കേൾക്കുംതോറും ഉള്ളിൽ ഒരു വിതുമ്പൽ 😢😢😢. മനുഷ്യൻമാർ മാത്രം ജീവിച്ചിരുന്ന ആ കാലം 😢❤
@thathappu9 ай бұрын
Thank u
@jitheeshjitheesh51595 ай бұрын
ഈ മര്യാദ എന്നോട് കാണിചിട്ടില്ല എങ്കിലും ഇന്നും ഞാൻ കേൾക്കും എൻ്റെ മകനെ കേൾപ്പിക്കും ചെയ്യും 😢😢😢
@Shahina_Edk9 ай бұрын
മാഷേ. ആചെറിയ കാലഘട്ടത്തിലേക്ക് പോയി എങ്ങനായായാലും. ആപ്പഴയ കാലമാണ്. നല്ലത്. എന്ത് ചെയ്യാൻ. ഇനി ഒരിക്കലും ആകാലം വരില്ല ഇങ്ങനെയൊരു കവിത എവിടെയും കേട്ടിട്ടില്ല ഒരുപാട് നന്ദി. ഇനിയും നല്ല കവിതകൾ അവതരിപ്പിക്കാൻ സാധിക്കട്ടെ 🙏
@thathappu9 ай бұрын
Thank u
@lathikaeplathikaep16425 ай бұрын
നമുരുരുത്തരും നന്നായാൽ ആ കാലം വീണ്ടും വരും. വരില്ല എന്നത് തെറ്റാണ്. എല്ലാം വരുത്തലാണ്
@BabuPD-g5v9 ай бұрын
❤
@baburajgopalapillai945910 ай бұрын
നഷ്ട്ട സ്വർഗത്തിൽ മനം നിറയുന്നു
@jyothysuresh6237 Жыл бұрын
ലളിത സുന്ദരമായ വരികൾ.. ☘️☘️ ആലാപനം... ആകർഷകം... 👌👌🔥 Feel good.,. 👍
@thathappu9 ай бұрын
Thank u
@NazeemvNavas4 жыл бұрын
അന്നത്തെ കാലം എന്തു മനോഹരമായിരുന്നു ഇന്നത്തെ കാലം 😪😪😪😪😪
@thathappu3 жыл бұрын
❤️
@nimishasreejith94493 жыл бұрын
Ttgggggtgg
@siddiquekaithari14039 ай бұрын
അന്നിവിടെ കൊടിയില്ലാർന്നേ കൊടികൾ കെട്ടിയ വടിയില്ലാർന്നേ വടികൾ ഏന്തിയ വകതിരിവില്ലാ കൈകൾ നാട്ടിൽ കണ്ടില്ലാർന്നേ അന്നിവിടെ പശിയുണ്ടാർന്നേ പശിയെ മെരുക്കാൻ കൃഷിയുണ്ടാർന്നേ പാഷാണം പൂശിയ തൂലിക കൊണ്ടെഴുതാൻ അറിവില്ലാർന്നേ
മുഹാദ് വെമ്പായം: ജനനം : വെമ്പായം ദേശീയത : ഇന്ത്യൻ തൊഴിൽ : നാടകകൃത്ത്, ചലച്ചിത്ര തിരക്കഥാകൃത്ത്, ഗാനരചയിതാവ് അറിയപ്പെടുന്ന കൃതി : പണ്ടെങ്ങാണ്ടൊരു നാടുണ്ടാർന്നേ (നാടകഗാനം) ആണ്ടാണ്ടൊരു പെണ്ണൊരുത്തി (ചലച്ചിത്രഗാനം) അപ്രധാനവാർത്തകൾ (നാടകം) എഴുത്തച്ഛൻ (നാടകം) അതൊരു കഥയാണ് (നാടകം) കനൽച്ചിലമ്പ് (നാടകം)
Super lines and great voice with full of feelings. Congratulations..
@thathappu3 жыл бұрын
❤️
@SajiSNairNair-tu9dk10 ай бұрын
🤔👉thaji mahal🕵️
@rasheedms13473 жыл бұрын
ഇനി തിരിച്ചു വരുമോ ആ നല്ല കാലം
@thathappu3 жыл бұрын
❤️
@തൃക്കാർത്തിക3 жыл бұрын
👌👍💐💐💐🙏🙏🙏🙏
@babupattali8012 Жыл бұрын
ആ കാലം ഇനി തിരിച്ച് വരുമോ ?
@sreejithunnikrishnan45384 жыл бұрын
Feel good.. Superb..
@thathappu3 жыл бұрын
❤️
@sunillouisp46684 жыл бұрын
ആ നല്ല നാട്
@rashidnoor39423 жыл бұрын
👍👍👍👍👍👍
@Greenpointart4 жыл бұрын
എല്ലാവർക്കും അഭിനന്ദനങ്ങൾ.,, എങ്കിലും കൂടി തുറന്നു പറയട്ടെ ,സ്ക്രീനിൽ ടൈറ്റിൽ ആലാപനം എന്ന രീതിയിൽ ജ്യോതിരാജിന്റെ പേര് ഉൾപ്പെടുത്താമായിരുന്നു. ,, ശ്രദ്ധക്കുറവ് വളരെഖേദകരമായിപ്പോയി ,,,,
@thathappu3 жыл бұрын
❤️
@KonthuruthyChurch2 жыл бұрын
Very sad to miss the name of the perfect singer, as far as this poem is concerned👌👌
@bijucps56242 жыл бұрын
സത്യം
@chemmencheripremalatha85813 ай бұрын
പഴയ കാലം ഓർമ്മിപ്പിക്കുന്ന കവിത തിരിച്ച് വരാത്ത കാലം - ഓർമ്മയാവാ ട്ടെ - എന്നും
@Jyothisree824 жыл бұрын
ഗംഭീരം 👍👍👍
@harshiyarubas50683 жыл бұрын
ആ നല്ലകാലം ഇനിവരുമോ
@thathappu3 жыл бұрын
❤️
@hashimhaniya43152 жыл бұрын
Evide😥
@kannanmangalath54352 жыл бұрын
എഴുത്ത് ...🔥🔥🙏🙏🙏
@ktjoseph4713 Жыл бұрын
Super
@nimishakv6479 Жыл бұрын
😍🌹
@thuvayoorimprints67234 жыл бұрын
ജ്യോതിപ്പാട്ട് കിടു
@aagnagireesh7482 жыл бұрын
♥️♥️♥️♥️♥️
@muhammedafaz69553 жыл бұрын
എത്ര അർത്ഥവത്തായ വരികൾ 👍👍👍😎😎
@thathappu3 жыл бұрын
❤️
@nimishasreejith94493 жыл бұрын
👍👍👍👹👹👹👹👹👺👺👺👻👽👾🤖💩💩💩💩💩💩💩💩💩🤟
@sarithapremachandran9 ай бұрын
ഠം
@KrishnaprasadCK4 жыл бұрын
No words.... congrats....
@thathappu3 жыл бұрын
❤️
@lijok.s78594 жыл бұрын
Good
@faisalalavi46842 жыл бұрын
👍🏻
@jessyajin54234 жыл бұрын
Meaningful singing....loved it
@thathappu3 жыл бұрын
❤️
@sumeshnjarekkattil55134 жыл бұрын
Adipoliyayi tta Jyothiraj. Keep it up.... 👍👍👍
@thathappu3 жыл бұрын
❤️
@nihalusvibes83294 жыл бұрын
നഷ്ടങ്ങൾ ,നഷ്ടസ്വപ്നങ്ങൾ
@അഗസ്ത്യമുദ്ര2 жыл бұрын
Small correction -kathir kothan kili varumaarnne - ( From real poem )
@anilchandran3224 жыл бұрын
Thought provoking, painful and mesmerising at the same time... very well sung ...👍🏻
@harshiyarubas50683 жыл бұрын
😭 കരഞ്ഞു പോയി..
@ranjith88088 ай бұрын
❤❤❤❤🎉
@kaneeshsukumaran31454 жыл бұрын
👌👌👌🙏🙏🙏🙏
@LanceTbpl9 ай бұрын
🌹
@sarithapremachandran9 ай бұрын
😊😅😮😢🎉😂
@Jinsjohny224 жыл бұрын
😍
@thathappu3 жыл бұрын
❤️
@ucraman17563 жыл бұрын
മനോഹരം
@ucraman17563 жыл бұрын
-
@aishuhyru7 ай бұрын
ആ, നാട് മരിച്ചേ പോയോ...??? അത് വെറുമൊരു കനവർന്നോ..????? 🥲🥲🥲🥲🥲🥲🥲🥲🥲
@shijithvalloor85204 жыл бұрын
നന്നായിട്ടുണ്ട്
@ponnunnikannantech5959 Жыл бұрын
നരകത്തിൽ ചൂടില്ലാർന്നെ എന്നല്ല. നഗരത്തിൽ ചൂടില്ലാർന്നെ എന്നാണ്. എഴുതിയതും പാടിയതും നരകം എന്നാണ്
@MidhunSTrolls Жыл бұрын
ശരിക്കും “നരക ‘തീ’ ചൂടില്ലാർന്നെ” എന്നാണ്
@LINISHMA4 жыл бұрын
പാടി കഴിഞ്ഞിട്ടവരി വരുന്നത് എന്ന് പറയുന്നവര് ഒരു ലൈക്ക്