ഈ പാവം മിണ്ടാപ്രാണിയെ കുറിച്ച് അപവാദം പറഞ്ഞു പരത്തുമ്പോൾ എന്ത് നേട്ടമാണ് കിട്ടുന്നത് ദ്രോഹികൾക്ക്. ആരെന്തു പറഞ്ഞാലും ചന്ദ്രുസ് നെ ഒരുപാട് ഇഷ്ടമാണ് ♥️♥️😘😘😘😘😘😘🤗🤗🤗
@radhamanika8499 Жыл бұрын
പീലാണ്ടി അവനെ കാണാൻ എന്തു ഭംഗിയാണ സൗമ്യഭാവം മുരുകേശൻ ചെയ്യുന്നതു് നോക്കി നില്ക്കണതു കാണന്ന് തന്നെ നല്ല രസമുള്ള കാഴ്ചയാണ്
@VMPRADEEP Жыл бұрын
🙏❤️🙏
@lissythomas5650 Жыл бұрын
ആര് എന്തു വേണമെങ്കിലും പറഞ്ഞോട്ടെ. പീലാണ്ടി നല്ല കുട്ടിയാണെന്ന് എനിക്കറിയാമല്ലോ. എനിക്കിഷ്ടമാ...... ഒത്തിരി...... ഒത്തിരി....... ഒത്തിരി.... 💗💗💗
@VMPRADEEP Жыл бұрын
🙏❤️❤️
@jeffyvarghese201 Жыл бұрын
എന്റെയും അതേ അഭിപ്രായം ആണ്
@pvnelsonpv.nelson7288 Жыл бұрын
@@VMPRADEEP ⁹tt00⁰\%Q%AZZX0⁰aAW%eqq4¹²2
@priya-wo4hv Жыл бұрын
പീലാണ്ടി ഇടഞ്ഞോടി എന്ന vedeo കഴിഞ്ഞ ദിവസം കണ്ടു .... അപ്പോൾ തന്നെ ഓർത്തു. നമ്മുടെ പതിവ് ചാനൽ വഴി വിവരം അറിയാം .. എന്ന് ......എന്തായാലും vedeo വന്നു ....🙏🙏🙏🙏🙏👍👍👍👍👍
@VMPRADEEP Жыл бұрын
🙏❤️🙏❤️
@sanushaprasad1677 Жыл бұрын
Satham 💯
@subash1758 Жыл бұрын
പീലാണ്ടിയെ കാണുബോൾ പൂമുള്ളി ഗണേശനെ ഓർമ വരുന്നത് ❤❤പൂമുള്ളി പാതി പീലാണ്ടി ❤❤
@VMPRADEEP Жыл бұрын
🙏❤️❤️👍❤️
@anus7246 Жыл бұрын
കൊമ്പ് മുറിച്ചപ്പോ അടിപൊളി ലുക്ക് ആയി 🙏
@VMPRADEEP Жыл бұрын
🙏❤️❤️
@kannanr-xu7qw1lr9o Жыл бұрын
V M പ്രദീപ് മീഡിയ മാത്രം പാപ്പാന്മാരുടെ പുറകെ പോകാതെ ആനകളുടെ മാത്രം വീഡിയോ ചെയ്യുന്നു അഭിനന്ദനങ്ങൾ
@VMPRADEEP Жыл бұрын
🙏❤️🙏
@ancyshylesh5579 Жыл бұрын
പീലാണ്ടി അടിപൊളി ആയിട്ടുണ്ട് 👌👌👌..
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@arunpaulac Жыл бұрын
ഇവനെ ത്രിശൂർ പൂരത്തിന്റെ തിടമ്പാന ആക്കണം. എല്ലാ വിമർശകരുടെയും വായ് അടപ്പിക്കണം. മുരുകേശനെ എത്രയും പെട്ടന്ന് വനംവകുപ്പിൽ സ്ഥിരപ്പെടുത്തണം 🙏⚡️⚡️⚡️⚡️🔥