പണ്ട് ബ്രിട്ടീഷുകാർ നാടുകടത്തിയ മലയാളികളുടെ ആൻഡമാനിലെ അവസ്ഥ! The Life of First Malayalees in Andaman

  Рет қаралды 152,778

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

Пікірлер: 546
@ashrafexcel
@ashrafexcel 3 ай бұрын
വീഡിയോ ഇഷ്ടപ്പെടുന്നവർ ഒരു like ചെയ്ത് അഭിപ്രായം കമന്റ് കൂടി ചെയ്യണേ എന്നൊരു റിക്വസ്റ്റ് ഉണ്ട് ❤️ നന്ദി.
@369media8
@369media8 3 ай бұрын
@@ashrafexcel പഴയ കഥകൾ കേൾക്കാൻ ഇഷ്ടമുള്ളവർക് ഇന്നത്തെ വീഡിയോ അടിപൊളി ആയിരിക്കും.. എനിക്ക് ഇഷ്ട്ടപെട്ടു 😍😍👍🏽
@Hafizvlog2015
@Hafizvlog2015 3 ай бұрын
സൂപ്പർ ❤❤❤❤
@ummerthondikodan8252
@ummerthondikodan8252 3 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടമായി🎉
@anvarsabu1546
@anvarsabu1546 3 ай бұрын
Suuuupprrrr ❤❤❤
@hamzaparakkal1311
@hamzaparakkal1311 3 ай бұрын
കാട്ടിലുള്ള മൃഗങ്ങളെ കുറിച്ച് ഒന്നും പറഞ്ഞില്ല
@masas916
@masas916 3 ай бұрын
അഷ്‌റഫ്‌ നല്ലൊരു കേൾവിക്കാരനായത് കൊണ്ട് ഇടയിൽ കയറി സംസാരിക്കാതെ വളരെ നന്നായി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. അത് പോലെ ഇക്കയുടെ സംസാരവും ഒട്ടും മടുപ്പിക്കാതെ കാര്യങ്ങൾ പറഞ്ഞു. എവിടെയൊക്കെയോ സിനിമ നടൻ മധുവിനെ തോന്നി. 👍🥰
@ashrafexcel
@ashrafexcel 3 ай бұрын
❤️
@ashrafexcel
@ashrafexcel 3 ай бұрын
❤️
@abdulrazack5387
@abdulrazack5387 3 ай бұрын
സീരിയസ് നിർത്തി എന്നറിഞ്ഞതിൽ ഖേദം. ഈ സീരിസിലെ എല്ലാ വിഡിയോസും visual treat ആയിരുന്നു. Thank u asharaf
@masas916
@masas916 3 ай бұрын
@@ashrafexcel 🥰🥰
@ansadansad7102
@ansadansad7102 2 ай бұрын
​@@ashrafexcel ഹായ് അഷ്‌റഫ്‌
@amrithasunil4063
@amrithasunil4063 3 ай бұрын
അവിടെ ജനിച്ചു വളർന്നിട്ടും അദ്ദേഹം മലയാളം നന്നായി സംസാരിക്കുന്നു. അത്ഭുതം തന്നെ ❤️
@ceeyemshamsu
@ceeyemshamsu 3 ай бұрын
അവിടെ നാലാമതൊരു കസേര ഉണ്ടായിരുന്നു. ഇത് കണ്ട ഓരോരുത്തരും എന്നെപ്പോലെ അതിൽ ഇരുന്നെന്ന പോലെ ആയിരിക്കും ഇത് കേട്ടു പൂർത്തിയാക്കിയത്❤️.
@basheerkoni3038
@basheerkoni3038 3 ай бұрын
സത്യം ❤
@AAZZAADAREEKODE
@AAZZAADAREEKODE 3 ай бұрын
@@ceeyemshamsu really feel that's 🤘🏻⚡
@AbhiAbhi-zu1zgchandahq1882
@AbhiAbhi-zu1zgchandahq1882 2 ай бұрын
ഞാൻ നാലാമത്തെ കസേര നോക്കാ .😂
@GeorgeAlice-r6x
@GeorgeAlice-r6x 3 ай бұрын
ഒരറിവും ഒരിക്കലും വെറുതെയാവില്ല. ആ ഉപ്പൂപ്പാനെ ഒത്തിരി ഇഷ്ടമായി ❤
@kmkutty3203
@kmkutty3203 2 ай бұрын
ഞാൻ 1972 മുതൽ 1984വരെഅവിടെഎയർപോർട്ടിൻ്റെ അട്ത്ത്താമസിച്ചിരുന്നു സ്കൂൾലൈൻ_ഡയരി ഫോറo - അതുപോലെ . ജങ്ക്ളിക്കാട്-ഞങ്ങൾക്ക് കടയായിരുന്നു പലചരക്ക് കട. ഇദേഹത്തെ ചിലപ്പോൾഞാൻഅറിയുമാ യിരിക്കും ഞാൻഇപ്പോൾ ഗൾഫിൽ ആണ് ഖത്തറിൽ_എനിക്ക് വയസ്സ് 60 വയസ്സായി എൻ്റെ ചെറുപ്പകാലംഅവിടെ ആയിരുന്നു നിങ്ങളുടെ സംസാരം കേൾക്കുമ്പോൾഎനിക്ക്എൻ്റെ ആ കാലഘട്ടം ഓർമ്മവരുന്നു ഖത്തറിൽ ഞാൻ 35 വർഷമായി ഖത്തറിൽ.
@shajinkt5788
@shajinkt5788 3 ай бұрын
ഈ വിശേഷങ്ങൾ കേ ട്ടിരിക്കാൻ എന്ത് രസം കൂടുതൽ ആന്തമാൻ വിഷേഷങ്ങൾ പങ്കുവെച്ച ആ വല്ലിപ്പാക് Big salut 👍❤️❤️❤️🔥
@jdsvds1307
@jdsvds1307 3 ай бұрын
നല്ലൊരു മനുഷ്യൻ വളരെ ആത്മാർഥമായി അദ്ദേഹത്തിന്റെ അനുഭവങ്ങൾ പങ്കുവച്ചു വലിയ ജാടകൾ ഇല്ലാതെ നല്ലൊരു വീഡിയോ ഞങ്ങൾക്ക് നൽകിയ അഷ്‌റഫിന് നന്ദി 👌
@anishap703
@anishap703 3 ай бұрын
വളരെ നാളെ അഭിമുഖം ആയിരുന്നു. അദ്ദേഹം എത്ര കൃത്യമായി ആയിട്ട് വർഷങ്ങൾ ഒക്കെ ഓർത്തുവെച്ചിരിക്കുന്നത്.ഒരു ചരിത്ര ക്ലാസ്സ്‌ കേട്ടാൽ കിട്ടുന്ന എല്ലാ അറിവും ഉണ്ടായിരുന്നു.
@dr.thomasiype3113
@dr.thomasiype3113 3 ай бұрын
Andaman has changed a lot. I was an employee of Public works Department at Rangat, Middle Andaman. There were neither taxis nor private cars outside the city of Port Blair until 1978. Even in Port Blair there were 2 or 3 private cars. In 1978 a business man of Rangat bought an Ambassidor car and we hired it twice to go to Rangat Bay jetty and once or twice to go to Bakultala plywood factory. I had an opportunity to visit and explore Car Nicobar Island twice. I have visited Wimberligunju, Neil Island , Havlock, Baratang and places from Kadamtala all the way to Mayabunder. I was dealing the matters of GAT road construction from Kadamtala -Rangat reach for almost 10 years. Now Andaman turned to be a modern place. I was very eager to see the changes after my foreign life but unfortunately I became disabled due to a stroke. I am very happy to see the places again at least through videos.
@ashrafexcel
@ashrafexcel 3 ай бұрын
❤️Thank you for sharing your experience
@sadasivan6802
@sadasivan6802 2 ай бұрын
1971-ൽ ഒരു അസാസിഡർ ടാക്സികാർ ഉണ്ടായിരുന്നു No -A N875-നേയും ബോർഡ് എഴുതിയത് ഞാനാ
@Sc-ht4qg
@Sc-ht4qg 3 ай бұрын
ഇന്റർവ്യൂ വളെരെ ഭംഗിയായി അനുഭവപ്പെട്ടു കണ്ടിരിക്കാനും അറിയാനും സാധിച്ചതിൽ സന്തോഷം ❤❤👌👌👌👌👏🏼👏🏼👏🏼
@zakkariav9045
@zakkariav9045 3 ай бұрын
വളരെ നല്ലൊരു വീഡിയോ. നമ്മുടെ നാടിൻറെ ഒരു പരിശ്ചേതം തന്നെ. അദ്ദേഹത്തിൻറെ ഭാഷാ ശൈലിയിൽ പോലും വ്യത്യാസം കാണുന്നില്ല. പക്ഷേ, അവസാന ഭാഗത്ത് അദ്ദേഹം പറയുന്ന കാര്യം ( മലയാളം അവിടെ അവസാനിച്ചു കൊണ്ടിരിക്കുന്നു എന്നത്) വിഷമിപ്പിക്കുന്നു വളരെ നന്ദി ഇങ്ങനെ ഒരു അഭിമുഖം നടത്തിയതിന്..👍👍💐💐❤️❤️
@Lkjhfgfgdfffss
@Lkjhfgfgdfffss 2 ай бұрын
അങ്ങനെ വിഷമിക്കേണ്ട കാര്യമൊന്നുമില്ല അന്തമാൻ എന്ന് പറയുന്നത് മലയാളികളുടെ തറവാട് സ്ഥലമല്ല അവിടെ എല്ലാവിധ നാട്ടിൽ നിന്നുള്ള ആളുകളും വന്ന് താമസിച്ചിട്ടുണ്ട്
@nizarpm9326
@nizarpm9326 3 ай бұрын
എന്റെ മാമ്മ 55 വർഷം മുൻപ് എറണാകുളത്ത് നിനും പോയി ഇപ്പോൾ മകളും അവരുടെ മക്കളും ആയി എല്ലാവരും അവിടെ താനേ അങ്ങനെ എനീകും ഒരു പ്രവശ്യം ആൻഡമാൻ വിസിറ്റ് ചെയ്യുവാൻ കഴിഞ്ഞു
@basheerkoni3038
@basheerkoni3038 3 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പരിപാടിയാണിത് പഴയ കാരണവന്മാരുടെ അന്നത്തെ കാലത്തെ ചരിത്രം കേൾക്കുക എന്നുള്ളത് അന്നത്തെ ആളുകൾ എത്രത്തോളം ത്യാഗങ്ങൾ സഹിച്ചവരാണ് ഇന്ന് ഇതൊക്കെ പറയാനിരുന്നാൽ തളളാണെന്ന് പറഞ്ഞ് കളിയാക്കും ന്യൂ ജനറേഷൻ അതോടുകൂടി എല്ലാം മൂടും പോയി കിട്ടും ❤
@thajudheenmm6511
@thajudheenmm6511 3 ай бұрын
ജീവിതാവസാനംവരെ ഒരു വിദ്യാർത്തിയായിരിക്കുക. അഷ്‌റഫ്‌ ഭായിയുടെ ഈ പ്രയത്നത്തിന് ഒരുപാട് നന്ദി ❤️
@navaskaippally1596
@navaskaippally1596 3 ай бұрын
പഴയ കാലത്തു ലോകത്തിലെ ഏറ്റവും വലിയ ക്രൂരന്മാർ ജപ്പാനികൾ ആയിരുന്നു. വായിച്ചറിവാണ്.
@ShabiPml
@ShabiPml 3 ай бұрын
എല്ലാ ക്രൂരൻ മാരും അവസാനം ഒതുങ്ങും
@vijayanc.p5606
@vijayanc.p5606 3 ай бұрын
Athe
@bluemoonjibu
@bluemoonjibu 3 ай бұрын
അതെ.., വെറുതെ അല്ല... അവർ അറ്റം ബോംബ് ഏറ്റുവാങ്ങി എടുത്തത്..... അമേരിക്കയിൽ നിന്നും......
@harispk5585
@harispk5585 3 ай бұрын
Yes
@vijayanc.p5606
@vijayanc.p5606 3 ай бұрын
@@navaskaippally1596 Athe, innu kaanunna sathwika bhaavam mumpu Japan-u illaayirunnu, oru thavana 183, adutha thavana 170 fighters (total 353 planes) US- nte Pearl harbourattack cheithu pani kitty(anu bomb), China-kkarodu ettavum valiya crooratha avar cheithittundu.
@jamshadarafa7153
@jamshadarafa7153 3 ай бұрын
പഴയകാലത്തെ കഥകൾ കേട്ടിരുന്നാൽ അതിൽ താല്പര്യം ഉള്ളവർക്ക് സമയം പോകുന്നത് അറിയില്ല. പ്രായമുള്ള ആളുകളെ കിട്ടിയാൽ ഞാനും ഇതേപോലെ പണ്ടത്തെ കഥകൾ പറയിപ്പിക്കും ചില കഥകൾ ഒന്നും നമുക്ക് ഉൾക്കൊള്ളാൻ പോലും പറ്റില്ല. എന്തായാലും ഈ എപ്പിസോഡ് വളരെ ഇഷ്ടമായി താങ്ക്യൂ അഷ്റഫ് ബ്രോ ❤❤
@ashrafexcel
@ashrafexcel 3 ай бұрын
❤️
@shailanasar3824
@shailanasar3824 3 ай бұрын
Yes
@mohammedputhur4945
@mohammedputhur4945 3 ай бұрын
​@@ashrafexcelഇത് പോലുള്ള അറിയപ്പെടാത്ത വിശേഷങ്ങൾ അറിയാൻ താല്പര്യമുണ്ട്
@Rajan-sd5oe
@Rajan-sd5oe 3 ай бұрын
അന്തമാന്റെ ഒരു ചരിത്ര ക്ലാസ്സ്‌ പോലെ, അഷ്‌റഫ്‌ ഇന്നിൽ നിന്നു നൂറ്റാണ്ടു പിറകെ നമ്മെ കൂട്ടി കൊണ്ടുപോയത് പോലെ തോന്നി!👍👍👍👍👍👍👍
@yasodaraghav6418
@yasodaraghav6418 3 ай бұрын
നല്ലൊരു ചരിത്ര കഥ മനസ്സിലാക്കാൻ കഴിഞ്ഞു സൂപ്പർ👌👌👌
@AkbarAkbar-xr4kr
@AkbarAkbar-xr4kr 3 ай бұрын
ബ്രിട്ടീഷ്കാർ നാട്കടത്തിയതിൽ ഞങ്ങളുടെ കുട്ടശ്ശേരി കുടുംബവുമുണ്ട് ഇപ്പോഴുമുണ്ട് അവിടെ സോഷ്യൽമീഡിയ ഉള്ളതിനാൽഇപ്പോഴും എല്ലാവരെയും കൂട്ടിയോചിപ്പിക്കാനും സംഗമിക്കാനും സാധിച്ചു അൽഹംദുലില്ലാഹ് 🥰🥰🥰
@HussainPandikkad
@HussainPandikkad 3 ай бұрын
ലക്ഷ്യദ്ധീബിൽ. എൻ്റെകുടുബക്കാർ. ആരെങ്കിലുഠ. ഉണ്ടോ. അതായദ്. തെച്ചിയോടൻ. കുടുബഠ. ഉണ്ടൊ. ഉണ്ടെങ്കിൽകമൻ്റ്ചെയ്യുക
@srijitnair5549
@srijitnair5549 3 ай бұрын
കൊടും ഭീകരരെയാണ് അന്ന് അന്തമാനിലേക്ക് നാട് കടത്തിയിരുന്നത്
@srijitnair5549
@srijitnair5549 3 ай бұрын
​@@HussainPandikkadഒണ്ടേ, ഓടി വാ
@arbicjuice661
@arbicjuice661 3 ай бұрын
@@srijitnair5549കിണ്ടി പുറത്തു vechiruno
@SaleemEK-qi1zw
@SaleemEK-qi1zw 3 ай бұрын
​@@HussainPandikkad.ആൻഡമാൻ ആണ് ഭായ്.ലക്ഷ്യ ദ്വീപ് അല്ല 😅
@mansoorthottiyil
@mansoorthottiyil 2 ай бұрын
കഴിഞ്ഞ കാലം ഓർത്തെടുക്കുമ്പോൾ അന്നത്തെ സാമ്രാജ്യത്വ ശക്തികളെ നമ്മുടെ ഇന്നത്തെ ജനത ചുരുക്കം ചില നേട്ടങ്ങൾ നമുക്ക് സമ്മണിച്ചതിൻ്റെ പേരിലും, അന്നത്തെ ശക്തികൾ നമ്മളെ ഊറ്റി എടുത്ത സമ്പത്ത് കൊണ്ട് ആധുനിക ലോകത്തും വർണ്ണപകിട്ടോട് കൂടി ജീവിക്കുന്നതിൽ അവരെ സപ്പോർട്ട് ചെയ്യുന്നവർ കൂടി ആണ്. But അവരുടെ സമ്പത്തും വർണ്ണപകിട്ടും നമ്മുടെ പൂർവികരുടെ ചോരയും നീരും, നമ്മുടെ മണ്ണിൻ്റെ വിഭവങ്ങൾ കൊള്ളയടിച്ചിട്ടും കൂടി ആണ് എന്നത് ഓർക്കുവാൻ പോലും ശ്രമിക്കാറില്ല. ഓർത്തെടുത്താലും , ചൂഷണം ചെയ്യാനുള്ള കഴിവ് അവർക്കുണ്ടായിട്ടു അല്ലെ എന്ന മറു ചോദ്യം ഇങ്ങോട്ട് വരും . ഇതേ വികാരം ആവില്ല പഴയ കഥ കേള്കുന്ന സാമ്രാജ്യത്വ ശക്തികളിലെ ജനതയ്ക്ക്. കാരണം അവർ അടിച്ചമർത്തപ്പെട്ട ജീവിതം ജീവിച്ച പൂർവികർ ഇല്ലായിരുന്നു എന്നത് തന്നെ
@adelali5944
@adelali5944 3 ай бұрын
വളരെ genuine ആയ അധ്യാപകൻ, മുഴുവൻ കണ്ട അഭിമുഖം😊😊 നല്ല ചോദ്യങ്ങൾThank you Ashraf
@yoonasmsk5286
@yoonasmsk5286 3 ай бұрын
ആൻഡമാനിൽ മലയാളം ഭാഷ നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ എന്താണ് അതിനൊരു പ്രതിവിധി ഒരു തലമുറ കൂടി കടന്നുപോയാൽ അതോടുകൂടി ആൻഡമാനിലെ മലയാളം ഭാഷാ അവസാനിക്കുമെന്നാണ് ഇവിടെ മനസ്സിലാക്കാൻ കഴിഞ്ഞത്❤ നിർദ്ദേശങ്ങൾ തേടുന്നു
@Vishnukolothodi
@Vishnukolothodi 3 ай бұрын
തീർച്ചയായും മലയാളം നിലനിൽക്കണം
@jprakash7245
@jprakash7245 3 ай бұрын
പരനാറി മരപ്പട്ടിയെ പോലെ മലയാളത്തോടൊന്നും യാതൊരു പ്രതിപത്തിയില്ലാത്ത നികൃഷ്ട ജീവികളെ തിരഞ്ഞെടുക്കാതിരുന്നാ മാത്രം മതി.... തമിഴിനെ ലോകം മുഴുവനും സപ്പോർട്ട് ചെയ്യുന്ന തമിഴ്നാട് ഗവൺമെന്റിനെ പോലെ ആകണം! 🤞
@jprakash7245
@jprakash7245 3 ай бұрын
പരനാറിയെ പോലെ മലയാളത്തോടൊന്നും യാതൊരു പ്രതിപത്തിയില്ലാത്ത നികൃഷ്ട ജീവികളെ തിരഞ്ഞെടുക്കാതിരുന്നാ മാത്രം മതി.... തമിഴിനെ ലോകം മുഴുവനും സപ്പോർട്ട് ചെയ്യുന്ന തമിഴ്നാട് ഗവൺമെന്റിനെ പോലെ ആകണം! 🤞
@bijunair2433
@bijunair2433 3 ай бұрын
നൂറ് ശതമാനം നിലനിർത്തണം അതിന് കേരളത്തു നിന്നും അങ്ങോട്ടും അവിടന്ന് ഇങ്ങോട്ടും വിവാഹം നടത്തണം
@maninair609
@maninair609 3 ай бұрын
അവിടെയുള്ളവരെ ബോധവാന്മാരാക്കണം .അതിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കണം
@brightwayconsultants6333
@brightwayconsultants6333 2 ай бұрын
ഈ വീഡിയോയിൽ സ്ഥലങ്ങൾ ഒന്നും അധികം കാണിക്കുന്നില്ല എങ്കിലും തികച്ചും അറിവ് പകരുന്ന ഒരു എപ്പിസോഡ് ആണിത്. വഹാബ് ഇക്ക ഒരു തലമുറയുടെ പ്രതിനിധി ആയി എല്ലാ വിവരങ്ങളും പകർന്നു തന്നു.
@manjuviswan3398
@manjuviswan3398 3 ай бұрын
എന്ത് രസാണ് കേട്ടിരിക്കാൻ .. സമയം പോകുന്നത് അറിയുന്നേയില്ല❤❤❤
@aghilkumar9340
@aghilkumar9340 3 ай бұрын
മാപ്പിള ലഹളയിൽ നാട് കടത്തിയ കുറെ പേര് ആണ് തിരൂർ മഞ്ചേരി കാലിക്കറ്റ്‌ തുടങ്ങിയ സ്ഥലങ്ങളിൽ
@شفيقهندي
@شفيقهندي 3 ай бұрын
മലബാര്‍ കലാപം athava കുരിശ് ഭീകരര്‍ ഇന്ത്യയില്‍ നിന്ന് പോകാന്‍ വേണ്ടി നടന്നത്
@MS-dq7rf
@MS-dq7rf 3 ай бұрын
Very informative video bro. പ്രാഞ്ചിയേട്ടന്മാരുടെ സ്പോൺസർഷിപ്പിൽ ബിസിനസ്‌ ക്ലാസ്സിൽ യാത്ര ചെയ്തു പൊങ്ങച്ചം കാണിച്ചു വീഡിയോ ഇടുന്നവന്മാരൊക്കെ ഇയാളെ കണ്ട് പഠിക്കണം
@johnm.i2201
@johnm.i2201 2 ай бұрын
ഏതാണ്ട് പഴയകാല മലയാളികളുടെ ജീവിത രീതികൾ തന്നെ എന്നുവേണം കരുതാൻ.🎉
@riyasmahammood
@riyasmahammood 3 ай бұрын
പുതിയ അറിവുകൾ സമാനിച്ച അഷറഫ് ബ്രോക്കും കൂട്ടുകാരനും ബിഗ് സല്യൂട്ട് ❤
@fouzarKLPY
@fouzarKLPY 3 ай бұрын
അഷ്‌റഫ്‌ ഭായിയുടെ വീഡിയോ കണ്ടപ്പോൾ andamaan പറ്റി കൂടുതൽ അറിയാൻ സാധിച്ചു, good job, salute
@kmkutty3203
@kmkutty3203 2 ай бұрын
ഇന്ത്യ പാക്കിസ്ഥാൻ യുദ്ധകാലത്ത്ഞാൻഅവിടെ ആയിരരുന്നു.ഞാൻ4 കപ്പലിൽയാത്ര ചെയ്തിട്ടുണ്ട് ഹർഷ വർദൻ- അക്ബർ'-നൻ കോരി-അന്തമാൻ. അതൊരു യാത്ര തന്നെ ആയിരുന്നു
@noushadnish2572
@noushadnish2572 3 ай бұрын
❤❤❤ അടുത്ത വീഡിയോ ഉടനെ തന്നെ കാണുമെന്ന പ്രതീക്ഷയോടെ. അത് വരെ ബിബ്രോ യുടെ വീഡിയോ സ് കാണാം😊
@ravindranparakkat3922
@ravindranparakkat3922 3 ай бұрын
നല്ലൊരു ഇന്റർവ്യൂ കേട്ടിരിക്കാൻ തന്നെ ഒരു സുഖം.ഒരു അനുഭവസമ്പത്തുള്ള ഒരു മനുഷ്യൻ വളരെ നന്നായിട്ടുണ്ട്🤝🥰👌🙏
@Kamalyouuuu
@Kamalyouuuu 3 ай бұрын
Thank you വീണ്ടും വരണം ഇനിയും ഓർപാട് പഠിക്കാൻ ഉണ്ട് നമ്മളെ നാടിനെ പറ്റി❤
@simsadevi1217
@simsadevi1217 3 ай бұрын
Andaman islandsinekkurichulla adhikarikamaya kuracharivukale undayirunnullu ennalippol kandathum kettathumaya ee arivukalum ethrayo valuthanu. Thank you ashraf. ❤❤❤
@unnivk99
@unnivk99 3 ай бұрын
കൂട്ടുകാരോടൊപ്പം തിരൂരിലേക്ക് ടൂർ പോയ ദിവസം ഞങ്ങൾ വിശ്രമിക്കാനിരുന്ന സ്ഥലത്തിന് തൊട്ടടുത്ത് ജറവകൾ വീട് അക്രമിച്ചതിൽ രണ്ട് പേർക്ക് പരിക്ക് പറ്റിയതായി ഓർമ്മയുണ്ട്
@akjayakrishnanayilliath7799
@akjayakrishnanayilliath7799 Ай бұрын
മനോഹരമായൊരു ഇന്റർവ്യു.... അഭിനന്ദനങ്ങൾ.... നന്ദി ❤
@SajeevVA-f4i
@SajeevVA-f4i 3 ай бұрын
നല്ല അനുഭവം. അഭിമുഖം അടിപൊളി
@geevanvarghese9253
@geevanvarghese9253 3 ай бұрын
Brilliant content. Very informative. Keep up the good work
@subinmix
@subinmix 3 ай бұрын
Ente ponnu bro..super episode,pattumenkil kurach perude koodi interviews undel duo..pazhaya karyangal iniyum kelkanam…quality episode ❤
@ashrafexcel
@ashrafexcel 3 ай бұрын
❤️
@skk3219
@skk3219 3 ай бұрын
​@@ashrafexcelashrafkka north sentinel island ne kurichu avide ullavarude anubhavanghal enthenkilum ondenkil onnu cheyyumo please....?❤
@naturetravelloverskeralana9180
@naturetravelloverskeralana9180 3 ай бұрын
വളരെ നല്ലൊരു അഭിമുഖമായ് തോന്നി എന്നേപ്പോലുള്ള സാധാരണക്കാർക്ക് അറിയാൻ താല്പര്യമുള്ള കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു നമ്മളിലേയ്ക്ക് എത്തിച്ചു.പിന്നെ മറ്റൊരു കാര്യം കൂടി ചോദിയ്ക്കയാണ് താങ്കളെ സിനിമ ചെയ്യാൻ വിളിച്ചാൽ വരുമോ താങ്കളുടെ ഒരു വ്ളോഗ് കണ്ടപ്പോൾ ഉടലെടുത്ത ഒരു കഥയാണ്. സിനിമ തന്നെ തുടങ്ങുന്നത് ഒരു വ്ളോഗറിലാണ് ആ വേഷം താങ്കൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട് അതാ ചോദിച്ചത്.❤
@Shamseena3166
@Shamseena3166 3 ай бұрын
അന്തമാനിൽ അര പട്ടാബാദ് എന്ന ഒരു സ്ഥലമുണ്ട് തിരൂരിൻ്റെ തൊട്ടടുത്താണ് ഈ സ്ഥലം അര പട്ട കെട്ടിയവർ എന്നാണ് അതിൻ്റെ അർത്ഥം
@AyishaAyisha-d4y
@AyishaAyisha-d4y 3 ай бұрын
എന്റെ മോന്റെ സ്കൂളിലെ ഹെഡ്മാസ്റ്റർ ആണ് 😊
@rasheedk8223
@rasheedk8223 3 ай бұрын
നിങ്ങൾ അന്ധമാനിലാണോ താമസം ?
@nisadiya6012
@nisadiya6012 3 ай бұрын
hi
@Vishnukolothodi
@Vishnukolothodi 3 ай бұрын
നിങ്ങൾ അന്തമാനിൽ അണോ
@mohammedputhur4945
@mohammedputhur4945 3 ай бұрын
ആരാണ് ഹെഡ് മാഷ്
@ammuammoos2023
@ammuammoos2023 2 ай бұрын
ഞാൻ ആൻഡമാൻ ആണ്
@ahmedkutty4164
@ahmedkutty4164 3 ай бұрын
Super vedio to understand about the island. Vahabka Salam. Ahmed kutty from Mampad, Malappuram Dist.
@oommenjoseph9270
@oommenjoseph9270 3 ай бұрын
ഞാൻ സൗദിയിൽ ജോലിചെയ്തിരുന്നപ്പോൾ എന്റെ കൂടെ ജോലിചെയ്തിരുന്ന ഫിലിപ്പിനോ സുഹുത്തു രണ്ടാം ലോകമഹാ യുദ്ധ കാലത്തിൽ ജപ്പാനി പട്ടാളം ഫിലിപ്പിൻസ്ഇൽ കാണിച്ച ക്രൂരതകൾ വിവരിച്ചപ്പോൾ തലമരച്ചുപോയി 😢
@omkar2735
@omkar2735 3 ай бұрын
British good Japan bad .uchayans view
@omkar2735
@omkar2735 3 ай бұрын
Uchayans gotha.bu.palpid9
@pratheepkumar5278
@pratheepkumar5278 3 ай бұрын
Jarvas are very good people but if you hurt thier ladies they will attack and kill you this stories are not true
@indiafocus6557
@indiafocus6557 3 ай бұрын
ശശിതരൂർ പറയുന്നു ഇന്ത്യയിലെ 3.5 കോടി മനുഷ്യരെ ബ്രിട്ടൻ കൊന്നിട്ടുയെന്ന്
@aleyammarenjiv7978
@aleyammarenjiv7978 2 ай бұрын
Not only Japanese, but also Spain invaded the Philippines. If you ask them 25% Japanese, 25% Spanish and 50 % tribal blood
@cute_sona_2203
@cute_sona_2203 2 ай бұрын
ശരിയാണ്.ഇവിടത്തെ മലയാളികൾ മാത്യഭാഷയെ പുച്ഛത്തോടെ കാണുന്ന അവസ്ഥ യാണ് മറ്റുള്ളവർ അവരുടെ ഭാഷയിൽ അവരുടെ ആൾക്കാരെ കാണുമ്പോഴും സ്വന്തം ഭാഷ മറക്കുന്നില്ല.നമ്മൾമാത്രം എന്താണ് ഇങ്ങനെ ആൻഡ് മാനിലുള്ള എൻ്റെ അനുഭവം ആണ് ഇത് കഷ്ടപ്പെട്ട് ഞാൻ ഹിന്ദി പറയും.പിന്നീടാണ് മനസ്സിലാക്കാൻ കഴിയുക അവർ മലയാളിയാണെന്ന് മലയാളം അറിയാത്തത് പോലെ ഹിദ്ധി യിപറയും.മലയാളിഅല്ലാത്തവർഇവിടെ മലയാളം പറയുന്നു
@elisabetta4478
@elisabetta4478 3 ай бұрын
I am stunned by the water scarcity reality of this archipelago with all those jungles and rainforests😮
@jayamenon1279
@jayamenon1279 3 ай бұрын
Ningalude Video Orupadu Eshtamanu ASHRAF EXCEL 👌👍ROUTE RECORD'S Pinne BIBIN THOMASINTE B BRO STORIES Yathrakal Aarkkanu Eshtamallathathu Athinu Pattatha Enneppolullavarkku Oru Anugraham Thanneyanu Ethupoleyulla Videos 🤗👌👍🙏
@KrishnaKumar-bl3bt
@KrishnaKumar-bl3bt 3 ай бұрын
Nalla ikka❤❤❤, God bless u💐🙏
@VargheseM.A
@VargheseM.A 3 ай бұрын
അപ്രതീക്ഷിതമായി അഷ്‌റഫിന്റെ വീഡിയോ യാത്രകൾ എല്ലാം പുറത്തിയാകാതെ നിർത്തുന്നു, എല്ലാവീഡിയോ കളും മുടങ്ങാതെ കാണുന്ന ഞാൻ. 🙏 വീടുപണി കഴിഞ്ഞോ 👍🌹
@Sainudheen001
@Sainudheen001 3 ай бұрын
നമ്മുടെ ഭാഷ നിലനിൽകണം മലയാളം❤️❤️❤️
@achanmathew3122
@achanmathew3122 2 ай бұрын
അഷ്‌റഫ്‌ ഭായി പോയി പോയി അന്തമാനിൽ എത്തിയോ ഹായി അവിടെയും മണ്ണാർക്കാട്, എടത്തനാട്ടുകര, തിരൂർ , മലപ്പുറം അങ്ങിനെ അങ്ങിനെ എത്രയോ സ്ഥലങ്ങൾ. എല്ലാവർക്കും ജീവിക്കണം സ്നേഹത്തോടെ പരസ്പര ബഹുമാനത്തോടെ ആയതിനു സർവശക്തനായ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.
@anesek2006
@anesek2006 3 ай бұрын
Happy to watch your videos always.. Rich in content and informative. Regards, Anas Karuvarakundu
@ashrafexcel
@ashrafexcel 3 ай бұрын
❤️
@elisabetta4478
@elisabetta4478 3 ай бұрын
Very informative content. As per his recount, Japanese and British invasion were the most cruel era that the Andaman archipelago inhabitants had experienced. I understand the natives' reaction towards settlers. It is quite a normal reaction. Thanks, Ashraf.
@ismnis
@ismnis 3 ай бұрын
വഹാബിക്കാന്റെ കഥകൾ കേൾക്കാൻ നല്ല രസം.. മാന്യമായ ചോദ്യങ്ങളും ഉത്തരങ്ങളും ❤️
@bestwiremanclass
@bestwiremanclass 3 ай бұрын
ഒരുപാട് വിവരങ്ങൾ അറിയാനും മനസ്സിലാക്കാനും സാധിച്ചു❤❤
@salamtdy5648
@salamtdy5648 3 ай бұрын
നല്ല ഒരു അറിവ് 🥰 ഇനിയും ഇതുപോലുള്ള പഴയ കഥകൾ കേൾക്കാൻ അഷ്റഫിലൂടെ നമുക്കെല്ലാവർക്കും സാധിക്കട്ടെ🤲
@eclassroom3224
@eclassroom3224 3 ай бұрын
Very informative and interesting talk. 👍🏻
@Ahamedkerala
@Ahamedkerala 3 ай бұрын
Nice video❤👍 watching from Kuwait
@faisalkts3717
@faisalkts3717 3 ай бұрын
നല്ല അറിവ്.. കുറെ സമയം കൂടി ഉണ്ടാവണം എന്ന് ആഗ്ര ഹിച്ചു.. 👍 വഹാബ് മാഷ് 🥰🥰🥰
@mohammedputhur4945
@mohammedputhur4945 3 ай бұрын
നല്ല അനുഭവം ഇനിയും കുറേ അവിടെത്തെ കാര്യങ്ങൾ പ്രത്യേകിച്ച് മലയാളികളെ പറ്റി അറിയണമെന്നുണ്ട് വേറെയും അവിടെ ജനിച്ചവളർന്ന മലയാളീസ് ഉണ്ടെങ്കിൽ കാണണം
@ammuammoos2023
@ammuammoos2023 2 ай бұрын
ഞാൻ ഉണ്ട്...😊
@aneesbabumanjeri8396
@aneesbabumanjeri8396 3 ай бұрын
അന്ധമാൻ നെ കുറിച്ച് കുറെ അറിവുകൾ കിട്ടി ❤❤❤❤❤
@sirajpp2591
@sirajpp2591 3 ай бұрын
നല്ല കഴിവുള്ള കേരളത്തിലെ ഒരേ ഒരു യൂട്യൂബർ 🥰
@pradeepb7495
@pradeepb7495 3 ай бұрын
Very Correct??
@shainjoseph-p6b
@shainjoseph-p6b 3 ай бұрын
❤️🌹
@abdulshabeerabdulshabeer6624
@abdulshabeerabdulshabeer6624 3 ай бұрын
@muhammedsudeesh9199
@muhammedsudeesh9199 3 ай бұрын
Yes
@shaheedm4565
@shaheedm4565 2 ай бұрын
വളരെ ശരിയാണ് ഒരു അഹംഭാവവും ഇല്ലാത്ത അഷറഫ്ഭായ്
@Hameedarakkalmuhammad
@Hameedarakkalmuhammad 3 ай бұрын
അഷ്‌റഫ്‌ ഭായി ഇത് നിസ്സാര വീഡിയോ അല്ല ഞങ്ങളെ പോലുള്ളവർക്ക് ഇത് വലിയ അറിവുകളാണ്
@shamnadkanoor9572
@shamnadkanoor9572 3 ай бұрын
അടിപൊളി 👍👍👍👍, അങ്ങനെ ആന്റമാനിലെ വിശേഷങ്ങൾ കേട്ടു 👍👍👍👍❤❤❤❤
@mohanmohanancv666
@mohanmohanancv666 3 ай бұрын
അഷ്‌റഫ്‌, interview വളരെ നന്നായിരുന്നു Good luck dear....
@Mohammedshahid837
@Mohammedshahid837 3 ай бұрын
Love from Andaman (mannarghat)❤❤
@vijayakumarik2883
@vijayakumarik2883 2 ай бұрын
ഞാൻ ആൻഡ്‌ മാനിൽ പോയിട്ടുണ്ട്. അവിടെ മലയാളം സംസാരിക്കാൻ ഉള്ളവർ ധാരാളം ഉണ്ട്.. സെല്ലുലാർ ജയിലും മറ്റു ഭാഗങ്ങളും സന്ദർശിക്കാൻ വരുന്നവർ, ടൂറിസ്റ്റുകൾ ഒക്കെ ഗെയ്ഡ് കൾ ആവശ്യമാണ്. അവർ പറഞ്ഞു തന്നതും ഇതൊക്കെ തന്നെയാണ്.. ആദ്യത്തെ തടി മിൽ ഫാക്ടറി കണ്ടിരുന്നു... ആദിവാസികൾ റോഡ്‌ സൈഡ് വന്നു നിൽക്കും.. അവരുടെ കഥ കൾ പറഞ്ഞു തന്നിരുന്നു... മലയാളഭാഷ നിലനിർത്തേണ്ടത് ആവശ്യമാണ്...
@bariruwi1721
@bariruwi1721 3 ай бұрын
വഹാബ് ഇക്കയുടെസംസാരം കേട്ടിരിക്കാൻവല്ലാത്തൊരു ഫീൽ ഇനിയും ഇങ്ങനത്തെഇൻറർവ്യൂ പ്രതീക്ഷിക്കുന്നു
@rasheedthuruthimmal5261
@rasheedthuruthimmal5261 3 ай бұрын
muthe orupad karyangal ariyan kayinju thanks bro
@MrsMenon-bv3ut
@MrsMenon-bv3ut 3 ай бұрын
Really a nice informative video. Keep going like this bro👍👍
@georgethomas7940
@georgethomas7940 3 ай бұрын
Thanks for the information
@sandhyaraj2287
@sandhyaraj2287 2 ай бұрын
Thanku ikka ❤❤❤ iam proud of u
@fathimasurooram
@fathimasurooram 3 ай бұрын
പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു നോവൽ വായിച്ചിരുന്നു അന്തമാൻ നിക്കോബാർ ദീപുകലേക്കു നാടുകടത്തപ്പെട്ടവരുടെ കഥപറയുന്നത് അതിന്റെ പേര് ഞാൻ മറന്നുപോയി ഈ സാർ കഥപറയുന്നത് കേട്ടപ്പോൾ ആ നോവലിലെ പാലാഭാഗങ്ങളും ഓർമ്മ വന്നു ആ നോവലിന്റെ പേര് അറിയുന്നവർ ഒന്ന് കമെന്റിടണേ ഒന്നുക്കൂടി അത് വായിക്കാൻ ആഗ്രഹമുണ്ട് pls❤️
@isramanayath673
@isramanayath673 3 ай бұрын
Koduvalli Abdul kadhar eyuthiya chuvanna thiramalakal.
@shafikdl4763
@shafikdl4763 3 ай бұрын
ചുവന്ന തിരമാലകളും അത് പോലെ പന്താരങ്ങാടിയും ഞാൻ വായിച്ചിട്ടുണ്ട്
@fathimasurooram
@fathimasurooram 3 ай бұрын
@@isramanayath673 thanks❤️
@saleem.6524
@saleem.6524 3 ай бұрын
നല്ല വീഡിയോ, ഇത് പോലെ ഒരുപാട് നേരമുള്ള,തുടർച്ചയായി വീഡിയോ പോരട്ടെ....👍
@nr-vu9dz
@nr-vu9dz 3 ай бұрын
ചരിത്രം ചികഞ്ഞ് ഒരുഎപ്പിസോഡ്👍👍👍
@dlieepkumar5480
@dlieepkumar5480 3 ай бұрын
ഇഷ്ടപ്പെട്ടു കൊള്ളാം കുറേ കാര്യങ്ങൾ അറിയാൻ സാധിച്ചു
@kunhavaalambattil1329
@kunhavaalambattil1329 3 ай бұрын
അശ്രഫ് ചരിത്രം വളരെ ഇഷ്ടം ആണ് 👍🏻👍🏻👍🏻💚💚💚
@shihabshihab4114
@shihabshihab4114 3 ай бұрын
എന്തൊക്കെയോ ഒരു ഫീൽ.അടിപൊളി interview
@abubackerpm7893
@abubackerpm7893 3 ай бұрын
വളരെ നല്ല അഭിമുഖം അഭിനന്ദനങ്ങൾ🌹
@manojsreedhar804
@manojsreedhar804 3 ай бұрын
കുറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റി ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ❤❤
@jafar117
@jafar117 3 ай бұрын
❤❤ നല്ല അവതരണം ..
@akhildeve1037
@akhildeve1037 3 ай бұрын
യഥാർത്ഥ സ്വാതന്ത്ര്യംസമരങ്ങൾ ഇങ്ങനെ പുറത്തു വരട്ടെ ❤❤❤
@andamantourdesigners2083
@andamantourdesigners2083 3 ай бұрын
1921 is not a freedom fight
@Lkjhfgfgdfffss
@Lkjhfgfgdfffss 2 ай бұрын
ഇതിൽ ഇപ്പോൾ ഇദ്ദേഹം സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തന്നെ പറഞ്ഞിട്ടില്ല അദ്ദേഹത്തിന് അങ്ങനത്തെ കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിവില്ല ഒരു മുപ്പതിലൊക്കെ അവിടെ ജനിച്ച ആളുകളുണ്ടെങ്കിൽ പറ്റിയിരുന്നു
@MasthanK-j1e
@MasthanK-j1e 2 ай бұрын
ഇന്റർവ്യൂവിൽ ശബ്ദം തീരെയില്ല ഒന്നും മനസ്സിലാകുന്നില്ല
@shukkoor7264
@shukkoor7264 3 ай бұрын
ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ പങ്കെടുത്ത ആളുകളെ നാട് കടത്താൻ കണ്ടത്തെിയ സ്ഥലമാണ് അന്തമാൻ. 1915-1925 കാലങ്ങളിൽ ആയിരക്കണക്കിന് ആളുകളെയാണ് മലപ്പുറം കോഴിക്കോട് ജില്ലകളിൽ നിന്ന് നാട് കടത്തിയത്. അതിൽ കൂടുതലും ്് അന്തമാനിലേക്കായിരുനു. സാധാരണക്കാരായ ആളുകളെ തീവണ്ടിയിൽ കുത്തി നിറച്ചു മദ്രാസിൽ കൊണ്ട് പോയി അവിടന്ന് കപ്പലിൽ അന്തമാനിൽ കൊണ്ട് പോയി. കോയമ്പത്തൂർ, ബെല്ലാരി.. തുടങ്ങിയ ജയിലുകളിൽ കുറെ ആളുകളെ തടവിലിട്ടിരുന്നു. ജയിലിൽ കടുത്ത പീഡനങ്ങൾ ആയിരുന്നു അവർ അനുഭവിച്ചിരുന്നത്. അതി ക്റൂരൻമായിരുന്നു ബ്രിട്ടീഷ് കാർ. മുഹമ്മദ് അബ്ദുർറഹ്മാൻ സാഹിബിന്റെ ആത്മ കഥയിലും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രത്തിലും ഈ വിവരങ്ങൾ ഉണ്ട്.
@ആര്യ-ട8ഛ
@ആര്യ-ട8ഛ 3 ай бұрын
തേങ്ങ, ഇവരൊക്കെ 1921 ലെ മാപ്പിള കലാപത്തിൽ പങ്കെടുത്തു ഹിന്ദുക്കളെ കൊന്നവർ ആണ്, ഇവരെ ഒക്കെ ബ്രിട്ടീഷ്കാർ നാട് കടത്തി
@FIVEandFIVE
@FIVEandFIVE 3 ай бұрын
കലാപത്തിന് ആണ് പിടിച്ചു അകത്തിട്ടത് അല്ലാതെ സ്വാതന്ത്ര്യസമരത്തിൻ്റെ അല്ല ഇപ്പൊൾ പറഞ്ഞു പറഞ്ഞു അതിനെ സ്വാതന്ത്ര സമര ആക്കി
@jojokunjachan8038
@jojokunjachan8038 3 ай бұрын
മാപ്പിള കലാപം
@ആര്യ-ട8ഛ
@ആര്യ-ട8ഛ 3 ай бұрын
@@shukkoor7264 മലബാറിലെ ഹിന്ദുക്കളെ കൊല്ലാൻ കലാപം നടത്തിയ മാപ്പിള മാരെ തൂകി എടുത്തു ഇട്ട ജയിലാ ആന്ധമാൻ. മലയാളികൾ അല്ലാത്തവർ മാത്രമാണ് സ്വാതന്ത്ര്യ സമരത്തിന്റെ പേരിൽ അവിടെ ജയിലിൽ കിടക്കേണ്ടി വന്നത്, അതോണ്ട് കൂടുതൽ വെളുപ്പിക്കാൻ നിൽക്കണ്ട 😂😂😂
@RayinhaRayinhah
@RayinhaRayinhah 2 ай бұрын
​@@FIVEandFIVEcherup nakano vetile pennungale kootikodukano poyavrku britushukar sammanam kodutirunnu vellakarude adimakal.
@vininair4094
@vininair4094 3 ай бұрын
I read a book about Andaman islands. History of the Andaman islands Unsung heroes and untold stories. ByPronob Kumar Sircar.
@taxitrolls6875
@taxitrolls6875 3 ай бұрын
അവിടെ ഉള്ള രാഷ്ട്രീയ പാർട്ടി കളുടെയും യും മറ്റും ഒരു വീഡിയോ ചെയ്യാമോ
@mohammedmamutty911
@mohammedmamutty911 2 ай бұрын
അബ്ബ്ദുൽ വഹാബ് ഇക്കയുമായും മീൻ പിടിക്കാൻ പൊയ മോനുമായും നിങ്ങൾ സംസാരിച്ചതിൽ നിന്നും ഇന്നത്തെയും ഇന്നലത്തെയും കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. സന്തോഷം.
@saleemm.a.1830
@saleemm.a.1830 2 ай бұрын
good information
@remapv5419
@remapv5419 3 ай бұрын
നല്ല വിവരണം
@wewinhappy5374
@wewinhappy5374 3 ай бұрын
Was very soothing to listen to the discussion
@safiyabibi9874
@safiyabibi9874 3 ай бұрын
Hi from jabbarka and family 😊
@sameerabibi3204
@sameerabibi3204 2 ай бұрын
Ente molu padikkunna school principal anu sir ,
@radhakrishnanchirakkal2929
@radhakrishnanchirakkal2929 3 ай бұрын
Very informative
@SyamKumar-z7z
@SyamKumar-z7z 3 ай бұрын
Superb❤❤
@NoushadokNoushadok
@NoushadokNoushadok 3 ай бұрын
വളരെ നല്ല വീഡിയോ
@hasbullahkhan5247
@hasbullahkhan5247 2 ай бұрын
Would you please ask the food availability and style 🙏
@vsprince8309
@vsprince8309 2 ай бұрын
ഖിലാഫത്തിൻ്റെ ആൾക്കാരുണ്ടോ?🎉
@rasheedmkd1950
@rasheedmkd1950 3 ай бұрын
ഇനിയും ഒരുപാട് പ്രതീക്ഷിച്ചു
@ammuammoos2023
@ammuammoos2023 2 ай бұрын
പറ്റുമെങ്കിൽ വൈപ്പർ ദ്വീപിൽ ഒന്ന് പോവണേ😊
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.