പോത്തിനെ മടിയിലുറക്കുന്ന ഒമ്പതാംക്ലാസുകാരൻ.. A Variety animal Lover

  Рет қаралды 1,061,748

IypeVallikadan

IypeVallikadan

Күн бұрын

Пікірлер: 1 000
@IypeVallikadan
@IypeVallikadan 2 жыл бұрын
അതുലിന്റെ നമ്പർ-6282920548
@kannanpigeon763
@kannanpigeon763 2 жыл бұрын
എനിക്ക് ഒരു കുട്ടപ്പായി ഉണ്ട് ചേട്ടാ
@atheist_kerala
@atheist_kerala 2 жыл бұрын
@@kannanpigeon763 vettiyalo😹
@harunakdczy7376
@harunakdczy7376 2 жыл бұрын
Athul 👍💯😍
@ankitSharma43825
@ankitSharma43825 2 жыл бұрын
❤❤❤❤
@ankitSharma43825
@ankitSharma43825 2 жыл бұрын
God bless you ❤💞Boy you are a pure soul ❤❤❤❤😭😭😭😭🥰🥰🥰🥰 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😭😭😭😭😭😭😭😭😭
@harikrishnansreekumar9951
@harikrishnansreekumar9951 2 жыл бұрын
വരുംകാലത്ത് ആലപ്പുഴ ജില്ലയിലെ തന്നെ ഏറ്റവും വലിയ ഒരു ഡയറി ഫാമിന്‍റെ ഉടമയായി മാറാൻ കഴിയട്ടെ ഉണ്ണിക്ക്. എല്ലാവിധ ആശംസകളും.
@ambilyraveendran6429
@ambilyraveendran6429 2 жыл бұрын
😍
@ashiknk2150
@ashiknk2150 2 жыл бұрын
Allahu thunakkatte
@shahidmuhammad5211
@shahidmuhammad5211 2 жыл бұрын
❤️❤️❤️❤️❤️❤️
@royjain4991
@royjain4991 2 жыл бұрын
അതെ 👍
@ejeidk
@ejeidk 2 жыл бұрын
തേങ്ങ ആവു 😹
@Pinkei7633
@Pinkei7633 2 жыл бұрын
നല്ലവണ്ണം പഠിച്ച് നല്ലൊരു മൃഗഡോക്ടറായി മാറാൻ സാധിക്കട്ടെ.... അതിനോടൊപ്പം തന്നെ നല്ലൊരു ഫാം ഉടമയായും മാറട്ടെ... എല്ലാവിധ ഭാവുകങ്ങളും🙏🙏👌👌
@nazimudeenmytheen6690
@nazimudeenmytheen6690 2 жыл бұрын
നല്ല മനസിന്റെ ഉടമകൾക്കെ പക്ഷി മൃഗങ്ങളെ സ്നേഹിക്കാൻ പറ്റു. മോന്റെ എല്ലാ ആഗ്രഹങ്ങളും സാധിക്കട്ടെ
@meatmilkmurdergovegan2941
@meatmilkmurdergovegan2941 2 жыл бұрын
നിങ്ങൾ ഒരു കൊലപാതകിയാണോ? 👇👇 kzbin.info/www/bejne/mnitdHefl51jgqc
@AjithKumar-wq8xg
@AjithKumar-wq8xg 2 жыл бұрын
മനുഷ്യനെ മനസിലാക്കാൻ മിണ്ടപ്രാണികൾക് പെട്ടെന്ന് കഴിയും. അവര്ക് മനുഷ്യരെ കണ്ടാൽ അവരുടെ സാമീപ്യം കൊണ്ടു, കൃത്യമായി അവരുടെ മനസ് നല്ലതാണോ എന്നറിയുവാൻ കഴിയും.... അതാണ് ചില നായ്ക്കൾ ചില ആൾക്കാരുടെ ഗന്ധം അറിയുമ്പോൾ കുരച്ചു അക്രമനോൽസുൾകാർ ആകുന്നതു...
@Jai437
@Jai437 2 жыл бұрын
ഇതിനെ വെട്ടി കൊല്ലുന്നത് തിന്നാനാണെങ്കിലും ബലി കഴിക്കാൻ ആണെങ്കിലും , വളരെ നീചമായ പ്രവൃത്തി ആണ്
@dr.deepthydaniel6530
@dr.deepthydaniel6530 2 жыл бұрын
Truueeee....
@AjithKumar-wq8xg
@AjithKumar-wq8xg 2 жыл бұрын
@@dr.deepthydaniel6530 പണ്ട് വീട്ടിൽ പശു വളർത്തുമായിരുന്നു, കുട്ടിയായിരിക്കുമ്പോൾ, കാള കുട്ടിയെ പ്രസവിക്കുകയാണെങ്കിൽസങ്കടം ആണ്‌, കാരണം കുറച്ചു കഴിയുമ്പോൾ ആർക്കെങ്കിലുംവിൽക്കുകയാണ് ചെയ്യുന്നത്.
@rajeevpr581
@rajeevpr581 2 жыл бұрын
എന്റെ ചേട്ടന്റെ മോൾ സീരിയസ് ആയി അമൃത ഹോസ്പിറ്റലിൽ ആണ് എല്ലാവരും പ്രാർത്ഥന വേണം
@athulyamohan438
@athulyamohan438 2 жыл бұрын
God bless her
@smithasabu5800
@smithasabu5800 2 жыл бұрын
Prayers...
@manju2769
@manju2769 2 жыл бұрын
എന്തുപറ്റി ചേട്ടൻറെ മോൾക്ക് പ്രാർത്ഥിക്കാം
@reenap6028
@reenap6028 2 жыл бұрын
🙏🙏🙏
@sreejithramakrishnan8957
@sreejithramakrishnan8957 2 жыл бұрын
Prarthana und🙏
@varunvarsha2
@varunvarsha2 2 жыл бұрын
ഇവനൊക്കെയാണ് വെറ്റിനറി ഡോക്ടർ ആ കേണ്ടത്❤️
@AnilKumar-jt2zm
@AnilKumar-jt2zm Жыл бұрын
😍😍😍😍😍
@josekurian1548
@josekurian1548 2 жыл бұрын
ഈ കുട്ടിയ്ക്ക് B VSc കോഴ്സിൽ പ്രത്യേക പരിഗണന നൽകി പ്രവേശനം നൽകണം. സമൂഹം ഇടപെടണം.
@rakesh_vv
@rakesh_vv 2 жыл бұрын
True..
@noelkvarghese9021
@noelkvarghese9021 2 жыл бұрын
പട്ടിയും പൂച്ചയും മാത്രം അല്ല. ഇങ്ങനെയും വേറിട്ട സ്നേഹം മൃഗങ്ങളോട് കേരളത്തിൽ ഉയർന്നു വരുന്നത് കണ്ടിട്ട് വളരെ സ്നേഹം സന്തോഷം. ശങ്കരൻ കുട്ടന് എന്റെ ആയിരം ഉമ്മ 😘❤️
@vijishapp600
@vijishapp600 2 жыл бұрын
മിണ്ടാപ്രാണികളെ സ്നേഹിക്കുന്നവർ ദൈവത്തിന് എന്നും പ്രിയപ്പെട്ടവർ ആയിരിക്കും മോനെ ദൈവം അനുഗ്രഹിക്കും ❤️🙏
@meatmilkmurdergovegan2941
@meatmilkmurdergovegan2941 2 жыл бұрын
നിങ്ങൾ ഒരു കൊലപാതകിയാണോ? 👇👇 kzbin.info/www/bejne/mnitdHefl51jgqc
@adwaith5547
@adwaith5547 2 жыл бұрын
അതാര് പറഞ്..
@kochitraveller261
@kochitraveller261 2 жыл бұрын
@@adwaith5547 in all books
@dream-kk9kb
@dream-kk9kb 2 жыл бұрын
ഓ അങ്ങനെ ആണെങ്കിൽ ഞാൻ പണ്ടേ രാജാവ് ആകേണ്ട സമയം കഴിഞ്ഞല്ലോ അടുത്തുള്ള അറവു കാരൻ പണക്കാരൻ ആയി വിലസുന്നുണ്ട് 🤣🤣🤣
@safwankanniyath7694
@safwankanniyath7694 2 жыл бұрын
@@dream-kk9kb അനുഗ്രഹം എന്ന് പറഞ്ഞാല്‍ പൈസ ആണോ സഹ ഉദര ?
@katherpumon7170
@katherpumon7170 2 жыл бұрын
ഇത് കണ്ടപ്പോൾ സങ്കടവും സന്തോഷവും തോണി. മൃഗ സ്നേഹിയായ അതുല്യന് നല്ലത് മാത്രം ഉണ്ടാവട്ടെ.
@muraleedarann2313
@muraleedarann2313 2 жыл бұрын
ഉണ്ണിക്കുട്ടനും ഉണ്ണിക്കുട്ടന്റെ ശങ്കരൻ കുട്ടിക്കും അഭിനന്ദനം എല്ലാ കുട്ടികളും ഇങ്ങനെ ആയിരുന്നെങ്കിൽ വരും കാലങ്ങൾ എങ്കിലും നാട് രക്ഷപ്പെടുമായിരുന്നു
@meatmilkmurdergovegan2941
@meatmilkmurdergovegan2941 2 жыл бұрын
നിങ്ങൾ ഒരു കൊലപാതകിയാണോ? 👇👇 kzbin.info/www/bejne/mnitdHefl51jgqc
@vijayanair3537
@vijayanair3537 2 жыл бұрын
സത്യം
@shanmughanshanmughan8967
@shanmughanshanmughan8967 2 жыл бұрын
കളങ്കമില്ലാത്ത സ്നേഹം അതെപ്പോഴും ഒരു മനോഹരം തന്നെയാണ് ❤️❤️❤️❤️❤️❤️❤️
@pradeepkumarps1488
@pradeepkumarps1488 2 жыл бұрын
ഇവൻ നന്മ മരം ..... മറ്റു ജീവികളേയും, സ്നേഹിക്കാൻ പഠിപ്പിക്കുന്ന മാതൃക 🙏🙏🙏🙏🙏 ഇവൻ വെററിനറി ഡോക്ടർ ആകണം - സമൂഹത്തിന് നന്മയാകും''''''' ഐപ്പിനും നന്ദി...''
@rasiyapp7582
@rasiyapp7582 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി... ഈ സ്നേഹം കണ്ടിട്ട്, എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 🙏🙏
@ratheesh3946
@ratheesh3946 2 жыл бұрын
yes
@Jai437
@Jai437 2 жыл бұрын
റസിയയോട് ഒരു സംശയം ചോദിച്ചോട്ടെ....കണ്ണ് നിറയുവാൻ തക്ക സഹജീവി സ്നേഹമുള്ള താങ്കൾ , ബീഫ്, മട്ടൻ എന്നിവ കഴിക്കുമോ? എങ്കിൽ എങ്ങനെ ആണ് കഴിക്കുവാൻ പറ്റുന്നത്....pls answer
@rajeshanand540
@rajeshanand540 Жыл бұрын
പോത്ത്, ഏരുമ, ഇത് രണ്ടും സ്നേഹത്തിൻ്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ല.
@abdulgafoorcheruthodika7334
@abdulgafoorcheruthodika7334 2 жыл бұрын
അതുൽ നീ ഭാഗ്യവാനാണ്. ജീവികളോ ടുള്ള കാരുണ്യ o ജീവിതം ധന്യമാക്കും. സൗഭാഗ്യം വന്നുചേരും. ഐപ്പു വള്ളിക്കാടനും അതുലിനും ഹൃദ്യമായ അഭിനന്ദനങ്ങൾ❤️❤️
@vijayannair7416
@vijayannair7416 2 жыл бұрын
മോനെ നിന്നേം നിന്റെ പോത്തുമോനേം ഒരുപാടിഷ്ടമായി . ഞാനും ഒരു മൃഗസ്നേഹിയാ. നിഷ്ക്കളങ്ക ജീവികളാ മൃഗങ്ങൾ അതുകൊണ്ടുതന്നെ അവരെ സ്നേഹിക്കാൻ നല്ലതാ .
@faslupp7444
@faslupp7444 2 жыл бұрын
ആ പോത്തിൻ്റെ ഒരു ഭാഗ്യം! അറവുകാരിൽ നിന്ന് രക്ഷപ്പെട്ടു.
@meatmilkmurdergovegan2941
@meatmilkmurdergovegan2941 2 жыл бұрын
നിങ്ങൾ ഒരു കൊലപാതകിയാണോ? 👇👇 kzbin.info/www/bejne/mnitdHefl51jgqc
@sharafalimkm4628
@sharafalimkm4628 2 жыл бұрын
അറക്കാൻ അല്ലാതെ പിന്നെന്തിനാ പോത്തിനെ വളർത്തുന്നത്. പാൽ കിട്ടില്ലല്ലോ. അപ്പി മാത്രമല്ലെ കിട്ടൂ
@meatmilkmurdergovegan2941
@meatmilkmurdergovegan2941 2 жыл бұрын
@@sharafalimkm4628 മനുഷ്യരെ കൊണ്ടു ഈ ഭൂമിക്ക് endaanu പ്രേയോജനം?
@meatmilkmurdergovegan2941
@meatmilkmurdergovegan2941 2 жыл бұрын
@@sharafalimkm4628 പാൽ മോഷ്ടിക്കുന്നത് അല്ലേ
@south9329
@south9329 2 жыл бұрын
@@sharafalimkm4628 പോടാ നാറി. നീ തന്നെ ഭൂമിക്ക് ഒരു ഭാരമാണ്. നിനക്ക് പോയി ചത്തൂടെ മൈരേ.
@KunjisVlog
@KunjisVlog 2 жыл бұрын
ഉണ്ണികുട്ടാ നിന്നെ പോലെയാ ഞാനും 🙌വല്ലാത്തൊരു ഫീൽ എന്നും അവൻ കൂടെ ഒണ്ടാവട്ടെ 🥰🥰🥰
@meatmilkmurdergovegan2941
@meatmilkmurdergovegan2941 2 жыл бұрын
നിങ്ങൾ ഒരു കൊലപാതകിയാണോ? 👇👇 kzbin.info/www/bejne/mnitdHefl51jgqc
@ghostknight20
@ghostknight20 2 жыл бұрын
Unni lalsalam
@axiomservice
@axiomservice 2 жыл бұрын
നല്ല മോൻ.....all the best monu....ഭാവിയിൽ ഒരു വെറ്റിനറി ഡോക്ടർ ആകട്ടെ .. സീനത്ത് ബീവിനാലപ്പുഴ.
@pathusworld1609
@pathusworld1609 2 жыл бұрын
നല്ല അവതരണം ❤️രണ്ട് പേരുടെയും സ്നേഹം കണ്ണ് നിറയ്ക്കും. 🥰❤️
@meatmilkmurdergovegan2941
@meatmilkmurdergovegan2941 2 жыл бұрын
നിങ്ങൾ ഒരു കൊലപാതകിയാണോ? 👇👇 kzbin.info/www/bejne/mnitdHefl51jgqc
@rethikapurushothaman4779
@rethikapurushothaman4779 2 жыл бұрын
കത്തി വയ്ക്കാൻ കൊടുക്കരുത്. അവന്റെ സ്നേഹം ആത്ര വലുതാണ്. ഇതൊക്കെ മനുഷ്യർകണ്ട് പഠിക്കട്ടെ
@meatmilkmurdergovegan2941
@meatmilkmurdergovegan2941 2 жыл бұрын
നിങ്ങൾ ഒരു കൊലപാതകിയാണോ? 👇👇 kzbin.info/www/bejne/mnitdHefl51jgqc
@anshad5696
@anshad5696 2 жыл бұрын
. Idilum valuadu caodakum
@Malayalam_news_Express
@Malayalam_news_Express 2 жыл бұрын
വരും തലമുറയ്ക്ക് അഭിമാനമാണ് നീ ….. പഠന ശേഷവും പശുവിനെ വളർത്തിയും കൃഷി ചെയ്തും ജീവനോപാധിയായി ഇത് കൊണ്ട് പോയാൽ ഉയരങ്ങളിലേക്ക് എത്താൻ സാധിക്കും
@meatmilkmurdergovegan2941
@meatmilkmurdergovegan2941 2 жыл бұрын
നിങ്ങൾ ഒരു കൊലപാതകിയാണോ? 👇👇 kzbin.info/www/bejne/mnitdHefl51jgqc
@royjoseph3926
@royjoseph3926 2 жыл бұрын
Unnikutta👍👍👍👏👏👏👏👏 Well done
@jayabaiju5135
@jayabaiju5135 2 жыл бұрын
എന്റെ പൊന്നു മോൻ ഉണ്ണിക്കുട്ടന്റെ പോത്തുകുട്ടൻ❤️❤️🥰🥰🥰🥰🥰🥰
@AnilKumar-jt2zm
@AnilKumar-jt2zm 2 жыл бұрын
എന്റെ മകൻ ഉയരങ്ങളിൽ എത്തട്ടെ എന്ന് അന്മാർത്ഥമായി പ്രാർത്ഥിക്കുന്നു എന്ന് അച്ഛനും,അമ്മയും,ചേച്ചിയും, അച്ഛമ്മയും, ബന്ധുക്കളും ❤️❤️❤️❤️❤️😘😘😘😘😘
@shuhaibhshushuhaib3178
@shuhaibhshushuhaib3178 2 жыл бұрын
വളരെ ഇഷ്ടപ്പെട്ടു. ദൈവം അനുഗ്രഹിക്കട്ടെ
@meatmilkmurdergovegan2941
@meatmilkmurdergovegan2941 2 жыл бұрын
നിങ്ങൾ ഒരു കൊലപാതകിയാണോ? 👇👇 kzbin.info/www/bejne/mnitdHefl51jgqc
@sugeshthottathil1306
@sugeshthottathil1306 2 жыл бұрын
ഈ സ്നേഹം എന്നും എപ്പോഴും ഉണ്ടാവണം..... മടിയിൽ തല വെച്ച് കിടക്കുന്നത് കണ്ടപ്പോൾ ശരിക്കും ഭയങ്കര വിഷമം ഉണ്ട്........ഈ സ്നേഹം എന്നും എപ്പോഴും കൂടെ ഉണ്ടാവണം............മകൻ നല്ല മനസിന്റെ ഉടമയാണ്..........
@merlin3515
@merlin3515 2 жыл бұрын
നല്ല മോനാണ്... ഇത് പോലുള്ള കുട്ടികൾ ഈകാലത്ത് കുറവാണ്.നല്ലത് വരും God bless you 👍🏾👍🏾
@തൂവൽ-ജ5ണ
@തൂവൽ-ജ5ണ 2 жыл бұрын
He has no time for any one other than his four legged friends.
@merlin3515
@merlin3515 2 жыл бұрын
@@തൂവൽ-ജ5ണ His interest is spending time with this 4leg animal...it is not bad 👍🏾
@തൂവൽ-ജ5ണ
@തൂവൽ-ജ5ണ 2 жыл бұрын
@@merlin3515 Did I say that's bad? To him, those are his 4 legged friends...not animals
@jayakumarg6417
@jayakumarg6417 2 жыл бұрын
വേറിട്ട കഴിച്ചകൾ സമ്മാനിക്കുന്ന ഐപ്ന് വിജയാശംസകൾ.👏👏👏♥️
@sashidarand8570
@sashidarand8570 2 жыл бұрын
👌ശങ്കരൻ എന്ന പോത്തിനെ പൊന്നു പോലെ നോക്കുന്ന മോനും അമ്മക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ
@manojkr9321
@manojkr9321 2 жыл бұрын
മോനെ....നന്മകൾ. നീ ഇഷ്ടപ്പെടുന്ന വഴിയിലൂടെ സഞ്ചരിച്ച് ഒരു പാട് ഉയരങ്ങളിൽ എത്തുവാൻ ഈശ്വരൻ അനുഗ്രിക്കട്ടെ...
@shafchannel3715
@shafchannel3715 2 жыл бұрын
ആഹാ നല്ലൊരു വീഡിയോ.. ഇന്നത്തെ കുട്ടികളൊക്കെ ഫോണിൽ മുഴുകി ഇരിക്കുമ്പോൾ.. ഈ കൊച്ച് മിടുക്കൻ മറ്റുള്ളവർക്ക് മദൃകയവുന്ന രീതിയിൽ നമ്മളെ അൽബുധപെടുതുന്ന്
@achumol8982
@achumol8982 2 жыл бұрын
ജീവിക്കാൻ ആഗ്രഹം ഉള്ളവൻ ഇങ്ങനെ ഓക്കേ ആണ് 😌
@തൂവൽ-ജ5ണ
@തൂവൽ-ജ5ണ 2 жыл бұрын
True. His parents are too blessed to have him.
@leelammamicheal1190
@leelammamicheal1190 2 жыл бұрын
നല്ല പക്യത ഉള്ള സംസാരം 🙏Bless you 👍
@petter654
@petter654 2 жыл бұрын
നല്ല ഒരു ഹൃദയത്തിന്റെ ഉടമയായി മാറും ഈ മോൻ ഇവിടെ സ്വവർഗ്ഗത്തെപ്പോലും ശത്രുവായി കണ്ട് പൊരുതുന്ന വർഗ്ഗമാണ് ഇരുകാലികൾ.. പ്രകൃതിയേയും അതിന്റെ മക്കളേയും പ്രണയിക്കുക എന്നത് ഏറ്റവും വലിയ നേട്ടവും.. ഉണ്ണികുട്ടാ നന്മകൾ നേരുന്നു....
@sujithsuji6344
@sujithsuji6344 2 жыл бұрын
മോനു അവനെ aarkkum കൊടുക്കാതെ അവന്റെ കാലം കഴിയും വരെ നോക്കണം. അവന്റെ സ്നേഹം പറയണ്ടേ ഇരിക്കാൻ വയ്യ. Louve you shangaran. Louveyou family
@Anonymous-io6dj
@Anonymous-io6dj 2 жыл бұрын
Unni Kuttan must become a veterinary surgeon in his career. He must be given a free govt.seat without considering any order of ranks. Because, in effect Unnikuttan will be equivalent to other thousands of veterinary surgeons together. He has a commendable attitude, which is really an asset for our nation.
@mxpro-
@mxpro- 2 жыл бұрын
ഒരിക്കലും അവനെ കശാപ്പ് കാർക്ക് കൊടുക്കല്ല് മോനെ നിന്റെ വളർച്ചയിലും നിന്റെ നേട്ടത്തിലും മനുഷ്യനെക്കാൾ സ്നേഹമുള്ള ഈ ശങ്കരൻ നിന്റെ കൂടെ എന്നും ഉണ്ടാവണം ഒരിടത്തും നീ തോൽക്കില്ല 👍🙏🙏🙏
@meatmilkmurdergovegan2941
@meatmilkmurdergovegan2941 2 жыл бұрын
നിങ്ങൾ ഒരു കൊലപാതകിയാണോ? 👇👇 kzbin.info/www/bejne/mnitdHefl51jgqc
@lookharper7830
@lookharper7830 2 жыл бұрын
ഇങ്ങനത്തെ കുട്ടികൾക്കു നമ്മൾ വേണ്ട സഹായം കൊടുത്തു പ്രോത്സാഹനം നൽകണം 👍🏿👍🏿👍🏿👍🏿
@lathikalathika8173
@lathikalathika8173 2 жыл бұрын
ഇത്രയും സ്നേഹം കാണിക്കുന്ന ആ മിണ്ടാപ്രാണിയെ കഴുത്തിൽ കത്തിവെക്കാൻ കൊടുക്കല്ലേ..... 😥😥🙏🙏🙏..
@bestwiremanbest6404
@bestwiremanbest6404 2 жыл бұрын
നിങ്ങളുടെ രണ്ട് മകന്റെയും അമ്മയുടെയും സംസാരം വളരെ ഇഷ്ടപ്പെട്ടു, മകന് അമ്മയുടെ കട്ട സപ്പോർട്ട്, ഇതായിരിക്കണം അമ്മ, എല്ലാ അഭിനന്ദനങ്ങളും നേരുന്നു
@geetha.bgeetha.b9431
@geetha.bgeetha.b9431 2 жыл бұрын
കൊള്ളാലോ മോനെ നീ മിണ്ടാപ്രാണികളെ സ്നേഹിക്കുന്ന പുണ്യം മറ്റൊന്നിനും തുല്യമാകില്ല സഹജീവോകളെ പോലും കൊള്ളുന്ന മനുഷ്യന് ന് ഒരു മാതൃക ആണ് 🙏🙏🙏👍
@nizamudeen.nizamudeen9355
@nizamudeen.nizamudeen9355 2 жыл бұрын
എൻ്റെ കുട്ടനെയും ഇത് പോലെ ഞാൻ സ്നേഹിച്ചു കളങ്കമില്ലാത്ത സ്നേഹം എനിക്ക് തിരിച്ച് തന്നു എൻ്റെ കുട്ടൻ നിർഭാഗ്യവശാൽ ശ്വാസകോശ സംബന്ധമായ ഒരു ബുദ്ദിമുട്ട് എനിക്ക് വന്നത് കൊണ്ട് 2 വയസ്സായപ്പോൾ ഒരു ഫാമ്കാർക്ക് കൊടുത്തു അവൻ്റെ നല്ല ഓർമ്മകളും പേറി ഞാനും ജീവിക്കുന്നു
@rembhamanik6040
@rembhamanik6040 2 жыл бұрын
ശങ്കരൻ കൊള്ളാം. നമ്മൾ വളർത്തു മൃഗങ്ങളോട് കാണിക്കുന്ന സ്നേഹം തീർച്ചയായും ഇരട്ടിയായി തിരിച്ചു തരും അതുൽ മോനു എല്ലാവിധ ആശംസകളും നേരുന്നു ❤😍😍😍
@സന്തോഷംസമാധാനം
@സന്തോഷംസമാധാനം 2 жыл бұрын
ഇങ്ങനെ ഉള്ള കൊച്ചു കർഷകരെ നമ്മൾ എപ്പോഴും സപ്പോർട്ട് ചെയ്യണം. എന്നാൽ നമുക്ക് നമ്മുടെ നാട്ടിൽ തന്നെ മായം കലരാത്ത പാലും. പച്ചക്കറികളും. പഴങ്ങളും ഉണ്ടാക്കി എടുക്കാം ✌️✌️
@സന്തോഷംസമാധാനം
@സന്തോഷംസമാധാനം 2 жыл бұрын
ഈ വീഡിയോ കാണുന്ന ആരെങ്കിലും ഒരു പോത്തും കുട്ടിയെ വാങ്ങിക്കൊടുക്കും എന്ന് 100% ഉറപ്പാണ്. അതാണ് മലയാളികൾ 😍😍
@rajeevsreekumar6061
@rajeevsreekumar6061 2 жыл бұрын
മികച്ചൊരു മൃഗഡോക്ടറാവട്ടെ ,,, പ്രാർത്ഥനകൾ ,, ആശംസകൾ.......
@premrajrajagopalan8873
@premrajrajagopalan8873 2 жыл бұрын
"അതുല്യം, സഹജീവികളോടുള്ള ഈ മനസ്സ് നിറയ്ക്കുന്ന സ്നേഹം 💕
@maloosdreams
@maloosdreams 2 жыл бұрын
മിടുക്കനായ ഒരു മൃഗഡോക്ടർ ആവട്ടെ.. 😍
@sherlyantony5158
@sherlyantony5158 2 жыл бұрын
ഉണ്ണിക്കുട്ടാ , ശങ്കരൻ പോത്തിനെ മടിയിലൊക്കെ കിടത്തുമ്പോൾ സൂക്ഷിക്കണം. അവൻ അപ്രതീക്ഷിതമായി തലയിളക്കിയാൽ കൊമ്പ് ശരീരത്തിൽ കൊളളാനിടയുണ്ട്. മുൻകരുതൽ വേണം👍
@ernakulamnorth4452
@ernakulamnorth4452 2 жыл бұрын
👌
@dijindavis4104
@dijindavis4104 2 жыл бұрын
എന്തും മനുഷ്യനാക്കൾ നല്ലതാണ് സ്നേഹിക്കാൻ ഇതുപോലെ ഉള്ള നല്കാലികൾ 😍
@SaiKumar-wk4mk
@SaiKumar-wk4mk 2 жыл бұрын
സന്തോഷത്താൽ കണ്ണു നിറയുന്നു എന്നു കേട്ടിട്ടേയുള്ളു. ഈ സ്നേഹം കണ്ടപ്പോൾ അറിയാതെ കണ്ണുകൾ ഈറനായി. അതും ഒരു കുട്ടിയുടെ അവിശ്വസനീയമായ കാര്യങ്ങൾ കണ്ടിട്ട്. പഠിച്ചു മിടുക്കനായി ലോകം അറിയുന്ന ഒരു വെറ്റിനറി ഡോക്റ്ററാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. ശങ്കരനെ ഒരു കാരണവശാലും വിറ്റു കളയരുത്. ഇത് ഒരു ആത്മബന്ധമാണ്. ദൈവം ആ കുടുംബത്തിന് എല്ലാ ഐശ്വര്യങ്ങളും കൊടുത്ത് അനുഗ്രഹിക്കട്ടെ. 🙏
@adv.prakashvydiar5521
@adv.prakashvydiar5521 2 жыл бұрын
അതിനെ വിൽക്കരുത്... അങ്ങനെ ചെയ്‌താൽ... വലിയ ഒരു ചതി ആയി പ്പോകും അത്... തന്യേ അന്ത്യം ആകും വരെ അതിനെ.. വളർത്തുക 👏👏👏
@bindumoleravikumar294
@bindumoleravikumar294 2 жыл бұрын
എന്തുകൊണ്ടും മനുഷ്യനേക്കാൾ മിണ്ടപ്രാണികൾക്ക് സ്നേഹവും നന്ദിയുണ്ട് 🥰
@Vineeth633
@Vineeth633 2 жыл бұрын
നല്ലതാണ് മോനെ കളങ്കമില്ലാത്ത സ്നേഹം അത് മിണ്ടാപ്രാണികൾ നിന്ന് തന്നെ 😊
@achumol8982
@achumol8982 2 жыл бұрын
പൊന്നെ നിന്റെ വിജയം ഇതിലൂടെ ആണ് അത് നീ തെളിയിച്ചു ❤️😘😊🙏
@Midhun_Nedumpalli
@Midhun_Nedumpalli 2 жыл бұрын
ഞങ്ങളുടെ കുഞ്ഞപ്പൻ (പോത്തും) ഇത് പോലാ വിളിച്ചാൽ ഉടനെ വന്ന് മടിയിൽ കിടക്കും, എവിടെ പോയാലും കൂടെ വരും
@pavanjoseph9151
@pavanjoseph9151 2 жыл бұрын
തള്ളേ ഇവൻ ആള് പുലിയാണ് കേട്ട ⚡💥
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
അവനു കിടക്കുമ്പോൾ എന്താ ഒരു സമാധാനം അവനു 💕💕💕💕🤗🤗🤗
@sandhyajasmine9435
@sandhyajasmine9435 2 жыл бұрын
ഈ ഓമനയെ ഒരിക്കലും വിൽക്കരുതേ മനുഷ്യരേക്കാൾ എത്ര സ്നേഹമാണ് ഇവന് പാവം കുഞ്ഞു. നല്ലകുട്ടിയാണ് നീ മിണ്ടപ്രാണികളെ സ്നേഹിക്കുന്ന നീ ഭാവിയിൽ ഒരു vettinery ഡോക്ടർ ആയി തീരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ മോനെ
@nimishatk5046
@nimishatk5046 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി ഉണ്ണിക്കുട്ടന്റെ സ്നേഹം കണ്ടപ്പോൾ 🙏🙏
@Nerampokkfamily
@Nerampokkfamily 2 жыл бұрын
മിണ്ടാപ്രാണികളെ ജീവനുതുല്യം സ്നേഹിക്കുന്ന ഈ സഹോദരന് അഭിന്ദനങ്ങൾ.
@unnikrishna7106
@unnikrishna7106 2 жыл бұрын
ഞാൻ 2 ആട്ടിൻകുട്ടിക്കും ആഹാരം കൊടുത്ത് തലോടിയിട്ട് വന്നേ ഉള്ളു. ഞാൻ അടുത് ചെല്ലുമ്പോ എന്റെ അടുത്ത വരം തടവി കൊടുക്കാൻ, നല്ല രസമാണ്...
@dixonnm6327
@dixonnm6327 2 жыл бұрын
മനസു നിറക്കുന്ന സ്നേഹം... ലോകമറിയും......
@misuvideos7778
@misuvideos7778 2 жыл бұрын
സ്നേഹം കൊടുത്താൽ തിരിച്ച് കിട്ടും... (മൃഗങ്ങളെ)❤️😀
@phantomc2175
@phantomc2175 2 жыл бұрын
God bless you Unnee.... യമധർമ്മരാജാവിൻ്റെ അനുഗ്രഹം എന്നും ഉണ്ടാകും.
@annammaeyalil4702
@annammaeyalil4702 2 жыл бұрын
മിണ്ടാപ്രാണികളോടു ദയ കാണിക്കുന്നവനെ ദൈവം അനുഗ്രഹിക്കും എന്നു് സങ്കീർത്തനങ്ങളിൽ എഴുതിയിട്ടുണ്ടു്. ദൈവം തീരുമാനിച്ചു നൽകിയ ഒരു അനുഗ്രഹത്താലാണു് അതുലിന് ഈ സ്വഭാവം കിട്ടിയതു്. അതുൽ ആശംസകൾ നേരുന്നു,
@Onwheels0476
@Onwheels0476 2 жыл бұрын
8:02 ചെറുതായിട്ട് ഒന്ന് പേടിച്ചപോലെ ❤😂
@sibisuresh81
@sibisuresh81 2 жыл бұрын
മോനെ ഇങ്ങനെ വേണം കുട്ടി കൾ എപ്പോളും ഫോണും കണ്ടിരിക്കാതെ പാവം മിണ്ടപ്രാണിയെ ഇത്ര സ്നേഹത്തോടെ നോക്കുന്ന മോനെ ഈശ്വരൻ അനുഗ്രഹിക്കും
@ഇലവീഴാപൂഞ്ചിറ
@ഇലവീഴാപൂഞ്ചിറ 2 жыл бұрын
നീ ആണ് ഉണ്ണി കുട്ടാ ജീവൻ ഉള്ള ദൈവം..🙏❤️❤️
@balarosh3204
@balarosh3204 2 жыл бұрын
njagadae unnikuttantae mrigasnehathae ellavrilm eththicha iypechettanu oru paadu nanni
@himaj9314
@himaj9314 2 жыл бұрын
Great to hear that upcoming generation shows kindess towards animals
@valsalakollarickal7421
@valsalakollarickal7421 2 жыл бұрын
എന്റെ മോളും ഒരു മൃഗസ്‌നേഹി ആണ്.. ഉണ്ണിക്ക് എല്ലാവിധ ആശംസകളും നേരുന്നു ❤🙏
@kabeervlog6227
@kabeervlog6227 2 жыл бұрын
മനുഷ്യൻ മൃഗങ്ങളെ സ്നേഹിച്ചാൽ പതിന് മടങ്ങ് ഇങ്ങോട്ടും സ്നേഹിക്കും 👍🌹
@meatmilkmurdergovegan2941
@meatmilkmurdergovegan2941 2 жыл бұрын
നിങ്ങൾ ഒരു കൊലപാതകിയാണോ? 👇👇 kzbin.info/www/bejne/mnitdHefl51jgqc
@musthafa3707
@musthafa3707 2 жыл бұрын
💯
@janeanto7011
@janeanto7011 2 жыл бұрын
നല്ല ഒരു വെറ്റിനറി ഡോക്ടർ ആകട്ടെ.അതോടൊപ്പം വലിയ ഫാം ഉടമയും ആയി തീരട്ടെ എന്നും പ്രാർത്ഥിക്കുന്നു.ഉണ്ണിക്കുട്ടൻ സമർത്തനാണ്. സ്നേഹ സമ്പന്നനായ മോനാണ്.
@chandrakkalac8238
@chandrakkalac8238 2 жыл бұрын
മോനെ ഉണ്ണികുട്ടാ ഒന്നു മാത്രമേ പറയാൻ ഉള്ളു ആരൊക്കെ എന്തു പറഞ്ഞാലും നീ നിന്റെ ശങ്കരൻ കുട്ടനെ കൊടുക്കരുത് , അവനാൽ നീ ഉന്നതങ്ങളിൽ എത്തും മിണ്ടപ്രാണികളോടുള്ള നിന്റെ സ്നേഹം നന്മയുള്ള മനസ്സുള്ളവർക്ക് മാത്രമേ ഈ സ്നേഹം കാണാൻ കഴിയു , മോന്റെ കുടുംബത്തിനും മോനും നന്മകൾ ഉണ്ടാകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏❤
@anupamapv5043
@anupamapv5043 2 жыл бұрын
നല്ല കുട്ടൻ. നീ ആണെടാ മനുഷ്യൻ
@santhoshrajan3884
@santhoshrajan3884 2 жыл бұрын
Hachhodaaa.. "Pashune karanillenkil athinte vedhana ningalkariyilla" . This shows his dedication and integrity of his work....and he enjoys what he does.. great mone.... u r simply amazing my dear boy.....🥰🥰😍😍😍
@meatmilkmurdergovegan2941
@meatmilkmurdergovegan2941 2 жыл бұрын
നിങ്ങൾ ഒരു കൊലപാതകിയാണോ? 👇👇 kzbin.info/www/bejne/mnitdHefl51jgqc
@parvathikurup7540
@parvathikurup7540 2 жыл бұрын
Big salute monu
@nigeeshp5517
@nigeeshp5517 2 жыл бұрын
മോനെ ഈ നന്മയുടെ ഫലം നിനക്ക് കിട്ടട്ടെ 👍💕❣️
@nirmalmaniramasubramaniyan5550
@nirmalmaniramasubramaniyan5550 2 жыл бұрын
Very well cultured boy 👦 👏 Shows the upbringing of kids with great value 👌 👏
@meatmilkmurdergovegan2941
@meatmilkmurdergovegan2941 2 жыл бұрын
നിങ്ങൾ ഒരു കൊലപാതകിയാണോ? 👇👇 kzbin.info/www/bejne/mnitdHefl51jgqc
@abdhullatheeflathhef9604
@abdhullatheeflathhef9604 2 жыл бұрын
👍
@ajith8555
@ajith8555 2 жыл бұрын
എന്നും നല്ലമത്തുമാത്രം വരട്ടെ 👌🙏nice
@hari1756
@hari1756 2 жыл бұрын
രണ്ടുശരീരവും ഒരു മനസും 🥰🥰🥰
@meatmilkmurdergovegan2941
@meatmilkmurdergovegan2941 2 жыл бұрын
നിങ്ങൾ ഒരു കൊലപാതകിയാണോ? 👇👇 kzbin.info/www/bejne/mnitdHefl51jgqc
@anshad5696
@anshad5696 2 жыл бұрын
Sori
@AnilKumar-jt2zm
@AnilKumar-jt2zm 2 жыл бұрын
സുരേഷ് ഗോപി sir ഈ വീഡിയോ കണ്ടിരുന്നേൽ ആ കുട്ടിയുടെ ജീവിതം രക്ഷപെട്ടേനെ 🙏🏻iype vallikadan sir ഒന്ന് സുരേഷ് ഗോപിയുടെ ശ്രെദ്ധയ്യിൽ പെടുത്തിയിരുന്നെ ആ കുട്ടിയുടെ ജീവിതം രക്ഷപെട്ടേനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@wilsoncv5204
@wilsoncv5204 2 жыл бұрын
കൊല്ലാൻ കൊടുക്കരുത് കേട്ടോ. മോനെ
@sandhyaprasad2461
@sandhyaprasad2461 2 жыл бұрын
എനിക്കും ഇഷ്ടം ആണു മോനെ
@mr.t1574
@mr.t1574 2 жыл бұрын
അവൻ രക്ഷപെടും ഒറപ്പ...... മനുഷ്യനെ സ്നേഹിക്കുന്നതിനേകളും നല്ലതാണ് മൃഗങ്ങളെ സ്നേഹിക്കുന്നത് അത് കൊടുകുനതിനേകളും കൂടുതൽ തിരിച്ച് കിട്ടും......
@abhinavab4461
@abhinavab4461 2 жыл бұрын
മനസ്സിൽ നന്മ ഉള്ള ചെക്കൻ ആണ് 😍😍😍
@razakkarivellur6756
@razakkarivellur6756 2 жыл бұрын
നന്നായി പഠിച്ചു കാർഷിക രംഗത്ത് ഉയരങ്ങളിൽ എത്തട്ടെ....
@aksharaslokasadassuirinjal5367
@aksharaslokasadassuirinjal5367 2 жыл бұрын
എത്ര നികൃഷ്ടജന്തുവിനെയു൦ സ്നേഹ൦കൊണ്ട് മെരുക്കാ൦..പ്രത്യേകിച്ച് നാ൦ വളർത്തുന്ന ഇത്തരത്തിലുള്ള പാവപ്പെട്ട മിണ്ടാപ്രാണികളെ..ഇവരെ നമുക്ക് 100% വിശ്വസിയ്ക്കാ൦.
@chanduchandu1136
@chanduchandu1136 2 жыл бұрын
ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഡയറിഫാമിന്റെ ഉടമസ്ഥൻ ആകും ഉണ്ണിക്കുട്ടൻ എല്ലാ ആശംസകളും നേരുന്നു 🙏
@rejith.rremanan7519
@rejith.rremanan7519 2 жыл бұрын
ഇത്തരം നന്മകൾ ചിത്രീകരിച്ചു പുറത്തുവിട്ട വള്ളിക്കാടൻ ബ്രോയ്ക്ക് ബിഗ് സല്യൂട്ട്🥰
@sk.quilon
@sk.quilon 2 жыл бұрын
0:21 ഇതൊന്നും അത്ര രസിക്കാതെ നടന്നു പോകുന്ന പൂച്ച സർ 🤩
@mystery6565
@mystery6565 2 жыл бұрын
😂
@arathyks6902
@arathyks6902 2 жыл бұрын
😂😂
@visionsofvaishnav7243
@visionsofvaishnav7243 2 жыл бұрын
🤣🤣
@sajiantony9415
@sajiantony9415 2 жыл бұрын
അവന്റെ കുഞ്ഞു മനസ്സിന്റെ ആഗ്രഹം അനുസരിച്ച് കാര്യങ്ങൾ നടത്തിക്കോട്ടെ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍❤❤❤
@harisvr4621
@harisvr4621 2 жыл бұрын
This kid has a bright future. i proud of you🙌👏🏼
@archanasoman976
@archanasoman976 2 жыл бұрын
ഒരിക്കലും ഈ ശങ്കരന് വിൽക്കാൻ പാടില്ല വാങ്ങുന്നവർ അവനെ കൊല്ലും അത് കൊണ്ട് മോൻ ഇതിന് വിൽക്കരുത് കാരണം മോനേ അത് ഒരു പാട് സ്നേഹിക്കുന്നുണ്ട് 👍👍👍💖
@rameshannayar3695
@rameshannayar3695 2 жыл бұрын
ഭാവിയിൽ നല്ലൊരു ഫാം ഉടമയാകും ഈ പയ്യൻ നല്ല ഭാവിയുണ്ട്
@jahangheermoosa5685
@jahangheermoosa5685 2 жыл бұрын
ഈ പോത്ത് ഭയങ്കര സ്നേഹം ഉള്ള മൃഗമാണ് ദൂരെക്കൂടി പോയാലും നമ്മുടെ നിഴൽ കണ്ടാൽ മതി വിളിക്കും. അവസാനം വിൽക്കുന്ന സമയം നമ്മുടെ ചങ്കു പൊടിയും.
@preethakumari2532
@preethakumari2532 2 жыл бұрын
ഉണ്ണിക്ക് അഭിനന്ദനങ്ങൾ ❤
@sathoshkumar9782
@sathoshkumar9782 2 жыл бұрын
കുഞ്ഞേ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@RameshR-mw1iw
@RameshR-mw1iw 2 жыл бұрын
പോത്ത് ഇങ്ങനെ ഇണങ്ങുന്ന ജീവിയാണെന്ന് അറിഞ്ഞിരുന്നില്ല.
@peace8326
@peace8326 2 жыл бұрын
Ath verutheya bayankara snehama pothukallk ...valarthiyal vilkkan pattilla athond njn valarthal nirthi...vitt kayinjal povumpol oru nottam und😭😭😭 Innum oorkkunnu ente poth povumpol enne nokkiyath😭
@deeparenjith9701
@deeparenjith9701 2 жыл бұрын
Sathyam . Nalla snehamanu pothukalkku. Avarea vadanippichal avarum vedanippikkum.
@Athiraaathi
@Athiraaathi 2 жыл бұрын
Aarkelum kodukumpo thirinjoru nottam und nte ponno sahikkan patilaa.. 😑
@sandhyaprasad2461
@sandhyaprasad2461 2 жыл бұрын
മോൻ വേറെ പോത്തുട്ടനെ വാങ്ങിയാൽ അതിനെയും മോനു വിൽക്കാൻ മനസ്സവരില്ല അതാണ്. Mon
@anirudhanviyyath9028
@anirudhanviyyath9028 2 жыл бұрын
Divine Husbandry. മൃഗസംരക്ഷണത്തിലൂടെ വാനോളം ഉയരുന്ന അതുല്യനായ ഉണ്ണികുട്ടന് (കൃഷ്ണാ വതാരത്തിൽ ഗോക്കളും, ക്രിസ്തു അവതാരത്തിലെ കുഞ്ഞാടു കളും) ആയിരം അഭിനന്ദനങ്ങൾ. 🙏💓
Amazing Buffalo Kerala | Unnikuttan And Shankaran | Story
12:20
DIAL Kerala
Рет қаралды 167 М.
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 16 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 14 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 16 МЛН