ഈശോയെ എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റികൊടുക്കണേ 🙏
@mersaljoy6922Ай бұрын
ആമേൻ shone മോന്റെ test paper, മോന്റെ പഠനം future, ജീവിതം അനുഗ്രഹിക്കേണമേ മോനെ എപ്പോഴും കാത്തുകൊള്ളണമേ ആമേൻ..
@jinsonjohnson61883 жыл бұрын
ടെൻഷൻ അടിച്ചു ആത്മഹത്യകുവകിലെത്തിയ എന്നെ കൈപിടിച്ചു ഉയർത്തിയ എന്റെ ഈശോയേ...... 😭
@marybiji506510 күн бұрын
ഫിക്സ് ആയി വിഷമിക്കുന്ന മകളെ തൊട്ടു സുഖപ്പെടുത്തണമെ
@binibaby116819 күн бұрын
ഈശോയെ മക്കളേ നൽകി അനുഗ്രഹിക്കണേ
@lizyantony27672 жыл бұрын
ജെസ്നവിന്റെ ജോലി ദുസ്സലങ്ങളില്ലാതെ ങ്ങളില്ലാതെ ഉത്തരവാദിത്യത്തോടെ ഈശോയുടെ കൂടെ ചെയ്യുവാൻ കരുണയേകണേ
@mersaljoy6922Ай бұрын
ആമേൻ
@prameelaclement-xe5jx Жыл бұрын
ഇപ്പോൾ ഉള്ള അത്യാവശ്യം നടക്കാനുള്ള സാമ്പത്തികം, എനിക്കും, എന്നെപോലെ അത്യാവശ്യ പെട്ടിരിക്കുന്ന ഏല്ലാവർക്കും കൊടുകേണമേ 🙏🙏🙏
@LeelammaThomas-v4fАй бұрын
Eshoye makkale anugrahikaname ammen🎉🎉🎉🎉🎉🎉
@4nishammАй бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യമേ... എന്നേരവും സ്തുതി ആരാധന.. 🙏❤️
@babumuttath81219 ай бұрын
എൻ്റെ ഭാരി 'യുടെ രണ്ട് കാലിലെ നീര് മാറ്റിതരണമേ 🙏🙏🙏
@anujojo60293 жыл бұрын
ഈശോയെ എന്റെ കുഞ്ഞിന്റെ കാൻസർ cells നിർവീര്യമാക്കി തരണമേ സുഖപ്പെടുത്തണമേ
@christophergeorget3 жыл бұрын
Jesus has got it all under control
@mayflower84323 жыл бұрын
He'll touch your child. Have faith in him...he'll heal your child no matter what happens.....he's our savior...believe in jesus....Praise be to God..Amen🙏🙏
@mayflower84323 жыл бұрын
@@christophergeorget you're such a good person...let God give you and your fiance all the happiness. He will fill your life with happiness. In this terrible world people leave their loved ones for sickness, money and all but you still staying with your partner in the bad times also...God bless you always brother....🙏🙏
@christophergeorget3 жыл бұрын
@@mayflower8432 She is the greatest blessing God had destined for me even before my birth. I cant thank God enough for her, my lifetime wouldn't suffice. I will be next to this angel of His on earth through it all. Just waiting endlessly for His mercy. Thanks for your encouragement Ms.Sheena. The desperate world need more of people like you to give the strength n hope of Christ. God bless you
@lizyruben16323 жыл бұрын
@@christophergeorget only prayers dear, ❤🙏🙏🙏❤
@robloxgammimg58312 жыл бұрын
ഈശോയെ എന്റെ മക്കളെ പരിശുദ്ധമാവിൽ നിറയ്‌ക്കണമേ. നന്നായി പഠിച്ചു നല്ല മക്കളായി വളരാൻ കൃപ nalkane🙏🏻🙏🏻🙏🏻
@saliniannajohn4026Ай бұрын
Parishudhathmave Njagade koode undakaname
@JencyMadappilly7 күн бұрын
Eshoye enda snehithanu ennodulla pinakm maranamee eshoyee prarthikanee
@jessyjames4917 Жыл бұрын
എന്റെ ഈശോയെ എന്റെ കിഡ്നിക്ക് പൂർണ സൗഖ്യം തരേണമേ 🙏🙏🙏🙏
@rejisrejis89273 жыл бұрын
പൈശാജിക ബന്ധനത്തിൽ നിന്നും നീ കാക്കണമേ 🤲
@athulmilton4724 жыл бұрын
എന്റെ വീടും സ്ത്ഥലവും വിറ്റ് കടം തീർക്കാനും കുറച്ച് സ്ത്ഥ ലം വേറെ മേടിക്കാനും സഹായിക്കണമേ ഈശോയേ
@jibyov95418 ай бұрын
ഞാൻ ഒരു ഹിന്ദു ആണ്. ഞാൻ ഏക ദൈവമായ എന്റെ കർത്താവിനെ സ്നേഹിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു മഹത്വ പെടുത്തുന്നു ❤amen🙏
@aldringeorge83796 ай бұрын
In front of Jesus Christ, everyone is equal
@SherlyBabu-hz8ij6 ай бұрын
🙏🏼amen god bless you 👏🏼
@rameshn68636 ай бұрын
Even me too, I love my lord.....He helped and blessed me all the way in my life
@johnsonvarghese4262Ай бұрын
👏👏👏🌹
@mariajasminc.d25558 ай бұрын
ഈശോയെ നിന്റെ സ്തുതി എന്നും പാടുന്ന ക്രിസ്റ്റോയെയും ടാനിയെയും അനുഗ്രഹിക്കണേ.. ഗർഭവസ്ഥായിൽ ഉള്ള കുഞ്ഞിനെ നിന്റെ ഉള്ളം കൈയിൽ കാത്തു കൊള്ളേണമേ ഈശോയെ 🙏🙏🙏
@midhunjose63813 жыл бұрын
ജീവിതം കൈവിടുന്നു കർത്താവേ.. കൂട്ടായിരിക്കണേ. 🙏
@parelhouse-rf7dk9 күн бұрын
May the whole world adore you in the holy eucharist amen
@sheejajoseph-fs7sp Жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഈ ഗാനം നൽകിയവർക്കു യേശുവിന്റെ നാമത്തിൽ നന്ദി 🙏🙏🙏
@KusumamPM-ip7wb8 ай бұрын
Amen
@shibinraj71482 жыл бұрын
എൻ്റെ ഇശോയെ ഞങ്ങളെയും കാക്കണേ. ആമേൻ
@soumyadipu17023 жыл бұрын
ഈശോയെ ജീവിതം മുഴുവൻ ആയി തകർന്ന് നിൽക്കുക ആണ് ഒരു കുഞ്ഞു ഇല്ലാത്ത പേരിൽ. ഭർത്താവ് വീട്ടിൽ നിന്ന് തലമുറ ഇല്ലാത്ത പേരിൽ ഇറക്കി വിട്ടു. ഇനി സ്വന്തം ആയി വീട് വെയ്ക്കണം ഈശോയെ ഭർത്താവ് മാത്രം ആണ് എന്റെ നെടും തൂൺ. ഞങളുടെ കഷ്ട്ടതയിൽ നിന്ന് കരേറി ഞങ്ങളെ പുച്ഛിച്ചു തള്ളിയവർക് മുന്നിൽ ഒരു കുഞ്ഞിനെ തരണേ
@KusumamPM-ip7wb8 ай бұрын
You be blessed ബൈ next year. My prayer is there for you. Jesus you heard know. 🙏🙏🙏
@jomoljohn-l7m8 ай бұрын
Jesus ഇന്നും jeevikkunnu
@densonmartin56177 ай бұрын
🙏🏻
@KusumamPM-ip7wb7 ай бұрын
Samuel 1chapter വായിച്ചേ. ദൈവം കരുണ കാണിക്കും തീർച്ച. ആമേൻ halleluiah
@martinex94256 ай бұрын
എന്നെ അവഹേളി ചവ റോ ട്. ക്ഷമി കാൻ പറ്റണേ
@GobikaRadhishАй бұрын
എന്റെ കർത്താവെ എനെ കൈ വീടല്ലേ
@beautifulworld5955Ай бұрын
LORD JESUS COME INTO OUR LIFE,WITH YOUR HOLY SPIRIT BLESS US AND OUR FAMILY ✝️❣️🛐ALL GLORY TO GOD ALMIGHTY
@jincyjohn86488 ай бұрын
ദിവ്യകാരുണ്യ ഈശോയെ എന്റെ കുടുംബത്തെ എന്റെ കുഞ്ഞുങ്ങളെയും മാതാപിതാക്കന്മാരെയും എനിക്ക് നൽകിയ ജീവിതപങ്കാളിയെയും ദിവ്യകാരുണ്യ ഈശോയോട് ചേർത്ത് ഞാൻ വയ്ക്കുന്നു ആമേൻ 🙏
ദൈവമേ എന്റെ അച്ഛന് ഒരു ലിഫോമ കാൻസർ രോഗി ആണ്.. കോവിഡ് ന്യൂമോണിയ വന്നു.. കോവിഡ് മാറി..പ്ലേറ്റ്ലറ്റ് കൗണ്ട് കുറഞ്ഞു പോയിക്കൊണ്ടിരിക്കുവാ ഓക്‌സിജൻ കൗണ്ട് താഴെ പോകുന്നുണ്ട് എന്റെ അച്ഛന് വേണ്ടി വേണ്ടി പ്രാർത്ഥിക്കണേ. സുന്ദരൻ കോലഞ്ചേരി
@reenasyju74623 жыл бұрын
എന്റെ ഈശോയെ എനിക്ക് തന്നുകൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹത്തിനും കോടാനുകോടി നന്ദി 🙏🙏🙏
@Miyakutty_20133 жыл бұрын
Enneyumanugrhike meyesunadha
@bsgsg18124 жыл бұрын
എന്റെ ഈശോയെ ജോലി ഇല്ലാതെ കഷ്ട്ടപെടുന്ന എല്ലാരേയും അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു. എല്ലാരേയും അനുഗ്രഹിക്കണമേ
@shinymolantony88243 жыл бұрын
എന്റെ അമ്മേ ഞങ്ങളുടെ സ്ഥലം എത്രയും വേഗം നല്ല വിലക്ക് വിൽക്കുവാൻ സഹായിക്കണമേ.. നല്ലൊരു വീട് പണിയുവാൻ സഹായിക്കണമേ..
എന്റെ അപ്പാ വിദേശത്ത് പോയി പഠിക്കാൻ ആഗ്രഹിച്ച് admission കിട്ടാൻ Offer Letter കിട്ടാൻ കാത്തിരിക്കുന്ന admission കിട്ടാനായി wait ചെയ്യുമ്പോൾ തടസ്സങ്ങൾ നേരിടുന്ന admission വരാൻ late ആകുന്ന എല്ലാ മക്കളെയും എന്റെ കൂട്ടുകാരെയും എന്നെയും എന്റെ അപ്പാ നോക്കിക്കോണേ. എന്റെ അപ്പാ അപ്പൻ തന്നെ ഞങ്ങൾക്ക് എല്ലാ മക്കള്‍ക്കും പിതാവേ അങ്ങയുടെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ എന്റെ ഈശോയുടെ നാമത്തില്‍ എന്റെ അപ്പന്റെ നാമത്തില്‍ അങ്ങയുടെ തിരുരക്തത്താല്‍ എല്ലാ തടസ്സങ്ങളെയും നീക്കി admissionനും Offer Letterഉം നല്‍കി ഞങ്ങൾ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ😭♥️🫂 എല്ലാത്തിനും ഉപരിയായി അപ്പന്റെ മക്കളായി ജീവിച്ച് അപ്പയുടെ ഹിതം നിറവേറ്റി അങ്ങയുടെ സുവിശേഷത്തിന്റെ ഉപകരണം ആയി ഞങ്ങളെ എല്ലാ മക്കളെയും മാറ്റണേ അപ്പാ😭♥️🫂
@Robin-jh2vj7 ай бұрын
🙏
@AV-bv1ip4 жыл бұрын
ഈശോയേ ഞാൻ മനസ്സിൽ കണ്ട കാര്യവും എൻ്റെ ആഗ്രഹവും സാധിച്ചു തരണമേ ആമേൻ
@tomykattamplackal2914 жыл бұрын
Playback pjilikk
@jayadavid62935 ай бұрын
എന്റെ ഈശോയെ എന്റെ മകൾക്ക് govt ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@jayanthijustin17102 жыл бұрын
O divya karunyame kichu munna thirichu varuvan sahayikkename achu family ye divya karunysthodu cherthu vaikkunnu makkale anugrahikkename hallelujah hallelujah hallelujah amen
@sreedharanvinayachandran21513 жыл бұрын
എന്റെ കർത്താവേ......എനിക്കും കുടുംബത്തിനും അവിടുന്ന് നൽകിയ എല്ലാ....അനുഗ്രഹങ്ങൾക്കും നന്ദി.....ദൈവമേ......നന്ദി.....നന്ദി.....നന്ദി.....🙏🙏🙏🙏🙏❤❤❤❤❤❤🥰🥰🥰🥰🥰🥰❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@binibaby11686 ай бұрын
മദ്യപാനം മൂലം വേദനിക്കുന്ന കുടുംബങ്ങളെ അനുഗ്രഹിക്കണേ
@hemamohan2023 жыл бұрын
എന്റെ ഈശോയെ എനിക്കും കുടുംബത്തിനും തന്ന എല്ലാ സഹായങ്ങൾkkum നന്ദി ഈശോയെ. ആമേൻ.
@robinpaul8983 жыл бұрын
Amen
@jayanthijustin17102 жыл бұрын
O esoye ente kadabaadhyatha neekkename o divya karunyame lokathe angil samrppikkunnu family ye kathukollename munna ye kathukollename amen hallelujah hallelujah hallelujah amen
@tijosweet9 ай бұрын
Eshoye ente jeevithathil edapedename
@Gods01292 жыл бұрын
Lyrics credit shamini steephan പരിശുദ്ധ പരമ ദിവ്യകാരുണ്യമേ എന്നേരവും സ്തുതി ആരാധന ( 2 ) ദൈവമെ നിൻ പാദേ സർവ്വം അർപ്പിച്ചേകാൻ എന്നേരവും സ്തുതി ആരാധന കൺകുളിർക്കേ കാണാം മനം തുറന്നേകാം ( എന്നേരവും സ്തുതി ) എല്ലാമെല്ലാം അറിയും എന്റെ തമ്പുരാനേ ( എന്നേരവും സ്തുതി ) ആരാധന ആരാധന (2) മർത്യനായി ഭൂവിൽ അവതരിച്ചവനേ ( എന്നേരവും സ്തുതി ) പുൽമെത്തയിൽ പിറന്ന പൊന്നുണ്ണീശോയെ ( എന്നേരവും സ്തുതി ) തച്ചന്റെ മകനായി വളർന്ന ഈശോയെ (എന്നേരവും സ്തുതി ) കന്യക മേരിതൻ പ്രിയസുതനേശുവേ (എന്നേരവും സ്തുതി ) ആരാധന ആരാധന ( 2 ) ദൈവഹിതമലിവാൽ വ്യാഖ്യാനിച്ച ഗുരുവേ ( എന്നേരവും ) ദൈവരാജ്യം ഭൂവിൽ സ്ഥാപിച്ച രാജാവേ (എന്നേരവും ) പാപികളെ അലിവാൽ ചേർത്തുവച്ചോരീശോയെ (എന്നേരവും ) രോഗികൾക്ക് സൗഖ്യം നൽകിയ നല്ലിടയാ ( എന്നേരവും ) ആരാധന ആരാധന ( 2 ) വഴിയും സത്യവും ജീവനുമാമേശുവേ ( എന്നേരവും ) ലോകത്തിന്റെ ദീപമേ ഭൂമിതൻ ലവണമേ ( എന്നേരവും ) ശിഷ്യരുടെ പാദങ്ങൾ കഴുകിയ ഗുരുവേ ( എന്നേരവും ) സ്നേഹത്തിൻ പ്രമാണം പകർന്ന സദ്ഗുരുവേ ( എന്നേരവും ) ആരാധന ആരാധന ( 2 ) ഗദ്സെമെനി തന്നിൽ രക്തം വിയർത്തവനെ ( എന്നേരവും ) ശിഷ്യൻമാരാൾ പോലും തിരസ്കൃതനായവനെ ( എന്നേരവും ) മാംസമറ്റിടുവോളം ചമ്മട്ടിയടിയേറ്റവനെ ( എന്നേരവും ) മുൾമുടി തൻ അവഹേളനം ശാന്തനായി സഹിച്ചവനെ ( എന്നേരവും ) ആരാധന ആരാധന ( 2 ) എൻ പാപങ്ങൾ പോക്കാൻ കുരിശു ചുമന്നവനെ ( എന്നേരവും ) മൂന്നുവട്ടം കുരിശാൽ വീണു പിടഞ്ഞവനെ ( എന്നേരവും ) കുരിശിന്റെ മാറിൽ തറയ്ക്കപ്പെട്ടവനെ ( എന്നേരവും ) ചെന്നിണം വാർന്നു കുരിശിൽ മരിച്ചവനെ ( എന്നേരവും ) ആരാധന ആരാധന ( 2 ) മൃത്യുവിൽ നിന്നും മൂന്നാം നാൾ ഉയർത്തവനെ ( എന്നേരവും ) അപ്പമായി എന്നും കൂടെ വാഴും ഈശോയെ ( എന്നേരവും ) പരിശുദ്ധ പരമ ദിവ്യകാരുണ്യമേ എന്നേരവും സ്തുതി ആരാധന പരിശുദ്ധ പരമ ദിവ്യകാരുണ്യമേ എന്നേരവും സ്തുതി ആരാധന ആരാധന ആരാധന ( 2 )
@lillygeorge43712 жыл бұрын
PraisetheLord。。🙏🙏🙏🔥
@meerajosekizhoor94972 жыл бұрын
Thank you for lyrics
@sr.maryfranciss.h25212 жыл бұрын
ദൈവത്തിനുസ്തുതി ആരാധന മഹത്വമുണ്ടായിരിക്കട്ടെ.ആമ്മേൻ
@lindanijo11392 жыл бұрын
Thank you for Lyrics
@opheliajince42542 жыл бұрын
Thank you so much for this lyrics
@princyxavier8616 жыл бұрын
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ ഒരിക്കലും നിന്നെ മറ ന്നു ജീവിക്കാൻ ഇടവരുത്തരുത്
@DasCreations6 жыл бұрын
Thank you so much #Princy Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜kzbin.info/door/9DTUnizfqzoYGIxelcabvw?view_as=subscriber
@anusmithatalks...54535 жыл бұрын
Enu nadkan pona scaningil negitve result kanikane devme
@anusmithatalks...54535 жыл бұрын
Ente papgl porukane entr ponnu devme ennodu shemikaje
@anusmithatalks...54535 жыл бұрын
Sorry yesuve ennodu shemichu ente rogaum ennil eduthu mattaanne
O divya karunyame lokathe angil samrppikkunnu anu achu family ye kathukollename munna kichu vine vendi prarthikkunnu hallelujah hallelujah amen
@ancyancy23504 жыл бұрын
ഈശോയെ ഞങ്ങളുടെ സമൂഹത്തെയും കുടുംബത്തെയും ബുദ്ധിമുട്ടുകളും രോഗങ്ങളും വേദനകളും ഈശോയെ ഈ ആരാധനയിൽ സമർപ്പിക്കുന്നു സൗഖ്യം ആക്കണേ
@philipkumbalanghi5872 жыл бұрын
എല്ലാവരുടേം പ്രാർത്ഥന കേൾക്കണമേ
@anjujose.m5175 ай бұрын
Please pray for my husband.. He still Micu with oxygen support 🙏🙏🙏🙏🙏
@jayanthijustin1710 Жыл бұрын
Achu anu vinte family ye kathukollename amen munna kichu vine vendi prarthikkunnu hallelujah avare thirichu tharuvan kripayundakename amen hallelujah hallelujah hallelujah amen
@sheejashaji37104 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ....🙏🙏
@anjodonjo95493 жыл бұрын
🙏🙏🙏🥰🥰
@santhoshdasan83405 жыл бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്... എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയുമുണ്ടായിരിക്കട്ടെ🙏
@josephinevichu94564 жыл бұрын
കടത്തിൽ കഴിയുന്ന എല്ലാം മക്കളെയും ദിവ്യ കരുണ്ണ്യ ഈശോക്ക് സമർപ്പിക്കുന്നു രക്ഷിക്കാൻ വദനമേ ഈശോ എന്റെ ഈശോ എന്റെ ഈശോ എന്റെ ഈശോ ആമേൻ
@shainyjessy9204 жыл бұрын
Asianet
@liyarosejohny6394 жыл бұрын
Amen......🙏🙏🙏
@Youtbe.vlogerTJJ4 жыл бұрын
kzbin.info/www/bejne/baSyaK2JeLeKkM0
@lizyantony27674 жыл бұрын
Monte dusselangal maruvan
@fijogeorge55485 жыл бұрын
കുടുംബ സമാധാനം ഇല്ലാത്ത കുടുംബങ്ങളെ സമർപ്പിക്കുന്നു ...
@ednadsilva22544 жыл бұрын
Wwewwewwewwe
@aswathythomas65473 жыл бұрын
എൻ്റെ ഈശോയേ എനിക്ക് തന്ന അനുഗ്രഹത്തിന് നന്ദി പറയുന്നു. എൻ്റെ ഏറ്റവും അടുത്ത ഒരു പ്രാർത്ഥന സഹായം ഞാൻ ചോദിക്കുന്നു.നടതിത്തരേണമെ......🙏🙏🙏🙏🙏
@aswathythomas65473 жыл бұрын
Thank God 🙏🙏🙏🙏❣️❣️💝💝
@saliniannajohn4026Ай бұрын
Kunginu heartbeat normal ayi size growth and development normal ayi Daivam thannu sthothram
@shaineantuantu69845 жыл бұрын
രോഗികൾക്കു സൗഖ്യം നൽകിയ നല്ലിടയ എന്നും എന്നേക്കും ആരാധന.... സ്തുതി ... നന്ദി.... ആരാധന.... 🙏🙏🙏
@binoyvarghese63183 жыл бұрын
Praise the Lord. Amen
@piusthudiyan93603 жыл бұрын
5thank
@lalisebastian94853 жыл бұрын
njagle anugrehikkaname
@adideve73975 жыл бұрын
ഈശോയെ രോഗികളയി കഴിയുന്ന എല്ലവരയും അവിടുന്നു സുഖപ്പെടുത്തണമേ അമ്മ മാതാവേ അനുഗഹിക്കണമേ
@jasepinejasepine22594 жыл бұрын
Or
@kochumarygregory83543 жыл бұрын
Jinto nte vivaha thadadam Matti tharamame esoye
@manjupramod37923 жыл бұрын
എന്റെ അമ്മ ഒരു മാസത്തിൽ കൂടുതൽ ആയി ഓക്സിജൻ കൊടുത്തു icu ഇൽ ആണ് 🙏🏻🙏🏻🙏🏻🙏🏻 plz pray 😭😭😭😭😭😭
@joyaljoy2726 жыл бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് ആരാധനയും സുതുതിയും പുകഴ്ച്ചയും എന്ന് എപ്പോഴും ഉണ്ടാകട്ടെ
@DasCreations5 жыл бұрын
Thank you so much Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜kzbin.info/door/9DTUnizfqzoYGIxelcabvw?view_as=subscriberT
@delphyjoshy17915 жыл бұрын
View
@rosydevasyrosyrosy89024 жыл бұрын
@@DasCreations the we
@CrizCreationsIn4 жыл бұрын
kzbin.info/www/bejne/mHivaauHf9SrZqM
@lajinack37843 ай бұрын
ഇശോയെ മനഃസമാധാനതോട് കൂടെഉള്ള ഒരുജീവിതം തരണമേ എത്രയും വേഗം 🙏🙏
@sulfathsubair31175 жыл бұрын
എൻറെ മോളുടെ അസുഖം മാറിയ പഠിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ മാതാവേ
@aurelious13765 жыл бұрын
Sing along with this song for 33 days. TRUE WORSHIP FOR TRUE GOD can also bring healing to your Family
@euginouseph5453 жыл бұрын
"യേശു പറഞ്ഞു, ആ കല്ല് എടുത്തു മാറ്റുവിൻ, മരിച്ചയാളുടെ സഹോദരിയായ മർത്ത പറഞ്ഞു കർത്താവേ ഇപ്പോൾ ദുർഗന്ധം ഉണ്ടായിരിക്കും, ഇതു നാലാം ദിവസമാണ്. യേശു അവളോടു ചോദിച്ചു,വിശ്വസിച്ചാൽ നീ ദൈവമഹത്വം ദർശിക്കുമെന്ന് ഞാൻ നിന്നോട് പറഞ്ഞില്ലേ?" യോഹന്നാൻ 11, 39-40
@daliyababy67075 жыл бұрын
യേശുവേ അങ്ങേയ്ക്കു നന്ദി എന്നെയും എന്റെ കുടുംബത്തെയും അങ്ങയുടെ തിരുരക്തത്താൽ പൊതിയണമേ ആമേൻ
എന്റെ ഈശോയെ, കടബാധ്യതകളാലും രോഗദുരിതങ്ങളാലും വിഷമിക്കുന്ന ഏവരെയും സമർപ്പിക്കുന്നു, അവിടത്തെ കരുണയാൽ അവരെ അനുഗ്രഹിക്കേണമേ 🙏🙏🙏
@remanirose8013 Жыл бұрын
പരിശുദ്ധ പരമ ദിവ്യ കാരുണ്യ മെ, എന്നേക്കും സ്തുതിയും ആരാധനയും പുകച്ച് യും ഉണ്ടായി ഇരിക്കട്ടെ 🙏🙏🙏🙏🙏💐💐💐💐💐💐💐💐❤❤❤. എന്റെ കര്‍ത്താവിന്റെ തിരു മുഖം കാണാന്‍ കഴിഞ്ഞു 🙏🙏🙏🙏🙏. നന്ദി, പാപികളെ സ്നേഹിക്കുന്ന യേശുവിന്റെ കരുണ, കൃപ എല്ലാവരും അറിയുവാന്‍ അനുഗ്രഹമായി തീരാന്‍ സാധിക്കട്ടെ 🙏🙏🙏🙏🙏. എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏. മക്കളുടെ കല്യാണം നടത്തി തരണമെന്ന് അപേക്ഷിക്കുന്നു 🙏🙏🙏
@sefinmartin52323 жыл бұрын
🙏🌹🌹🌹🌹🌹പരിശുദ്ധ പരമ ദിവ്യ ക്യാരുണമേ എനേരവും സ്ദുധി ആരാധന 💞❤♥
Thank you so much #Bijo Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜kzbin.info/door/9DTUnizfqzoYGIxelcabvw?view_as=subscriber
@blazebedhel87155 жыл бұрын
bijo john Amen
@aurelious13765 жыл бұрын
AMEN
@bastiangeorge4 жыл бұрын
Amen
@antonylijoykj22834 жыл бұрын
Amen
@mariajasminc.d25558 ай бұрын
ഈശോയെ എന്റെ cathy മോളുടെ ജീവിതത്തിന്മേൽ കരുണയായിരിക്കണമേ... നിന്റെ സ്നേഹം അറിയാൻ... അതിൽ ആശ്വസിക്കാൻ കനിയണമേ 🙏🙏🙏
@mariajasminc.d25558 ай бұрын
ഇന്ന് ഞങ്ങളുടെ വിവാഹ വാർഷികം 36 വർഷം.... ഈശോയെ ഇത്രയും നാൾ കാത്തതിന് ആയിരം ആയിരം നന്ദി 🙏🙏🙏കൂടെ ഉണ്ടാകണമേ എന്നും 🥰
@sufiraj28585 жыл бұрын
Oru muslim aaya njan polum ee paatinu vallaathe addicted aayi... Vallaathoru feel aanu... We will feel the presence of God around us.. My daughter also listens to this song daily. She will just close her eyes and silently listen to this song. Kuttikalillaathe kashtappedunna ellaavarkum kunjungale nalki anugrahickane yeshuve🙏🙏🙏🙏
@marycj16923 жыл бұрын
യേശുവേ ലേബർ റൂമിൽ കിടക്കുന്ന എല്ലാ മക്കൾക്കും സുഖപ്രസവം കൊടുക്കണമെന്ന് അപേക്ഷിക്കുന്നു
@josephlancelotdias4343 жыл бұрын
ഗോഡ് ബ്ലെസ് യൂ
@minisimon44113 жыл бұрын
ലോകം മുഴുവൻ സുഖം ആയിരിക്കാൻ പ്രാർത്ഥിക്കുന്നു
@chackokt9883 жыл бұрын
Jesus bless you and your family definitely brother god bless you more and more
@jesussaviouroftheman41193 жыл бұрын
God bless you
@premibernard97123 жыл бұрын
എന്റെ ഈശോയെ അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധൽമാവ് ന്യങ്ങളിൽവന്നു നിറയണമേ. ആമേൻ
@rosammageorgegeorge58433 жыл бұрын
എന്റെ ഈശോയ്ക്കു എന്നേരവും സ്തുതി ആരാധന.
@mtechniques5963 жыл бұрын
27വയസ് ഉള്ള ഒരാൾക്ക് കോവിഡ് സ്ഥിരികരിച്ചു +പോസിറ്റീവ് ആയി സ്ഥിരികരിച്ചു. അവർപ്രർത്ഥന sagayom avisha pettyi ഉണ്ട്. അവർക്ക് വേണ്ടി ഒരു നിമിഷം elavarum. പ്രത്ഥികണെ. 🙏 കർത്താവായ. എന്റ ദൈവമെ. ഈ വി.കുർബ്ബാനയിൽ. മധ്യാസം യാജി കുന്ന വരുടെ പ്രാത്ഥാ നായുടെ സ്വരം sravikane .അവരുടെ kudubam ngale. അങ്ങ് samarthom ആയി അനുഗ്രഹി kane. അവരുടെ. Avisha gal niravetti കൊടുകാണേ. Amen🙏🌈❤️✝️🕊️🙏
@binibaby11686 ай бұрын
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ അനുഗ്രഹിക്കണേ
@milvyjennis77104 жыл бұрын
ദൈവമേ നീ ആണ് എന്റെ ആശ്രയം 🙏🙏
@jobhyjoshy22323 жыл бұрын
Amen
@pranavs72196 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ നമ്മുടെ പരിസരത്തു ദൈവത്തിന്റെ ഒരു ആത്മ സ്പർശം അനുഭവപ്പെടുന്നു love u jesus
@DasCreations6 жыл бұрын
Thank you so much #PranavS Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜kzbin.info/door/9DTUnizfqzoYGIxelcabvw?view_as=subscriber
@sunnytl37386 жыл бұрын
Sunny amn
@sheenamol21166 жыл бұрын
Amen
@ajithAjith-ys4gk6 жыл бұрын
Amen
@DasCreations6 жыл бұрын
@@ajithAjith-ys4gk Thank you so much Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜kzbin.info/door/9DTUnizfqzoYGIxelcabvw?view_as=subscriber
@sojomon30976 жыл бұрын
🌹 എന്റെ അമ്മേ ലോകമാതാവ്🌹 രോഗികളായ എല്ലാവരെയും ഈശോയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കാം. സ്നേഹാഇശോയെ അങ്ങേ അത്ഭുതകരം രോഗികളായി കഴിയുന്ന എല്ലാവരെയും സ്പർശിക്കേണമേ. ആമ്മേൻ
@DasCreations6 жыл бұрын
Thank you so much #Sojo Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜kzbin.info/door/9DTUnizfqzoYGIxelcabvw?view_as=subscriber
@gracyanthony79275 жыл бұрын
@@DasCreations we Loves JesusAmen
@gracyanthony79275 жыл бұрын
Love jessie.amen
@gracyanthony79275 жыл бұрын
.
@ancydhall1515 Жыл бұрын
Ishoye thank you so much for your all the blessings. Please bless my son to get work permit as soon as possible and H1b visa and bless him to get driving licence. And please bless me to get my disability pension and sale my flat and heal all of our health problems 🙏🙏🙏🙏❤️❤️❤️❤️❤️
@ARUNES-b6p6 ай бұрын
ദൈവമേ സങ്കടസാഗരത്തിൽ ആടിയൂലയുന്ന ഞങ്ങൾ അടിപതറി വീഴാതിരിക്കുവാൻ അവിടുന്ന് താങ്ങും തണലുമാകേണമേ 🙏🙏
@mareenashajan9811 Жыл бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും സ്തുതി ആരാധനാ
@KusumamPM-ip7wb7 ай бұрын
വരികൾ ഇടില്ലേ
@jodwininterior10055 жыл бұрын
ദൈവത്തെക്കുറിച്ച് അറിയുന്നതും കേൾക്കുന്നതും മനസിന് സുഖം തന്നെ ' പാപികൾക്കായി സ്വന്തം ജീവൻ ബലി കഴിച്ച യേശുനാഥാ ഈ എളിയ ദാസന്റെ ആരാധന
@Resh_56 жыл бұрын
വളരെ നല്ല ഗാനം .. പാട്ടിനൊപ്പം അറിയാതെ ചേർന്നു ആരാധിച്ചുപാടി പോകുന്നു. എന്റെ ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു . അങ്ങ് ദാനമായി നൽകിയ ഈ ജീവിതത്തെ കുറിച്ചോർത്ത് എനിക്കു വേണ്ടിയും എല്ലാ സഹോദരങ്ങൾക്കു വേണ്ടിയും ഞാൻ അങ്ങേക്കു നന്ദി പറയുന്നു. I Love you so much Jesus.
@DasCreations6 жыл бұрын
Thank you so much Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜kzbin.info/door/9DTUnizfqzoYGIxelcabvw?view_as=subscriber
@Resh_56 жыл бұрын
@@DasCreations how can i download this song audio
@VenuT-qn8bc6 ай бұрын
ദിവ്യകാരുണ്യമേ കഷ്ടതകളും ദുരിതങ്ങളും മാറ്റി അനുഗ്രഹിക്കേണമേ🙏🙏