പേശി വേദന |Myofacial pain|

  Рет қаралды 5,939

Dr.Vinod's Chitra Physiotherapy

Dr.Vinod's Chitra Physiotherapy

Күн бұрын

Пікірлер: 30
@annijoseph7863
@annijoseph7863 5 ай бұрын
നന്ദി സമാധO
@rajeswarimohan7516
@rajeswarimohan7516 2 жыл бұрын
Sir aniku sholder nde thazhe ulle muscle anu pain. nale pain undu. athinu pattiya excercise parayamo.... reply please Sir!!!!??? pine,aniku thazhe chamram padingu irinu excercise chayam kazhiyunila joint nale pain anu ...pattiya excercise parayamo...Sir...? reply please.......🙏🙏🙏
@chitraphysiotherapy7866
@chitraphysiotherapy7866 2 жыл бұрын
തൂണ് വേദനയ്ക്ക് ഈ ലിങ്കിൽ പറയുന്ന വ്യായാമങ്ങൾ ചെയ്തു നോക്കുക kzbin.info/www/bejne/fYGxhJ2ig6trsM0
@Gangavnair
@Gangavnair 2 жыл бұрын
Hai Dr Enik ASO kuduthl aanu.kazhuthinu thazheyum naduvinum,left hand muttinu mukalilum nalla vedanayanu..heft hand balam kurayunna poleyanu.ayurveda medicine kazhikuunund.vedana kurakan oru prethividhi paranju tarumo
@chitraphysiotherapy7866
@chitraphysiotherapy7866 2 жыл бұрын
കഴുത്തിന്റെ xray എടുത്തു നോക്കിയിരുന്നോ... ഉണ്ടെങ്കിൽ എനിക്ക് ഒന്ന് വാട്സ് ആപ്പ് ചെയ്തു തരിക
@rajeswarimohan7516
@rajeswarimohan7516 2 жыл бұрын
Very good information Sir!!! Thank you!!!!
@chitraphysiotherapy7866
@chitraphysiotherapy7866 2 жыл бұрын
Most welcome😊
@meera.smeera.s5740
@meera.smeera.s5740 2 жыл бұрын
Very good information thank u. Sir
@chitraphysiotherapy7866
@chitraphysiotherapy7866 2 жыл бұрын
Most welcome 😊
@gamerpappenyt1728
@gamerpappenyt1728 11 ай бұрын
Dr എനിക്ക് വർഷങ്ങൾ ആയി ഫുൾ body pain ആണ് ഇപ്പോൾ കൈമരവിപ്പ് ആണ് ടെസ്റ്റ്‌ എല്ലാം പോസിറ്റീവ് ആണ് വല്ലാത്ത ജോലിക്ക് പോകാനും വീട്ടുജോലികൾ ഒന്നും ചെയ്യാനും കഴിയുന്നില്ല
@sajeevvadakaraofficial4698
@sajeevvadakaraofficial4698 2 жыл бұрын
അഭിനന്ദനങ്ങൾ സാർ
@chitraphysiotherapy7866
@chitraphysiotherapy7866 2 жыл бұрын
Thank you so much 😊
@sheejajohn5171
@sheejajohn5171 2 жыл бұрын
Doctor enikku esr level kooduthal aanu.. scapular region, thoracic region, headcahe, urakka kuravu okke undu... ithinu enthaanu cheyyendathu..
@chitraphysiotherapy7866
@chitraphysiotherapy7866 2 жыл бұрын
ഈ ലിങ്കിൽ പറയുന്ന വ്യായാമങ്ങൾ ചെയ്യുക kzbin.info/www/bejne/aqPcYoF9fbZ6hbM
@zayan841
@zayan841 2 жыл бұрын
Dr എന്റെ ശരിരം മുഴുവൻ vedanayan. കൂടാതെ നെഞ്ച് വേദന und
@reshmi369
@reshmi369 2 жыл бұрын
Sir, enikk neck painum back pain um und.thalayotti muthal pain anu. Nilkumbozhum irikumbozhumellam koodivarum face lum pain koodum 3 year aayi. Oru pad treatments cheithu but marunnilla. Oru solution paranju tharamo?
@chitraphysiotherapy7866
@chitraphysiotherapy7866 2 жыл бұрын
ഒരു വിദഗ്ധനായ ഫിസിയോതെറാപ്പിസ്റ്റ് അടുത്ത് ചെന്നിട്ട് MFR എന്ന ചികിത്സ എടുക്കുക.
@vivektp4694
@vivektp4694 2 жыл бұрын
Sir എനിക്ക് കഴിഞ്ഞ 3 വർഷത്തോളം ആയി പുറം വേദന ആണ്.... പക്ഷേ കൃത്യമായ ഒരു സ്ഥലത്ത് സ്ഥിരമായി വേദന ഉണ്ടാകാറില്ല.. ഒരിക്കൽ വലതു ഭാഗത്താണെങ്കിൽ ഒരിക്കൽ ഇടതു ഭാഗത്ത്... ഒരു വർഷത്തോളമായി കാലിന്റെ ജോയിന്റ് വരുന്ന ഭാഗത്തും വേദന ഉണ്ട്. അതും ഒരേ സമയം രണ്ടു കാലിലും വരാറില്ല... ശരീരം ഏതെങ്കിലും ഭാഗത്തേക്ക്‌ ചലിപ്പിക്കുമ്പോൾ സ്വിച്ച് ഇട്ട പോലെ ആണ് വേദന വരുന്നത്... സെക്കന്റ്‌കൾക്കുള്ളിൽ വേദന വന്നു ശരീരം stuck ആയി പോകുന്നു... X ray MRI blood ടെസ്റ്റുകൾ എല്ലാം എടുത്തിട്ടും ഒരു കുഴപ്പവും ഇല്ലെന്നാണ് ഡോക്ടർ പറഞ്ഞത്.... ജോലിക്ക് ഒന്നും പോകാൻ പറ്റുന്നില്ല. മാനസികമായി തകർന്നിരിക്കുകയാണ്... എന്ധെങ്കിലും പ്രതിവിധി ഉണ്ടാകുമോ സർ... ഒന്ന് പറഞ്ഞു തരാമോ
@chitraphysiotherapy7866
@chitraphysiotherapy7866 2 жыл бұрын
ഈ ലിങ്കിൽ പറയുന്ന വീഡിയോ കണ്ടു നോക്കുക... ഇതിൽ പറയുന്ന രോഗലക്ഷണങ്ങളും ആയി സാമ്യമുണ്ടെങ്കിൽ, ഇതിന് ചെയ്യേണ്ട പ്രതിവിധി കളായി നാല് വേറെ വീഡിയോകൾ ഞാൻ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതിലെ ആദ്യത്തെ വീഡിയോയിലെ വ്യായാമങ്ങൾ 30 ദിവസം മുടങ്ങാതെ ചെയ്യുക. kzbin.info/www/bejne/pmaoZ3hnhcSniZI
@vivektp4694
@vivektp4694 2 жыл бұрын
Thank you sir
@shijijohn450
@shijijohn450 Жыл бұрын
Kashinja 9 years aayitt njan anubhavikkunna kaaryam aane
@SreedeviSudheeshNamboothiri
@SreedeviSudheeshNamboothiri 5 ай бұрын
🙏
@sanal42
@sanal42 2 жыл бұрын
contact cheyyamo
@chitraphysiotherapy7866
@chitraphysiotherapy7866 2 жыл бұрын
9847264214
@thekingofdarknight......af8531
@thekingofdarknight......af8531 2 жыл бұрын
Sir football കളിക്കുബോൾ കുറച്ച് ഓടുബോഴ് കാലിൻ്റെ തുടകളുടെ ഫ്രണ്ട് വശത്തു വേദനയുണ്ടാവുന്നു മാറാൻ എന്ത് ചെയ്യണം
@chitraphysiotherapy7866
@chitraphysiotherapy7866 2 жыл бұрын
ഈ ലിങ്കിൽ പറയുന്ന വ്യായാമം ചെയ്യുക kzbin.info/www/bejne/fqSVZ2yYoNOdaLc
@rajikurup5651
@rajikurup5651 2 жыл бұрын
Mayofacial ano fibromayalgia ano ennu engine ariyam
@chitraphysiotherapy7866
@chitraphysiotherapy7866 2 жыл бұрын
സ്ഥിരമായി ഒരേ സ്ഥലത്ത് തന്നെയാണ് വേദന വരുന്നതെങ്കിൽ അത് മിക്കവാറും Myofacial painl ആയിരിക്കും. മറിച്ച് പലയിടങ്ങളിലായി മാറിമാറിവരുന്ന ആണെങ്കിൽ ചിലപ്പോൾ ഫൈബ്രോമയാള്ജിയ ആവാം. എന്തായാലും വിദഗ്ധനായ ഒരു ഫിസിയോതെറാപ്പിസ്റ്റ് നെ കാണിച്ച് നിർണയിക്കുക
@Sakkeena-zk9om
@Sakkeena-zk9om Ай бұрын
പുറ൦വേദനയു൦ഊരവേദനയു൦നേജ്. വേദനവയർവേദനയു൦5വർഷ൦ആയിതുടങ്ങിറ്റ്കാണികാത്താഡേക്ടർമാരില്ലാചെയ്യാത്തടെസറ്റുൾഇല്ലാഎനിട്ടു൦മാറുനില്ലാ
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 89 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 40 МЛН
trigger points in body | trigger point treatment options | #walkinphysiotherapy
11:37
WIPE - Physiotherapy And Movement Science
Рет қаралды 6 М.
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 89 МЛН