ഒരു രക്ഷയും ഇല്ല. പാട്ടിൽ മാത്രമല്ല ലുക്കിലും ഉണ്ടൊരു ഹിന്ദി touch😘😘😘
@sachuvichur66266 жыл бұрын
Pahayan ballathe jaathi pattayipoyi
@princepeter44935 жыл бұрын
Yes✅
@lalsalamlalsalam3485 жыл бұрын
കറക്റ്റ്
@aryananda60894 жыл бұрын
Sweet voice
@eldhosevarghese66953 жыл бұрын
Yes
@ajeshmathewmarika75836 жыл бұрын
സൂപ്പർ അഫ്സൽ ഭായി... ഹിന്ദി ക്കാരായിട്ടുള്ള ബിസ്സിനസ്സ്കാർ ഉൾപ്പെടുന്ന ഒരു ഗ്രൂപ്പിലേക്ക് താങ്കളുടെ ഇൗ വീഡിയോ അയച്ചുകൊടുത്തു ... താങ്കൾ ഒരു ഹിന്ദിപ്പടത്തിൽ എങ്കിലും താങ്കൾക്ക് പാടാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു....
@msc89275 жыл бұрын
അവർ എന്ത് പറഞ്ഞു ബ്രോ
@shamsukkspunnad31095 жыл бұрын
???
@muhammedafsal31975 жыл бұрын
Thank u sooo much😍😍😍
@nasreenp43005 жыл бұрын
AJESH MATHEW , MARIKAgod bless u sir
@muneere.k74315 жыл бұрын
Adipoli voice....keep it up
@shabashussain59936 жыл бұрын
ശബ്ദവുംവിനയവും സൗന്ദര്യവും, ഇവ ഒരുമിച്ചു വന്നു. ഏറ്റവും വലിയ പ്രത്യേകത ഇതാണ്. അഫ്സൽ... മനോഹരമായിട്ടുണ്ട്
@Salam-lu1bh3 жыл бұрын
Afsal/super
@seenabiju4256 жыл бұрын
പറയാൻ വാക്കുകൾ ഇല്ല..... അപാര കഴിവ് ഉള്ള ഒരു കലാകാരൻ... ഒരിക്കലും പറയില്ല ഒരു മലയാളി ആണ് പാടുന്നത് എന്ന്.. ദൈവം അനുഗ്രഹിക്കട്ടെ
@123su922 жыл бұрын
സത്യം 🙏
@manojnelsonnelson55336 жыл бұрын
ഒരു എപ്പിസോഡ് മുഴുവൻ കേട്ടാലും മടുക്കില്ല, അത്രക്ക് നല്ല പാട്ടുകൾ..... നല്ല ശബ്ദവും..... suuuuuuper
@rajeevnk79896 жыл бұрын
Tamil mu
@rajeevnk79896 жыл бұрын
- Tamil - tt
@shinyjose40454 жыл бұрын
അടിപൊളി പുക്ഴത്താൻ വാക്കുകളില്ല
@shinyjose40454 жыл бұрын
അടിപൊളി പുക്ഴത്താൻ വാക്കുകളില്ല
@sekharansekharan12914 жыл бұрын
നല്ല പാട്ട്....💜💚❤💗
@jithinpulickal33706 жыл бұрын
ഒന്നും പറയാനില്ല... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ടുകൾ, ഒറിജിനലിനെ വെല്ലുന്ന ശബ്ദം 😍😍👏👏
@dollssmiles4144 жыл бұрын
2020 ലും 21 ലും വീണ്ടും വീണ്ടും കണ്ടവർ 👍 രോമാഞ്ചിഫിക്കേഷൻ .....❤️🥰🔥
@vineethvineeth45544 жыл бұрын
2021
@muthusithu49713 жыл бұрын
2022
@hadil25873 жыл бұрын
2023
@hadil25873 жыл бұрын
2023 I'd kanan alaram vecha njan
@muhammedanask43366 жыл бұрын
ഈ കോമഡി ഉത്സവം ഇങ്ങനെ നിലനിന്നു പോകാൻ കാരണം ഒരാളാണ്.അതാണ് നമ്മുടെ എല്ലാമെല്ലാമായ മിഥുൻ ചേട്ടൻ
@rejulafasil5 жыл бұрын
Athu sathyam
@renuka87284 жыл бұрын
Yss
@suruma1434 жыл бұрын
Sathym.. Really oru show nayikkan ithra apt aayitt aarem thonnittilla.. Show de jeevan aan
@saheeraap59733 жыл бұрын
അതേ
@yoosaftp64412 жыл бұрын
😍😍🙏🙏❤
@dilse..32326 жыл бұрын
അഫ്സൽ, ഒരു കലാ കാരനു വേണ്ട വലിയ ഗുണമാണു എളിമ.!! അത് ആവോളം തനിക്കുണ്ട്..ഒരുപാടുയരങ്ങൾ താണ്ടിയാലും ആ മഹത്തായ സ്വഭാവ ഗുണം കൈവെടിയാതിരിക്കുക..1000👍🏻
@diya31264 жыл бұрын
ഒരു ബുദധിമുട്ടുമില്ല അതെ പാടുന്നു
@sidheektkmaramuttam47476 жыл бұрын
കേരളത്തിൽ ഇങ്ങനെ ഒരാൾ ഉണ്ടെന്നു ഇന്നാണ് ഞാൻ അറിയുന്നത് sooopeer
@ashifali64566 жыл бұрын
ഇയാൾ ഇവിടൊന്നും ജനിക്കേണ്ടതല്ല ന്റെ പൊന്നൂ പൊളിച്ചു, 😍
@shafisaenz69846 жыл бұрын
😃
@sijoshdaniel92035 жыл бұрын
SUPPER
@singaporecargo78585 жыл бұрын
Pahapirivnai
@jayalekshmisarasamma37804 жыл бұрын
എത്ര അനായാസമായിട്ടാണ് ഈ മോൻ പാടുന്നത് ... മിഥുൻ പ്ലീസ്, bring him again: ---
@adithyanaadhi76536 жыл бұрын
90കളിലെ പാട്ടുകൾ അത് വേറെ ലെവലാ😍😍
@irshadputhuriyath19346 жыл бұрын
AMi Gozz57 അത് correct
@manupn45276 жыл бұрын
very correct... vallatha feel ayirunnu 90's songs
@muhammedabdullah82906 жыл бұрын
REALLY IN 90 THESE HIT SONGS CAME FROM LEGANT WRITER SAMEER AND MUSICIAN NADEEM SHARVAN. THEY MADE GOLDEN AGE IN HINDI SONGS
അഫ്സൽക്കാന്റെ പാട്ട് നേരിട്ട് കേൾക്കണം.അപ്പോഴേ ആ സൗണ്ട് ന്റെ ഖനം അറിയുകയുള്ളൂ......അഫ്സൽക്കന്റെ വേദിയിൽ പാടാൻ ഒരു അവസരം കിട്ടിയത് എന്റെ ഒരു ഭാഗ്യമായി കരുതുന്നു..😘😘😘😘
@gymlover34015 жыл бұрын
Rafeeque K number undo afsal bhayiyude
@mohamedsahil12636 жыл бұрын
ന്റെ സാറേ എന്ന വോയിസ് ആണ് കിടു പൊളിച്ചു ഒരു രക്ഷയുമില്ല
@krmohanan49793 жыл бұрын
ഉഗ്രൻ അതി മനോഹരം അഫ്സൽ ഭായ് പൊളിച്ചടുക്കി.. വീണ്ടും ഉയരങ്ങളിലേക്കു ചിറകുവിരിച്ചു പറക്കട്ടേ.. അനുഗ്രഹീത കലാകാരൻ...
@psmohamed31356 жыл бұрын
എത്രമനോഹരമായ സൗണ്ട് ഏതാണ്ഒർജിനൽ എല്ലാം ഒരു പോലെ അഭിനന്ദനങ്ങൾ
@rajusajitha77502 жыл бұрын
പറയാൻ വാക്കുകളില്ല, ദൈവം അനുഗ്രഹിച്ച വലിയോരു കലാകാരൻ ❤❤❤
Super 👍👍👍 my favourite Singer Kumar sanuvinte song very good..god bless you afsal kha
@sajusajup2845 жыл бұрын
Sorry, ഉദിത്ജിയുടെ sound ആണ് സാമ്യമുള്ളത്, കുമാർ സാനുവിന്റെ വോയ്‌സ് കിഷോർ കുമാറിനെ പോലെ heavy ആണ് മൂക്കു കൊണ്ട് മാത്രം നടക്കില്ല,
@shanfazza62756 жыл бұрын
Bollywood ലെ 90 ലെ songs നെ beat ചെയ്യാൻ കഴിയില്ല ഒരിക്കലും... unbeatable songs in golden 90 s from Bollywood
@abdullavazyayil72842 жыл бұрын
Now fwyhn b do7jsuh bcowg ncwpwu 😜😜😜😜😜😜😜😜😜😜😜
@acsumeshvazhakkad40426 жыл бұрын
ഒരു രക്ഷയും ഇല്ലാ .കിടു വോയ്യിസ്സ് .! ആശംസകള്‍ ബ്രോ..!
@rasheedrasheed-ux3cj6 жыл бұрын
Hooo
@muhammedashraf23575 жыл бұрын
Nee ivideyum undo sumeshe...
@sheebapraveen45043 жыл бұрын
Pbb
@minnarafan15976 жыл бұрын
കേരളാഖാൻ... സ്വരമാധുര്യം World wide ആയി spread ആകട്ടെ...
@Showtimeframes6 жыл бұрын
Valare apporvvamaayittanu ee hair style kaanunnathu ee hair style kaanumbol pazhaya kaalam orkkum dooradharshan ulla sarasari malayaakiyude veettil ആഴ്ചയിൽ ഒരിക്കൽ വന്നെത്തുന്ന ഹിന്ദി മൂവി അത് കാണാൻ വേണ്ടി കാത്തിരിക്കാറുണ്ട്.... 😘😘😘
@നാളേക്ക്വേണ്ടിചിന്തിക്ക്4 жыл бұрын
കൊറോണ കാലത്തും കാണുന്നവർ ഉണ്ടോ...കുറെ വെട്ടം കണ്ടു പൂതി മാറുന്നില്ല...
@brazil44402 жыл бұрын
വെട്ടം ഓഫ് ചെയ്തേരെ
@നാളേക്ക്വേണ്ടിചിന്തിക്ക്2 жыл бұрын
@@brazil4440 അപ്പൊ പൂതി മാറോ പണ്ഡിതാ
@hajarabiaaju33672 жыл бұрын
😂
@sherafudheenhamdha2886 жыл бұрын
Super കേട്ടിട്ട് മതിയായില്ല അദ്ദേഹത്തേ ഒന്ന കൂടി കൊണ്ട് വരൂ...
@eltekkfy38805 жыл бұрын
അതി മനോഹരം
@vineethkottekkad13785 жыл бұрын
F
@bineshkbcholahouse60924 жыл бұрын
അഫ്സൽ ഇക്കാ ഒന്നുകൂടി വരും
@shalupappankozikode83836 жыл бұрын
എല്ലാവര്‍ക്കും ഇഷ്ട്ടമാണ് ആ പഴയകാല ഹിന്ദി ഗാനങ്ങള്‍ അടിപൊളി നന്നായി പാടുന്നു ... പക്ഷേ സങ്കടം എന്തെന്നുവെച്ചാല്‍ ഇതുവരെ 420 ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട് കഷ്ട്ടം ആര് എന്തിന് അടിച്ചു ..?? നല്ലതിനെ നല്ലത് എന്നു പറഴാന്‍ പടിക്കണം ....
@shanfazza62756 жыл бұрын
Dislike അടിക്കാൻ ആയി മാത്രം കുറേ തെണ്ടികൾ ഉണ്ട്. ഊളകൾ
@mohammedmoosa92496 жыл бұрын
Shalu Kerala India
@uthamannair23166 жыл бұрын
Shalu Kerala India
@rasheekkadampuzha5 жыл бұрын
അതെതോ തല തിരിഞ്ഞവർ ആണ്
@noushadke5 жыл бұрын
ഉറുദു പദങ്ങളുടെ pronunciation നന്നാക്കിയാൽ സൂപ്പർ ഗായകനാവാം ഉദാ ख्वाब
@Abhiii_Nair6 жыл бұрын
Woow😊💌💕💕💕💕ith ഒക്കെ കാണുമ്പോൾ എന്നെ okey എടുത്ത് valla kulathilum idaan thonunne...
ആദ്യം. സൂപ്പർ. 👍👍👍👍👍.എവിടെ ആയിരുന്നു. ഇപ്പോൾ. ആണ്. ഞങ്ങൾ. അറിയുന്നത്. ഇങ്ങനെ. ഉള്ളവരെ
@alibai0816 жыл бұрын
Proffosional singer afsal bai
@alibai0816 жыл бұрын
Brilliant
@MohammedIqbal-dk2zo5 жыл бұрын
Sooper
@renuka87284 жыл бұрын
Vndum..vndum..ethra pravashyam kandu enn polum ariyilla.... Orupad orupad ishtapettu..
@shameerkhan82496 жыл бұрын
നമിച്ചു അണ്ണാ..... 👏👏👏എല്ലാ വിധ ആശംസകൾ 🌷🌷🌷🌷
@praveennair31356 жыл бұрын
എത്ര മനോഹരം. പറയാൻ പറ്റുന്നില്ല
@sabugramram63386 жыл бұрын
What a gifted voice and talent. .......👏 We are proud of you Mr.Afsal, go ahead.....👍
@Daddycool4496 жыл бұрын
സൂപ്പർ വോയിസ് കുമാർ സാനു പോലും ഇത്രയും നന്നായി പടിയിട്ടുണ്ടാവില്ല ഗോഡ് ബ്ലെസ് യു ബ്രദർ ❤️❤️❤️
@akhilag51476 жыл бұрын
നന്നായി പാടി..പക്ഷേ കുമാർ സനു വേറെ ലെവൽ ആണ്!
@shafaft25172 жыл бұрын
അത്രയൊക്കെ ഉണ്ടോ
@shameernellettil42386 жыл бұрын
ഹോ പറയാൻ വാക്കുകളില്ല , ആ ഹിന്ദി ഉച്ചാരണശുദ്ധി സമ്മതിച്ചിരിക്കുന്നു, അതിലുപരി ആ ആലാപനശൈലി .ആ ഒറിജിനാലിറ്റി . ഡേയ് കൂട്ടുകാരാ ഇയാൾ എവിടെയായിരുന്നു ഇത്രയുംനാൾ ? നമിക്കുന്നു ആ പ്രതിഭക്കുമുന്നിൽ .എല്ലാവിധ ഭാവുകങ്ങളും നേരുന്നു bro
@ansafansar73975 жыл бұрын
Super
@renuka87284 жыл бұрын
Njnum Hindi song orupad ishtapedunnu.especially 90s.. Kumar Sanu,udit Narayan,Alka yagnik songs...fvrtzz
@mubarackpk31006 жыл бұрын
outstanding ....spectacular...singing.....really loved it....keep it up
@babuvarghese55933 жыл бұрын
90 കളിലെ അതിമനോഹര ഗാനങ്ങൾ, വളരെ നന്നായി പാടി.... ഒപ്പം റാഫിയുടേയും, കിഷോർ ന്റെ യും ഉണ്ടായിരുന്നു എകിൽ നന്നായി രുന്നെ!... 🌹🌹🌹🌹🌹thanks ponnana arts
@sudheeshsruthi52336 жыл бұрын
പൊളിച്ചു നല്ല സൗണ്ട് മുത്തേ നല്ല ഫീൽ ഉണ്ട്
@karakulangara6 жыл бұрын
അഫ്സൽ വളരെ അനായാസം താങ്കൾ പാടി, നന്നായി ആസ്വദിച്ചു. പിന്നെ എടുത്തു പറയേണ്ട ഒരു കാര്യം ഒരു ഹിന്ദി പാട്ട് എങ്ങനെ കൈകാര്യം ചെയ്യണം അതേ രീതിയിൽ ചെയ്തു. താങ്കൾ മലയാളിയാണെന്ന യാഥാർത്ഥ്യം പാട്ടിൽ ലയിച്ചപ്പോൾ മറന്നുപോയി... Excellent Rendering and Beautiful Voice...
@abdulbasheer54465 жыл бұрын
Excellent
@jafarbacha87175 жыл бұрын
ഭൂരിപക്ഷം മലയാളികൾ പോലും തിരിച്ചറിയാത്ത ഏറ്റവും അധികം ഹിന്ദി ഫാൻസുകാർ ഉള്ള talend പൊളിച്ചു bro എന്റെഇഷ്‌ട ഗായകൻ കുമാർഷാനുവിന്റെ വോയിസ് ആയില്ലെങ്കിലും പാട്ട് സൂപർ അഭിജിത്തിന്റെ വോയിസ് ഒരു രക്ഷയും ഇല്ല കണ്ണടച്ചു കേട്ടാൽ അഭിജിത് പാടിയ പോലെ തന്നെയുണ്ട് ഉദിത് നാരായണനും കൊള്ളാം all the best
@dulkiflikaimalassery54614 жыл бұрын
കമ്മെന്റുകൾ വായിച്ചു കൊണ്ട് ഫുൾ സൗണ്ടിൽ അഫ്സൽ ഭായിയുടെ പാട്ട് കേട്ടത് ഞാൻ മാത്രമാണോ ! സൂപ്പർ ...സൂപ്പർ ...
@deepu76944 жыл бұрын
ഞാനും
@muhammedanask43366 жыл бұрын
എനിക്ക് എന്തൊരു ഇഷ്ടമാണ് പഴയ ഹിന്ദി പാട്ടുകൾ
@kannanta37076 жыл бұрын
ഓ.... എന്തൊരു സൗണ്ട് ആണ്.... ഒന്നും പറയാൻ ഇല്ലാ ... ഫീലിംഗ്സ്... ഒക്കെ പൊരിച്ചു.... അസ്സൽ ഒരു ഹിന്ദി സിനിമാ ഗായകൻ....
@refeekrefeekav54436 жыл бұрын
ഒന്നും. പറയാൻ. ഇല്ല. സൂപ്പർ. സൂപ്പർ
@kunhipadikkal17543 жыл бұрын
90 കാല കട്ടത്തിലെ പാട്ടുകൾ വേറെ ലെവൽ തന്നെ. ഒരു പടം ഇറങ്ങിയാൽ പാട്ടുകൾ ഏതൊരാളും മൂളി നടക്കും. എത്ര കേസറ്റുകൾ വിറ്റുപോകാറുണ്ട് എത്ര നല്ല ആ കാലം -
നൈസ് ഒരുരക്ഷയില്ല കിടു പൊളിച്ചു മുത്തേ ഇതു യെവിടെയായിരുന്നു
@khadeejathaju36625 жыл бұрын
ഒരുപാട് സാധാരണ കലാകാരൻമാർക് അവസരം കൊടുത്ത. പ്രോഗ്രാമാണ് കോമഡി ഉൽസവ് ഇത്രയും നല്ല അവതാരകൻ വേറേ ഇല്ല ആരേയും വേദനിപ്പിക്കാത്ത സംസാരം പിന്നെ ഈ പ്രോഗ്രാമിൽ വരുന്ന വിധികർത്താക്കൾ വളരെ നല്ല രീതിയാണ് കലാഭവൻ പ്രജോദ് തുടങ്ങി എല്ലാവരും 👍👍👍👍👍👍
@Kishocrisilma5 жыл бұрын
മലയാളിയായ എല്ലാവർക്കും അഭിമാനമാണ് നിങ്ങൾ
@Takeabreakwithshamnas6 жыл бұрын
എജ്ജാതി മനുഷ്യൻ എജ്ജാതി സാമ്യം, അയ്യോ ജാതി ചോദിക്കാൻ പാടില്ല അല്ലേ. പൊളപ്പൻ തന്നെടേയ് 😍😍😍😜😜😜✌✌✌
@bharathf90616 жыл бұрын
I known him very well he is a nice and humble guy
@JP-bd6tb3 жыл бұрын
സമീർ-നദിം -ശ്രാവൺ -കുമാർസാനു -ഉദിത് നാരായണൻ എന്നിവർ മനസിനെ ഒരു നിമിഷം ഓർമ്മകളുടെ ആ പഴയവസന്തക്കാലത്തേക്ക് കൂട്ടിക്കൊണ്ടു പോയി.... അറിയാതെ ആസ്വദിച്ചിരുന്നു പോയി ഞാൻ... ഇനിയും ഒരുപാട് വേദികൾ കീഴടക്കാൻ കഴിയട്ടെ.... ഇതിലും ഒരുപാട് ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ... Love you Afsalkka.... Big fan from Calicut....👍
@shajiantony44046 жыл бұрын
അഫ്സൽ ഭായ് സുപ്പർ ആയിട്ടുണ്ട്
@fazilfaz45026 жыл бұрын
ജാദു.. ഒരുപാട് തവണ കേട്ടു.... ഒരു രക്ഷയും ഇല്ല... പൊളിച്ചു..
@raziyasayedali10325 жыл бұрын
Oru Malayalam patt kelkanam annu und please
@saihopes56106 жыл бұрын
Hello... we are from Poland, just want to appreciate your initiatives to bring the talents like him to a good flatform . We actually fan of 90s music. And it feels better to hear it from different còuntry. Hope once we are back home, see his live show. Thanks once again.
@amalabdul876 жыл бұрын
Sai Hopes awde nth job aan
@abdulnazarnazar34596 жыл бұрын
Don't speak a single letter about poland
@muhammedafsal31976 жыл бұрын
Sai Hopes hi am muhammed afsal thank you so much for ur great support . U just follow me in my facebook afsal hindi singer
@equalitytohumans6 жыл бұрын
Ok.. good.. by the way let me ask you one question... As malayalees, How you people living without saying a word about Poland... 😁😁
@muhammedabdullah82906 жыл бұрын
REALY 90 'S SONG BECAME HIT DUE TO LEGANT WRITER SAMEER AND MUSICIAN NADEEM SHARVAN
@noonatechvlogzz27114 жыл бұрын
Thanks super Sound.കേൾക്കാൻ കൊതിച്ച പാട്ടും ഹിന്ദി പഴയ ഗാനങ്ങൾ എത്രകേട്ടാലും മതിവരില്ല' അതും കുമാർ ഷാനുവിൻ്റെ ഗാനം 'but അത് മലയാളി പാടിയപ്പോൾ ശരിക്കും അത്ഭുതപ്പെടുത്തി
@aneespall6 жыл бұрын
Perfect Bro... Mind blowing.. Performance.. 😍😍😍
@ressinsabraham48612 жыл бұрын
90s ബോളിവുഡ് സിനിമകളും അതിലെ പാട്ടുകളും വേറെ ലെവൽ 💯💯
@sajuddeensajuddeen2536 жыл бұрын
ഉദിത് നാരായണൻ.: അഫ്സൽ.. സൂപ്പറായിരിക്കുന്നു. ബാസ്സിഗറിലെ, പാട്ട് ഒന്ന് പാടാമായിരുന്നു... ഇനിയും ഉയരങ്ങളിൽ എത്തട്ടെ. പ്രാർതിക്കാം
@muhammedalitk5 жыл бұрын
90, കളിലെ ഹിന്ദി സോങ്‌സ് വേറെ ലെവൽ ആണ്... especially those lyrics meanings...
@parujidesh12346 жыл бұрын
Aashiqui song was too good...adipoli..
@user-io5qk4kd6n5 жыл бұрын
ടെ', നബർ അയച് തരു
@lonaantony13975 жыл бұрын
അഫ്സൽ ;താങ്കളെ ഞാൻ അതിയായി വെറുക്കുന്നു. കാരണം താങ്കൾ ഇത്ര മനോഹരമായി പാടുന്നതു കൊണ്ടു തന്നെ. ദൈവം തന്റെ കൂടെയുണ്ട്. ഉയരങ്ങളിലെത്തട്ടെ.
@sameeramaan51266 жыл бұрын
മലയാളി പാടിയ പാട്ടാണെന്നു ഒരിക്കലും പറയൂല്ല,
@shafimuhammed29525 жыл бұрын
Suppar afsalikkaa
@shamsu53304 жыл бұрын
👍👍🌹🌹❤❤
@jithinph263 жыл бұрын
90 കാലഘട്ടത്തിൽ ഒന്നൂടി എത്തി ചേർന്ന പോലെ.. കിടു വോയിസ് 👍🏻👍🏻👍🏻
@mubarakpadikkal99496 жыл бұрын
അഫ്‌സൽക പിന്നണി ഗായകൻ അല്ല. മുന്നണി ഗായകൻ ആണ് 😍😍😍😍😍
@asanubob46765 жыл бұрын
Kidu voice masah allh. Eppozum kanum
@yjahid2726 жыл бұрын
Perfect singer ,good, God bless u all the time, thanks brother
@Misriya274 жыл бұрын
പഴയ ഹിന്ദി സോങ് വേറെ ലെവൽ ❤️🥰❤️🎤🎶🎵🎶🎶
@nihalwould49762 жыл бұрын
@🤍
@anshidpa7896 жыл бұрын
ആദ്യ പാട്ടിൽ തന്നെ ഞെട്ടിച്ചു
@moidumoidu90756 жыл бұрын
മെദുനിയാബുലാദൂങ്കാ.. ഒരുപാട് തവണ കേട്ടു... ഒരു രക്ഷയുമില്ല... സൂപ്പർ Am'കുമാർ സാനു കട്ട ഫാൻ 😎😎😎
@hunaische44275 жыл бұрын
സൂപ്പർ😘😘😘😘😘
@anitatoo9895 жыл бұрын
May God continue to blessed you for everlasting ❤️❤️🙏🙏🕉🕉💪💪💝💝🎤🎼🎸🎺🎧🎻🎤🎹🌃🇺🇸🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍😍
@EdgeMedia5 жыл бұрын
Ende ponno .. Oru rakshayumilla. Uyarangalil ethatte
@princepeter44935 жыл бұрын
Really enjoy this video, afsal super, nice voice, great talent
@shihabmubeena196 жыл бұрын
സൂപ്പർ, അടിപൊളി... പാട്ട് കഴിഞ്ഞതറിഞ്ഞില്ല.. ലുക്കിലും ഒരു ഹിന്ദി ടച് ഉണ്ട്