Thank you priyama❤ഇവിടെയുള്ള പപ്പായ നല്ല ഉയരത്തിൽ പോയിട്ട് നല്ല നീളത്തിലും വണ്ണത്തിലും ഉള്ള പപ്പായ കളാണ് ഉണ്ടാകുന്നത് അത്ര ഉയരമുള്ള പപ്പായ ചെടികളൾ കണ്ടിട്ടില്ല
@beevigp1642 жыл бұрын
Pappayakozhingpokkunuendhaparihharam
@nimmirajeev904 Жыл бұрын
Very good Information Thank you
@indiradevan6119 Жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ👍👍 പക്ഷെ ചേച്ചിയുടെ മുടി കൃഷി ചെയ്യുമ്പോൾ ഒന്നു കെട്ടിവെച്ചു കൂടെ
@lailarajs11572 жыл бұрын
Thanks chechi 👍🏻
@kishorkumark52542 жыл бұрын
വളരെ നന്നായിട്ടുണ്ട്
@sarovaramaravind19616 ай бұрын
Epsom salt എത്ര ഗ്രാം എത്ര വെള്ളത്തിൽ കലക്കി ആണ് ഒരു മാസം കഴിയുമ്പോൾ സ്പ്രേ ചെയ്യേണ്ടത്?
@@rubeenamujeeb5812 എരഞ്ഞോളി മൂസ എന്ന് കേട്ടിരിക്കുമല്ലോ ...
@ajeenashanavas5682 жыл бұрын
Wats അപ്പ് ഗ്രുപ്പിൽ adu ചെയ്യൂ pls
@Akgaming-y2q2 жыл бұрын
ഞാൻ പലതവണ ചേച്ചിയുടെ whats aappil ലിങ്കിൽ കയറാൻ നോക്കീട്ടു പറ്റിയില്ല, എനിക്ക് ചേച്ചിയുടെ കയ്യിൽ നിന്ന് വിത്ത് വാങ്ങാൻ ആഗ്രഹമുണ്ട്, പണമടച്ചു വിത്തുകൾ വാങ്ങാൻ എന്തു ചൈയ്യണം
@majeedchirammal7504 Жыл бұрын
ഒന്നും വേണ്ട, നാം വാങ്ങിക്കുന്ന നല്ല മുഴുപ്പുള്ള പപ്പായ വാങ്ങി അതിന്റെ കുരു എടുത്തു ഉണക്കി മണ്ണ് ഒരുക്കി ദിവസവും നന്നായി വെള്ളം നന്നച്ചാൽ പെട്ടന്ന് കിളിർക്കും അത് കഴിഞ്ഞു കുഴി എടുത്തു ചാണകപ്പൊടി, വെണ്ണീർ, ഇവൻ ഇട്ടു നടുക, ഞാൻ പരീക്ഷിച്ചു വിജയിയ്ച്ചതാണ്, സൂര്യപ്രകാശം must ആണ്, ആദ്യം പൂവിടും, പക്ഷെ കായ്കൾ ഉണ്ടാകില്ല, പിന്നീട് നന്നായി കായ്കൾ ഉണ്ടാകും, ഞാൻ ഇത് പോലെ നട്ടപ്പോൾ ഒരു മരത്തിൽ തന്നെ 40 കായ്കൾ 2.5kg വേരെ ഉണ്ടായിരുന്നു, ഇപ്പോൾ ആണ് നടാൻ പറ്റിയ സമയം, ഇത് വലിയ സംഭവം ഒന്നും അല്ല,