Neeyente Velicham| Miss Mary1972 | P Susheela | RK Sekhar| SreekumaranThampi | Central Talkies

  Рет қаралды 261,994

Central Talkies

Central Talkies

Күн бұрын

Пікірлер: 116
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Ee Ganam Kelkkumbol Ente Manashinu Entho Sugavum Samadhanavumanu.⛪🌠Nalla Ganam......🙏🙏
@CentralTalkiesmovies
@CentralTalkiesmovies 3 жыл бұрын
🎉
@moideenmoideen5254
@moideenmoideen5254 2 жыл бұрын
Lllllllllll
@adamnh349
@adamnh349 2 жыл бұрын
Really
@michaelantony5052
@michaelantony5052 4 ай бұрын
​@@CentralTalkiesmovies00000000000000000000000q
@rajeevanps853
@rajeevanps853 2 жыл бұрын
"എന്റെ ഹൃദയം തളരും നേരം എനിക്ക് താങ്ങായ്‌ നി ൽക്കേണമേ"
@Abigail-bq3od
@Abigail-bq3od 2 жыл бұрын
This lyrics was written by sukumaran Thampi born in hindu religion and not familiar with Bible. He literally used all the words that entitled to *Jesus*and address mother Mary. His brilliance in lyrics touch the hearts of a common christian believer who have any idea about bible and how he turn the "light ". നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം നീയെന്നഭയമല്ലേ അമ്മെ നീയെന്നഭയമല്ലേ. Who is the Light ?Jesus. In John 8:12 Jesus applies the title to himself while debating with the Jews and states: I am the light of the world. Whoever follows me will never walk in darkness, but will have the light of life. കൈവെടിയരുതേ കന്യാമറിയമേ കനിവിന്‍ കേദാരമേ അമ്മേ കനിവിന്‍ കേദാരമേ എന്റെ ഹൃദയം തളരും നേരം എനിക്കു താങ്ങായ് നില്‍ക്കേണമേ നിന്റെ ദയ തന്‍ കല്‍പ്പടവില്‍ നീ എന്നെ ഇരുത്തേണമേ അമ്മേ കനിവിന്‍ കേദാരമേ. The above words are Contradictory to Bible . 👇 Come to me, all who labor and are heavy burdened And I shall give you rest Take up my yoke and learn from me For I am meek and humble of heart And you'll find rest for your souls Yes, my yoke is easy and my burden is light
@adamnh349
@adamnh349 2 жыл бұрын
Beautifull line ,singing, heart touching
@djuploads8198
@djuploads8198 5 ай бұрын
പഴയ സിനിമകളിലെ ഭക്തിഗാനങ്ങൾ വേറെ ലെവൽ ആയിരുന്നു
@Anil-x7j4h
@Anil-x7j4h 7 ай бұрын
അമ്മ എന്റ മാതാവേ ഈ ഗാനം കേൾക്കാൻ എന്ത് രസം ആണ് ഈ മനോഹരമായ പെറ്റ അമ്മയുടെ ഗാനം കേട്ടാൽ എന്റ സങ്കടങ്ങൾ മാറി എനിക്ക് സമാധാനം ലെഫ്‌യ്ക്കും അമ്മ ആമേൻ തായേ
@kalakumari8459
@kalakumari8459 11 ай бұрын
കുഞ്ഞു നാൾ മുതൽ ക്കെല്കുന്ന പാട്ടു ഫയങ്കര ഇഷ്ടം ആണ് മാതാവേ കാത്തോളണേ 🙏🪔🙏🙏🌹🙏🙏❤️🙏❤️🙏❤️🙏❤️🙏❤️
@dineshsivasankaran6157
@dineshsivasankaran6157 3 ай бұрын
മനോഹരമായ പാട്ട് ' 70 കളിൽ പഠിച്ച St പോൾസ് (കുരിയച്ചിറ തൃശ്ശൂർ) സ്കൂളിൽ ഓർമയിൽ വരുന്നു.. എല്ലാദിവസവും സ്കൂൾ ചേപ്പലിൽ പോകും.. ചാനലിനോട് നന്ദി 🙏
@asokank5117
@asokank5117 Жыл бұрын
എന്റെ ഏറ്റവും പ്രിയ ഗാനങ്ങളിൽ ഒന്ന്. വല്ലാത്ത ഒരു ഫീൽ ആണ് ഈ ഗാനം കേൾക്കുമ്പോൾ.
@sheelamohanan5052
@sheelamohanan5052 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു പ്രാർത്ഥന ഗാനമാണ് എന്റെ മനസ്സ് തളരുമ്പോൾ ഞാൻ കേൾക്കും അമ്മേ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@SarojiniSubramonyam
@SarojiniSubramonyam 11 ай бұрын
AR രഹ്മാൻടെ അച്ഛൻ RK ശേ ഖർ ആണ് മുസിക്. അതാണ് p സുശീ ല യെ കൊണ്ട് പാടിച്ചത്. ഉച്ചാരണം ശരിയല്ലല്ലോ.
@SarojiniSubramonyam
@SarojiniSubramonyam 11 ай бұрын
AR രഹ്മാൻടെ അച്ഛൻ RK ശേ ഖർ ആണ് മുസിക്. അതാണ് p സുശീ ല യെ കൊണ്ട് പാടിച്ചത്. ഉച്ചാരണം ശരിയല്ലല്ലോ.
@Story-by_BM
@Story-by_BM 2 жыл бұрын
അമ്മ മാതാവിനോട് എപ്പോഴും സ്നേഹം
@Abigail-bq3od
@Abigail-bq3od 2 жыл бұрын
This lyrics was written by sukumaran Thampi born in hindu religion and not familiar with Bible. He literally used all the words that entitled to *Jesus*and address mother Mary. His brilliance in lyrics touch the hearts of a common christian believer who have any idea about bible and how he turn the "light ". നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം നീയെന്നഭയമല്ലേ അമ്മെ നീയെന്നഭയമല്ലേ. Who is the Light ?Jesus. In John 8:12 Jesus applies the title to himself while debating with the Jews and states: I am the light of the world. Whoever follows me will never walk in darkness, but will have the light of life. കൈവെടിയരുതേ കന്യാമറിയമേ കനിവിന്‍ കേദാരമേ അമ്മേ കനിവിന്‍ കേദാരമേ എന്റെ ഹൃദയം തളരും നേരം എനിക്കു താങ്ങായ് നില്‍ക്കേണമേ നിന്റെ ദയ തന്‍ കല്‍പ്പടവില്‍ നീ എന്നെ ഇരുത്തേണമേ അമ്മേ കനിവിന്‍ കേദാരമേ. The above words are Contradictory to Bible . 👇 Come to me, all who labor and are heavy burdened And I shall give you rest Take up my yoke and learn from me For I am meek and humble of heart And you'll find rest for your souls Yes, my yoke is easy and my burden is light
@unnikrishnanm.g7965
@unnikrishnanm.g7965 Жыл бұрын
​@@Abigail-bq3od yes thambi sir wrote sathya nayaka song also Christian priests told full bible enclosed in the song and in a church he got admired. P bhaskaran sir also did a lot Christian and Muslim devotional songs, thambi sir wrote Muslim devotional eid mubarak in film aakramanam. Yusafali sir wrote a lot hindu and Christian devotional songs. Kala daiveekamanu
@washingtonw8541
@washingtonw8541 Жыл бұрын
Mother Mary, forgive my sin & do intercession prayer for me.
@Sherly_s_kitchenn
@Sherly_s_kitchenn 9 ай бұрын
​@@Abigail-bq3od don't worry bro. We can't love Mother Mary more than Jesus. She leads us to Jesus. All the Early Churches connecting to the time of Christ venerate her ans honour her as our mother, as Jesus gave his mother to his beloved disciple at the cross. So don't worry. Mary points towards Christ
@Abigail-bq3od
@Abigail-bq3od 9 ай бұрын
@unnikrishnanm.g7965 br. .Who is light as per Bible? Who is the fortrest as per Bible? All is Jesus. Holy Mary intercede to the Light and fortress The God the Lord Jesus Christ of Nazreath. Nobody can take his place against Bible. The writer as he was a Hindu don' t know Bible and wrote in the sense of their God Lakshmi
@johnmathew8053
@johnmathew8053 Жыл бұрын
തമ്പി അപൂർവം ആയി രചിച്ചിട്ടുള്ള Christian Devotional Songs ൽ ഒന്ന്...
@beenammamathew259
@beenammamathew259 20 күн бұрын
ചേർത്തല സെന്റ്. മേരീസ് ഗേൾസ് ഹൈസ്കൂളിൽ പഠിച്ചിരുന്നപ്പോൾ സ്കൂളിലെ പരിപാടികൾക്ക് സ്ഥിരംപാടാറുള്ള പാട്ട്. നീലയും വേള്ളയും പാവാടയും ബ്ള്ൌസും അണിഞ്ഞ് പാടുന്ന ഗായികയെ ഓർമ്മിക്കുന്നു...1973-76.
@saranyaak3328
@saranyaak3328 2 жыл бұрын
അമ്മെ മാതവെ അമ്മയ്ക്ക് എല്ലാം സാധ്യമാണല്ലെ 3🌹🙏
@sajidaabdul1537
@sajidaabdul1537 2 жыл бұрын
എത്ര ഹൃദയ സ്പർശിയായ ഗാനം
@Dream-tv9hg
@Dream-tv9hg Жыл бұрын
ഒരു പാട് ഇഷ്ടമായി രുന്നു ഈഗാനം ഞാൻ എന്റെ ഹൃദയം ത്തിൽ സൂക്ഷിക്കുന്നഗാനംഇതാണ്
@gnpillai3923
@gnpillai3923 Жыл бұрын
ലോകമാതാവേ കന്യക മറിയമേ അടിയങ്ങളെ 😭കാത്തു കൊള്ളണെ അമ്മേ 😭🙏
@Dream-tv9hg
@Dream-tv9hg 2 жыл бұрын
ഞാൻ ഒരിക്കലും മറക്കില്ല ഈഗാനം ഒരു പാട് സഞേഷംനൽക്കും
@Dream-tv9hg
@Dream-tv9hg Жыл бұрын
എന്റെ ഹൃദയം ത്തിൽ മൂറിവ്ഉണങ്ങാൻഎന്നൂംഹൃദയത്തിൽഏറ്റിഗാനംആണ്
@Dream-tv9hg
@Dream-tv9hg Жыл бұрын
ഒരു പാട് വേദനകൾ ആണ് ❤️😭😭😭 ഹൃദയം ത്തിൽ
@KrishnanChadayan
@KrishnanChadayan 4 ай бұрын
SUPARSONG SUSHEELAMMA
@rajanvarghese6418
@rajanvarghese6418 2 жыл бұрын
MISS MARY! THELUNKU RE MAKE AAYIRUNNU..NASHTTAM VANNU COLLECTIONIL!
@martinjoseph2300
@martinjoseph2300 2 жыл бұрын
അമ്മേ കനിവിൻ കേടാരമേ
@Ancientdays07
@Ancientdays07 Жыл бұрын
കേദാരമേ
@kjgeorge9025
@kjgeorge9025 2 жыл бұрын
ഇന്നും മനസ്സിൽ തട്ടുന്ന പാട്ട്
@chandranerer1255
@chandranerer1255 2 жыл бұрын
Evergreen classic melodious song of P.Susheelamma--R K Sekhar combination. So sweet & heart touching voice of Susheelamma.
@KrishnanChadayan
@KrishnanChadayan 3 ай бұрын
SUPAR SONG SUSHEELAMMA
@thomasgeorge9359
@thomasgeorge9359 Жыл бұрын
അമ്മേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമെ
@AbbasM.M
@AbbasM.M 16 күн бұрын
Hert touching meaningful-songsbeautiful voice.❤🙏🏻🙏🏻👍🏻👍🏻☝🏻☝🏻🎉
@gopinadhannk1505
@gopinadhannk1505 3 ай бұрын
ഒരു കാലത്ത് റേഡിയോയിൽ നിന്ന് മാത്രം കേട്ടിരുന്ന ഹൃദയസ്പർശിയായ ഗാനം . അമ്മേ നീയെൻ അഭയമല്ലേ... ശരിക്കും
@prasadvelu2234
@prasadvelu2234 2 жыл бұрын
തമ്പിസാറിന്റെ മറ്റൊരു മനോഹര ഗാനം.. 💜💜💜👍👍👍🙏🙏🙏
@poulosepp5236
@poulosepp5236 6 ай бұрын
ഏതു മനുഷ്യർക്കും മനസ്സലിയുന്ന പാട്ട്
@mohan19621
@mohan19621 2 жыл бұрын
നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം നീയെന്നഭയമല്ലേ അമ്മെ നീയെന്നഭയമല്ലേ കൈവെടിയരുതേ കന്യാമറിയമേ കനിവിന്‍ കേദാരമേ അമ്മേ കനിവിന്‍ കേദാരമേ (നീയെന്റെ വെളീച്ചം...) എന്റെ ഹൃദയം തളരും നേരം എനിക്കു താങ്ങായ് നില്‍ക്കേണമേ നിന്റെ ദയ തന്‍ കല്‍പ്പടവില്‍ നീ എന്നെ ഇരുത്തേണമേ അമ്മേ കനിവിന്‍ കേദാരമേ (നീയെന്റെ വെളിച്ചം..) അപമാനത്തിന്‍ അഗ്നിയിലെരിയും ഇടയകന്യകഞാന്‍ ഈ ശരപഞ്ജരം വെടിയാന്‍ കനിയൂ യേശുമാതാവേ അമ്മേ കനിവിന്‍ കേദാരമേ (നീയെന്റെ വെളീച്ചം...) Music: ആർ കെ ശേഖർ Lyricist: ശ്രീകുമാരൻ തമ്പി Singer: പി സുശീല Film/album: മിസ്സ് മേരി
@BeenaJohny-ms7px
@BeenaJohny-ms7px 4 ай бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണമേ🙏🙏🙏
@cherianjohn4800
@cherianjohn4800 2 жыл бұрын
What a devotional touching song to all of our motherhood. Love and compassion to all of them.
@udhayankumar9862
@udhayankumar9862 3 ай бұрын
അമ്മേ കന്യാമറിയമേ കൈ വിടരുതേ ഈ അടിയങ്ങളെ 🙏🙏
@sureshbabut4114
@sureshbabut4114 Жыл бұрын
One of the best from Sri.Thambi sar. God bless you sir 🙏
@bennyparambi3924
@bennyparambi3924 Жыл бұрын
Old is gold and black and white is timeless
@DUBAI_MALLU_1
@DUBAI_MALLU_1 3 жыл бұрын
Super morning song
@sensonelsa2257
@sensonelsa2257 Жыл бұрын
അപ്പനേയും അമ്മയേയും അണ്ണനേയും ഓർമ്മ വരുന്നു ....
@sibymathews182
@sibymathews182 Жыл бұрын
Tears come to one's eyes on listening to this beautiful song 😥😥
@radhagopi3939
@radhagopi3939 4 ай бұрын
Susheelamma only can sing like this
@rajeshsmusical
@rajeshsmusical 29 күн бұрын
Exactly
@josephkv4875
@josephkv4875 7 ай бұрын
അമ്മേ മാതാവേ കാത്തു കൊള്ളേണമേ
@pvmurugan7663
@pvmurugan7663 2 жыл бұрын
Super. God's, gift.
@joshyjose1625
@joshyjose1625 10 күн бұрын
എൻ്റെ അമ്മേ എൻ്റെ ആശ്രയമേ
@indian6346
@indian6346 2 ай бұрын
എത്ര മനോഹരഗാനം .
@sureshbabut4114
@sureshbabut4114 Жыл бұрын
Amme Saranam 🙏
@mathewmg1
@mathewmg1 3 жыл бұрын
Super classic song of that time
@CentralTalkiesmovies
@CentralTalkiesmovies 3 жыл бұрын
✅💯
@elsammaraj
@elsammaraj 2 жыл бұрын
Thanks Thambi sir. Heart touching song.
@pvmurugan7663
@pvmurugan7663 2 жыл бұрын
Great, old, is, gold.
@madananv7832
@madananv7832 Жыл бұрын
Legend Thampisir
@sunimathew7996
@sunimathew7996 Жыл бұрын
So touching 😍❤🙏 Beautiful Song 💞💞❤❤🙏🙏🙏🌹🌹Ave Maria 🙏
@sumangalanair135
@sumangalanair135 2 жыл бұрын
Wow athimohrm enum epozum 👌👌🙏🙏🙏🙏🙏🙏🙏
@sudhikumar2909
@sudhikumar2909 2 жыл бұрын
Heart touching 💞 ganam sudhi kayamkulam
@rajuabraham9171
@rajuabraham9171 Жыл бұрын
My like good sweet song...
@bhaskaranvk1163
@bhaskaranvk1163 Жыл бұрын
I saw this movie maruthi kottaka manathavady
@hahahahahaha11ha
@hahahahahaha11ha 2 жыл бұрын
Pppoliyattoo song nice 👌 👍
@Nimamary
@Nimamary 3 ай бұрын
This is very loving song ❤❤❤
@indian6346
@indian6346 2 жыл бұрын
സൂപ്പർ
@saudhammayesodharan2111
@saudhammayesodharan2111 7 ай бұрын
old is . gold
@abinphilip4503
@abinphilip4503 2 жыл бұрын
Heart touching...
@latheeflathif6814
@latheeflathif6814 3 жыл бұрын
Mis mery രാഗിണി പ്രേനസീർ supar song 🙏🙏🙏
@shakeelpkm
@shakeelpkm 2 жыл бұрын
Not Ragini. I guess the actress is Renuka.
@adamnh349
@adamnh349 2 жыл бұрын
Not Ragini, PremNazir, Renuka
@vpsasikumar1292
@vpsasikumar1292 Жыл бұрын
@@shakeelpkm Ragini alla. Renuka ano ariyilla
@vargheseabraham6002
@vargheseabraham6002 Жыл бұрын
Not Ragini , it is Renuka I think
@gkkrishnan9271
@gkkrishnan9271 3 жыл бұрын
Music director R.k.sekar a.r.rehman father
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d 5 ай бұрын
Evergreensongs❤❤❤❤❤🎉
@Reghurajan-hi9di
@Reghurajan-hi9di 2 жыл бұрын
Oldisgold. 🌹
@kamalakk
@kamalakk Жыл бұрын
Super song
@rajanvarghese6418
@rajanvarghese6418 2 жыл бұрын
MANASSINU saanthi ekunna PAATTU!
@bhul3960
@bhul3960 2 жыл бұрын
Powerful 🙏🙏🙏🙏🙏🙏🙏🙏
@kurianmamalapurayidathil7521
@kurianmamalapurayidathil7521 Жыл бұрын
Heart touching song
@Anil-x7j4h
@Anil-x7j4h 7 ай бұрын
AMMA
@raghavanchaithanya9542
@raghavanchaithanya9542 Жыл бұрын
Neeyentevelicham
@rajeev_shanthi
@rajeev_shanthi 2 жыл бұрын
അത്. മതി. ഈശ്വരാ
@sajidaabdul1537
@sajidaabdul1537 2 жыл бұрын
AR Rahman's Father did this Music
@vpsasikumar1292
@vpsasikumar1292 Жыл бұрын
Thiruvalla thirumoolavilasm UPS il pand 1976 il anennu thonnunnu film show kanichatha. Nerathe parayum film show undennu. Annu schoolil pokan enth ulsahama. 10 Paisa charge. Annu adachitta hallil prakasathilude aalukal odunnathum , padunnathum athissayathode kandirikkum. Kuttikal karachil varumpo urake karayum.enthayalum filim show annu class illatha santhosham. Njan missmary kathayonnum orkunnilla. Ee peeru matram ormayil
@georgevarkey4315
@georgevarkey4315 Жыл бұрын
Yes I remember, I also went to deepa theatre, I think, from cms high school
@georgevarkey4315
@georgevarkey4315 Жыл бұрын
Your school was “maddam “ i think
@georgevarkey4315
@georgevarkey4315 Жыл бұрын
I was in lp school
@vpsasikumar1292
@vpsasikumar1292 11 ай бұрын
@@georgevarkey4315 ano njan thirumoolapuram mg somante ayalvasi. Deepayum cvm um thiruvallakkarude tharavadayirunnu
@vpsasikumar1292
@vpsasikumar1292 11 ай бұрын
@@georgevarkey4315 yesss. Sr Anancietta njangalude hmm. Sweet memmory
@sudhikumar2909
@sudhikumar2909 2 жыл бұрын
Lokha,mathava,sthuthi, sudhi kayamkulam
@sajibabu8228
@sajibabu8228 3 жыл бұрын
🙏🙏🙏😔
@Reghurajan-hi9di
@Reghurajan-hi9di 2 жыл бұрын
🙏🙏🙏
@HariKumar-vf8gn
@HariKumar-vf8gn Жыл бұрын
@sudhikumar2909
@sudhikumar2909 Жыл бұрын
Valayar sir,magic, Christ Jesus
@sreethampi100
@sreethampi100 Жыл бұрын
Not Vayalar. It is written by me
@uzumayami9088
@uzumayami9088 10 ай бұрын
​@@sreethampi100എഡോ തൻ്റെ ആ പഴയ രണ്ട് പടം ഉണ്ടല്ലോ, ഒന്ന് ഭൂഗോളം തിരിയുന്നു, രണ്ട് അരിക്കാരി അമ്മു. അതിൽ അരിക്കാരി അമ്മുവെങ്കിലും ഒന്ന് തേടി പിടിച്ച് കൊണ്ട് വരുമോ ? പ്രിൻ്റുകൾ പോലും സൂക്ഷിക്കാൻ അറിയാത്തവനെ. നിർമ്മാതാവ് ആണ് പോലും നിർമ്മാതാവ്. തൻ്റെ വിതരണക്കാരുടെ അടുക്കൽ നിന്ന് പകർത്തി വീഡിയോ ആയെങ്കിലും തനിക്ക് സൂക്ഷിക്കായിരുന്നല്ലോഡോ പെരും അഹങ്കാരി. തൻ്റെ ചട്ടമ്പി കല്ല്യാണി ഉണ്ടല്ലോഡോ അതിൽ എന്തുവാഡോ ആ കാണിച്ച് വേച്ചേക്കണത്. ശശികുമാർ ആയതുകൊണ്ട് പിന്നെയും ആയി. താൻ സംവിധാനം ചെയ്യാത്തത് ഞങ്ങളുടെ ഭാഗ്യം. മേലാൽ താൻ തിരക്കഥ, സംവിധാനം എന്നിവ ചെയ്യരുത്. താൻ നല്ല ഗാന രചയിതാവാണ്, നിർമ്മാതാവാണ്. മറ്റ് ഒന്നും തനിക്ക് അറിയില്ല. മാത്രമല്ല, താൻ പുഴുത്ത അഹങ്കാരിയും ആണ്. മുകളിൽ ഞാൻ ആവശ്യപ്പെട്ട പടങ്ങൾ കണ്ട് രസിക്കാനല്ല., അത് തുടങ്ങുമ്പോൾ തന്നെ ഉറക്കവരും. അങ്ങനെ ഉറങ്ങാൻ വേണ്ടിയാണ്.
@SasikumarValuparampil
@SasikumarValuparampil 5 ай бұрын
Pattinum gayikakkum pooam layikunna orchestral
@rajeshsmusical
@rajeshsmusical 29 күн бұрын
Gaana Saraswathi Susheelamma
@joshyjose1625
@joshyjose1625 10 күн бұрын
തമ്പി സാർ എഴുതി കാൽവരിയിപൂത്തു നിന്ന രക്തപുഷ്പം എന്ന് ഇതിലും വലിയ ആത്മിയ വരികളുണ്ടോ
@LaksmiLaksmi-f2v
@LaksmiLaksmi-f2v 4 ай бұрын
Nee eruttuthnnu anthe jeevnevmone adkkm thgrthu therichdiariynjalla pinne neeyoumnjanumthmmil anthuvvethyasm
@SajiSNairNair-tu9dk
@SajiSNairNair-tu9dk 9 ай бұрын
Guru😂
@josephkv4875
@josephkv4875 5 ай бұрын
അമ്മേ കനിവിൻ കേദാരമേ
@srannvisitation5377
@srannvisitation5377 4 ай бұрын
Super Song
@sreekumarhpillai5400
@sreekumarhpillai5400 Жыл бұрын
🙏🙏🙏🙏
@antonyantony8289
@antonyantony8289 8 ай бұрын
🙏🙏🙏🕊️
@bindhulekhar4375
@bindhulekhar4375 7 ай бұрын
🙏🙏🙏
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Old is gold | Nee Ente prarthana kettoo | Kattu vithachavan | Mary shaila
3:54
Film library hdmovies
Рет қаралды 345 М.
Flowers Top Singer 2 | Amruthavarshini | Neeyente Velicham...
16:27
Flowers Comedy
Рет қаралды 278 М.
Aakashangalil Irikkum
2:57
Thank You
Рет қаралды 283 М.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН