പട്ടാളക്കാരുടെ ധീരത| HMS Birkenhead | Women and children first | Julius Manuel

  Рет қаралды 148,954

Julius Manuel

Julius Manuel

3 жыл бұрын

കപ്പലിന്റെ ഉറപ്പും കാര്യക്ഷമതയും വർദ്ധിപ്പിക്കുവാൻ ഇരുമ്പും കൂടി ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചത്. അക്കാലത്തെ മിക്ക കപ്പൽ മുതലാളിമാരും തടികൊണ്ടുള്ള കപ്പലുകൾക്കായിരുന്നു പ്രാധാന്യം കൊടുത്തിരുന്നത്. അതിനാൽ അത്തരമൊരു സമ്മേളനത്തിൽ ജോൺ തന്റെ കപ്പലിന്റെ മേന്മകൾ ഊന്നിയൂന്നി പറഞ്ഞു. “ഇരുമ്പ് ഉള്ളതിനാൽ ഇത് തുരുമ്പിച്ചു പോകും എന്നാവും നിങ്ങൾ കരുതുക, എന്നാൽ എന്റെ കപ്പൽ തുരുമ്പിക്കില്ല, ജീർണ്ണിക്കില്ല, ചുരുങ്ങുകയില്ല, ഇരുമ്പിന്റെ ഭാരത്താൽ മുങ്ങുകയുമില്ല. "
ഇതുകേട്ട് ഒരാൾ പുച്ഛത്തോടെ ചോദിച്ചു.
"തന്റെ കപ്പൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുമോ ? "
* Video Details
Title: പട്ടാളക്കാരുടെ ധീരത| HMS Birkenhead | Women and children first
Narrator: Julius Manuel
Story | Research | Edit | Presentation: Julius Manuel
-----------------------------
*Social Connection
Facebook/Instagram : #hisstoriesonline
Email: mail@juliusmanuel.com
Web: hisstoriesonline.com/
---------------------------
*Credits & Licenses
Music/ Sounds: KZbin Audio Library
Video Footages : Storyblocks
©www.juliusmanuel.com | www.hisstoriesonline.com
#juliusmanuel #narrationbyjulius #hisstoriesonline

Пікірлер: 783
@surajkumarreghu9364
@surajkumarreghu9364 3 жыл бұрын
അതെ എന്നെ പഠിപ്പിച്ച അദ്ധ്യാപകൻ ആയിരുന്നു. 2002-2003 VHSE batch , Arpookkara govt.school kottayam. Thanks for your service 🙏
@shihabksa2012
@shihabksa2012 3 жыл бұрын
Lucky man
@techvlogs7187
@techvlogs7187 3 жыл бұрын
Wish I had a teacher like Him
@sujithsujith-ph6sr
@sujithsujith-ph6sr 3 жыл бұрын
Okay
@libinmali5565
@libinmali5565 3 жыл бұрын
ഭാഗ്യവാൻ
@danyjohn7716
@danyjohn7716 3 жыл бұрын
Governement job ഒക്കേ വിട്ടിട്ടാണോ ഇദേഹം channel start ചെയ്തത്......
@judibella
@judibella 3 жыл бұрын
ഒരു അദ്യാപകനെ അച്ചായാ എന്ന് സ്നേഹത്തോടെ മലയാളികൾവിളിച്ച ഒരേഒരു വ്യക്തി അതാണ് ജൂലിയസ് മാനുവൽ 💐💐💐😍👏👏👏 .
@vivekkh2968
@vivekkh2968 3 жыл бұрын
അല്ല സർ ഈ ഒരു സംഭവം എന്താ ഉണ്ടായെ .... ഒന്നും വിചാരിക
@Leo-rb3nz
@Leo-rb3nz 3 жыл бұрын
@@vivekkh2968 ??
@devusblog8815
@devusblog8815 3 жыл бұрын
👍👍👍
@sonykj2922
@sonykj2922 3 жыл бұрын
കടലിൽ വിശ്രമം കൊള്ളുന്ന എല്ലാ നാവികർക്കു വേണ്ടി സമർപ്പിക്കുന്നു
@ansafansu7393
@ansafansu7393 3 жыл бұрын
🥰
@sr3yu
@sr3yu 3 жыл бұрын
❤️⚓
@midhunmadhu2495
@midhunmadhu2495 3 жыл бұрын
😍⚓️🛥
@vishnusubramanyan5332
@vishnusubramanyan5332 3 жыл бұрын
താങ്കൾ ഒരു അധ്യാപകൻ ആണെന്ന് അറിഞ്ഞതിൽ സന്തോഷം thanks for your service ❤
@SoorajRaghavan2870
@SoorajRaghavan2870 3 жыл бұрын
അച്ചായന്‍റെ വീഡിയോ അഭിമാനത്തോടെ കണ്ട ഒരു പട്ടാളക്കാരന്‍.....എന്നെപ്പോലെ അച്ചായന്‍റെ എല്ലാ വീഡിയോയും കണ്ട എത്ര പേരുണ്ട്..... അടുത്ത കഥ കേള്‍ക്കാന്‍ കാത്തിരിക്കുന്നു...
@shammi2442
@shammi2442 3 жыл бұрын
🇮🇳Sooraj sir🇮🇳... My salute sir🇮🇳
@saayidaslam1259
@saayidaslam1259 3 жыл бұрын
Thanks for your service
@arctirur
@arctirur 3 жыл бұрын
Thanks for your service
@joncykoshy836
@joncykoshy836 3 жыл бұрын
Thanks for your service.💐💐💐💐💐💐💐
@billusworld6272
@billusworld6272 3 жыл бұрын
Thanks for your service
@firosfiru7200
@firosfiru7200 3 жыл бұрын
മരിക്കാൻ പോകുന്നു എന്നു അറിഞ്ഞിട്ടും മനോതായിര്യം കാണിച്ച പട്ടാളക്കാർക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട് ...😘😘😘 ഇവരാണ് ഹീറോ
@Leo-rb3nz
@Leo-rb3nz 3 жыл бұрын
Julius സർ ന്റെ Q&A VIDEO ക്ക് കാത്തിരിക്കുന്നത് ഞാൻ മാത്രം ആണോ 💪🙏
@shyjumathew5389
@shyjumathew5389 3 жыл бұрын
Njanum unde
@sunileyyani
@sunileyyani 3 жыл бұрын
Me too
@afsalibrahim7004
@afsalibrahim7004 3 жыл бұрын
njanum
@inshafathima1894
@inshafathima1894 2 жыл бұрын
Njanunde.....
@midhunraj4294
@midhunraj4294 3 жыл бұрын
Story man of kerala.... Julius manuel ❣️ Most fav channel ❤
@gtrazassetron1198
@gtrazassetron1198 3 жыл бұрын
"Powerful story's comes Powerful man 👆
@fizinap6802
@fizinap6802 3 жыл бұрын
Poli addi poli
@zarzarzar001
@zarzarzar001 3 жыл бұрын
*1:16** എനിക്കപ്പളേ തോന്നി... എജ്ജാതി വിവരണം കണ്ടിട്ട്... 😄* *ചേട്ടൻ പ൦ിപ്പിച്ച പിള്ളേർടെ ഒക്കെ ഒരു ഭാഗ്യം.. ☺*
@pramodtk7177
@pramodtk7177 3 жыл бұрын
Yes...really
@devusblog8815
@devusblog8815 3 жыл бұрын
Yes
@shamnathhannan3877
@shamnathhannan3877 3 жыл бұрын
ക്ലാസ്സിൽ കഥ കേട്ടിരിക്കാം
@gulzaralicreations1561
@gulzaralicreations1561 3 жыл бұрын
sathyam
@josythomas421
@josythomas421 3 жыл бұрын
23 :45 ഇവരുടെ കാലുകളിൽ മരണം പതുക്കെ പതുക്കെ വെള്ളമായി കയറാൻതുടങ്ങി... നടുക്കുന്ന ഭാഷാപ്രയോഗം. ഞാനും അവരുടെകൂടെ ആയതുപോലെ തോന്നി. നന്ദി
@JuliusManuel
@JuliusManuel 3 жыл бұрын
🎈
@gobabygo3683
@gobabygo3683 3 жыл бұрын
ഇത് കേൾക്കുന്ന പട്ടാളക്കാരൻ ആയ ഞാൻ 🥰🥰🥰🥰
@Idealgamerhere
@Idealgamerhere 3 жыл бұрын
Thanks for your service
@vishnusajeev647
@vishnusajeev647 3 жыл бұрын
Thanks for ur Service 😊
@hasanulfaris7263
@hasanulfaris7263 3 жыл бұрын
Thanks for your services
@firozmohamed4656
@firozmohamed4656 3 жыл бұрын
Thanks for your service
@Niz311
@Niz311 3 жыл бұрын
Go bAby go.....like nu bendiyano
@abm9339
@abm9339 3 жыл бұрын
കപ്പൽ കഥ മറ്റു കഥാകളെക്കാൾ പൊളിച്ചത് 🤩
@TipTop_power_CG
@TipTop_power_CG 3 жыл бұрын
Waiting for സിംഹത്തിന്റെ പോരാട്ടം 5
@jissonsam2920
@jissonsam2920 3 жыл бұрын
Njan unde
@shafeekshafee3963
@shafeekshafee3963 3 жыл бұрын
Me also
@akhilkc5340
@akhilkc5340 3 жыл бұрын
Njanum
@entertainmentcreations2601
@entertainmentcreations2601 3 жыл бұрын
ഞാനും ഉണ്ട് 😍😍
@atomgamingyt2752
@atomgamingyt2752 3 жыл бұрын
Me also
@donawillams
@donawillams 3 жыл бұрын
🔥7 മണി ആകുവാൻ കാത്തിരിക്കുന്നവർ ... ആരൊക്കെ?🔥
@dreamsofsteena5321
@dreamsofsteena5321 3 жыл бұрын
ഈ കഥകേട്ട് കണ്ണ്നിറഞ്ഞു പോയി 😥
@familyonwheel
@familyonwheel 3 жыл бұрын
goose bumps when i hear the part where the judge said "thanks for your service"...fantastic story telling...
@vinodtm7695
@vinodtm7695 3 жыл бұрын
സാറിൻ്റെ ക്ലാസ്സിൽ പഠിച്ചവർ ഭാഗ്യവാന്മാർ ആണ്❤️❤️❤️❤️❤️❤️❤️
@midhunvarghese.m.m8142
@midhunvarghese.m.m8142 3 жыл бұрын
🌹🌹🌹🌹🌹ഞാൻ ആദ്യമേ താങ്കളെ മാഷേ എന്നാണ് വിളിച്ചിരുന്നത് 🌹🌹🌹🌹🙏🙏🙏🙏🙏🙏എനിക്ക് ആദ്യമേ അങ്ങനെ ഫീൽ ചെയ്തിരുന്നു💚💚💚💚💚💚 താങ്കളുടെ സേവനങ്ങൾക്കും ആയിരം നന്ദി മാഷേ💓💓💓💓❣️❣️❣️🌹🌹🌹🌹
@JuliusManuel
@JuliusManuel 3 жыл бұрын
🌹😍😍
@AJAYKUMAR1995
@AJAYKUMAR1995 3 жыл бұрын
Thank you for your service 🙏
@ks-kt5yn
@ks-kt5yn 3 жыл бұрын
ഒരു ദിവസം ഒരു ഗുഹയിൽ കുറച്ച് പേർ പോയതും അതിൽ ഒരാളുടെ പ്രതിശുത വധു ഗുഹാമുഖത്ത് കാത്ത് നിന്നതും പെട്ടന്ന് മഴ വന്നതും ആയ കഥ വളരെ ആർത്തിയോടെ കേട്ടിരുന്നു . ഇന്നും ഒരു സിനിമ കണ്ടതുപോലെ മനസിലുണ്ട്. ശ്രോതാക്കൾക്ക് അത്തരത്തിൽ അനുഭവേദ്യ മാക്കാൻ കഴിയുക . അതാണ് ഒരു തികഞ്ഞ അദ്ധ്യാപകൻ . Thanks sir
@devusblog8815
@devusblog8815 3 жыл бұрын
ഞാനും.. ❤️
@riyaonlinestore5397
@riyaonlinestore5397 Жыл бұрын
അപ്‌ലോഡ് നമ്പർ ഉണ്ടോ
@indukrishna5915
@indukrishna5915 3 жыл бұрын
നിങ്ങൾ എത്ര നല്ലൊരു അധ്യാപകൻ ആയിരുന്നിരിക്കണം 🙏❤️
@artist6049
@artist6049 3 жыл бұрын
ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡുകളിൽ ഏറ്റവും പ്രിയപ്പെട്ടത് ഇതാണ്♡
@Sadiqshaq
@Sadiqshaq 3 жыл бұрын
അങ്ങ് കഥപറയുമ്പോൾ visuals മനസ്സിലേക്ക് വരുന്ന എന്നതാണ് ഏറ്റവും വലിയ പ്രത്യേകത#Thanks❤️
@ratheesha3421
@ratheesha3421 3 жыл бұрын
Thanks for "YOUR" service. 💓👍👍👍
@pradeep50
@pradeep50 3 жыл бұрын
ഇന്ന് ഇവിടെ കൂടാം .. 2 പേരുടെയും നോട്ടിഫിക്കേഷൻ ഒരു ടൈമിൽ ഇതിൽ കൂടുതൽ സന്തോഷിക്കാൻ എന്തുണ്ട് 😍😍😍😍😍😍😍😍
@goltaygca917
@goltaygca917 3 жыл бұрын
2പേരോ
@salmanbinameer72
@salmanbinameer72 3 жыл бұрын
Thanks for your service. എല്ലാവരും real hero's but oru padi മുന്നിൽ Russel മനസ്സിൽ തങ്ങി നിൽക്കുന്നു . Salute
@shinoobsoman9269
@shinoobsoman9269 3 жыл бұрын
ഗംഭീരം ..👍👍👍 ഹൃദയ സ്പർശിയായ വീഡിയോ..🙏🙏❤️❤️
@nishanthmn3817
@nishanthmn3817 3 жыл бұрын
Notch ൻ്റെ കഥയുമായി പെട്ടെന്നു വാ ഭായീ. അധികം കാത്തിരിക്കാനുള്ള ക്ഷമ ഇല്ല
@hareek3745
@hareek3745 3 жыл бұрын
*"Thanks for your service"* 😍🇮🇳🙏❤🌹
@janeeshpr9118
@janeeshpr9118 3 жыл бұрын
Thanks for your service
@devusblog8815
@devusblog8815 3 жыл бұрын
അച്ചയാൻ ആരായാലും കൊള്ളാം എനിക്ക് അച്ചായൻ ആണ്. അങ്ങിനെ കാണുമ്പോ ആണ് എന്റെ കുടുംബത്തിലെ എന്റെ സ്വന്തം ബ്രദർ ആയിട്ടു തോന്നുന്നത്.. ഇനി എന്നും അച്ചയാൻ തന്നെ.. ❤️❤️❤️👍👍💪💪🌹🌹🌹
@afsalpaya1143
@afsalpaya1143 3 жыл бұрын
പൊളി എന്നും ഓരോ വീഡിയോ വച്ചു ഇടാമോ 🥰🥰🥰🥰
@maheshmon9865
@maheshmon9865 3 жыл бұрын
അതിൽ ഒരു ത്രിൽ ഇല്ല ബ്രോ !
@afsalpaya1143
@afsalpaya1143 3 жыл бұрын
@@maheshmon9865 അതൊക്കെ വെറുതെ നമ്മളൊക്കെ അച്ചായന്റെ വീഡിയോക്ക് വേണ്ടി കട്ട വൈറ്റിങ്ങആണ്
@zarzarzar001
@zarzarzar001 3 жыл бұрын
@@afsalpaya1143 *കുറച്ച് കാത്തിരുന്നൊക്കെ വല്ലപ്പോഴും കിട്ടുന്നതിൻറെ Pleasure വേറെ ആണ്... 🙂*
@afsalpaya1143
@afsalpaya1143 3 жыл бұрын
@@zarzarzar001 അതും ശെരിയാണ് 😛
@ilyasmuhammedali4296
@ilyasmuhammedali4296 3 жыл бұрын
😀😀😀
@muhammedshefeeka3391
@muhammedshefeeka3391 3 жыл бұрын
ഞാൻ എന്റെ സ്റ്റുഡന്റ്സിനു സജെസ്റ് ചെയ്യുന്ന ചാനൽ ആണ് ഇത്
@Dev_Anand_C
@Dev_Anand_C 3 жыл бұрын
Thanks for your service
@abdulkadharhazale8336
@abdulkadharhazale8336 3 жыл бұрын
thank you for your service julius Manuel sir..
@vinuvr365
@vinuvr365 3 жыл бұрын
"Thanks for your service". പുതിയ അറിവ്. നന്ദി♥.
@paulmathew8814
@paulmathew8814 3 жыл бұрын
Victory for farmers.......victory for soldiers . Jai kissan. Jai javan, our former honorable prime minister Lal bahadoor shastri teaches us from 1965... but we Indians never learn...
@bijuvargheese5135
@bijuvargheese5135 3 жыл бұрын
Women and children First 🥇 SALUTE 🙏 ALL SOLDIERS 🙏🙏🙏🙏🙏🙏 Great knowledge and Great Story 👍👍 thank you very much SIR 🙏🙏🙏🙏
@eatsleepride666
@eatsleepride666 3 жыл бұрын
ഒരു ജവാൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു ..💪💪
@harrymcallister420
@harrymcallister420 3 жыл бұрын
ഇതിനൊക്കെ dislike ചെയ്യുന്ന അണ്ണന്മാരോട് "ദയവുചെയ്ത് എന്തുകൊണ്ട് എന്നു പറഞ്ഞാൽ ഉപകാരമായിരുന്നു". ഒന്നാമത് ഇത് കാണുന്ന ഞങ്ങൾക്ക് Julius പറയുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ എന്നറിയാൻ സഹായിക്കും (fact check ഇല്ലാതെ) രണ്ട്, ഇദ്ദേഹം പറയുന്ന ശൈലി ഇഷ്ടപെടുന്നില്ലെങ്കിൽ അത്‌ മെച്ചപ്പെടുത്താൻ പുള്ളിയെ സഹായിക്കും. ദയവുചെയ്ത് കാരണം കമന്റ്‌ ചെയ്യുക.
@mathdom1146
@mathdom1146 3 жыл бұрын
താങ്കൾ ലെഭ്യമായ ചരിത്രത്തോട് നല്ല വണ്ണം നീതി പുലരത്തുന്നു 💐
@GROWINGROOTSBotany
@GROWINGROOTSBotany 3 жыл бұрын
ഓരോ വീഡിയോ notification കാണുമ്പോഴും ഞങ്ങളുടെ ചുണ്ടിൽ പുഞ്ചിരി ഉണ്ട്...കണ്ണിൽ വരുന്ന തിളക്കം അതാണ് നിങ്ങളുടെ വിജയം👍🏻 ❤️
@muzammilabdulla2255
@muzammilabdulla2255 3 жыл бұрын
Thanks for your service and keep moving we are eagerly waiting for your more services. Big salute and RIP who passed in this accident.
@JuliusManuel
@JuliusManuel 3 жыл бұрын
🎈
@arjunaj1648
@arjunaj1648 3 жыл бұрын
Achayante video kanumbol njn aalochikarund achayan nte teacher aayirunnel padipikkunathokke thalel kerum ennu.just now I realised that you are an actual Teacher.hands off
@SangeethPrakash
@SangeethPrakash 3 жыл бұрын
Thanks for your സർവീസ്
@Short.Short.680
@Short.Short.680 3 жыл бұрын
സിംഹത്തിന്‍റെ കഥ ആണ് ട്ടോ ഏറ്റവും രസകരമായ കഥകള്‍.
@mathdom1146
@mathdom1146 3 жыл бұрын
Thank you for your narration..
@Dracula338
@Dracula338 3 жыл бұрын
I always liked ship and flight stories. Thanks for this one❤️
@asharuddeentharammal1131
@asharuddeentharammal1131 3 жыл бұрын
7 കൊല്ലം ടീച്ചർ ആയിരുന്നു എന്ന് പറഞ്ഞത് കാണാൻ ഉണ്ട്. നിങ്ങളുടെ സ്റ്റുഡൻസ് ആയിരുന്ന ആൾക്കാരുടെ ഭാഗ്യം
@ajmalkhan-np9qu
@ajmalkhan-np9qu 3 жыл бұрын
Currect
@bijuvargheese5135
@bijuvargheese5135 3 жыл бұрын
Really great 🙏🙏
@abigavp6115
@abigavp6115 3 жыл бұрын
🇮🇳🇮🇳 Thanks For Your Service
@jeenas8115
@jeenas8115 3 жыл бұрын
ആദ്യം തന്നെ തോന്നിയിരുന്നൂ. ഒരു അദ്ധ്യാപകൻ ആയിരിക്കും എന്ന്. വളരെ ഗംഭീര വിവരണം സർ .പുതിയ ഒരു അറിവ് പറഞ്ഞു തന്നതിന് നന്ദി 🌷🌷🌷🌷🌷🌷🌷🌷🌷🌷
@devusblog8815
@devusblog8815 3 жыл бұрын
അച്ചായാ.. സങ്കടം വരുന്നു.. 😭😭😭😔😔....എന്നാലും അകം നിറഞ്ഞ ബിഗ് സല്യൂട്ട് മരണപ്പെട്ടു എല്ലാർക്കും... ♥️♥️♥️♥️🙏🙏🙏👍👍👍👍...
@abdulsamadkannanoor2566
@abdulsamadkannanoor2566 3 жыл бұрын
കണ്ൺ നനയിപ്പിച്ച കഥ thanks for u servicing
@saajsuni4479
@saajsuni4479 3 жыл бұрын
An inspirational story 🌹👍🏽👏🏻👏🏻❤️
@niyathimiyer1594
@niyathimiyer1594 Жыл бұрын
Royal salute. Very well Naratted Jai Jawan. Thanks Indian Military for protecting us.
@jjjbuzzz4871
@jjjbuzzz4871 3 жыл бұрын
വളരെ സന്തോഷം ,സ്നേഹം നന്ദി...
@amaltintu7324
@amaltintu7324 3 жыл бұрын
ഒരു തരം addiction ആണ് ഇ ചേനൽ..❤️
@anoopas818
@anoopas818 3 жыл бұрын
Njan oru frndinte koode schoolil poyappol Avan officeil poyi njan purathu ninna securityodu chumma samarichu adheham oru ex military ayyirunnu, pulliyude military life full paranju thannu adhehathinte santhosham kananam athu parayumbol vallathe oru feel anu ❤️❤️❤️❤️ Oro bank or school securitykku parayam orupadu stories undu
@ebinjoseph9148
@ebinjoseph9148 3 жыл бұрын
Thanks for your service dear Julius Manuel...WE LOVE YOU BROTHER 💐
@JuliusManuel
@JuliusManuel 3 жыл бұрын
🎈
@ebinjoseph9148
@ebinjoseph9148 3 жыл бұрын
@@JuliusManuel Vikings ennoru series netflixil und.ippo ath last seasonum kazhinju...but VIKINGS HISTORY oru video cheyyamo...karanam series aakumbol athil sathyavum bhaavanayum aakasmikathayum alavilum kuduthal aakuvan saadhyatha und... history channel vikingsinepatiyulla videos kanditund...kazhiyumenkil reference thappiyedukkan kazhiyuna reethiyil sahayikukayum cheyam... Netflix series Vikings parayunath...avar kollayadich jivichiruna oru barbarian society aan ennan...RAGNAR LOTHBROK❤️ aan greatest Viking in the history of them and then his sons...sambath,adhikaran,bhoomi,kaamam thudangiyavayaan vikings priority koduthirunath...ships upayogich voyage nadathi pala pala sthalangalil avar kollayadikum..Ragnar polum adhikara moham thari polum illatha oru karshakan ayirunu..ennal charithram innalayaale oru karshakan,ennathinekkal oru great Viking hero aayittan kanunath....I can share a link of description and some details...
@ebinjoseph9148
@ebinjoseph9148 3 жыл бұрын
@@JuliusManuel brtitannica.com ithil Ragnar biography und
@ebinjoseph9148
@ebinjoseph9148 3 жыл бұрын
9946919928.. please feel free to contact any time.. His-stories,mlife daily,PCD people call me dude, beypore sultan...etc aan njan ishtapeduna Mattu pages...ENNIRUNNALUM MR.JULIUS MANUELINTE THATT THAAZHNU THANNE IRIKKUM👍❤️
@jacobthomas2335
@jacobthomas2335 2 жыл бұрын
Great Salute to the Captain and Major of the Sinked Ship. 🙏Excellent Presentation Julius Sir. 👏
@JuliusManuel
@JuliusManuel 2 жыл бұрын
❤️
@faisalks2236
@faisalks2236 3 жыл бұрын
നോച്ചിന്റെ കഥയെവിടെ?
@bijueranthanam4510
@bijueranthanam4510 3 жыл бұрын
നമസ്കാരം മാഷേ അഭിനന്ദനങ്ങൾ
@G_________________________8536
@G_________________________8536 3 жыл бұрын
Thanks for your service Julius Manuel chetai
@vysakhpothencode2594
@vysakhpothencode2594 3 жыл бұрын
ഇതേ കേക്കുന്ന പട്ടാളക്കാരെ ആരോക്കെ ഒണ്ട് like അടിച്ചു പൊകൂ
@babuprasad2242
@babuprasad2242 3 жыл бұрын
One of the best storytelling channels on KZbin... Pls encourage children, especially students, to watch this channel without fail.. Consider English sub-titles, and definitely, they would be an added bonus...
@jacksonsebastian2494
@jacksonsebastian2494 3 жыл бұрын
വേൾഡ് വാർന്റെ ആർക്കും അറിയാത്ത കഥകൾ ഉണ്ടെങ്കിൽ ഒരു സീരിസ് വന്നാൽ അടിപൊളി ആയിരിക്കും
@vinukcpo6999
@vinukcpo6999 3 жыл бұрын
Thanks for urgent service
@joes1197
@joes1197 3 жыл бұрын
ഇതിനും ഡിസ്‌ലൈക് അടിച്ച 18 മഹാന്മാർ... അത്ഭുതം തോന്നുന്നു....👍👍💐💐
@midhunvarghese.m.m8142
@midhunvarghese.m.m8142 3 жыл бұрын
ഭ്രാന്തൻമാർ. അല്ലാതെന്ത് പറയാൻ
@kl54.45
@kl54.45 3 жыл бұрын
രാത്രിയിലെ (ബഹ്‌റൈൻ ) ചെറിയ തണുപ്പും സാറിന്റെ കഥയും.... മാരക കോമ്പിനേഷൻ കഥ അവസാനിക്കുമ്പോഴേക്കും രോമാഞ്ചം വന്നു 😘😘😘😘
@unnikrishnant8033
@unnikrishnant8033 2 жыл бұрын
നല്ല വിവരണം. പറയാൻ വാക്കുകൾ ഇല്ല 👍👌
@JuliusManuel
@JuliusManuel 2 жыл бұрын
💖
@thomasmthomas8648
@thomasmthomas8648 3 жыл бұрын
Someone must has influenced you deeply through stories in your childhood... Who was that?
@JuliusManuel
@JuliusManuel 3 жыл бұрын
Grand Pa. An old forester.
@safeercalicut298
@safeercalicut298 3 жыл бұрын
ഒരു എപ്പിസോഡിൽ പറഞ്ഞിരുന്നു ..♥️
@shijithjoy5642
@shijithjoy5642 3 жыл бұрын
@@JuliusManuel p.padmaraja ne pole undu thankalude kadhakal kettirikkan ishtam..
@vishnukannan1918
@vishnukannan1918 3 жыл бұрын
ചോട്ടോയ് നോച്ച് സിംഹത്തിന്റെ കഥയ്ക്ക് വേണ്ടി കട്ട വെയ്റ്റിംഗ്💪💪💪💪🔥🔥🔥🔥
@simonkuruvilla977
@simonkuruvilla977 11 ай бұрын
പട്ടാളക്കാരുടെ ധീരത കാണിച്ചു തന്ന history, thanks for your story 🙏
@aliasdanaha5864
@aliasdanaha5864 10 ай бұрын
Thanks for your service, to acknowledge the sacrifice and selfless service that many veterans and service members have made.
@chandu212247
@chandu212247 3 жыл бұрын
Intro was excellent. Even nammude movies polum soldiersine oru comedian ayittanu chithreekarikkunnathu.
@jafarsadhik964
@jafarsadhik964 3 жыл бұрын
ഇന്ന് പൊളിക്കും 😍😍അവിടെ കടുവയും ഇവിടെ കപ്പലും..
@rahimvb7952
@rahimvb7952 3 жыл бұрын
ഇങ്ങനെ ഒരു സംഭവം ആദ്യമായി ഞാൻ അറിയുന്നത് ടൈറ്റാനിക്ക് ആണ് അപകടത്തിൽ പെട്ട ആദ്യകപ്പൽ എന്ന് ഞാൻ വിചാരിച്ചിരുന്നത് ,നന്ദി ഇങ്ങനെ ഒരു സംഭവം മനസ്സിലാക്കി തന്നതിന് ***
@rejith.p.d.damodaran9390
@rejith.p.d.damodaran9390 3 жыл бұрын
Sir,nobody can explain better than you, best wishes for the next....
@bku1969
@bku1969 2 жыл бұрын
Julius Manuel Thanks for your service.👍👍👍
@JuliusManuel
@JuliusManuel 2 жыл бұрын
❤️
@Dipinjose1985
@Dipinjose1985 3 жыл бұрын
Thanks for your service....
@rideforlife2504
@rideforlife2504 3 жыл бұрын
Battalian❤❤❤ സിംഹങ്ങളുടെ കാട്ടിൽ നിന്നും കപ്പലിലേക്ക് അച്ചായനും 🌹🌹🌹
@vijinmani8508
@vijinmani8508 2 жыл бұрын
പ്രിയ്യപ്പെട്ട അച്ചായ ഞങ്ങൾ താങ്കളോടും പറയുന്നു..🥰🤩🥰🤩🥰🤩 Thanks ur Sarvice ❤️❤️❤️
@JuliusManuel
@JuliusManuel 2 жыл бұрын
❤️
@shajikalarikkal2512
@shajikalarikkal2512 3 жыл бұрын
മനോഹരമായ വർണ്ണന
@savadsava2573
@savadsava2573 3 жыл бұрын
Nalla kadhakal ennum nalloru ariv koode aaanu tanx
@Cyberdyne007
@Cyberdyne007 3 жыл бұрын
കേട്ടാൽ കേട്ട് ഇരുന്നുപോകും സാറിൻ്റെ വിവരണം
@amalaammus8788
@amalaammus8788 3 жыл бұрын
Sir ഇന്റെ കഥകളിലൂടെ ഈ ലോകം മുഴുവൻ ചുറ്റി സഞ്ചാരിക്കൽ ആണ് ഇപ്പോ എന്റെ ഹോബി.............. സിംഹങ്ങളുടെ ഇടയിൽ നിന്നും നേരെ കടലിലേക്ക് ......കപ്പലിൽ ആണിപ്പോ
@sheenabipin6481
@sheenabipin6481 3 жыл бұрын
Ini muthal thanks parayum👍
@ramshadca9404
@ramshadca9404 3 жыл бұрын
ചേട്ടാ.... ഫ്ലോറൻസ് നയ്റ്റിങ്കളെ കുറിച് ഒരു കഥ പറയാമോ...? മദർ of nursing ❤️
@americansanchaaribyaugustine
@americansanchaaribyaugustine 3 жыл бұрын
നിങ്ങളാണ് അച്ചായാ യാഥാര്‍ത്ഥ അധ്യാപകന്‍. ഒരു അധ്യാപകന്‍ "അച്ചായാ" എന്നു വിളിക്കുന്നത് കൊണ്ട് ക്ഷമിക്കണം. സ്നേഹം കൊണ്ടാണ് 🧡🧡🧡🧡😍😍👍👍
@naser7511
@naser7511 Жыл бұрын
Thanks for your service
@ramzanhassan1798
@ramzanhassan1798 3 жыл бұрын
Thanks for you service
@worldwatch5440
@worldwatch5440 3 жыл бұрын
Thanks for your storys..🙏🙏🙏🙏
@soumyashyam1825
@soumyashyam1825 3 жыл бұрын
Eniku ettavum ishtapetta subject , Sir paryumbol nallathu pole manasulakunudu...
@abm9339
@abm9339 3 жыл бұрын
Thanks for a story💞
@toshthomas6941
@toshthomas6941 3 жыл бұрын
From the bottom of my heart, thank you for your service. U r a true legend.... hats off.... kidilan presentation
@jobinc9136
@jobinc9136 2 жыл бұрын
Thanks For Your Service 🌹🌹🌹🌹
@digitalassetscriptocurrenc4459
@digitalassetscriptocurrenc4459 3 жыл бұрын
Thanks for your Service sir
@shijithjoy5642
@shijithjoy5642 3 жыл бұрын
Thanks for your service..
@palakkadanpets
@palakkadanpets 3 жыл бұрын
ബ്രോ നമ്മുടെ ഇന്ത്യയിലെ ചരിത്രവും ഇതുപോലെ ഇന്ത്യൻ മിലിറ്ററി യേ കുറിച്ച് ഉള്ള കഥകളും ഇനി ഉൾപെടുത്തുമോ
@bibyabraham4682
@bibyabraham4682 11 ай бұрын
😂😂
@bijuvargheese5135
@bijuvargheese5135 3 жыл бұрын
THANK YOU FOR YOUR SERVICE ❤️❤️❤️🙏🙏🙏👍👍
@rammohanbhaskaran3809
@rammohanbhaskaran3809 3 жыл бұрын
Great .... thanks for your service
Good Night with Prajin & Pravitha | 21 July 2024  | 24 News
40:49
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 60 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН
tom and Jerry 😱🆕 #trending
0:23
Nemi Shorts
Рет қаралды 19 МЛН