അതിസുന്ദരമായ ദൃശ്യ ചാരുതയും, അതിലേറെ ഹൃദ്യമായ അവതരണ - വിവരണ ഭംഗിയും സമന്വയിച്ച മഹത്തായ ആവിഷ്ക്കാരം.. തെയ്യം എന്ന അനുഷ്ഠാന കലാരൂപത്തിനെ ജനകീയമാക്കാൻ ബദ്ധശ്രദ്ധരായ ഓലച്ചൂട്ടിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ..
@sunilkens4 жыл бұрын
ആശംസകൾ 🌹. മികച്ച അവതരണം.വളരെ നന്നായിരിക്കുന്നു👍
@madhukizhakkkayil22334 жыл бұрын
നന്ദി സുനിൽ
@sugunasreekumar55602 жыл бұрын
എൻ്റെ അമ്മ. എൻ്റെ പരദേവത. അമ്മയുടെ സന്തതിയായി ജനിക്കാൻ സാധിച്ചത് എൻ്റെ പുണ്യം.
@raviedathil9434 жыл бұрын
മധുരമായ ശബ്ദത്തിൽ മധു മാഷ് നൽകുന്ന വിവരണവും ഭക്തി സാന്ദ്രമായ ശബ്ദവും
@prakashsuni7314 Жыл бұрын
Sri varahi,malaraya namasthuthe
@raviedathil9434 жыл бұрын
ഭക്തി സാന്ദ്രമായ കാഴ്ചകളും
@kumarannair64014 жыл бұрын
കാണാനും കേൾക്കാനും കൊളളാവുന്ന മനോഹരമായ ഒരു ഹ്രസ്വ ചിത്രം.ഇതിന്റെ പണിപ്പുരയിൽ പ്രവർത്തിച്ച എല്ലാ മേഖലകളിലുമുളള കലാകാരന്മാരെയും ഹൃദയംഗമമായി അഭിനന്ദിക്കുന്നു. ചരിത്ര പശ്ചാത്തലമടക്കമുളള വിവരണരീതി പ്രത്യേകം അഭിനന്ദനമർഹിക്കുന്നു.ഏറെ ആസ്വാദ്യകരവുംഅതിലുപരി വിജ്ഞാനപ്രദവുമായ ശൈലി.ഇതു കണ്ടതോടുകൂടി ആ ക്ഷേത്രം സന്ദർശിക്കാനുളള മോഹം കൂടിവരുന്നു. കൂടുതൽ സൃഷ്ടികൾ പിറവിയെടുക്കട്ടെ എന്നാശംസിക്കുന്നു. സഹപ്രവർത്തകരെ അഭിനന്ദനങ്ങളറിയിക്കുക. ഏറെ ഇഷ്ടപ്പെട്ടു.ഈ പ്രവർത്തനങ്ങൾ തുടരുക.
@PramodPramod-g4o Жыл бұрын
🙏🙏🙏🙏
@adarshkarichery81744 жыл бұрын
നന്നായിട്ടുണ്ട് മാഷേ .... ഞങ്ങളുടെ പഞ്ചുരുളിയമ്മയിൽ നിന്ന് ഏറെ വ്യത്യസ്തമായിരിക്കുന്ന കോലം. വിവരങ്ങൾ പങ്ക് വെച്ചതിന് നന്ദി..എല്ലാ ആശംസകളും ...
@bakerav4 жыл бұрын
തെയ്യത്തെക്കുറിച്ചുള്ള ഇത്രയും ആധികാരികമായ വിശദീകരണത്തിന് വേണ്ടി ആത്മ സമർപ്പണം നടത്തിയ ഇതിന്റെ അണിയറ പ്രവർത്തകരെ പ്രത്യേകം അഭിനന്ദിക്കുന്നു , ഒപ്പം പട്ടുവത്തിന്റെ ചരിത്രത്തിലേക്കും ഭൂമിശാസ്ത്രത്തിലേക്കും ഒരെത്തി നോട്ടം കൂടി നടത്തി അറിവ് പകർന്നതിന് പ്രത്യേകം നന്ദി അറിയിക്കുന്നു..
@midhunmuralik53794 жыл бұрын
മികച്ച അവതരണം 👏👏 കണ്ണൂർ കാരനായിട്ടും ഇത് വരെ പട്ടുവം കളിയാട്ടത്തിൽ പങ്കെടുത്തില്ല എന്ന സങ്കടം തോന്നിയെങ്കിലും അത് കണ്ട പ്രതീതിയായിരുന്നു.. Thank you so much 💝 ഇനിയും ഇത്തരം മികച്ച തെയ്യ വിവരണങ്ങൾ പ്രതീക്ഷിക്കുന്നു
@jeeveshpattuvam4 жыл бұрын
ഇതിൽ എന്റെ വീഡിയോ ആണ് മുക്കാൽ ഭാഗവും അത് ഇടുമ്പോൾ ഒന്ന് ചോദിക്കാമായിരുന്നു. എന്തായാലും ഉൾപ്പെടുത്തിയതിൽ സന്തോഷം kzbin.info/door/CCehe4SGBIQFKXxNcKPLrw
@adarshap23764 жыл бұрын
Kiduu editing and discription nice work
@rajendrankv24814 жыл бұрын
Nice work. Beautiful presentation. All the very best.
@randeepp.r23914 жыл бұрын
Great
@nandhukrishna92594 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@pratheushnitooli56884 жыл бұрын
ആശംസകൾ ഇനിയും ഇത്തരം നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.
@madhukizhakkkayil22334 жыл бұрын
തീർച്ചയായും ഞങ്ങൾ ശ്രമിക്കും.എല്ലാ പിന്തുണയും അഭ്യർത്ഥിക്കുന്നു.
@adarshprfotomojo6824 жыл бұрын
മികച്ച അവതരണം
@Karaoke916.4 жыл бұрын
Editting powlichu
@sunikuwaitsunikuwait27284 жыл бұрын
ആശംസകൾ ആശംസകൾ
@Vismayaworld4 жыл бұрын
പുതിയ ചാനലിന് ഹാർദ്രമായ ആശംസകൾ......നമ്മളുമിനിയിവിടെയുണ്ടാകും ...തെയ്യക്കോലങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് നമ്മുടെ ചാനലിലേക്കും സ്വാഗതം ......
മധുവിന്റെ വിവരണത്തിൽ ഒരു തെറ്റുണ്ട്. പട്ടുവം വടക്കേ കാവിൽ കളിയാട്ടം തുടങ്ങുന്നത് കുംഭം 12 ന് ആണ് കുംഭം 12 മുതൽ 17 വരെ. കുംഭം 15,16 പ്രധാന ദിവസങ്ങൾ പഞ്ചുരുളിയുടെ തോറ്റവും പുറപോഡും. 17 ന് ഗുരുതിയോടെയാണ് കളിയാട്ടം അവസാനിക്കുന്നത്. അല്ലാതെ മധു പറഞ്ഞതു പോലെ കുംഭം 15,16 മാത്രം അല്ല.