തുറവൂർ മഹാക്ഷേത്രം | THURAVOOR SREE NARASIMHASWAMI TEMPLE | KERALA TEMPLE | FOLKLORE

  Рет қаралды 34,513

Dipu Viswanathan Vaikom

Dipu Viswanathan Vaikom

2 жыл бұрын

THURAVOOR TEMPLE
The presiding deity here is Ugra Narasimha moorthy and Maha Sudarsananam. Narsimha moorthy is incarnation of lord maha vishnu and sudarsanam is his weapon. Narasimha moorthy is the most ugra form of mah vishnu ever. Sudarasanan is represents seperating maya from material facts and provides moksha.
Both deities are installed in separate sanctum sanctorum with equal importance.
Festivals
The main festival is Deepavali as valiyavilakku 9 days festival and the other is sreekrishnajayanthi.
Two dwadashi sandyavela of vrischikam and dhanu 1st, Thiruvathira sandyavela , Makaravilakku & patthamudayam
Main offerings
This is considered as rare type of temple for its rare combination and poojari who does pooja should be brahmachary and should not allowed to go outside of temple premises.
The main offerings are Vedi vazhipadu , Palpayasam and panakam
Pooja Timings
morning 4 a.m to noon 12 am
evening 5 p.m to 8 p.m
Address
Thuravoormahakshetram, Thuravoor P. O. , Cherthala, Allappuzha Dist, pin 688532, Phone No. 04782561470
How to reach
Temple situates 28 km from kochi, kerala
subscribe our channel : / dipuviswanathan
facebook page : / dipu-viswanathan-22423...
instagram : / dipuviswanathan
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838

Пікірлер: 218
@soniyasaji6436
@soniyasaji6436 2 жыл бұрын
വടക്കനപ്പൻ ശരണം 🙏ഞാനും ഒരു തുറവൂർ കാരിയാണ്. വല്യ സന്തോഷം ഞങ്ങളുടെ അമ്പലം പരിചയപ്പെടുത്തിയതിന് 🙏🙏🙏എന്റെ വടക്കനപ്പാ 🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you soniya🙏
@lailashaji1587
@lailashaji1587 2 жыл бұрын
Hare Krishna 🙏🙏🙏
@travelnestinhospitalityservice
@travelnestinhospitalityservice Ай бұрын
Temple contact number please🙏
@shaijuck33
@shaijuck33 2 жыл бұрын
നരസിംഹ പ്രതിഷ്ഠ യുള്ള തുറവൂർ മഹാദേവ ക്ഷേത്രത്തെ കുറിച്ച് അത്മീയ ഭാവത്തിൽ അറിവ് പകർന്ന് തന്ന ദിപു സാറിന് നന്ദി നമസ്കാരം🙏🙏🙏
@soul-tm2lk
@soul-tm2lk 2 жыл бұрын
തുറവൂർ മഹാദേവ ക്ഷേത്രം അല്ല.. തുറവൂർ മഹാക്ഷേത്രം എന്നാണ്..
@Dipuviswanathan
@Dipuviswanathan 2 жыл бұрын
തുറവൂർ മഹാദേവൻ അല്ലാട്ടോ സുദർശന മൂർത്തിയും നരസിംഹ മൂർത്തിയും ആണ് പ്രതിഷ്ഠ🙏
@kumasuresh
@kumasuresh Жыл бұрын
അങ്ങിനെ ഈ വീഡിയോയിൽ നിന്നും പ്രചോദനനം ഉൾക്കൊണ്ടു തുറവൂർ ക്ഷേത്രദർശനം നടത്തി. നല്ല ചൈതന്യം ...രണ്ടു പ്രതിഷ്ഠകളുടെയും പ്രഭാവം അനുഭവിച്ചറിയാം.....!!!! പ്രശാന്ത സുന്ദരമാണ് ക്ഷേത്രമതിലകം.. ഹൈവേയുടെ അരികിലാണെന്നു തോന്നില്ല.
@sasidharansasi6388
@sasidharansasi6388 Жыл бұрын
ശ്രീ നാരായണ ശ്രീ വടക്കനപ്പാ ശ്രീ തെക്കനപ്പാ കാത്തു കൊള്ളണെ ആ തൃപ്പാദങ്ങളിൽ വന്ന് ദർശനം നടത്താൻ അനുഗ്രഹിക്കണെ വടക്കനപ്പാ
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@shylajashaji1348
@shylajashaji1348 2 жыл бұрын
എന്റെ വടക്കനപ്പാ, തെക്കനപ്പാ ശരണം .🙏🙏 അവതരണം നന്നായി. പറഞ്ഞത് ശരിയാണ് കപ്പൽ ഇപ്പോഴും ഉണ്ട്
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@sreelakshmi6266
@sreelakshmi6266 Жыл бұрын
തുറവൂർ മഹാക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനം ശ്രീഭൂതനിലം ക്ഷേത്രം 😍.ഈ ക്ഷേത്രം ഈ വീഡിയോയിൽ ഉൾപ്പെടുത്തിയത് വളരെ നന്നായി കാരണം തുറവൂർ ക്ഷേത്രം പലർക്കും അറിയാമെങ്കിലും ശ്രീമൂലസ്ഥാനമായ,ഐതീഹ്യങ്ങൾ നിറഞ്ഞു നിൽക്കുന്ന ഈ ക്ഷേത്രത്തെ കുറിച്ച് അധികം ആർക്കും അറിയില്ല.ഇവുടുത്തെ പത്താമുദായ തിരുവുത്സവം കാണേണ്ടത് തന്നെയാണ്. അന്ന് വടക്കനപ്പനും തെക്കനപ്പനും ഇവിടെക്ക് എഴുന്നുള്ളും. അന്ന് മാത്രം വർഷത്തിൽ ഒരിക്കലാണ് ആ ശ്രീകോവിൽ തുറക്കുന്നത് വടക്കനപ്പനെയും തെക്കനപ്പനെയും ഒരു ശ്രീകോവിലിൽ ഒരുമിച്ചിരുത്തിയുള്ള ദീപാരാധന ദർശിക്കുന്നത് തുറവൂർ മഹാക്ഷേത്രത്തിൽ ഒരു വർഷം ദർശനം നടത്തുന്നതിന് തുല്യമാണ്.
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏🙏
@omanaachari1030
@omanaachari1030 2 жыл бұрын
"ഉഗ്രവീര്യം മഹാവിഷ്ണും ജ്വലന്തം സർവ്വതോ മുഖം ്് നൃസിംഹം ഭീക്ഷണം ഭദ്രം മൃത്യു മൃത്യു നമാമ്യഹം. "🙏🙏🙏🙏
@user-bi7ij2ns6m
@user-bi7ij2ns6m 2 жыл бұрын
Eee mantrathinnano power mahamrityunjaya mantrathinnano shakti
@elonpurushottam5189
@elonpurushottam5189 Жыл бұрын
@@user-bi7ij2ns6m randinum different purpose ann
@elonpurushottam5189
@elonpurushottam5189 Жыл бұрын
@@user-bi7ij2ns6m mrityunjaya mantram akalamaranathil ninn rakshapedanum Narasimha Murthy manthram shatru dosham maranum ann Pinne shivan anno shakti vishnuvinn anno Shakti ennano enn chodichal ath vishnuvinnan
@chandumohan2342
@chandumohan2342 Жыл бұрын
@@elonpurushottam5189 അങ്ങനെ ചോതിച്ചില്ലല്ലോ..മന്ത്രത്തിന്റെ കാര്യമല്ലേ ചോദിച്ചുള്ളൂ..😂
@AjithKumar-B117
@AjithKumar-B117 2 жыл бұрын
ഓം നമോ നാരായണായ 🙏🙏 An execellent and elaborate well structured report. Did not know the existence of this wonderful heritage...such a large temple complex and such rich history and carvings!!! Really proud of our great culture.
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you sir🙏
@appusnandus7060
@appusnandus7060 Жыл бұрын
ഇതിൽ വടക്കനപ്പാ എന്ന് പറയുന്നത് കേട്ടപ്പോൾ എന്റെ മനസ്സിൽ വന്നത് "തിരുനായതോട്ടപ്പാ "എന്നാണ്.. ഏത് അമ്പലത്തിന്റെ നടക്കൽ പോയാലും ആദ്യം മനസ്സിൽ വരുന്നത് അങ്ങിനെ യായിരിക്കും.. തിരുനായത്തോട് ശിവ നാരായണ ക്ഷേത്രത്തെ പറ്റിയും പറയുന്നുണ്ടല്ലോ.. തുറവൂർ മഹാദേവ ക്ഷേത്രത്തെപ്പറ്റി ഇത്രയും detail ആയി പറഞ്ഞു തന്നതിന് നന്ദി..ഭഗവാന്റെ ഉഗ്രമൂർത്തി അവതാരം ദർശി ക്കാൻ വരണം 🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏🙏
@muralykrishna8809
@muralykrishna8809 2 жыл бұрын
വളരെ സന്തോഷായിട്ടോ ; വടക്കനപ്പാ ശരണം🙏 തെക്കനപ്പാ ശരണം🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you
@padminicd4233
@padminicd4233 2 жыл бұрын
Njan Thuravoor nivasi anu. Eppol Aluvayil flatil thamasam. Alla masavum varum.Bagavatha yangamthil Njanum. Undayirunnu.Vadskkanappa saranam.
@sasidharanp4445
@sasidharanp4445 2 жыл бұрын
Thanks for this great information. May Vadakkanappan bless all
@HariKrishnan-jp1qm
@HariKrishnan-jp1qm 2 жыл бұрын
വളരെ മനോഹരമായിട്ടുണ്ട് തിരുമേനി 🙏🙏🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you hari krishnan🙏🙏
@dr.anithakumari8765
@dr.anithakumari8765 2 жыл бұрын
Nice vlog😊 Ente vadakkanappa saranam🙏🙏🙏,Thekkanappa saranam🙏🙏🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you 🙏🙏
@lekhaanil9900
@lekhaanil9900 2 жыл бұрын
💚ഹരേ കൃഷ്ണാ 💚ഓം ശ്രീ നൃസിംഹരൂപണ്യേ നമഃ 💚🙏🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@soul-tm2lk
@soul-tm2lk 2 жыл бұрын
ഉഗ്ര നാരായണന്മാരെ ശരണം 🙏🏽🙏🏽
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@sajikesav249
@sajikesav249 9 ай бұрын
ഓം നമോ നാരായണായ 🙏🏾🙏🏾🙏🏾🙏🏾🙏🏾 വടക്കനപ്പന്റെയും തെക്കനപ്പന്റെയും പുണ്യഭൂമി പരിചയപ്പെടുത്തിയതിന് നന്ദി 🙏🏾🙏🏾🙏🏾🙏🏾
@reghukumarpn6008
@reghukumarpn6008 2 жыл бұрын
നന്നായിട്ടുണ്ട് തിരുമേനി നല്ല വിവരണം
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you 🙏
@sindhukn2535
@sindhukn2535 2 жыл бұрын
A very beautiful video and well explained. I have not heard of this temple and will try to visit . Thank you for sharing.
@kesavanradhamony1625
@kesavanradhamony1625 2 жыл бұрын
HàriOm,
@Dipuviswanathan
@Dipuviswanathan 2 жыл бұрын
തീർച്ചയായും ഒന്നു പോണം അത്ര പ്രാധാന്യമുള്ള ഒരു ക്ഷേത്രമാണ്🙏
@thumkeshp3835
@thumkeshp3835 2 жыл бұрын
🙏🙏🙏 ഓം നമഃ ശിവായ നമഃ 🙏🙏🙏 🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏
@girijatensingh8981
@girijatensingh8981 2 жыл бұрын
Hare Krishna
@passionplusful
@passionplusful Жыл бұрын
നരസിംഹ മൂർത്തി...കാരുണ്യ സാഗരം ആണ്
@indiradevi1192
@indiradevi1192 2 жыл бұрын
Thurvooru mahakshrathappatti ariyaan kazhinjthilu valare santhosham Om namo Narayana ya 🙏🙏🌹
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@anankrishnatk5186
@anankrishnatk5186 2 жыл бұрын
Super thanne deepuvetta
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you krishna🙏
@saradag6076
@saradag6076 Жыл бұрын
om namo bagavathe vasudevaya om namo dree narasimha moorthaye nama🙏🙏🙏
@bindhuvijayan4851
@bindhuvijayan4851 2 жыл бұрын
Om namo narayanaya 🙏
@vishnubhaskaran3029
@vishnubhaskaran3029 Жыл бұрын
ഉഗ്ര നാരായണന്മാർ ശരണം 🙏🙏വടക്കനപ്പാ തെക്കനപ്പാ 🙏🙏
@rajeswarin.v.6249
@rajeswarin.v.6249 2 жыл бұрын
🙏🏻🙏🏻🙏🏻
@geethachandran464
@geethachandran464 2 жыл бұрын
🙏🙏🙏
@manumanujoseph1234
@manumanujoseph1234 12 күн бұрын
❤❤❤❤❤❤❤
@dipuparameswaran
@dipuparameswaran 2 жыл бұрын
ഒന്നുരണ്ട് തവണ പൂരം കാണാൻ പോയിട്ടുണ്ട്.. കൂടുതൽ details ന് നന്ദി 🙏🙏👌👌👌
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you
@sajikesav249
@sajikesav249 9 ай бұрын
പൂരം അല്ല തിരുവുത്സവം 🙏🏾🙏🏾🙏🏾🙏🏾 ദീപാവലി വലിയ വിളക്ക് 🙏🏾🙏🏾🙏🏾🙏🏾
@sibupk7797
@sibupk7797 Жыл бұрын
Ohm Narashima Moorthi Namaha, Ohm Sudarshna Moorthi Namaha
@sneha8083
@sneha8083 2 жыл бұрын
Very good 👍
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you
@jayanps6828
@jayanps6828 2 жыл бұрын
🙏🙏🙏🙏🙏🙏
@sreeragsreerag5835
@sreeragsreerag5835 2 жыл бұрын
🙏🙏🙏🙏🙏
@jayasreemuralidharan5415
@jayasreemuralidharan5415 2 жыл бұрын
Thanks. Was not aware of the greatness of my native temple
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you🙏
@abhilashp5087
@abhilashp5087 Ай бұрын
@anupamal7693
@anupamal7693 2 жыл бұрын
Hare krishna 🙏🏼🙏🏼🙏🏼
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@dineshdina6356
@dineshdina6356 2 жыл бұрын
Vadakkanappa saranam 😇 Thekkanappa saranam😇
@muraleedharanpillai7547
@muraleedharanpillai7547 2 жыл бұрын
Beautyful video. Many thanks for this detailed informations.Vadakkanappa saranam.
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you🙏
@muraleedharanpillai7547
@muraleedharanpillai7547 2 жыл бұрын
Welcome .Expecting more stories and details about our famous temples.Your presentation is extra ordinary and attractive. Best wishes.
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you so much🙏🙏❤️❤️
@anju2430
@anju2430 2 жыл бұрын
എന്റെ വടക്കനപ്പാ... 🙏🙏🥰🥰 എന്റെ തെക്കനപ്പാ... 🙏🙏🥰🥰
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏🙏
@geethanelluvai6761
@geethanelluvai6761 7 ай бұрын
🙏🙏
@sreejaharikumar2513
@sreejaharikumar2513 2 жыл бұрын
നല്ല അവതരണം
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you
@kesavanradhamony1625
@kesavanradhamony1625 2 жыл бұрын
HariOm
@shinukumar4142
@shinukumar4142 2 жыл бұрын
നല്ല വിവരണം 🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you
@sasikumar3644
@sasikumar3644 2 жыл бұрын
🙏🙏🙏🙏
@gopakumarnair9236
@gopakumarnair9236 2 жыл бұрын
Hare Krishna...mahadeva....
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@remith8501
@remith8501 Жыл бұрын
വളരെ മികച്ച വിശദീകരണം. 👍👍👍 കാളിയമർദ്ധന ഭാവം തിരുവനന്തപുരം ശ്രീവരാഹം ക്ഷേത്രത്തിലുണ്ട്.
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@shwethans7640
@shwethans7640 2 жыл бұрын
Thankyou dipu chetta
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you💙💙
@vishnulal6225
@vishnulal6225 4 ай бұрын
Ohm Narashiha Swami nama🙏🙏🙏
@AaGaLovelyTales
@AaGaLovelyTales 2 жыл бұрын
Blissful
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you
@gokularamsesh5487
@gokularamsesh5487 2 жыл бұрын
AaA
@maneeshek3428
@maneeshek3428 2 жыл бұрын
ഹര 🌹ഹര മഹാദേവാ 🙏🏻🙏🏻🙏🏻
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@geethas2528
@geethas2528 2 жыл бұрын
ഭഗവാനെ
@sethumadhavan4796
@sethumadhavan4796 Жыл бұрын
ഓം നമോ നാരായണായ നമഃ
@praseethap4812
@praseethap4812 2 жыл бұрын
എന്റെ വടക്കനപ്പാ.... 🙏
@user-bi7ij2ns6m
@user-bi7ij2ns6m 2 жыл бұрын
Om narasimharoopaya namo namah 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@dhanyapradeepharikrishnala2969
@dhanyapradeepharikrishnala2969 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവയാ 🙏🏻🙏🏻🙏🏻
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@user-si4ok4km4p
@user-si4ok4km4p 4 ай бұрын
ഓം നരസിംഹമൂർത്തിയേ നമ: ഓം സുദർശനമൂത്തിയേന മ :
@avp2726
@avp2726 2 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@goury3022
@goury3022 Жыл бұрын
2:17ath point.. 💯💯💯... guruvayoor chennalum Thirupathi chennalum ath thanne
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@DKMKartha108
@DKMKartha108 2 жыл бұрын
ശ്രീനൃസിംഹ ഋണമോചനസ്തോത്രം ദേവാനാം കാര്യസിദ്ധ്യർഥം സഭാസ്തംഭസമുദ്ഭവം . ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ .. 1.. ലക്ഷ്മ്യാലിങ്ഗിതവാമാംഗം ഭക്താനാമഭയപ്രദം . ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ .. 2.. പ്രഹ്ലാദവരദം ശ്രീശം ദൈതേശ്വരവിദാരണം . ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ .. 3.. സ്മരണാത് സർവപാപഘ്നം കദ്രുജം വിഷനാശനം . ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ .. 4.. ആന്ത്രമാലാധരം ശംഖചക്രാബ്ജായുധധാരിണം . ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ .. 5.. സിംഹനാദേന മഹതാ ദിഗ്ദന്തിഭയദായകം . ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ .. 6.. കോടിസൂര്യപ്രതീകാശം അഭിചാരികനാശനം . ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ .. 7.. വേദാന്തവേദ്യം യജ്ഞേശം ബ്രഹ്മരുദ്രാദിസംസ്തുതം . ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ ഓം .. 8.. ഇദം യോ പഠതേ നിത്യം ഋണമോചകസംജ്ഞകം . അനൃണീജായതേ സദ്യോ ധനം ശീഘ്രമവാപ്നുയാത് .. 9.. .. ഇതി ശ്രീനൃസിംഹപുരാണേ ഋണമോചനസ്തോത്രം സമ്പൂർണ്ണം ..
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@dhanyapradeepharikrishnala2969
@dhanyapradeepharikrishnala2969 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@anilr6774
@anilr6774 Жыл бұрын
ഓം നമോഃ നാരായണായ
@rajeswariraji2864
@rajeswariraji2864 2 жыл бұрын
Harei rama harei rama rama rama harei harei harei krishna harei krishna krishna krishna harie harei🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@rijidas6234
@rijidas6234 2 жыл бұрын
nalla avatharanam
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you
@thankamanias116
@thankamanias116 2 жыл бұрын
വടക്കനപ്പാ ശരണം🙏🙏🙏തെക്കനപ്പാ ശരണം🙏🙏🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@meerabiju1294
@meerabiju1294 2 жыл бұрын
Thanks
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you
@sumasomasundaram5033
@sumasomasundaram5033 2 жыл бұрын
Temple khananum vevarangal kelkkanum khazhingathil adhiyaya sandhosham narasimha moorthe khathukollane
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@saleeshs9581
@saleeshs9581 2 жыл бұрын
Ente vadakkanapaa
@animohandas4678
@animohandas4678 2 жыл бұрын
ഓം നമോ നാരായണ 🙏🙏🙏🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@omanaachari1030
@omanaachari1030 2 жыл бұрын
എനിക്കിഷ്ടമായി. എല്ലാവർക്കും അയച്ചു കൊടുത്തു.
@Dipuviswanathan
@Dipuviswanathan 2 жыл бұрын
വളരെ സന്തോഷം🙏
@user-hz6si7qb9z
@user-hz6si7qb9z 10 ай бұрын
Innale avide pokan bhagyam kitty bhagavane anugrahikaname
@reghuvarankochuveli15
@reghuvarankochuveli15 2 жыл бұрын
ഓം ഉഗ്രനരസിംഹ മൂർത്തിയെ നമോനമ, മഹാസുദർശന മൂർത്തിയെ നമോനമ..
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@beenasunil8301
@beenasunil8301 2 жыл бұрын
Ente vadakkan appa,thekkan appa kathukollane🙏🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@thankamonyradhakrishnan4974
@thankamonyradhakrishnan4974 Жыл бұрын
Ente vadakkanappa Ente thekkanppa saranam
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@user-sw9bf7se5f
@user-sw9bf7se5f 3 ай бұрын
Vatakkanappa raksikkane 8:33
@lalithanair7012
@lalithanair7012 2 жыл бұрын
Vadakkanappan sharanam 🙏🙏🙏
@anilp.m2419
@anilp.m2419 2 жыл бұрын
✨️വടക്കനപ്പാ ശരണം. തെക്കനപ്പാ ശരണം.✨️
@sajithharipad6714
@sajithharipad6714 2 жыл бұрын
Haripad subrahmanya swami temple video please
@Dipuviswanathan
@Dipuviswanathan 2 жыл бұрын
തീർച്ചയായും ശ്രമിക്കാം സജിത്👍
@smithamukund6797
@smithamukund6797 Жыл бұрын
ഞാനും തുറവൂർകാരിയാണ്. എന്റെ വടക്കനപ്പാ
@sreelethagirish8211
@sreelethagirish8211 2 жыл бұрын
വടക്കനപ്പാ ശരണം🙏 തെക്കനപ്പാ ശരണം🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@rajagopalkrishnavilasgovin2205
@rajagopalkrishnavilasgovin2205 2 жыл бұрын
I had the opportunity to visit this holy shrine with family many times by the grace of God.
@geethadevicr5034
@geethadevicr5034 2 жыл бұрын
എന്റെ വടക്കനപ്പാ. 🙏🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@silpabinu510
@silpabinu510 Жыл бұрын
Nte naad❤️ ente vadakanappa🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏❤️
@sujagodasarman9840
@sujagodasarman9840 2 жыл бұрын
Vadakkanaphante Anugraham Ennumundavan Prarthikunnu Thuravurkariyayirunnu
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@lightoflifebydarshan1699
@lightoflifebydarshan1699 2 жыл бұрын
*_ഹരിനാമത്തിന്റെ മാഹാത്മ്യം_* *ഒരിക്കൽ ഭഗവാന്റെ പരമഭക്തനായ ഒരു ബ്രാഹ്മണൻ യമരാജാവിന്റെ കൊട്ടാരത്തിൽ എത്താനിടയായി. നരകത്തിൽ പാപികളായ ജീവാത്മാക്കൾക്ക് യമദൂതന്മാർ നൽകുന്ന ശിക്ഷകൾ കണ്ട്, ബ്രാഹ്മണന് അവരോട് അനുകമ്പ തോന്നി. അദ്ദേഹത്തിന്റെ മനസ് വായിച്ചിട്ടെന്ന പോലെ യമരാജൻ പറഞ്ഞു : " അങ്ങയെ പോലൊരു പുണ്യാത്മാവിന് ഈ പാപികളോടു പോലും അനുകമ്പ തോന്നുന്നതിൽ അത്ഭുതം ഇല്ല. പക്ഷേ ഇവരെല്ലാം ചെയ്ത പാപങ്ങളുടെ ശിക്ഷകൾ അനുഭവിച്ചേ മതിയാകൂ. ഇപ്പോൾ അങ്ങയെ പോലൊരു മഹാത്മാവിനെ കാണാനിടയായതിലൂടെ തന്നെ ഇവരുടെ പല പാപങ്ങളും ഇല്ലാതായിരിക്കുന്നു.* *എന്തെന്നാൽ ശ്രീകൃഷ്ണനെ സ്മരിക്കുന്നവർ, അദ്ദേഹത്തെ നമസ്‌കരിക്കുകയും അഭയം പ്രാപിക്കുകയും ചെയ്തവർ സകല പാപങ്ങളിൽ നിന്നും മുക്തരാവുന്നു.* *ഇത് കേട്ട് നരകത്തിൽ ദുരിതമനുഭവിക്കുന്ന ജീവാത്മാക്കൾ കൃഷ്ണായ നമ, ഗോവിന്ദായ നമ, വാസുദേവായ നമ എന്നിങ്ങനെ നാമം ചൊല്ലാൻ തുടങ്ങി. വേദന കൊണ്ട് പുളയുന്ന അവസ്ഥയിലും അവർ നാമജപം തുടർന്നു. അത്ഭുതമെന്നേ പറയേണ്ടൂ അവർക്ക് ശിക്ഷ നൽകാൻ ഉപയോഗിച്ച നരകത്തിലെ ഉപകരണങ്ങൾ പ്രവർത്തിക്കുന്നത് നിലച്ചു. യമദൂതരുടെ കൈയിലുള്ള ആയുധങ്ങളുടെ മൂർച്ച ഇല്ലാതായി. നരകത്തിൽ കത്തിക്കൊണ്ടിരുന്ന തീ അണഞ്ഞു പോയി. യമദൂതന്മാർ ക്ഷീണിച്ച അവസ്ഥയിലായി.* *സമയം കടന്നു പോകവേ സുഗന്ധവാഹിയായ തണുത്ത കാറ്റും നരകത്തിൽ വീശാൻ തുടങ്ങി; എങ്ങും ശാന്തമായ അന്തരീക്ഷം. നാമജപത്തിന്റെ ശുദ്ധീകരണ ഫലം മനസിലാക്കിയ യമരാജാവ് ഉടൻ തന്നെ തന്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് തൊഴുതു:“ജഗത്തിന്റെ തന്നെ നാഥനായ ഭഗവാനെ അങ്ങേക്ക് നമസ്കാരം... അദ്ദേഹത്തിന്റെ നാമജപം ഒന്നും കൊണ്ട് തന്നെ നിങ്ങളുടെ എല്ലാ പാപങ്ങളും നശിച്ചിരിക്കുന്നു.നിങ്ങൾക്ക് ഇവിടെ നിന്നും പോകാൻ സമയമായിരുന്നു. ഇതേ സമയം ഒരു വിമാനം അവിടെയെത്തുകയും നരകത്തിൽ നിന്നും എല്ലാവരെയും കൊണ്ടു പോവുകയും ചെയ്തു. ഇതെല്ലാം കണ്ട് ബ്രാഹ്മണന് അതിയായ സന്തോഷം തോന്നി അത് യമരാജനെ അറിയിക്കുകയും ചെയ്തു. ഒരു പുഞ്ചിരിയോടെ അദ്ദേഹം മറുപടിയായി പറഞ്ഞു സത്യത്തിൽ അങ്ങ് കാരണമാണ് ഇതെല്ലാം നടന്നത്. അങ്ങയുടെ സാമീപ്യം കൊണ്ട് ഇത്രയും ജന്മങ്ങളിൽ ഭഗവത് സ്മരണ ഉണ്ടായി, അവരുടെ പാപങ്ങളും ഇല്ലാതായി. ഹരിനാമജപത്തിന്റെ മഹത്വം ആണിത്.* *എണ്ണമറ്റ തിരുനാമങ്ങളിൽ ഏതെങ്കിലും അറിയാതെ ചൊല്ലുന്നത് പോലും പുണ്യമാണെന്ന് ഭക്തകവി പൂന്താനം പറയുന്നു.* *നാരായണായെന്ന് സദാ ജപിച്ചാല്‍ പാപം കെടും പൈ കെടും വ്യസനങ്ങള്‍ തീരും* *നാവിന്നുണർച്ച തരുമേറ്റവുമന്ത്യകാലേ ഗോവിന്ദ പാദകമലങ്ങള്‍ തെളിഞ്ഞു കാണാം.* *കലികാലത്തിൽ നാമജപം ഒന്നുകൊണ്ടു മാത്രം മുക്തി സാധ്യമാകുന്നു.* *സാധാരണ മനുഷ്യന് അനുഷ്ഠിക്കാവുന്ന ലളിതമായ ഭക്തിമാര്‍ഗ്ഗമാണ്‌ നാമജപം.ഭഗവാന്റെ നാമസങ്കീർത്തനം എങ്ങും നിറയട്ടെ....* *ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ* *സർവം ശ്രീനാരായണായേതി സമർപ്പയാമി.*
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@prajithkarakkunnel5482
@prajithkarakkunnel5482 Жыл бұрын
വിമാനം 😂😂😂😂😂😂😂ഓട്രാ എണീറ്റ് 🤬
@lightoflifebydarshan1699
@lightoflifebydarshan1699 Жыл бұрын
@@prajithkarakkunnel5482 _താങ്കൾ വിഡ്ഢി ആണെന്ന് അറിയാം, അതുകൊണ്ട് ദയവായി മറിനിൽക്കണം🙏🏻_
@malinimenon9561
@malinimenon9561 2 жыл бұрын
Hare Krishna 🙏
@sangeethab8411
@sangeethab8411 Жыл бұрын
Orikal vanitundu vadakkanappane kanan eniyum varanam
@PGAVanavathukkara1
@PGAVanavathukkara1 2 жыл бұрын
Ente kanna
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@padminicd4233
@padminicd4233 2 жыл бұрын
Njan Thuravoor nivasiyanu.Antae vadakkanappa Thekkanalpa saranam
@sujagodasarman9840
@sujagodasarman9840 2 жыл бұрын
Lakshmi Narasimha Mama Dehi Karavalambam
@aneeshmenon589
@aneeshmenon589 2 жыл бұрын
വടക്കനപ്പാ ശരണം
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@premkumarpc1982
@premkumarpc1982 2 жыл бұрын
Vadakkanappan saranam
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@ambilis9855
@ambilis9855 Жыл бұрын
എന്റെ vadakkanappn
@dr.sreedevit.g.5453
@dr.sreedevit.g.5453 2 жыл бұрын
എന്റെ vadakkanappa
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@appusnandus7060
@appusnandus7060 Жыл бұрын
മഹാദേവനും മഹാവിഷ്ണുവും ഒരേ പീഠത്തിൽ വാണരുളുന്ന ഒരേ പ്രാധാന്യത്തിൽ ഇരുവർക്കും തുല്യപൂജ ചെയ്യുന്ന ഉത്സവത്തിനു 2കൊടിമരം നാട്ടുന്ന അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുനായത്തോട് ക്ഷേത്രം (ഇതിൽ പ്രതിപാദിച്ചിരിക്കുന്ന ചേരമാൻ പെരുമാൾ നായയായ ഗുരു വിനെ കൊന്നതിനു പാപ പരിഹാരമായി നിർമിച്ച ക്ഷേത്രം )
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@renjithr78
@renjithr78 5 ай бұрын
VAKKOM UGRA NARASIMHA MOORTHY KSHETHRAM PANAKAM VAZHIPAD NALLA BHALASIDHI UNDU
@jbvlogs5299
@jbvlogs5299 Ай бұрын
Najnum thuravoor kariyan ente vadakanappan
@narayananpotty8138
@narayananpotty8138 2 жыл бұрын
Vadakkanappa Angillenkil Njanilla.🙏🙏🙏🙏🙏🙏🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@shwethans7640
@shwethans7640 2 жыл бұрын
Ente swantham vadakkaneppenteyum thekkenettappenteyum kshetram
@shwethans7640
@shwethans7640 2 жыл бұрын
Thuravoor mannath purandereshwaram temple video cheyamo
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you aswin
@omanaramachandran206
@omanaramachandran206 2 жыл бұрын
ഞങ്ങളുടെ vadakkanappan um. Thekkanappanum. Thuravoor കാരുടെ സ്വന്തം vadakkanappan.
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@vijeshkarayikannur
@vijeshkarayikannur 10 ай бұрын
കേരളത്തിൽ എവിടെ Place കൃത്യമായി പറഞ്ഞിരുന്നെങ്കിൽ നാനായിരുന്നു
@Dipuviswanathan
@Dipuviswanathan 10 ай бұрын
Thuravoor Mahakshethram, Thuravoor P.O, Cherthala, aapauzha dist,Kerala 688532 Thuravoor Temple 0478 256 3050 maps.app.goo.gl/K4GZRiiXzLEwZAiV7
@kumarynarayanrm8711
@kumarynarayanrm8711 Жыл бұрын
🙏🙏🙏🙏🙏😊
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@prathyapthilak1881
@prathyapthilak1881 2 жыл бұрын
Vedi vazhipadinu vere oru kadhayanu ullath....ath vykkathappanum aayi relation ulla story aanu ......vykkathashttamikku vadakkanappan vykkath ambalathil poyi. Avide chennappo korandi palaka irikkan koduthu. Vadakkanappanu ath ishttayi...ashttami kazhinju varumbo aa palakayum aayi thirich vannu ..itharunja vykkathappan avidannu ivide korandipalaka vaangan vannappo vadakkanappan vedi pottichu .....vykkathappanu vedi pedi aayath kondu thirich ath pole thanne poyi ...eppo vannalum vedipottikkum ambalathi....angane aanu ividathe main vazhipadu vedi vazhipadayath..........😊
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🤗
@Vishu95100
@Vishu95100 Жыл бұрын
വൈക്കത്ത് വെടിയുണ്ട്.. ഞാൻ പോയിട്ടുള്ളതാണ്..
@sreemohankumar4718
@sreemohankumar4718 2 жыл бұрын
ഇത് എവിടെയാണ്?
@Dipuviswanathan
@Dipuviswanathan 2 жыл бұрын
മാഷേ ആ വീഡിയോ ഒന്ന് കാണൂ പല തവണ പറഞ്ഞിട്ടുണ്ടല്ലോ🙏
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 8 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 12 МЛН
THIRU KACHAMKURISSI MAHAVISHNU TEMPLE | KOLLENGODE | PALAKKAD
18:18
Dipu Viswanathan Vaikom
Рет қаралды 44 М.
PUNDAREEKAPURAM MAHAVISHNU TEMPLE | MURAL PAINTINGS
34:55
Dipu Viswanathan Vaikom
Рет қаралды 48 М.
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 8 МЛН