@@shamsuknd922kammikal angane aan veruthe thilach kond irikkum ....eppozhum 😂😂😂😂
@shamsuknd922 Жыл бұрын
@@Kinvus anoda...achoda..paavam...🤣
@Kinvus Жыл бұрын
@@shamsuknd922 satyam aayittum setta🥲🤣🤣🤣🤣
@MeenaKumari-ml9vb Жыл бұрын
ജനങ്ങൾക്ക് കൊടുത്ത സ്നേഹം അവർ പലിശയടക്കം തിരിച്ച് കൊടുത്തു. എത്ര അർത്ഥവത്തായ വാക്കുകൾ
@geethasajan8729 Жыл бұрын
ഇതിനെക്കാൾ വലിയ സ്വത്ത്.ഒരു അപ്പനും mackalcku നൽകാൻ കഴിയില്ല. നിങൾ സമ്പന്നർ ആണ് ചാണ്ടീ. ഇത്രേം സ്നേഹം ജനങ്ങളിൽ നിന്ന് കിട്ടിയില്ലേ. Njangal നിങ്ങളെയും സ്നേഹിക്കും.❤❤❤❤❤❤
@jeenaaby5090 Жыл бұрын
Yes.ഉമ്മൻ ചാണ്ടിയുടെ പകര കാരനായി ഉണ്ടാകണം ചാണ്ടി ഉമ്മൻ ജനങ്ങൾ ഒപ്പം. 👍👍🌹🌹🌹
@rahiyasaidalavi566 Жыл бұрын
പാവം നല്ലവിഷമം നല്ലശീണം ഉണ്ട് ആകുടുമ്പത്തിനും അവരെസ്നേഹിച്ചവർകും സമാധാനം നൽകണേ
@krishnamoorthy2118 Жыл бұрын
കാണാനും അച്ഛനെ പോലെ.. സ്വഭാവവും അച്ഛനെ പോലെ തന്നെ.. കുഞ്ഞൂഞ്ഞിനു പകരമൊന്നും ആവില്ല എങ്കിലും ഇദ്ദേഹം പുതുപ്പള്ളിയിലെ അടുത്ത MLA ആയാൽ കുഞ്ഞൂഞ്ഞിനു പേര് ദോഷം വരില്ല... 🙏🙏🙏
അദ്ദേഹത്തെ ഒന്ന് rest എടുക്കാൻ അനുവദിക്കു. പാവത്തിന്റെ അവസ്ഥ മനസ്സിലാക്കണം
@liyakathali8744 Жыл бұрын
സരിതാവിഷയത്തിൽ ഉമ്മൻചാണ്ടിയെ വേദനിപ്പിച്ചതിൽ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും ഉണ്ട്. ഇനിയെങ്കിലും ഈ മാധ്യമങ്ങൾ മാപ്പ് പറയണം...
@lekshmisruchiworld Жыл бұрын
അദ്ദേഹത്തിന്റെ മകനായി പിറന്നത് ആണ് ഏറ്റവും വലിയ പുണ്യം 🙏🏻
@MA_vlogs218 Жыл бұрын
എല്ലാ നിലയിലും അച്ഛന്റെ മകൻ തന്നെ,ചാണ്ടി വരണം ഉമ്മൻചാണ്ടിക്ക് പകരക്കാരനായി എന്ന് എല്ലാ മലയാളികളും ആഗ്രഹിക്കുന്നു
@rethammapresannan8962 Жыл бұрын
ഉമ്മന്‍ ചാണ്ടി എന്ന മനുഷ്യന്‍, മനുഷ്യ ഹൃദയങ്ങളെ ഇത്രയധികം കീഴ്പ്പെടുത്തി യിരുന്നു വെന്ന് അദ്ദേഹത്തിന്റെ മരണത്തോടെ യേ മനസിലാക്കാന്‍ കഴിഞ്ഞുള്ളു. ആ ആത്മാവിന് ശാന്തി ലഭിക്കട്ടെ 🙏
@rosethottam4810 Жыл бұрын
പാവം മനുഷ്യൻ ഒന്ന് വിശ്രമിക്കാൻ അനുവദിക്കു.
@noushadplkd801 Жыл бұрын
അച്ഛന്റെ പകരക്കാരൻ ഒരു നൂറാശംസകൾ എത്ര പക്വതയോടെയാണ് അദ്ദേഹം വർത്താനം പറയുന്നത്
@Avengers_47 Жыл бұрын
Chandi sir ൻ്റേ ഭരണ കാലത്ത് Gov Service join ചെയ്യാൻ സാധിച്ചത് ഒരു വലിയ ഭാഗ്യം ആയി കരുതുന്നു..A Big Salute from my bottam of the Heart....❤
" അദ്ദേഹത്തിന് 300 മീറ്റർ മാത്രമേയുള്ളൂ " ഇത് കേട്ടപ്പോൾ ഉള്ളിൽ നിന്നും ഒരു വേദന ഇരച്ചിങ്ങെത്തി. ഊണും ഉറക്കവും ഉപേക്ഷിച്ച് ജനങ്ങൾക്കുവേണ്ടി, എന്ന് പറഞ്ഞു കേട്ടിട്ടേയുള്ളൂ ഇത് അനുഭവത്തിൽ വന്നു, ഇങ്ങനെ ഒരാൾ ജീവിച്ചിരുന്നുവെന്ന് വരും തലമുറ വിശ്വസിക്കുമോ ആവോ. ഉമ്മൻചാണ്ടി സാറിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു❤️❤️❤️🌹🌹🌹😭😭😭
@udayabanucp7833 Жыл бұрын
സ്നേഹം നിറഞ്ഞ വാക്കുകൾ 🙏🏻🙏🏻😢
@gopalakrishanankrishanan7305 Жыл бұрын
ചാണ്ടി ഉമ്മൻ ഇന്നലെ നടത്തിയ നന്ദി പ്രകടനം മാത്രം മതിയാകും ഉമ്മൻ ചാണ്ടിസാറിൻറ പാത പിന്തുടർന്നുപോകാൻ അദ്ദേഹത്തിനു കഴിയും എന്നതിൽ സംശയമില്ലന്ന് ഉറപ്പാക്കാൻ .
@rejeenashooja9295 Жыл бұрын
😢കരയിപ്പിച്ചു... കളഞ്ഞല്ലോ ഇഷ്ട ഭക്ഷണം കഞ്ഞിയും പയറും..... അത് പറഞ്ഞത് ശരിയാണ്.... ഭിന്നശേഷിക്കാരുടെ ഒരു കാര്യത്തിന്... അദ്ദേഹത്തെ ത്തിന്റെ വീട്ടിൽ പോയപ്പോ.... ഞങ്ങൾ കുറെ പേരുണ്ടായിരുന്നു.... .. അദ്ദേഹം തലസ്ഥാനത്തുനിന്ന് വന്നതാണെന്ന് തോന്നുന്നു........ പെട്ടെന്ന് ഭക്ഷണം കഴിച്ചിട്ട് വരാം എന്ന് പറഞ്ഞു റൂമില്ലേക്ക് പോയി... ഒരു അഞ്ചു മിനിറ്റ് എടുത്തു കാണും... ഭക്ഷണം കഴിച്ച് തിരികെ വന്നു... അപ്പോൾ ഞങ്ങൾ ചോദിച്ചപ്പോൾ പറഞ്ഞത് കഞ്ഞിയും പയറും കുടിച്ചു എന്നാണ്.... അന്ന് അദ്ദേഹം മുഖ്യമന്ത്രി ആയിരുന്നു😥😥😥😥
@lizypaul7423 Жыл бұрын
ആ കുടുംബത്തിന് ഒരു റസ്റ്റ് കൊടുക്കു pls അവർ വളരെ sheenithar ആണ്
@musthafamuhammed3181 Жыл бұрын
ആ പാവത്തെ ഉറങ്ങാൻ വിടൂ പത്രകാരെ
@bathankakids549 Жыл бұрын
നീ ആണ് യഥാർത്ഥ മകൻ 🙏🙏എന്റെ പൊന്നു മോനേ 🙏🙏
@SureshCP-we1dg Жыл бұрын
ഉമ്മൻചാണ്ടിക്ക് ഒരു കോടി പ്രണാമം 🙏🙏🙏🙏🙏
@jerrinjosephvadakkekara9406 Жыл бұрын
ഞങ്ങൾ പുതുപ്പള്ളിക്കാരുടെ പുണ്യം ആണ് കുഞ്ഞൂഞ് ❤❤❤
@MPV9486 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏
@manojbabu9854 Жыл бұрын
തുടർഭരണം കിട്ടാൻ അർഹത ഉണ്ടായിരിന്നിട്ടും വോട്ട് ചെയ്യാതെ അധികാരത്തിൽ നിന്ന് പുറത്താക്കിയ ജനങളുടെ പശ്ചാതാപം കൂടിയാണ് 3 ദിവസം കണ്ടത്. ഇപ്പോൾ കണ്ടില്ലേ ഒരു മാസത്തെ ശമ്പളം കൊടുക്കാൻ പോലും ഗതി ഇല്ലാത്ത ഗവണ്മെന്റ്. Umman chandi sir salutes you. താങ്കളെ പോലെ ആവാൻ ഇവിടുത്തെ ഓരോ രാഷ്ട്രീയ പ്രവർത്തകർക്കും സാധിക്കട്ടെ.
@Vpr2255 Жыл бұрын
EK നായനാർ ന്റെ funeral നു ഉള്ള ആൾക്കൂട്ടം ത്തിൽ ഭൂരിപക്ഷം പാർട്ടി കാർ ആണ് പക്ഷെ ഉമ്മൻ ചാണ്ടി ക് വന്നത് ജനങ്ങൾ ആണ് 🙏
@shandasamuel2219 Жыл бұрын
ഈ ഇന്റർവ്യൂ കാണുപോൾ കരച്ചിൽ വരിക ആണ്.
@jubimathew3169 Жыл бұрын
Athae, please let them mourn
@saraswathivimal3916 Жыл бұрын
ഇത്രയും പക്വതയോടെ, ക്ഷമയോടെ, സ്നേഹത്തോടെ വേറെ ആർക്കും സംസാരിക്കാൻ കഴിയില്ല ഉമ്മൻ ചാണ്ടി യുടെ മകനല്ലാതെ
@occidentapes Жыл бұрын
അവസാന കാലങ്ങളിൽ അദ്ദേഹത്തിൻറെ സംസാരശേഷി ഇല്ലാതെയായി പക്ഷേ അദ്ദേഹം സംസാരിക്കുന്നുണ്ടായിരുന്നു ഒരുപാട് ഒരുപാട് സംസാരിക്കുന്നുണ്ടായിരുന്നു അദ്ദേഹത്തിൻറെ മനസ്സിൽ ഉണ്ടായിരുന്നു പക്ഷേ അതിനേക്കാൾ കൂടുതൽ അദ്ദേഹത്തിൻറെ ഭൂതകാലത്തെ നന്മ പ്രവർത്തികൾ പൊതുജീവിതത്തിലെ ധർമ്മങ്ങൾ അദ്ദേഹത്തെ അടുത്തറിഞ്ഞ ജനതയുടെ വാക്കുകൾ ഉമ്മൻ ചാണ്ടി സാർ ഇന്നും സംസാരിച്ചുകൊണ്ടിരിക്കുന്നു അദ്ദേഹത്തിൻറെ കരസ്പർശം ഇന്നും ജനതയുടെമേൽ ഉണ്ട്
@minimolsuresh8947 Жыл бұрын
കുറച്ചു rest കൊടുത്തു കൂടെ ഇദ്ദേഹത്തിന്.... കഷ്ടം തോന്നുന്നു.... പാവം.. അച്ഛന്റെ മോൻ തന്നെ 🙏🏻🙏🏻
@spyderman9615 Жыл бұрын
അദേഹത്തിന്റെ മകൻ തന്നെ ❤️
@babuissac7765 Жыл бұрын
സൂപ്പർ ചാണ്ടി ഉമ്മൻ ഒന്നും പറയാൻ കിട്ടുന്നില്ല❤❤❤❤❤❤
@jessyjohney4553 Жыл бұрын
ആ പാവം ഒന്ന് കിടന്നുറങ്ങി വിശ്രമിക്കട്ടെ ചാനലുകാരെ
@എവിടെനിന്നോവന്നുഎവിടേക്കോപോകു Жыл бұрын
ജനനായകൻ ഉമ്മൻ ചാണ്ടി യുടെ ആ സ്നേഹം ചാണ്ടി ഉമ്മനിലൂടെ ജനങ്ങൾക്ക് കിട്ടും അടുത്ത mla ക്കു മുൻകൂർ ആശംസകൾ 🙏🙏
@sukanyadevi8982 Жыл бұрын
Chandiyuda.kapatyama.nadakom
@abumuneeb83 Жыл бұрын
പല നേതാക്കളും മണ്മറഞ്ഞു പോയിട്ടുണ്ട്, എന്നെ 3 ദിവസമായി കരയിച്ച ഇപ്പോഴും കരയിച്ചു കൊണ്ടിരിക്കുന്ന ഒരേയൊരു ജനനേതാവ്
@annammavijiannammaviji9867 Жыл бұрын
Eppolum kanumpol kannu nirayum
@priyap3141 Жыл бұрын
Sathyam enikkuk pavam
@janu....6617 Жыл бұрын
അവരെ ഒക്കെ ഒന്ന് ഉറങ്ങി ഭക്ഷണം കഴിച്ച് വിശ്രമിക്കാന്‍ വിടൂ ദയവായി..
@letslearn3466 Жыл бұрын
ഇനി കരയരുത് വിഷമിക്കരുത് sir എന്നും ജങ്ങളുടെ മനസ്സിൽ ഉണ്ട് ഞങ്ങലിലൂടെ ജീവിക്കുന്നു
@samgeorge-d6t Жыл бұрын
Son of the king... Chandy oommen ❤
@hentrypereira6928 Жыл бұрын
അച്ചടക്കവും , വിനയവുമുള്ള സംസാരം. ഉമ്മൻ ചാണ്ടിക്ക് പകരം ഇനി ഈ ലോകത്തിൽ മറ്റൊരാളില്ല. എന്നാലും അച്ഛന്റെ മക്കളായി തന്നെ, ആ പാത പിൻതുടരണം.
@muhammedashrafpv7249 Жыл бұрын
ആ പാവത്തേ കുറച്ച് നാളേത്തേക്ക് വെറുതേ വിട്ടേക്ക് അയാൾ എതിർത്ത് ഒന്നും പറയില്ല കാരണം ഉമ്മൻ ചാണ്ടിയുടെ മകനാണ് എതിർക്കാനും തർക്കിക്കാനും അറിയില്ല
@uv9477 Жыл бұрын
ജനങ്ങൾ എത്ര മാത്രം സങ്കടപ്പെട്ടിരുന്നു എന്ന് ഇപ്പോൾ മനസ്സിലായില്ലേ
@ashalata8072 Жыл бұрын
ഇങ്ങിനെ ഒരു അപ്പയെ കിട്ടിയത് മോന്റെ ഭാഗ്യം തന്നെ ആണ്. God bless you and family.
@josychirackal2869 Жыл бұрын
He is a saint who loved his fellow humans
@bijoypillai8696 Жыл бұрын
വിലാപയാത്ര ഏറ്റവും നന്നായി കണ്ടതും, പങ്കു കൂടിയതും TV viewers ആണ്.. ഇനി സമയം കിട്ടുമ്പോൾ ആ കബറിടത്തിൽ പോയി മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കുക..
@sreeshmakaratt7839 Жыл бұрын
Aa achan aavan ee makanu kazhiyatte great great ummanchandi sir❤❤❤❤❤❤❤😢😢😢
@santhoahkumar8118 Жыл бұрын
അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു 🙏🌹🌹🌹🙏
@SusanSusan-ol2xy Жыл бұрын
Sneham niraga vakkukal god bless you 🙏🙏🙏🙏🌹🌹🌹
@silverwindentertainment1974 Жыл бұрын
സത്യം അപൂർവങ്ങളിൽ അപൂർവ ജന്മം എന്റെ ഉമ്മൻ സർ 😘
@liyakathali8744 Жыл бұрын
മോഡി വന്നപ്പോഴാണ് മൻമോഹൻസിങ്ങിന്റെ വിലറിഞ്ഞത്.... അതുപോലെ പിണറായി വന്നപ്പോഴാണ് ഉമ്മൻചാണ്ടിയുടെ വില മനസ്സിലായത്.....
@rahulgirig.k108 Жыл бұрын
😂😂
@ananthavallycrc2297 Жыл бұрын
മോദിക്ക് പകരം ആരും ഇല്ലാ എന്നാൽ ഉമ്മൻചാണ്ടിക്കുപകരം ചാണ്ടി ഉമ്മൻ മതിയാകും, ❤🙏
@anishnair3235 Жыл бұрын
ഉമ്മൻ ചാണ്ടിയുടെ പകരക്കാരനാവണം
@indulalvc Жыл бұрын
ഉമ്മൻചാണ്ടിയുടെ വേർപാടിൻകേരള രാഷ്ട്രീയത്തിൽ ഉണ്ടായ ഉമ്മൻചാണ്ടിയുടെ വേർപാട് നികത്താൻ അച്ചു ഉമ്മനും ചാണ്ടി ഉമ്മനും മുന്നോട്ടു വരാൻ വരാൻ തയ്യാറാകേണ്ടതാണ് അടുത്ത പുതുപ്പള്ളി ഇലക്ഷന് അച്ചു ഉമ്മനെ മൽസരിപ്പിക്കണം ... കോട്ടയം ലോകസഭാ സീറ്റിൽ ചാണ്ടി ഉമ്മനേയും❤
@babyp1842 Жыл бұрын
അദ്ദേഹത്തെപ്പോലെ ആരും ഇതുവരെ ഉന്നായിട്ടില്ല ഇനി ഉണ്ടാവുകയും ഇല്ല
@annaann7610 Жыл бұрын
ഈ പത്രക്കാര് ദയവു ചെയ്തു അവരെ വെറുതെ വിടു ആ കുടുംബം ഒന്ന് rest എടുക്കട്ടെ ചോദ്യങ്ങൾ ഒക്കെ ചോദിക്കാൻ ഇനിയും സമയം ഉണ്ടല്ലോ
@varghesethomas5838 Жыл бұрын
പുതുപ്പള്ളിയിൽ എപ്പോൾ രണ്ട് പുണ്യാളന്മാർ കുടിയിരിക്കുന്നു. ഇനിമേൽ ഒന്നല്ല , രണ്ട് മെഴുകുതിരികൾ ആവശ്യം ആണ് .🙏🙏🙏
@josethayyil7681 Жыл бұрын
തുടക്കം 🙏🙏ദൈവത്തിൽ 🙏🙏നിന്നും 🙏🙏തുടങ്ങിക്കോ.. 🙏ദൈവം കൂടെയുണ്ട്... 🙏💞
@rusfidhak5558 Жыл бұрын
ഉമ്മൻ ചാണ്ടി സാർ ന് പകരം ചാണ്ടി ഉമ്മൻ വരണം പാവപ്പെട്ട എന്നെ പ്പോലെ ഉള്ളവർ ക്ക് വേണ്ടിയെങ്കിലും ചാണ്ടി ഉമ്മൻ കേരളത്തിൽ ഒരു മുഖ്യമന്ത്രി യായി വരണം എന്നു പ്രാർത്തിക്കുന്നു
@bijoypillai8696 Жыл бұрын
അങ്ങനെയൊന്നും പറയരുത്.. പാർട്ടി ഗ്രൂപ്പ് കളിക്കാർ കടുംവെട്ട് വെട്ടും.. 😮
@maheshvn7221 Жыл бұрын
Athinu natukar sammathichalum congress Karu sammathikilalloo
@crazyulazya Жыл бұрын
💯
@malabarvalley9403 Жыл бұрын
ഇന്ന് വേണമായിരുന്നോ ഈ ഇന്റർവ്യൂ . അവർക്ക് അല്പം വിശ്രമം കൊടുക്ക്.
@philipkabraham8964 Жыл бұрын
Heart breaking demise, and testimonies. He was an angel sent by God.
@k.nradhakrishnan3820 Жыл бұрын
Exactly 💯 correct 🎉
@babutharakan3218 Жыл бұрын
He will be the legend in anyone's heart. He is the real man of humanity and love.
@molynv4580 Жыл бұрын
മോനെ സങ്കട പ്പെടെന്ദ മോണെപ്പോലെ ഞങ്ങൾക്കും ദുഖം ഉണ്ട് ഒരു കാര്യത്തിൽ മോന് സന്തോഷിക്കാം മോൻ്റെ അപ്പാ പോയത് യേശു അപ്പച്ചൻ്റെ അടുത്തേക്കാണ് പിന്നെ എന്തിനാ എൻ്റെ മോൻ വിഷമിപ്പിക്കുന്നത് അവിടെ പോയി നമുക്ക് അപ്പയെ കാണാം സംഘടപ്പെടല്ലെ
@bazilmannencheril Жыл бұрын
This man has the fire He will b crowd puller like his dad.
@tessyjoy4216 Жыл бұрын
ആ പാവത്തിന് സ്വല്പം റസ്റ്റ് കൊടുക്കണേ
@jancythomas8158 Жыл бұрын
സത്യം വിശുദ്ധന്റെ snehayathra thanne
@Melvin523 Жыл бұрын
Mone take rest You look very tired Don’t go to media You need to grive with your family
രണ്ടു പകലും ഒരു രാത്രിയും അപ്പയെ വിട്ടുമാറാതെ അപ്പയ്ക്ക് അരികിൽ തന്നെ നിന്ന മകൻ
@nishaaji829 Жыл бұрын
Chandy Sir orikkalum thaankal Appanu pakaramaavilla pakshe aa nalla manushyante ella nalla amshavum thaankalilundu...Appan kaanicha maatrika pin thudaruka...mattullavarkku namna cheythu ...Oommen Chandy Sir nte nalla paatha pinthudaruka...oru keralakkara manisinte ullil agrahikkunnathu athu thanne aakum❤
@girijavasudevanpillai7746 Жыл бұрын
ചാണ്ടി ഉമ്മൻ പറഞ്ഞതുപ്പോലെ അദ്ദേഹം രാമൻ തന്നെയാണ് ആ ഇതിഹാസ പുരുഷൻ അദ്ദേഹത്തെ ഭഗവൽസന്നിധിയിൽ എത്തിച്ചേർത്തതു രാമായണ മാസത്തിന്റെ ആദൃ ദിവസ o തന്നെ ഭഗവാന്റെ അനുഗ്രഹ o അത് പുണ്യ o ചെയ്തവർക്ക് മാത്രം
@laliyohannan6670 Жыл бұрын
Chandi umman take care of your health you are so വീക്ക്
@shinythomas4964 Жыл бұрын
Blessed family ❤
@sukanyadevi8982 Жыл бұрын
Budhiyillatha
@geethal8117 Жыл бұрын
Sreeramanum seethaum correct👍
@JayashreeShreedharan-dq9hi Жыл бұрын
God bless you take care
@alujulee8018 Жыл бұрын
ഒന്നു വിശ്രമിക്കട്ടെ' ചാനലുകാർ 2 ദിവസത്തേക്ക് ക്ഷമിക്ക്
@sinugeorge9485 Жыл бұрын
He is exhausted..pls give him a break from all the media...pls take a rest, dear Chandi Umman. We need you
@sooppyk9302 Жыл бұрын
ചാണ്ടീ ഉമ്മൻ ശബ്‍രീനാഥൻ പോലെ വരണം
@manchtony Жыл бұрын
Athupole venda .. he is verum ooola
@jerinjohn8404 Жыл бұрын
I know personally Chandy Oommen during my school days…. Valare saumyanaaya innathe thalamurayil kaanan polum kazhiyatha elimayodulla attitude ulla aalanu…. I feel so sad for him and his family…. Daivam adehathinum kudumbathinum samadhaanam kodukkatte….
@ramachandran8007 Жыл бұрын
❤
@neenu2804 Жыл бұрын
എനിക്ക് ഇനി കരയാൻ വയ്യ 😔😔😔😔🙏
@kerala_chronicles Жыл бұрын
വൈദീകന്റെ പ്രസംഗം കാലത്തിന്റെ ആവശ്യം, സത്യം പറഞ്ഞു എന്നതാണ് മറുനാടന്റെ നേരെയുള്ള കുറ്റം ദൈവം അദ്ദേഹത്തിന്റെ കൂടെയാണ്
@sivadasanMONI Жыл бұрын
പ്രണാമം
@SusyKaringada-t9q Жыл бұрын
He was and he is a great person , care giver and liv saint .he love lives in our heartssad.looking
@SusyKaringada-t9q Жыл бұрын
PA and
@MaryAgnes-zu3vw Жыл бұрын
yes truely Mone
@woundofLove Жыл бұрын
ഇദ്ദേഹത്തിന് rest വേണം.... ക്ഷീണിതൻ ആണല്ലോ 😢
@shinegovindan1272 Жыл бұрын
ഭാവിതലമുറയുടെ മുഖ്യമന്ത്രി ഒരു 50 വയസ്സ് കാരൻറെ ആഗ്രഹം
@tmtholoor Жыл бұрын
Adehathinupakaram. Viykan enioruthark kaziyilla Nalla snehnidhiyaya oru person enium undakilla ❤🙏🙏
@AS-vj3eo Жыл бұрын
You earned my respect bro
@sindhuajan1302 Жыл бұрын
🙏🙏🙏
@nidhinnerikanthara5859 Жыл бұрын
Dear sir respected umman chandi sir heartfelt condolences sir
@tmtholoor Жыл бұрын
Instead of him someone will come but not like Him no words to praise him ❤❤❤❤
@Arundhathyy Жыл бұрын
Please give some time to him 😢he looks so tired and sleepy. Also he is in deep pain 😢
@alexgeorge1095 Жыл бұрын
Appakke pakaram mon varanam. Pray to God give peace to your family.
@bijudavidg74 Жыл бұрын
പുതുപ്പള്ളി പള്ളിയിലെ പുണ്യാളനേക്കാൾ മേലെയാണ് ഉമ്മൻചാണ്ടി എന്ന പുണ്യാളൻ..,..