No video

"പണം വാങ്ങിയിട്ട് അഭിനയിച്ചിട്ട് പോയാൽ മതിയോ? Promotion ന് വിളിച്ചാൽ വരില്ല" | Suresh Kumar

  Рет қаралды 82,149

Behindwoods Ice

Behindwoods Ice

Күн бұрын

Пікірлер: 506
@BehindwoodsIce
@BehindwoodsIce Жыл бұрын
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@bobinthomas6848
@bobinthomas6848 Жыл бұрын
തന്റെ മോളോട് വേണം ഇത് ആദ്യം പറയാൻ, മരക്കാർ ന്റെ ഒരു പോസ്റ്ററോ ടീസറോ ഷെയർ ചെയ്യാനോ അതിനെ കുറിച്ച് ഒന്ന് പറയാനോ അവൾക് എന്ത് മടി ആയിരുന്നു, ആദ്യം സ്വന്തം കുടുംബത്തിൽ ഉള്ളവളെ നന്നാക്കാൻ ശ്രെമിക്കു
@milananchor513
@milananchor513 Жыл бұрын
Brave. Big applauds to Mr Suresh Kumar. Its mandatory to let the stars on to the floor instead the feel of entitlement. Good luck
@vineethcv5839
@vineethcv5839 Жыл бұрын
ഒരുപാട് പ്രൊഡ്യൂസർമാരുടെ കണ്ണീർ ആണ് സിനിമ വ്യവസായം. ആരും പുതിയതായി സിനിമ നിർമിക്കാൻ വരരുത്.
@shrutimohan8908
@shrutimohan8908 Жыл бұрын
Satyam😢...but actors n actress oru padam talakanicha kalinte mele kalum vechu show kanikal...
@ashiqmy4920
@ashiqmy4920 Жыл бұрын
ഒരൊറ്റ പടം പോലും ആർക്കും താത്പര്യമില്ല..കാരണം 90% സിനിമകളും മോശമാണ്.....അതാണ് കാരണം...ഫീൽ ഗുഡ് കണ്ട് മടുത്ത്😇
@vedicastrologynumerology1065
@vedicastrologynumerology1065 Жыл бұрын
Yes true.. .
@soorajunni436
@soorajunni436 Жыл бұрын
Feel gund matravalla full prakriti ynu athum chila korean padangalde chaya kachal undakum
@sreekumar3606
@sreekumar3606 Жыл бұрын
Action padam vannal kathi anennu parayunna reamsa
@DreamCatcher-kg4lu
@DreamCatcher-kg4lu Жыл бұрын
@@soorajunni436 action padam vannal kure youtube channels degrade cheyyum
@soorajunni436
@soorajunni436 Жыл бұрын
@@DreamCatcher-kg4lu nlla pole erakkiya arum cheyyilla
@vg6727
@vg6727 Жыл бұрын
Suresh Kumar is a great personality, honest and straightforward...rather than trying to be politically right and beat around the bush!
@neelakandandhanajayan3202
@neelakandandhanajayan3202 Жыл бұрын
കൊടുത്തു മുടിയാൻ നിർമാതാക്കൾ ഉണ്ടെങ്കിൽ, വാങ്ങി വിലസാൻ നടന്മാരും റെഡിയാണ്.. പുതുമുഖങ്ങൾക്ക് അവസരങ്ങൾ നൽകുക, നല്ല കഥാകൃത്തുകൾക്കും..❤️❤️👍👍. മലയാള സിനിമ നിലനിൽക്കട്ടെ.. 👍👍
@adithyasanthosh682
@adithyasanthosh682 Жыл бұрын
True
@libinlibin733
@libinlibin733 Жыл бұрын
പഴയ നടൻമാർ അവരുടെ ഒരു സിനിമ പൊട്ടിയാൽ ആ പ്രൊഡ്യൂസറെ സഹായിക്കാൻ അടുത്ത സിനിമക്ക് ഒരു പൈസയും വാങ്ങിക്കാതെ date കൊടുക്കും അങ്ങനെ ആണ് സിനിമയെ വളർത്തിയത്
@midhilajmsamad2948
@midhilajmsamad2948 Жыл бұрын
മഹാ നടൻ പ്രേംനസീർ ഒക്കെ ഇങ്ങനെ ആയിരുന്നു
@b4bibin72
@b4bibin72 Жыл бұрын
Example...Mammootty....appachan
@Vaisag.R.L
@Vaisag.R.L Жыл бұрын
​@@midhilajmsamad2948 prem nazir oru maha nadan onnum alla...acting perspective il nokkuanel... Nalla aal aayrnnu ennathum...maha nadan aayrnnu ennathum randanu
@muhammadk6027
@muhammadk6027 Жыл бұрын
Nadanmarkk kuppi vangikoduth abhinyppicha producers und
@VIV3KKURUP
@VIV3KKURUP Жыл бұрын
Prem nazir oru mosham nadan onnum ayirunilla bro ..aa kalaghatam angane ayirunnu... based on drama, theater acting... after 80's pulli vere reetiyil alle aBhinayiche? Maha nadan onnum allelelum nalla nadanum, nalla manshyanum ayirunnu...
@skottu
@skottu Жыл бұрын
അഭിനേതാക്കളെ ദൈവങ്ങളായി കാണുന്ന രീതി ജനങ്ങൾ ഉപേക്ഷിക്കണം. ഹോളിവുഡ് താരങ്ങൾക്കില്ലാത്ത ജാഡയാണ് മലയാളത്തിലെ താരങ്ങൾക്ക്. കിയാനു റീവ്സ് നെ പോലെ humble ആയ ഏതെങ്കിലും നടീനടന്മാർ നമുക്കുണ്ടോ?
@syamnaths5531
@syamnaths5531 Жыл бұрын
Kiano reaves favorite actor ❤
@sajgeo2470
@sajgeo2470 Жыл бұрын
Exactly 💯
@jam9127
@jam9127 Жыл бұрын
Indrans sir
@Rahul-wi6rt
@Rahul-wi6rt Жыл бұрын
Prithviraj
@hopefillentertainments7814
@hopefillentertainments7814 Жыл бұрын
👍👍👍👍 മലയാള സിനിമ ഇങ്ങനെയൊരു അവസ്ഥയില്ലേക്കു പോയതിൽ വല്ലാത്ത സങ്കടമുണ്ട്.. കർശനമായ നടപടിയും നിയന്ത്രണവും ഇല്ലെങ്കിൽ മലയാള സിനിമ ഒരു ഓർമയായി മാത്രം നിലനിൽക്കും... ചവറു പോലെ സിനിമകൾ ഇങ്ങനെ ഓരോ ആഴ്ചയും ഇറക്കുന്നത് നിയന്ത്രിക്കുക. ഒന്നോ രണ്ടോ സിനിമകൾ റിലീസ് ചെയുക. പ്രമോഷൻ എല്ലാ ആക്ടർസും കൃത്യമായിട്ട് പോവുക.. പ്രതിഫലം കുറയ്ക്കുക. Ott release date കുറച്ചൂടെ ദിവസങ്ങൾ കൂട്ടുക 3 to 4 months കൃത്യമായ ചാർട്ടോടു കൂടെ ഓരോ വർഷം സിനിമകൾ റിലീസ് ചെയുക. ശെരിക്കും പറഞ്ഞാൽ പ്രേക്ഷകർക്കു തീയേറ്ററിൽ പോയി സിനിമ കാണാൻ പണ്ടത്തെ പോലെ വലിയ ആവേശം ഒന്നും കാണുന്നില്ല.അത് തീർത്തും വേദന ജനഗമാണ്.ഇനി കുറച്ചെങ്കിലും ഉണ്ടെങ്കിൽ തന്നെ അത് സിനിമയെ ഇഷ്ട്ടപെടുന്ന കുറച്ച് ചെറുപ്പക്കാരണ്.ഫാമിലി സപ്പോർട്ട് കുറവാണ്. എന്തൊക്കെ പറഞ്ഞാലും Online platforms എല്ലാം വന്നതും അതിന് കാരണമാണ്.പക്ഷെ അത് നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. അപ്പോൾ പഴയതു പോലെ ആളുകളെ തീയേറ്ററിൽ കൊണ്ട് വരണമെങ്കിൽ സിനിമ അവർക്ക് കാണണം എന്ന് അവർക്കും കൂടി തോന്നണം. അതിന് ആരോഗ്യപരമായ നിയന്ത്രണങ്ങൾ അത്യാവശ്യമാണ്...😪😪😪😪❣️❣️❣️🙏🙏🙏 വിരൽ തുമ്പിൽ അനേകം contents ഉള്ളപ്പോ ഞാൻ എന്തിനു തീയേറ്ററിൽ പോയി സിനിമ കാണണം. എടാ.... ഒരു മാസം കഴിഞ്ഞാ എന്റെ സ്ക്രീനിൽ എനിക്ക് സിനിമ കാണാം പിണ എന്തിന്.... ഇങ്ങനെ ചവറു പോലെ എന്തിനാടാ സിനിമ ഇറക്കുന്നത്.നമ്മളിതില് ഏത് കാണും.ഇങ്ങനെ ഇറക്കിയാൽ സിനിമയോടുള്ള exitment തന്നെ പോകും. ഈ ഓൺലൈൻ ചാനൽ promotion interviews,other cinema related discussions,അതെ പോലെ മറ്റു കരങ്ങളെ കുറിച്ചുള്ള ചർച്ചകൾ അങ്ങനെ ഇപ്പോഴുല എല്ലാ ഓൺലൈൻ ചാനലിൽ നടക്കുന്ന കാര്യങ്ങൾ എല്ലാം ടി വിയിലും ടെലികാസ്റ്റ് ചെയ്യണം. കാരണം ഫാമിലി ഓഡിയൻസ് കൂടുതൽ കാണുന്നത് ടീവിയാണ്.അതിലൂടെ അവർക്ക് ഒരു expotior കിട്ടും.സിനിമയെ കുറിച്ച് മാത്രമല്ല മറ്റെന്തിനെക്കുറിച്ചും... ഇങ്ങനെയുള്ള പ്രേക്ഷകരുടെ വിചാരങ്ങളെയൊക്ക് പൊളിക്കേണ്ടതുണ്ട്. വിശന് വലഞ്ഞിരിക്കുന്നവന്റെ മുമ്പിൽ ചിക്കൻബിരിയാണി കിട്ടുന്ന ആർത്തിയോടെ സിനിമ കാണാൻ ആളുകൾ തീയേറ്ററിലേക്ക് വരുമെന്നു അതിയായ ആഗ്രഹത്തിൽപറഞ്ഞുകൊണ്ട് നിർത്തുന്നു. Thank you❤
@njan5229
@njan5229 Жыл бұрын
Ott release neetyal atheenum kituna paisa korem ath mnsilak ott konda kore producers pidch nikne
@njan5229
@njan5229 Жыл бұрын
Ott release neetyal atheenum kituna paisa korem ath mnsilak ott konda kore producers pidch nikne
@anoopkumar9006
@anoopkumar9006 Жыл бұрын
😄😄😄.
@user-fl5rb7zx1w
@user-fl5rb7zx1w Жыл бұрын
എന്തിന്??😂
@anoopkumar9006
@anoopkumar9006 Жыл бұрын
എത്ര വലിയ ott വന്നാലും മെഗാ സിനിമകൾ എമ്പുരാൻ, kgf 3, salar , ഇതൊക്കെ പോലുള്ള വമ്പൻ പടങ്ങൾ ആളുകൾ തീറ്ററെയിൽ പോയി തന്നെ കാണും. തട്ടി കൂട്ട് സിനിമകളെ കാണാൻ ആൾ വരാത്തത് വെറുതെ റിസ്ക് എടുക്കാൻ വൈയാത്തത് കൊണ്ടാണ് 😂😂. ഫാമിലി ആയിട്ട് തീയേറ്ററിൽ വന്നാൽ മിനിമം 1000 രൂപ പോവും. അതിനുള്ളത് സിനിമയിൽ ഉണ്ടെങ്കിൽ ആൾകാർ തിയേറ്ററിൽ വരും ഇല്ലെങ്കിൽ വരില്ല.
@mujeebrk9652
@mujeebrk9652 Жыл бұрын
കൊടുത്തു ചത്തവർ നിർമ്മാതാക്കൾ, കഴിച്ചു ചത്തവർ കറയുള്ള അഭിനേതാക്കൾ...🙏
@KRIPSYNODUTS
@KRIPSYNODUTS Жыл бұрын
ഒരു രണ്ടാം ഷകീല തരംഗം ഈ കാലഘട്ടത്തിന്റെ ആവശ്യം ആണ് , ഈ പ്രകൃതി പടങ്ങളും , കുഞ്ഞു തമാശ പടങ്ങളും കണ്ടു മടുത്തു , ഇമ്മാതിരി പടങ്ങൾക് ഇത്രയും സാലറി കൊടുക്കേണ്ട ഒരു കാര്യവും ഇല്ല.
@vipulragnor8095
@vipulragnor8095 Жыл бұрын
Ath venam😂
@anascn1421
@anascn1421 Жыл бұрын
Mwone…..
@user-hd1ws3kn8v
@user-hd1ws3kn8v Жыл бұрын
ലൈംഗിക സിംഹമേ..😂🙏
@KRIPSYNODUTS
@KRIPSYNODUTS Жыл бұрын
@@user-hd1ws3kn8v അങ്ങനെ ഒന്നും വിളിക്കല്ലേ , ചുമ്മാ പ്രകൃതി കാരെ ഒന്ന് ഊക്കി വിട്ടതാ. പിന്നെ ഇനി തിയേറ്ററിൽ ആള് കേറണമെങ്കിൽ നല്ല സ്റ്റഫ് വേണം , നല്ലതാണേലും ചീത്തയാണേലും.
@subinpsputhumadam9726
@subinpsputhumadam9726 Жыл бұрын
അഹങ്കാരി actorsine അഭിനയിപ്പിക്കരുത്...അവരിലെങ്കിലും മലയാള സിനിമ ഉണ്ടാകും... നിർമാതാക്കൾക്കു നട്ടെല്ല് വേണം.. മുഖത്തു നോക്കി പറയാൻ u r correct suresh kumar..
@mallusciencechannel909
@mallusciencechannel909 Жыл бұрын
എന്നിട്ട് അഹങ്കാരം ഇല്ലാത്ത ഊളകളെ വെച്ച് അഭിനയിച്ച പടം വിജയിച്ചോ.
@mallusciencechannel909
@mallusciencechannel909 Жыл бұрын
ഈ മണ്ടന്മാർ ക്ക് സിനിമ ഉണ്ടാക്കാൻ അറിയില്ല. കുറച്ചു നഷ്ടം വരുമ്പോൾ പണി പഠിച്ചോളും.
@sindhug137
@sindhug137 Жыл бұрын
നൂറു ശതമാനം സത്യമാണ് ഇദ്ദേഹം പറയുന്നത്. പടം പൊട്ടിയാലും ഇല്ലെങ്കിലും അഭിനേതാക്കൾക്ക് കാശ് കിട്ടും. പിന്നെ celebrity status വച്ച് ഉദ്ഘാടനങ്ങൾ . ചാനൽ പരിപാടികൾ പരസ്യങ്ങൾ അങ്ങനെ പലതും. നിർമ്മാതാക്കൾ പോക്കറ്റ് കീറി ആത്മഹത്യയുടെ വക്കിലും.
@user-nl3ry1xg7o
@user-nl3ry1xg7o Жыл бұрын
👍
@David-js4ib
@David-js4ib Жыл бұрын
പടത്തിന്റെ ലാഭം അനുസരിച്ചു remuneration കൊടുക്കുന്ന പരിപാടി തുടങ്ങണം
@thehero5316
@thehero5316 Жыл бұрын
സുരേഷ് കുമാർ സാർ പറഞ്ഞത് ശെരിയാണ് 💯
@AK_111.
@AK_111. Жыл бұрын
നിലവാരമുള്ള നല്ല film ഇറക്കു ❤️
@alkunjon1207
@alkunjon1207 Жыл бұрын
Oombiya romanjam pole
@krishnakumarnair9532
@krishnakumarnair9532 Жыл бұрын
Iratta irangiyapoo oruthanum poyilla
@Viralvistamalayalam
@Viralvistamalayalam Жыл бұрын
​@@krishnakumarnair9532 ഇരട്ട ഇറങ്ങിയത് തന്നെ പലരും അറിഞ്ഞിട്ടില്ല.
@excaliber894
@excaliber894 Жыл бұрын
@@krishnakumarnair9532 weak promotion
@itn0687
@itn0687 Жыл бұрын
@@krishnakumarnair9532 Irangiiyath polum arum arinjilla...promotion and content are equally important.
@morningstardigitalsevahub
@morningstardigitalsevahub Жыл бұрын
നിങ്ങൾ കൊടുത്തു കൊടുത്തല്ലേ സൂപ്പർ സ്റ്റാറുകളെ വളർത്തിയത്... മോൾടെ റേറ്റ് എത്രയാ????
@bijimathew2832
@bijimathew2832 Жыл бұрын
😂
@Rahul-ns1dh
@Rahul-ns1dh Жыл бұрын
Ninde thalledyo rate?
@janz7155
@janz7155 Жыл бұрын
ഈ സാഹചര്യത്തിൽ ചെയ്യാൻ പറ്റുന്നത് ഒന്നേ ഉള്ളു ..സൂപ്പർ താരങ്ങളെവെച്ചു പടം എടുക്കുന്നത് അങ്ങ് നിർത്തണം ..നിങ്ങൾ അത് നിർത്തിയാൽ അവരും താനെ കുറച്ചോളും ..നിറയെ talent ഉള്ള ആളുകൾ പുറത്ത് കാത്ത് നിക്കുമ്പോൾ നിങ്ങൾക്ക് risk എടുക്കാനാകുന്നില്ല ..അത് കൊണ്ടാണ് അവർ payment അധികമായി ചോദിക്കുന്നത് ..എന്തായാലും പടം പൊട്ടും അപ്പൊ ചെലവ് കുറച്ചു പുതിയ താരങ്ങളെ വെച്ചു ചെയ്യൂ ...
@alvomoto8275
@alvomoto8275 Жыл бұрын
അത് മണ്ടത്തരം ആണ് . ചവറു പോലെ പടം ഇറക്കുന്നത് നിർത്തുക. അതാണ് വേണ്ടത്.
@appsjp8408
@appsjp8408 Жыл бұрын
ഇതൊക്കെ ഇവന്മാർ വെറുതെ തള്ളുന്നതാണ്... താരങ്ങളുടെ date കിട്ടാൻ wait ചെയ്തു ഇരിക്കുന്നവരാണ് ഇവരൊക്കെ... ഒരാൾ വേണ്ടെന്നു വച്ചാൽ അടുത്തയാൾ date ഒപ്പിക്കും... മുന്നിൽ നിൽക്കുന്നവരെ ഒഴിവാക്കാനാണ് തള്ള്.
@nobichan9231
@nobichan9231 Жыл бұрын
പുതിയ നടന്മാർക്കൊക്കെ ഒരു നിശ്ചിത ശമ്പളം നിങ്ങൾ നിശ്ചയിക്കു ഒരു പത്തു ലക്ഷം അതിൽ കൂടുതൽ കൊടുക്കണമെങ്കിൽ സിനിമയുടെ വിജയം അനുസരിച്ചു ഒരു റെമ്യുണറേഷൻ കൊടുക്ക്‌.. അതിനുള്ള എഗ്രിമെന്റ് നിങ്ങൾ പ്രിഡ്യൂസേഴ്സ് അസോസിയേഷൻ ഒരു എഗ്രിമെന്റ് തയ്യാറാക്കി ഈ പറഞ്ഞ താരങ്ങളെ അതിൽ ഒപ്പിടുവിച്ചഅതിനുശേഷം പടത്തിൽ അഭിനയിപ്പിക്ക്.. താല്പര്യം ഇല്ലാത്തവർ വീട്ടിൽ ഇരിക്കട്ടെ..
@devunni6318
@devunni6318 Жыл бұрын
ഇപ്പോഴും റിപീറ്റ് വാല്യൂ ഉള്ള പടങ്ങൾ എന്നുപറയുന്നത് 90s 20kലെ പടങ്ങൾ തന്നെയാണ്. ആക്ഷനും,ഹ്യൂമറും, സെന്റിമെന്റ്സഉം,പ്രണയവും,വിരഹവും നല്ലപാട്ടുകളും ഒക്കെയുള്ള നല്ല എന്റർടൈൻനറുകൾ അവസാനം ഹാപ്പി എൻഡിങ്ങും. അതുപോലുള്ള പടങ്ങളാണ് ഇനിവേണ്ടത്.
@anilpillai3512
@anilpillai3512 Жыл бұрын
Well said. Congratulations Suresh Kumar. At least one producer like him talks openly about the hidden truth. Well Said.
@sivasankaranck6070
@sivasankaranck6070 Жыл бұрын
ഇതുപോലെ ശക്തമായ നടപടി എടുക്കണം പറഞ്ഞാൽ പോരാ പ്രവർത്തിയിൽ കാണിച്ചു തരണം
@backrub1099
@backrub1099 Жыл бұрын
Le ധ്യാൻ: ഇപ്പഴാ ഓർത്തത് എനിക്ക് രണ്ടു പടക്കം ഇറക്കാനുണ്ട്
@juicewrld7877
@juicewrld7877 Жыл бұрын
😂
@sonuchacko5049
@sonuchacko5049 Жыл бұрын
Suresh sir, ithu nerathe cheyanamayirinnu...very good decision
@babualanallur8188
@babualanallur8188 Жыл бұрын
സത്യം എന്നോ ചെയ്യണമായിരുന്നു.
@vishnupriya6384
@vishnupriya6384 Жыл бұрын
Promotion പടത്തിനെ help ചെയ്യുമെന്ന് ഒരു അഭിപ്രായം എനിക്കില്ല
@skk2837
@skk2837 Жыл бұрын
release aayathu naatukaru ariyan anu promotion
@streetgang4125
@streetgang4125 Жыл бұрын
ne guhayil irikkunnathu kondadayyy
@sarithaakhil1574
@sarithaakhil1574 Жыл бұрын
Producers should be involved in all the aspects of film making. Starting from the cast, to story,script,budget,pre and post promotions like that each and every minute details of it. We will see how the whole scenario changes. Then good movies will automatically happen and the Malayalam industry will recuperate.
@Vaisag.R.L
@Vaisag.R.L Жыл бұрын
Its not a new thing to the industry...Listin stephen, Prithviraj, Antony perumbavoor okke same system follow cheyyunnavar aanu...they get involved in almost all the areas which you have mentioned... Kure paisa kayyil vachittu aarelem vachu padam cheyyanam ennum paranju irangunnavar, kadam medichittayalum padam cheythu success akkam ennu karuthunnavar...these two categories of people wont survive in the long run...
@sarithaakhil1574
@sarithaakhil1574 Жыл бұрын
@@Vaisag.R.L then the solution is simple, discourage such people from producing films it's profitable for them and the industry itself.
@Vaisag.R.L
@Vaisag.R.L Жыл бұрын
@@sarithaakhil1574 there is an issue...that solution is quite impossible to implement...anyone with a good amount of money can produce a film if he wishes to do so...we can't stop that at all...
@johnm7180
@johnm7180 Жыл бұрын
Industry muzhuvan promotion nu vannalum rajavinte makan varilla ... But I'm proud to him. ❤ Ah brand ennum Nila nilkkatte nnu orupaad pere pole njanum agrahikkunnu🙌🏻
@devarajthadathil5140
@devarajthadathil5140 Жыл бұрын
Valla panikkum poda maire.... Brandinte andi
@sachin6345
@sachin6345 Жыл бұрын
Aaaaaaru
@Rheawonder
@Rheawonder Жыл бұрын
Govt ജോലി യും pineh multi national companies ലെ ജോലിക്കാരും, പോലുള്ളവരെ ഒഴിച്ചാൽ താഴെ തട്ടിൽ ഉള്ളവർക്ക് വളരെ ശമ്പളം കുറവാണു 10,k -12k മാത്രം ആണ് അവർക്ക് വര്ഷങ്ങളായി ഉള്ളത് ജീവിത ചിലവിനു അനുസരിച്ചു അവർക്ക് ശമ്പളം ഉയർത്തുന്നില്ല
@amalpuday5727
@amalpuday5727 Жыл бұрын
സ്വന്തം മോൾ എത്ര കോടിയാ വാങ്ങുന്നതെന്ന് കൂടി ഒന്ന് ചോദിക്കണേ 🫡
@mathewgeorge3834
@mathewgeorge3834 Жыл бұрын
Well said and really appreciate your bold statements
@vishnucalicut8827
@vishnucalicut8827 Жыл бұрын
സിനിമാ നടൻമാരുടെ കോടികൾ വിലയുള്ള ആഡംബര കാറുകളുടെ ശേഖരങ്ങൾ യൂടൂബിലൂടെ കാണിക്കുന്നത് കണ്ടിട്ടുണ്ട് പ്രൊഡ്യൂസർമാരുടെ വാഹനശേഖരങ്ങൾ കാണിക്കുന്നത് കാണിക്കാറില്ല അതിന് കാരണമെന്താണെന്ന് ഞാൻ ചിന്തിക്കാറുണ്ട് അറിയുന്നവർ ഇതിനു താഴെ അറിയിക്കണേ
@jithujaymon3900
@jithujaymon3900 Жыл бұрын
സർ afford ചെയ്യാൻ പറ്റാത്ത നടന്മാരെ ഒഴിവാക്കു. എത്രയോ കഴിവുള്ള ആളുകൾ ഇനിയും ഉണ്ട്. പുതിയ ആളുകൾ വരട്ടെ. പടത്തിനു വിളിക്കതാവുമ്പോൾ എല്ലാവരും വരും.
@ajithkumar5743
@ajithkumar5743 Жыл бұрын
മിക്കവാറും കാര്യങ്ങളിൽ താങ്കൾ പറയുന്നതിനോട് യോജിക്കുന്നു.താങ്കളുടെ മകൾ കീർത്തി സുരേഷ് ആദ്യം പ്രതിഫലം കുറച്ചു ഇക്കാര്യത്തിൽ മാതൃക ആയാൽ അതൊരു നല്ല തുടക്കം ആകും.
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
മലയാളത്തിൽ ഇപ്പൊ സജീവം ആയ താരങ്ങൾ മേടിക്കുന്ന പ്രതിഫലം ജനങ്ങൾ കൂടി ഒന്ന് അറിയട്ടെ നിങ്ങൾ ആ വിവരം പരസ്യപെടുത്തു
@nidheeshraj926
@nidheeshraj926 Жыл бұрын
ഇനി വരുന്ന കാലത്ത് സിനിമ മേഖലയിലേക്ക് പുതിയ പുതിയ നിർമ്മാതാക്കൾ ഈ രംഗത്തേക്ക് കയറി വരുക തന്നെ ചെയ്യും. പക്ഷെ അവർ നിലവിലുള്ള സിനിമ സംസ്കാരം മാറ്റിവെച്ചു മറ്റൊരു രീതിയിൽ ചിന്തിച്ചു തന്നെ മുന്നോട്ടു വരുക.. Content ൽ നന്നായി focus ചെയ്യുക. അതിന് പുതിയ tec ആശയങ്ങൾ കണ്ടെത്തി മുന്നോട്ട് വരുക.. വിജയിക്കും
@nirmalson806
@nirmalson806 Жыл бұрын
Babu ആന്റണി യെ വെച്ച് എന്ത്കൊണ്ട് നായക കഥാപാത്രമായി കൂടുതൽ fight കൊടുക്കുന്നില്ല ഇങ്ങനെ ചെയ്‌താൽ ശരിയാവില്ല
@appsjp8408
@appsjp8408 Жыл бұрын
താരങ്ങളുടെ പിന്നാലെ പോകുന്നത് producers തന്നെയാണ്
@akbarrd
@akbarrd Жыл бұрын
Keerthy suresh remuneration is 1 to 3 core.Malayalam movie budget
@kl02pramodvlog28
@kl02pramodvlog28 Жыл бұрын
എന്റെ അണ്ണാ ഞാൻ ഒരു കാര്യം പറയട്ടെ നിങ്ങൾ പുതിയ പുതിയ ആൾക്കാരെ ഇട്ട് സിനിമ ഇറക്ക. ഡെയിലി ചമ്മന്തി സാമ്പാറും. മീൻകറിയും കണ്ടു കണ്ടു മടുത്തു. പുതിയ പുതിയ ആൾക്കാർക്ക് അവസരം കൊടുക്കു. നല്ല കഥ ആ കഥയുള്ള സിനിമ എടുക്ക. 🥰🥰😍😍😍😍
@Jobishjobi06-tn7jb
@Jobishjobi06-tn7jb Жыл бұрын
ജയറാമേട്ടൻ ചെറിയ പ്രതിഫലം വാങ്ങുന്ന വ്യക്തിയാണ് അദ്ദേഹത്തെ വച്ച സിനിമകൾ ചെയ്തു കൂടെ
@raheeskhan2218
@raheeskhan2218 Жыл бұрын
Ayalude ethenkilum malayalam film oru 5 cr enkilum boxoffice collection nedunnundoo ? Oru 10 varsham enkilum aavum pullikk oru solo super hit kittiyitt
@hafeelbasheer1251
@hafeelbasheer1251 Жыл бұрын
Content നല്ലതാണെങ്കിൽ സിനിമ vijayikkum💯ex:രോമാഞ്ചം, മാളികപ്പുറം,so concentrate on content and making💯👍
@nirmalson806
@nirmalson806 Жыл бұрын
ഉദാഹരണം ചുരുളി എന്ന സിനിമ കൂടുതൽ തെറി എന്നുള്ളത് എന്ന് അല്ലാതെ സമൂഹത്തിൽ എന്തു മെസ്സേജ് ആണ് സിനിമ ചെയ്തത് ban ആയില്ല എന്നിട്ടും വേണ്ട മലയാളസിനിമ ഇത്രയ്ക്ക് തരംതാഴ്ന്നുപോയല്ലോ...
@shyamaretnakumar5868
@shyamaretnakumar5868 Жыл бұрын
അഭിനയിച്ചേ ഒക്കൂ എന്നുള്ളവർ സ്വന്തമായി produce ചെയ്യട്ടെ
@frjoymadathil8190
@frjoymadathil8190 Жыл бұрын
ഒരു.. ആവശ്യവും.. ഇല്ലാതെ.. Film.. നിർമിക്കാതിരിക്കുക..... ഒരു.. മലയാള.. ലോകത്തു.. ഒരു.. വർഷത്തിൽ.. ഒരു...10.. ഫിലിമിൽ... താഴെ.. പടമേ.. ആവശ്യമുള്ളൂ.... Film.. ഒരു.. ഇൻഡസ്ടറി.. അല്ല.. കലാ.. ലോകമാണ്... മനുഷ്യന്.. ജീവിക്കാൻ.. സഹായിക്കുന്ന.. ആശയങ്ങൾ.. ഉള്ള.. Film.. മതി.. കല്പിത.. കഥകൾ... ആവശ്യമില്ല.....
@spideyclips9342
@spideyclips9342 Жыл бұрын
10oo😂😂
@milu9654
@milu9654 Жыл бұрын
ചില നിർമാതാക്കൾ personelly അവർ ചോദിക്കുന്ന പൈസ കൊടുക്കും. അപ്പോൾ ഇദ്ദേഹം പറയുന്നതിന് പ്രസക്തി ഇല്ല. പിന്നെ ഇപ്പോൾ maximum വിജയിക്കുന്ന മുടക്കിയാൽ പൈസ കിട്ടും എന്ന് വിചാരിക്കുന്ന ഒരു മികച്ച കഥയാണെങ്കിൽ നടൻ മാർ തന്നെയാണെല്ലോ അ സിനിമ produce ചെയ്യുന്നത്. അതുകൊണ്ട് sir നിങ്ങൾ producers തന്നെ ഇതിനൊരു നല്ല തീരുമാനം എടുക്കുക.
@toycartravel2156
@toycartravel2156 Жыл бұрын
ഇദ്ദേഹം പ്രൊഡ്യൂസ് ചെയുന്ന ഫിലിമിൽ ഒകെ ഇങ്ങേരു തന്നെ നായകൻ ആവട്ടെ.. അപ്പോ കോടികൾ ലഭിക്കാല്ലോ... 😅... എന്തെ ചെയ്തുടെ 😏
@midhilajmsamad2948
@midhilajmsamad2948 Жыл бұрын
മലയാളിക്കുള്ള ഓമനപ്പേരു തന്നെ അഹങ്കാരത്തിന് കൈകാൽ വെച്ച ഇരുകാലി മൃഗങ്ങള് എന്നാണ്...
@rhythmrhythm519
@rhythmrhythm519 Жыл бұрын
😂
@abinoyazco_0970
@abinoyazco_0970 Жыл бұрын
GOOD DESCISION 🎉
@alfredmichael161
@alfredmichael161 Жыл бұрын
ഞാൻ സിനിമകൾ സ്ഥിരമായി തീയേറ്ററിൽ പോയി കാണുന്ന ഒരു പ്രേക്ഷകനാണ് എന്റെ ഒരു അനുഭവത്തിൽ വളരെ കുറച്ച് സിനിമകൾ ഒഴിച്ച് ബാക്കി പ്രകൃതി സിനിമ എടുക്കുന്നത് നിർത്തണം... ജനങ്ങൾ തിയേറ്ററിൽ വരുന്നത് തിയേറ്റർ എക്സ്പീരിയൻസ് കിട്ടാനാണ് അല്ലാതെ സീരിയൽ കാണാനല്ല... ഈ വിഷു ഈസ്റ്റർ ജനങ്ങളിൽ ഏതെങ്കിലും ഒരു സിനിമ നല്ലതു ഇറങ്ങിയിട്ടുണ്ടോ?
@sachinjaysing5113
@sachinjaysing5113 Жыл бұрын
Innathe kalathe sathya santhamay oru karyam parayam ,,,,after covid, feel good movies okke ott kanan aanu alukalk ishtam..ini olla films theater experience kittunna feel kittiyal mathrame aaalukal kerollu.....
@prasado3058
@prasado3058 Жыл бұрын
ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടു അവരെ തന്നെ വീണ്ടും വിളിച്ചു അഭിനയിപ്പിച്ച് പരാതിയും കണ്ണിരും ആയി മേലാൽ ഈ വഴിക്കു കണ്ടുപോകരുത്.
@shaji7718
@shaji7718 Жыл бұрын
വളരെ നല്ലത് ഒന്നും ഓടാൻ പാടില്ല പാവങ്ങളുടെ പണം കൊണ്ട് രാജകീയ ജീവിതം നയിക്കുന്ന വരല്ലേ പോയി അധ്വാനിച്ച് പണം ഉണ്ടാക്കാം സിനിമ സമൂഹത്തിന് ആവശ്യമില്ലാത്ത ഒരു കലയാണ്.
@Ajmmasjjklbvvdsmkj
@Ajmmasjjklbvvdsmkj Жыл бұрын
Trueeee
@premnair1973
@premnair1973 Жыл бұрын
Absolutely correct... Mr. Suresh...
@jhsdfjhgjh
@jhsdfjhgjh Жыл бұрын
ഞാൻ അപൂർവമായേ തിയേറ്ററിൽ പോകാരോള്ളു.. കാരണം അവിടെ ചെന്ന് കഴിഞ്ഞു വാങ്ങുന്ന സ്‌നാക്കസും ജ്യൂസും ചിപ്സും എല്ലാം നിലവാരം കുറഞ്ഞതിന്റെ പേരിൽ മാത്രമാണ്.. വാങ്ങുന്ന പൈസക്ക് എങ്കിലും ഞ്യായമായ് വാല്യൂ കിട്ടില്ലെങ്കിൽ എനിക്ക് താല്പര്യമില്ല.. ഈ ഒരൊറ്റ കാര്യം കാരണം മാത്രമാണ് 2019 മുതൽ ഞാൻ തിയേറ്ററിൽ പോയി സിനിമ കാണൽ നിർത്തിയത്.. ഈ പിടിച്ചുപറി എന്ന് നിൽക്കുന്നുവോ അന്നേ ഇനി തീയേറ്ററിലേക്ക് ഒള്ളു.. പിന്നെ പല ഭാഷകളിലെ സിനിമകൾ നെറ്റ്ഫ്ലിക്സ് വഴി കിട്ടുമ്പോൾ കൊള്ള അടിക്കപ്പെടാൻ ആരെങ്കിലും തിയേറ്ററിൽ പോകുവോ?
@Ajmmasjjklbvvdsmkj
@Ajmmasjjklbvvdsmkj Жыл бұрын
6 yrs ayi njj poyit
@lkd1264
@lkd1264 Жыл бұрын
Payment should be calculated as a basic salary + a percentage of the total profit agreed upon prior to the project
@swaroopdev3490
@swaroopdev3490 Жыл бұрын
ഒരു ഇരുപത്തയ്യായിരം ഉറുപ്പിയ അങ്ങട് തരും പിന്നെ ചെലവും എടുക്കും താല്പര്യം ഉള്ള ആൾകാർ അഭിനയിക്കാൻ ഉണ്ടോന്ന് ചോദിച്ചാൽ ആയിരക്കണക്കിന് ആൾകാർ വരും അതിൽ നല്ലവരെ സെലക്ട്‌ ചെയ്യാം...... കഥ നല്ലതായാൽ ആര് അഭിനയിച്ചാലും പടം വിജയിക്കും...
@tserieos8505
@tserieos8505 Жыл бұрын
ഇന്നത്തെ മലയാള സിനിമ എന്ന് പറഞ്ഞാൽ കൊച്ചിയിലെ നാട്ടുഭാഷയും കുറെ അവിഹിതവും കുറെ പെണ്ണുങ്ങൾ സിഗരറ്റ് വലിക്കുന്നതും കഞ്ചാവ് അടിക്കുന്നതും.. പിന്നെ പ്രണയമാണ് വിഷയം.. ഇതൊക്കെ കണ്ടു മടുത്തു.. ഒന്നുമല്ലേ ഹോളിവുഡിൽ സിനിമ കോപ്പി എങ്കിലും അടിക്കു..
@streetgang4125
@streetgang4125 Жыл бұрын
100% sathyam....
@viewtube464
@viewtube464 Жыл бұрын
മോളോട് പറഞ്ഞോ?
@babuv8281
@babuv8281 Жыл бұрын
ഞങ്ങൾ നടന്മാരും ഫുൾ ആയിട്ട് പ്രൊഡ്യൂസർ ആവും ഞങ്ങൾക്ക് പണം പ്രശ്നമല്ല
@manojkp1759
@manojkp1759 Жыл бұрын
ഒരു ശരാശരി സിനിമയുടെ ടിക്കറ്റ് റേറ്റ് 200 രൂപയാണ് ഒരു കുടുംബമായി പോകുകയാണെങ്കിൽ എത്ര ചിലവാക്കാണ്ടിവരും ആലോചിച്ചു നോക്ക് ഒരു സാധാരണക്കാരൻ എങ്ങനെ സിനിമ കാണാൻ തയ്യാറാകും അത് കൊണ്ടാണ് നല്ല സിനിമക്ക് മാത്രം ആളുകൾ പോകുന്നത് ഇത്തരം ചില ചെറിയ സിനിമകൾ പൂർണമായി ഒഴിവാക്കുന്നതും
@shameerarakkal8303
@shameerarakkal8303 Жыл бұрын
പ്രകൃതി പടങ്ങൾ കണ്ട് ജനങ്ങൾക്ക് മടുപ്പായി. ഇനി രക്ഷപെടണമെങ്കിൽ പഴയ ഷാഫി, ബെന്നിപി നായരാബലം. ഷാഫി, റാഫി. ജോണി ആന്റണി, ഉദയകൃഷ്ണ സിബി കെ തോമസ്. ജോഷി, ഉദയകൃഷ്ണ സിബി കെ തോമസ്. ഇ ടീംസ് തിരിച്ചു വരണം.
@lviews1197
@lviews1197 Жыл бұрын
Agreement ഒപ്പിട്ട് അഭിനയിച്ച ആളിനെ ഇൻഡസ്ട്രി വിലക്കിയിട്ടുണ്ടാർന്നു. ഇപ്പൊ ഇവർ തന്നെ പറയുന്നു agreement വേണമെന്ന് 😄😄😄
@DreamCatcher-kg4lu
@DreamCatcher-kg4lu Жыл бұрын
Prithviraj ayirunnille ath
@lviews1197
@lviews1197 Жыл бұрын
@@DreamCatcher-kg4lu 👍🏻👍🏻👍🏻
@haripriyac.p3727
@haripriyac.p3727 Жыл бұрын
Well said well explained
@lalyappoose5969
@lalyappoose5969 Жыл бұрын
Sir You are very correct
@saidalavikoppam1495
@saidalavikoppam1495 Жыл бұрын
45 ദിവസം ഒരു മെയിൻ അഭിനേതാവിന് 1 കോടി മുതൽ 15 കോടി വരെ . അപ്പോൾ ഒരു ദിവസം എത്ര ലക്ഷമാണ് .... നടൻ മാരെ നിശ്ചിത കൂലി പൈസ കൊടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ അഹങ്കാരം കൊണ്ട് ഇവൻ മാർക്ക് കണ്ണ് കാണുന്നില്ല
@kripeshkrishna2446
@kripeshkrishna2446 Жыл бұрын
അച്ഛൻ മരിച്ചു എന്ന് പറഞ്ഞ sentiment കൊണ്ട് ഒരു നടനെ വളർത്തുന്നുണ്ടെങ്കിൽ അത് മലയാളത്തിൽ മാത്രമേ നടക്കൂ... കുറ്റം പറയേണ്ടത് അന്ധമായ ആരാധന കൊണ്ട് നടക്കുന്ന ആൾക്കാരെ ആണ്... Ee Shane Nigam illathe മലയാള സിനിമ ഇവിടെ sustain ചെയ്യില്ലേ??
@mohammedsidheeq4559
@mohammedsidheeq4559 Жыл бұрын
എന്റെ നാട്ടിൽ അഞ്ചോളം തിയേറ്റർ 10 വർഷങ്ങൾക്കു മുമ്പേ കല്യാണമണ്ഡപമായി
@aryanjr6882
@aryanjr6882 Жыл бұрын
സൂപ്പർതാരങ്ങളുടെ സിനിമ കുടുതലും നിർമ്മിക്കുന്നത് അവർ തന്നെയാണ് പിന്നെന്തിനാണ് അവർ പ്രതിഫലം കുറക്കുന്നത്
@KJX13
@KJX13 Жыл бұрын
Actors must increase their pay, the cars and sun glasses are getting expensive.
@sunithakk4206
@sunithakk4206 Жыл бұрын
Suresh kumar sir big salute👍🏼
@hamidAliC
@hamidAliC Жыл бұрын
എല്ലാരും തെലുങ്ക് ലേക്ക് വിട്ടോ...അവിടെ ആകുമ്പോൾ വലിയ കഴിവും വേണ്ട കാശും കിട്ടും.
@Justin-li5kj
@Justin-li5kj Жыл бұрын
സിനിമ നിർമിക്കാതെയിരുന്നാൽ പോരേ ഒരു പ്രശ്നവുമില്ല..
@backrub1099
@backrub1099 Жыл бұрын
എത്ര ആയിരം പേര് ജോലി എടുക്കുന്ന industry ആണ്.പ്രൊഡക്ഷൻ നിർത്തിയാൽ അവർ അടക്കം പട്ടിണിയിലാകും
@stylesofindia5859
@stylesofindia5859 Жыл бұрын
സത്യം എന്തോ അത്യാവശ്യം പോലെ
@jojomj7240
@jojomj7240 Жыл бұрын
@@stylesofindia5859 അതൊരു തൊഴിൽ മേഖല തന്നെ ആണ്.. ഡെയിലി wages ഇൽ ജോലി ചെയ്യുന്ന ഒരുപാട് പേര് ഉണ്ട്....
@stylesofindia5859
@stylesofindia5859 Жыл бұрын
@@jojomj7240 അത് രണ്ടാമത്തെ കാര്യം / മറ്റുള്ളവരുടെ തൊഴിൽ മേഖല അല്ലേ അവർ ജീവിക്കട്ടെ എന്ന് കരുതി നിങ്ങളോ ഞാനോ 20കോടി മുടക്കി സിനിമ ചെയ്യുമോ? ഈ ലോജിക് മനസിലാകുന്നില്ല
@Justin-li5kj
@Justin-li5kj Жыл бұрын
@@jojomj7240 മലദ്വാർ സ്വർണ്ണം, കഞ്ചാവ് കടത്തുന്നവരും പെണ്ണ് പിടിക്കാൻ കാശ് ഉള്ളവരൊക്കെ ഈ മേഖലയിൽ കടന്നു വരട്ടെ.. പെണ്ണിന്റ താലിമാല പണയം വെച്ചു പടം പിടിച്ചു മോങ്ങുന്നത് എന്തിനാ 🤣🤣
@sreemonr6600
@sreemonr6600 Жыл бұрын
മലയാള സിനിമ വീണ്ടും പ്രതിസന്ധിയിലേക്ക് 🙁
@nikhilyadhav9518
@nikhilyadhav9518 Жыл бұрын
ഈ പറയുന്ന പ്രൊഡ്യൂസേഴ്സ് കൊടുക്കുമോ പടം ഹിറ്റ് ആയാൽ പ്രോഫിറ്റ് share 😏
@jayinkcherian5025
@jayinkcherian5025 Жыл бұрын
സ്ഥിരം സിനിമ പോയി കാണുന്ന ആള് ആയിരുന്നു ഇപ്പം പോകാറില്ല നല്ല പടം ഇല്ല പിന്നെ എങ്ങനെ കാണും
@mostexplorecities1544
@mostexplorecities1544 Жыл бұрын
Producersin support
@budgie143
@budgie143 Жыл бұрын
പുതുമുഖങ്ങ ളെ വെക്കു .കൂടുതൽ ചോദിക്കുന്നവനോട് സിനിമയില്ലെന്ന് പറയണം.
@sajanjames5894
@sajanjames5894 Жыл бұрын
അവന്മാരെയൊക്കെ അഭിനയിപ്പിക്കാതിരുന്നാൽ പ്രശ്നം തീരില്ലേ ഇഷ്ടാ.,...
@judyjudy..7542
@judyjudy..7542 Жыл бұрын
എന്റെ പൊന്നു സാറേ. ഇവറ്റകൾക്ക് ഒന്നും 5 ലക്ഷം കൂടുതൽ കൊടുക്കരുത്. കോടികൾ കൊടുക്കും പോൾ ആണ് എങ്ങനെയൊക്കെ. കോടികളുടെ വീടും, കാറും, പാവപെട്ട വന് വീട് പോലും ഇല്ല. ഇവറ്റകളെ കൊണ്ട് ഒരു ഉപകാരം ഇല്ല.
@gopakumarg6229
@gopakumarg6229 Жыл бұрын
സുരേഷ് sir പറഞ്ഞത് akisharam പ്രതി ശരിയാണ്, നടൻ മാർ പോവുന്ന ആഡംബര കാർ ഇന്നലത്തെ പ്രൊഡ്യൂസർ ഡെ കണ്ണ് നീർ
@Shafimuhamedkhan
@Shafimuhamedkhan Жыл бұрын
പ്രതിഫലം കുണച്ചാൽ പടം ഹിറ്റ്‌ ആകുമോ. സർ. നല്ല സിനിമ എടുത്താൽ ജനം കാണും. മറ്റു പല ഉദ്ദേശത്തിനും വന്നു. പടം പിടിച്ചു പൊട്ടിയിട്ടു മോങ്ങിയാൽ കാര്യമില്ല.
@ftAV
@ftAV Жыл бұрын
Feel good movies kandu maduthuu ithiri iddi padam oke erqkk apo kaana. Athoke namada dileep movie theatril kaanan waiting ahnn dileepine kondokayee patuluuu padam hit aaakan alathe ipoyuthe actors onum aaa talent ilee verutheyaa
@lilly473
@lilly473 Жыл бұрын
Very good move . No politics. Less promotion better script and good content. No ott release
@sabmatt2292
@sabmatt2292 Жыл бұрын
Who is this ? Sounds like the God father of Malayalam cinema industry Still remember this guy running behind Menaka in 1980's ,what a shame😢😢😢
@sreekuttan2004
@sreekuttan2004 Жыл бұрын
Main issue is telegram users who download movies illegally....Also the negative reviewers..ivar oke vicharikanam....We need more good malyalam movies to come in theatre...OTTiyil mathram kandal oru industyum nannaavula..especially malayalam industry which has less market in terms of numbers.....
@shrutimohan8908
@shrutimohan8908 Жыл бұрын
Nalla films Vanna ellavrum theatre family ayi varum...
@prasannadasappan8755
@prasannadasappan8755 Жыл бұрын
വർഷങ്ങളായി അഭിനയിച്ചു കൊണ്ടിരിക്കുന്ന മുൻനിര നടന്മാരെ ഒഴിവാക്കി പുതിയ തലമുറയ്ക്ക് അവസരം കൊടുക്കുക സിനിമകൾ വിജയിക്കും സത്യത്തിൽ അവരുടെയൊക്കെ അഭിനയം കണ്ടു മടുത്തു
@blackdream6466
@blackdream6466 Жыл бұрын
വര്ഷങ്ങളായി സിനിമ കാണുന്ന നിനക്കൊക്കെ സിനിമ കാണൽ നിറുത്തികൂടെ അതല്ലേ നല്ലത്
@vedicastrologynumerology1065
@vedicastrologynumerology1065 Жыл бұрын
Yes true
@Sunil-ru8fs
@Sunil-ru8fs Жыл бұрын
പ്രതിഫലം ഒട്ടും ഇല്ലാത്തവരെ വെച്ച് നല്ല പടം പിടിക്ക് ഞങ്ങൾ വിജയിപ്പിച്ചുതരം..
@sumeshleethasumeshleetha1051
@sumeshleethasumeshleetha1051 Жыл бұрын
good script and good direction... no problem
@luckyfausta
@luckyfausta Жыл бұрын
Hrudayam movie audio launch mathrame Pranav mohanlal ne kandolo director vineeth shreenivasanum ela crew members vanirunu promotion mohanlal paranjthu ayalku shy anu ayalku thalparyamila enokke, mohanlal mammootty oka avarude movie promotion varunudu parayumpol ellareyum parayanolo Eyal a samyam himalayathilo mattum porunnu, pinne vineethetante movie arunondanu kandathu.
@shijovarghese8087
@shijovarghese8087 Жыл бұрын
Vineeth inte anenkillum aarude aanenkillum ninnod aarum nirbhandich onnum illa illallo padam poyikannan.pne vineeth inte padathil Pranav alle abhinayichath pne ni enthinada bhudhimutti kannan poyath choriyum kuthi vtl irunal pore ninte kallu onnum pidichillallo padam poyi kannan.pne enthinada igane kidanu konakunath Ninte nadante padavum ivide pottunund allathe oralude mathram alla ini ninte nadante padam pottiyitt illengill pethiya pottikolum. Ayin ni igane kidanu karanju mezhukenda avishyam onnum thanne illa.
@kl02pramodvlog28
@kl02pramodvlog28 Жыл бұрын
ദിവസം പൈസ ആകു അതാ നല്ലത് 👍👍👍👍👍❤❤❤❤❤❤❤❤❤👍❤❤❤
@prassannavijayan284
@prassannavijayan284 Жыл бұрын
ഇപ്പോൾ. എടുത്ത. തീരുമാനം. നേരത്തെ. എടുത്തിരുന്നെങ്കിൽ. കുറേകൂടി. മെച്ചപ്പെടുമരുന്ന്. ഇനി നടക്കുമെന്ന് തോന്നുന്നില്ല. പ്രീതിഫലം. കുറയ്ക്കണം. അതും ആണും പെണ്ണും. ഒരുപോലെ.
@gracevarghese7717
@gracevarghese7717 Жыл бұрын
He said it's correct.
@mujeebrk9652
@mujeebrk9652 Жыл бұрын
രജനീകാന്ത് 👍 ബാബ സിനിമ 👍
@streetgang4125
@streetgang4125 Жыл бұрын
😅🤣
@explore808
@explore808 Жыл бұрын
പിന്നെ ദസറയുടെ കാര്യം പറഞ്ഞു മകൾ ചെയ്തത്.കൊണ്ട് ആകും അല്ലേ അത് വല്യ പടം ആടോ അത് അങ്ങനെ ചെയ്യണം അല്ലാതെ 😂 പിന്നെ അത് ഹോം market വിട്ട് ആ സിനിമ പരാജയം ആണ് അത് പോട്ടെ തൻ്റെ വാശി ഒന്നും ഇങ്ങനെ മാർക്കറ്റ് ചെയ്യാൻ പറ്റില്ല 😢 അതേ പോലെ വല്യ പടം വരുമ്പോ പലരും അങ്ങനെ ചെയ്യും അല്ലേൽ കുറച്ചൂടെ അപ്പീൽ.ഉള്ള ഐറ്റം എങ്കിലും ആവണം like Charlie triple 777 അത് actually വല്യ പടം ആണ് feelGood movies വെച്ചു നോക്കുമ്പോ
@shaijusainudeen9393
@shaijusainudeen9393 Жыл бұрын
കീർത്തിയുടെ പ്രതിഫലം ഒന്ന് കുറക്കണം അവൾ അഭിനയിച്ച എത്ര സിനിമ അടുപ്പിച്ചു അടുപ്പിച്ചു പൊട്ടി
@vedicastrologynumerology1065
@vedicastrologynumerology1065 Жыл бұрын
മലയാളം സിനിമ ചെന്നൈ യിൽ നിർമിച്ചിരുന്നു സമയത്ത് വളരെ നന്നായി രുന്നു...
@abdulmajeed8769
@abdulmajeed8769 Жыл бұрын
താങ്കളുടെ മകൾ ' ഒരു മാതൃകയാവട്ടെ ... സർക്കാറിനെവിട്....... നിങ്ങൾ ആരെയും അംഗീകരിച്ചിട്ടില്ല... വിജയിച്ചപ്പോൾ ആർക്കും ദാനം ചെയ്തിട്ടില്ല...😂😅 പരാജയപ്പെടുമ്പോൾ അതും .. ഉൾകൊള്ളുക... കച്ചവടം..😮😅. ഉയരും... താഴും ...
@appu2217
@appu2217 Жыл бұрын
ഈ super താരങ്ങള്‍ abhinayichale sheriyaku എന്ന attitude um നിങ്ങള്‍ മാറ്റണം.... പുതിയ ആളുകള്‍ക്ക് അവസരം koduku
@sureshKumar-dr6yy
@sureshKumar-dr6yy Жыл бұрын
ഞങ്ങളെ പ്രബുദ്ധർ എന്ന് വിളിക്കാമെങ്കിൽ ഞങ്ങൾ പോയി കാണാം... പ്രബുദ്ധർ എന്ന് പറയുന്നത് ഞങ്ങളുടെ ഒരു weekness ആണ്
@binukumar4322
@binukumar4322 Жыл бұрын
ആര് പറഞ്ഞു സിനിമ എടുക്കാൻ ,😃
@ajithjeeja4898
@ajithjeeja4898 Жыл бұрын
Eppozhenkilum prathikarichallo santhosham kurachu kashu kayil varumpo evanmarokke anthokkeyo aanennanu vijarikkunnathu eni nanniyikkolum allarkkum ethoru padam aayirikkatte
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 14 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 7 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,1 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 14 МЛН