നല്ല അറിവുകൾ ഞാൻ അഗ്രിബസാർ ഗ്രൂപ്പിലെ ക്ലാസ് കേട്ട നന്ദി നാട്ടിൽ എത്തീട്ട് ബന്ധപെടും.
@babythomas29026 жыл бұрын
താങ്കളുടെ കരിമീൻവളർത്തൽ video കണ്ടു. ഒരനുഭവം പങ്കിടുന്നു. എനിക്ക് ഇടനാട്ടിൽ ( വെള്ളം കുറവുള്ള സ്ഥലത്ത് ) മണ്ണെടുത്ത ഒരു ചെറിയ കുഴി ഉണ്ടായിരുന്നു.10 അടി നീളം 4 അടി വീതി 1 മീറ്റർ താഴ്ച.കുട്ടികളുടെ നിദ്ദേശപ്രകാരം അത് ഞാൻ തന്നെ കട്ട കെട്ടിതേച്ച് എടുത്ത് മുകളിൽ അവർക്ക് കയറി നടക്കാൻ ഒരു പാലവും ചെയ്തു.വെള്ളം നിറച്ചു. ഒരു വർഷത്തോളം അങ്ങിനെ കിടന്നു.ഒരിക്കൽ ഒരു ഫാം സന്ദർശിച്ച സമയത്ത് 10 കരിമീൽ കുഞ്ഞുങ്ങളെ മേടിച്ചു.ഈ കുളത്തിൽ വിട്ടു.നാടൻ തീറ്റയും കൊടുത്തു. 3 ദിവസം കഴിഞ്ഞപ്പോൾ5 എണ്ണം ചത്തു. അവിടെ വിളിച്ച് കാര്യം തിരക്കിയപ്പോൾ, വെള്ളം കുറച്ചു കൊണ്ടുവരിക Test ചെയ്യാം.Test ചെയ്തപ്പോൾ PHകൂടുതൽ പ്രതിവിധി പറഞ്ഞു.പച്ചച്ചാണകം ഇടുക. 10 കുഞ്ഞുങ്ങളെ കൂടി വാങ്ങി. Test ചെയ്യുന്ന വിധം പഠിപ്പിച്ചു.ചെളി അടിയിൽ വേണമെന്ന് ചിലർ പറഞ്ഞു. അതൊന്നും ഇല്ലാതെ തന്നെ. എല്ലാ കുഞ്ഞുങ്ങളും വർത്ത് കൈപ്പത്തി വലുപ്പളള കരിമീൽ കിട്ടി. ആരോഗ്യമുള്ള, രുചിക്കുള്ള കരിമീൽ (ചെറുചുവപോലുമില്ല.)
@abdulsamadkuttur6 жыл бұрын
Thanks for sharing your memory...
@muhammedshafi35976 жыл бұрын
നിങ്ങളുടെ നമ്പർ
@AbdulKareem-lb4ul5 жыл бұрын
പച്ച ചാണകo കലക്കി ഒഴിച്ചതിന് ശേഷം വെളളം മാറ്റിയ തിന്ന് ശേഷമാണൊ മീൻ കുഞ്ഞിനെ യിട്ടത്
Cement tankill Karimeene valarthanum breeding chyanum pattumo?! Oru cement tank undakki kazhinju First vellam nirachu edano full ayitte Chemicals ellam pokan vendi Pls reply
Biofloc il iduvare oru positive result kittiyittillennaanu arivu..... Thilapia catfish anabus aanu biofloc better result kaanichirikkunnadu...... Karimeen IL pareekshanangal nadannunkondirikkunnu
@akshaymanoj36064 жыл бұрын
Paduta kulathil pattulee
@renjusam65734 жыл бұрын
@@akshaymanoj3606 പടുത kulathil ആണ് നല്ലത്.. Biofloc ithuvere karimeen valarthaline support ചെയ്യുന്നില്ല
Citrus Water tarpolin annu padutha ennu parayunathu
@സായിപ്പ്സമദ്4 жыл бұрын
ഞാൻ പടുത കുളം ഉണ്ടാക്കി കരിമീൻ കൃഷി തുടങ്ങാൻ നിൽക്കുന്നു. കരിമീൻ കൃഷി യെ കുറിച്ച് വലിയ വിവരo ഒന്നും ഇല്ല. വെള്ളം ശുദ്ധി ആവണം എന്ന് പറഞ്ഞു ഈ വീഡിയോ യിൽ. അപ്പോൾ ഞാൻ 2ആഴ്ച കൂടുമ്പോൾ വെള്ളo മാറ്റേണ്ടി വരുമോ. പടുതാ കുളത്തിൽ കരിമീൻ വളർത്തിയാൽ വല്ല ദോഷവും ഉണ്ടോ. പുതിയ ഒരു കർഷകൻ ആണ്. സഹായിക്കണം.
@shasayir6 жыл бұрын
സമദ് ഭായ് സുപ്പർ
@abdulsamadkuttur6 жыл бұрын
Thanj you
@rejimathew4623 жыл бұрын
Ellam oru advertisement allee chetta
@shajikp6935 жыл бұрын
കരിമീൻ വലുതാക്കി വിറ്റ് ലാഭം വേണമെങ്കിൽ നാടൻ ഫുഡ് കൊടുക്കണം
എറണാകുളം ജില്ലയിൽ കരിമീൻ , ഗിഫ്റ് തിലോപിയ കുഞ്ഞുങ്ങൾ കിട്ടിമോ ഉണ്ടങ്കിൽ പ്ളീസ് contact നമ്പർ തരുമോ
@abdulsamadkuttur5 жыл бұрын
Try cheyyan
@narasimhamannadiyar89515 жыл бұрын
വല്ലാര്‍പാടം
@tendercoconut21796 жыл бұрын
Tilapia valarthiyaal poray... Taste is as good as kakimeen or even better and rate is also similar. Mortality is so less.
@abdulsamadkuttur6 жыл бұрын
Karimeen is better
@tendercoconut21796 жыл бұрын
@@abdulsamadkuttur 😂
@siraaaak4 жыл бұрын
How the rate is similar
@sheheervkm43054 жыл бұрын
Padutha kulam Roof top cheyyan pattumo
@nt....43155 жыл бұрын
Sound clarity illa
@abdulsamadkuttur5 жыл бұрын
Beeterakkan shramikkam Thank you
@mohammedjalees43096 жыл бұрын
Polichu bro
@abdulsamadkuttur6 жыл бұрын
Thank you
@world-n9c6 жыл бұрын
Polichu
@abdulsamadkuttur6 жыл бұрын
Thanks bro
@srisrinivasafishnet66496 жыл бұрын
Bro u r giving good information but please do it in English or put English subtitles that will reach all of us
@abdulsamadkuttur6 жыл бұрын
I am planning to make
@Thwaha5 жыл бұрын
I also agree with this
@krishnaaquatic49486 жыл бұрын
Hai Brothers.... Thakarthu
@abdulsamadkuttur6 жыл бұрын
Thank you
@harikuttan62825 жыл бұрын
Karimeente maturity age ethraya
@simple9216 жыл бұрын
പുള്ളി കരെന്‍റെ നമ്പർ കിട്ടുമോ... നാൻ മഞ്ചേരി അന്ന്
@abdulsamadkuttur6 жыл бұрын
Descriptionilund
@sebastionmathew84965 жыл бұрын
@@abdulsamadkuttur എനിക്ക് കരിമീൻ കുഞ്ഞുങ്ങളെ കിട്ടുന്ന ആളുടെ ഫോൺ നമ്പർ ഒന്നും മെസ്സേജ് ചെയ്യൂ
@Goal_score9794 жыл бұрын
@@abdulsamadkuttur malappurath vere yevidengilum karimeen kunjungale kiittumo
@shihabmanjeri35724 жыл бұрын
@@abdulsamadkuttur yavedaaa
@kareembapputty92845 жыл бұрын
Shafeekhbahaide no. Kitumo?
@abdulsamadkuttur5 жыл бұрын
Discription
@kareembapputty92845 жыл бұрын
@@abdulsamadkuttur dont understood
@kareembapputty92845 жыл бұрын
Discription??
@ashique65955 жыл бұрын
Hi
@abdulsamadkuttur5 жыл бұрын
Hi
@aneeshuthaman48826 жыл бұрын
👍👍👍
@abdulsamadkuttur6 жыл бұрын
Thanks bro
@latheefarayalan81936 жыл бұрын
കിടു എപ്പിസോഡ്
@abdulsamadkuttur6 жыл бұрын
Thank you
@mannalamkunnnu5 жыл бұрын
സമദ് ഭായിടെ നമ്പർ തരുമോ
@sahiralur57926 жыл бұрын
Good
@saidalaviarimbra55726 жыл бұрын
Sahir Alur നമ്പർ തരു
@sahiralur57926 жыл бұрын
Wattspp 00919567700376 /nan eppol Uae yila
@mobarak77style436 жыл бұрын
Sahir Alur
@mobarak77style436 жыл бұрын
Shahidamelethil,,Pam
@sreejithsamurai19226 жыл бұрын
Natural kulam und athil kula vaazha und athu fish valarthinathinu gunam cheyyumo dhosham cheyyumo
@adarshp50756 жыл бұрын
കരിമീൻ male and female eganaya identify cheyua
@abdulsamadkuttur6 жыл бұрын
Next time video cheyyam
@koyanaduthodi27434 жыл бұрын
ഷെഫീഖിനെ നമ്പർ കിട്ടുമോ
@vileeshvijayan31745 жыл бұрын
പടുതാകുളം ഉണ്ടാക്കിയാലും അടിയിൽ മണ്ണ് ഇട്ടുകൊടുത്താൽ മാത്രമേ ബ്രീഡിങ് നടക്കൂ മുട്ട വെക്കുന്നത് ചിരട്ട, കൊതുമ്പ്, ഓട്, മടൽ, ഇലകൾ എന്നിവയിൽ വെക്കും പക്ഷേ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത് ചെറിയ കുഴികൾ ഉണ്ടാക്കിയാണ്
@muhammadfasil14136 жыл бұрын
karimeen kunjinte Vila ethraya
@abdulsamadkuttur6 жыл бұрын
Call shafeek
@babuelsamma46616 жыл бұрын
സമത്, നിങ്ങളുടെ ഈ വിഡിയോ വളരെ പ്രയോജനപ്പെട്ടു.ഇപ്പോൾ എന്റെ പാടുത്താക്കുളത്തിൽ തിലോപ്യ ഇട്ടിരിക്കുന്നു.അടുത്തത് കരിമീൻ ഈടാനാണ് ആഗ്രഹിക്കുന്നത്.ഒത്തിരി നന്ദി.
@ailkpz8574 жыл бұрын
നമ്പർ തരുമോ ഇക്ക
@saudiashid51435 жыл бұрын
എന്താണ് ഈ പടുതാകുളം എന്ന് പറയുന്നത്
@abdulsamadkuttur5 жыл бұрын
Tarpaulin
@asfarvkasfar60745 жыл бұрын
Nighalude home
@abdulsamadkuttur5 жыл бұрын
Its Kottakkal
@ajeeshvazhakulam12936 жыл бұрын
Hi brooo
@abdulsamadkuttur6 жыл бұрын
Hi bro
@astrologicalsanal40074 жыл бұрын
നമ്പർ തരുമോ കരിമീനെ vedikkuvan അന്ന് .... അപ്പൊ നമ്പർ ഇല്ല നമ്പർ വേണം