പ്രൈവറ്റ് ഡ്രൈവിങ്ങ് സ്കൂൾ ഒഴിവാക്കുക കർഷണ മായി ഗവർമെൻ്റ് ഡ്രൈവിങ്ങ് സ്കൂൾ നടപ്പിലാക്കുക ഡിം അടിക്കുന്നത് അറിയില്ലാ ഒരു ചുക്കും അറിയാത്തവർക്കാണ് ലൈസൻസ് കൊടുക്കുന്നത് ഞ്ഞാൻ ക്ലീനർ ആയി പോയി പടിച്ച് റ്റാണ് പിന്നെ ലൈസൻസ് എടുത്ത് വണ്ടിയുടെ എല്ലാ കാര്യത്തെപ്പറ്റിയും അറിയാൻ പറ്റും ഇപ്പോൾ ലേണിങ്ങ് ലൈസൻസ് എടുത്താൽ വണ്ടി ഓട്ടാം മൂന്നു ദിവസം കൊണ്ട് ലൈസൻസ് ചുരിക്കി പറഞ്ഞാൽ ഒരു ചുക്കും അറിയാത്തവർക്കാണ് ലൈസൻസ കൊടുക്കുന്നത്
@evjohnson934116 сағат бұрын
Yes,A❤Aama,,sir
@prasadvijayan190415 сағат бұрын
ഗതാഗത മന്ത്രി ഗണേഷ് കുമാർ പറഞ്ഞത് എത്ര സത്യം ആയിരുന്നു..
@shijil390713 сағат бұрын
പ്രൈവറ്റ് ഡ്രൈവിംഗ് സ്കൂൾ നല്ല രീതിയിൽ നടത്തിയാൽ മതി ഗവണ്മെന്റ് ഡ്രൈവിംഗ് സ്കൂൾ പ്രാക്ടിക്കൽ അല്ല
@josev.mathews687016 сағат бұрын
ആർക്കും ഇതേ പോലെ സംഭവിക്കാതിരിക്കട്ടെ.. അസമയങ്ങളിൽ ദീർഘ ദൂര യാത്രകളിൽ അല്പം വിശ്രമത്തിന് ശേഷം ഡ്രൈവിംഗ് തുടരുന്നത് നന്നായിരിക്കും. ഒന്ന് ഇരുട്ടി വെളുക്കുന്നതിന് മുൻമ്പ് കേരളക്കരയെ ദുഃഖത്തിലാഴ്ത്തിയ അപകടത്തിൽ ജീവൻ പൊലിയേണ്ടി വന്ന കുടുംബാംഗങ്ങൾക്ക് ആദരാഞ്ജലികൾ.🌹🌹
@babusss258015 сағат бұрын
റോഡിൽ നൈറ്റ് പെട്രോളിങ് ഉണ്ടെങ്കിൽ ഇടയ്ക്കിടയ്ക്ക് പോലീസ് പെട്രോളിങ് ഉണ്ടെങ്കിൽ ഈ വക അപകടങ്ങൾ ഒഴിവാക്കാം പരമാവധി നമ്മുടെ ഗവൺമെന്റ് ഇന്നും ഉറങ്ങുകയാണ് ഉറക്കം നടിക്കുകയാണ് അകാലത്തിൽ പൊലിഞ്ഞ രണ്ടുപേർക്കും ആദരാഞ്ജലികൾ🙏🙏🧡
@niya14314 сағат бұрын
ഡ്രൈവർ ഉറങ്ങിയതിനു പോലീസ് എന്താ ചെയ്യാ
@trueteller96014 сағат бұрын
ചുമ്മാ എന്തെങ്കിലും പറയാതെ
@ssnanj801414 сағат бұрын
പിങ്ക്, ഹൈവേ, റോഡ് സേഫ്റ്റി ഇങ്ങനെ പല പേരിൽ റോഡിന്റെ സൈഡിൽ വാഹനത്തിൽ ac ഇട്ടോണ്ട് ഉദ്യോഗസ്ഥർ ഇരിക്കുന്നത് കാണാം.. അമിത സ്പീഡിൽ വരുന്ന വാഹനത്തെ നിർത്തി പരിശോധിച്ചാൽ അപകടങ്ങൾ ഒരു പരിധി വരെ കുറക്കാൻ കഴിയും.
@Anu124-p8s13 сағат бұрын
@@ssnanj8014ഉവ്വാ പരിശോധിക്കാൻ നിൽക്കുന്ന ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിച്ചു പോകുന്നവന്മാരാ ഇവിടുള്ളത്
Maruti വാഹനം 80km മുകളിൽ speed ഇടിച്ചാൽ മരണം 100% ഉറപ്പാണ് Be careful 😢
@grvind22316 сағат бұрын
😒
@vrindapalat455615 сағат бұрын
😢😢
@DrHaridasWorld15 сағат бұрын
അയ്യോടാ... പുതിയ കണ്ടുപിടുത്തം... 😂😂😂😂
@fortunejourney490515 сағат бұрын
Maruti car ആണ് ഉപയോഗിക്കുന്നത് അല്ലേ😂 പരീക്ഷിക്കാൻ നിക്കണ്ട പടമാവും Bro....!
@vijoshbabu832915 сағат бұрын
വണ്ടി ഏതായാലും 80 പോയി ഇടിച്ചാൽ ചാവുകതന്നെ ചെയ്യും.
@cindrellacindrella578014 сағат бұрын
Sir bag , seat belt okke anthinu,??
@nandakumarmani976914 сағат бұрын
ഒരു ടാക്സി വിളിച്ച് വന്നാൽ മതിയായിരുന്നു എല്ലാവരും രക്ഷപെടുമായിരുന്നു ആദരാഞ്ജലികൾ🙏🙏🙏
@pallotty13 сағат бұрын
ഉറക്കം നമ്മുടെ നിയത്റഗ്രണത്തിൽ നിൽക്കില്ല. അതു ഈ ഓഫീസർ പറഞ്ഞ പോലെ ഉറങ്ങി തന്നെ തീർക്കുക. രാത്രി എത്ര ഉറക്ക മൊഴിച്ചും ഒരു സിനിമ കണ്ടാലും, നമ്മൾ ഉറക്കത്തിലേക്കു തന്നെ പോകും.
@venugopalp331211 сағат бұрын
മിക്ക അപകടങ്ങളും ഡ്രൈവരുടെ അശ്രദ്ധ തന്നെയാണ്. കഴിയുന്നതും രാത്രി യാത്ര ഒഴിവാക്കുക. എപ്പൊഴും ഇടതു ഭാഗതിൽത്തന്നെ ഓട്ടിക്കുക. ദിവസ്വപനം കാണുന്നത് വണ്ടിയോട്ടിക്കുന്നോഴെഗിലും ഒഴിവാക്കുക. ക്ഷമ എന്ന ഗുണം ഡ്രൈവിങ്ങിലൂടെ വർധിപ്പിക്കാം. വണ്ടിയിലാണെന്ന ബോധം വണ്ടിയിൽ നിന്ന് ഇറങ്ങുന്ന വ രെ ഉണ്ടാവണം. ഉണ്ടാക്കണം.
@grvind22317 сағат бұрын
Punalur muvattupuzha mc road alle ith
@humanbeing881016 сағат бұрын
No, കൊട്ടാരക്കര വഴി പോകുന്ന rout ആണ് mc road. മൂവാറ്റുപുഴ പുനലൂർ connect ചെയ്യുന്ന പുതിയ road ആണ് ഇത്. വീതി കൂടിയ road സൂപ്പർ road.
@grvind22316 сағат бұрын
@humanbeing8810 State highway rank pettath alle Matte nedumangad palode thenkasi highway pole
@humanbeing881014 сағат бұрын
@@grvind223 yes
@grvind22314 сағат бұрын
@@humanbeing8810 mm
@merlinthomas54415 сағат бұрын
ദയവു ചെയ്തു night ഡ്രൈവ് ഒഴിവാക്കണം പ്രത്യേകിച്ച് night ഡ്രൈവ് ചെയ്തു ശീലം ഇല്ലാത്തവർ 🙏🙏
@Shajan70c15 сағат бұрын
ആരും കേൾക്കില്ല. ഓരോന്നിന്റെയും പോക്ക് കണ്ടാൽ പലപ്പോഴും രണ്ടെണ്ണം പൊട്ടിക്കാൻ തോന്നാറുണ്ട്.
@ajithvipanchika14 сағат бұрын
Athe
@HasnaAbubekar13 сағат бұрын
മലരാണ്. പകൽ തോന്ന്യവാസം ഓടിക്കുന്ന ആട്ടോ, 2 വീലർ മൈരന്മാരെ കൊണ്ട് മടുത്തിട്ടാണ് രാത്രി തെരഞ്ഞെടുക്കുന്നത്.
@berry_colorz13 сағат бұрын
Yes.
@Sajianjilippa14 сағат бұрын
ഉറക്കം ഉറങ്ങി തീർക്കുക
@renjithbabu851315 сағат бұрын
എന്ത് ക്ലിയർ അയീട്ടന് MVI കാര്യങ്ങൾ പറയുന്നത്.... ഇതു ആദ്യമായീ ലൈസൻസ് എടുക്കാൻ വരുന്നവർക്കും ലൈസൻസ് പുതുക്കാൻ വരുന്നവർക്കും ഒരു വീഡിയോ ക്ലാസ്സ് വഴി ജനങ്ങൾക്ക് പറഞ്ഞുകൊടുത്താൽ എന്ത് പ്രേയോജനം ചെയ്യും....
@Jtech24615 сағат бұрын
🎉
@Zathan_Xavier14 сағат бұрын
1 hr mandatory class undallo. 10 year munne license edutha Nan attend cHeythitund
@renjiths945014 сағат бұрын
ഇപ്പൊ ക്ലാസ് ഉണ്ടല്ലോ, പുള്ളിപറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ അവിടെ സംസാരിക്കുന്നതാണ് എനിക്ക് ഇതിൽ കൂടുതൽ കാര്യങ്ങൽ മനസിലായി ഇപ്പൊ ക്ലാസ്സിൽ പോയി സീൽ വങ്ങാത്തവരെ ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുപ്പിക്കില്ല
@renjithbabu851313 сағат бұрын
എന്നിക്ക് അറിയില്ല..... ലൈസൻസ് പുതുക്കുന്നവർക്കും ഈ ക്ലാസ്സ് കൊടുക്കണ്ടതാണ്
@Thammix0711 сағат бұрын
Sir can you re explain please😢
@abdmastermedia677816 сағат бұрын
എന്റെ ഒരു ഡൗട്ട് ആണ് മിക്കവാറും ലൈറ്റ് ഡിം അടിച്ച് കാണത്തില്ല മിക്ക അപകടങ്ങളും അങ്ങനെയാണ് ഉണ്ടാവുന്നത് ചെലപ്പോ കാർ അങ്ങോട്ട് പോകുന്ന വഴിക്ക് എതിരെ വന്ന വണ്ടി ഡിം അടിച്ച് കാണത്തില്ല അങ്ങനെയും വരാം കൂടുതലും രാത്രികളിൽ ലൈറ്റുകൾ ഡിം അടിച്ച് തരാതെ മിക്ക വണ്ടികളും യാത്ര ചെയ്യുന്നത് എന്റെ അഭിപ്രായമാണ് അതും കൂടി ഒന്ന് ശരിയാക്കണം
@greenplanet914215 сағат бұрын
ഇരുട്ടി കഴിഞ്ഞാൽ മിക്ക വണ്ടികളും ഹൈ ബീം ഹെഡ്‍ലൈറ് ആണ് ഇടുന്നത്.... ഈ ലൈറ്റ് നേരിട്ട് കണ്ണിൽ അടിച്ചാൽ എതിരേയുള്ളതൊന്നും കാണാൻ പറ്റില്ല.... നല്ല തലവേദനയും ഉണ്ടാകും.... വണ്ടിയിലുള്ള ഊളയുടെ വിചാരം അവന് നേരെ കാണാൻ പറ്റുന്നല്ലോ എന്നാണ്... പക്ഷെ എതിരെയുള്ള വണ്ടിക്കാരന് കാഴ്ച മങ്ങി ഇവനെ വന്നിടിക്കും എന്നുള്ള സാമാന്യ ബുദ്ധിയില്ലാതെ പോയി....
@deepplusyou331815 сағат бұрын
ഓപ്പോസിറ്റ് ട്രാക്കിൽ പോയി ഇരിക്കുന്നത് ലൈറ്റ് ഡിം അടിക്കുന്നതും എന്തു ബന്ധം
@JGeorge_c14 сағат бұрын
@@deepplusyou3318its there , kanileku adichu light vannaal balance nastapedam
@ajithvipanchika14 сағат бұрын
ശരിയാണ്
@balabala-vw4eq14 сағат бұрын
ട്രാക്ക് മാറികയറിയാൽ പിന്നെ ലൈറ്മ്മായി എന്ത് ബന്ധം 😢
@paulcherian368013 сағат бұрын
ഡ്രൈവിംഗ് ടെസ്റ്റ് സമയത്തു ഇതെല്ലാം ആളുകളെ പറഞ്ഞു മനസിലാക്കുക. അതുപോലെ പൊതുസമൂഹത്തെ ബോധവൽകരിക്കുക
@berry_colorz13 сағат бұрын
ബോധം ഉള്ളവരെ അല്ലെ പറഞ്ഞു മനസ്സിലാക്കാൻ പറ്റു?. Evenafter seeing all these incidents, do you think it would be the last case?
ഉറങ്ങിപ്പോയതാണെ ങ്കിലും കാരണം എന്ത് തന്നെയായാലും, വിലപ്പെട്ട നാല് ജീവനുകൾ നഷ്ടപ്പെട്ടു.ഈ സമീപ ദിവസങ്ങളിൽ എത്രയോ വാഹനാപകടങ്ങളാണ് സംഭവിക്കുന്നത്.വാഹനം ഓടിക്കുന്നവർ പരമാവധി ശ്രദ്ധിച്ചാൽ ഇവയിൽ ഭൂരിഭാഗവും ഒഴിവാക്കാൻ കഴിയുമായിരുന്നു.ബന്ധുമിത്രാദികളുടെ തീരാത്ത ദുഃഖത്തിൽ പങ്കുചേരുന്നു 😔
രാത്രി ഉറക്കമൊഴിച്ചു ഡ്രൈവ് ചെയ്തു പരിചയമില്ലാത്തവർ, കഴിവതും വാഹന യാത്ര ഒഴിവാക്കുക. അതാണ് നല്ലത്. അല്ലെങ്കിൽ പുറമെ നിന്നും റെന്റിനു വാഹനം വിളിച്ചു യാത്ര ചെയുക. അവർക്കു രാത്രി യാത്ര പരിചയം ഉള്ളത് ആയിരിക്കും.
@David-t77-s1c12 сағат бұрын
Night uranganum rest edukanum ulla saukaryam koodi keralathil kond varanam.prethyekich highwaykalil.night checking pinne niyanthranangal kond varanam..
@SruthiNair-j5n10 сағат бұрын
എക്സ്പിരിയസ് ഉള്ള ഡ്രൈവരെ വെച്ച് രാത്രി കലാം വണ്ടി യാത്ര നടത്തുക ഈ രാവിലെ ഉള്ള ടൈം ഭയങ്കര അപകടം ആണ് ഉറക്കം വന്നാൽ സൈഡ് ഒതുക്കി മൊബൈൽ ഫോണിൽ അലാറം വെച്ച് ഒരു ഇരുപത് മിനിറ്റ് ഉറങ്ങിയാൽ പിന്നെ കുഴപ്പമില്ല അരമണിക്കൂർ ഉറങ്ങിയാൽ ഏറ്റവും ബെറ്റർ
@Johndavid_0716 сағат бұрын
കുറച്ച് മൈലേജ് ഉണ്ടെന്നു പറഞ്ഞു സേഫ്റ്റി features കൂടുതലുള്ള വണ്ടികൾ എടുക്കാൻ നോക്കുക..
@kepler7307 kariyam ഉണ്ട്.... ഈ കാർ ഇപ്പോ ടാറ്റയോ അല്ലെങ്കിൽ മറ്റ് സേഫ്റ്റി features കൂടുതൽ ഉള്ള വണ്ടി ആണെങ്കിലോ.. നാലുപേരും ഇപ്പോഴും ജീവനോടെ ഉണ്ടായേനെ.... അനുഭവംകൊണ്ടു പറയണേയാ
@kepler730716 сағат бұрын
Ente ponno 60km speed anu ethoru vandim crash test cheyune BMW lorryl idich keri delhil 4nm marichu . Athiam long pokumbo driver precaution edkanam.
@grvind22316 сағат бұрын
@@kepler7307 80 km MUKALIL pokumbol car brake pidichal parayuna time nikkan chance ila
@dipeesh.k.pk.p802516 сағат бұрын
Pappadam vandikal ozhivaakkuka ...
@Molly-kv9be15 сағат бұрын
😪🙏 എന്റെ ദൈവമേ ,
@kathrijoseph639317 сағат бұрын
🙏🙏🌹🌹🌹🌹
@Maya-ho7ip16 сағат бұрын
Airbag undayo
@Humans-g3k15 сағат бұрын
2013 swift airbag ellathathu
@Maya-ho7ip16 сағат бұрын
Be careful while driving
@Moideen.z9z4 сағат бұрын
രാത്രി ഒരു മണിക്ക് ശേഷം എത്ര തരക്കു ഉണ്ടങ്കിലും യാത്ര പോകരുതു... 👌ഇതു ആദ്യം സംഭവം അല്ല. എല്ലാരും ഇതുനെ ഒരു എക്ഡന്റ് സാദാരണ മായി കണക്കാകും.. ☹️
ഒരു പക്ഷേ മുമ്പിൽ ഇരുന്നവരും രക്ഷപ്പെടുമായിരുന്നു. പുറകിൽ ഇരുന്നവർ മുമ്പിലേക്ക് തെറിച്ച് മുൻ സീറ്റുകൾ തകർത്ത് മുമ്പിലിരുന്നവർ ഞെരുക്കപ്പെട്ടു.
@harithasebastian663014 сағат бұрын
What about driver?
@Girija-t3z9 сағат бұрын
എത്ര പറഞ്ഞാലും മനുഷ്യൻ പഠിക്കില്ല,,, രാത്രി അസമയത് വണ്ടി ഓടി ക്കരുത്,, എന്ന്,, ഒരു നിമിഷം, ഒന്ന്,, കണ്ണ് ചിമ്മി പോയാൽ പോരെ,,, കണ്ടാലും കണ്ടാലും ജനങ്ങൾ പഠിക്കില്ല,,, അറിവുള്ളവർ എത്ര പറയുന്നുണ്ട്,, പുല്ലുവില,,, 🙏🙏🙏
@Fairplayf1015 сағат бұрын
ഈ അപകടത്തോടെ ഹണിമൂൺ നിരോധിക്കാൻ നിയമം വരാൻ സാധ്യത ഉണ്ടോ??
@evjohnson934115 сағат бұрын
KoraLathiL😢
@Nazer-q6g13 сағат бұрын
🙏🙏😢🌹🌹🌹
@sprakashkumar197312 сағат бұрын
Very Bad news sir Rip 🙏🙏🌹
@antonyleon187217 сағат бұрын
😢
@venoostnlr14 сағат бұрын
ഈ അപകടം നടന്നാൽ ഉടനെ ഇവരുടെ തിയറി ക്ലാസ്സ് സഹിക്കാൻ പറ്റില്ല റോഡിൽ ചെക്കിങ് വനടത്തി ട്രാഫിക് നിയമം തെറ്റിക്കുന്നവർക്ക് കർശന ശിക്ഷ അത് മാത്രം പ്രതിവിധി
@shibuxavier106217 сағат бұрын
വാഹനങ്ങളുടെ ബാഹുല്യം....ചെറിയ റോഡുകള്‍, അപകടം പിടിച്ച വളവ്... എല്‍ ഇ ഡി ഹെഡ് ലൈറ്റുകള്‍... പരിചയമില്ലാത്തവര്‍ പാതിരാക്ക് വാഹനം ഓടിക്കുന്നത്.... കൂടാതെ അമിത വേഗത... കേരളത്തില്‍ ഒരു ദിവസം മരണത്തിന് കണക്കില്ല....
@humanitarian968517 сағат бұрын
Pinne maruti vandi..
@grvind22316 сағат бұрын
@@humanitarian9685pappadam aann enn ano udheshichath
@bijukuruvila135513 сағат бұрын
Please try to buy the car with some safety features
@AmeSo8515 сағат бұрын
LED ഹെഡ്ലൈറ്റുകൾ നിരോധിക്കേണ്ടതാണ്
@bindumolbr792216 сағат бұрын
മലയാളിക്ക് എന്നാണോ അല്പം വിവേകവും ,വീണ്ടുവിചാരവും ഉണ്ടാകുന്നതു അന്നേ എല്ലാം ശരിയാവുകയുള്ളൂ
@RamsiShaju15 сағат бұрын
ചേച്ചി മലയാളി അല്ലേ??
@bindumolbr792214 сағат бұрын
@RamsiShaju അല്ല
@RamsiShaju14 сағат бұрын
@@bindumolbr7922 കുറ്റം പറയുന്ന കണ്ടപ്പോ തോന്നി 😂
@aruna.k972216 сағат бұрын
🙏😔
@100sujithbabu12 сағат бұрын
Heartfelt condolences to family...kindly try to avoid night driving.
Chela drivers side keep cheyyathilla, sukshikkathilla, overspeed. Pinne accident undakumbol karanjitte karyam illa
@latheefrose889313 сағат бұрын
കാര്യം എന്തുതന്നെ ആയാലും ഇതിൽ ഒരു പോലീസ് അന്വേഷണം ഉറപ്പായും ആവശ്യമാണ്.
@passionbringshappiness15178 сағат бұрын
police inspectors are not using gloves, so even the minute details are wiped off!
@SunShine-wu1eo9 сағат бұрын
Every day accedent in kerala The road is crooked .jurney never end .
@sajurocky161015 сағат бұрын
റോഡിൽ പാലിക്കേണ്ട യാതൊരു 😅 ഡ്രൈവിംഗ് മാനദണ്ഡങ്ങളും പാലിക്കാതെ വീതി കൂടിയ റോഡ് കണ്ടാൽ പരക്കം പായുന്ന മലയാളികൾ മറ്റു സ്റ്റേറ്റുകളിലും ഇതേ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു?? ഗൾഫിൽ പോലും പ്രത്യേക മലയാളി നിയമങ്ങളാണ് അനുവർത്തിക്കുന്നത്😅😅 ഇവർ കേരള റോഡുകളിൽ ഈ അശ്രദ്ധ ഡ്രൈവിംഗ് നടക്കുന്നത്????
@SureshBabu-k4i16 сағат бұрын
Correct anuu MVD INSPECTOR PARYUUNAA
@sureshnambiar63416 сағат бұрын
thattipiyalum full speedil jivitham poyallo😮vandi sthreedhanamayi kittiyathayirikkum😅