'പാലക്കാട്ടെ എല്ലാ ബൂത്തുകളിൽ നിന്നും 30 -50 വരെ കേഡർ വോട്ടുകൾ BJPക്ക് നഷ്ടമായി' | Sandeep G Varier

  Рет қаралды 202,290

asianetnews

asianetnews

Күн бұрын

Пікірлер: 423
@bavaali6330
@bavaali6330 4 күн бұрын
സന്ദീപ് പാർട്ടി മാറിയ പോൾ തന്നെ ആളും മാറി നല്ലൊരു കേൾവികാരനും നല്ല രീതിയിലുള്ള മറുപടിയും അദ്ധേഹത്തിൽ നിന്ന് ഉണ്ടാവുന്നു നല്ലത് വരട്ടെ
@Mathewc5387
@Mathewc5387 4 күн бұрын
😅😅 പഴയ കാവി നല്ലതാ
@muralikk-hn2tq
@muralikk-hn2tq 4 күн бұрын
സന്ദീപ് പറ മഹാരാഷ്ട്ര കോൺഗ്രസ്‌ എന്താ പറ്റി പഠിക്കാൻ k, ബിജെപി പഠിപ്പിക്കാൻ വരേണ്ട k
@zubuzubi2876
@zubuzubi2876 3 күн бұрын
@@muralikk-hn2tq jaarkand enthaayi? ithu thanne alle congress kaarum padmaja yodum surendranodum parayunnath
@Hdvms
@Hdvms 3 күн бұрын
അത് സന്ദീപിനോടുള്ള താങ്കളുടെ കാഴ്ചപ്പാട് മാറി യത് കൊണ്ട് തോന്നുന്നതാണ്
@vidyapillai7609
@vidyapillai7609 3 күн бұрын
Panakkad velichanna prayogam nadannu.athukondayirikkum😂😂😂
@sameervm5699
@sameervm5699 4 күн бұрын
പാർട്ടി മാറിയത് കൊണ്ട് സന്ദീപ് വാര്യർക്ക് ജീവിതത്തിൽ ആദ്യമായി ഒരു ഇലക്ഷൻ വിജയം ആഘോഷിക്കാൻ അവസരം കിട്ടി😂
@MaverickJoe
@MaverickJoe 4 күн бұрын
😂😂
@sumodbdaniel
@sumodbdaniel 4 күн бұрын
😂😂
@ajeshvmayooramc8926
@ajeshvmayooramc8926 4 күн бұрын
ഭയങ്കരാ😂😂😂😂
@helo6898
@helo6898 4 күн бұрын
തൃശൂർ ഇൽ ആഘോഷം സന്ദീപ് ഉണ്ടായിരുന്നു.. ലോകസഭ
@matpa089
@matpa089 4 күн бұрын
ഇനി ED അവൻ്റെ വീട്ടിൽ കയറി ഇറങ്ങും.. 😮
@ahmmedkuttyykk8420
@ahmmedkuttyykk8420 4 күн бұрын
സന്ദീപ് വാര്യർ, കോൺഗ്രസിന്റെ ശക്തനായ നേതാവ് 🤝🌹, കോൺഗ്രസിന്റെ ഉന്നത സ്ഥാനങ്ങളിലൂടെ ഉയരാൻ അദ്ദേഹത്തിന് സാധിക്കട്ടെ. എല്ലാ നന്മകളും നേരുന്നു. ❤️❤️❤️❤️❤️❤️❤️❤️
@alhidayathhussain6183
@alhidayathhussain6183 4 күн бұрын
സന്ദീപ് സംസാരിക്കാൻ കഴിവുള്ള ഒരു വ്യക്തിയാണ്. അയാളെ തഴയപ്പെട്ടത് മറ്റുള്ളവരിൽ വിയോജിപ്പുണ്ടായി എന്നതിൽ ഒരു തർക്കവും ഇല്ല 👍
@muralibabu2967
@muralibabu2967 4 күн бұрын
അതാണ് പാലക്കാട് കോൺഗ്രസിന് ഭൂരിപക്ഷം കൂടാൻ കാരണം, സന്ദീപിന് ഇഷ്ടപ്പെടുന്ന ഒരുപാട് പേര് പാലക്കാട് ബിജെപി പ്രവർത്തകറിൽ ഉണ്ട്. മാത്രമല്ല അവർ എല്ലാവരും തന്നെ കൂട്ടമായി കോൺഗ്രസിലേക്ക് വരാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്
@yunusshanthi4896
@yunusshanthi4896 4 күн бұрын
Good മോർണിംഗ് സന്ദീപ് ജി.... Big സല്യൂട്ട്...... ❤️❤️❤️💯
@AmalAmal-bw2bw
@AmalAmal-bw2bw 4 күн бұрын
സന്ദീപ് തെറ്റ് തിരുത്താനുള്ള താങ്കളുടെ മനസ് ❤ ആര് ചാപ്പ കുത്തിയാലും കുറച്ച് പേരെങ്കിലും നിങ്ങളിലെ നന്മ അറിയുന്നവർ ഉണ്ടാകും 👍🏻
@NoushadNoushad-ii1ff
@NoushadNoushad-ii1ff 4 күн бұрын
സന്ദീപ് 💙💙💙👍👍🇮🇳🇮🇳
@ManeeshManeesh-j3l
@ManeeshManeesh-j3l 4 күн бұрын
സന്ദീപ് ഹാജിയാർ
@oksbanzkqrt
@oksbanzkqrt 4 күн бұрын
​@@ManeeshManeesh-j3l INC ആയാൽ മുസ്ലിം😂 .. ആ സാധനം കയ്യിൽ വച്ചാൽ മതി 💯🤫 ... എല്ലാ മതമോളികൾക്കും തരുന്നുണ്ട് 😵‍💫... Wait 🙃
@muralikk-hn2tq
@muralikk-hn2tq 4 күн бұрын
നിങ്ങൾ സന്ദീപ് പറ മഹാരാഷ്ട്ര കോൺഗ്രസ്‌ എന്താ പറ്റി പഠിക്കാൻ k, ബിജെപി നന്നാക്കാൻ സീറ്റ്‌ മോഹി വരേണ്ട
@FahmidaKp-ex2jj
@FahmidaKp-ex2jj 4 күн бұрын
​@@oksbanzkqrt കരച്ചിൽ കഴിഞ്ഞില്ലെ 😂😂😂
@oksbanzkqrt
@oksbanzkqrt 4 күн бұрын
@@FahmidaKp-ex2jj ആരോടാ Madam ⁉️
@JK_436GF
@JK_436GF 4 күн бұрын
തിരെഞ്ഞെടുപ്പ് മത്സരിച്ചു കോടികളുടെ സമ്പാദ്യം ഉണ്ടാകുക. അതാണ് സുരേന്ദ്രൻ team ന്റെ ഉദ്ദേശം. അല്ലാതെ ജയിക്കും എന്ന് ഒന്നും ഇല്ല.
@muralikk-hn2tq
@muralikk-hn2tq 4 күн бұрын
നിങ്ങൾ നിങ്ങളുട കോൺഗ്രസ്‌ നോക്കുക മഹാരാഷ്ട്ര എന്താ പറ്റി പഠിക്കുക k,
@athulmvk
@athulmvk 4 күн бұрын
സുരേന്ദ്രൻ മാറാൻ സന്ദീപ് ഒരു കാരണം ആകട്ടെ
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 3 күн бұрын
സുരേന്ദ്രൻ അദ്ധ്യക്ഷസ്ഥാനത്തു നിന്ന്മാറുന്ന ഒരു പ്രമേയവും അഗീകരിക്കില്ല
@abdulgafoorv9522
@abdulgafoorv9522 3 күн бұрын
എല്ലാ മതങ്ങളെയും ബഹുമാനിക്കാൻ ശീലിക്കുക ജനാധിപത്യ വിശ്വാസിയാകുക എല്ലാ ആശംസകളും സന്ദീപ്ജി ❤️❤️❤️
@Orange666-pac
@Orange666-pac 3 күн бұрын
Umb ഉക കാക്കേ 🍌
@rajumonraj655
@rajumonraj655 16 сағат бұрын
സന്ദീപ് മാത്രമല്ല എല്ലാവരും അങ്ങിനെവാവണം....
@sadiqpopzone5213
@sadiqpopzone5213 4 күн бұрын
പാർട്ടി മാറിയപ്പോൾ സന്ദീപിനെ കാണാൻ തന്നെ മൊഞ്ച് ആയി വൈറ്റ് ഷർട്ട്❤
@Poppeye5
@Poppeye5 4 күн бұрын
അബ്ദുള്ള കുട്ടിയെ കാണാൻ അതിലും മൊഞ്ചായി😂😂
@Hdvms
@Hdvms 3 күн бұрын
നിങ്ങളുടെ കണ്ണിലെ തിമിരം ഇപ്പോൾ മാറി
@noushadkhd4381
@noushadkhd4381 4 күн бұрын
വർഗീയ ഫാക്ടറിയിൽ നിന്ന് പുറത്ത് വന്നപ്പോൾ തന്നെ, ലുക്കിലും, സംസാരത്തിലും സന്ദീപ് ഒരുപാട് മാറിയിരിക്കുന്നു 👍🏻👍🏻
@MrMbalachandran
@MrMbalachandran 3 күн бұрын
അതെ isis ഗ്രൂപ്പിൽ ചേർന്ന് വിശ്വ മാനവിക താലിബാൻ വിസ്മയത്തിൽ ആണ്
@sathyanv8547
@sathyanv8547 3 күн бұрын
😂
@dinesanchoondal-ci4lq
@dinesanchoondal-ci4lq 4 күн бұрын
സന്ദീപ് പറഞ്ഞത് 100% ശരിയാണ്
@vijayaasudhan495
@vijayaasudhan495 4 күн бұрын
Sandeep is correct.
@digambaransivapuram6367
@digambaransivapuram6367 4 күн бұрын
Sandeep is avasaravadhi
@MusiMusi-l5i
@MusiMusi-l5i 4 күн бұрын
കോൺഗ്രസിൽ വന്നപ്പോൾ സന്ധിപ്പ്‌ നല്ല ഒരു രാഷ്ട്രീയക്കാരൻ ആയി ഹ വൈറ്റ് ഷർട്ട് ഇട്ടപ്പോൾ തന്നെ ഒരു നല്ല ഒരു നേതാവ്
@sureshkumarn8733
@sureshkumarn8733 4 күн бұрын
അതെ എല്ലാം തികഞ്ഞു... അറ്റം മുറി ഒഴിച്ച്... 😎😎😎
@FaisalFaisal-mt6pv
@FaisalFaisal-mt6pv 4 күн бұрын
എന്റെ അറിവിൽ ഒരു ബിജെപി പ്രവർത്തകന് അവന്റെ അറ്റം dr പറഞ്ഞിട്ട് മുറിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് ഗർഭാശയ കാൻസർ ഉണ്ടാവില്ല എന്ന് പോലും പഠനങ്ങൾ പോലും പറയുന്നു
@hafizk.hassan4455
@hafizk.hassan4455 4 күн бұрын
തിടുന്നതിനെല്ലാം മതം പറയുന്നു എന്ന് ബഹളം വയ്ക്കുന്നവവർ, ഇപ്പോൾ എന്തിനു ഇവിടെ സുന്നത്തു ചെയുന്ന സമൂഹത്തിനെ ആക്ഷേപോകുന്നു. നേരം വെളുത്തു കഴിഞ്ഞാൽ മറ്റുള്ളവരെ എങ്ങനെ വെറുപ്പിക്കാം എന്ന ചിന്തയെ ഉള്ളു, ഏതും ആകട്ടെ, ഒരു മത വിശ്വസിക്കും ചേർന്നതല്ല എന്നെ പറയാനുള്ളു.
@sree4820
@sree4820 4 күн бұрын
​@@FaisalFaisal-mt6pvഎന്നാപ്പിന്നെ പടച്ചോൻ മനുഷ്യനെ ശ്രിഷ്‌ടിക്കുമ്പോൾ തന്നെ അറ്റം മുറിച്ചിട്ടു ശ്രിഷ്ടിച്ചാൽ പോരായിരുന്നോ....പടച്ചോന് ഇതിൻ്റെ ഗുണങ്ങളെ കുറിച്ചൊന്നും അറിയാതെ പോയല്ലോ😂
@ajmalaju6275
@ajmalaju6275 4 күн бұрын
Athine nalla veetile janikkanam😅​@@sureshkumarn8733
@aynzbee
@aynzbee 4 күн бұрын
സന്ദീപ് congress ആണെങ്കിലും bjp ആണെങ്കിലും നല്ലൊരു വ്യക്തിത്വം ഉള്ള മനുഷ്യൻ ആണ്.....
@sijomathew6126
@sijomathew6126 4 күн бұрын
Sandeep ന്റ വര്ത്തമാനത്തില് തന്നെ ഒരു മാറ്റം✌🏼
@Hdvms
@Hdvms 3 күн бұрын
തുമ്പ് cut ചെയ്തു
@jabirali3236
@jabirali3236 3 күн бұрын
അതിന്റെ ഗുണം വാക്കുകളിലും കാണുന്നു ​@@Hdvms
@sijomathew6126
@sijomathew6126 3 күн бұрын
@ അണ്ടിയുള്ളവര് തുബ് മുറിക്കട്ടെ.
@sainudeenkoya49
@sainudeenkoya49 2 күн бұрын
​@@sijomathew6126 അബ്രഹാമും യേശുവും പൗലോന്നുമെല്ലാം ചെയ്തതുപോലെ.
@hamzavettan7584
@hamzavettan7584 4 күн бұрын
നല്ല കോൺഗ്രസ് കാരണവുക എല്ലാ വിത ആശംസകൾ
@m.g.pillai6242
@m.g.pillai6242 4 күн бұрын
കോൺഗ്രസ് അല്ല ശരി ഖാൺഗ്രെസ്സ് ശരി.
@Hdvms
@Hdvms 3 күн бұрын
Sdpi, jama ath 😂😂congi 😂😂
@AneeshAneeshks-it3wc
@AneeshAneeshks-it3wc 4 күн бұрын
സ്നേഹത്തിന്റെ തറവാട്ടില്യേക് സ്വാഗതം
@laicknadukkandy5483
@laicknadukkandy5483 4 күн бұрын
സന്ദീപ് ബ്രോ നിങ്ങളുടെ മാറ്റം സന്തോഷ പ്രദം
@SreejaN-cx5qb
@SreejaN-cx5qb 4 күн бұрын
വെള്ള ഡ്രസ്സ്‌ നന്നായി ഇണങ്ങി.
@digambaransivapuram6367
@digambaransivapuram6367 4 күн бұрын
😂😂😂 opportunist
@rajithanbrchandroth4043
@rajithanbrchandroth4043 4 күн бұрын
​@@digambaransivapuram6367oo pinne pappiyum anilum anilkumarumokke aara😂😂
@digambaransivapuram6367
@digambaransivapuram6367 4 күн бұрын
@@rajithanbrchandroth4043 ഉഫ്. ലീഗിനും sdpi ക്കും വേണ്ടി പണി എടുക്കുന്ന കോൺഗ്രസ്‌ ഹിന്ദു ഉണർന്നല്ലോ 😂
@അഞ്ചങ്ങാടിക്കാരൻ
@അഞ്ചങ്ങാടിക്കാരൻ 4 күн бұрын
ഇതുകൊണ്ടൊന്നും ഞങ്ങൾ തളരില്ല, അടുത്ത പാൽ സൊസൈറ്റിയിലേക്കും പിന്നീട് വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കൃഷ്ണകുമാർ ജി മത്സരിക്കും
@nasi8778
@nasi8778 4 күн бұрын
😂😂😂
@majumathew8765
@majumathew8765 2 күн бұрын
😂😂😂
@anas01111
@anas01111 3 күн бұрын
സന്ദീപിന്റെ വൈറ്റ് ഷർട്ട്‌ ലൈക്കായി 🥰
@Ajeesdan
@Ajeesdan 4 күн бұрын
ഇനിയും മികച്ച നേതാക്കൾ ബിജെപി ൽ നിന്ന് കോൺഗ്രസ് ൽ വരും❤
@mohamedshajan5907
@mohamedshajan5907 4 күн бұрын
സന്ദീപ് വാര്യർ...❤❤❤
@muhammedhaji9799
@muhammedhaji9799 4 күн бұрын
ഇങ്ങേർക്ക് സംസാരിക്കാൻ നല്ല കഴിവുണ്ട്, ഇത്തരം കഴിവുള്ള നേതാക്കന്മാർ കോൺഗ്രസിൽ കുറവാണ്, പുള്ളിക്ക് കോൺഗ്രസിൽ നല്ല സാദ്ധ്യത ഉണ്ട്, അടുത്ത ഇലക്ഷനിൽ സീറ്റ് കൊടുത്ത് MLA ആക്കിയാൽ നല്ലൊരു നേതാവിനെ കിട്ടും
@RafeekKp-z3h
@RafeekKp-z3h 4 күн бұрын
നമസ്കാരം സന്ദീപ് വീണ്ടും വീണ്ടും ഉയരങ്ങളിലേക്ക് പോകട്ടെ
@binudevasya1443
@binudevasya1443 4 күн бұрын
സന്ദീപ് ബിജെപി വിട്ടപ്പോൾ തന്നെ ഭാഷക്ക് ഒരു ശുദ്ധി ഉണ്ടായി
@mashoodmohammed
@mashoodmohammed 3 күн бұрын
❤❤❤❤❤ true Ini vragheeyatha varilla🎉🎉🎉🎉
@Hdvms
@Hdvms 3 күн бұрын
​@@mashoodmohammedആർക്കാണ് വർഗീയത ഇല്ലാത്തത്...???കോയക്കോ...??? 😂😂😂😂
@c.rgopalan2889
@c.rgopalan2889 15 сағат бұрын
​@@Hdvmsവർഗ്ഗീയത ഹിന്ദു തീവ്രവാദികൾക്ക് മാത്രം.
@shiburitu2181
@shiburitu2181 4 күн бұрын
B J P യിൽ നിന്ന് പോന്നാൽ തന്നെ മനസ് ശുദ്ധമാകും..... വിവരവും വിവേകവും വർധിക്കും .... ❤
@jafarkhanos1826
@jafarkhanos1826 4 күн бұрын
സന്ദീപ് പാർട്ടി മാറിയതിനെ കുറ്റം പറയുന്നവരോടാണ് ചോദ്യം. അദ്ദേഹം പാർട്ടി വിട്ടില്ലായിരുന്നെങ്കിൽ 23ന് ശേഷം ബി.ജെ.പി. അദ്ദേഹത്തെ പുറത്താക്കില്ലായിരുന്നോ.? അത് സന്ദീപ് മനസ്സിലാക്കി കൃത്യമായ സമയത്ത് അദ്ദേഹത്തിന് യുക്തമായ തീരുമാനമെടുത്തു. അതിന് അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
@joandni561
@joandni561 4 күн бұрын
സന്ദീപ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തീർച്ചയായും സീറ്റ് കൊടുക്കും
@alfredsunny800
@alfredsunny800 4 күн бұрын
Pottum ennu urapa ochapalam shornur oke koduthal
@shihabudheena5619
@shihabudheena5619 4 күн бұрын
ജനാധിപത്യ വിശ്വാസികളുടെ മനസ്സിൽ ആഴത്തിൽ കയറിയ സന്ദീപ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു എംഎൽഎയും ആകും നിയമസഭയ്ക്ക് അകത്ത് ഇരിക്കുകയും ചെയ്യും. ജനാധിപത്യ വിശ്വാസത്തിന്റെ ഒരു മുതൽക്കൂട്ടാണ്
@shafeeqshafeeq8727
@shafeeqshafeeq8727 4 күн бұрын
Yasssss
@shafeeqshafeeq8727
@shafeeqshafeeq8727 4 күн бұрын
​@@shihabudheena5619 Yasssssss
@adarshsreedevi6454
@adarshsreedevi6454 4 күн бұрын
പൊട്ടും100%🤣
@SajiKumar-j1f
@SajiKumar-j1f Күн бұрын
💪🇮🇪 സന്ദീപ്
@faijas914
@faijas914 4 күн бұрын
Sandeep ❤
@Radhakrishnan-gm5ds
@Radhakrishnan-gm5ds Күн бұрын
സന്ദീപ് ജി👍👍👍👍
@Polie-Tricks
@Polie-Tricks 4 күн бұрын
INC❤
@shijamol.kumaran9891
@shijamol.kumaran9891 4 күн бұрын
സന്ദീപ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🔥🔥🔥🔥
@ajimonkarunakaran2380
@ajimonkarunakaran2380 4 күн бұрын
സന്ദീപിന്റെ വാക്കുകളിൽ നിന്നും കേരള bjp യുടെ നേതൃത്വത്തിന്റെ ധാർഷ്ട്യം വ്യക്തമാണ്, ഈ കോർപറേറ്റ് ലോബിയെ bjp യിൽ നിന്നും പുറത്താക്കാൻ ബിജെപി കേരളത്തിൽ വളരണമെന്ന്‌ ആഗ്രഹമുള്ള പ്രവർത്തകർ മുന്നോട്ടു വരേണ്ടതാണ്.....
@hookoya1344
@hookoya1344 4 күн бұрын
അങ്ങനെ ബിജെപി കേരളത്തിൽ വളരേണ്ട...വളരുകയും ഇല്ല
@Pranav_Koliyedath
@Pranav_Koliyedath 4 күн бұрын
@@hookoya13442 സീറ്റിൽ നിന്ന് 303 വരെ എത്തി. ....തൃശൂർ പിടിച്ചു. ...നേമം പിടിച്ചിരുന്നു. ....പാലക്കാട്‌, പന്തളം മുൻസിപ്പാലിറ്റി ഇതൊക്കെ പിടിച്ചു. ....പടി പടി ആയി വളരും
@digambaransivapuram6367
@digambaransivapuram6367 4 күн бұрын
Opportunist sandeep, just like you
@parthanag931
@parthanag931 4 күн бұрын
കേരളം ഇയാൾക്ക് സ്ത്രീധനം കിട്ടിയ വക ആണോ ​@@hookoya1344
@kunjachant.k.1519
@kunjachant.k.1519 4 күн бұрын
സന്ദീപ് വാര്യർ കോൺഗ്രസിനെ ഒരു മുതൽക്കൂട്ട് ആവുകയും കോൺഗ്രസിനു വേണ്ടിയുള്ള ഒരു നല്ല യുവ നേതാവായി തീരുവാൻ എല്ലാവിധ ആശംസകളും നേരുന്നു
@സ്വന്തംചാച്ച
@സ്വന്തംചാച്ച 4 күн бұрын
സന്ദീപ് ❤
@ShukoorShukoor-m2m
@ShukoorShukoor-m2m 4 күн бұрын
സന്ദീപ് സല്യൂട്ട്
@antonyshabine
@antonyshabine 4 күн бұрын
എവിടെ enkilum😅ഗവർണർ സ്ഥാനം ഒഴിവു ഉണ്ട് എങ്കിൽ അറിയിക്കണേ.. സുരേന്ദ്രനെ കൊണ്ട് പോയി ഇരുത്താൻ ആണ്
@Wheels_2020
@Wheels_2020 4 күн бұрын
കേരളത്തിൽ ഇപ്പൊ ഒഴിവു വരും
@sharoonk3212
@sharoonk3212 4 күн бұрын
@@Wheels_2020shivaneeeee😂😂😂
@muralikk-hn2tq
@muralikk-hn2tq 4 күн бұрын
അത് ബിജെപി കൊടുക്കും ഗവർണർ നല്ല പോസ്റ്റ്‌ ആണ്, നിങ്ങൾ ചെയേണ്ടത് മഹാരാഷ്ട്ര കോൺഗ്രസ്‌ എന്താ പറ്റി പഠിക്കു k, വയനാട് രാഹുൽ വന്നു ഒന്നും ചെയ്തില്ല ആന കൂടുതൽ വന്നു, അത് പോലെ ആക്തിരിക്കാൻ പ്രിയങ്ക പറയുക, പാലക്കാട്‌ ബിജെപി കൊണ്ട് വരുന്ന വ്യവസായ ഇടനാഴി ക്രെഡിറ്റ്‌ രാഹുൽ കോൺഗ്രസ്‌ അടിച്ചു മാറ്റാതെ വല്ലതും കൊണ്ട് വരാൻ നോക്കുക k
@sufyanjs991
@sufyanjs991 4 күн бұрын
@@muralikk-hn2tqഅത്‌ ആണുങ്ങൾ നോക്കിക്കോളും 😂😂😂
@MNair592
@MNair592 3 күн бұрын
അവനെ മണിപ്പൂരില്ലേക്കു വിടണം. 😡
@dharmafilmworld8461
@dharmafilmworld8461 4 күн бұрын
സന്ദീപ് പാർട്ടി വിടാനുള്ള കാരണം വരും കാലം മനസിലാവും. ഇത് ഒരു തുടക്കം മാത്രം 🔥
@mansoormansoor1915
@mansoormansoor1915 4 күн бұрын
സന്ദീബ് Sr❤🎉
@ansals1
@ansals1 4 күн бұрын
😂😂😂
@suphiyansvlogs8034
@suphiyansvlogs8034 4 күн бұрын
Good morning Sandeep sir
@siriltsam3901
@siriltsam3901 3 күн бұрын
Sandeep 💙💙💙
@aravindakshannair1068
@aravindakshannair1068 14 сағат бұрын
ഈമാനൃനായപിജിസുരേഷ്കുമാറാണ്. സന്ദീപ്. വരൃരുടെബോക്കർ
@shajishaji5228
@shajishaji5228 4 күн бұрын
സന്ദീവാരിയർ 👦🎤🎵👈👌👍💪🙏🙏🙏🙏🙏
@aboobackerpeediyekkal1016
@aboobackerpeediyekkal1016 4 күн бұрын
സന്ദീപിന്റെ പാർട്ടി മാറ്റം BJP ക്ക് എത്രമാത്രം നഷ്ടമുണ്ടാക്കിയെന്ന് വിലയിരുത്തുന്നതിനു മുമ്പ് *ഒരു കാര്യം പറയട്ടെ, പാലക്കാട്‌ തോൽവിക്ക് സന്ദീപ് ഒരു കാരണമായിട്ടുണ്ട് കൂടാതെ BJP ക്ക് ഒരു പുനർ ചിന്തനത്തിന് സമയമായിരിക്കുന്നു*
@Basheershani-m8b
@Basheershani-m8b Күн бұрын
ഗുഡ് മോർണിംഗ് സന്ദീപ് 🌹🌹❤️❤️❤️❤️❤️
@Ishahadhiyac
@Ishahadhiyac 4 күн бұрын
Sandeep ❤❤❤❤❤❤❤❤
@mathewkl9011
@mathewkl9011 3 күн бұрын
സന്ദീപ് വാര്യർ കോൺഗ്രസിന് ഒരു മുതൽ കൂട്ടാണ്. 👍🏻♥️
@ShaheerAlamukku
@ShaheerAlamukku 3 күн бұрын
ഇത്രയും നന്നായി സംസാരിക്കാനും മാന്യത കാണിക്കാനും കഴിയുമെന്ന്, ഇപ്പോഴാണ് കേരളീയർ അറിയുന്നത് തന്നെ, കോൺഗ്രസ്‌ ഇനി സന്ദീപിനെ ചേർത്തുനിർത്തുക, നല്ല മനസിന്റെ ഉടമ ആണ്, വെറുപ്പിന്റെ ഫാക്ടറി യിൽ ആയതു കൊണ്ടാണ് മുൻപ് മോശമായി പെരുമാറിയത്.
@nafsalc5181
@nafsalc5181 3 күн бұрын
സന്ദീപ്‌ താങ്കൾ ഈ മതേതര മനസ്സുമായി മുന്നോട്ട് പോവുക കൂടെ ഉണ്ടാവും ❤
@Zayanzayu1915
@Zayanzayu1915 3 күн бұрын
A vargeeya party. Vittapol thanne. Souminayi. Manymayi samsarikunu. ❤❤❤❤❤❤❤❤❤ Sandeep❤❤
@mashoodmohammed
@mashoodmohammed 3 күн бұрын
Sandheeep ipol. Hero aaayi❤❤❤❤jai sandheep
@SebinJose-c8d
@SebinJose-c8d 4 күн бұрын
സന്ദീപ്🔥🔥🔥🔥
@MSKL2W91
@MSKL2W91 4 күн бұрын
സന്ദീപ് 🩵
@abdulazeez-dd6vp
@abdulazeez-dd6vp 4 күн бұрын
ഇനി ജയിക്കാൻ കഴിയുന്ന ഒരു സീറ്റിൽ നിർത്തി ജയിപ്പിക്കണം
@TksainTksain
@TksainTksain 5 сағат бұрын
കാലം മാറി കഥ മാറി..... ഇന്ത്യൻ ഭരണഘടനയെ മാനിക്കുന്നവരായി പാലക്കാട്ടുകാർ മാറി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Ragunandan-m4i
@Ragunandan-m4i 4 күн бұрын
സന്ദീപ് 🎉
@CMVrealzone
@CMVrealzone 2 күн бұрын
അടുത്ത മന്ത്രി....
@coldstart4795
@coldstart4795 4 күн бұрын
Suraye, എവിടെ എങ്കിലും ഗവർണർ ആക്കി നാട് കടത്തൂ
@sunilkumar-jd6nv
@sunilkumar-jd6nv 3 күн бұрын
സന്ദീപ് പാർട്ടി മാറിയത് കോൺഗ്രസ്സിന് വോട്ടു നേടാൻ സഹായിച്ചു
@rajeevannk48
@rajeevannk48 4 күн бұрын
സുരേന്ദ്രൻ മാറിനിൽക്കുക, ബിജെപി കേരളത്തിൽ ശക്തമാക്കുക, ഗ്രൂപ്പ് വളർത്തുന്നത് മറ്റുള്ള പാർട്ടികളും, മാധ്യമങ്ങളും ആണ്. അത് ബിജെപി നേതാക്കൾ ശ്രെദ്ധിക്കുക. സന്ദീപിനെ ബിജെപിയിൽ എത്തിക്കുക. നല്ല നേതാവ് ആണ് സന്ദീപ്.
@densikchopra1080
@densikchopra1080 4 күн бұрын
Nokki irikkathe ullu...Sandeep ini Congress nte swathaan...MLA aakkum Sandeep ine..athkond cjp ini Sandeepine swapnam kaananda
@MuhammedMansoorAyyikkara
@MuhammedMansoorAyyikkara Сағат бұрын
സന്ദീപാണ് താരം
@SivanNv-v1m
@SivanNv-v1m 2 күн бұрын
സംസ്ഥാന,.. ഘടകം,... അല്പം, ചിന്തിച്ചാൽ,... വാരിയർ,.. സർ,.. ഒരിക്കലും, ... പോകുമായിരുനില,.. തിരഞ്ഞെടുപ്പ്,.. കഴിഞ്ഞിട്ടു, മതിയായിരുന്നു,...
@vishnuvichu1849
@vishnuvichu1849 3 күн бұрын
Jai congress❤❤❤
@sanilkumarns8520
@sanilkumarns8520 4 күн бұрын
സന്ദീപ് വാര്യർ നല്ല മനുഷ്യൻ ആണ്. അദ്ദേഹത്തെ അനുനയിപ്പിക്കാൻ ബിജെപി നേതൃത്വം ശ്രമിച്ചില്ല. അഹങ്കാരി സുരേന്ദ്രൻ അയാളെ മാറ്റുക
@shafeequeshfeeq5932
@shafeequeshfeeq5932 Күн бұрын
സന്ദീപ്..❤❤🎉...
@thapasyaassociates817
@thapasyaassociates817 4 күн бұрын
പി ജി ആയിരുന്നു സന്ദീപിന്റെ ഏജന്റ് ആയിരുന്നു കോൺഗ്രസ്‌ൽ ചേരാൻ ഉള്ള പാലം
@mohammedmidulaj4519
@mohammedmidulaj4519 4 күн бұрын
സുരേന്ദ്രൻ ഈ പാർട്ടിയുടെ അഭിമാനം
@mehmoodkunnilmm1090
@mehmoodkunnilmm1090 20 сағат бұрын
സന്തീപ് ഇപ്പോൾ നേർവഴിലാണ് 👍🏻 👌🏻 😂 ❤
@manojkumarnm4692
@manojkumarnm4692 15 сағат бұрын
പുരപ്പുറത്ത് കല്ലെറിഞ്ഞ് മുതുക് കാണിക്കേടോ വാര്യരെ!!!!😂😂😂
@jayanthi5136
@jayanthi5136 4 күн бұрын
Good morning Sandeep ji....❤ Very good decision.....❤
@baburajnair5304
@baburajnair5304 3 күн бұрын
ഇപ്പൊ കൊള്ളാവുന്ന ഒരാളാണ് ബിജെപി ക്ക്‌ വേണ്ടി മത്സരിച്ചത്.ഇനി വേറേ ആരെങ്കിലും മത്സരിച്ചിരുന്നു വെങ്കിൽ ഇതിനേക്കാൾ താരെപ്പോയേനെ
@Skn-bl5
@Skn-bl5 3 күн бұрын
Sathyam
@shajkumar.v.v2387
@shajkumar.v.v2387 4 күн бұрын
നിങ്ങൾ കോൺഗ്രസ്‌ ഇൽ പോയതിൽ എതിർപ്പു ഉണ്ട് പക്ഷെ നിങ്ങൾ ഇപ്പോൾ പറയുന്ന കാര്യം സത്യം ഉള്ളത് ആണ്
@khadeejakootrat7168
@khadeejakootrat7168 3 күн бұрын
സന്ദീപ് സർ you are വെരി ഗുഡ് ഇന്റലിജിൻറ് Comparing to സുരേന്ദ്രൻ And ottagam Gopalakrishnan , Shashi kala And Shoba Sure
@Yoosuf-p3y
@Yoosuf-p3y 4 күн бұрын
അടിമത്തം ഞങ്ങളെ മുദ്രാവാക്യം 😂😂😂😂
@sulekhad2619
@sulekhad2619 4 күн бұрын
Sandeep ❤
@princejohn9668
@princejohn9668 3 күн бұрын
സത്യം
@NoushadNoushad-ii1ff
@NoushadNoushad-ii1ff 4 күн бұрын
INC 🇮🇳🇮🇳💙💙👍👍
@RajendranVayala-ig9se
@RajendranVayala-ig9se 4 күн бұрын
പണക്കിഴിയാണ് നേതാക്കൾക്ക് നോട്ടം - നേതൃത്വം മാറിയാലും ഗ്രൂപ്പിസം കൂടും പണാധിപത്യം കൊണ്ട് മാത്രം ഒരു പ്രസ്ഥാനത്തെയും നാലനാർത്താനാവില്ല
@sureshbabuthottingalsukumaran
@sureshbabuthottingalsukumaran 3 күн бұрын
നേരത്തെ ആ വോട്ടുകൾ എല്ലാം യുഡിഫ് വോട്ട് ആയിരുന്നു അത് വീണ്ടും തിരിച്ചു വന്നു അത്രയേ ഉള്ളു
@prasadlp9192
@prasadlp9192 15 сағат бұрын
വാര്യരുടെ മാർക്കറ്റ് തീർന്നു വാര്യരെ. കോൺഗ്രസ്സിൽ പ്രസംഗിക്കാൻ കഴിവുള്ളവർ കുറവായതു കൊണ്ട് വാര്യാർക്കു കുറെ നാൾ mic കിട്ടും. അത് കഴിഞ്ഞുള്ള സ്ഥിതി അധോഗതി
@padmanabha323
@padmanabha323 4 күн бұрын
ബി ജെ പി യുടെ അന്തർമുഖത്തെ ജനങ്ങൾക്കിടയിൽ തുറന്നു കാട്ടിയ സന്ദീപ് വാര്യർക്ക് ഒരായിരം അഭിനന്ദനങ്ങൾ
@musthafamp-yq5co
@musthafamp-yq5co 3 күн бұрын
👍👍👍👍👍👍👍👍👍
@Beegamsulthana
@Beegamsulthana 4 күн бұрын
സന്ദീപ് ഇപ്പോഴും ഉള്ളിൽ... ബിജെപി ആണ് ✨✨✨
@yunusshanthi4896
@yunusshanthi4896 4 күн бұрын
താങ്കളുടെ തോന്നൽ
@Nowfiwhite
@Nowfiwhite 4 күн бұрын
നല്ലതുപോലെ വിഷമം ഉണ്ടാവും 😭😭😭😭
@sree4820
@sree4820 4 күн бұрын
തീർച്ചയായും അതെ.കൃഷ്ണകുമാറിന് പകരം ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കുകയും, കൺവെൻഷനിൽ ഇരിക്കാൻ സീറ്റും കിട്ടിയിരുന്നെങ്കിൽ സന്ദീപ് ഇപ്പോഴും അവിടെത്തന്നെ തുടർന്നോനെ
@smithabiju9001
@smithabiju9001 4 күн бұрын
Ayalukku vivaram vechu hinduthva kachavadam 😅
@printshopktr9071
@printshopktr9071 3 күн бұрын
സുരേന്ദ്രനെ പുറത്തaക്കണം
@nafidanappu2839
@nafidanappu2839 3 күн бұрын
സന്ദി പ് വാര്യർ താങ്ങളെ ഞാൻ ഒരു പാട് ഇഷ്ടപെടുന്നു താങ്ങൾ തിരഞ്ഞടുത്ത രാ ട്രീ യം 100 ശതമാനം ശരിയായി
@AbdulHameed-ft5uk
@AbdulHameed-ft5uk 4 күн бұрын
നല്ല നേതാവായി വളരട്ടെ......🎉🎉🎉🎉🎉
@christyansongvlogvideos136
@christyansongvlogvideos136 3 күн бұрын
Good sundeep sir👍👍👍👍👍👍God have with you❤❤❤❤❤❤❤❤❤❤
@LiVinGRooTs4
@LiVinGRooTs4 3 күн бұрын
പാണക്കാട് പോയതിന്റെ ഗുണം കമന്റ് ബോകസിൽ കാണാനുണ്ട്. സന്ദീപ് മുക്രി
@Ramakrishnankapil
@Ramakrishnankapil 4 күн бұрын
സന്ദീപ് ഉയർന്ന് വരുന്നത് മറ്റുള്ളവർക്കൊക്കെ കണ്ണ്കടിയാണ്..
@MuhammedaslamAslam-kd8um
@MuhammedaslamAslam-kd8um 4 күн бұрын
ഷിറ്റ് എവിടെ
@SREE-r5d
@SREE-r5d 4 күн бұрын
Sandeep variyer ❤❤❤❤❤
@Thamilarasan-y5q
@Thamilarasan-y5q 15 сағат бұрын
Sandheepji❤
@Foolboy10
@Foolboy10 4 күн бұрын
Sandeep warrier ❤️
@abdulrahmanmusliyar6794
@abdulrahmanmusliyar6794 Күн бұрын
പിഴവ് ആവർത്തിച്ചു കൊണ്ടേ യിരിക്കണം evm പരിശോധിക്കാൻ നിപുണന്മാരുമുണ്ട്
@KL78_SM_FAMILY
@KL78_SM_FAMILY 4 күн бұрын
സന്ദീപ് വാര്യർ നല്ല ഒരു വ്യക്തിയാണ് എന്ന് തോന്നുന്നു കോൺഗ്രസ് സന്ദീപ് വാര്യറെ മത്സരിപ്പിക്കും എന്ന് വിശ്വസിക്കുന്നു
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
FOREVER BUNNY
00:14
Natan por Aí
Рет қаралды 31 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 11 МЛН
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 3,5 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33