പരിയാരം സുബ്രഹ്മണ്യ മഹാവിഷ്ണു ക്ഷേത്രം മട്ടന്നൂർ | കേരളത്തിലെ ഏറ്റവും പഴക്കമേറിയ ചുവർചിത്രങ്ങൾ

  Рет қаралды 29,182

Dipu Viswanathan Vaikom

Dipu Viswanathan Vaikom

Күн бұрын

Пікірлер: 184
@akhilrajkv9532
@akhilrajkv9532 3 жыл бұрын
മട്ടന്നൂർ പരിയാരം ശ്രീ സുബ്രഹ്മണ്യ - ശ്രീ മഹാ വിഷ്ണു ക്ഷേത്ര സേവാ സമിതിയുമായി ബന്ധപ്പെട്ടൻ ദയവായി ഈ നമ്പറിൽ വിളിക്കുക : 9946299502 ( അഖിൽ രാജ് ) അക്കൗണ്ട് വിവരങ്ങളും താഴെ നൽകുന്നു Pariyarathappan Kshetra Chaithanyarjava Paripalana Sabha Charitable Trust A/c : 16340200003830 Federal Bank, Mattanur (Branch ) IFSE Code: FDRL0001634 Swift code: FDRLINBBIBD
@unnikrishnankm6143
@unnikrishnankm6143 3 жыл бұрын
ഗംഭീരം മനോഹരം സുബ്രഹ്മണ്യനും മഹാവിഷ്ണുവും എല്ല്ലാവരെയും അനുഗ്രഹിക്കട്ടെ
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you
@akhilrajkv9532
@akhilrajkv9532 3 жыл бұрын
സാക്ഷാൽ വൈകുണ്ഠ നാഥൻ ആയ പൂർണ്ണ സ്വരൂപത്തിൽ ഇരിക്കുന്ന മഹാ വിഷ്ണു ദേവനും, വിജയപ്രദായി ആയി പൂർണ്ണ തേജസ്സോടെ അനുഗ്രഹം ചൊരിയുന്ന സുബ്രഹ്മണ്യ സ്വാമിയും, അന്നപൂർണശ്വരി അമ്മയുടെയും മഹാ ദേവന്റെയും ചൈതന്യവും, ഉഗ്ര സർപ്പങ്ങളുടെയും, സ്വയംഭൂവായ വന ശാസ്താവിന്റെയും ചൈതന്യം നിറഞ്ഞു തുളുമ്പുന്ന പുണ്യ ഭൂമി.... 🙏🙏🙏 അവിടെ എത്തിയാൽ മനസ്സിലാകും... ഭൂമിയിലെ സ്വർഗ്ഗവും വൈകുണ്ഠവും ഈ മട്ടന്നൂർ പരിയാരത്ത് ആണെന്ന് 🙏🙏🙏
@Dipuviswanathan
@Dipuviswanathan 3 жыл бұрын
അഖിൽ ഇങ്ങനെ ഒരു അവസരം എനിക്ക് തന്നതിൽ വളരെ അധികം സന്തോഷമുണ്ട്.ആ ക്ഷേത്രത്തോടുള്ള താങ്കളുടെയും സേവാ സമിതിയുടെയും മറ്റു നാട്ടുകാരുടെയും നിസ്വാർത്ഥ മായ അർപ്പണ മനോഭാവത്തിന് എത്രയും പെട്ടെന്ന് ഫലമുണ്ടാകട്ടെ 🙏🙏🙏
@SambuDas-rv6fq
@SambuDas-rv6fq 3 жыл бұрын
ആ നാട്ടിലെ ഭക്തർക്ക് മാത്ര ഇതിന് ഒരു പരിഹാരം കാണാൻ കഴിയു എല്ലാമാസവും 100നൂറിൽ കുറയാതെ ഓരോ വീട്ടിൽ ചെന്ന് പിരിവ് നടത്തുക അതിന് കൃത്യമായ ഒരു കണക്ക് വെക്കുക പിന്നെ ഒരു അക്കൗണ്ട് തുടങ്ങുക അത് വഴി പണം വരുന്ന രീതി കണ്ടത്തുക എന്തായാലും ചിലപ്പോൾ ഭഗവാൻ അനുഗ്രഹിച്ചാൽ എനിക്കും സഹായിക്കാൻ കഴിയും. 🙏
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you 🙏
@dipuparameswaran
@dipuparameswaran 3 жыл бұрын
ഇതെല്ലാം സംരക്ഷിക്കപ്പെടാതെപോകുന്നത് എന്ത് കഷ്ടമാണ്... വീഡിയോ അടിപൊളിയായിട്ടുണ്ട് ചേട്ടാ
@Dipuviswanathan
@Dipuviswanathan 3 жыл бұрын
വളരെ സന്തോഷം ദീപു🙏
@spprakash2037
@spprakash2037 3 жыл бұрын
മനോഹരം ,നാശോന്മുഖമാകുന്ന ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ ദേവസ്വം തയ്യാറാകണം
@Dipuviswanathan
@Dipuviswanathan 3 жыл бұрын
🙏
@radhakrishnanv25
@radhakrishnanv25 3 жыл бұрын
എത്രയും വേഗം പുനർനിർമാണം നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@jayalekshmiravindranathans3757
@jayalekshmiravindranathans3757 3 жыл бұрын
ക്ഷേത്രപുനരുദ്ധാരണം എത്രയും വേഗം പൂർത്തിയായി പൂർണ്ണചൈതന്യത്തോടെ തിളങ്ങാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you
@വാടാമലരുകൾ-ഞ6ഘ
@വാടാമലരുകൾ-ഞ6ഘ 3 жыл бұрын
നല്ല വിവരണം... മനോഹര കാഴ്ചകൾ.. കണ്ണൂര് തളിപ്പറമ്പ് രാജ രാജ ക്ഷേത്രവും, മാടായിക്കാവും, പറശ്ശിനിക്കടവും മാത്രമേ പോയിട്ടുള്ളു... പുതിയ അറിവുകൾക്ക് നന്ദി ദീപൂ... ഈശ്വരൻ അനുഗ്രഹിക്കട്ടെ..
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you 🙏🙏
@aiswaryashagin
@aiswaryashagin 3 жыл бұрын
സർഗ്ഗം സിനിമ കണ്ടു തീർന്ന പ്രതീതി...... അടിപൊളിയായിട്ടുണ്ട്... 👌👌.....
@Dipuviswanathan
@Dipuviswanathan 3 жыл бұрын
ആഹാ thank you❤️❤️
@sheebaraj5620
@sheebaraj5620 3 жыл бұрын
ഹായ് ദീപു എത്ര പ്രത്യേകതയുള്ള അമ്പലമാണ് ഇന്ന് താങ്കൾ പരിചയപ്പെടുത്തിയത്. ഇത് എത്ര വില കൊടുത്തും സംരക്ഷിക്കപ്പെടണ്ട താണ് അതിനുള്ള സാഹചര്യം ദൈവം തരട്ടെ നമ്മുക്ക് പ്രാർത്ഥിക്കാം നന്ദി
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you 🙏🙏
@DKMKartha108
@DKMKartha108 3 жыл бұрын
Thank you for this presentation. കേരളീയക്ഷേത്രങ്ങൾ പരിസ്ഥിതി സംരക്ഷണത്തിനു നൽകിയിട്ടുള്ള സഹായം അനിഷേദ്ധ്യമാണ്. വനങ്ങൾ, വലിയ ചിറകൾ, പുഴയിലെ മത്സ്യങ്ങൾ (തൃപ്രയാർ) തുടങ്ങിയവയെ നാശത്തിൽനിന്നു രക്ഷിച്ചു നിർത്തുന്നത് ക്ഷേത്രവ്യവസ്ഥയാണ്. കലയും സംസ്കാരവും ഭാഷയും സാഹിത്യവും വിദേശികളുടെ ഭ്രാന്തിൽ വേരോടിയ ആക്രാമകതയിൽനിന്നു രക്ഷപ്പെട്ടത്, ക്ഷേത്രങ്ങളുടെ സഹായത്താലാണ്. അന്യമതക്കാരെക്കൂടി ധനികരാക്കുന്ന ഉത്സവാദികൾ സമ്പദ് വ്യവസ്ഥയെ അഭിവർദ്ധിപ്പിച്ചു പോരുന്നു നൂറ്റണ്ടുകളായി. സമ്പത്തിന്റെ പുനർവ്വിതരണവും ക്ഷേത്രങ്ങൾ നടത്തുന്നുണ്ട്. ഉദാഹരണത്തിന്, ഒരു ധനവാൻ ആയിരം വെള്ളിവിളക്കുകൾ ക്ഷേത്രത്തിൽ സമർപ്പിച്ചാൽ അയാളുടെ പണം ഖനനം, ലോഹനിർമ്മാണം, തുടങ്ങിയ മേഖലകളിൽ നിക്ഷിപ്തമാവുമല്ലോ. പുറമേ, ജനതയെ സസ്യാഹാരവ്രതത്തിലേയ്ക്ക് നയിയ്ക്കുന്നതുവഴി ക്ഷേത്രങ്ങൾ ആഗോളതാപനത്തിൽ നിന്ന് ലോകത്തെ രക്ഷിച്ചുനിർത്തുന്നു. ഇത്തരം വസ്തുതകളെ മുൻനിർത്തി ഭരണകൂടം നേരിട്ട് ക്ഷേത്രങ്ങളെ പുനരുദ്ധരിയ്‌ക്കേണ്ടതാണ് -- പരിസ്ഥിതിരക്ഷയ്ക്കും സംസ്കാരസംരക്ഷണത്തിനും സമ്പദ്സമൃദ്ധിയ്ക്കും വേണ്ടി. എന്നാൽ ക്ഷേത്ര ഭരണത്തിലോ ചടങ്ങുകളിലോ ഭരണകൂടം ഇടപെടരുതുതാനും -- ആരാധനാസ്വാതന്ത്ര്യത്തെ മുൻനിർത്തിയും മതനിഷ്പക്ഷത നിലനിർത്താനും. അന്യമതക്കാരുടെ നികുതിപ്പണം ഇതിനുവേണ്ടി ചെലവാക്കാതെ വിശ്വാസികളുടെ മാത്രം നികുതികൊണ്ട് ഈ സംരംഭം നടത്താവുന്നതാണ്. ക്ഷേത്രങ്ങൾ ഫ്യൂഡൽ വ്യവസ്ഥയുടെ ജീർണ്ണാവശിഷ്ടങ്ങളാണെന്ന ആധുനികവിശ്വാസം വിഭ്രാന്തി മാത്രം ആണ് എന്നു നാം മനസ്സിലാക്കണം -- നമ്മുടെ ഭരണകൂടവും.
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you sir
@paveern9810
@paveern9810 3 жыл бұрын
Sir 👍
@sajeeshchoyan3887
@sajeeshchoyan3887 3 жыл бұрын
അതി മനോഹരമായിത്തന്നെ താങ്കൾ വി ഡിയോ ചെയ്യ്തിരിക്കുന്നു പരിയാരത്തപ്പൻ മാർ അനുഗ്രഹിക്കു തിർച്ച
@Dipuviswanathan
@Dipuviswanathan 3 жыл бұрын
വളരെ നന്ദി 🙏🙏
@unnikrishnankm6143
@unnikrishnankm6143 3 жыл бұрын
ഞാൻ ഈ ക്ഷേത്രത്തിൽ മേൽശാന്തി ക്ക് പകരം മുട്ടുശാന്തിക്ക് പോകാറുണ്ട് അതുപോലെ ഉത്സവത്തിനും
@Dipuviswanathan
@Dipuviswanathan 3 жыл бұрын
🙏
@wcdwiw
@wcdwiw 3 жыл бұрын
ഭഗവദ് കൃപാനുഗ്രഹങ്ങൾ ജീവിതത്തിൽ നിറയട്ടെ🙏
@ajticlt4697
@ajticlt4697 3 жыл бұрын
Eppaya ulsavam?
@DevikaKoderi
@DevikaKoderi Жыл бұрын
എന്റെ വീടിന്റെ തൊട്ടടുത്തുള്ള ക്ഷേത്രം 🙏🏻... 🥰😍
@varaahi9747
@varaahi9747 3 жыл бұрын
സംരക്ഷിക്കപ്പെടേണ്ട ക്ഷേത്രങ്ങൾ സാംസ്കാരിക കേന്ദ്രങ്ങൾ ഇനിയും ഇത്തരം video കൾ പ്രതീക്ഷിക്കുന്നു
@Dipuviswanathan
@Dipuviswanathan 3 жыл бұрын
തീർച്ചയായും🙏
@NaviNavi-jc1kk
@NaviNavi-jc1kk 2 жыл бұрын
OM NAMASHIVAYA Valare Nandi
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you🙏
@padmapriyak7567
@padmapriyak7567 3 жыл бұрын
ingane oru vdeo undakiya thangalk aadym oru nanni parayate....ee vdeo kanditulla arakayalum manasil thattunathnu....enthayalum thaangal thudakm kuricha ee oru yakjathil njanglum oru bhagam avan saraveswaran avsaram thannathayi kanakakunu...
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you 🙏
@dr.s.ramakrishnasharma7041
@dr.s.ramakrishnasharma7041 3 жыл бұрын
"ആടിക്കൊണ്ടാൽ ദൈവം കൂടിക്കൊള്ളും" - ഇതിനോടൊപ്പം ചേർത്തു വായിക്കേണ്ടതാണ് "താൻ പാതി, ദൈവം പാതി". എന്നാൽ, പരിയാരത്തപ്പ(ന്റെ) ന്മാരുടെ വൈശിഷ്ട്യം വളരെ വളരെ വിഭിന്നമാണ് എന്ന് അനാദി നാദബ്രഹ്മം തന്നെ തെളിയിക്കുന്നു. ധ്യാനിച്ചു ധ്യാനിച്ചു വേണം അവിടെ എത്തുവാൻ .🔥🙏🔥
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you 🙏🙏
@akhilrajkv9532
@akhilrajkv9532 3 жыл бұрын
ഹരേ കൃഷ്ണാ... 🙏🙏
@ajticlt4697
@ajticlt4697 3 жыл бұрын
Good Video.Nalla vivaranam
@vayanakuttam
@vayanakuttam 3 жыл бұрын
This temple must be protected ..we need this type of vedios. All the best
@Dipuviswanathan
@Dipuviswanathan 3 жыл бұрын
🙏
@avanthikaaneesh9950
@avanthikaaneesh9950 3 жыл бұрын
Wonderful video 👏👏👌👌
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you 🙏
@srimonguruji3999
@srimonguruji3999 3 жыл бұрын
ഓം ശരവണഭവായ നമഃ🙏🕉️ ഓം നമോ നാരായണായ🙏🕉️
@nandakumarkrishnan4078
@nandakumarkrishnan4078 Ай бұрын
🕉 Sharavana Bhavaya Namah 🙏🏻 ♥️
@jayakumar200
@jayakumar200 3 жыл бұрын
നല്ല വീഡിയോ,, നല്ല ഭംഗി. 🌹🌹🌹🌹🌹🌹
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you 🙏
@dineshch8909
@dineshch8909 3 жыл бұрын
മലബാറിൽ ടിപ്പുവും ജിഹാദിപടയും തകർക്കാത്തതായി എത്ര ക്ഷേത്രങ്ങൾ ഉണ്ടാകും?
@hareendranathn.vadasseri2607
@hareendranathn.vadasseri2607 3 жыл бұрын
വളരെ നന്നായിട്ടുണ്ട്
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you hariyetta ❤️💙
@jayakumar200
@jayakumar200 3 жыл бұрын
Thankyu ദീപു 🌹🌹🌹🌹
@suchitraraghavan1330
@suchitraraghavan1330 3 жыл бұрын
So beautiful. Sanatana dharma cannot be destroyed. All this is proof.
@ajithkumarn3201
@ajithkumarn3201 3 жыл бұрын
Good vedeo 🙏🙏🙏
@manukrajappan5211
@manukrajappan5211 3 жыл бұрын
തികച്ചും സങ്കട ജനകം
@PrasanthPanakkal
@PrasanthPanakkal 3 жыл бұрын
valare nalla video...keep it up
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you
@premsatishkumar5339
@premsatishkumar5339 3 жыл бұрын
God bless you akil raj all temple committee after covid i will visit temple and you satish from trivandrum
@Dipuviswanathan
@Dipuviswanathan 3 жыл бұрын
🙏
@akhilrajkv9532
@akhilrajkv9532 3 жыл бұрын
Thank you sir
@nimmisreedharan6931
@nimmisreedharan6931 3 жыл бұрын
As usual Beautiful.. Excellent presentation Narration is superb Overall worth watching
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you 💙💙
@smithai8279
@smithai8279 3 жыл бұрын
ന്ത് നല്ലൊരു ക്ഷേത്രം
@Dipuviswanathan
@Dipuviswanathan 3 жыл бұрын
💙💙
@premsatishkumar5339
@premsatishkumar5339 3 жыл бұрын
Thanks Deepu God bless you all
@Dipuviswanathan
@Dipuviswanathan 3 жыл бұрын
🙏
@vijickv
@vijickv 3 жыл бұрын
Excellent presentation..
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you
@rajeeshkv5916
@rajeeshkv5916 3 жыл бұрын
പീഠഭൂമി പോലെ ഉയർന്നു നിൽക്കുന്ന ക്ഷേത്രം, ചുറ്റിലും തേക്കുതടികൾ തിങ്ങി നിറഞ്ഞ വന ഭൂമി, ക്ഷേത്രത്തിനു മുൻപിൽ താഴ്ചയിൽ ഏക്കറുകണക്കിന് നെൽ കൃഷി, കൂടാതെ തോടും.. മനസ്സിന് കുളിർമയും ഏകാഗ്രതയും ഈ ക്ഷേത്ര ഭൂമിയിൽ അനുഭവിച്ചറിയാം
@Dipuviswanathan
@Dipuviswanathan 3 жыл бұрын
🙏🙏
@aromalajith1645
@aromalajith1645 3 жыл бұрын
Akhil nadh 👍 bhagavante anughraham eppozhum thangallkku labhikkate
@Dipuviswanathan
@Dipuviswanathan 3 жыл бұрын
🙏
@pradeepank9453
@pradeepank9453 3 жыл бұрын
ഹരി ഓം. ഈ ക്ഷേത്രം പഴയ പ്രൗഡിയിൽ എത്തിക്കാൻ പുനരുദ്ധാരണ പ്രവർത്തകർക്ക് സാധിക്കട്ടെ. തീർച്ചയായും സാധിക്കും നിങ്ങൾ തുടങ്ങിക്കോളൂ, ഇതിനുളള ധനം നാനാ ദിക്കുകളിൽ നിന്നും അവിടെ എത്തിച്ചേരും.. ഓം നമോ നാരായണായ ,ഓം സുബ്രഹ്മണ്യായ നമ: .....🕉️🙏🙏🙏🙏🕉️
@jayakumar200
@jayakumar200 3 жыл бұрын
ടിപ്പു, എന്ന സത്വം, ദ്രോഹമല്ലാതെ നല്ലതു വല്ലതും ചെയ്തിട്ടുണ്ടോ, എന്താ ഭംഹി ഇങ്ങനെ ഇങ്ങനെ നശിപ്പിക്കാൻ അയാൾ ക്കു തോന്നി...
@mmkingofking8383
@mmkingofking8383 3 жыл бұрын
ഉണ്ട് അയാൾക്ക്‌ വേണ്ടി റോഡ് വെട്ടി അതു പിന്നെ ജനങ്ങൾ ഉപയോഗിച്ചു
@jayakumar200
@jayakumar200 3 жыл бұрын
@@mmkingofking8383 😃😃😃
@neosokretes
@neosokretes 3 жыл бұрын
He raped Malabar in all sense.. 😱
@AaGaLovelyTales
@AaGaLovelyTales 3 жыл бұрын
ദിപു ചെയ്യുമെന്ന് വല്യ മഹത്വം ഉള്ള കാര്യമാണ് ഇങ്ങനെ അല്ലാതെ ഞങ്ങൾ ആരും ഈ ക്ഷേത്രങ്ങളെ കുറിച്ച് അറിയണേൽ പോകുന്നില്ല 🙏
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you🙏🙏
@raginibalakrishnan5386
@raginibalakrishnan5386 3 жыл бұрын
God bless you
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you 🙏
@wcdwiw
@wcdwiw 3 жыл бұрын
ച രി ത്രം ❤️ വി ശ്വാ സം
@muralidharanpillai7628
@muralidharanpillai7628 3 жыл бұрын
Njan varan aagrhikkunnu🙏🙏🙏
@dileepswastik218
@dileepswastik218 3 жыл бұрын
Deepu /aghilraj എത്രയോ പേര് പരിയാരത്തെ പറ്റി എഴുതുകയും പറയുകയും ചെയ്തിരിക്കുന്നു. എന്നാൽ ഈ vdo ഹൃദയങ്ങളിൽ തൊടുന്നുണ്ട്. നല്ല മനസ്സുകൾ പുനർനിർമ്മിതിക്കായി മുന്നിലുണ്ടെന്നും അറിയാം, എങ്കിലും പറയട്ടെ 20വർഷമായി ചുമർച്ചിത്ര ഉപാസകൻ എന്ന നിലയിലും നാട്ടുകാരൻ എന്ന നിലയിലും എന്നാൽ കഴിയുന്നത് ചെയ്യാൻ ഞാൻ തയ്യാറാണ് 🙏
@Dipuviswanathan
@Dipuviswanathan 3 жыл бұрын
@c.d dileep sir നല്ല വാക്കുകൾക്ക് വളരെ നന്ദി🙏❤️
@jayakumar200
@jayakumar200 3 жыл бұрын
ഗഭീരം,,,, എന്നാൽ എല്ലാം കണ്ടു കഴിഞപ്പോൾ ഒരുപാട് വിഷമം...... ഈ അവസ്ഥ ഓർത്തു 😪
@jayakumar200
@jayakumar200 3 жыл бұрын
ഇപ്പോൾ സംരക്ഷിക്കുന്നവർക്കു , കോടി കോടി പ്രണാമം 🙏🙏🙏🙏🙏
@rajendrancg9418
@rajendrancg9418 3 жыл бұрын
കാലം പോറിയിട്ടിരിക്കുന്ന ഈ മഹാക്ഷേത്രങ്ങൾ കാലത്തിന്റെ അടയാളമാണ്. സംരക്ഷിക്കാൻ തയ്യാറാകണെ! ചുവരുകൾ പൊളിഞ്ഞു കൊണ്ടിരിക്കുന്നത് ഇവിടുത്തെ ഭക്തശിരോമണികൾ കാണുന്നില്ലെ!
@Dipuviswanathan
@Dipuviswanathan 3 жыл бұрын
ഉവ്വ് തീർച്ച ആയും അതിനുള്ള പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു
@skumarcreations1
@skumarcreations1 3 жыл бұрын
Good 👍
@damodaranmozhikunnath1014
@damodaranmozhikunnath1014 3 жыл бұрын
ക്ഷേത്രത്തിന്റെ ജീർണാവസ്ഥ പരിഹരിക്കപ്പെടേണ്ടതാണ്. എങ്ങിനെ ? സങ്കടം തരാന്നി!
@Dipuviswanathan
@Dipuviswanathan 3 жыл бұрын
🙏
@RVlogbyAravi
@RVlogbyAravi 3 жыл бұрын
Good video🙏🙏🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you
@onelife-celebrateit
@onelife-celebrateit 2 жыл бұрын
Othiri nanni ee videok. I came here after seeing a post on Facebook about tis temple. Valare manoharamayitt edithitund , marangalum ,kili naadhavum , beautiful bgm also.warrier sirnte voice bhagath inik oru doubtund , black outline uladh edh type paintings aan enaan sir paranjadhn? Ah bhagam clear avunilarnu. Outline ilathdh ajanta enale paranjadh apo outlineuladho? Clearavunilarnu . Naattuvazhi shot was also very beautiful but kurach shake ayen thonunu . Njan ajanta-ellora poyitund , avidem idhupolthe paintingskanditund , similiar paintings i have also seen in sithanvasal Jain caves near Madurai. All constructed in somewhat same time period. Keralathilum adhupolathe chithrangalunden arinjathil santhosham adhupole sangadavumund ipozhthe avastha kanditund. Endhaylm othiri nanni idhoke njangalkkum kanichutharunadhin. 🙏stay blessed
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you lakshmi.അവർ അവിടെ പുനരുദ്ധാരണം തുടങ്ങാൻ പോവുകയാണ്.എല്ലാം ശെരിയാവും എന്നു പ്രതീക്ഷിക്കാം🙏
@amayaj2a625
@amayaj2a625 3 жыл бұрын
👌👍
@sasika8477
@sasika8477 3 жыл бұрын
Cungrag.... agilraj.. thangyou
@abhijithnambiar5494
@abhijithnambiar5494 3 жыл бұрын
👍👍👍
@Dipuviswanathan
@Dipuviswanathan 3 жыл бұрын
🙏
@rajunair8087
@rajunair8087 3 жыл бұрын
🙏🙏🙏👍👍🎉🎉
@yamunamenon3065
@yamunamenon3065 3 жыл бұрын
Wow
@Dipuviswanathan
@Dipuviswanathan 3 жыл бұрын
💙❤️
@aravindakshanpk2833
@aravindakshanpk2833 3 жыл бұрын
കർണാടജയിൽ ധർമ്സ്ഥലത്തെ വരുമാനം ഒന്നുകൊണ്ടു മാത്രം നൂറുകണക്കിന് അമ്പലങ്ങളുടെ പുനർനിർമാണം നടത്തിയിട്ടുണ്ട്. അതേപോലെ കേരളത്തിലെ പ്രസിദ്ധ ക്ഷേത്രങ്ങളുടെ വരുമാനം കൊണ്ട് ഇതുപോലുള്ള പുരാതന ദേവാലയങ്ങൾ പുനർ നിർമിക്കണം. ദേവസ്വം ബോർഡിനെ പിരിച്ചു വിട്ടു ക്ഷേത്രങ്ങൾക്ക് അധികാരം വിട്ടു കൊടുക്കണം കേരളത്തിലെ ഭക്ത ജനങ്ങൾ ഈ ക്ഷേത്രത്തിന്റെ പുനർനിർമാണത്തിന് അകമഴി ഞ്ഞു സഹായിക്കണം.
@Dipuviswanathan
@Dipuviswanathan 3 жыл бұрын
🙏
@soumyashri6335
@soumyashri6335 3 жыл бұрын
👍👍👌👌
@Dipuviswanathan
@Dipuviswanathan 3 жыл бұрын
🙏
@hymavathi8831
@hymavathi8831 3 жыл бұрын
Manohaharamaya kshethram
@janakyk7488
@janakyk7488 3 жыл бұрын
👍🙏
@janardhananpovval3957
@janardhananpovval3957 3 жыл бұрын
🙏. Bro temple nte acount no kodukamairunu.
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Description ഒന്നു നോക്കാമോ അതിൽ contact no ഉണ്ട്.ഒന്നു watsapp ചെയ്താൽ തരും🙏
@aravindakshankrishnapanick9186
@aravindakshankrishnapanick9186 3 жыл бұрын
Hari Om You have not given any account number for general public to donate. Form a Trust including some prominent members from different classes and open account in the name of the Trust and give account details in the video itself. Also make the video with English narration so that we can share it with far and wide
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Sure sir . Sir please check the description box .temple contact no has been given in the description box.🙏
@radhakrishna-mg9kl
@radhakrishna-mg9kl 3 жыл бұрын
OM Namo Narayanaya Nama 🌹🙏Make New Immediately I am Full Support 🌹🙏
@Dipuviswanathan
@Dipuviswanathan 3 жыл бұрын
🙏
@sajinair870
@sajinair870 2 жыл бұрын
🙏🏹🗣️
@remanair4716
@remanair4716 Жыл бұрын
Why isn't the people and govt doing any renovation?
@Dipuviswanathan
@Dipuviswanathan Жыл бұрын
ചെയ്യുന്നുണ്ട്
@sandhyaparavur
@sandhyaparavur 3 жыл бұрын
More informative
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you
@minijayakumar4169
@minijayakumar4169 3 жыл бұрын
പുനരുദ്ധാരണം തുടങ്ങാൻ എന്താണ് തടസ്സം...
@Dipuviswanathan
@Dipuviswanathan 3 жыл бұрын
നടക്കുന്നുണ്ട്
@aravindakshanpk2833
@aravindakshanpk2833 3 жыл бұрын
ഒരു നല്ല കമ്മിറ്റി ഉണ്ടാക്കിയതിനു ശേഷം അക്കൗണ്ട് നമ്പർ വീഡിയോവിൽ കൊടുക്കുക. തീർച്ചയായും ഈ ക്ഷേത്രത്തെ പഴയകാല പ്രൌഡിയിലേക്ക് കൊണ്ടുവരണം. പാർട്ടിയോ, ജാതിയോ, ഒന്നുംനോക്കാതെ എല്ലാവരും പരിശ്രമിക്കണം. ദൈവം അനുഗ്രഹിക്കട്ടെ.
@Dipuviswanathan
@Dipuviswanathan 3 жыл бұрын
കമ്മിറ്റി ഉണ്ട് .അവർ അതിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് കുറെ നാളുകളായി.descriptionil temple contact no കൊടുത്തിട്ടുണ്ട്.🙏
@aravindakshanpk2833
@aravindakshanpk2833 3 жыл бұрын
@@Dipuviswanathan thank you
@pradeep8566
@pradeep8566 3 жыл бұрын
🙏🙏🙏
@SK-lo4ez
@SK-lo4ez 3 жыл бұрын
റൂട്ട് പറഞ്ഞു തരാമോ
@zenogany2198
@zenogany2198 3 жыл бұрын
👍
@neethuraveendran7147
@neethuraveendran7147 3 жыл бұрын
Ohh dipu chetta sagadam vannu temple kandittu😰 Onum parayan ila . Dipu chettante Video ellavarum kantte ethrayum pettanu temple nte work nadakatte🙏🏻🙏🏻🙏🏻
@Dipuviswanathan
@Dipuviswanathan 3 жыл бұрын
ഉവ്വ് നടക്കുന്നുണ്ട് .അതിനുള്ള ശ്രമത്തിലാണ് അവർ.
@neethuraveendran7147
@neethuraveendran7147 3 жыл бұрын
❤️
@Dipuviswanathan
@Dipuviswanathan 3 жыл бұрын
❤️❤️
@satheeshkumar8967
@satheeshkumar8967 3 жыл бұрын
🙏🙏🙏🙏🙏
@radhakrishna-mg9kl
@radhakrishna-mg9kl 3 жыл бұрын
🕉🌹🙏
@anila.p.4527
@anila.p.4527 3 жыл бұрын
Muruga sawamyieku hara haro hara hara
@Ragesh.Szr86
@Ragesh.Szr86 3 жыл бұрын
@സ്വാമിഇഡ്ഡലിപ്രിയാനന്ദൻ
@സ്വാമിഇഡ്ഡലിപ്രിയാനന്ദൻ 3 жыл бұрын
ദീപു ചേട്ടാ ഇതൊക്കെ കാണുമ്പോൾ സന്തോഷവും സങ്കടവും തോനുന്നു. പക്ഷെ ഈ അമ്പലത്തെ കുറിച്ച് കേന്ദ്രത്തിൽ അറിയിക്കണം
@Dipuviswanathan
@Dipuviswanathan 3 жыл бұрын
വിനീത് 👍
@salilasadanand4548
@salilasadanand4548 3 жыл бұрын
സത്യം പറഞ്ഞാൽ വിഷമം തോന്നുന്നു. ഇതിന്റെ നാച്ചുറലിറ്റി നഷ്ടപ്പെടുത്താതെ പുനർനിർമ്മണം നടത്തണം
@purushothamanp1041
@purushothamanp1041 3 жыл бұрын
,🌹🙏
@nandadmajankotheri1118
@nandadmajankotheri1118 3 жыл бұрын
മനോഹരമായ അവതരണവും ചിത്രീകാരണവും.അഖിൽരാജ് മട്ടന്നൂരുന്റെ കണ്ടെത്തലുകൾ വളരെ വിലമതിക്കുന്നു. നന്മകൾ നേരുന്നു
@Dipuviswanathan
@Dipuviswanathan 3 жыл бұрын
All credits goes to akhilraj.thank you sir
@indudinesh406dinesh3
@indudinesh406dinesh3 3 жыл бұрын
Everokke evideyano avo
@gopalabykrishnan744
@gopalabykrishnan744 3 жыл бұрын
അധികം സ്വർണം, പണം എന്നിവ അമ്പലത്തിൽ സോരുക്കുട്ടി വെക്കാതിരിക്കുക ക്ഷേത്രം സ്വന്തം ശരിരം ആയി യും അതിലുള്ള പ്രതിഷ്ട നമ്മുടെ ജിവൻ ആയും കാണാൻ ഭക്തരെ പ്രാപ്തരക്കുക.........
@gladispadmam580
@gladispadmam580 3 жыл бұрын
Where is archeological dept
@kamalanayar423
@kamalanayar423 3 жыл бұрын
Invite Praveen mohan
@വെള്ളാട്ടപ്പോക്കർ
@വെള്ളാട്ടപ്പോക്കർ 3 жыл бұрын
Yes
@keralabeauty389
@keralabeauty389 3 жыл бұрын
Tippu ennu vilikku
@nraveendran2255
@nraveendran2255 3 жыл бұрын
നിലവറയോ,രഹസൃഅറകളോ കണ്ടെത്താൻ സാധൃതയുണ്ടൊ,പഴമക്ക് കോട്ടം തട്ടാതെ പുതുക്കാൻ പറ്റിയാൽ നന്നായിരിക്കും🙏
@Dipuviswanathan
@Dipuviswanathan 3 жыл бұрын
അതിനുള്ള ശ്രമം നടക്കുന്നു
@anandhubeco4453
@anandhubeco4453 3 жыл бұрын
😢😢😢
@rajanck7827
@rajanck7827 3 жыл бұрын
Ethonnum oru hinduvinu manasilavunnillo ? Maha kashtam.
@indudinesh406dinesh3
@indudinesh406dinesh3 3 жыл бұрын
Ttippu.. Ne epol kittiyal.... Endu cheyanam....
@വെള്ളാട്ടപ്പോക്കർ
@വെള്ളാട്ടപ്പോക്കർ 3 жыл бұрын
തുമ്പു മാത്രമല്ല മുഴുവൻ കേറ്റി ചെത്തിക്കളയും ആ പന്നീടെ മോൻ്റ
@jpindia6304
@jpindia6304 3 жыл бұрын
പുനരുദ്ധാരണം കഴിഞ്ഞിട്ടുവേണം കമ്മിക്കൂട്ടങ്ങള്‍ക്ക് കിടന്ന് നിരങ്ങാന്‍...ശ്രദ്ധിക്കണം കേട്ടോ...
@indudinesh406dinesh3
@indudinesh406dinesh3 3 жыл бұрын
P. M ne report cheyuuui Kannan thonnunnu
@suchitraraghavan1330
@suchitraraghavan1330 3 жыл бұрын
Now CPM will pull it down
@suchitraraghavan1330
@suchitraraghavan1330 3 жыл бұрын
No wonder Britishers were unable to fulfill their agenda. Will CPM allow all this.
@mavo9295
@mavo9295 3 жыл бұрын
ഹിന്ദുവിന്റെ നാശത്തിന് കാരണം ഹിന്ദു തന്നെ ആണ്‌
@suchitraraghavan1330
@suchitraraghavan1330 3 жыл бұрын
Tipu jayanti 🤣
@ramachandranpillai5967
@ramachandranpillai5967 4 ай бұрын
MATTANNUR. SUBRRAMSNIYA. SHEKTHRRAM. NATTUKARRUK. KERALATHILE. BBHAKTHA JANSNGALUM. UDAN. TRESSTTU. RROPIKARRIKKUKA. ELLAM. VISWASIKALUM. SANBHAKATHIKAMAYYI. SAHAYYIKKUKA
@vishnunair522
@vishnunair522 3 жыл бұрын
🙏🙏
@Dipuviswanathan
@Dipuviswanathan 3 жыл бұрын
🙏
@keralamancheralam4304
@keralamancheralam4304 3 жыл бұрын
😢😢😢
@Dipuviswanathan
@Dipuviswanathan 3 жыл бұрын
🙏
@suneshsahadevan7919
@suneshsahadevan7919 3 жыл бұрын
🙏🙏🙏
@suneshsahadevan7919
@suneshsahadevan7919 3 жыл бұрын
🙏🙏🙏
@padmajapk4678
@padmajapk4678 3 жыл бұрын
🙏🙏🙏
@Dipuviswanathan
@Dipuviswanathan 3 жыл бұрын
🙏
MK Ramachandran - Mahavatar Babajiyum mattu Mahatmakkalum | SmJ 124
1:52:23
Satyameva Jayathe Clubhouse
Рет қаралды 11 М.
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 692 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 39 МЛН
MK Ramachandran - Himalaya Yathrakalil Njan Kandumuttiya Mahatmakkal | SmJ121
2:06:13
Satyameva Jayathe Clubhouse
Рет қаралды 86 М.