Padmaja Venugopal To Join BJP | "BJPക്ക് പത്മജയെക്കൊണ്ട് കാൽക്കാശ് ഗുണമുണ്ടാവില്ല": K Muraleedharan

  Рет қаралды 4,897

News18 Kerala

News18 Kerala

4 ай бұрын

Padmaja Venugopal To Join BJP : Congress നേതാവ് പത്മജ വേണുഗോപാൽ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും. ബിജെപി ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിക്കുക. മുതിർന്ന ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.
#padmajavenugopal #congress #bjp #loksabhaelection2024 #kmuraleedharan #news18kerala #keralanews #malayalamnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 13
@panickernm9396
@panickernm9396 4 ай бұрын
Padmaja has taken a good decision.
@shanthanayar5547
@shanthanayar5547 4 ай бұрын
Who are you to decide on somebody's future? Are you of any use to congress?
@BeingL3X
@BeingL3X 4 ай бұрын
പൊന്നമ്മചി ..നിങ്ങൾക്ക് ആർത്തി പിടിച്ച മേൽ അനങ്ങാത്ത പത്മജ ആണോ use ആയി തോന്നിയത്...she is an utter waste and greedy woman...she n her husband are greedy for money and power...മുരളീധരൻ is not like her....
@ramakrishnancn4373
@ramakrishnancn4373 4 ай бұрын
അവർ എവിടെ എങ്കിലും പോകട്ടെ. നമ്മുടെ kv തോമസ് എംപി എംൽ. എ.. മന്ത്രി കേരളത്തിൽ കേന്ദ്രം.. ഡി സി സി. പ്രസിഡന്റ്‌... ഒരു ദിവസം സ്ഥാനം അൽപ്പം മാറി അപ്പോൾ തന്നെ പാർട്ടി ഏ ചതി ച്ചോ എന്നിട്ട് എന്താ ഉണ്ട് ആയതു... കുല ദ്രോഹി... അത്ര ഒന്നും പറ്റിയില്ല ല്ലോ
@renjithbrahmananandan5682
@renjithbrahmananandan5682 4 ай бұрын
വടകര എംപിയായിരിക്കേ നേമത്ത് സ്ഥാനാർത്ഥി ആയി BJPക്ക് ഇട്ട് പണിതപ്പോൾ നീ ഓർത്തില്ല ഇപ്പുറത്തും കളി അറിയാവുന്ന ആൾക്കാരുണ്ടെന്ന്. ഒരു മര്യാദയൊക്കെ വേണ്ടേ..
@rameshsankar1314
@rameshsankar1314 4 ай бұрын
Padmaja had taken a good decision by joining with a good party who had shown its capacity giving developments and progress for the last 10 years . BJP government is far far better than 10 year UPA rule which was full of scams.
@vkn3522
@vkn3522 4 ай бұрын
ഏതെങ്കിലും കോൺഗ്രെസ്കാരോ? അവരുടെ കുടുംബക്കാരോ, ഇന്ത്യൻ സ്വാതൻഡ്രിയ സമരത്തിൽ പങ്കെടുത്തിട്ടുണ്ഡോ, ഉണ്ടങ്കിൽ മദാമേ അംഗീകരിക്കുകയില്ലായിരുന്നു, സതീശൻ പാച്ചനിയെ ആയിരം വോട്ടിനു തോല്പിച്ചത് കോൺഗ്രസ് കാര്യല്ലേ, കോൺഗ്രസ് എന്നത് പാരപ്പാർട്ടിയല്ലേ
@ranjithr6932
@ranjithr6932 4 ай бұрын
Athanu nigal paisakkum athikarathinum vendi mathram aanu party pravarthikkunnathu
@binumon2831
@binumon2831 4 ай бұрын
😂😂😂😂😂😂😂😂
@hafsathva6306
@hafsathva6306 4 ай бұрын
Padmaja achantea almav porukkumo
@sureshshiv1960
@sureshshiv1960 4 ай бұрын
Konja konja Muraleedhara.....kinja konja.....nere chowwe samsarikkan padikkada aaadhyam
Eswara Chinthayithonne/Kamukara/Chacko Mash/Vasanthageethangal
4:21
100❤️
00:19
MY💝No War🤝
Рет қаралды 21 МЛН
🤔Какой Орган самый длинный ? #shorts
00:42
100❤️
00:19
MY💝No War🤝
Рет қаралды 21 МЛН