ശ്രീ. M ദേഹം വെടിഞ്ഞുള്ള ആദ്യ യാത്ര

  Рет қаралды 44,082

Bharatha Darshanam

Bharatha Darshanam

Жыл бұрын

പദ്മശ്രീ M, ക്രിയയോഗ ഗുരു എന്ന നിലയിൽ വളരെ പ്രശസ്തനാണ്
ഇത് അദ്ദേഹം നേരിട്ട അപൂർവ അനുഭവം ആണ് .#Sri. M #Bharatha Darshanam # Avadhootha #Sidha # astral journey

Пікірлер: 94
@sindhu_b
@sindhu_b Жыл бұрын
ശ്രീ M എന്ന മഹാ ഗുരുവിന് സാഷ്ടാംഗ നമസ്ക്കാരം ,🙏🙏🙏🙏💐
@abhilalgopinath
@abhilalgopinath Жыл бұрын
നമ്മുടെ സാങ്കേതികവിദ്യ ഇത്രയേറെ പുരോഗമിച്ചിട്ടും ശാസ്ത്രത്തിന് വ്യക്തമായ ഉത്തരം നൽകാൻ കഴിയാത്ത ഒരു ചോദ്യമാണ് അന്യഗ്രഹജീവികൾ ഉണ്ടോ ഇല്ലയോ എന്നത്. ശ്രീ എമ്മിന്റെ വാക്കുകളിലൂടെ അതിനുള്ള ഉത്തരം കേട്ടപ്പോൾ വല്ലാത്ത അത്ഭുതം തോന്നി. ഈ അറിവ് ഞങ്ങൾക്കായി പകർന്നു തന്നതിന് മാമിനും നന്ദി...
@kalakala3774
@kalakala3774 Жыл бұрын
മറ്റുള്ള സ്ഥലങ്ങളിൽ പോയതിനെ പറ്റിയുള്ള വിവരങ്ങൾ പുസ്തകത്തിൽ പറഞ്ഞിട്ടില്ലേ ചേച്ചി, ഇനിയും തുടർന്നും ഇത്തരത്തിലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@FARMERSWORLD2022
@FARMERSWORLD2022 Жыл бұрын
ശരീരത്തിൽ നിന്ന് ഉയർന്ന് പൊങ്ങി എൻ്റെ ശരീരം കാണുന്ന അനുഭവം എനിക്ക് പല പ്രാവശ്യം ഉണ്ടായിട്ടുണ്ട്
@sreekalasoman3598
@sreekalasoman3598 Жыл бұрын
ശ്രീ, എം അദ്ദേഹത്തെ ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@devidasanveerath353
@devidasanveerath353 Жыл бұрын
ഇത്തരത്തിലുള്ള ഈ esoteric anubhavangal വെളിപ്പെടുത്തുന്നതിൽ വളരെ നന്ദിയുണ്ട്
@balachandrannambiar1957
@balachandrannambiar1957 Жыл бұрын
Glad to hear the experiences of the Astral body of the the Guru along with the Immortal Babaji 🙏🙏
@remith8501
@remith8501 Жыл бұрын
ദീപാജി, താങ്കളുടെ വിവരണം വിശേഷം . കണ്ണടച്ച് കേട്ടപ്പോൾ ശ്രീ.എം സഞ്ചരിച്ച വഴിയിലൂടെ പോയ അനുഭൂതി ഉണ്ടായി എന്ന് പറയുന്നതാകും വാസ്തവം. എന്റെ ഗുരുവും ഇത്തരത്തിലുള്ള അനുഭവങ്ങൾ പങ്ക് വെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ശരീരം സൂക്ഷിക്കാൻ നിർദ്ദേശിച്ചപ്പോഴൊക്കെ എന്താണ് ഇങ്ങനെ എന്നത് മനസ്സിലാക്കാൻ ബുദ്ധിമുട്ട് വന്നിരുന്നു. വിവരിക്കാൻ അനുവാദമില്ലാത്തതിനാൽ ചുരുക്കുന്നു. ഈ ഭൂമിയിൽ തന്നെ ആദ്യശ്യമായ മറ്റു ലോകങ്ങൾ ഉണ്ടെന്നതും സത്യമാണ്.
@bharathadarshanam
@bharathadarshanam Жыл бұрын
🙏🙏🙏
@ushakurup4960
@ushakurup4960 Жыл бұрын
PRANAMAM GURUJI 🙏🏼🙏🏼🙏🏼
@Tonystark.
@Tonystark. Жыл бұрын
മഹാഅവതാർ ബാബാജി... ഓം ബാബാജിയായ നമഃഹ.
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam Жыл бұрын
അത്ഭുത ലോകങ്ങൾ..... 🙏🙏🙏
@salilakumary1697
@salilakumary1697 Жыл бұрын
വന്ദേ ഗുരുപരമ്പരാ. ശ്രീഗുരുഭ്യോനമ:
@anthonyouseph6490
@anthonyouseph6490 Жыл бұрын
Thank you for this wonderful knowledge
@ushamuralidharan1892
@ushamuralidharan1892 Жыл бұрын
🙏🙏🙏,puthiya arivu nalkiyathil valareyadhikam santhoshamund. Nandi 🙏
@divakarannallaveettil8202
@divakarannallaveettil8202 3 ай бұрын
ഓം ശ്രീ ഗുരുവേ നമഃ
@renukadevi9360
@renukadevi9360 Жыл бұрын
കോടി നമസ്കാരം 🙏🙏🙏
@michaeljissbaby3823
@michaeljissbaby3823 Жыл бұрын
Iniyum pratheekshikkunnu ..aa maha guruvinte yatra anubhava vivaranangal ..jai guru 🙏
@sobhaprabhakar5388
@sobhaprabhakar5388 Жыл бұрын
Deepa what an awesome experience ....When Shall ordinary people like me reach such heights 🙏🙏🙏🙏🙏💕💕💕your presentation adds to its beauty Deepa💕💕💕💕🌷
@bharathadarshanam
@bharathadarshanam Жыл бұрын
🙏🙏
@minivenugopal9679
@minivenugopal9679 Жыл бұрын
Wonderful🙏🙏🙏
@mookambikasaraswathi58
@mookambikasaraswathi58 Жыл бұрын
🙏💖Vandanam
@remaramachandran3416
@remaramachandran3416 Жыл бұрын
Nallath Thank you mole
@avadhoothagurukkanmaar5895
@avadhoothagurukkanmaar5895 Жыл бұрын
Very good. 🙏🙏🌹🌹
@kumarsunil3169
@kumarsunil3169 Жыл бұрын
🙏 Hare 🙏 Krishna 🙏 mataji 🙏🙏🙏🌺🌻🌼
@deviak
@deviak Жыл бұрын
Thank you very much mam for your vedio 🙏🙏🙏
@renjithr5110
@renjithr5110 Жыл бұрын
Great
@denniaj5913
@denniaj5913 Жыл бұрын
Excellent Master
@krishnakumarotp8255
@krishnakumarotp8255 Жыл бұрын
OM Namo Bhagavathe Vasudevaya 🙏
@venugopal8214
@venugopal8214 Жыл бұрын
, പ്രണാമം🙏🙏🙏🙏🙏❤️🌹
@manikandansankaran7229
@manikandansankaran7229 Жыл бұрын
Namaste Ji
@dhivyap655
@dhivyap655 Жыл бұрын
Thank you🙏
@NirmalaNair-hv5in
@NirmalaNair-hv5in Ай бұрын
Very interesting experience of Mr. M(.prenam guruji.
@aravindankg4121
@aravindankg4121 10 ай бұрын
Guru Babaji, threyembaka Babaji , babajimaharaj namaskar anugrahem tharane
@nishatvijayan1113
@nishatvijayan1113 Жыл бұрын
🙏🙏🙏❤️🌿
@rajeshp3190
@rajeshp3190 Жыл бұрын
നമസ്കാരം
@jijireji3804
@jijireji3804 Жыл бұрын
🙏🏻🙏🏻♥️♥️
@ksubash6749
@ksubash6749 Жыл бұрын
🙏🙏❤️❤️
@bipinbku
@bipinbku Жыл бұрын
🙏 🕉
@remapk2163
@remapk2163 Жыл бұрын
🙏🌷
@ayushsubash4336
@ayushsubash4336 Жыл бұрын
🙏🏻🙏🏻🙏🏻
@surendranthoppil4994
@surendranthoppil4994 Жыл бұрын
🙏🙏🙏
@sibimolbaiju6053
@sibimolbaiju6053 Жыл бұрын
🙏🙏🙏🙏🙏🌹
@rkns2011
@rkns2011 Жыл бұрын
പ്രണാമം 🙏ഗുരുജി
@Mdneelakandan-kn7mw
@Mdneelakandan-kn7mw Жыл бұрын
Pranamam to Sri m
@jayapradeep7530
@jayapradeep7530 Жыл бұрын
Om sai ram🙏
@anoopthejus
@anoopthejus Жыл бұрын
thanks
@swapnasschool6792
@swapnasschool6792 Жыл бұрын
🙏🙏🙏🌹🌹🌹🌹
@priyas4398
@priyas4398 Жыл бұрын
Saptharshikalkku maranamilla.
@jyosbakes3511
@jyosbakes3511 Жыл бұрын
🙏🙏
@padmajakt3847
@padmajakt3847 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@PradeepKumar-to9sp
@PradeepKumar-to9sp Жыл бұрын
🙏❤️❤️❤️
@ramanibai8704
@ramanibai8704 3 ай бұрын
നമസ്തേ ഗുരുജി 🙏🙏🙏🙏🌹🌹🌹🌹🌹💜💜💜💜💜💜
@Himalayam67
@Himalayam67 2 ай бұрын
❤️❤️🙏🙏🌼🌼
@sumithrabaiju5819
@sumithrabaiju5819 5 ай бұрын
Guru♥️♥️♥️💯💯💯🙏🙏🙏🙏
@sreekumaryvenugopal500
@sreekumaryvenugopal500 Ай бұрын
🙏🏻🙏🏻🙏🏻❤️
@sathinair2743
@sathinair2743 Жыл бұрын
🙏🙏🙏🙏
@narayanantp3992
@narayanantp3992 Жыл бұрын
🙏🙏🙏🙏🙏
@mayansbudha4317
@mayansbudha4317 Жыл бұрын
👍👍🙏🙏🙏
@rajeevanc3692
@rajeevanc3692 8 ай бұрын
Pranam
@sadhikasandosh3204
@sadhikasandosh3204 10 ай бұрын
🙏🙏🙏🌹
@sajot5126
@sajot5126 Жыл бұрын
🙏🏻
@KeralaVlog8
@KeralaVlog8 10 ай бұрын
❤️❤️🙏🙏🙏
@sujathamaveli4036
@sujathamaveli4036 Жыл бұрын
🙏🙏🙏🙏🌹🌹🌹🌹
@varunrajm5290
@varunrajm5290 Жыл бұрын
Jai jai babaji
@kollamajclick6571
@kollamajclick6571 Жыл бұрын
edhu sathyamaanu enikku anubhavam undu astro travel padichu azhiyar maharshi moolam padichu palarkkum ariyam avide
@kcvijayakumari6806
@kcvijayakumari6806 4 ай бұрын
🙏🙏🙏🌹🌹🙏🙏
@SA-mm4tw
@SA-mm4tw Жыл бұрын
😲
@godislovegodislove8390
@godislovegodislove8390 Жыл бұрын
Ethu Kandu nandankodu orma varunnu
@ajal48
@ajal48 10 ай бұрын
Eth babaji adutha chenne maha avatar babajide aduth ano
@ragam811
@ragam811 Жыл бұрын
ഇതൊക്കെ എങ്ങനെ?
@nagendravanswami2854
@nagendravanswami2854 Жыл бұрын
Rishieswaranmar puranum eazhuthiyathu dhyanavavathiyil m eazhuthiyathu jeevavasthyil jheadhukkal Ellam viswasikkun
@mydialoguesandinterpretati5496
@mydialoguesandinterpretati5496 Жыл бұрын
10000s of belief systems are there... Are they/ Will they be of any consequence. How of many of us dare to and want to experience something like that...? Until that these can be deeply entertaining only.. Curiosity.. at its best fervour...colour.. Dreams can also be / are designed by minds.. this way.. How many of u agree with that? 🤔
@indirak8897
@indirak8897 Жыл бұрын
മെഡിററേഷൻ ഗ്രൂപ്പില് ഇങനേ യുള്ള കാര്യങ്ങള് പറയുന്നത് കേൾക്കാം, ഞാനും ചെയ്യുന്നുണ്ട്, എനിക്ക് ഒരു അനുഭവം ഇല്ല
@bharathadarshanam
@bharathadarshanam Жыл бұрын
മുകളിൽ പറഞ്ഞ തസ്‌മായ മെഡിറ്റേഷൻ ആണോ ഉദ്ദേശിച്ചത്
@m10god32
@m10god32 Жыл бұрын
77û6 by
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 Жыл бұрын
Sri. M ഉം Babaji യും മൂന്നാമത്തെ ലാമയുട കൂടെ ഗിരി ശൃംഗങ്ങിലേക്ക് പോയപ്പോൾ ആ Lama യും സൂക്ഷ്മ സശീരത്തിലാണോ പോയത്? ആരെങ്കിലും ഉത്തരം തരുമോ
@bharathadarshanam
@bharathadarshanam Жыл бұрын
വീഡിയോ ശ്രദ്ധിച്ചു കേട്ടാൽ മനസ്സിലാക്കുമല്ലോ
@tomd5976
@tomd5976 Жыл бұрын
ശ്രീ m ൻറെ പുളു!
@maryisaac3528
@maryisaac3528 Жыл бұрын
Satanic stuff
@sudhakamalasan360
@sudhakamalasan360 Жыл бұрын
🙏🏻🙏🏻🙏🏻
@ranibabubabu9660
@ranibabubabu9660 Жыл бұрын
🙏🙏🙏
@lalithambikasuresh8815
@lalithambikasuresh8815 Жыл бұрын
🙏
@bharathayurvedics1950
@bharathayurvedics1950 Жыл бұрын
🙏🙏🙏🙏
@CrystalFamily112
@CrystalFamily112 Жыл бұрын
🙏🙏🙏
@remyam8979
@remyam8979 Жыл бұрын
🙏🙏🙏
@nimmyneethu2205
@nimmyneethu2205 Жыл бұрын
🙏
@harishkk5628
@harishkk5628 Жыл бұрын
🙏
@babeeshcv2484
@babeeshcv2484 Жыл бұрын
🙏
@sajeeshkumarkg8837
@sajeeshkumarkg8837 Жыл бұрын
🙏🙏🙏
@sindhukrishnan1791
@sindhukrishnan1791 Жыл бұрын
🙏🙏
@rekhadevivr6045
@rekhadevivr6045 7 ай бұрын
🙏🙏🙏
@sujiths899
@sujiths899 Жыл бұрын
🙏🙏🙏🙏
@sajeevadoor185
@sajeevadoor185 Жыл бұрын
🙏🙏🙏🙏
Sri M - 'Purnamadah Purnamidam'  Talk (in Malayalam) at  Mammen Mappilai Hall, Kotayyam
1:06:49
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 63 МЛН
Sri M - How to practise Chakradharana - Day 2  Hyderabad 2019
20:06
The Satsang Foundation
Рет қаралды 107 М.
Hum Sau | A Kriya Technique | Sri M
10:01
The Satsang Foundation
Рет қаралды 224 М.
JB Junction: Sri M - Part 2 | 21st December 2014
39:39
Kairali TV
Рет қаралды 162 М.
തോലിംഗ് മഠവും  ഹിമമനുഷ്യനും
21:48
Sri M  | Vakku Maruvakku|    Ep - 23 #AmritaTV
25:38
Amrita Television
Рет қаралды 105 М.
MARUPADI | SREE M | JANAM TV
28:02
Janam TV
Рет қаралды 87 М.
Mandukya Upanishad | Malayalam with English subtitles | Sri M | Kollam 2019
51:50
The Satsang Foundation
Рет қаралды 3,2 М.
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47