പാട്ടു പാടിക്കുന്ന കാര്യം വരുമ്പോള്‍ അവര്‍ക്കൊക്കെ യേശുദാസിനെ മതി | P Jayachandran | Yesudas | Song

  Рет қаралды 25,804

mallu talks

mallu talks

Күн бұрын

ആലാപനത്തിലൂടെ ഭാവം പകരാനുള്ള കഴിവാണ് യേശുദാസില്‍ നിന്ന് ജയചന്ദ്രനെ വേറിട്ടു നിര്‍ത്തുന്ന പ്രത്യേകത.
It is an entertainment channel.
It includes News and Views about movie, movie artists, serials, artists life ... etc.
Subscribe MALLU TALKS
#mallu #malayalam movie #malayalammovienews #newvideo #movierelatednews #mallutalks #mallutalksmovie #pjayachandranhits #pjayachandran #pjayachandranmalayalamhits #yesudas #yesudassadsongs #yesudasevergreensongs #mkarjunanhits #hitsongs
click here fore more
• എനിക്ക് തന്നെയുള്ള വെല...
• രവീന്ദ്രന്‍ നായര്‍ പൂജ...
• കാവ്യയുമായുള്ള ബന്ധത്ത...
• ഇത്തിരി തൊലി വെളുത്തതാ...
• ഫേസ്‌ബുക്കിൽ ഞങ്ങൾ മെസ...
• മഞ്ജുവിന്റെ വൈറല്‍ ചിത...
• ബൈക്കില്‍ മഞ്ജുവിന്റെ ...

Пікірлер
@sureshkumarc3396
@sureshkumarc3396 18 күн бұрын
തൊട്ടേനെ ഞാൻ, മാനത്ത് കണ്ണികൾ, ഇഷ്ടപ്രാണേശ്വരി, റംസാനിലെ ചന്ദ്രികയോ, നുണക്കുഴിക്കവിളിൽ, ഇന്ദുമുഖി, സീതാദേവി സ്വയംവരം, സ്വപ്നലേഖെ, മധുചന്ദ്രികയുടെ, നെഞ്ചം നിനക്കൊരു, പൂവും പ്രസാദവും, ശ്രീനഗരത്തിലെ, മഞ്ഞലയിൽ മുങ്ങിത്തോർത്തി, മല്ലികാബാണൻ, ഹൃദയേശ്വരി, രൂപവതി നിൻ മലയാളഭാഷതൻ തുടങ്ങി എത്രയെത്ര സൂപ്പർ ഹിറ്റ് ഗാനങ്ങളാണ് ജയചന്ദ്രൻ ദേവരാജ സംഗീതത്തിൽ പാടിയിട്ടുള്ളത്
@rvr447
@rvr447 11 күн бұрын
ജയചന്ദ്രന്റെ ഇത്രയും ഗാമ്ഭീര്യമുള്ള ശബ്ദം കൊണ്ട് എങ്ങിനെ പാടാൻ കഴിയും എന്ന് അത്ഭുതം തോന്നാറുണ്ട്. പക്ഷെ എത്ര മനോഹരമായ ആലാപനം 🙏🌹❤️
@vijayakrishnannair
@vijayakrishnannair 20 күн бұрын
Jayachandransir 🙏🌹
@nishanthnarayanan6741
@nishanthnarayanan6741 19 күн бұрын
Jayachandran prathibayannu .....yesudas prathibhasavum
@ramachandrannair3373
@ramachandrannair3373 19 күн бұрын
Ganagandharvanu 🙏🙏🙏❤️❤️❤️
@vadakkedathshaju4966
@vadakkedathshaju4966 19 күн бұрын
രണ്ടു ദിവസം മുൻപ് Fb യിൽ ഒരു post കണ്ടു. യേശുദാസിൻ്റെ ശബ്ദവും ഭാവവും അനുകരിച്ച് പാടുന്നവർ കുറച്ചധികം പേർ ഇപ്പോൾ field ൽ ഉണ്ട്. എന്നാൽ ജയചന്ദ്രൻ്റെ ശബ്ദവും ഭാവവും അനുകരിക്കാൻ ആർക്കും സാധിച്ചിട്ടില്ല. ശരിയാണല്ലോ എന്നു എനിക്കും തോന്നി. ❤❤
@madhunair5284
@madhunair5284 18 күн бұрын
Athe .
@artlinewoodtempleroof1453
@artlinewoodtempleroof1453 16 күн бұрын
അത് എന്ത് കൊണ്ടെന്നാൽ എല്ലാവരും അനുകരിക്കുന്നത് നല്ല pattukarane ആണ്
@lio10goat12
@lio10goat12 12 күн бұрын
@@vadakkedathshaju4966 ജയചന്ദ്രനെ ആരും അനുകരിക്കില്ല,ഏറ്റവും മികച്ചവരെയാണ് അനുകരിക്കുക
@rejeena.ismail
@rejeena.ismail 11 күн бұрын
സത്യമാണ് ❤
@tharangini9778
@tharangini9778 10 күн бұрын
നീ പൊട്ടനാണ്..നല്ല ഗായകരെയല്ലേ..ആൾക്കാർ അനുകരിക്കുകയുള്ളൂ...😂
@BijuNeravath
@BijuNeravath 20 күн бұрын
🙏
@meenakshimv2031
@meenakshimv2031 19 күн бұрын
അഭിനയമായാലും പാട്ടായാലും ഭാവമില്ലെങ്കിൽ ഒന്നിനും കൊള്ളില്ല ഉർവശി, മഞ്ജു ഇവരെല്ലാം നല്ല അഭിനേതാക്കൾ അതുപോലെയാണ് ചലച്ചിത്രഗാനങ്ങളും
@padmakumarim.r4991
@padmakumarim.r4991 16 күн бұрын
❤🙏
@deveshd5880
@deveshd5880 19 күн бұрын
ദേവരാജൻ മാഷ് ആണ് ജയേട്ടനെ പാടാൻ മിടുക്കനാക്കിയത്... അത് കഴിഞ്ഞേ മറ്റു ഏത് സംഗീതസംവിധായക്കാരും...
@leenaprakash5648
@leenaprakash5648 19 күн бұрын
❤❤
@madhug7474
@madhug7474 19 күн бұрын
എന്താ ദേവരാജൻ മാസ്റ്ററെ വിട്ടുകളഞ്ഞത്..ഏറ്റവും കൂടുതൽ ഗാനങ്ങൾ നൽകിയതും മാസ്റ്ററായിരുന്നു.. ജയചന്ദ്രനെ ഒരു ഗായകനാക്കി രൂപ പ്പെടുത്തിയതും അദ്ദേഹമായിരുന്നു.. മാസ്റ്ററുടെ പേര് മനഃപൂർവം വിട്ടു പോയത് പോലെ...
@n.m.saseendran7270
@n.m.saseendran7270 19 күн бұрын
Exactly. The only and one Devarajan Master
@Sajeendrakumar776
@Sajeendrakumar776 19 күн бұрын
ആര് പറഞ്ഞില്ലെങ്കിലും ദേവരാജൻ മാഷ് വേറെ ലെവൽ ❤️❤️❤️
@SURESHKUMAR-hg4wm
@SURESHKUMAR-hg4wm 19 күн бұрын
ജയേട്ടൻ എപ്പോഴും പറയുന്ന കാര്യം ആണ് ദേവരാജൻ മാസ്റ്റർ ആണ് എന്റെ ഗുരു എന്നതു ❤🌹🙏🏼
@broadband4016
@broadband4016 19 күн бұрын
ദേവരാജൻ മാഷാണ് ഏറ്റവും കൂടുതൽ പാട്ടു കൊടുത്ത് ഉയർത്തിയത്.പക്ഷെ ഹിറ്റായത് അർജുൻമാഷടെ പാട്ടുകൾ
@jayaprakashthampuran6521
@jayaprakashthampuran6521 17 күн бұрын
@@broadband4016 jayachandrans hit songs are Suprabhatham by MSV.Ragam Sree Ragam by MBS and Manjalayil mungi thorthi by Devarajan Master and Karimukil kattile by Raghavan master.
@habbyaravind3571
@habbyaravind3571 19 күн бұрын
One and only real singer Jayachandran.
@pallikkalsreejaya4852
@pallikkalsreejaya4852 19 күн бұрын
Yes ❤
@precold1bglrbglr566
@precold1bglrbglr566 19 күн бұрын
🌹🌹
@SURESHKUMAR-hg4wm
@SURESHKUMAR-hg4wm 18 күн бұрын
@@habbyaravind3571 🙏🏼👍🏼
@govindannamboothiry
@govindannamboothiry 19 күн бұрын
ജയേട്ടന്റെ ഒരു പാട്ടും ഒരാൾക്കും പാടാൻ ഉള്ള ധൈര്യം ഇല്ല. റിയാലിറ്റി ഷോകളിൽ പോലും ആരും പാടില്ല. കാരണം ജയേട്ടന്റെ ഭാവത്തിന്റെ ഏഴു അയലോകത്തു ഒരു പാട്ടുകാരനും മലയാളത്തിൽ ഇതുവരെ ജെനിച്ചിട്ടില്ല.
@muralidharanktp309
@muralidharanktp309 18 күн бұрын
തൊട്ടേനെ ഞാൻ ഉത്സവകൊടിയേറ്റ കേളി ചക്രവർത്തിനീ കേവല മർത്യ ഭാഷ രാജീവ നയനേ എന്നിങ്ങനെയുള്ള അനവധി :... ജയചന്ദ്ര ഗാനങ്ങൾ തൊടാൻ സാധിക്കുന്നവർ ഈ നൂറ്റാണ്ടിൽ ഇല്ല .. ഉച്ചാരണങ്ങളിൽ അദ്ദേഹം വരുത്തുന്ന ചില പ്രത്യേകതകൾ ... അത് ആസ്വാദകർക്ക് നൽകുന്ന അനുഭൂതികൾ ഈശ്വരാ... ഈ ആത്മാവിനെ ഏഴാം സ്വർഗ്ഗത്തിൽ അങ്ങയുടെ അടുത്ത് തന്നെ - ഇരുത്തണേ
@rajanvelayudhan7570
@rajanvelayudhan7570 13 күн бұрын
ആ ഭാവത്തിൽ പാടാൻ നല്ല പ്രയാസമാണ്.
@tharangini9778
@tharangini9778 10 күн бұрын
മസ്സിൽ പിടിച്ചു പാടുന്ന ഭാവമല്ലേ..കുറേ കേട്ടതാണ്..
@ksnairsaab
@ksnairsaab 10 күн бұрын
തോക്കുകൾ കഥ പറയുന്നു എന്ന സിനിമയിൽ, " പൂവും പ്രസാദവും " എന്ന പാട്ട് ജയചന്ദ്രനെ മാറ്റി വേറെ ഗായകനെക്കൊണ്ട് പാടിക്കണം എന്ന് നിർമാതാവ് ആവശ്യപ്പെട്ടപ്പോൾ, ആ സിനിമയുടെ നായകനെ മാറ്റിക്കോള്ളു എന്ന് പറഞ്ഞ സംഗീത സംവിധായകൻ ഒരാളെ ഉള്ളു, അത് ദേവരാജൻ മാസ്റ്റർ ആണ്. ജയചന്ദ്രൻ തന്നെ പറഞ്ഞിട്ടുണ്ട് ദേവരാജൻ മാസ്റ്റർ ഉണ്ടായിരുന്നത് കൊണ്ടാണ് തനിക്കു തുടക്കത്തിൽ അവസരങ്ങൾ കിട്ടിയത് എന്ന്.. അർജുനൻ മാസ്റ്ററും, എം സ് ബി യും ജയചന്ദ്രന് അവസരങ്ങൾ നൽകിയിരുന്നു. പക്ഷെ ദേവരാജൻ മാസ്റ്റർ ആണ് ജയചന്ദ്രനെ കൈ പിടിച്ചു പിന്നണി ഗാന രംഗത്ത് കൊണ്ട് വന്നത്.
@Pramodvalanchery
@Pramodvalanchery 19 күн бұрын
യേശുദാസും എം എസ് വിശ്വനാഥനും തമ്മിൽ സ്പർദ്ധ ഉണ്ടായത് കൊണ്ട് മാത്രമാണ് കൂടുതൽ അവസരങ്ങൾ ഉണ്ടായത്... ജയചന്ദ്രൻ മികച്ച ഗായകൻ ആണെന്ന് സമ്മതിക്കുന്നു... ഭാവം 👍
@Madhu-k8n
@Madhu-k8n 19 күн бұрын
O pinne nee anallo ayale valarthiyath.
@vishnuvichu5589
@vishnuvichu5589 19 күн бұрын
അയ്യാൾ നല്ലൊരു ഗായകൻ എന്ന് ഒരിടെത്തും പറഞ്ഞിട്ടില്ല. പിന്നെ എന്തിനാ വായിയിൽ തോന്നുന്നത് പടച്ച് വിടുന്നത്
@prasadp6713
@prasadp6713 19 күн бұрын
യേശുദാസിന് വലിയ ആറ്റിട്യൂഡ് ആയിരുന്നു. മിക്ക മ്യൂസിഷ്യൻസിനും അയാളോട് ദേഷ്യവും. മരണം വരെ ജയചന്ദ്രനെ സ്വന്തം എന്ന് കരുതിയ ദേവരാജൻ യേശുവിന് എന്ത് വിലയാണ് കൊടുത്തിരുന്നത്? വിശ്വനാഥൻ, mk അർജുനൻ, ദക്ഷിണാമൂർത്തി, രാഘവൻ മാഷ്, ബാബുരാജ്... എല്ലാരും ജയചന്ദ്രന് സ്നേഹം കൊടുത്തപ്പോഴും സ്നേഹമില്ലാതെ പാട്ടുകൾ മാത്രം യേശുവിന് കൊടുത്തു. മാർക്കറ്റിന്റെ persuasion കാരണം. കിട്ടിയ പാട്ടുകൾ മിക്കതും വമ്പൻ ഹിറ്റുകളാക്കി ജയചന്ദ്രൻ 60വർഷത്തിലധികം ജനങ്ങളുടെ മനസ്സിനുള്ളിൽ കേറി സ്ഥിരതാമസവും. ഒടുവിൽ സ്വരമിടറി യേശു പാട്ടുപണി എന്നെന്നേയ്ക്കും നിർത്തിയപ്പോൾ അന്ന് വരെ പുറത്തിരുന്നു പാട്ടുകേട്ട ജയചന്ദ്രൻ തുടർച്ചയായ ഹിറ്റുകളിലൂടെ തകർത്താടുകയും ചെയ്തു. ഒരു പുരുഷയുസ്സുമുഴുവൻ ഇത്ര Consistency യോടെ പാടിയ എത്ര ഗായകരുണ്ട് ഭൂമിയിൽ പിറന്നവരായിട്ട്?
@voyabeemedia4615
@voyabeemedia4615 19 күн бұрын
​@@prasadp6713യേശുദാസ് പുറത്തിരുന്നെന്നോ,😂തമാശ. തൻടെയെല്ലാം മനസ്സിൽ വർഗീയ വിഷം കിടക്കുന്ന കൊണ്ടാണ് average ഗായകനായ ജയചന്ദ്രനെ പൊക്കി കൊണ്ട് നടക്കുന്നത്.
@Tutelage810
@Tutelage810 19 күн бұрын
@@prasadp6713Yesudas is global. Russian. Arabic. English. Hindi. Telugu to Tamil and kannada to Bengali all golden hits. Nobody knows Jayachandran
@GeethaDevu-n3w
@GeethaDevu-n3w 14 күн бұрын
ജയചന്ദ്രൻ sir born കലാകാരൻ ആണ്. ശാസ്ത്രീയ സംഗീതത്തിൻ്റെ അകമ്പടി ഇല്ലാഞ്ഞിട്ട് കൂടി ഇത്രകാലം യേശുദാസിൻ്റെ കാലഘട്ടത്തിൽ അതാണ് ജനങ്ങൾ ഇത്രയും നന്നായി സ്വീകരിച്ചത്..യേശുദാസ് അല്ലാതെ ആരും ഗായകൻ ആകാൻ പാടില്ലെന്ന ദാസേട്ടൻ്റെ മർക്കട മുഷ്ടി ജയചന്ദ്രൻ്റെ മുന്നിൽ മാത്രം വിലപോയില്ല എന്നതാണ് സത്യം....ജയചന്ദ്രൻ treatmentil ഇരിക്കുന്ന സമയം പോലും സ്റ്റേജ് പ്രോഗ്രാമിൽ പാടിയത് you ട്യൂബിലുണ്ട്.. കേട്ട് നോക്കൂ...അതുല്യ പ്രതിഭയ്ക്ക് മുന്നിൽ പ്രണാമം🎉🎉🎉🎉
@babym.j8527
@babym.j8527 12 күн бұрын
@@GeethaDevu-n3w യേശുദാസിന്റെ മർക്കടമുഷ്ടിയോ.എടാ പ്രാന്ത....വ്യാജ പ്രൊഫൈൽക്കാരാ.... പ്രാന്ത് പറയാതെ.നിനക്ക് വല്ലോ വെളിവുമുണ്ടോ.
@broadband4016
@broadband4016 19 күн бұрын
നിൻ മണിയറയിലെ..പാട്ടു പാടാൻ വിഷമമാണ്.സംഗതികൾ വളരെ സ്പിഡിൽ കംപോസ് ചെയ്തതാണ് പ്റശ്നം
@HarichandranNairVG
@HarichandranNairVG 19 күн бұрын
No comparison with Yesudas!
@sankark5421
@sankark5421 17 күн бұрын
കഴിഞ്ഞ 50 വര്‍ഷത്തില്‍ അധികം ആയി എല്ലാ ഭാഷയിലെയും, എല്ലാ ഗായകരുടെയും ഗാനങ്ങള്‍ വളരെ വളരെ നന്നായി ശ്രദ്ധിച്ച എനിക്ക് ബോധ്യപ്പെട്ട കാര്യം ആണ് ഞാൻ പറയുന്നത്. യേശുദാസിന്റെ പാട്ടുകളും ആയി താരതമ്യം ചെയ്യുമ്പോള്‍ ജയചന്ദ്രന്റെ എല്ലാ പാട്ടുകളിലും (exception ഇല്ല), ഉച്ചാരണ വൈകല്യവും ശബ്ദ ഭംഗി ഇല്ലായ്മയും വളരെ, വളരെ വ്യക്തമാണ്. സോഷ്യൽ മീഡിയയിൽ ജയചന്ദ്രന് വേണ്ടി തള്ളുന്നവരുടെ മനോനില എന്തെന്ന് മനസ്സിലാവുന്നില്ല. അര്‍ഹിക്കാത്ത മഹത്വം തലയില്‍ വച്ച് കെട്ടാന്‍ വല്ലാത്ത സൂക്കേട് ആണ്‌ ചില മാനസിക രോഗികള്‍ക്ക്.
@VinithaMurugan-i8w
@VinithaMurugan-i8w 15 күн бұрын
iam afraid your mind and brain need to be checked.
@sankark5421
@sankark5421 15 күн бұрын
@VinithaMurugan-i8w യേശുദാസിന് മുന്നില്‍ പിടിച്ച് നിൽക്കാൻ ആകാതെ almost field out ആയ ജയചന്ദ്രന് അഞ്ചോ ആറോ പാട്ടുകൾ കിട്ടിയത് യേശുദാസ് വയസ്സായി പാട്ട് നിര്‍ത്തിയതിന് ശേഷം ആണ്‌. യേശുദാസിന്റെ അഭാവത്തില്‍ പോലും യേശുദാസിന് ഉണ്ടായിരുന്ന പോലുള്ള അപ്രമാദിത്വം ജയചന്ദ്രന് ഒരിക്കലും, ഒരു കാലത്തും ഉണ്ടായിട്ടില്ല. മോഹന്‍ലാലിന് ചേരുന്ന ശബ്ദം എന്ന രീതിയില്‍ mg ശ്രീകുമാര്‍ ന് ജയചന്ദ്രനെക്കാള്‍ വാണിജ്യ വാല്യൂ വും, ഹിറ്റ് ഗാനങ്ങളും ഉണ്ട്. ഇത് മനസ്സിലാക്കാതെ യേശുദാസിനെക്കാള്‍ കേമനാണ് ജയചന്ദ്രന്‍, ജയചന്ദ്രന്‍ അണ്ഡ കടാഹം കുലുക്കുന്ന ഗായകന്‍ ആണ്‌, ആന ആണ്‌ ചേന ആണ്‌ എന്നൊക്കെ പറയുന്ന നിങ്ങളെ പോലുള്ളവര്‍ അല്ലേ brain and mind check up നടത്തേണ്ടത്?
@JosekGeorge-k6l
@JosekGeorge-k6l 14 күн бұрын
Correct. Observation.
@baijujoseph4493
@baijujoseph4493 17 күн бұрын
ശ്രീകുമാരൻക്ക് താൽപര്യം ഉള്ളതുകൊണ്ടും ആണ് അർജുനൻ മാഷ് ജയചന്ദ്രന് വാട്ട് നൽകിയത്
@anithanair7741
@anithanair7741 19 күн бұрын
I like only M.k Arjunan & salil chaudhari
@kpopstangirl2217
@kpopstangirl2217 18 күн бұрын
Jesudas എന്ന സൂര്യന്റെ ന്റെ മുന്നിൽ ബാക്കി എല്ലാവരും ഉപഗ്രഹങ്ങൾ മാത്രം.
@sankark5421
@sankark5421 16 күн бұрын
@@kpopstangirl2217 ബാക്കി എല്ലാവരും പാട്ട വിളക്ക്.
@ramachandrankandathody1992
@ramachandrankandathody1992 18 күн бұрын
കാരണം, ഒരു പാട്ട് എങ്ങിനെ പാടണമെന്ന് ദാസേട്ടനെക്കാൾ ഒരാൾക്കും അറിയില്ല
@rajithanbrchandroth4043
@rajithanbrchandroth4043 16 күн бұрын
Yesu n mohd rafiyude pattu padan kazhiyilla Kandi idum gandharvan😂😂 BB stage showkalil jesunte sabdham virayal vann arochakaman😂
@lio10goat12
@lio10goat12 16 күн бұрын
@@rajithanbrchandroth4043 എടാ myre 2000 വരെ ആയിരുന്നു,അങേരുടെ പ്രൈം ടൈം,മാക്സിമം 2010 വരെ അതിന് ശേഷം ,അതായത് 70 കഴിഞ ശേഷമുളളള സ്റ്റേജ് ഷോ ,കണ്ടിട്ട് കണ കൊണ പറയല്ലേടാ,റാഫിയും കിഷോര്‍കുമാറും അവരുടെ ഏ റ്റവും മികച്ച ടൈമില്‍ ചത്ത് കെട്ട് പോയി
@binoypc6846
@binoypc6846 19 күн бұрын
യേശുദാസിന്റെ അത്ര ഭാവം മറ്റാർക്കും ഉള്ളതായി ഗാനങ്ങൾ കേട്ടാൽ തോന്നുന്നില്ല.കരയുന്നോ പുഴ ചിരിക്കുന്നോ ആയിരം പാദസരങ്ങൾ കിലുങ്ങി വികാര നൗകയുമായ് തുടങ്ങിയ ചില ഉദാഹരണങ്ങൾ തർക്കത്തിന് ഇടുന്നു.ജയചന്ദ്രൻ നല്ല ഗായകൻ തന്നെ തർക്കമില്ല.
@SURESHKUMAR-hg4wm
@SURESHKUMAR-hg4wm 19 күн бұрын
എല്ലാവരും യേശുദാസ്നെ അനുകരിക്കാൻ നോക്കിയപ്പോൾ ജയചന്ദ്രൻ സ്വന്തമായി ഒരു ശൈലിയിൽ പാടി വിജയിച്ചു. അത് തന്നെ യാണ് അദേഹത്തിന്റെ വിജയവും
@precold1bglrbglr566
@precold1bglrbglr566 19 күн бұрын
Yes 💯
@ramachandrankandathody1992
@ramachandrankandathody1992 18 күн бұрын
ദാസേട്ടൻ പാടിയ മിക്ക പാട്ടുകളും ഇയാൾക്ക് 10 ജൻമം മെടുത്താലും പാടാൻ പറ്റില്ല.
@SURESHKUMAR-hg4wm
@SURESHKUMAR-hg4wm 18 күн бұрын
@@ramachandrankandathody1992 ജയേട്ടൻ പാടിയ പാട്ട്കൾ 10 ജന്മം എടുത്താലും ദാസിനും പാടാൻ ആവില്ല
@SURESHKUMAR-hg4wm
@SURESHKUMAR-hg4wm 18 күн бұрын
@@binoypc6846 അത് ഭാവം അല്ല അഹം ഭാവം ആണ് 😆
@raghavankuttykv1343
@raghavankuttykv1343 19 күн бұрын
Bhavathmakathayilum soundaryathmakathayilum sabdagunathilum ellam yesudas athulyan thanne!
@jarishnirappel9223
@jarishnirappel9223 19 күн бұрын
പണ്ഡിതൻ അദ്ദേഹത്തിൻ്റെ കഴിവ് അംഗീകരിക്കാൻ. പറ്റുന്നില്ല അല്ലെ 😂
@chandrasekharankv7577
@chandrasekharankv7577 19 күн бұрын
Yesudasinte kazhivu Jayachandranilla
@madhuchiramughathu646
@madhuchiramughathu646 19 күн бұрын
Melpparanjathu sariyalla Jayachandran padiya guruvayoorappan songs yesudasinekkal pathiratty madhuryam niranjathu Yesudas bahudooram pinnil 😻
@raghavankuttykv1343
@raghavankuttykv1343 19 күн бұрын
@@jarishnirappel9223 njan pandithanallenkilum athyavasyam padunnayalanu.sangwetham kurachokke ariyam Jayachandran yesudasinekkal valare pinnil thanne!
@rajithanbrchandroth4043
@rajithanbrchandroth4043 16 күн бұрын
​@@raghavankuttykv1343yesunte pattu mathrame kelkkavu 😬😡kelkkanamenn nirbandhamundo😬😡 ellarangathu onnil kooduthal legends undakum😅
@sankark5421
@sankark5421 17 күн бұрын
ജയചന്ദ്രന് എല്ലാവരും സ്നേഹം കൊടുത്തു. പാട്ടുകൾ യേശുദാസിനും. ദൈവം രക്ഷിച്ചു മലയാളികളെ. അല്ലെങ്കിൽ ഉച്ചാരണ വൈകല്യവും, ശബ്ദ ഭംഗി ഇല്ലായ്മയും ഉള്ള പാട്ടുകൾ കേള്‍ക്കേണ്ട ഗതികേട് മലയാളിക്ക് സംഭവിക്കും ആയിരുന്നു . ദൈവത്തിന് തീര്‍ത്താല്‍ തീരാത്ത നന്ദി. സോഷ്യൽ മീഡിയയിൽ തള്ളുന്നവരുടെ ബോധം മാത്രമേ 1960 മുതൽ 2000 വരെ ഉള്ള സംഗീത സംവിധായകർക്കും,സിനിമാ നിര്‍മാതാക്കൾക്കും,നടന്മാര്‍ക്കും ഉണ്ടായിരുന്നുള്ളൂ എങ്കില്‍ കഷ്ടം ആയേനെ സിനിമാ സംഗീതം. ദൈവം രക്ഷിച്ചു. നന്ദി. നന്ദി. നന്ദി.
@rajithanbrchandroth4043
@rajithanbrchandroth4043 16 күн бұрын
Nee pottanano😂😂ellavarum yesudasine ishtapedanamennundo😬😡ethurangathim onnil kooduthal mahanmarundakum😬😡
@rajithanbrchandroth4043
@rajithanbrchandroth4043 16 күн бұрын
Yesudas orupad thallipoli patt vrithyillathe arochakamayi padiyittund😂ennal Jayachandran orupad pattukal yesudasinu mukalil aayum padiyittund😂80,90 silokke radioyil yesudasinte pattukettappol pala pattumo aroopamayi thonni radio off aakki vechittund😂
@sankark5421
@sankark5421 16 күн бұрын
@rajithanbrchandroth4043 യേശുദാസ് 60000 പാട്ടുകളില്‍ പലതും താങ്കള്‍ പറഞ്ഞ പോലെ മോശമായി പാടിയിട്ടുണ്ട് എന്ന് പറഞ്ഞത് ശെരിയാണ്. എന്നാല്‍... ജയചന്ദ്രന്‍ യേശുദാസിന് മുകളില്‍ പാടിയ ഒരു പാട്ട് പോലും ഇല്ലേയില്ല. നിങ്ങൾ ഉദേശിക്കുന്ന പാട്ടുകൾ യേശുദാസ് പാടിയിരുന്നു എങ്കില്‍ അതി സുന്ദരം ആകുമായിരുന്നു എന്ന് മനസ്സിലാക്കാന്‍ സാമാന്യബോധം മാത്രം മതി. യേശുദാസില്‍ ഇല്ലാത്ത ഒന്നും ജയചന്ദ്രനില്‍ ഇല്ലേയില്ല. Fans കുറെ തള്ളി നോക്കുന്നുണ്ട് എന്ന് മാത്രം. നീലഗിരിയുടെ സഖികളെ.... സ്വപ്നലേഖേ... തുടങ്ങിയവ നശിപ്പിച്ചു.
@retheeshkkretheeshkk268
@retheeshkkretheeshkk268 16 күн бұрын
​@@sankark5421നിന്റെ മാനസിക രോഗം കൊണ്ടു പടച്ചത് ആയിരിക്കും യേശുദാസ് എത്ര പാട്ട് വരിപോലും തെറ്റിച്ചു പാടിയിട്ടുണ്ട് എന്ന് അറിയാമോ ഒരുപുഷ്പം മുതൽ തുടങ്ങി പലതും ഉണ്ട്
@rajithanbrchandroth4043
@rajithanbrchandroth4043 15 күн бұрын
@@sankark5421 nee pottanayathukonda Jayachandran padiya ethrayo pattukal yesudasinum mukalil poyittund😅🙏
@sureshmenon7379
@sureshmenon7379 19 күн бұрын
മോശം അവതരണം 😢
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 19 күн бұрын
വളരെ മോശമായ അവതരണം
@ramachandrankandathody1992
@ramachandrankandathody1992 18 күн бұрын
ഇയാൾക്ക് ഭാവമില്ല.
@satheeshkumar6026
@satheeshkumar6026 18 күн бұрын
ജയചന്ദ്രനോ, അവതാരകനോ.🤔
@prasadp6713
@prasadp6713 19 күн бұрын
യേശുദാസിന് വലിയ ആറ്റിട്യൂഡ് ആയിരുന്നു. മിക്ക മ്യൂസിഷ്യൻസിനും അയാളോട് ദേഷ്യവും. മരണം വരെ ജയചന്ദ്രനെ സ്വന്തം എന്ന് കരുതിയ ദേവരാജൻ യേശുവിന് എന്ത് വിലയാണ് കൊടുത്തിരുന്നത്? വിശ്വനാഥൻ, mk അർജുനൻ, ദക്ഷിണാമൂർത്തി, രാഘവൻ മാഷ്, ബാബുരാജ്... എല്ലാരും ജയചന്ദ്രന് സ്നേഹം കൊടുത്തപ്പോഴും സ്നേഹമില്ലാതെ പാട്ടുകൾ മാത്രം യേശുവിന് കൊടുത്തു. മാർക്കറ്റിന്റെ persuasion കാരണം. കിട്ടിയ പാട്ടുകൾ മിക്കതും വമ്പൻ ഹിറ്റുകളാക്കി ജയചന്ദ്രൻ 60വർഷത്തിലധികം ജനങ്ങളുടെ മനസ്സിനുള്ളിൽ കേറി സ്ഥിരതാമസവും. ഒടുവിൽ സ്വരമിടറി യേശു പാട്ടുപണി എന്നെന്നേയ്ക്കും നിർത്തിയപ്പോൾ അന്ന് വരെ പുറത്തിരുന്നു പാട്ടുകേട്ട ജയചന്ദ്രൻ തുടർച്ചയായ ഹിറ്റുകളിലൂടെ തകർത്താടുകയും ചെയ്തു. ഒരു പുരുഷയുസ്സുമുഴുവൻ ഇത്ര Consistency യോടെ പാടിയ എത്ര ഗായകരുണ്ട് ഭൂമിയിൽ പിറന്നവരായിട്ട്?
@lio10goat12
@lio10goat12 19 күн бұрын
നീ എന്ത് തേങയാണ് പറയുന്നത് ?
@vineeshvdev8522
@vineeshvdev8522 18 күн бұрын
വിഡ്ഢികളുടെ മൂഡ സ്വർഗത്തിലെ..ചക്രവർത്തി..... നീണാൾ വാഴട്ടെ
@babym.j8527
@babym.j8527 18 күн бұрын
നിന്നെപ്പോലെ ഒരു ഭ്രാന്തൻ മുഴു മലയാളക്കരയിൽ ഇല്ല.
@rajanvelayudhan7570
@rajanvelayudhan7570 13 күн бұрын
ക്ലാസിക്കൽ പഠിക്കാതെ ദാസേട്ടനൊപ്പം (ഒപ്പമില്ലെങ്കിലും ഒപ്പംഎന്നു പറയാം) ഇത്ര കാലം പിടിച്ചുനിന്നു. ദാസേട്ടന് തൊട്ട് താഴെ യായി.
@lio10goat12
@lio10goat12 12 күн бұрын
@@prasadp6713 ജയചന്ദ്രന്‍ ഒരുപാട് പരിമിതികള്‍ ഉളള,എല്ലാത്തരം പാട്ട്പാടാനും അത് പോലെ ഏത് നായകനും മാച്ചാവുന്ന ശബ്ദമായിരുന്നു യേശുദാസിന്‍റേത്,നിന്നെ പോലൊരു ഊളയോട് പറഞിട്ട് കാരൃമില്ല
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
P.JAYACHANDRAN''S Speech about DAKSHINAMURTHI
12:45
PERINGOTTUKARA DEVASTHANAM
Рет қаралды 122 М.