പൊട്ടിക്കരഞ്ഞു ഇക്ക പോയി Guyz..Miss u Kimboy🥹

  Рет қаралды 137,893

PsychoAliyanz

PsychoAliyanz

Күн бұрын

Пікірлер: 607
@praseethac3036
@praseethac3036 9 ай бұрын
അയ്യോ ഇത് കണ്ടിട്ട് എനിക്കും കണ്ണിൽനിന്നും വെള്ളം വന്നു 😔😔
@adarshskrishan4079
@adarshskrishan4079 9 ай бұрын
Sathyam
@Mrblack498-x1w
@Mrblack498-x1w 9 ай бұрын
Oru kudathil pidichu kudicho 😅
@ke-zi2zp
@ke-zi2zp 9 ай бұрын
ഒരു പാതീ വെട്ടി കൊട് വെള്ളം ഒഴുക്കി വിടം 😢😂😂
@typical.malayali
@typical.malayali 9 ай бұрын
താങ്കളുടെ ജീവത്തിൽ ഇനിയും നല്ലപോലെ കണ്ണിൽ നിന്നും വെള്ളം വരാൻ ഉള്ള അവസ്ഥയുണ്ടാകാൻ ഞാൻ ആശംസിക്കുന്നൂ.
@AnjuJibin-py2tz
@AnjuJibin-py2tz 9 ай бұрын
Sathyam
@reshmasanthosh6007
@reshmasanthosh6007 9 ай бұрын
യിപ്പിടെ കരച്ചിൽ കണ്ട് കണ്ണ് നിറഞ്ഞു. ഇക്ക മിസ്സ്‌ യു. 😔😔😔
@vimaltp9683
@vimaltp9683 9 ай бұрын
Sathyam😢
@remyakg6806
@remyakg6806 9 ай бұрын
സത്യം യിപ്പി കരഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി
@nihamol
@nihamol 9 ай бұрын
Athe sathyam
@neethulalneethulal4128
@neethulalneethulal4128 9 ай бұрын
Miss you ikkaa😭😭❤ Happy journey ikka. ഒരാൾ മറ്റൊരാൾക്ക് പകരം ആകാതിടതോളം ഒരാളുടെ കുറവ് പോലും വലിയ കുറവു തന്നെയാണ്. എന്നാലും പോയി ലക്ഷ്യങ്ങൾ ഒക്കെ നേടി വിജയിച്ചു വാ ചേട്ടാ... All the best for your bright future 👍❤
@Sij812
@Sij812 9 ай бұрын
വീഡിയോയിൽ മാത്രം കാണുന്ന ഞങ്ങൾക്ക് ഒരുപാട് സങ്കടം shylu പോകുമ്പോ അപ്പൊ നിങ്ങളുടെ വിഷമം എത്ര ഉണ്ടാവും 💔 ഇക്കയുടെ ചിരി സംസാരം കോമഡി എല്ലാം miss ചെയ്യും Happy journey bro ❤
@Dr.Rajani
@Dr.Rajani 9 ай бұрын
Sincerely ഈ ഗ്രൂപ്പിൽ ഏറ്റവും ഇഷ്ടമുള്ളത് ഇക്കയോട് ആയിരുന്നു. ഇനി ഈ പ്രോഗ്രാം ഞാൻ കാണുന്നത് എന്തിനാണെന്ന് തോനുന്നു. അത്രത്തോളം ഈ വ്യക്തി entertaining aayirunnu.We miss you ikka
@sravanganga7736
@sravanganga7736 9 ай бұрын
കണ്ണിൽ ചെറിയൊരു നനവും, അതേ സമയം ഒരു രോമഞ്ചവും തന്ന ഒരു കിണ്ണം കാച്ചിയ video .❤❤. Best wishes to ഇക്ക 👏✨
@maHima8668
@maHima8668 9 ай бұрын
ഒട്ടും പ്രതീക്ഷിച്ചില്ലാട്ടോ😢 ഒത്തിരി മിസ്സ്‌ ചെയ്യും🥺miss u kimboy.. Happy Journey✈️😊😊
@amruthakhari7233
@amruthakhari7233 9 ай бұрын
കണ്ണു നനയിച്ച ഒരു എപ്പിസോഡ്, നിങ്ങളുടെ ഈ സൗഹൃദം എന്നും ഇതു പോലെ തുടരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️🥰😍, God bless all of you, miss you ഷൈലാജ് ❤️
@mother.of.a.cute.boy87
@mother.of.a.cute.boy87 9 ай бұрын
Shylu ന്റെ comedy miss ചെയ്യും 😔😔😔ഇക്ക ഒരു യൂട്യൂബ് ചാനൽ start ചെയ്യൂ 🥰🥰ഗൾഫ് വീഡിയോ ഇട്ടാൽ അടിപൊളി ആയിരിക്കും ✌️✌️
@seena333
@seena333 9 ай бұрын
ശരിക്കും സങ്കടം വന്നു. സാരമില്ല പോയി നന്നായി വാ ❤️ഗോഡ് ബ്ലെസ് 🙏🙏🙏
@athiramohanan749
@athiramohanan749 9 ай бұрын
നിങ്ങളുടെ ഈ നല്ല friendship എന്നും നിലനിൽക്കട്ടെ 🥰
@babithakidangara2436
@babithakidangara2436 9 ай бұрын
സത്യം ഒട്ടും സഹിക്കാൻ പറ്റുന്നില്ല 🥺🥺 പ്രവീൺ ചേട്ടൻ പോകുന്നുണ്ടങ്കിലും ഇടയ്ക്ക് വരുന്നുണ്ടല്ലോ അതുകൊണ്ടു വലിയ ഫീലിംഗ് ഇല്ലാരുന്നു 🙂🙂 പക്ഷെ ഇത് 🥺🥺 സാരമില്ല പോയിട്ട് വാ 💞💞മരണംവരെയും ഈ സൗഹൃദം വേണം 🥰🥰
@Handlewithcare86
@Handlewithcare86 9 ай бұрын
നിങ്ങളെ നെഞ്ചിലേറ്റിയവർക്ക് കണ്ണ് നിറയാതെ കണ്ടു തീർക്കാൻ ആവില്ല ഈ വീഡിയോ... ഇക്ക.. All the verry best 👍👍
@nithish_vaikom_143
@nithish_vaikom_143 9 ай бұрын
വീഡിയോ മാത്രം കാണുന്ന ഞങ്ങൾക്ക് ഇത്രേം സങ്കടം ഉണ്ടെങ്കിൽ... ഇത്രേം അടുപ്പമുള്ള നിങ്ങളുടെ അവസ്ഥ 😔😔😔 Miss u kim boy 😔😔😔
@muhamedhashim6966
@muhamedhashim6966 9 ай бұрын
ഒരു ചിരിപ്പിച്ചവർ ഈ epi കണ്ടപ്പോ കരഞ്ഞു പോയി 😔
@deepuconezone751
@deepuconezone751 9 ай бұрын
Happy journey muthee✈️✈️💖 ധൈര്യമായിട്ട് സൗദിയിലേക്ക് വന്നു നമ്മൾ ഇവിടെ ഉണ്ട്
@vlvlogs4541
@vlvlogs4541 9 ай бұрын
ഇക്ക യാത്ര പറയുന്നതും പോകുന്നതും കണ്ടപ്പോൾ ശരിക്കും കരഞ്ഞുപോയി 😢 നല്ലതിന് വേണ്ടിയല്ലേ പോയല്ലേ പറ്റു എല്ലാ ഐശ്വര്യം വും ആരോഗ്യവും ദൈവം തരട്ടെ ❤️❤️
@FathimaHamdan786
@FathimaHamdan786 9 ай бұрын
എപ്പോഴും ചിരിച്ചു മാത്രം കാണുന്ന ആ ചേട്ടൻ ഇന്ന് എല്ലാരേയും കരയിപ്പിച്ചു 😭 ഈ ഫ്രണ്ട്ഷിപ് എന്നും ഇതുപോലെ ഉണ്ടാവട്ടെ God bless dears 😍
@KDCOMPANY2
@KDCOMPANY2 9 ай бұрын
🥺❤️
@aamiiissworld3977
@aamiiissworld3977 9 ай бұрын
😢ചേട്ടൻ പോയിട്ട് വരു ആ ലക്ഷ്യങ്ങൾ നേടിയെടുത്തിട്ട് വാ. എല്ലാവരെ പോലെ എനിക്കും സങ്കടം ഉണ്ട് 🥺❤️😍
@neethupradeep1770
@neethupradeep1770 9 ай бұрын
ഈശ്വരാ ഞാൻ ന്തിനാ കരയുന്നേ.. പ്രേതിഷിച്ചില്ല.. Yippiya കരയിച്ചേ. നിങ്ങൾ ഒക്കെ ആരാണോ. But നിങ്ങൾ ഒരുമിച്ച് നികുന്നെ ഞങ്ങൾക്ക് ഒത്തിരി സന്തോഷം തരുന്നുണ്ട് എന്നു മനസിലായി... Last vare prank aavanenu prarthichu.Happy journey KIM BOY.. 💙ALL the best bro🥰🥰
@manuthevarkattil1160
@manuthevarkattil1160 9 ай бұрын
ഒരേ ഒരു വാക്കേ ഉള്ളു ഇതിനു "സ്നേഹം "😪💚💚💚💚
@jijumadhavan7550
@jijumadhavan7550 9 ай бұрын
❤❤❤❤ കിംബോയ്❤❤❤ , ഉഷാറായി വരിൻ. ഇപ്പി😢😢 രാജേഷ് അളിയൻ😢....
@LibyMJoy-qw7cf
@LibyMJoy-qw7cf 9 ай бұрын
ശെരിക്കും സങ്കടം വന്ന് കരഞ്ഞു പോയി🙁ദൈവം അനുഗ്രഹിക്കട്ടെ. ആഗ്രഹങ്ങളൊക്കെ എത്രയും പെട്ടന്ന് സാധിക്കട്ടെ❤
@mithraachu3375
@mithraachu3375 9 ай бұрын
എന്നും ചിരിപ്പിക്കാറുള്ള നിങ്ങൾ ഇന്ന് എല്ലാവരെയും കരയിപ്പിച്ചു. എന്തായാലും ഇക്ക പോയി വാ, happy journey
@sajlanisar7295
@sajlanisar7295 9 ай бұрын
സഹിക്കാൻ പറ്റുന്നില്ല 🥺 ഇത്രയും ചിരിപ്പിച്ച നിങ്ങൾ ആദ്യമായി ഞങ്ങളെ കൂടി കരയിപ്പിച്ചു 😔എത്രയൊക്കെ ആയാലും നല്ലതു പോലെ വീണ്ടും ഇവിടെക്കു തന്നെ എത്തണം ട്ടോ 🥺
@josejosmy212
@josejosmy212 9 ай бұрын
ഈ വീഡിയോ കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോകുന്നു ഇവരിൽ ആര് പോയാലും അത് ഒരു വലിയ കുറവ് തന്നാണ് 😢.. എന്നാലും All the best kimboy👍
@praneetha3914
@praneetha3914 9 ай бұрын
വീഡിയോ കണ്ടപ്പോൾ ഞങ്ങളുടെ കണ്ണ് നിറഞ്ഞു പോയി... Love you kimboi❤
@Achoos_youtube_channel
@Achoos_youtube_channel 9 ай бұрын
ചേട്ടൻ അവിടെ ചെന്നിട്ടു ഒരു ഷോർട് വീഡിയോ എങ്കിലും ച്യ്തു psychoaliyansil അപ്‌ലോഡ് chyan അയച്ചുകൊടുക്കണേ. Miss you.... ❤️
@vaishnaviradhamadhavam4592
@vaishnaviradhamadhavam4592 9 ай бұрын
കൂട്ടുകാർക്ക് തുല്യം കൂട്ടുകാർ മാത്രം❤ 😢
@loveonlyyoulove7222
@loveonlyyoulove7222 9 ай бұрын
യിപ്പി കരഞ്ഞപ്പോൾ ശെരിക്കും കരഞ്ഞു പോയി 😢😢😢😢😢😢😢
@remyaappu3574
@remyaappu3574 9 ай бұрын
ശെരിക്കും സങ്കടം ആയി..... കിംബോയ്... ഇക്ക... വീട്ടിൽ ഉള്ള ഒരു അംഗം പോലെ ആയിരുന്നു.. നിങ്ങൾ എല്ലാവരും 👍..... പോയി വാ.... നല്ല ഒരു ഭാവിക്ക് ആയി alle... God bless you.. And Happy journey ✈️👍
@jyothimohan6138
@jyothimohan6138 9 ай бұрын
Adhyamayitaa ee chnl kandit karayunne. 😢epozhum chirichu chirichu chaakarakumayirunnu. Miss u ikkaa. Hpy jrny ikkaa
@sruthisasidharan8389
@sruthisasidharan8389 9 ай бұрын
Kimboy shradhichu thudangiyapo thottu kand thudangiyatha ee psycho aliyansine. Nammude veetil ulla oru pavam kurumban aniyano arokeyo pole arunnu kimboy miss u bro. Ini njan ee channel kanumonnu polum urapila. Kimboyiye kandu thudangiyathanu😢😢😢😢miss u so much bro. Wish u all the very best for ur future life❤❤
@GUPPYCUTZ
@GUPPYCUTZ 9 ай бұрын
Shailaj ikkaye aarkkokke ishtam aanu like adikk nokkatte fast njan Miss u ikka nokki pone Miss u so much 😘😘😘🥲🥲🫂🫂
@NishanaNishana-yw7zv
@NishanaNishana-yw7zv 9 ай бұрын
സത്യത്തിൽ ഇക്കാനെ നേരിട്ട് കണ്ടിട്ടുപോലുമില്ല വിഡിയോയിൽ അല്ലാതെ പോകുവാണെന്നു അറിഞ്ഞപ്പോൾ വല്ലാത്തൊരു വിഷമം മനസ്സിൽ 😢😢പോവണ്ടർന്നു
@happyvibesonly7071
@happyvibesonly7071 9 ай бұрын
കണ്ണു നിറഞ്ഞു. ആഗ്രഹിക്കുന്നതു പോലെ എല്ലാം നേടി വരൂ.നിങ്ങൾ നല്ല വെെബ് ആണ്. നല്ല ചളി ആണ്. Miss you kimboy chetta😥
@Footballpopclub
@Footballpopclub 9 ай бұрын
Kannu niranja video 😢orikalum nigalude mansiln maanju povatha oru friend ❤
@Sayanthappu123
@Sayanthappu123 9 ай бұрын
വല്ലാത്ത ഒരു അവസ്ഥ ആണ്,19 ഫ്രണ്ട്‌സ് ഉണ്ടായിരുന്ന ഞങ്ങളുടെ കൂട്ടത്തിൽ ഇപ്പോ നാട്ടിൽ ശേഷിക്കുന്നത് 4 പേര് ,ജീവിതം അങ്ങനെ ആണ് ,ഒരിക്കലും നമ്മൾ വിചാരിക്കുന്ന പോലെ അല്ല ,അതിങ്ങനെ പൊയ്ക്കോണ്ടേ ഇരിക്കും
@PrajithaChandran-ph2fm
@PrajithaChandran-ph2fm 25 күн бұрын
കീ മേയ്കിം ബോയ് ചേട്ടായി ചേട്ടൻ പുറത്തേക്ക് സന്തോഷായിട്ടു പോയിട്ടു വാപുറത്തേക്ക് സന്തോഷായിട്ടു പോയിട്ടു വാ. ഞങ്ങളുടെപുറത്തേക്ക് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായി പുറത്തേക്കു വരുമ്പോൾ നങ്ങൾഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായി പുറത്തേക്ക് വരുമ്പോൾ ഞങ്ങൾഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായി പുറത്തേക്ക് വരുമ്പോൾ ഞങ്ങൾക്കിടെ യൂട്യൂബിൽ കാണാൻ .ഞങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ട് സന്തോഷമായി ട്ട് യുട്യൂബ് ചലനം കാണുമ്പോൾ തന്നെയാണ് മനസ്സിലാക്കി പുറത്തേക്കു കാരണംസന്തോഷമായിട്ട് സന്തോഷം മനസ്സിൽസന്തോഷമായിട്ട് സന്തോഷ് 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭നിങ്ങളുടെ ചിരിച്ചു നടന്ന ചേട്ടൻ പോയിനിങ്ങളുടെ കളിച്ചും ചിരിച്ചു നടന്ന ചേട്ടൻ പുറത്തേക്ക്ഇനി വരില്ല ചേട്ടൻ ഞങ്ങളും ഞങ്ങളുടെഒരിക്കലും വരില്ല
@das9759
@das9759 9 ай бұрын
Ningalu bhayankara bhagyavanmaaranu.. ee koottu.. athu oru bhaagyam Thanna dearz .. koode cherthu pidikkan aalundaKuka athu oru yogam thanneyanu .. Happy journey kimboy.... Sherikum miss cheyyum thaangalude presence .. Have a good time ahead ...God bless 😊😊😊😊😊❤❤❤❤
@amilsunu2357
@amilsunu2357 9 ай бұрын
Yippi.... Kimboy Bro...😢karayippichu😢😢😭😭
@shyamtsts1850
@shyamtsts1850 9 ай бұрын
കരയിപ്പിച്ചല്ലോടാ പിള്ളേരെ സത്യം പറഞ്ഞാൽ എന്നും നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഓവർ എക്സ്പ്രഷൻ കിങ് കായിക്ക എന്ന് കമന്റ്‌ ഇടണം എന്ന് തോന്നും പക്ഷെ ഇന്ന് ഒരു എക്സ്പ്രഷൻ ഇല്ലാതെ കായിക്കയെ കണ്ടപ്പോൾ സങ്കടം തോന്നി..
@ash_aswy6220
@ash_aswy6220 9 ай бұрын
നിങ്ങൾ കിമ്പോയ്ടെ ഫാമിലി മാത്രം ഇത് വരെ കാണിച്ചില്ല... അന്ന് എല്ലാവരുടെയും വീട് കാണിച്ചപ്പോ ഇക്കയുടെ വീട് മാത്രം കാണിച്ചില്ല.... അന്നേ പറഞ്ഞതാ. . എല്ലാരെും കാണിക്കണം എന്ന്...ഇനി കാണിക്കാൻ പറ്റില്ലല്ലോ😢😢
@KunjoosKunjata-bu2yg
@KunjoosKunjata-bu2yg 9 ай бұрын
നിങ്ങൾ ഓരോരുത്തർക്കും പകരമാവാൻ മറ്റാർക്കും കഴിയില്ല... ഇക്കയില്ലാത്ത aliyanz 😢😢 പോയല്ലേ പറ്റൂ... Happy Journey ഇക്ക... ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനാവട്ടെ.. എന്താ ന്നറിയില്ല അറിയാതെ കണ്ണ് നിറയുന്നു 😢😢
@aneeshashijin8011
@aneeshashijin8011 9 ай бұрын
Nammude swantham veetile oral poyath pole thoni😢😢 Miss you kimboy❤❤❤ Edak video calil okke varaneee❤❤❤😢😢😢😢 Othiri vishamam ayiii😢😢
@FR_SUKUNA
@FR_SUKUNA 9 ай бұрын
ഒരുപാട് ഇഷ്ടമാണ് kimboy യെ..എന്റെ വീട്ടിലെ ഒരാൾ പോകുന്ന വേദനയാണ് തോന്നിയത്.. എന്തായാലും നല്ലൊരു ഭാവിക്കായി എല്ലാ വിധ ആശംസകളും നേരുന്നു...വീണ്ടും കാണാൻ കാത്തിരിക്കും.. Love u bro❤️
@JaneeshaJaneeshaAkhil
@JaneeshaJaneeshaAkhil 9 ай бұрын
അയ്യോ ഇക്ക പോയാൽ ആ ചിരി miss ചെയ്യും 😔
@aswaniashokan8686
@aswaniashokan8686 9 ай бұрын
Miss you ikka. All the best for your bright future❣️❣️
@Thrissurkaarangedi
@Thrissurkaarangedi 9 ай бұрын
കൂടെ ചങ്ക് പോലെ നടന്ന കൂട്ടുകാർ ഇങ്ങനെ പോവുബോൾ chunk പറയും... അത് അനുഭവിച്ചവർക് മാത്രം അറിയുള്ളു 😢
@haseenava6315
@haseenava6315 9 ай бұрын
Happy journey Kimboy... Wish you all the success 👍👍We will miss you 😢
@jintumanu0123
@jintumanu0123 9 ай бұрын
Yippie karanjappo sankdm aayi😢😢😑😑
@anitharavi7179
@anitharavi7179 9 ай бұрын
അയ്യോ എനിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല ഞാൻ ഒത്തിരി കരഞ്ഞുപോയി മോനെ എനിക്ക് മോനെ ഒത്തിരി ഇഷ്ടമായിരുന്നു എന്ത് ചെയ്യാൻ മോൻ വലിയ ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു
@ShilpaAmmu-gk6nz
@ShilpaAmmu-gk6nz 9 ай бұрын
Happy journey kimboy❤ we will miss u
@anoopmohan9614
@anoopmohan9614 9 ай бұрын
അല്ലെകിൽ എല്ലാം വീഡിയോസ് കണ്ടു ചിരിക്കൽ ആയിരുന്നു... ഇന്നു എന്തോ sad ആയി 😢
@jestinjose8384
@jestinjose8384 9 ай бұрын
Ikka poyit nalla reethiyil thirichu varum❤️
@lavanyanp8268
@lavanyanp8268 9 ай бұрын
First time nigade video kand karanju😢 All the best kimboy😊
@reshmamidhun567
@reshmamidhun567 9 ай бұрын
Ente 2 vayasulla mone kimboy fan aanu .kandit parayunnu kimboy karayunnu enn😢.. happy journey miss u kimboy
@abhijith5705
@abhijith5705 9 ай бұрын
Happy journey brother 🎉❤
@user-re7cc2bu1o
@user-re7cc2bu1o 9 ай бұрын
Ente kannum nirànju poyi aliyans really I miss you kimboy chettayi.yippi pavam karanjupoyi😢😢😢
@daretodream8080
@daretodream8080 9 ай бұрын
Ithoru vallatha oru feel aanu bro parannalonnum manassilakulla a manass ethratholam sangadapettanu pokunne oru one weak ath kaziyumbol sheriyakum enthayalum poyitt vayo bro nammalum prevasathilanu😂❤
@harrykrrish7786
@harrykrrish7786 9 ай бұрын
എന്നെ ഒരുപാട് ചിരിപ്പിച്ച വ്യക്തി 😓❤️ Love u bro ❤️❤️❤️❤️❤️🙂
@shimnasunny935
@shimnasunny935 9 ай бұрын
Njn ningalude bayankara fan anu guys, ella vdos kanarundu, njn ippo saudhi undu, ikkakku ella asamsakalum happy journey
@sulbathrahim9869
@sulbathrahim9869 9 ай бұрын
Yippi കരഞ്ഞപ്പോൾ സഹിക്കാൻ പറ്റുന്നില്ല 🥹🥹
@stephycypriyan9781
@stephycypriyan9781 5 ай бұрын
യിപ്പി നല്ല മനസ്സുള്ള നല്ല മനുഷ്യനാണ്❤ ദൈവം നിങ്ങളെയെല്ലാം അനുഗ്രഹിക്കട്ടെ❤
@a_a_d_h_i____
@a_a_d_h_i____ 9 ай бұрын
പ്രാർത്ഥനകൾ.. 🤲🏾❤️
@anukuttyreelsandvlog1227
@anukuttyreelsandvlog1227 9 ай бұрын
ഇത് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ് സ്ഥിരമല്ല തിരിച്ചു വരുന്നത് വരെ കിം ബോയ് മിസ്സ് ചെയ്യും😢
@user-yb5eb4gm4f
@user-yb5eb4gm4f 9 ай бұрын
Miss you I'll really loveyou😢😢😢😢
@pulsofplus8374
@pulsofplus8374 9 ай бұрын
Enikku ishtayirunnu ikkaye ..njanum karanju 😢😢..paavam
@AnjalyAalee
@AnjalyAalee 9 ай бұрын
Happy journey Ikka 😢😢 No once can replaced ur place miss u so much
@jobinajoseph2466
@jobinajoseph2466 9 ай бұрын
Miss u kimboy....❤....kandittu karachil varanu...😢saudiyilekkano varane....njangal okke ividunde...
@babithakidangara2436
@babithakidangara2436 9 ай бұрын
ശരിയാ ആദർശ് പോയപ്പോഴും ഇത്രയും വിഷമം ഇല്ലാരുന്നു ഞാൻ വീഡിയോ കാണാൻ തുടങ്ങിയ ടൈം ആയിരുന്നു അത് 😊😊
@lavanya6269
@lavanya6269 9 ай бұрын
Ayyo ottum prathekshichillAto . Enalum poy nannay varu..miss u kimboy..😢😢 happy journey......❤❤❤
@jyothilekshmi3528
@jyothilekshmi3528 9 ай бұрын
Ikka Pettannangu poyapppol vishamamayi Poyi eante familiyil ninn oraal poyapoloru feeling miss cheyyum ikkaye eavide poyalum friendship nashtamaakkaruthu poyittu va ikka
@renjinirenjini-zk8dz
@renjinirenjini-zk8dz 9 ай бұрын
കരഞ്ഞു പോയെടോ. നമ്മുടെ കൂടെ ഉള്ള ഒരാള് കടലും കടന്നു പോകുമ്പോൾ സങ്കടം തന്നെ ആണ്. ഞാനും പ്രേവാസ ജീവിതം നയിക്കുന്നത് കൊണ്ട് ഈ വേദന നല്ലത് പോലെ അറിയാം. 😔😔😔miss you all ❤❤😘😘
@narayanannarayanan8631
@narayanannarayanan8631 9 ай бұрын
Happy journey bro...and miss u..❤❤❤❤
@rakeshkesav3677
@rakeshkesav3677 9 ай бұрын
നിങ്ങളുടെ കൂട്ടുകെട്ടിനെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. കാരണം ഞാനും ഇങ്ങനെ തന്നെയാണ് സൗഹൃദങ്ങളുടെ ഒരു വലയം തന്നെയുണ്ട് ഒപ്പം ഒരു പ്രവാസിയും എനിക്കും ഇതുപോലുള്ള അവസ്ഥ കൾ ഒരുപാടു ഉണ്ടായിട്ടുണ്ട് ❤❤ all the best dear happy and safe journey
@sooryaachuz5380
@sooryaachuz5380 9 ай бұрын
കരച്ചിലും ആ back ground മ്യൂസിക് കൂടി ആയപ്പോൾ ശരിക്കും കരഞ്ഞു😢😢😢😢
@shilpashilu821
@shilpashilu821 9 ай бұрын
Miss uuu ikkaaa😞😞othiri vishamam.one of the best entertainer. But all the best for ur better future😘😘😘
@Shymaunni
@Shymaunni 9 ай бұрын
Miss u Kimboy😢😢😢 Happy journey ❤❤❤
@kuttykutty7513
@kuttykutty7513 9 ай бұрын
Allahu anugrhikette
@sojiponnus6600
@sojiponnus6600 9 ай бұрын
Miss u komboy😢😢❤❤❤
@jishaabhilash6827
@jishaabhilash6827 9 ай бұрын
Happy Journey kimboy 🙏🙏
@angelmathew
@angelmathew 9 ай бұрын
Njaanum karanju😢😢... Will miss you... Chattambees cheyyana pole idakk kimboyde vlog add aakk... Please 😢😢.... Ningal ellaarum onnich ullatha nice...❤❤
@user-eo4ui8dz7z
@user-eo4ui8dz7z 9 ай бұрын
എനിക്ക് ഭയങ്കര ഇഷ്ട ആളെ 😔i miss uuu😘😘
@ashaadersh
@ashaadersh 9 ай бұрын
Miss uuu ikkaaa😔😔😔.. ഇത് കണ്ടിട്ട് എന്തിനാ ഞാൻ കരയുന്നത് 😔😔😔
@nithyajiju8509
@nithyajiju8509 9 ай бұрын
Njanum karaju😭😭 subin bro
@ajeeshajiajeeshaji8229
@ajeeshajiajeeshaji8229 9 ай бұрын
Ariyathe njnum karanju poyi ellardeyumm sangadamm enikum feel aaya pole😢
@BabithaAami
@BabithaAami 9 ай бұрын
ഇക്കയെ ഒരുപാട് മിസ്സ്‌ ചെയ്യും. നിങ്ങളുടെ വിഷമം കണ്ടപ്പോൾ അറിയാതെ കണ്ണിര് വന്നു 😢
@Thv1283
@Thv1283 9 ай бұрын
Will miss you kimboy😢 pooy varuu… jeevithathil ella nanmakalum undakatte❤❤🎉🎉
@user-hv5pq5rf3g
@user-hv5pq5rf3g 9 ай бұрын
😢😢😢😭😭😭
@revathykannan8650
@revathykannan8650 9 ай бұрын
Miss you ikka.... Yippide കരച്ചില് കണ്ടിട്ട് കരഞ്ഞുപോയി
@athirasunil1589
@athirasunil1589 9 ай бұрын
Happy journey ikkkaa ❤❤ misss youuu❤❤
@binoybabu866
@binoybabu866 9 ай бұрын
ഷൈലാജിന് യാത്ര മംഗളങ്ങൾ നേരുന്നു. വീണ്ടുംകാണാം എന്ന പ്രാർത്ഥനയോടെ ❤🥰🫂
@harispk4855
@harispk4855 9 ай бұрын
നിങ്ങടെ മറ്റുള്ള വിഡിയോ കാണുമ്പോൾ ചിരിയാണ് വരാറ് .പക്ഷെ ഈ വിഡിയോ കണ്ടപ്പോ വിഷമായി ബ്രൊസ്
@vichuztube6227
@vichuztube6227 27 күн бұрын
Ikka 🥲🥲
@ashasanal6257
@ashasanal6257 9 ай бұрын
I miss you 😢
@Rafsalahad
@Rafsalahad 9 ай бұрын
Nighlu e video koodi kaanicha situation Ella pravasikalkkum ath manasilavim😢
@ashaariya
@ashaariya 9 ай бұрын
Miss u kimboy . Comedy orupad miss chayum. Happy jounery ..... Yippi yuda karachil kandappol vishamam ayii
@shybigeorge9920
@shybigeorge9920 9 ай бұрын
HAPPY JOURNEY KIM BOY😊😊All the best ❤❤MISS U😊
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 14 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 17 МЛН
Thoppi vs Azifee🌈 part 1
59:30
Mrz Thoppi
Рет қаралды 498 М.
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 1,6 МЛН