ഈ കൊറോണ കാലത്തെ മണ്ഡലകാലത്തിൽ ശബരിമല സന്നിധാനത്തിൽ എത്താനും ഭഗവാനെ കൺകുളിർക്കെ കാണാനും ഭാഗ്യം സിദ്ധിച്ചു. ഈ കൊട്ടാരത്തിലും കൂടി എനിക്ക് കുറച്ചു സമയം എങ്കിലും ചിലവഴിച്ചു ആത്മനിർവൃതി അടയാൻ ഭഗവാൻ ഭാഗ്യം നൽകിയിരുന്നെങ്കിൽ.... ! സ്വാമിയേ ശരണമയ്യപ്പ 🙏💖
@NatureSignature3 жыл бұрын
ഉറപ്പായും നടക്കും,ഭഗവാൻ അനുഗ്രഹിക്കട്ടെ
@sidhartha62533 жыл бұрын
@@NatureSignature 🙏💖
@meerakrishna63423 жыл бұрын
പോയ് കണ്ട പോലെ ഉള്ള തോന്നൽ... താങ്കൾടെ അവതരണം കേമം ✌️✌️👌ആശംസകൾ 🌹
സ്ത്രീകൾ മാത്രം താമസിച്ചു എന്നത് ഒരിക്കലും കെട്ടുകഥയല്ല, മറിച്ച് യാഥാർത്ഥ്യമാണ്... കേരളത്തിലെ രാജകൊട്ടാരങ്ങൾ മരുമക്കത്തായ സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്, ആയതിനാൽ തന്നെ കേരളത്തിലെ എല്ലാ രാജവംശങ്ങളിൽ ഉം സ്ത്രീകളും (അമ്മ വഴിക്ക് ജനിച്ചുവളർന്ന തമ്പുരാട്ടിമാർ) കുട്ടികൾളും മാത്രം താമസിച്ചിരുന്ന കൊട്ടാരം ഉണ്ടായിരുന്നു..
@sreedeviunni39463 жыл бұрын
, വളരെ സന്തോഷം പകരുന്ന. Episode aanu..തുടർന്നും നല്ല ചരിത്ര പ്രധാന മായവ..ചെയ്യുക..All the best
@NatureSignature3 жыл бұрын
വളരെ നന്ദി. ഉറപ്പായും
@nairsathi15713 жыл бұрын
Very much interesting. Swami Sharanam
@NatureSignature3 жыл бұрын
സ്വാമി ശരണം
@vishalnair25963 жыл бұрын
Awesome brooo ❤️💖💖💖
@sreejithmm14913 жыл бұрын
Avatharanaththilum royal feel
@sandhyadeepam79593 жыл бұрын
You are lucky bro.... Avideyokke ethaan kazhinhille... Swamiye sharanamayyappaa..!!!!!
@NatureSignature3 жыл бұрын
ശബരിമല സന്നിധിയിൽ നിൽക്കുന്ന ഫീൽ ആയിരുന്നു സ്വാമി ശരണം
@sandhyadeepam79593 жыл бұрын
🙂🙏🙏🙏
@eithanjiss34203 жыл бұрын
Woww❤
@manojck44013 жыл бұрын
Swamiye saranam Ayappa...
@saji5505 Жыл бұрын
🌺🙏🙏🙏🙏🙏🌺
@radhakrishnakrishna71713 жыл бұрын
Superb 🙏🙏🙏
@NatureSignature3 жыл бұрын
Thank you
@sreerekha30882 жыл бұрын
🙏🙏🙏..
@lethikakumari23753 жыл бұрын
Kaliyuga varatha kan kanda daivam oru kodi kodiprenamam
@NatureSignature3 жыл бұрын
സ്വാമി ശരണം
@anitharajan70192 жыл бұрын
👌
@sujiths54453 жыл бұрын
ഓം സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏
@NatureSignature3 жыл бұрын
swami sharanam
@akshayvarma7572 жыл бұрын
Swami sharanam 🖤🐅
@NatureSignature2 жыл бұрын
സ്വാമി ശരണം
@gayathriashok57533 жыл бұрын
👍👍
@josedj1275 Жыл бұрын
താങ്കളുടെ ചാനൽ കാണുമ്പോഴാണ് സ്ലീപ്പർ cells പോലെ കുറെ സവർണ വിഭാഗം ഇവിടെ ഉണ്ടെന്ന് കാണുന്ന ത്
@amalapillai6803 жыл бұрын
👌👌👏👏🙌
@nandesharumughan87043 жыл бұрын
👍👍👌👌🙏🙏🙏🙏🙏
@ramarajendran92283 жыл бұрын
🙏🙏🙏🙏🙏
@vibinvibi14823 жыл бұрын
🙏🙏🙏
@MYOWNfindings3 жыл бұрын
NICE BRO... by Nisanth Krishnan My Own
@NatureSignature3 жыл бұрын
Thank u
@malayalammoviesonline55073 жыл бұрын
Chetta yente veedinte aduth aanu pandalam palace
@NatureSignature3 жыл бұрын
Number pls
@gjsmmsg3 жыл бұрын
Non hindus allowed aano
@sreesankarr25922 жыл бұрын
Yes
@eithanjiss34203 жыл бұрын
❤
@Itzmevix-z9c2 жыл бұрын
മുൻ പന്തളം വലിയ തമ്പുരാക്കന്മാരെ കുറിച്ച് video ഇടാമോ?
@NatureSignature2 жыл бұрын
🙏🙏ശ്രമിക്കാം
@hiDeandseeKVlogz3 жыл бұрын
😊😊🤭 eee experiance life il orikkalum marakkanaakilla
@NatureSignature3 жыл бұрын
Mee tooo ,vishnu
@prasadacharya7604Күн бұрын
ആദിവാസി ആയ ഒരു യോധാവിനെ - അയ്യപ്പൻ സ്ഥാനത്തു പന്തളം രാജാവിനു ലഭിച്ചു.' ആയുവാവ് മറവ പടയെ തകർത്തു പന്തളം രാജാവിനെ ചോളരിൽ നിന്നു രക്ഷിച്ചു.- ആ വീരൻ ആരാധിക്കപ്പെട്ടു -പിന്നീട് ക്ഷേത്രമുണ്ടാക്കി - ശാസ്താവായി സങ്കല്പിച്ചു ആരാധിച്ചു.
@vidyar74513 жыл бұрын
Hi
@NatureSignature3 жыл бұрын
നമസ്തെ
@royvarghese43163 жыл бұрын
എനിക്ക് ഒരു സംശയം, ഈ. മോൻസ് മോൻ എത്ര കോടി മുടക്ക് ഉണ്ടാവും ഇത്രയും ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കാൻ
@akhilsudhinam Жыл бұрын
മോശയുട വടി പോലെ ആണോ
@santhoshrider94743 жыл бұрын
അവർ വെള്ളാളർ/മുതലിയാർ caste ആണോ??
@NatureSignature3 жыл бұрын
ഭാർഗവ ഗോത്രത്തിൽ പെട്ട ക്ഷത്രിയർ
@santhoshrider94743 жыл бұрын
@@NatureSignature Thank you for the fast response 🙏
@NatureSignature3 жыл бұрын
@@santhoshrider9474 its my pleasure
@vishnupillai94073 жыл бұрын
വെള്ളാളർ
@aadithyanc.k3 ай бұрын
@@vishnupillai9407yes They have a mix of Vellalar and Nair ancestory
Oru karyam പറഞ്ഞോട്ടെ... ഭഗവാന്റെ പാദ സ്പർശം ഏറ്റ കൊട്ടാരമാണ( മണ്ണാണ് )അത്...ആ കൊട്ടാരത്തിൽ socks ഇട്ടു നടന്നാൽ താങ്ങൾക്ക് എങ്ങനാണ് ആ ഭാഗ്യം കിട്ടുക.
@sasankank2465Ай бұрын
🌹🙏
@muthupet363673 жыл бұрын
All places tamil people.
@gopalanadithyan92262 жыл бұрын
ഈ കൊട്ടാരത്തിൽ ജനിച്ചു വളർന്ന് എന്നൊക്കെ പറയുന്നത് അതിശയോക്തി കരമാണ് തമ്പുരാൻപോലും അങ്ങിനെ അവകാശ പെട്ടില്ല. അയ്യപ്പനെ കിട്ടി എന്നു മാത്രമേ പറയുന്നുള്ളു. ചിലപ്പോൾ രാഹുൽ ഈശ്വരും ഇത്തരം വിഡ്ഢിത്തങ്ങൾ എഴുന്നള്ളിക്കാറുണ്ട്. അയ്യപ്പൻ ജനിച്ചു വളർന്ന എന്നൊക്കെ പറഞ്ഞങ് തുടങ്ങും. എവിടെയാ അയ്യപ്പൻ ജനിച്ചതെന്നു ഉം മറ്റും ജനങ്ങൾക്കു അറിയാം.
@NatureSignature2 жыл бұрын
അയ്യപ്പൻ ജനിച്ചത് പന്തളം കൊട്ടാരത്തിൽ അല്ല അയ്യപ്പനെ മനത്തിൽ നിന്ന് കിട്ടിയതാണെന്ന് എല്ലാ കൊച്ചുകുട്ടികൾക്ക് വരെ അറിയാം. അങ്ങനെ വീഡിയോയിൽ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമിക്കുക. അയ്യപ്പന്റെ കൊട്ടാരവും പിൻതലമുറക്കാരുമാണ് നിലവിൽ അവിടെയുള്ളത്. അതി പുരാതനമായിട്ടുള്ള ആയിട്ടുള്ള ഒരു കൊട്ടാരം തീ കത്തി നശിച്ചു പോയി. ഇപ്പോഴുള്ള നിർമിതികൾക്ക് അധികം പഴക്കമില്ല. എങ്കിലും പന്തളം കൊട്ടാരമാണ്. അയ്യപ്പൻ വളർന്നു എന്ന് വിശ്വസിക്കുന്ന മണ്ണാണ്. പന്തളം രാജവംശത്തിന്റെ പിൻതലമുറക്കാരാണ് അവിടെ താമസിക്കുന്നത് 🙏🙏🙏