'പൈതലാം യേശുവേ ' ഉത്സവവേദിയെ സംഗീതാത്മകമാക്കി സിസ്റ്റർ റിൻസി !!

  Рет қаралды 164,200

Best of Flowers TV

Best of Flowers TV

Күн бұрын

ഇന്ത്യയുടെ പ്രൈഡ്..
എന്റെ പ്രൈഡ്..
VKC PRIDE
കഠിനാധ്വാനം ആഘോഷമാക്കൂ..
Facebook - / vkc.kerala
KZbin - / @vkcgroup-official
Twitter - of...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 297
@itdiydirhdyfyfut0h543
@itdiydirhdyfyfut0h543 2 жыл бұрын
എന്റെ ഈശോക്ക് വേണ്ടി ഓപ്പൺ സ്റ്റേജിൽ പാടിയ സിസ്റ്ററിന് നമസ്കാരം
@antonymaliakkel6532
@antonymaliakkel6532 2 жыл бұрын
എന്റെ ഇശോയെക്കു വേണ്ടി ജീവിക്കുന്ന സിസ്റ്റർക്കു ഒത്തിരി ഒത്തിരി പ്രാർത്ഥനയോടെ കൂടുതൽ കൂടുതൽ ഇശോയുടെ പാട്ടുകൾ പാടാൻ കഴിയട്ടെ, ആമെൻ 🙏🙏🙏🙏🙏🙏🙏
@johnsonkj3433
@johnsonkj3433 2 жыл бұрын
കിസ്തുവിനു വേണ്ടി ലൗകിക ജീവിതം മാറ്റി വെച്ച സഹോദരി സ്വന്തം നാവു കൊണ്ട് തന്റെ നാഥനെ പ്രകീർത്തിച്ചപ്പോൾ അതിന് പറഞ്ഞ അറിയിക്കുവാൻ കഴിയാത്ത എന്തോ ഒരു അനുഭവം. ആശംസകൾ
@romeosebastian2382
@romeosebastian2382 2 жыл бұрын
സിസ്റ്ററെ ദൈവം അനുഗ്രഹിച്ച മകളാണ് ദൈവം കനിഞ്ഞു നൽകിയ സൗണ്ട്
@k.rradhakrishnan1218
@k.rradhakrishnan1218 2 жыл бұрын
സിസ്റ്റർ---🙏🙏🙏🙏- ഒന്നും പറയാനാകുന്നില്ല.... ഈശോയുടേയും മാതാവിന്റേയും കൃപ ഇനിയുമിനിയും ലഭിക്കട്ടെ..
@juliemohan9954
@juliemohan9954 2 жыл бұрын
Super
@francisa.a5903
@francisa.a5903 2 жыл бұрын
ഇതാണ് യഥാർത്ഥ പ്രേഷിത വേല. ജപമാല കെെലേന്തി ഭക്തിസാഗരത്തിൽ ആറാടിയനിമിഷങൾ. റിൻസി സിസ്റ്റർ ക്ക് ഒരായിരം നന്ദി യുടെ പൂചെണ്ടുകൾ
@sathinimmis289
@sathinimmis289 2 жыл бұрын
ക്രിസ്ത്യൻ പാട്ടുകൾ കേൾക്കുമ്പോൾ മനസിന് ഒരു കുളിർമയും സന്തോഷവും തോന്നും....
@sisiliyad5867
@sisiliyad5867 2 жыл бұрын
Praise the Lord for gift of voice.
@liyanahiba2851
@liyanahiba2851 2 жыл бұрын
Correct
@milus..5518
@milus..5518 2 жыл бұрын
യെസ് caract
@bijuvettiyar9282
@bijuvettiyar9282 2 жыл бұрын
ഒരുപാട് സന്തോഷം തോന്നി 🥰🥰🥰🙏🙏🙏
@sushanthneethu4090
@sushanthneethu4090 2 жыл бұрын
എനിക്ക് പ്രിയപ്പെട്ട ഒരു ഗാനം...സൂപ്പർ
@shyjaantony1351
@shyjaantony1351 2 жыл бұрын
Excellent sister
@kunjumonjoseph9653
@kunjumonjoseph9653 2 жыл бұрын
അഭിനന്ദനങ്ങൾ സിസ്റ്റർ..... ❤
@prijojoseph518
@prijojoseph518 2 жыл бұрын
നന്നായി പാടുന്ന ഒത്തിരി സിസ്റ്റേഴ്സ് ഉണ്ട്
@anandhan2649
@anandhan2649 2 жыл бұрын
ബ്ലേഡ് സ്വരം... എന്നൊക്ക പറയില്ലേ... അതുപോലെ 👏👏
@sanushifu731
@sanushifu731 2 жыл бұрын
കേൾക്കാൻ എന്ത് രസമാ 🌹🌹🌹🌹
@rafikavungal5817
@rafikavungal5817 2 жыл бұрын
സഹോദരി നന്നായി പാടി
@sophiammacherian1844
@sophiammacherian1844 2 жыл бұрын
എന്റമ്മോ എത്ര ഗംഭീരം 🙏🙏
@rajankprajankp90
@rajankprajankp90 2 жыл бұрын
👍👍
@babupabup2514
@babupabup2514 2 жыл бұрын
അതി മനോകരം.ഗാനം 🌹
@jayakumarsindhuraj5790
@jayakumarsindhuraj5790 2 жыл бұрын
Rev .sister keep it up continue to serve the Lord by your beautiful voice prayers
@BeingHUMAN-b6d
@BeingHUMAN-b6d 2 жыл бұрын
ആഹാ...മനോഹരം🥰🥰👏👏👏
@mathewthomas9474
@mathewthomas9474 2 жыл бұрын
ഒരു സിസ്റ്റർ പാടുമ്പോൾ കൂടുതൽ ഫീൽ 🥰🥰🥰👌👌👌
@sheejathomas711
@sheejathomas711 2 жыл бұрын
സിസ്റ്റർ പറയാൻ വാക്കുകളില്ല super
@abrahamc.361
@abrahamc.361 2 жыл бұрын
Very beautifully sang. Congratulations… keep it up dear Rev. Sister 🤝👍👋🔥🔥🙏🙏🙏
@rkmenon521
@rkmenon521 Жыл бұрын
നല്ല ഐശ്വര്യമുള്ള മുഖം.... നല്ല മധുരമുള്ള സ്വരം.... Very positive smile & feel 🙏🙏🙏
@JamesBondRJ707
@JamesBondRJ707 2 жыл бұрын
ആ സിസ്റ്ററുടെ മുഖം നിങ്ങൾ ശ്രദ്ധിച്ചോ എന്തൊരു സന്തോഷം... അവർ ആരുടെയെങ്കിലും തടവിലോ ഓ അടിമയാണെന്നോ തോന്നുന്നുണ്ടോ
@NissasKitchen1youtube
@NissasKitchen1youtube 2 жыл бұрын
കർത്താവിന്റെ സ്വന്തം മണവാട്ടി 🥰🙏
@maijuthomson843
@maijuthomson843 Жыл бұрын
Fantastic 👍👍👍GOD BLESS YOU DEAR റിവ്യൂ. സിസ്റ്റർ 🙏🙏🙏
@josephthachanam8942
@josephthachanam8942 2 жыл бұрын
Very good Rev. Sister u did or song well & u r the great woman soldier of the Great Kings of King JESUS CHRIST and the Great leader of the world. U have taken the great courageous to sing about the Christian song now a days especially present days about christianity. Very peaceful to listen. GOD bless u & your parents to choose the way of JESUS. " Smile JESUS Loves you. Thank u for hearing yr nice voice. Jose Thachanam, New Delhi.
@shajirakabeer711
@shajirakabeer711 2 жыл бұрын
എനിക്ക് പാട്ട് കേൾക്കാൻ ഭയങ്കര ഇഷ്ട്ടാണ്.പ്രത്യേകിച്ച് ക്രിസ്തീയ ഗാനങ്ങൾ.അത് ഈ സിസ്റ്ററിന്റെ സ്വരത്തിൽ കൂടി കേട്ടപ്പോൾ ഒത്തിരി സന്തോഷം.God bless sister ❤❤❤
@johnsonkuruppassery9800
@johnsonkuruppassery9800 2 жыл бұрын
Congratulations to you sister and Fr. Justin Panakkal Ocd for the genius composition
@josnasd916
@josnasd916 2 жыл бұрын
Congratulations dear Sr. Rincy.👌👌
@martinmadathiparambil584
@martinmadathiparambil584 2 жыл бұрын
വീണ്ടും വീണ്ടും വീണ്ടും വീണ്ടും കേൾക്കുന്നു. ഹൗ ഫന്റാസ്റ്റിക് ♡2♡
@santhoshvargheese6591
@santhoshvargheese6591 2 жыл бұрын
സിസ്റ്റർ ,ഇതു വലിയൊരു സുവിശേഷപ്രഘോഷണമആ ണു നന്ദി,
@sheejaaneesh6318
@sheejaaneesh6318 2 жыл бұрын
ആഹാ,,, സൂപ്പർ
@theresakuruvilla4673
@theresakuruvilla4673 2 жыл бұрын
Beautiful song and your voice , God bless you, like to hear more songs from you sister 🙏🙏🙏👍
@jayarajnair4043
@jayarajnair4043 2 жыл бұрын
നമിക്കുന്നു.. സിസ്റ്ററെ..... 🙏🙏🙏🙏
@dr.rajeevanm.thomas4290
@dr.rajeevanm.thomas4290 2 жыл бұрын
Super songs sister. You are a Born-singer. You should sing lot of classical and melody songs to the wider public. It is apparent that Music is the only art that one can use in earth and heaven. You are really an angel- singer. Great👍
@mjbaby1407
@mjbaby1407 2 жыл бұрын
Beautiful performance. God bless you sister
@nimishamol2851
@nimishamol2851 2 жыл бұрын
നമസ്‌തേ.. സിസ്റ്റർ...... സൂപ്പർ സിസ്റ്റർ....
@justinjustin6019
@justinjustin6019 2 жыл бұрын
സിസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@Johnson-wk4nq
@Johnson-wk4nq 2 жыл бұрын
സൂപ്പർ. ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
@l4ammu862
@l4ammu862 2 жыл бұрын
സൂപ്പർ.. ഗോഡ് ബ്ലെസ്.... സിസ്റ്റർ... 👍👍👍
@sambiju3577
@sambiju3577 2 жыл бұрын
Very sweet voice..Highly blessed by God
@saheerxavi4416
@saheerxavi4416 2 жыл бұрын
Ho! Vallathoru feelum soundum 😍👍🏻
@fraanciskd228
@fraanciskd228 2 жыл бұрын
Wonderful 😃. ..congratulations sr.🙋...godbless. ..
@georgekuttyjoseph2242
@georgekuttyjoseph2242 2 жыл бұрын
Melodious voice . Congratulations sr. May God bless you abundantly
@alfred286
@alfred286 Жыл бұрын
ഇശോ ദൈവം തോട്ട ബുമിയ്ലെ മാലാഖമാർ സിസ്റ്റേഴ്സ് 🙏 കുഞ്ഞിലേ എന്നെ കൈ പിടിച്ചു നടത്തിയ എന്റെ സ്നേഹ നിധികളായ അമ്മമാർ 🙏🙏🙏
@lillyjoy4694
@lillyjoy4694 2 жыл бұрын
Congrats Sr. Ur the gift of God . Thank God
@revvtkurian4566
@revvtkurian4566 2 жыл бұрын
EXCELLANT PERFOMANCE.GOD BLESS YOU SISTER.
@josephmathew2257
@josephmathew2257 2 жыл бұрын
Sister te Dress ( sabhavasthram ) Um Cross .um ho verry. Blessing Supper Congratulations 🙏🙏
@Indian-bh9db
@Indian-bh9db 2 жыл бұрын
പൈതലാം ….യേശുവേ ……ഹേഡ് ഫോൺ വച്ചു കേൾക്കണം ഹാ എന്താ പറയുക സൂപ്പർ 🙏🙏🙏🙏
@DileepKumar-cr8xq
@DileepKumar-cr8xq 2 жыл бұрын
One of the most favorite song.
@johnsonhenry5989
@johnsonhenry5989 Жыл бұрын
HI..BEAUTIFUL..VOICE..SISTER...THANK..YOU...GOD..BLESS..YOU..ENKILUM..STYLE..ONNU..MATI..AVATHARIPPICHU... IPPOL..ENTE..CHURCH..CHOIR...ORTHU..POYI.. DECEMBER..25...CHRISTMAS..NIGHT...ENTE..CO..SINGER...AMBIKA...ALAPICHU..EE..SONG... GOOD..VOICE..ANU...SISTERINTE...SUNDARAM...SISTER MANOJETTAN...TOP..SINGER...THANNE THANKS
@kochuranish8807
@kochuranish8807 2 жыл бұрын
Congratulations & God bless you dear sister Super.......
@jijomonjoseph657
@jijomonjoseph657 2 жыл бұрын
ഈശോ നീയെൻ ജീവനിൽ - ഈ വരി പാടുമ്പോ എന്താ ഒരു കുളിർമ.
@shyjakn6122
@shyjakn6122 2 жыл бұрын
I love this prayer ❤️, Sister..ethara nannayi paadi..Yeshuve sthuthi 🙏🙏
@hildajoseph702
@hildajoseph702 2 жыл бұрын
🌹 അതിമനോഹരമായി🌹 പാടിയ🌹 നമ്മുടെ സിസ്റ്റർ ന്🌹 ഒത്തിരി🌹 അഭിനന്ദനങ്ങൾ🌹
@syamkumarvs7340
@syamkumarvs7340 2 жыл бұрын
Super singing 🙏🙏🌹🌹
@merlynsteephan
@merlynsteephan 2 жыл бұрын
Sister 🙏🙏🙏 you are the blessing of Sisters of the Destitute congregation.
@menoncrc322
@menoncrc322 2 жыл бұрын
I FEEL SO MUCH ENRICHED WITH THIS BEAUTIFUL CHRISTIAN SONG FROM A SISTER.WISH HER ALL THE BEST.
@alleppeypalliative
@alleppeypalliative 2 жыл бұрын
❤️‍🩹സൂപ്പർ, സിസ്റ്ററെ 🙏
@thresiaantony3347
@thresiaantony3347 2 жыл бұрын
👌Excellent, keep it up Sister. God bless you 🙏🙏🙏
@philominschelan1345
@philominschelan1345 2 жыл бұрын
I love to hear your beautiful voice
@johnsmathew4453
@johnsmathew4453 2 жыл бұрын
Congratulations sister ❤❤❤
@jomonmedayil2422
@jomonmedayil2422 2 жыл бұрын
Sister Beautifull song. Beautifull voice
@laijudevassia7251
@laijudevassia7251 2 жыл бұрын
Rincy sr..congratulation.presentation congregation ano.comedy utsav programilek vannathil sr.k anumathy nalkiya sneham niranja provincial ammak aadhyme thanne othiri thanks.god bless you.
@pradeepk.s3009
@pradeepk.s3009 2 жыл бұрын
Good sister...super...devine voice...
@dr.josepulickan2053
@dr.josepulickan2053 2 жыл бұрын
Really Really Great Great Great Blessed Saint SOUL Healing Divine Mercy True Live Love Light Sounds 💯💯💯💯💯💯💯💯💯💯💯💯💙💙💙💙💙💙💙💙💙💙💙💙💙💙 Vinayathoda Snehathoda Aadaravoda Vandanam
@akhiljoseph6301
@akhiljoseph6301 2 жыл бұрын
സൂപ്പർ ❣️
@rajeshchandran7149
@rajeshchandran7149 2 жыл бұрын
My sister God bless You....
@leelapr8617
@leelapr8617 2 жыл бұрын
Sister voice super 😍😍😍
@princevazhakalam1664
@princevazhakalam1664 2 жыл бұрын
സൂപ്പർ സിസ്റ്റർ 👍👍👍
@gowriks5682
@gowriks5682 2 жыл бұрын
Voice super 🥰🥰🥰🥰
@COOKINGBIRD
@COOKINGBIRD 2 жыл бұрын
Super
@santhosh2283
@santhosh2283 2 жыл бұрын
Blessed voice
@sasisathyanesan7047
@sasisathyanesan7047 2 жыл бұрын
supper
@jancydominic9223
@jancydominic9223 2 жыл бұрын
Sister You are blessed, thanks to God💐💐💐💐💐💐
@lizyjacob1097
@lizyjacob1097 2 жыл бұрын
Mmmmmmmmmind blowing voice. No words..
@Kk-dt9ph
@Kk-dt9ph 2 жыл бұрын
Sister Rncy..you are blessed one...May God Bless you
@sudarsananp1765
@sudarsananp1765 2 жыл бұрын
PRAISE THE LORD 👍🔔 🔔🔔🔔🔔🔔🔔🔔🔔 PRAISE THE LORD AMEEN
@cicilychacko466
@cicilychacko466 2 жыл бұрын
LORD JESUS be praised
@manujakuriakose3762
@manujakuriakose3762 2 жыл бұрын
Beautiful song and voice Well done 🙏
@santhoshvilayil5704
@santhoshvilayil5704 2 жыл бұрын
മനോഹരം...............
@joseporinchu5386
@joseporinchu5386 2 жыл бұрын
So nice and so calm.congra sister
@alphypaul27
@alphypaul27 2 жыл бұрын
Glory to God in the highest
@ponmelilabraham8128
@ponmelilabraham8128 2 жыл бұрын
Impressive, highly mind touching performance.
@lissyabraham7483
@lissyabraham7483 2 жыл бұрын
So blessed
@jijithvishwanathan
@jijithvishwanathan 2 жыл бұрын
Namaste, very blessed
@sonypk3850
@sonypk3850 2 жыл бұрын
Super God bless you 🤗🤗👏👏👌👍👍
@maryjonhson7819
@maryjonhson7819 2 жыл бұрын
Beautiful voice.
@anoopkboban5686
@anoopkboban5686 2 жыл бұрын
Super... 😍🎶🎶
@SMTT2023
@SMTT2023 2 жыл бұрын
സൂപ്പർ അടിപൊളി👍👌🌹❤️
@renjithaalex3368
@renjithaalex3368 2 жыл бұрын
Bravoooooo. You are a Born singerrrrr
@bigbro8538
@bigbro8538 2 жыл бұрын
ദൈവം തന്ന വോയിസ്‌ 🙏🙏🙏
@toddlytheodore1255
@toddlytheodore1255 2 жыл бұрын
Lovely voice
@arungeorge3531
@arungeorge3531 2 жыл бұрын
❤🎼🙏
@marykuriakose9587
@marykuriakose9587 2 жыл бұрын
സൂപ്പർ 🙏🏼🙏🏼🙏🏼
@tonya3631
@tonya3631 2 жыл бұрын
🙏🏽🙏🏽🙏🏽🙏🏽 God bless you sister.
@jeesonsvlogs5335
@jeesonsvlogs5335 2 жыл бұрын
ദൈവത്തിന്റെ മണവാട്ടി
@jimyy3435
@jimyy3435 2 жыл бұрын
Enta feel ❤️❤️❤️
@thangamstephen4856
@thangamstephen4856 2 жыл бұрын
St. U sang very well.. Thank u...good keep it up.
@manjurince881
@manjurince881 2 жыл бұрын
സൂപ്പർ.... Sister 👍🏻👍🏻👍🏻🌹🌹🌹🌹
@jayadjaya3127
@jayadjaya3127 2 жыл бұрын
Super...GOD BLESS YOU 🙌 🙏
@prasanthds6561
@prasanthds6561 Жыл бұрын
Beutiful voice sister..god bless you
@molyjoseph1128
@molyjoseph1128 2 жыл бұрын
Wow.amazing voice.
@ratheesh8100
@ratheesh8100 2 жыл бұрын
സാക്ഷാൽ മാലാഖ തന്നെ സിസ്റ്റർ.... സൂപ്പർ.....😍😍😍😍
@Sgu1210
@Sgu1210 2 жыл бұрын
PRAISE THE LORD AMEN 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 120 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 354 М.
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 31 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 4 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 120 МЛН