എത്ര എളിമ, ഏത്ര വിനയം. എത്ര നല്ല സംസാരം. എത്ര decent dressing. ആകപ്പാടെ നല്ല ഒരു സ്ത്രീ. ഇതാണ് പെൺ കരുത്ത്, ഇതാണ് കുലീനത്വം, ഇതാണ് സ്ത്രീത്വം. വലിയ നമസ്കാരം സഹോദരി. ഇനിയും ഉയറങ്ങളിലിൽ എത്തട്ടെ. എല്ലാ നന്മയും ഉണ്ടാകട്ടെ. All the best ഇളവരസി 🙏👍
@aryas55692 жыл бұрын
Sadhyam 🥰🥰🥰
@sahalascrafthome38702 жыл бұрын
Yes👍👍👍
@sahalascrafthome38702 жыл бұрын
Orupad bahumanam thonnunnu😍
@sajad.m.a23902 жыл бұрын
ഞാൻ ഈ പരിപാടി കാണുന്നത് അറിവിനു വേണ്ടിയല്ല ഇതിൽ വരുന്ന ഓരോരുത്തരുടെ അനുഭവങ്ങൾ പറയുമ്പോൾ അത് വല്ലാത്തൊരു പ്രചോദനമാണ്...ഈ ചേച്ചിയുടെ മുഖത്തു നോക്കുമ്പോൾ എന്തൊരു സന്തോഷമാണ് വളരെ വിനയത്തോടെയാണ് സംസാരിക്കുന്നത്.
@diyaratheesh68442 жыл бұрын
Same njanum🙏
@sanalcs19872 жыл бұрын
Yes ഞാനും
@josephk.z30132 жыл бұрын
OP
@AHMEDALI-yn4wt2 жыл бұрын
Me too.
@sreenuvarghese49442 жыл бұрын
Me too
@valsalakollarickal74212 жыл бұрын
എന്തൊരു എളിമ ആണ്.. എല്ലാം ചിരിച്ചോണ്ട് നേരിടുന്ന ധീര വനിത.. ബിഗ് സല്യൂട്ട്... ഒരുപാട് ഇഷ്ടം ആയി ❤🙏🌹
@annammasamuel61252 жыл бұрын
Oo ni
@sravanachandrika2 жыл бұрын
ഇളവരശി എല്ലാ സ്ത്രീകൾക്കും പ്രചോദനം. എത്ര വിനയത്തോടെയാ സംസാരിക്കുന്നത്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏😍 SKN 👌
@sumo..43352 жыл бұрын
Sthreekalkku ennu parayaruth ellavarkkum inspiration aanu.. Serikkum Iron lady.. Incredible
@sravanachandrika2 жыл бұрын
@@sumo..4335 അതേ. പരാജയങ്ങൾ തളർത്തുന്നവർക്കും 😍
@merinasiby8912 жыл бұрын
9
@vasanthyravi94712 жыл бұрын
Correct
@hamzamoidu80172 жыл бұрын
"വിനയത്തിന്റെ വിജയം"...all the best
@gireeshgiri6752 жыл бұрын
പ്രിയപ്പെട്ട SKN... ഞങ്ങളുടെ മെസേജുകൾ ശ്രദ്ധിക്കുന്നത് മനസ്സിലാക്കുന്നു. അതാണ് ഇളവരസിമേഡം ഇവിടെ എത്തിയത്. വിപ്ലവം സൃഷ്ട്ടിച്ച സംരംഭക... സല്യൂട്ട് മേഡം.ഫ്ലവഴ്‌സ് ടീമിന് ഒരായിരം പുണ്യം.
അമ്മയോടുള്ള ആദരവ് Dr.ഇളവരസി..... .big salute sk sir.
@sansani26662 жыл бұрын
SKN. സർ. താങ്കളുടെ ഈ പ്രോഗ്രാം വളരെ ഇഷ്ടമാണ്.കുറെ എപ്പിസോഡുകൾ പിന്നിടട്ടെ എന്നു പ്രാർത്ഥിക്കുന്നു. താങ്കളെ എന്നും ദൈവം അനുഗ്രഹിക്കട്ടെ.
@sureshnair17402 жыл бұрын
🙏💯💯💯👍🙏
@rajitheshthekkedath60962 жыл бұрын
ഈ എളിമ.. നിങ്ങളുടെ ഉയർച്ചയിലും സഹായിക്കും.. All the best
@devoosvlogs77002 жыл бұрын
കള്ളും കഞ്ചാവും അടിച്ച് ചുംബന സമരവും നടത്തി കണ്ടവന്റെ കൂടെ കറങ്ങി നടക്കുന്നതും ഒക്കെ ആണ് സ്ത്രീ സ്വാതന്ത്ര്യം എന്ന് ചിന്തിക്കുന്നവർ ഈ ചേച്ചിയുടെ life എന്നും ഒരു മാതൃക ആണ്....
@mariathomas75792 жыл бұрын
എന്റെ സഹപാഠിക്ക് എല്ലാ വിധ നന്മകളും നേരുന്നു. ദൈവം ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.🙏
@Abraham-pc1uo2 жыл бұрын
🙏
@merrythomas52352 жыл бұрын
🙏 samathikkanam.
@lalythomas77982 жыл бұрын
ഇളവരശി എന്ന രാജകുമാരിക്ക് ഒരു Big സലൂട്ട്👍👋🙏 ഇനിയും ഉയരങ്ങളിലെത്തട്ടെ
@ramanankunjuni44252 жыл бұрын
ശ്രീമതി ഇളവരശിയെ 25 വർഷങ്ങൾക്ക് മുമ്പ് തൃശ്ശൂർ എംജി റോഡിലെ ഒരു സൊസൈറ്റിയുടെ ഓഫീസിൽ വച്ച് പരിചയപ്പെട്ടിരുന്നു . അവരുടെ പേരും , വിനയവും , സംസാരവും അന്നേ തന്നെ ശ്രദ്ധിക്കപ്പെടുമായിരുന്നു . അവരുടെ ഉൽപ്പന്നങ്ങളെ കുറിച്ചുള്ള ചെറു വിവരണങ്ങളും തന്നിരുന്നു. അന്ന് അവർക്ക് രണ്ടു പുലിനഖങ്ങൾ ചേർത്ത് ലോക്കറ്റ് ഉള്ള ഒരു സ്വർണ്ണമാല ഉണ്ടായിരുന്നു . പുലി നഖത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ച എനിക്ക് , എൻറെ സംശയം കേൾക്കേണ്ട താമസം , ആ സ്വർണ്ണമാല ഊരി എൻറെ കയ്യിൽ തന്നു , പരിശോധിച്ചോളാൻ പറഞ്ഞു . ആദ്യമായിട്ട് കണ്ട എന്നെ വിശ്വാസത്തിൽ എടുത്ത ആ നിഷ്കളങ്കത അന്നേ തന്നെ ബോധ്യപ്പെട്ടതാണ്. അവരുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ പത്തരമാറ്റ് ആയിരിക്കും എന്നതിൽ ഒരു സംശയവുമില്ല .
അശോകൻ sir നല്ല ഒരു മനുഷ്യനാണ് ഇളവരശി ചിരിക്കുന്നമുഖം എന്നും ഉണ്ടാകട്ടെ. വിജയിച്ചു വരും ഇനിയും
@ashidalanallur68492 жыл бұрын
നിങ്ങളുടെ വിജയത്തിന്റെ തിരിച്ചുവരവിൽ അശോകൻ മാനേജറുടെ ഒരു മനുഷ്വതം ഉണ്ട്
@vibeeshvibeesh25532 жыл бұрын
ഇപ്പോൾ ഫെഡറൽ ബാങ്ക് കാർ പിന്നാലെ നടക്കുന്നുണ്ടാകും.. ഒരു അക്കൗണ്ട് തുടങ്ങാൻ വേണ്ടി...
@Abraham-pc1uo2 жыл бұрын
എന്റെ നാള് ശെരി അല്ല. എനിക്ക് സമയം മോശം ആണ് എന്ന് പറഞ്ഞു മനസ് തളർന്നു നില്കുന്നവർക്ക് ഇത് പോരെ. ചെറിയ പ്രശനം വരുമ്പോൾ ആത്മഹത്യ ചെയ്യാൻ തോന്നുന്നവർ ഇത് കാണുക
@sindhuvijay91512 жыл бұрын
എന്തൊരു നല്ല ലേഡി സംസാരത്തിൽ യഥാർത്ഥ വിനയം . എല്ലാവരുടെയും അനുഭവങ്ങൾ കേൾക്കുമ്പോൾ വല്ലാത്തൊരു feel ഈ ചേച്ചിയുടെ വളരെ നല്ല അനുഭവങ്ങൾ
@SureshKumar-sx6bo2 жыл бұрын
മാഡം സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻🙏🏻❤️❤️❤️
@lethap54292 жыл бұрын
ഇതു കാണുന്നവർ പോലും അറിയാതെ നമിച്ചു പോകുന്ന ഒരു മഹിളാരത്നം .
@valsamma14152 жыл бұрын
അതെ
@sulochanasuku17802 жыл бұрын
ഇതു കണ്ടപ്പോൾ എന്റെ പ്രശ്നം ഒന്നും അല്ല എന്നു തോന്നിപോയ് വെൽഡൺ 🥰🥰🥰
@mvmv24132 жыл бұрын
Myg ഒരുകോടി കേട്ടാസ്വദിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. പക്ഷെ, കണ്ടസ്വദിച്ച കൊതിപ്പിച്ച episode. Elavarassi മലയാ ളത്തിന്റെ രാജകുമാരി തന്നെ, തമിഴകത്തു നിന്നെത്തിയ. രസകരം. രുചികരം, കഴിച്ചില്ലെങ്കിലും. m വര്ഗീസ്.
@sheebaunnikrishnan49682 жыл бұрын
ഈ പ്രിയ സഹോദരിയുടെ കൂടെ വടക്കുംനാഥൻ ഉണ്ട്.
@specialvideo79962 жыл бұрын
ഈ ചേച്ചിയുടെ പലഹാരങ്ങൾ ഞാൻ ഇടക്കിടക്ക് വാങ്ങിച്ചു കഴിക്കാറുണ്ട്... പിന്നെ ഇവരുടെ പെരുമാറ്റം വളരെ നല്ലതാണ 👏👏
@shijosayana19802 жыл бұрын
അഹങ്കാരമില്ലാത്ത നല്ല വിനയത്തോടെ സംസാരിക്കുന്നു 🥰
@Namobarat2 жыл бұрын
പരിപാടി മനോഹരം . പക്ക്ഷേ ഷോയുടെ പ്രൈസ് കൊടുക്കുന്ന ശതമാനരീതി കാണുംപോൾ മിക്കവാറും ഒരുകോടി സ്‌പോൺസർക്ക്തന്നെ കിട്ടുമെന്നാണ് തോന്നുന്നത്. ( പിന്നെ ഒത്തിരി പേർക്കൊരു കച്ചിതുരുംപാകുന്നതില് സൻതോഷം
@jasminjaz47242 жыл бұрын
Seriyanu
@gopakumarkavalam31122 жыл бұрын
തീഷ്ണമായ ജീവിതാനുഭവങ്ങൾ ഉള്ളവർക്ക് മാത്രമേ . ജീവിതത്തിലെ ഏത് പ്രതിസന്ധികളേയും തരണം ചെയ്ത് വിജയിക്കാൻ സാധിക്കുകയുള്ളു ! അഭിനന്ദങ്ങൾ🙏🙏🙏🙏🙏
@sreevlogs60252 жыл бұрын
ഞാനും ഇന്ന് ആ അവസ്ഥ യിൽ ആണ്, നാളെ നേരം പുലരുബോ എത്ര എത്ര പേരോട് അവധി പറയണം, അവരുടെ തെറി വിളി കേൾക്ണം
@sumayyaend2 жыл бұрын
എനിക്ക് ഇഷ്ടം ആയി ചേച്ചിയെ... 🥰🥰🥰
@valsamma14152 жыл бұрын
എനിക്കും.ഇഷ്ട്ടായി.നല്ല.ചിരി.സൂപ്പർ.god.ബ്ലസ്
@priyastephan92962 жыл бұрын
കരുത്തിന്റെ സ്ത്രീ രൂപം 👍👍👍👍👍👍
@lizysunny78552 жыл бұрын
തുടക്കം മുതൽ ഒരുപോലെ നിന്ന ചേച്ചി ❤🙏 ഒരു അഹങ്കാരം ഇല്ലാതെ 👍
@rajuvk52882 жыл бұрын
Proablsam
@rajuvk52882 жыл бұрын
Proablsam
@rajuvk52882 жыл бұрын
Mo
@sugathakumaripm68612 жыл бұрын
വടക്കുംനാഥൻ്റെ മകൾ. ഗ്രേറ്റ് ലൈഫ്. ഫീനിക്സ് പക്ഷി.
@KINGINIKUTTANUK2 жыл бұрын
അത്മഹത്യ ചെയ്യാൻ തോന്നുന്ന ആൾക്കാർക്ക് ഈ പരിപാടി കാണിച്ചു കൊടുത്താൽ മതി
@@mobiletrack7674 വളരെ നല്ല കാര്യം. ഈ ഭൂമിയിൽ ഓരോ ജീവനും വിലപ്പെട്ടത ആണ്. ഓരോ വഴികളും അടഞ്ഞലും മറ്റു ഒരുപാട് വഴികൾ ഉണ്ട് എന്ന് ആണ് ഇങ്ങനെ ഉള്ളവരുടെ ജീവിതം നമ്മളെ പഠിപ്പിക്കുന്നത്
@sindhuvijay91512 жыл бұрын
വടക്കുംനാഥൻ ചേച്ചിയെ കാത്തു ഇതാണ് ഭഗവാൻ കൂടെ ഉണ്ട് എന്നു പറയുന്നത് ചേച്ചിയുടെ പ്രാർത്ഥന എന്നും ചെയ്യുന്നത് ഭഗവാൻ കണ്ടു ആ പശു ഭഗവാൻ ശിവൻ ആണ് എല്ലാ നന്മകളും നേരുന്നു
@raseenava87262 жыл бұрын
കൊച്ചു പ്രശ്നത്തിനു വരെകരയുന്നവളാ ഈ ഞാൻകല്ലിയാണതിനു മുൻപ് .ഇപ്പോ കാലംഎന്നിൽ ഒരുപാട് മാറ്റം വരുത്തി ഇപ്പോൾ വലുത് വരുമ്പോൾ ഒരുവിധം പിടിച്ചു നിൽക്കും ..പലരുടെയും ജീവിത കഥ കേൾക്കുമ്പോൾ ഉയിർത്തേഴുന്നേൽ ക്കണം എന്നുണ്ട് ..മുന്നോട്ട് പോണം ജീവിക്കണം..കാരണം ഒരുമോൾ ഉള്ളതല്ലേ.... ഇവരുടെ ഈ ചിരി ഇതുപോലെ എന്നും നിലനിൽക്കട്ടെ 🤲🤲👌👍❤️❤️❤️
@surendradas87822 жыл бұрын
Salute Miss Ilavarasi....... fully positive energic women.....
@akhilajayan19472 жыл бұрын
ഇടക്ക് പോകാറുണ്ട്. നല്ല ചേച്ചി ആണ്. സ്നേഹം ആണ് സംസാരത്തിൽ
@sanilsk16812 жыл бұрын
എല്ലാവർക്കും മാതൃകയാണ് ഡോ.ഈളവരശി. ഇപ്പോൾ സമയം 01:43 AM ...ഉറക്കമൊഴിഞ്ഞിരുന്നു കണ്ടു, കേട്ടു... നന്മകൾ മാത്രം ഭവിക്കട്ടെ. പ്രാർത്ഥനയോടെ....
@sheenabenedict46522 жыл бұрын
Super പരിപാടി . ഇളവരശിക്ക് എല്ലാ നന്മകളും ഭാവുകങ്ങളും നേരുന്നു.
@veenaalzam59802 жыл бұрын
😁😍😝
@josjourney31412 жыл бұрын
Egane ullavare eniem kondu varanm realymotivating
@sindhuvijay91512 жыл бұрын
എന്തൊരു കുലീനത യുള്ള വ്യക്തി നന്മകൾ നേരുന്നു 🙏🙏
@unnikrishnan52332 жыл бұрын
എളിമയുടെയും, വിനയത്തിന്റെയും പ്രതീകം ❤
@okm9122 жыл бұрын
ഇങ്ങിനെ ഉള്ളവർ ആണ് ഇതിൽ വരേണ്ടത് അല്ലാതെ പട്ടിയെ പ്ലെയിനിൽ കൊണ്ട് വന്നതല്ല കേൾക്കേണ്ടത്
@sadarkv99522 жыл бұрын
ഒരു Pet നെ സ്വന്തം ജീവനേക്കാളും സ്നേഹിച്ച് കൊണ്ടുവന്നത് ഒരു സംഭവം തന്നെയാ,,73 പവൻ കട്ടുകൊണ്ട് പോയത് തീരെ അന്തമില്ലാത്തതിനാലാ അതൊക്കെ Loker ൽ വെക്കേണ്ടതയിരിന്നു
@bushrashanu72012 жыл бұрын
ഇവരൊക്കെയാണ് പെണ്ണ് കരുത്ത് 🔥👍
@motts81112 жыл бұрын
Chechiiiiii...... Love youuuu...... ❤️❤️❤️❤️❤️❤️❤️❤️... Chechi oru inspired annn
@seenahuawei2 жыл бұрын
Chechi orupaad uyarangalil ethatte
@Sujathank2 жыл бұрын
A big salute to IIlavarasi. Very hard working and confident lady.
@sa.t.a42132 жыл бұрын
എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു.... 🙏🙏🙏
@valsaabraham74142 жыл бұрын
Right choice of a genuine person
@anishashaji77742 жыл бұрын
Big salute madam...keep going..
@KrishnaKumar-sf5gy2 жыл бұрын
ഇത്തരത്തിൽ ചരിത്രം കുറിക്കുന്നവർ വിരളം 👍👍എല്ലാ ഭാവുകങ്ങളും നേരുന്നു 🙏♥️🌹
@sheebasadhique72152 жыл бұрын
Great❤ God bless u
@priyarojy45252 жыл бұрын
Big salute 💞🥰❤chechi 💞🥰❤
@fathimathulfaheema67292 жыл бұрын
Chirichu kondulla aa samsaram👌🏻
@telugumalayalamtamilchanne24862 жыл бұрын
പാട്ടുകാരി ചിത്ര ചേച്ചിയെ പോലെ ഉണ്ട്.. ഭാവുകങ്ങൾ
@Namobarat2 жыл бұрын
കാലിയടിച്ചാൽ company ക്ക് എന്ന് പറയുന്നതുപോലെ ഒരുകോടി മിക്കവാറും company യ്‌ക്ക് തന്നെയായിരിക്കും.. ആ ഹരിസുരൃയുടെ കാരൃത്തിലൊക്കെ കഷ്ടം തോന്നി , കാരണം 50 lacks വരെ ജയിച്ചിട്ടും only 5 lacks കൊടുത്തു. ( നിങൾക്ക് എൻതും ചെയ്യാനുള്ള അവകാശമുൺട് എന്നാലും സമ്മാനരീതി ഒരുമാതിരി തേപ്പ് പരിപാടിയായിപോയി) പിന്നെ ഒരുപാട് തകർന്ന വൃക്‌തികള് ഒരുവീടോ മറ്റോ വെയ്‌ക്കാനുള്ള ആഗ്രഹവുമായിട്ടൊക്കെ വരുംപോൾ ഒരു കോഴിക്കൂടെൻകിലും വെയ്‌ക്കാനുള്ള തുകകിട്ടുന്നതില് നല്ലകാരൃം. തുടക്കത്തിലൊക്കെ ഈ പരിപാടി നല്ല അനുഭവമായിരുന്നു… പിന്നീട് പോകെ പോകെ നിലവാരതാഴ്‌ച്ച പൈസയുടെ ഒരാവശൃവുമില്ലാത്ത ജീവിതം എൻതെന്നറിയാത്ത സുഖലോലുപതയില് ജീവിതം നയിക്കുന്ന ഏതൊക്കെ ഭോഷത്തത്തിലുംമറ്റും വയറലായെന്നും പറഞ്ഞ് ചിലതൊക്കെ വരുന്നതുകാണുംപോൾ അങിനെ തോന്നിപോകുന്നു. മനുഷൃൻ ജീവനുമായി യുദ്ദമുഖത്ത്നിന്നും ഓടി രക്‌ഷപ്പെടാൻ നോക്കുംപോൾ ഒരുത്തിപട്ടിയുമായി ഓടിയപ്പോള് അതിൻപുറകെ കൃമറമായി ഓടി വയറലാക്കിയ മലയാളി മാമാ മാദ്ദൃമങളുടെ അതംപതനം ഓർത്തപ്പോൾ പറയാതെ വയ്യ .
@valsanp.a31542 жыл бұрын
എല്ലാ ഭാവുകങ്ങളും നേരുന്നു ആശംസകൾ.
@Hari-ce8kw2 жыл бұрын
Adipoli super....matha amardhantha mai pole unde....
ഇത് ഞമ്മടെ മഞ്ഞള് ശോബേടെ ചേട്ടത്തിയാണോ.. നല്ല ച്ഛായയുണ്ട്
@kvprasad25422 жыл бұрын
ഉയരം കൂടുന്തോറും അതിന്റെ മഹത്വം കൂടും കൂടണം എന്നുള്ളതിന് ഉദാഹരണം ഇതാണ് 👍🙏🙏
@kvprasad25422 жыл бұрын
ചിരി, യരസി 🤣🤣
@johnysebastian21352 жыл бұрын
DEAR SIR SKN, YOU HAVE PRESENTED THIS EPISODE BEAUTIFULLY .. THANK YOU... LIFE OF ELAVARASHI ...HER BITTER EXPERIENCES.. A GOOD MESSAGE TO THE PRESENT GENERATION... SHE IS A STRAIGHT FORWARD WOMAN..MAY ALMIGHTY GOD BLESS HER ABUNDANTLY.. WHAT MESSAGE YOU HAVE GIVEN IN THE CASE OF SAIRA ...... RICH PEOPLE WILL BRING......., ......,.......