണ്ട് ? എൻ്റെ പ്ലാസ്റ്റർ 3 ദിവസം മുൻപ് കയിചു ഡോക്ടർ കാൽ നിവർതാനും മടക്കാനും പറഞ്ഞു . നടക്കരുത് എന്നും രണ്ടായിച്ച കായിഞ്ഞ് വരാനും പറഞ്ഞു. ഇപ്പൊൾ നിങ്ങളുടേത് എങ്ങിനെ ഇരിക്കുന്നു
@milananasrin6018 Жыл бұрын
Hello dr,ente 3 weeks matram ulla mwolde kazhuthinte 2 boninum pottal undenn x rayil kandu.right sidile joint ayenn Dr paranj.left sidilet koodiyitilla bone,bone valarnn nilkan purathek.todumbo muzhach nilkanind.dr 2 weeks Kay nammalod anakkand nokkan paranj edukumbo okke,ennit x ray cheyt nokkann paranj.futuril itu enthelum prblm indavo.deliveryil sambavichatavam ennan ortho Dr paranjadh.plz reply dr
@monggd26867 ай бұрын
Boxer fracture video cheyyumo
@lathababu7166 Жыл бұрын
Thank you sir🙏
@faizalfahad95533 ай бұрын
Sir എന്റെ കൈയിൽ സ്റ്റീൽ ഇട്ട്....എൽബോ ആണ്. ഇപ്പോൾ അത് എടുക്കുക ഇല്ലെന്ന് പറയുന്നു നമ്മൾ സ്വയം redy ആക്കാൻ പറയുന്നു. But exercice ചെയുമ്പോൾ വേദന ഉണ്ട്. എന്നാലും ശെരിക്കും ചെയുന്നുണ്ട് but ഒരു മാറ്റവും ഇല്ല. എന്താ ഇനി ചെയേണ്ടത്.
@surjithkk44332 ай бұрын
enikum. ready ayo
@faizalfahad95532 ай бұрын
@@surjithkk4433 ഇല്ല.... അതാണ് ചോദിച്ചത് 😒
@OverPowered662673 ай бұрын
ഞാൻ sling ഇട്ടിട്ടു ഇപ്പൊ elbow നല്ല stiff ആണ്..
@Righturn.1Ай бұрын
ശരിയായോ
@prithvishibin2585 Жыл бұрын
Idathu kayyille ellu potti plaster ittu 1month ayi neeru kuravundu plaster loose ayittanu kidakkunne ith enthelum problem undo
@shaharbana15776 ай бұрын
No
@mountainclimber9242 жыл бұрын
സാർ, എന്റെ കാലിനു Medial Malleolus Fracture ഉണ്ടായി.. 5 ആഴ്ച പ്ലാസ്റ്റർ കിട്ടു,, അതിനു ശേഷം കാലിൽ ബലം കൊടുക്കുമ്പോൾ ജോയിന്റ് വേദന ഉണ്ട്. കാലിൽ ചെറുതായി നീരും ഉണ്ട്.
അനങ്ങാത്ത ചെറുവിരൽ പ്ലാസ്റ്റർ ഇന്ന് ഉള്ളിൽ ആയിരുന്നു... ആയിരുന്നുവെങ്കിൽ.. അത് മൊബൈൽ ഈസ് ചെയ്യാൻ വേണ്ടിയുള്ള ഫിസിയോതെറാപ്പി ചെയ്യുക. പ്ലാസ്റ്റർ നുള്ളിൽ അല്ലായിരുന്നെങ്കിൽ... വിരൽ ചലിപ്പിക്കുന്നത് വേണ്ടിയുള്ള ഇലക്ട്രിക്കൽ സ്റ്റിമുലേഷൻ ചെയ്യുക
@bindhumathew53503 жыл бұрын
Well explained 👌👍
@chitraphysiotherapy78663 жыл бұрын
Thank you 😊
@aswathibabukm2512 жыл бұрын
Sir kalinte padham bakot avvathah endhu konda
@cardmagic89892 жыл бұрын
Sir ente Left kainte muttinu thazhe born potirinu plaster ittu 3 weeks kazhinjapol remove cheyithu vedana unde excise cheyumbol ethra weeks venam vedana maraan
@pathualbin6476 Жыл бұрын
Eggane maariye vedana
@rejeeshjoseph36123 жыл бұрын
നല്ല അവതരണം
@chitraphysiotherapy78663 жыл бұрын
Thank you 😊
@ardraparu3911 Жыл бұрын
Sir nk knee injury aayi slab ittu 6 week ayi plaster Matti ini knee braces idano...
@bijuraj59585 ай бұрын
സാർ എന്റെ കൈമുട്ട് തെറ്റി രണ്ടാഴ്ച ബാൻഡെജ് ഇട്ട് ഇപ്പോൾ ഇളക്കി ഒരാഴ്ച ഫിസിയോ തെറാപ്പി ചെയ്തു പഴയ ലെവൽ ആയില്ല സാർ
@Akzz_veey Жыл бұрын
എന്റെ കൈടെ കുഴ തെറ്റി 3 year ആയി പക്ഷെ ഇപ്പൊ വേദന ഉണ്ട് എന്താ സർ ഇതിനു പരിഹാരം
@abhi581211 ай бұрын
Bro oky aayoo
@lifetoseevlog89849 ай бұрын
കൈയുടെ ഗുണ്ട് മാറിയിലേ
@nishanth4693 Жыл бұрын
Sir kayil plaster itt irrika ipo fingers madaki nivarthunathil prsnm undo
@maheshjoseph3442 жыл бұрын
സർ എന്റെ കയ്യുടെ ചെറു വിരൽ ഒടിഞ്ഞു മാറി. പൾസാറ്റർ ഇട്ടിരിക്കുവാ. അത് കഴിഞ്ഞു തിരുമിച്ചാൽ redy akummoo
@allugamer5856 Жыл бұрын
ശരി ആയോ...എന്താ ചെയ്തേ
@DilnashettyАй бұрын
Reply tharille arkum
@kujukujuv9782 жыл бұрын
താങ്ക്സ് sir
@chitraphysiotherapy78662 жыл бұрын
Most welcome 😊
@rejeeshjoseph36123 жыл бұрын
Disc buldge ഉള്ളവർ spine manupulation ചെയ്യുന്നതിന് വല്ല പ്രശ്നം unddo
@chitraphysiotherapy78663 жыл бұрын
ഇല്ല, പക്ഷെ manipulation അറിയാവുന്നവരെ കൊണ്ട് മാത്രമേ ചെയ്യിക്കാവു
@abhilash.p24413 жыл бұрын
Sir, kai muttile bone fracture surgery kazhinju . Plaster azichu ippo 2 aazcha aayil kayil excercise cheyunnu . But ennirunnalum stiff aayi irikkunnu
@chitraphysiotherapy78663 жыл бұрын
ഒരു ഫിസിയോതെറാപ്പി ക്ലിനിക്കിൽ പോയി wax therapy ചെയ്തതിനുശേഷം മൊബിലൈസേഷൻ ഉം വ്യായാമങ്ങളും ചെയ്താൽ പൂർണ്ണമായും ശരിയാകും
@Arshadddd535 Жыл бұрын
Bro enta angle fracture ayi operation kazhinu bro ipol plaster 29th azhikum ini phisiyuo taraphy cheyanoo
Sr എൻ്റെ ചൂണ്ട് വിരൽ ജോയിൻ്റ് aduthu വീങ്ങി നിക്കുവാ തോടുബോൾ നല്ല vethana ഉണ്ട് but meby enik തോന്നുന്നത് എവിടെയോ അടിച്ചിട്ട് ആയത് എന്ന എനിക് തോന്നുന്നേ ഇതിന് enthagilim പരിഹാരം ഉണ്ടോ ഇതിന് .dr plz comment
5മാസം ആയെങ്കിൽ നിർബന്ധമായും strengthening exercises ചെയ്യണം. അതിനോടൊപ്പം, കൈകൊണ്ട് അമർത്തുന്ന ഭാഗങ്ങളിൽ വേദനയുണ്ടെങ്കിൽ ഐസ് തുടർച്ചയായി 5 മിനിറ്റ് വീതം വയ്ക്കുക.
@shilnap89272 жыл бұрын
@@chitraphysiotherapy7866 thank u sir.
@marshmellogamer64232 жыл бұрын
Ente കാലിലെ ജോയിന്റിൽ 2 എല്ല് പൊട്ടി. പാസ്റ്റർ 3 ദിവസം ആയി കഴിച്ചിട്ട് ഇപ്പോൾ നീരും വേദനയും ഉണ്ട് നടക്കാൻ പറ്റുന്നില്ല . എനി എന്താണ് ചെയ്യുക answer please
@chitraphysiotherapy78662 жыл бұрын
പ്ലാസ്റ്റർ കിടക്കുമ്പോൾ വേദനയോ നീരോ കൂടുന്നു എങ്കിൽ... നിർബന്ധമായും ഡോക്ടറെ കാണുക, കാരണം പ്ലാസ്റ്റർ ചെലപ്പം അധികമായി മുറുകി കാണും
@reenaprasad5302 Жыл бұрын
😊😊😊😊😊😊😊😊
@vengadwoodindustries8213 Жыл бұрын
@@chitraphysiotherapy7866 .
@murshidasiyaj8080 Жыл бұрын
Same avasthayaanu enikkum surgery kayinju 3 mm k wire und
@Nisheen-kn Жыл бұрын
ഇപ്പോൾ എങ്ങനെ ഉണ്ട്. മാറ്റം ഉണ്ടോ. എന്റെ മോനും പൊട്ടൽ ഉണ്ടായി
@deepacj86102 жыл бұрын
സാർ എന്റെ കാൽ പൊട്ടലുണ്ടായി പ്ലാസ്റ്റർ ഇട്ടു അത് ഇളക്കി കഴിഞ്ഞപ്പോൾ കാൽ തറയിൽ ചവിട്ടി ഒട്ടും നടക്കാൻ വയ്യ ഉപ്പുറ്റി നല്ല വേദന എന്താണ് ഒരു പരിഹാരംഒന്ന് പറഞ്ഞു തരണേ
@chitraphysiotherapy78662 жыл бұрын
വേദനയുള്ള ഭാഗത്ത് ഐസും, വേണമെങ്കിൽ ഏതെങ്കിലും എണ്ണയോ തടവാം. നിർബന്ധമായും ഒരു ഫിസിയോതെറാപ്പിസ്റ്റ് അടുത്ത് ചെന്ന്, മൊബിലൈസേഷൻ ചെയ്യുക .
Sir ente kalinte cheriya viral bone potti yittund. bandage cheythekkuva.3 weeks kazhiju bandage mattam എന്നാണ് ഡോക്ടർ paraunnath..3 weeks kondu eth ok akumo.athinu ശേഷം ഞാൻ എന്ത് ചെയ്യണം
@Rifaz_Rahza_ Жыл бұрын
Eppo aghine yund anik cheriya viralinte leg fracture ayi irikyaam waiting for your reply
@MidhunMohan-n9zАй бұрын
Ok ayo
@Hathan244Ай бұрын
❤️🎉🎉🎉
@MSeries-su7jy Жыл бұрын
thank sir
@muhammedaflah6129 Жыл бұрын
എന്റെ കാലിലെ എല്ല് ചെറിയ ഒരു പോട്ട് ഉണ്ട്.... 3 week plaster ഇട്ടു..... Ith azhikan ആയി ഇനി bantege ittal മതിയോ pls rpl
@habeeraniyas7513 Жыл бұрын
Enikum ippam atha avsthaaa
@habeeraniyas7513 Жыл бұрын
Ninte marriyoooo
@jalibjalib6412 Жыл бұрын
Sir എന്റെ കൈ ചിന്നൽ ആയിട്ട് ഡോക്ടർ 4 ആഴ്ച്ച ഇടാൻ പറഞ്ഞു നിർഭാഗ്യവശാൽ 2 ആഴ്ച കഴിഞ്ഞപ്പോൾ കുളിച്ചപ്പോൾ വെള്ളം കേറുകയും പ്ലാസ്റ്റർ അഴിക്കുകയും ചെയ്തു ഞാൻ ശേഷം ഞൻ നിറ്റ് പോവാൻ ഉള്ള bandage ചുറ്റി ശേഷം വേദനയും ഒക്കെ അനുഭവ പെടുന്നു ഇങ്ങനെ ചെയ്ത ത് കൊണ്ട് പ്രോബ്ലെംസ് വല്ലതും ഇണ്ടാവുമോ 🥺
@sabaridutht5108 Жыл бұрын
ഇപ്പോ എന്താ അവസ്ഥ മാറിയോ?? Same problem
@ramyavinodkumar14187 ай бұрын
❤❤
@chitraphysiotherapy78667 ай бұрын
🥰
@zahra90392 жыл бұрын
Sir, എന്റെ മോന്ക്ക് 5 വയസായി. ഒരു തവണ വീണു കയ്യിന്റെ എല്ലു പൊട്ടി..plaster ഇട്ടു..20 ദിവസം കഴിഞു വീണ്ടും വീണു. ആ പൊട്ടിയ അവിടെ തന്നെ വീണ്ടും പൊട്ടി. Plaster ഇട്ടു..വീണ്ടും ഇങ്ങനെ സംഭവിക്കോ എന്ന് പേടി..
Sir ഞാൻ ലാഡറിൽ നിന്ന് വീണു കൈ സ്റ്റീൽ ഇട്ടു ഇപ്പോ കൈക്ക് ഒരു Bend ഉണ്ട് അത് നേരെ ആകുമോ? ഡോക്ടർ പറഞ്ഞത് Physiotherappy ചെയ്താൽ നേരെ ആകും എന്നാണ് പറഞ്ഞത്. പ്ലീസ് Reply ഡോക്ടർ 🥹
@bushrasuhail9089 Жыл бұрын
Sir....ente കാൽപ്പാദത്തിൽ പൊട്ടൽ ഉണ്ടായി ഒന്നര മാസം plaster ittu....plaster eduthitt ippol 3 week aakarayi...enikk ippozhum kaalil neeru und....uppootty nalla vrdana und....nadakumpol cheriya eanthal ഉണ്ടാകുന്നു....1 വയസായ കുഞ്ഞുണ്ട് കുഞ്ഞിനെ എടുതോക്കെ നടക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകുന്നു.....ഇതെങ്ങനെ മാറും....pls rply....pottal ഭാഗത്ത് എനിക്ക് pain illa...uppotty aanu വേദന....
@sujith_calicutuniversity6423 Жыл бұрын
എനിക്കും കാൽപ്പാദത്തിന്റെ എല്ല് പൊട്ടിയതാണ് , കുറച്ചു ആഴ്ചത്തേക്ക് നീര് ഉണ്ടാവും , നിങ്ങൾ അവിടത്തെ doctore തന്നെ കാണിക്ക്
@bushrasuhail9089 Жыл бұрын
@@sujith_calicutuniversity6423 ipol vedana kuravund....enkilum thonem nilkumpol vedhana und
@cricketfootballvideos44257 ай бұрын
@@sujith_calicutuniversity6423hloo
@cricketfootballvideos44257 ай бұрын
എനിക്ക് കാൽ പാഠം പൊട്ടി 3വീക്ക് പ്ലാസ്റ്റർ ഇട്ടു നീരുണ്ട് വേഗം മാറുമോ
@sreejamadhu61342 жыл бұрын
സാറെ എന്റെ kaiyinte shouldarintem എൽബോന്റേം ഇടയിലുള്ള എല്ല് പൊട്ടി സർജറി ചെയ്തു സ്റ്റീൽ ഇട്ടിരിക്കുകയാണ് plastar എടുത്ത് 10ദിവസം ആയി കൈ പൊക്കാൻ പറ്റുന്നില്ല എനിക്ക് ഫിസിയോ തെറാപ്പി ചെയ്യാമോ
@chitraphysiotherapy78662 жыл бұрын
തീർച്ചയായിട്ടും ചെയ്യണം
@sreejamadhu61342 жыл бұрын
Thaks sir
@fadiyaaa._2 жыл бұрын
എല്ലു pottu ഉണ്ടായിരുന്നോ ഇപ്പോൾ പ്ലാസ്റ്റർ വെട്ടി അതിനു ശേഷം ചെയ്യേണ്ട എക്സസൈസ് പറയുമോ അല്ലങ്കിൽ video ഇടുമോ കാലിലെ ചിരട്ടയുടെ ഭാഗമാണ് pottiyathu
@mrsnishad5066 Жыл бұрын
Enikum athe..surgery kazhinju
@ardraparu3911 Жыл бұрын
Engane und ippol enikm angana
@mrsnishad5066 Жыл бұрын
@@ardraparu3911 enik 3 mnth aayi ..nadakkam..But eppozhum cheriya bend und kaal madakkan..
@ardraparu3911 Жыл бұрын
@@mrsnishad5066 plaster remove cheythittu any knee braces itto