No video

സ്ത്രീയുടെ മൃതദേഹം കണ്ട് അമ്പരന്ന പോലീസും ഫോറന്‍സിക് സംഘവും I Retd. SP GEORGE JOSEPH I EPISODE 202

  Рет қаралды 171,447

The Prime Witness

The Prime Witness

Күн бұрын

Thanks For Watching !!!!
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness
🟢 Business Enquiries:
► Email 👉 hi@theprimewitness.com
► WhatsApp 👉 wa.me/91989557...
►Digital partner : Ingenxt Technologies

Пікірлер: 146
@usu9512
@usu9512 3 жыл бұрын
സാർ റിന്റെ വീഡിയോ എത്ര ലോങ്ങ്‌ ആയാലും ഒരുമടുപ്പുമില്ലാതെ കാണാറുണ്ട് 👍👌👌
@shajantv9676
@shajantv9676 3 жыл бұрын
YES
@lallifemalayalam9084
@lallifemalayalam9084 2 жыл бұрын
Njanum
@syamaladevi135
@syamaladevi135 2 жыл бұрын
@@shajantv9676 0p look police
@syamaladevi135
@syamaladevi135 2 жыл бұрын
@@shajantv9676 poo to ⁰⁰ppæ
@tijomonthomas3231
@tijomonthomas3231 3 жыл бұрын
വളരെ ഇൻഫൊർമേറ്റീവ് ആയ കാര്യം സാർ
@saji1234able
@saji1234able 2 жыл бұрын
ഓരോ എപ്പിസോഡും വളരെയേറെ താൽപര്യത്തോടെയാണ് ഞാൻ കേൾക്കുന്നത്. നന്നായി വിഷയം അവതരിപ്പിക്കാൻ ഉള്ള സാറിന്റെ കഴിവ് വളരെ പ്രശംസാർഹമാണ്. ഇത്രയും കഴിവും ബുദ്ധിശക്തിയും ദീർഘവീക്ഷണവും പേഴ്സണാലിറ്റിയും ഉള്ള അഴിമതിയുടെ കറ പുരളാത്ത സാറിനെ പോലുള്ള ഉന്നത ഓഫീസർമാർ ഏതൊരു ഡിപ്പാർട്ട്മെന്റിന്റേയും മുതൽ കൂട്ടാണ്. ഇങ്ങനെ ഉള്ള പ്രഗൽഭരായവർ റിട്ടയർ ചെയ്തു പോകുമ്പോൾ വല്ലാത്ത ശൂന്യത തന്നെ സഹപ്രവർത്തകർക്ക് അനുഭവപ്പെട്ടേക്കാം.
@advgpanilkumar432
@advgpanilkumar432 3 жыл бұрын
Highly informative, thak you sir
@farhanfarhan2242
@farhanfarhan2242 3 жыл бұрын
പവർ മൈന്റ് സാറിന് 🙏🙏🙏👍
@jainulabdeenks7160
@jainulabdeenks7160 3 жыл бұрын
ഗുഡ് ഇൻഫർമേഷൻ
@shajipaul5402
@shajipaul5402 3 жыл бұрын
Pathive...mudakkaathe.... big Salyut 🙏🙏🙏 Sir
@anithakunjukunju1645
@anithakunjukunju1645 3 жыл бұрын
അതു ആ ബോഡി ചിലപ്പോൾ AC യുടെ outlet ഇല്ലേ അതിനു താഴെ ആവും..first floor പരപ്പറ്റിൽ.. അപ്പോൾ AC യുടെ വെള്ളം upper half portionil വീഴും..ബാക്കി portion നല്ലപോലെ വെയിലും കൊള്ളുമല്ലൊ..സാറിന്റെ ഒരു puzzle ഞാൻ solve ചെയ്തില്ലേ..
@Josephmathew-l7z
@Josephmathew-l7z Ай бұрын
സന്തോഷത്തോടെ ഇരുന്നു കേൾക്കും ഞാൻ 🌹🌹🌹🌹🌹🙏
@prakashsankar6925
@prakashsankar6925 3 жыл бұрын
രൺട് ഇഗ്ളീഷ് വാക് അറിയാൻകഴിഞു
@rockybhai-qg9ef
@rockybhai-qg9ef 3 жыл бұрын
Sir anu my real.hero, modus opparaanta. Sir enikum crime branch l.cheranam kure case theliyiknm.
@laila3931
@laila3931 3 жыл бұрын
താങ്ക്‌യൂ സർ 👍
@josephkmkizhakkayil7636
@josephkmkizhakkayil7636 11 ай бұрын
Excellent
@prakashs5428
@prakashs5428 3 жыл бұрын
Thanks sir👍👍👍👍
@deepthiskumar5673
@deepthiskumar5673 3 жыл бұрын
Sir your talks are v informative 4 people who are living securely without knowing what is happening in the state we live !!
@sujithipm01
@sujithipm01 3 жыл бұрын
ഇത് കണ്ട ഞാനും തോറ്റുപോയി
@shaijuparlalath3125
@shaijuparlalath3125 3 жыл бұрын
ഹലോ സർ
@muthusmuthu2683
@muthusmuthu2683 3 жыл бұрын
Njaan kerala CM aayirunnegil sir ne njaan DGP aakkiye DGP .
@mohammedrafeeq8937
@mohammedrafeeq8937 2 жыл бұрын
Aanna kliyarako bakki undallo😄
@revathyrevathy7811
@revathyrevathy7811 3 жыл бұрын
Police il Keran pokunna njn ithokke kand padikkunnu
@abhishek.c9069
@abhishek.c9069 2 жыл бұрын
Same to same 👍🏻
@sreedevip4022
@sreedevip4022 Жыл бұрын
മമ്മി ഇൻ ദി വെൽ എന്ന കേസ് കോഴിക്കോട് Forensic Medici ne ൽ പണ്ട് Dr M. R ചന്ദ്രൻ ചെയ്ത case ഉണ്ടായിരുന്നു. വയനാട്ടിലെ ആദിവാസി സ്ത്രീയെ Autopsy ചെയ്ത case.
@sjsignature3156
@sjsignature3156 3 жыл бұрын
nice knowledge given...sireee
@jojo2020
@jojo2020 2 жыл бұрын
An incomplete story...
@balachandrannair2720
@balachandrannair2720 3 жыл бұрын
സർ നമ്മുടെ കേരളത്തിൽ ഇതുപോലെ ഏത്ര കേസുകൾ തെളിയിക്കാൻ പറ്റാത്തത് ഉണ്ടന്ന് സാറിന് അറിയാമോ
@rithuvinay926
@rithuvinay926 2 жыл бұрын
സഫാരി ചാനലിലെ പ്രോഗ്രാം കണ്ടു സാറിന്റെ ഫാനായ ഞാൻ
@sabupuravoor
@sabupuravoor 2 жыл бұрын
അവിടെ അടുത്തുള്ള ഏതെങ്കിലും ac plant ന്റെ നല്ല വെയിൽ കൊള്ളുന്നു ഭാഗത്ത്‌ ആയിരിക്കും, ആ ഭാഗത്ത്‌ അങ്ങനെ ac plant ഉണ്ട്
@ramachandranp1146
@ramachandranp1146 3 жыл бұрын
കുറ്റവാളിയെ പിടിച്ചോ, എങ്ങിനെ പിടിച്ചു, അതാണ്‌ അറിയേണ്ടത്‌...
@babupk4971
@babupk4971 3 жыл бұрын
സുഹൃത്തേ, എന്ത് വിഡ്ഢിത്തമാണ് പറയുന്നത്. DGP ഇമ്മാതിരി പണികളെടുക്കുമോ.
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
@@babupk4971 കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട ഏതു ജോലിയും DGP ക്കും ചെയ്യാം. അത് പറഞ്ഞ വ്യക്തി വിഡ്ഢിയല്ല. യഥാർത്ഥത്തിൽ നിങ്ങളാണ് വിഡ്ഢി.
@eldhosevarghese7972
@eldhosevarghese7972 3 жыл бұрын
Nalla repetation thonnunnu
@godwin13g
@godwin13g 3 жыл бұрын
ഒര് a/c കംപ്രസറിനു അരുകിലായി ആയിരിക്കുമോ ബോഡി വെച്ചിരുന്നത് . കംപ്രസരിന്റെ കടുത്ത ചൂടും അതിൽനിന്നു വീണ വെള്ളത്തിൽ തട്ടിയ ശരീര ഭാഗവും ആയിരിക്കാമോ ഈ ബോഡിയിൽ വന്ന രണ്ടു മാറ്റങ്ങൾക്കു കാരണം ???
@coldstart4795
@coldstart4795 3 жыл бұрын
Correct
@sanilkumar8851
@sanilkumar8851 3 жыл бұрын
സാദ്ധ്യതയുണ്ട്
@kingofvictory3382
@kingofvictory3382 3 жыл бұрын
സാർ തിരുവനന്തപുരത്ത് ഉണ്ടായിരുന്ന സമയം ഒരുപക്ഷെ ഇന്നത്തെ comprasser Ac ക്ക് പകരം അന്ന് വിൻഡോ AC ആയിരിക്കും...താങ്കളുടെ നിഗമനം അഭിനന്ദാർഹം ആണ് 🤝🥰
@godwin13g
@godwin13g 3 жыл бұрын
@@kingofvictory3382 thankyou
@sunilap6192
@sunilap6192 3 жыл бұрын
Wow 🙏
@beenachacko4113
@beenachacko4113 3 жыл бұрын
Watching ur all videos...👍
@unimu0207
@unimu0207 3 жыл бұрын
Sir, njn Oru guess paranjote... I think, dead body chilapo watertank tower il ayirikum 3,4 days vechitundaava... Apo water pump cheyunna timil tank niranju overflow aagumbo body wet avugayum... After sunlight varumbo body dry ayitundaagum...
@indiannationalist1137
@indiannationalist1137 3 жыл бұрын
It's highly likely that the body was placed in a bucket filled with water so that the torso immersed in water and limbs and head exposed to heat.
@vineeshvc4322
@vineeshvc4322 3 жыл бұрын
സ൪ ബോഡി ഏതെങ്കിലും ഉയർന്ന ബിൽഡിങ് ൯െറ ഓപ്പൺ ടെറസ്സിൽ ഇട്ടാൽ രാത്രിയിൽ കുറച്ചു മഴയും പകൽസമയത്തു ബോഡി വെയിലും കൊണ്ടാൽ സ൪ പറഞ്ഞ ആഡിപോസിയറു൦ മമ്മിഫിക്കേഷനു൦ നടക്കുമല്ലോ...
@HarishKumar-zx2dw
@HarishKumar-zx2dw 3 жыл бұрын
Oru terus l water tank nu sameepamo (enthenkilum thermal station l open area mukalil open aaya sthalatho)aakan sadhyatha undo sir
@kingofvictory3382
@kingofvictory3382 3 жыл бұрын
സമീപത്തുള്ള ഏതേലും ചെറിയ കുറ്റികാടുള്ള കൃഷിയിടത്തിൽ ആയിരിക്കുമോ.. കാരണം രാവിലെയും വൈകുന്നേരവും കൃഷിയിടത്തിൽ വെള്ളം ഒഴിക്കും...ആ സമയം ബോഡി നനയും... ശരീരം അഴുകി സ്മെൽ വന്നാലും എലിയോ പൂച്ചയോ ആയിരിക്കും എന്ന് കരുതി ഒരു സാധാരണക്കാരൻ ആ ഭാഗത്തേക്ക്‌ പോവാനും സാധ്യത ഇല്ല... എന്നാലും ഈ സ്ത്രീയും, ഗ്രൗണ്ട്ഉം, സ്ത്രീ മിസ്സിംഗ്‌ ആയി എന്ന് പറഞ്ഞു വീട്ടുകാർ കേസ് നൽകിയതും എല്ലാം കൃത്യമായി അറിയാവുന്ന (അവരോട് അടുപ്പമുള്ള)ആരെങ്കിലും ആയിരുന്നോ പ്രതി 🙄... മറ്റൊരു സാധ്യത ഈ ബോഡി ചീഞ്ഞു സ്മെൽ വരാൻ തുടങ്ങിയ സമയം മുതൽ ആവും അത് ഗ്രൗണ്ടിൽ കൊണ്ട് ഇട്ടതും... മാത്രം അല്ല ഇതിന് ഒരു സഹായികൂടി പ്രതിക്ക് കിട്ടിയിട്ടുണ്ടാവും. ഇവർ മരിച്ചാൽ ആർക്കാണ് നേട്ടം.. അവർ ആയിരിക്കും ഇത് ചെയിതത്...പിടിക്കാൻ പാടില്ല എന്ന് കരുതി ആരോ ചെയ്ത ഒരു കൊലപാതകം ആണ് ഇത്.. അപ്പോൾ ഇവർ മരിക്കുന്നത് ആരുടെയോ ആവശ്യം ആണ്... അതാണ്‌ ഇവിടെ സംഭവിച്ചത് എന്ന് അനുമാനിക്കുന്നു... മോഷണ ശ്രമത്തിന് ഇടയിൽ മരണം സംഭവിച്ചു എന്ന് പോലീസ് തെറ്റിദ്ധരിക്കാൻ വേണ്ടി ആവാം മാല ബോഡിയിൽ ഇടാത്തത്..
@afsalap427
@afsalap427 3 жыл бұрын
Really interesting, വളരെ തിരക്കേറിയ മാർക്കറ്റ്.. ഒരു പക്ഷെ കൊലയാളിക്ക് മാർക്കറ്റിൽ തന്നെ അറിയാവുന്ന അധികം ആരും ശ്രദ്ധിക്കാത്ത ഏതേലും വാട്ടർ ടാങ്ക് ..? He might have wait for an opportunity throw the dead body
@deeparanju5487
@deeparanju5487 3 жыл бұрын
Enikkum ee doubt anu manassil thonniyath
@sajinsha
@sajinsha Жыл бұрын
Nearby places onnu nokkiyirunnenkil chilappol kandethanayene
@THICK_DICK
@THICK_DICK 3 жыл бұрын
നിങ്ങളുടെ videos 1.75 speedൽ ആണ് കാണുന്നത് 😁
@sasikumarkumar8710
@sasikumarkumar8710 3 жыл бұрын
Great scientic explanation
@premeelabalan728
@premeelabalan728 2 жыл бұрын
ഈ കേസിന്റെ ബാക്കി എന്തായി എന്ന് അറിഞ്ഞാൽ പറയണം സർ
@karthikeyanv2584
@karthikeyanv2584 3 жыл бұрын
Well done sir
@magicianfrmichael
@magicianfrmichael 3 жыл бұрын
👍👌
@maheswarysajeev8814
@maheswarysajeev8814 3 жыл бұрын
ചിലപ്പോൾ ചില സാധനങ്ങൾ കവറിൽ ഇട്ട് ഫ്രിഡ്ജിൽ വച്ചാൽ കുറച്ചു ഭാഗം വെളിയിൽ ആണെങ്കിൽ അത് കരുവാട് പോലെ ആകും എന്നാൽ മറ്റേ ഭാഗം നന്നായും ഇരിക്കാറുണ്ട്
@Swntham
@Swntham 3 жыл бұрын
വീടിൻ്റെ ടെറസിൽ , ചെറിയ ലീക്കുള്ള syndex tank ൻ്റെ Stand ൻ്റെ താഴെയായിരിക്കും.
@ramadasraghavan7509
@ramadasraghavan7509 3 жыл бұрын
Rapid rain
@prabhaaravindan2116
@prabhaaravindan2116 3 жыл бұрын
Q+
@rupindas
@rupindas 3 жыл бұрын
Nintae karyam theerumanam aye
@jeromvava
@jeromvava 3 жыл бұрын
വീശദരികരണം വളരെ ദീർഘമാണ്...
@sujithup9547
@sujithup9547 2 жыл бұрын
Sarinte video kanumthorum arivu koodivarunnathu pole Oru thonnal.
@aparnapillai7324
@aparnapillai7324 3 жыл бұрын
Sir valuable message kittum comments
@vineethpazhamayilvineethpa1915
@vineethpazhamayilvineethpa1915 3 жыл бұрын
Sir veedin mukalilulla AC yude condansar fan irikkunna idayilan body kidannathenkil ithupole sambavikkam Nalla choodum vellathinte amshavum avide undakum apol ithupole sambavikkam
@nazeerabeevi2190
@nazeerabeevi2190 3 жыл бұрын
Upayookikkum
@rajeeve.s9568
@rajeeve.s9568 3 жыл бұрын
Konnu markettile etho meenkadayile frrzeril vechu ,2,3 divasam kazhinjapol waistil ittu,appol nananjirunna phagathu adificationum choodadicha fagathu mummification I'm nadannu,
@appoosappu4918
@appoosappu4918 2 жыл бұрын
Ayikkotte
@ummabdillah2202
@ummabdillah2202 3 жыл бұрын
Durmantravadham, polulla karmamavaam. Theeyude munnilaavum ath pole jaladharayum undaavum.
@Iamarruunnlikenoother
@Iamarruunnlikenoother 3 жыл бұрын
ടെറസിൽ വാട്ടർ ടാങ്ക് വെള്ളം വീഴുന്ന സ്ഥലത്തായിരിക്കുമോ?? ഇടക്ക് വെള്ളം തെറിക്കും പിന്നെ വെയിലടിച്ചു ഉണങ്ങും...
@hermesaphrodite
@hermesaphrodite 2 жыл бұрын
Midukkan
@robinjose1079
@robinjose1079 Жыл бұрын
Same dought
@diljithcprabhakar1742
@diljithcprabhakar1742 2 жыл бұрын
Killer might be a ഫോറെൻസിക് പ്രൊഫഷണൽ
@tressajohntressajohn
@tressajohntressajohn 3 жыл бұрын
Hii sir..
@varsha6574
@varsha6574 3 жыл бұрын
സർ , റിക്കോർഡിംഗിന് ശേഷം വീഡിയോ ഒന്ന് കേൾക്കണം. കാരണം വെറുതേ വാക്കുകൾ ആവർത്തിച്ച് സംഭവം കേൾക്കുന്നത് വളരെ വിരസമാക്കുന്നു.
@nazeerabeevi2190
@nazeerabeevi2190 3 жыл бұрын
Sirmashroomkirshinadathunnidathil
@HariShankar-wz5gy
@HariShankar-wz5gy 3 жыл бұрын
May be oru use ctheyyatha upstair water tank il aayirikumo sir?
@asishpranave7819
@asishpranave7819 3 жыл бұрын
Watertankinte ullil ayerikilla bro angane akumbo bodyil full water absorb akum upstairs akan chance undu tankinte sidil anu kidanathengil Watertank overflow akumbo vellam vezum vapor aye pokum bt epolum tank overflow akulalo
@HariShankar-wz5gy
@HariShankar-wz5gy 3 жыл бұрын
@@asishpranave7819 kurach neram water drops veezhaanulla saadhyatha thallikalayanaakilla
@maheswarysajeev8814
@maheswarysajeev8814 3 жыл бұрын
മിക്കവാറും വലിയ ഫ്രീസറിൽ ആവാൻ സാധ്യത
@Akbar-ws9rp
@Akbar-ws9rp 3 жыл бұрын
Enthinu konnu
@saamikp9759
@saamikp9759 3 жыл бұрын
Manalaranyathile bodyl entkondan puzhu varatath...njn gulfil kandirunnu poochayude Shavam..njn daily pokunna vazhiyilayirunnu..njn daily sradikm...azhakunilla...unangi sir paranjapole unakka meen poleyakunnu...puzhu varatath entkondan..
@401671999
@401671999 Жыл бұрын
Because of the high temperature. It serves as a preservation for the body. So due to lack of moisture due to high heat, no maggots.
@vidyaAkrishna93
@vidyaAkrishna93 3 жыл бұрын
Namaskkaram sir 🙏
@sreejith6181
@sreejith6181 3 жыл бұрын
🙏🙏 നമസ്കാരം
@muthusmuthu2683
@muthusmuthu2683 3 жыл бұрын
Hello Namaskkaram
@prasanth3177
@prasanth3177 3 жыл бұрын
Etu teleyipikkapettilegil evitay vachu annarigitendu karyam
@jahangeer979
@jahangeer979 2 жыл бұрын
Sir postmortem report il maranakaranam enthayirunnu
@ChetanSharma-sk8gu
@ChetanSharma-sk8gu 3 жыл бұрын
So there's no result in this case.Can u suggest such a site where mummification and adiposier occurred?my inference is its an open space may be a terrace close to a water source a tank........either water dripping into saree or water wetting saree through capillary action 🙏...there is a quality wise degradation.
@raffijm1643
@raffijm1643 3 жыл бұрын
Yes...Right...
@sajinsha
@sajinsha Жыл бұрын
It's a shame that police cannot find such a place nearby where that lady lived...
@sudheersudheer3966
@sudheersudheer3966 3 жыл бұрын
Sir ഇതൊക്കെ നടന്ന വർഷം കൂടെ പറയേണ്ടത് ആയിരുന്നു
@mallufreaken2031
@mallufreaken2031 3 жыл бұрын
2003
@sujapanicker7179
@sujapanicker7179 3 жыл бұрын
മഗറ്റ്സ്
@godwinvarghese9301
@godwinvarghese9301 3 жыл бұрын
Dhrishyam2 kandengil athine onnu vilayiruthamo
@sreejith6181
@sreejith6181 3 жыл бұрын
Sugar
@anjalikv4678
@anjalikv4678 3 жыл бұрын
Beach aavuo?
@nazeerabeevi2190
@nazeerabeevi2190 3 жыл бұрын
Manalumvellavum
@vinuvijayan1994
@vinuvijayan1994 3 жыл бұрын
Vidinte mandel watertank nte adiyil ayirikkum
@rajimathew1433
@rajimathew1433 3 жыл бұрын
ഞാനും അത് ഓർത്തു
@AJMALSfamily
@AJMALSfamily 3 жыл бұрын
Sir plzzz sirnte number tharumo
@lillythomas985
@lillythomas985 3 жыл бұрын
Real stories.👍
@sadarkv9952
@sadarkv9952 3 жыл бұрын
സർ തെളിയാത്ത കേസുകൾ പറയണ്ട ,,, അത് Department ന് മോശമല്ലേ അതെ പോലെ suspence ആത്യം തന്നെ പറയരുത്
@vinaygupta2436
@vinaygupta2436 3 жыл бұрын
ആയ്യയ്യോ ...നീ താൻ ഡ യതാര്ഥ unproffesional police
@lenysony
@lenysony 3 жыл бұрын
എന്തിനാണ് പറഞ്ഞത് തന്നെ പിന്നെയും പിന്നെയും പറയുന്നത് ?
@sreejith6181
@sreejith6181 3 жыл бұрын
എന്നാൽ പഞ്ചായത്ത്‌ രണ്ട് റൗണ്ട് ഓട്
@lenysony
@lenysony 3 жыл бұрын
@@sreejith6181 എന്തിനാ നായരേ ?
@foodideasbynittu
@foodideasbynittu 3 жыл бұрын
Freezeril vechirunno? Kandupidichillallo
@eldhosevarghese7972
@eldhosevarghese7972 3 жыл бұрын
Mummification.... Adiposierrr..
@kavithakg7853
@kavithakg7853 3 жыл бұрын
Mummification adipostier
@satan2660
@satan2660 2 жыл бұрын
Kuttavali innum purathirangi nadakunnenn manasilai
@spideygaming9493
@spideygaming9493 3 жыл бұрын
@sylvesterjohnks7007
@sylvesterjohnks7007 3 жыл бұрын
ഒരു dead ബോഡിയിൽ ഈ രണ്ടു പ്രോസസ്സ് മാത്രമേ undavullo
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
ദരിദ്രയായ ഈ കെളവിയെ എന്തിനു കൊന്നു , ആര് കൊന്നു എന്നറിയാൻ താല്പര്യമുണ്ട്. എനിക്ക് തോന്നുന്നത് , അവരെ പ്രായം പോലും നോക്കാതെ ആരോ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി മൃതദേഹം അവിടെ കളഞ്ഞതാണെന്നാണ്.
@bvmbvm7079
@bvmbvm7079 3 жыл бұрын
ഓടയിൽ ആയിരിക്കും ബോഡി ഒളിപ്പിക്ക
@bvmbvm7079
@bvmbvm7079 3 жыл бұрын
Thanks sir
@jaickraju5217
@jaickraju5217 3 жыл бұрын
chakil manal nirach athinu akath vechalo?
@beenachacko4113
@beenachacko4113 3 жыл бұрын
Engane murder nadaadhu...arrest cheidho
@shareefshareef2123
@shareefshareef2123 3 жыл бұрын
കുറച്ചു വെള്ളം മാത്രം വരുന്ന ഓടയായിരിക്കും
@vishalsoney5479
@vishalsoney5479 3 жыл бұрын
ഇത് എവിടെയെങ്കിലും ടാങ്ക് നിറഞ്ഞൊഴുകുന്ന സ്ഥലമാവാം, അല്ലെങ്കിൽ പാറക്കെട്ടുകൾക്കിടയിലൂടെ വെള്ളം ചിതറിത്തെറിച്ച് ഒഴുകുന്നൊരു അരുവിയുടെ അടുത്താകാം.
@aby5964
@aby5964 3 жыл бұрын
Flopp avunundu
@pgkumar4388
@pgkumar4388 3 жыл бұрын
Too many repeation on yr talking it is borring
@appuvijayvijayappu6992
@appuvijayvijayappu6992 3 жыл бұрын
VerutheVaarthaNeettikondu PokaruthBoradikkunnu
@geobinclement9951
@geobinclement9951 3 жыл бұрын
സാറേ ഏതേലും വീടിന്റെ ടെറസിൽ ചെറിയ വാട്ടർ ടാപ്പ് ലീക് ഉള്ള സ്ഥലമാകാം അല്ലെ
@nadeeranoor6398
@nadeeranoor6398 3 жыл бұрын
for what you explaining sir 100 per bor
@Akbar-ws9rp
@Akbar-ws9rp 3 жыл бұрын
Aar konnu
@user-nj4pt1yp5d
@user-nj4pt1yp5d 3 жыл бұрын
ഒരു കഥയും ഇല്ലാത്ത കഥ 😂🤣😄
@sujapanicker7179
@sujapanicker7179 3 жыл бұрын
ചാലക്കമ്പോളത്തിൽ വച്ച് നിന്നെക്കണ്ടപ്പോൾ നാലണക്ക് വളയും വാങ്ങി നീ നടന്നപ്പോൾ............😊
@haneen7228
@haneen7228 3 жыл бұрын
ചടപ്പിക്കുന്ന ആവർത്തനം
@tbinus224
@tbinus224 3 жыл бұрын
Sir be frankly Episodes getting very bored. Mummification parayan thanne 8 minute.according to safaries episodes this is just like a shit. Nalla storykal krithyamayi mithamaya vakkukalil safariyilethupole avatharippikku. Thks and all the best.
@deep2844
@deep2844 3 жыл бұрын
Ariyatha alukal undavum ithine pattyi.krithyamayulla explantionil koodi athu manasilakki tharunnu sir
@RR-lx7ll
@RR-lx7ll 3 жыл бұрын
Yes I too feel a lot of repetition
@lenysony
@lenysony 3 жыл бұрын
Yes I feel the same
@vasanthalakshmip.v9627
@vasanthalakshmip.v9627 3 жыл бұрын
@@deep2844 A teacher a priest an officer all intermixed in this. Cannot place words of low price to criticise this.
@vasanthalakshmip.v9627
@vasanthalakshmip.v9627 3 жыл бұрын
@@RR-lx7ll it is explanation .It is to be done like that only .A police officer is not an entertainer.
@Anilkumar-im8ts
@Anilkumar-im8ts 3 жыл бұрын
സാർ കുപ്പായിൽ തന്നെ
@devikavkumar8713
@devikavkumar8713 3 жыл бұрын
L
@sreejith6181
@sreejith6181 3 жыл бұрын
ജി
@Eran26367
@Eran26367 3 жыл бұрын
V
@kidstimepass4069
@kidstimepass4069 3 жыл бұрын
ഒരു പ്രസക്ത മല്ലത്ത news ആയി sare
@afthabalikhan4460
@afthabalikhan4460 3 жыл бұрын
Udayipeee....🙏
@sreethusreethu5765
@sreethusreethu5765 3 жыл бұрын
5 Z Vvvvvvrrrt TVzz . Keep me
George Joseph 26 | Charithram Enniloode 1631 | SafariTV
22:43
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 50 МЛН
George Joseph 51 | Charithram Enniloode 1656 | SafariTV
21:45
George Joseph 30 | Charithram Enniloode 1635 | SafariTV
23:50
George Joseph 52 | Charithram Enniloode 1657 | SafariTV
22:03
George Joseph 20 | Charithram Enniloode 1625 | SafariTV
21:52
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН