Rahul polichu .nalla oru vekthitham kaayicha vechu .masa allah
@sirajliverpool4 күн бұрын
രാജു p നായർ ❤❤❤
@hameedkoothali3 күн бұрын
രാജു പി നായർ 👍👍
@shijuvfc14323 күн бұрын
Rahul❤️❤️❤️🔥🔥🔥
@KunjumonjosJoseph4 күн бұрын
എല്ലാ പ്രാവശ്യവും ഒരേ സ്ഥാനാർത്ഥി നിർത്തിയാൽ നമ്മുടെ പാർട്ടിക്ക് എന്തെങ്കിലും ഗുണമുണ്ടാകും
@shajahansalikhaummal38433 күн бұрын
രണ്ട് സീറ്റ് ഉണ്ടായിരുന്ന BJP യെ 82 സീറ്റിലേക്ക് ഉയർത്തിയ കാലഘട്ടം CPM ഉൾപ്പെട്ട മുന്നണി ആയിരുന്ന കാലം മറക്കരുത് ജമാ അത്ത് ഇസ്ലാമിയും SDPI യും PDP യും കഴിഞ്ഞ കാലങ്ങളിൽ Cpm നോട്ട്പ്പം ആയിരുന്ന് വടകരയിലെ കാഫിർ ഉം പാലക്കാട്ടെ ന്യൂനപക്ഷ വോട്ട് ലക്ഷ്യമാക്കി പത്രപരസ്യവും ആകെപാളിപ്പോയതാണ്
@mohammedhussainkcp34434 күн бұрын
😂 കേരളാ ചരിത്രത്തിൽ ഏറ്റവും വർഗിയത വിളമ്പുന്ന മുഖ്യമന്ത്രി😅😂😂
@SajidCk-qb7it4 күн бұрын
സത്യം ആണോ അപ്പോൾ മുരി ഓ
@SulfiNoora-m4h3 күн бұрын
@@SajidCk-qb7it സത്യം ആണ് സിജെപി.
@ramakrishnant4323 күн бұрын
മഹാരാഷ്ട്രയിൽ പണചാക്കിൻ്റെ വിജയമാണ്.
@yohannannm70213 күн бұрын
വോട്ടിംഗ് യന്ത്രത്തിന്റെ
@preethi77053 күн бұрын
Yes, it was money game, poor people will suffer after some days 😧
@autofocus2113 күн бұрын
പതിവിന് വിപരീതമായി ഒരു ബിജെപി നേതാവിൽ നിന്നും പക്വതയുള്ള സംസാരം.. മാന്യമായ പ്രതികരണം, 👍,
@pkindia20183 күн бұрын
കാര്യങ്ങൾ പഠിച്ചു പറയുന്ന കുറച്ചെങ്കിലും യുക്തിപരമായി സംസാരിക്കുന്ന സൗമ്യത പുലർത്തുന്ന വ്യക്തിയാണ് ജയിച്ചത്! മലയാളികളുടെ നിലവാരം ഉയർന്നു എന്ന് മനസ്സിലാക്കുക!
@ShabeebAboobakerKattunkal4 күн бұрын
Sdpi യെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞ മറുപടി അടിപൊളിയായിരുന്നു (അവരോട് ചോദിക്ക് ).....അടിപൊളി അതിന് ഒരു സലൂട്ട്.......... ആ ഹാ...... അവർ അവരുടെ വിഷമം പറഞ്ഞ് തീർ തോട്ടെ......... നിങ്ങൾ ക്ഷമിക്കു രാഹുലെ..........
@Logicalm-n3m4 күн бұрын
ബിജെപി യെ തോൽപ്പിക്കാൻ SDPI ആരുമായും വോട്ട് നിലപാട് എടുക്കും
@Logicalm-n3m4 күн бұрын
രാഹുൽ ❤❤❤രാഹുൽ ❤❤❤രാഹുൽ ❤❤❤
@niyazpk5744 күн бұрын
രാഹുൽ 💙💙💙🎊✌️🎊✌️
@hameedkoothali3 күн бұрын
പിഡിപി കൊള്ളാം അല്ലെ അരുൺ അടിമേ 😊
@francismathew8323 күн бұрын
നല്ല തൊലിക്കട്ടി വേണം ഇതൊക്കെ പറയാൻ
@MUHAMMEDALI-vs3xi4 күн бұрын
Good news 🇮🇳 👍 India 🇮🇳 🎉🎉🎉
@salamkinara88414 күн бұрын
മുരളി മത്സരിച്ചുവെങ്കിൽ ജയിക്കുമായിരുന്നു ഈ ജയം കണ്ട് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് ആരും കരുതേണ്ട നിയമസഭാ തിരഞ്ഞെടു സിപിഐഎം കേരളത്തിൽ നിന്നും പൂർണമായും ഇല്ലാതാവും
@hamzakphamza4 күн бұрын
7ip7puuiou7py08070yooy7
@SajidCk-qb7it4 күн бұрын
2 കോലം കാര്യം പോക് നിനക്ക്
@SajanFrancis-k8p3 күн бұрын
നാണവും വിവരവും ലെവലേശം ഇല്ലാത്ത കേരളത്തിലെ ഒരേയൊരു രാഷ്ട്രിയ പാർട്ടി പ്രവർത്തകർ പറയുന്ന വാക്കിന് വിലയില്ലാത്തവർ പറയുന്ന വാക്കുകൾ മാറ്റി പറയുന്നവർ ഇവർ ഈ നാടിനെ കട്ട് മുടിച്ചു വെറുക്കപെട്ട പാർട്ടികാർ
@jibiprakasan53353 күн бұрын
Arana kumar
@jvmathews62293 күн бұрын
റിയൽ നായർ 🎉
@BabuThomas-yt4zl4 күн бұрын
പഴയ ഒരു ഡോക്ടർ എവിടാ
@sahidpovalor-lg5kf4 күн бұрын
Docterea ippool wife .vp .kurannitt .glucose itt kidakkaayirikkum .aaagea moonji
@preethi77053 күн бұрын
Youth nd educated aalkar politics il varunnathanu nallath, ath eth politics aayalum sheri .
@FrancisOt-j1b4 күн бұрын
2026penarai purathu varanam
@SajidCk-qb7it4 күн бұрын
നോക്കി നിനോ
@shahulhameedhameed93083 күн бұрын
@@SajidCk-qb7itസഹോദര വാശി നല്ലതാ..പിടിവാശി പാടില്ല. അടുത്തത് കേരളത്തിൽ udf സർക്കാരായിരിക്കും ഭരിക്കുക. ഈ വാക്ക് സ്റ്റോർ ചെയ്ത് വെച്ചോ 🤣🤣
@a.philip39234 сағат бұрын
@@SajidCk-qb7itപിണറായിയും കുടുംബവും ഇത്രയും കൊള്ളയടിച്ചു മുടിപ്പിച്ചത് പോരായോ ഇനിയും മുടിപ്പിക്കണോ അടിമേ എങ്ങനെയെങ്കിലും ഈ നശിച്ച ഭരണം ഒന്ന് അവസാനിക്കണമേയെന്നാണ് കേരളം ആഗ്രഹിക്കുന്നത്
@JMJDCSJ3 күн бұрын
അപ്പോ 50 രുപ സൂര പറഞ്ഞതോ
@Faheemfalgu4 күн бұрын
Frustrated arun
@shafiov54923 күн бұрын
PALAKAD..U..D..F..BURIVASHM...SADEEB..VARAV..
@Logicalm-n3m4 күн бұрын
കേരളത്തിലെ സിപിഎം എന്ന മാർക്കിസ്റ്റ് പാർട്ടി വരുമ്പോൾ ആദ്യം ഗോവ മിനിഞ്ഞാന്ന് മിനിഞ്ഞാന്നത്തെ പ്രസ്താവന കേൾക്കണം രാജ്യദ്രോഹികളായി വളർന്ന സിപിഎം ആണ് ഇന്നിപ്പോൾ നല്ല മതേതരത്വ ബോധമുള്ള ആൾക്കാർ ആയിട്ട് നല്ല പിള്ളാം ചമയുന്നത്
@josekj353 күн бұрын
വർഷങ്ങൾ ഓളം ജമാ അതെ ഇസ്ലാമി സിപിഎം സപ്പോർട്ട് ഉണ്ടായിരുന്നു
@shahulhameedhameed93083 күн бұрын
അതൊക്കെ പണ്ടല്ലേ 🤣🤣🤣
@techbros78424 күн бұрын
രാഹുൽ പുതിയൊരു പടക്കുതിര ഇനിയങ്ങ് നേരിട്ട് നിയമസഭയിൽ പിണറായിയോട്.
@SajidCk-qb7it4 күн бұрын
തുറും അവൻ
@shahulhameedhameed93083 күн бұрын
@@SajidCk-qb7itഅപ്പോൾ നീ. മൂക്കിൽ കൂടി മേലോട്ട് വലിച്ചു തുപ്പുകയാണോ ചെയ്യുന്നത് 🤣🤣
@yohannannm70213 күн бұрын
@@SajidCk-qb7itകാരണഭൂതത്തെ ആണോ ഉദ്ദേശിച്ചത്
@haneefakunnath92333 күн бұрын
അഡ്വക്കേറ്റ് അരുൺകുമാർ ക്യാപ്സൂൾ സിപിഎം അടിമ നിങ്ങൾ ബിജെപിയിൽ ആണോ സിപിഎമ്മിൽ ആണോ എന്ന് സംശയിക്കുന്നു നിങ്ങളുടെ സംസാരം കേട്ടാൽ ഒരു ആർഎസ്എസുകാരന്റെ ഭാഷയാണ് താങ്കൾ സംസാരിക്കുന്നത്
@siyad-ds7cz4 күн бұрын
ഇത്രയും വർഗീത, പറഞ്ഞും അഴിമതി നടത്തിയും നടത്തിയിട്ടു അവരെ തന്നെ ജയിക്കുന്നു എങ്കിൽ എന്ത് പറയാനാണ്
@FrancisOt-j1b4 күн бұрын
2026penarai purathu varanam 16:58
@shafreenashafreena41133 күн бұрын
മഞ്ഞരമക്ക് ചേലക്കര ജയിച്ചത് സഹിച്ചില്ല 😂😂
@yohannannm70213 күн бұрын
ചേലക്കരയുടെ ദുരവസ്ഥ കാണുന്ന ആർക്കും ദഹിക്കുല്ല😅
@a.philip39233 сағат бұрын
പിണറായിയും കുടുംബവും ഇത്രയും കൊള്ളയടിച്ചു മുടിപ്പിച്ചത് പോരായോ ഇനിയും മുടിപ്പിക്കണോ അടിമേ എങ്ങനെയെങ്കിലും ഈ നശിച്ച ഭരണം ഒന്ന് അവസാനിക്കണമേയെന്നാണ് കേരളം ആഗ്രഹിക്കുന്നത്
@thomaspalathuruthil16304 күн бұрын
Kammi is restless, even put add on the sudappi’s paper you loose!!!
@abdulaseesnvnattarvayal834 күн бұрын
CJP teems naad kathikkum
@preethi77053 күн бұрын
Oro politician um Shri late Oomman Chandi ye pole aavendiyirikunnu, marichitum marikatha manushyan 🙏😊
@Logicalm-n3m4 күн бұрын
Sdpi കോൺഗ്രസ് ആയും നിന്റെ പാർട്ടി ആയും വോട്ട് നിലപാട് എടുത്തിട്ടുണ്ട് മുഴുപിലങ്ങാട് മുൻസിപ്പാലിറ്റി നീ പോയി നോക്കു