21 വർഷങ്ങൾക്ക് മുമ്പ് മുതൽ ഞാൻ ചെയ്ത് വരുന്ന ഒരു മെത്തേഡ് ആണ് ചെടികൾ മുറിക്കാതെ തന്നെ പ്ലാസ്റ്റിക് കവറിലെ മണ്ണിൽ വേര് പിടിപ്പിക്കുന്ന ഈ രീതി.
@Sinopepperfarm5 ай бұрын
കൊള്ളാം അഭിനന്ദനങ്ങൾ,
@asnathasneem29125 ай бұрын
അഭിനന്ദനങ്ങൾ
@sebastiankureekattils65245 ай бұрын
Wonderful effort.. Good wishes.. 🎉🎉🎉
@MathewThottupurath5 ай бұрын
Good🎉🎉🎉🎉
@roseyt50585 ай бұрын
👍❤❤️👍
@rafeekh41815 ай бұрын
🎉🎉🎉🎉🎉
@salimkottapuram47625 ай бұрын
Good
@JOHNCJOHN-vg2kw5 ай бұрын
Enam Ethan boss????
@PAREETHPALIYAR5 ай бұрын
കരിമുണ്ട
@mymoonahamza74572 ай бұрын
ഇക്കാ കുരുമുളക് കണ്ടമാനം തിരി ഉണ്ടാകുന്നു മണി തീരെ പിടിക്കുന്നില്ല കുററി കുരുമുളകിന്റെ തയ്യാണ് മണി പിടിക്കാൻ എന്ത് വേണം
@JoseMV-fw6wf5 ай бұрын
നല്ല വിലയോ. മത്തിക് 450 Rs. മുളകിന് 600 Rs.
@salishaila59935 ай бұрын
പുതിയ തൈകൾ ഉണ്ടാക്കുന്നത് മാത്രം പറയുള്ളു...വളം ന്ത് കൊടുക്കും ന്ന് കൂടി പറയൂ..... കുരുമുളക് തൈകൾ കുറെ കണ്ടു.. വളത്തിനെ പറ്റി ഒരിക്കപോലും പറഞ്ഞില്ല.... കഷ്ടം.
@abdulrahman-em8zv5 ай бұрын
PVC യിൽ നിങ്ങൾ ചെയ്യാതെ കുറ്റം പറയുന്നതെന്തിന്
@Basheer-ec7re4 ай бұрын
പറിച് തോറ്റുപോകും 🤣🤣🤣🤣🤣🤣🤣
@sabiqmohammed35195 ай бұрын
തോറ്റു.... തോറ്റു തൊപ്പിയിട്ടു
@PriyaSuresh-ti6qz5 ай бұрын
Elmam copy adicho
@anandss24465 ай бұрын
ഇദ്ദേഹം പറയുന്നത് മണ്ടത്തരം ആണ്
@royabraham19025 ай бұрын
ഇതെങ്ങനെ കൊക്ക
@sebastianmjsebastianmj88844 ай бұрын
എട്ടടിഅകലത്തിൽതാങ്ങുകാലിട്ട് കുരുമുളക് കൃഷി നടത്തിനോക്ക് ശാസ്ത്രീയമായി വളപ്രയോഗം നടത്തിപരിപാലിച്ചാൽ നല്ല വിളവും വരുമാനവും ലഭിക്കും.