എനിക് ഒരു പാട് ഇഷ്ട്ട പെട്ട കലാകാരി തസ്നി താത്ത 💜💞🔥
@mathewgeevarughese97532 жыл бұрын
മലയാളം എഴുതാൻ പഠിച്ചോ..? (ഇഷ്ടപ്പെട്ട...)
@mammoottymavara17502 жыл бұрын
തെസ്നി ഖാൻ ഒരുപാട് ഇഷ്ടമുള്ള ഒരു നല്ല വ്യക്തി ആയുരാരോഗ്യ സൗഖ്യവും സമാധാനവും നിറഞ്ഞ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
@thomasvarghese81292 жыл бұрын
Thea’s you God Bless u Liz Thomas U S A
@presannakumariraju58772 жыл бұрын
അഭിനയത്തിന്റെ ആദ്യ നാളുകളിലെ പോലെ തന്നെ കാഴ്ച ക്ക് ഒരു മാറ്റവുമില്ലാത്ത നടി
@ramannambiar11452 жыл бұрын
Super program Sreekandan Sir 👌👍
@sojoshow232 жыл бұрын
Congratulelations thesnimol,Manikandan Sir & Flowrrs T V🙏💐🙏💐🙏💐💐🙏💐🙏💐💐😍 Solly teacher Calicut 🙋
@deepareneeb55892 жыл бұрын
Manikandan sir 😀😀 alla sreekandan sir...😁
@positivevibezbychinnu76742 жыл бұрын
Super episode 😍
@madhumm80152 жыл бұрын
🌹❤🌹ഒരു കാര്യം പറഞ്ഞത് സത്യം ഒരുപാട് പണം വന്നാൽ മനുഷ്യന്റെ സ്വഭാവം മാറും ❤🌹❤🌹ഇതുപോലുള്ള മുസ്ലിം പെൺകുട്ടികൾ പൊതുവെദികളിൽ വന്ന് പെർഫോമൻസ് ചെയ്താൽ നമ്മുടെ ഇന്ത്യ ഒരു അത്ഭുതം രാജ്യമായി മാറും 🌹❤🌹ILOVE INDIA 🌹❤🌹❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mattgamixmatgamix71142 жыл бұрын
തസ്‌നി നല്ല കലാകാരി 👍🏻👍🏻
@vijayanmampad77272 жыл бұрын
. V.... K
@shajinkt57882 жыл бұрын
തസ്നിക്ക് പകരം തസ്നി മാത്രം നൻമകൾ നേരൂന്നു ❤️❤️❤️🌷🌷🌷
@sajinvkmsajin80372 жыл бұрын
തസ്നി കാൻ നിഷ്കളങ്കമായ ഒരു ആക്ട്രസ് ആണ് അവർക്ക് സിനിമയിൽ ഒരുപാട് അവസരം കിട്ടും മാറാകട്ടെ
We are out of Kerala We want to participate in Orukodi Please help
@shadow199462 жыл бұрын
എനിക്കും
@arifafaris29212 жыл бұрын
Tesni👍👍👍
@shobhandasshobhandas30782 жыл бұрын
ജാഡ ഇല്ലാതെ നല്ല സ്വഭാവം
@hussainathasnikc40502 жыл бұрын
Anoop menon eyuthiya song ketteela
@shareefahamza53712 жыл бұрын
🥰🥰🥰🌹🌹🌹💞💞💞
@faisalkts37172 жыл бұрын
അനസ് എടത്തോടിക..മുൻ ഇന്ത്യൻ ഫുട്ബോൾ താരം... ഒരു കോടിയിൽ കൊണ്ട് വരാമോ
@Sidheek9152 жыл бұрын
നല്ലൊരു വെക്തി യുണ്ട് ഒന്ന് കൊണ്ട് വരാവോ ഞാൻ തന്നെ ആണ്.. 😊
@resminaresmina72222 жыл бұрын
😄
@anithav.n99082 жыл бұрын
Etra simple arthiyilatha nadi
@mvmv24132 жыл бұрын
Simple Kerala Khan! m varghese.
@kuvallamvlogs2 жыл бұрын
Paavam , ahankaramillatha , nalla kalakari.
@minvasworld2 жыл бұрын
👍👍👍👍👍👍
@ashraf16002 жыл бұрын
പാട്ട് കേട്ടില്ല ചോദ്യങ്ങൾ മാത്രം പിന്നെ ഉത്തരവും പറഞ്ഞത് കേൾക്കുവാൻ പറ്റി. എന്താണ് കുട്ടിക്ക് സൗന്ദര്യം ഇല്ലേ?
@baburajen1792 жыл бұрын
ThasnittaCongrsd
@t.smahadevan69352 жыл бұрын
Best wishes thesni
@girijalakshmybhanumathi96612 жыл бұрын
Director mari kanatte nalla role kittuvan sadhikkatte nallaestamulla alanu enikku valiya s estamanu thesni Khan thankale
@kalpanakrishnan82722 жыл бұрын
Oru jadaum ellatha aalanu.. epozum chirich mathra kanunnath..
@Entertiment-pb4fq2 жыл бұрын
First
@shreyasproductions2 жыл бұрын
Maridhadhak chakkappazham. contract pudhikiko.
@asmakk23792 жыл бұрын
Monevide.
@hamzaputhuparambil94852 жыл бұрын
മാപ്പള പാട്ട് പാടണ്ടായിരുന്നു
@abdulnasar71572 жыл бұрын
ഇവർ വിവാഹിതാ ആണോ
@farshanashana25762 жыл бұрын
Devorced
@mariyammaliyakkal97192 жыл бұрын
അതാണ് പ്രശ്നം...സിനിമ ഫാഷന്‍ ഉള്ളവരെ ഫാഷന്‍ ഇഷ്ടപ്പെടുന്ന മദൃപാനികള്‍ കെട്ടും.അവളുടെ വരുമാനം ആണ് ലക്ഷൃം .... പാവം ബാപ്പ മരിച്ചപ്പോള്‍ രണ്ടനിയത്തിയെ കലൃാണം കഴിപ്പിച്ചത് അവളാണ്... ഇനിയും അവര്‍ക്കു ഒരു ജീവിതം ലഭിക്കണം .....അല്ലെങ്കില്‍ മീരയെ പോലെ ദുബായില്‍ ബിസിനസ് തുടങ്ങണം.
@abhilashm65682 жыл бұрын
@@mariyammaliyakkal9719 I think she has 1 sister, right??