No video

പെണ്ണിന് ഉത്തമം വീടോ പള്ളിയോ?ഹറം ഇമാം പറഞ്ഞതും സമസ്തക്കാർ കേട്ടതും | Rafeeq salafi

  Рет қаралды 50,812

Rafeeq Salafi

Rafeeq Salafi

Күн бұрын

This video is purely for educational purposes. Video discusses about religion, beliefs, contemporary issues without causing any emotional trauma to anyone. This video does not contain hatred against any religion, ethnicity, gender or people. And we believe that spreading hatred should be stopped in the society
Follow us on :⬇️⬇️⬇️
▶️KZbin : / rafeeqsalafi
▶️Facebook : / rafeeqsalafi01
▶️Telegram : t.me/samakalikam
▶️Whatsapp :
chat.whatsapp....

Пікірлер: 431
@user-lr1jh5vd3h
@user-lr1jh5vd3h 5 ай бұрын
ഇതിൻ്റെ യാഥാർഥ്യം അറിയാൻ ഒരുപാട് പരതി വളരെ നന്ദി ഉസ്താതെ ' جزاك الله
@moidunnigulam6706
@moidunnigulam6706 5 ай бұрын
സൗദിയിൽ ഒട്ടുമിക്ക പള്ളികളിലും പെണ്ണുങ്ങൾക്ക് നിസ്ക്കരിക്കാൻ സൗകര്യം ഏർപ്പെടുത്തിയത് 1995-96 കാലം മുതൽക്കാണ് . അതു തന്നെ വളരെ ചുരുങ്ങിയ സ്ത്രീകളേ പോകാറുമുള്ളൂ . അങ്ങാടികളിൽ ഇഷ്ടം പോലെ ചുറ്റിത്തിരിച്ചുന്നത് കാണാം. . തറാവീഹിനു പോയ രണ്ട് സഹോദരിമാർ ഇടക്ക് വെച്ച് ആരുടെയോ വണ്ടിയിൽ കേറിപ്പോയി ഒരാഴ്ച കഴിഞ്ഞു തിരിച്ചു വന്നതും നാട്ടിൽ വാർത്തയായിരുന്നു.
@muhammedjamal834
@muhammedjamal834 5 ай бұрын
ഇത് ഞാൻ വാട്ട്സ് അപ്പിൽ കണ്ടു സത്യം മനസിലാക്കാൻ സുഹൃത്ത് മുനീറുമായി ബന്ധപ്പെട്ടു ശേഷം മുനീർ മുനീറിൻ്റെ സുഹൃത്തു കുടിയായ ഉസ്ദാത് റഫീഖ് സലഫിയുമായി ചർച്ച നടത്തിയതിൻ്റെ ഫലമാണ് ഉസ്താദിൻ്റെ ഈ വീഡിയോ എന്ന് ഞാൻ കരുതുന്നു 😊
@naseemfirdhous8088
@naseemfirdhous8088 5 ай бұрын
എന്നിട്ടെന്തുണ്ടായി? മല എലിയെ പ്രസവിച്ചു😀 മദീനാ ഹറമിലെ ഇമാം പറഞ്ഞത് വ്യക്തമാണ്. എല്ലാ കാര്യങ്ങളിലും പുരുഷനെപ്പോലെ തന്നെയാണ് സ്ത്രീകളും, എന്നാൽ നിസ്കാരത്തിൻ്റെ കാര്യത്തിൽ മാത്രം അങ്ങനെയല്ല. അത് അവൾക്ക് വീട്ടിൽ വെച്ചു ചെയ്യലാണ് ഖൈർ എന്നദ്ദേഹം പറഞ്ഞതിനു ശേഷം ഹദീസ് തെളിവായി ഉദ്ധരിക്കുന്നുമുണ്ട്. അതിനെ പറ്റി ചെറിയൊരു ക്ലിപ്പ്, മുറിക്ലിപ്പ് എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ കരുതി അതിൻ്റെ ബാക്കിയിട്ട് അതിനെ പൊളിച്ചടക്കുമെന്ന്! റഫീഖേ, അതിൻ്റെ ബാക്കി ഇടാൻ എന്തേ റഫീഖേ നിനക്കു കഴിഞ്ഞില്ല? അതിനെ ന്യായീകരിക്കാൻ വേറെ ഏതോ ഒരാളെ കൊണ്ടുവന്നതു തന്നെ നിൻ്റെ പരാജയമാണ് കാണിക്കുന്നത്. സാധുക്കളായ അനുയായികളെ സമാധാനിപ്പിക്കാൻ കഴിയുമെന്ന മൂഢധാരണയിലാണ് റഫീഖ് ! 😀😂
@UbaidVP-xs1eo
@UbaidVP-xs1eo 5 ай бұрын
Daggaline sookshicho
@nazz749
@nazz749 5 ай бұрын
റഫീഖിന്റെ ഉടായിപ്പു ഇപ്പോഴും മനസിലാവാത്ത നിങ്ങളുടെ അവസ്ഥ കഷ്ട്ടം തന്നെ
@user-lv2ez6lp4c
@user-lv2ez6lp4c 5 ай бұрын
​@@nazz749റഫീഖിനെ പോലുള്ളവർ കാരണം വീട്ടിൽ ഇരുന്ന പാള കിതാബുകൾ എടുത്തു തോട്ടിൽ കളഞ്ഞ ഞാൻ 😂😂😂​@nazz749
@moothappa5140
@moothappa5140 5 ай бұрын
​@@nazz749നിങ്ങൾക് കൊള്ളുന്നുണ്ട് ലെ സാരല്യ ഇങ്ങള് നന്നാവണ്ട 👍🏻👍🏻 ബാക്കി ഉള്ളോൽക് കാര്യം മനസ്സിലായിക്കോളും
@ashrafmadathodi2069
@ashrafmadathodi2069 5 ай бұрын
ഞങ്ങളുടെ നാട്ടിൽ പള്ളി വിപുലീകരണം കഴിഞ്ഞ് സ്ത്രീകൾക്ക് സമസ്ത പള്ളി കാണാൻ അവസരം ഉണ്ടാക്കി. കാരണം മനസ്സിലായോ ? പിരിവ്. നമസ്ക്കാരം ഹറാം .
@moidunnigulam6706
@moidunnigulam6706 5 ай бұрын
സൗദിയിൽ ഒട്ടുമിക്ക പള്ളികളിലും പെണ്ണുങ്ങൾക്ക് നിസ്ക്കരിക്കാൻ സൗകര്യം ഏർപ്പെടുത്തിയത് 1995-96 കാലം മുതൽക്കാണ് . അതു തന്നെ വളരെ ചുരുങ്ങിയ സ്ത്രീകളേ പോകാറുമുള്ളൂ . അങ്ങാടികളിൽ ഇഷ്ടം പോലെ ചുറ്റിത്തിരിച്ചുന്നത് കാണാം. . തറാവീഹിനു പോയ രണ്ട് സഹോദരിമാർ ഇടക്ക് വെച്ച് ആരുടെയോ വണ്ടിയിൽ കേറിപ്പോയി ഒരാഴ്ച കഴിഞ്ഞു തിരിച്ചു വന്നതും നാട്ടിൽ വാർത്തയായിരുന്നു.
@Saidsafaragl
@Saidsafaragl 5 ай бұрын
​@@moidunnigulam6706കള്ളത്തരം പറഞ്ഞ് ജീവിക്കണ്ട സഹോദര. പ്രമാണങ്ങൾ പഠിക്കാത്ത അറിവ് പറയണ്ട 95. 96 താങ്കൾ കണ്ട പള്ളികളാണ് AD 1400 പരിശോദിച്ചാൽ ചില അറിവ് കിട്ടും
@riyaskannur6531
@riyaskannur6531 5 ай бұрын
സമസ്ത സ്ത്രീകൾക്ക് നിസ്കാരം മാത്രം പള്ളിയിൽ പാടില്ല ജാറങ്ങൾ ഉറൂസ് ഇതിനൊന്നും കുഴപ്പമില്ല 🤔
@shafip
@shafip 5 ай бұрын
എവിടെ പള്ളിയിൽ കേറുന്നത്? നുണ പറയ വഹ്ഹാബി
@dhiya593
@dhiya593 13 күн бұрын
👌👌
@AbdulSamad-xy9nn
@AbdulSamad-xy9nn 5 ай бұрын
സമസ്തയുടെ സ്ത്രീകൾക്ക് ശിർക്ക് ചെയ്യാൻ മാത്രമേ പള്ളിയുടെ ജാറങ്ങളിൽ പോകാൻ പാടുള്ളൂ.....!
@vahid2383
@vahid2383 5 ай бұрын
@fousiyamahamood8292
@fousiyamahamood8292 5 ай бұрын
M
@sapnafaisal4047
@sapnafaisal4047 5 ай бұрын
correct👌
@true2393
@true2393 5 ай бұрын
100% ശരിയാണ്
@abdulazeezaz278
@abdulazeezaz278 5 ай бұрын
👍👍👍
@mohamedashrafvaliyavalap9175
@mohamedashrafvaliyavalap9175 5 ай бұрын
ആരോട് പറയാൻ ഒരിക്കലും ഞങ്ങൾ നന്നാവില്ലാന്ന് പ്രതിജ്ഞ എടുത്തവരോട് എത്ര സത്യം പറഞ്ഞാലും അവർ വിശ്വസിക്കില്ല.
@UbaidVP-xs1eo
@UbaidVP-xs1eo 5 ай бұрын
KNM 😂😂😂 Wisdam😂😂😂 jinnu umma😊
@darveeskhan5532
@darveeskhan5532 5 ай бұрын
yes
@mohamedashrafvaliyavalap9175
@mohamedashrafvaliyavalap9175 5 ай бұрын
@@UbaidVP-xs1eo സി.എം....സിഎം....സി.എം......ഹിഹിഹീീീീീീീ
@moidunnigulam6706
@moidunnigulam6706 5 ай бұрын
സൗദിയിൽ ഒട്ടുമിക്ക പള്ളികളിലും പെണ്ണുങ്ങൾക്ക് നിസ്ക്കരിക്കാൻ സൗകര്യം ഏർപ്പെടുത്തിയത് 1995-96 കാലം മുതൽക്കാണ് . അതു തന്നെ വളരെ ചുരുങ്ങിയ സ്ത്രീകളേ പോകാറുമുള്ളൂ . അങ്ങാടികളിൽ ഇഷ്ടം പോലെ ചുറ്റിത്തിരിച്ചുന്നത് കാണാം. . തറാവീഹിനു പോയ രണ്ട് സഹോദരിമാർ ഇടക്ക് വെച്ച് ആരുടെയോ വണ്ടിയിൽ കേറിപ്പോയി ഒരാഴ്ച കഴിഞ്ഞു തിരിച്ചു വന്നതും നാട്ടിൽ വാർത്തയായിരുന്നു.
@Saidsafaragl
@Saidsafaragl 5 ай бұрын
അവരെ തിരുത്താൻ ശ്രമിക്കുന്നതിൽ റബ്ബ് റഹ്മാന്റടുത്ത് നിന്ന് അനേകായിരം പ്രതിഫലങ്ങളുണ്ട് റഫീഖ് സലഫിയുടെ നിർദ്ദേശം കേട്ടു ഒരുത്തനങ്കിലും യതാർഥ വിശ്വാസത്തിൽ വന്നാൽ വന്നവന്റെ പിന്നിൽ ഓരോരുത്തരായ് താമസിച്ചു വന്നാലും അള്ളാവിനു അതേറെ ഇഷ്ഠം തന്നയാണ് അതാണ് നമ്മുടെ ചങ്ക് മുട്ടും വരെ വേണ്ടാത്തരം ചെയ്താലും അറ്ഹ മുറഹീം നമുക്ക് പൊറുത്തു തരും അത് മനുഷ്യനോട്ടുള്ള കൊണ്ടു മാത്രമാണ് എല്ലാറ്റിന യും തുക്കിഎടുത്തു മറ്റൊരു ഗ്രഹത്തിലേക്ക് പ്രവേശിക്കാൻ പറഞ്ഞ് അവിടെ എത്തുന്നതിടയിൽ കൂട്ടുകരിയ്യു ഈ ലോകം തന്നെ ഭസ്മമാക്കാൻ ഖറായ റബ്ബിന്നറിയാം എന്നിട്ടും ഒന്നും കാണാത്ത ഊമയെ പോലെ മനുഷ്യന് പൊറുത്തു കൊടുക്കാൻ രാത്രിയുടെ ആദ്യയാമവും ശേഷവും നമ്മിലേക്ക് അടുക്കുന്നറബ്ബ് തിരിച്ചറിയാൻ ഈകൗമീനു സാദിക്കുന്നില്ല ചത്തതും പന്നിമാംസവും അള്ളാഹു അല്ലാത്ത നാമത്തിൽ അറുത്തതും മുസ്ലിമീങ്ങൾക്ക് ഹറാമാക്കി പക്ഷെ മർകസുകാർ രണ്ടെണ്ണം ഉപേക്ഷിച്ചു ബദ്‌രീങ്ങൾടെ പേരിൽ അറുത്തത് അള്ളാഹുവിനെ ദിക്കരിച്ചു ഹലാലാക്കി ആഘോഷമാക്കി പള്ളി അലങ്കരിച്ച് പിരിവ് നടത്തി ശവം തീറ്റിക്കയാണ് മർകസ് കൂട്ടർ എന്നിട്ട് മുസ്ലിംകളെ വശളാക്കാൻ ഫിത്ത്ന പരത്തുന്നു നമസ്കാരം നിലനിർത്തുന്നു എന്ന പേരിൽ മാത്രമാണ് അള്ളാഹു അതെ നിലനിർത്തുന്നത് അല്ലായങ്കിൽ പർവ്വതം രണ്ടായി മുറിച്ച് ആയതിൽ താഴ്ത്തിക്കളഞ്ഞേനെ
@muneerkvmuneer128
@muneerkvmuneer128 5 ай бұрын
ഹറം പള്ളി ഇമാം അങ്ങിനെ പറഞ്ഞോ, അറിയിച്ചു തന്നതിന് നന്ദി, താങ്കൾക്ക് മനസ്സിലായില്ലെങ്കിലും എനിക്ക് മനസ്സിലായി 👍🏻
@alinambikkunnan9666
@alinambikkunnan9666 5 ай бұрын
മാഷാ അല്ലാ കാത്തിരിക്കുകയായിരുന്നു ഇങ്ങിനെ ഒരു മറുപടിക്കും വേണ്ടി
@user-tx4jb8gv1z
@user-tx4jb8gv1z 5 ай бұрын
തൊള്ള ഉണ്ടെങ്കിൽ ഇങ്ങനെയും പറയും അതിനപ്പുറവും പറയാം ഇത്ര വ്യക്തമായി ഇയാൾ പ്രസംഗത്തിന്റെ അർത്ഥത്തെ വളച്ചൊടിച്ചല്ലോ ഹദീസിന് ഇല്ലാത്ത വ്യാഖ്യാനം കൊടുത്തു അല്ലാഹുവിനെ പേടിയില്ലല്ലോ റമദാൻ മാസത്തിൽ ഇങ്ങനെ കളവു പറയാൻ
@user-ht9oi1cm8m
@user-ht9oi1cm8m 5 ай бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് പാവപെട്ട ജനങ്ങളെ സകല ജറാത്തിലും കയറ്റി ശിർക്ക് ചെയ്യിപ്പിച്ചു ജീവിതം മുന്നോട്ട് പോകുന്ന സമസ്ത മതത്തിന്റെ പുതിയ നാടകം സൗദിയിൽ ജോലി ചെയ്യുന്ന ഏത് ഒരു മനുഷ്യനും അറിയാം പെണുങ്ങൾ പള്ളിയിൽ പോകുന്ന കാര്യം നാട്ടിൽ ജീവിക്കുന്ന കുറാഫികൾക്കും സത്യം അറിയാം പക്ഷെ അണികളെ പറ്റിച്ചു ജീവിക്കുന്ന സമസ്തകാർക്ക് നിലനിൽപ്പിന് വേണ്ടി മാത്രമാണ് ഈ നാടകം
@sapnafaisal4047
@sapnafaisal4047 5 ай бұрын
sathyam👍
@nazz749
@nazz749 5 ай бұрын
പിന്നെ ഇമാം പറഞ്ഞ ഹദീസിനെ കുറിച്ച് ഒന്നും പരാമർശിച്ചില്ല എന്നിട്ടു വഹാബി കുഞ്ഞാടുകളെ സമദനിപ്പിക്കാൻ വേണ്ടി വീഡിയോ ചെയ്ത റഫീഖിനെ വിശ്വസിക്കണം എന്ന് പറയുന്ന നിങ്ങൾ എത്ര മണ്ടൻ
@jameelamk9660
@jameelamk9660 5 ай бұрын
നീ വിശ്വസിക്കേണ്ട ബുദ്ധിയുള്ളവർക് കാര്യം മനസിലാകും
@user-pq5pd6do4j
@user-pq5pd6do4j 5 ай бұрын
ശിർക് എന്താണെന്ന് പഠിക്കുക ആദ്യം ഇസ്ലാമിക ആദർശം എന്നുപറയുന്നത് ഗൾഫ് അല്ല അത് മനസിലാക്കുക
@sapnafaisal4047
@sapnafaisal4047 5 ай бұрын
Natilulla samasthakkark shirk Ariyilla
@siddeequlakbarparachikkott5043
@siddeequlakbarparachikkott5043 5 ай бұрын
ഇത് എത്ര പ്രാവശ്യം പറഞ്ഞാലും സമസ്തക്കാർക്ക് മണ്ടയിൽ കേറില്ല. കേറിയാലും അണികളെ പറഞ്ഞ് മനസ്സിലാക്കില്ല കാരണം പോക്കറ്റ് മണി കുറയും ......🤔
@EnthusiasticCondorBird-yr3bl
@EnthusiasticCondorBird-yr3bl 5 ай бұрын
വളരെ ശരിയാ മുജാഹിദുകളുടെ തലയിൽ എന്തെങ്കിലുo വേണ്ടേ ഉത്തമമുള്ളത് ഒഴിവാക്കി ഉത്തമമില്ലാത്തതിലേക്ക് ക്ഷണിക്കുന്നു തലയിൽ എന്തെങ്കിലുമുണ്ടോ ചിന്തിക്കൂ ഇബ്ലീസും ക്ഷണിക്കുന്നത് ഉത്തമ മില്ലാത്ത കാര്യങ്ങൾ ചെയ്യാനാ
@faizalpandikasala
@faizalpandikasala 5 ай бұрын
സ്ത്രീകൾ ക്ക് വീടാണ് ഉത്തമം, എന്ന് പറഞ്ഞാൽ തന്നെ അതിൽ നിന്നും മനസ്സിലാക്കാം (ബുദ്ധിയുളളവർക്ക്) അവർക്ക് പള്ളിയിലും പോകാമെന്ന്. ആരോട് പറയാൻ....
@ismailklr9420
@ismailklr9420 5 ай бұрын
എടൊ വിവരം കെട്ടവനെ വീടാണ് ഉത്തമം എന്ന് പറഞ്ഞാൽ വീട്ടിലല്ലേ നിസ്കരിക്കേണ്ടത്
@MindBeliever
@MindBeliever 5 ай бұрын
ഇങ്ങനെ കര്യങ്ങൾ മനസ്സിലാക്കിയാൽ പ്രശ്നമാണ്😂😂
@moothappa5140
@moothappa5140 5 ай бұрын
​@@ismailklr9420എന്ന് വിചാരിച്ചു പള്ളിയിൽ പോകാൻ പറ്റൂല എന്ന് പറഞ്ഞിട്ടില്ല. പള്ളി അവര്ക് സുരക്ഷ ഉറപ്പായാൽ പെണ്ണുങ്ങൾക് അവരുടെ ഇഷ്ട്ട pregaram പള്ളിയിലേക്കു വരാം... നിർബന്ധിക്കാറില്ല ആരെയും ജാറം, ഉറൂസ്, മറ്റു സ്ഥലത്തേക്ക് പെണ്ണുങ്ങൾക് പോകുന്നതിനു കുഴപ്പമില്ല..😂😂 സിയാരത് ടൂർ അതിനും കുഴപ്പമില്ല നിങ്ങൾക്. ഇങ്ങളൊന്നും നന്നാവൂല്ലാ എന്ന് നീർച ചെയ്തവരാണ്.
@fasilvf7661
@fasilvf7661 5 ай бұрын
ആ ഉത്തമമുള്ള കാര്യം ചെയ്‌താൽ ഇമാമിന് എങ്ങനെ ഉണർത്തേണ്ടി വരുമോ?
@moidunnigulam6706
@moidunnigulam6706 5 ай бұрын
خير പള്ളിയേക്കാൾ ആണെന്ന് പറഞ്ഞാൽ പള്ളിയിൽ പോകൽ ശർറ് എന്നാണ് വിവക്ഷ.
@abdulazeeze7200
@abdulazeeze7200 5 ай бұрын
ഉസ്താതെ അവര് പറഞ്ഞത് അത് തന്നെയാണ്.ഖൈറ് വീടാണ് എന്ന് തന്നെയാണ് പറയുന്നത്.
@sadhamhusainv.a.4314
@sadhamhusainv.a.4314 5 ай бұрын
4 മണിക്കൂർ ആയി ഞാൻ റഫീഖ് സലഫിയുടെ വീഡിയോ വല്ലതും ഇറങ്ങിയോ എന്ന് നോക്കുന്നു അല്ഹമ്ദുലില്ല 😍
@user-tx4jb8gv1z
@user-tx4jb8gv1z 5 ай бұрын
Nik prand
@user-uq3dn6eu6y
@user-uq3dn6eu6y 5 ай бұрын
ഇവൻ ചാര juthan
@abdulbasith9300
@abdulbasith9300 5 ай бұрын
ശിർക്കും കുഫ്രും ആരോപിച്ച്...100 തികയുമ്പോൾ...പരസ്പരം ചേരി തിരിഞ്ഞ് ശിർക്കാരോപിക്കുന്നത്.... കാണാൻ നല്ല രസമുണ്ട്....
@faisalalool49
@faisalalool49 5 ай бұрын
بارك الله فيك يا استاذ
@subairneeliyatt5272
@subairneeliyatt5272 5 ай бұрын
എടൊ മോയന്തേ അത് കൊണ്ടാണ് ഇസ്ലാം സ്ത്രീക്ക് വീടാണ് ഉത്തമം എന്ന് പറഞ്ഞത്
@user-jo6hj2mc8e
@user-jo6hj2mc8e 5 ай бұрын
ജാറത്തിനും പൂരത്തിനും നേർച്ചക്കുമോ
@mahboobmohdabdurahman.m7794
@mahboobmohdabdurahman.m7794 5 ай бұрын
നേർച്ചക്കും ജാരത്തിൽ പോയി ഖബർ പൂജ ചെയ്യുന്നതോ? പിന്നെ പണ്ഡിതന്മാരെ തെറിവിളിക്കാനാണോ നിങ്ങളുടെ സമസ്ത മതത്തിലെ ഉസ്താതുമാർ പഠിപ്പിച്ചിട്ടുള്ളത്
@NjanPravasi-dw8jp
@NjanPravasi-dw8jp 5 ай бұрын
സ്ത്രീകൾക്ക് പള്ളിയേക്കാൾ ഉത്തമം വീട് ആണ് എന്നാണ് സുന്നികൾ പറയുന്നത് അല്ലതെ പള്ളി ഹറാം എന്നല്ല നിലത്തു വരേ ഉറക്കമുള്ള ഡ്രസ്സ്‌ ധരിച്ചു റോട്ടിലൂടെ നടക്കുമ്പോൾ കാക്ക തീട്ടം നായ തീട്ടം അങ്ങനെ നജസുകൾ ഒരു പാട് അതിൽ പുരണ്ടിട്ടുണ്ടാവും ആ അവസ്ഥയിൽ ഫാമിലി ആയി ജുമുഹക്കു പള്ളിയിൽ പോവുന്ന മുജാഹിദുകളെ ഞാൻ കണ്ടിട്ടുണ്ട്
@user-jo6hj2mc8e
@user-jo6hj2mc8e 5 ай бұрын
നേർച്ചക്കും പൂരത്തിനും എവിടെയാണ് ഉത്തമം ആവോ
@abdulnasar7k
@abdulnasar7k 5 ай бұрын
​@@user-jo6hj2mc8eഅവിടെ കാക്കതീട്ടം പ്രശ്നമല്ല. കാരണം ഹറാമും ശിർക്കും ചെയ്യാൻ നജ്സ് ഒരു തടസ്സമല്ല
@saleemkps3080
@saleemkps3080 5 ай бұрын
പെണ്ണുങ്ങളെ നോക്കലാണോ പണി ?
@abdullahnechikkal3152
@abdullahnechikkal3152 5 ай бұрын
Masha allaah 👍👍 ഞാൻ താങ്ങളിൽ നിന്നുള്ള വിശദീകരണത്തിന്ന് കാത്തിരിക്കുകയായിരുന്നു.... 💐💐💐
@muhsinaap4869
@muhsinaap4869 5 ай бұрын
Jazakallahu khairan Barakallah
@liyakathali8744
@liyakathali8744 5 ай бұрын
وعليكم السلام ورحمة الله وبركاته.... ماشاء الله.....جزاكم الله خيرا و جزاء.....
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 2 ай бұрын
Allahu❤Akbar 🇸🇦❤
@AbdulKarim-nn9bx
@AbdulKarim-nn9bx 5 ай бұрын
ഇതിൽ കൂടുതൽ എന്ത് വിശദീകരണം വേണം
@javadpc2183
@javadpc2183 5 ай бұрын
അൽഹംദുലില്ലാഹ്
@alimalappuram4037
@alimalappuram4037 5 ай бұрын
11 കൊല്ലം ആയി ഞാൻ സൗദിയിൽ ജോലി ചെയ്യുന്നു പല പല പള്ളികളിൽ നിസ്കരിച്ചിട്ടുണ്ട് ഇതുവരെ പള്ളിയിൽ പെണ്ണുങ്ങൾ നിസ്കരിക്കുന്നത് വളരെ കുറച്ചേ കണ്ടിട്ടുള്ളു. ഇവിടെത്തെ. റിയാദിൽ ഒരിക്കൽ ജുമുഅക്ക് ഞങ്ങൾ നിസ്കരിക്കുന്ന പള്ളിയിലെ ഇമാമിന്റെ വൈഫ്‌ പലപ്പോഴും വണ്ടിയിൽ ഇരിക്കുന്നത് കാണാം. ജുമുഅക്ക് വരുമ്പോൾ. അവിടെ സ്ത്രീകൾക്ക് നിസ്കരിക്കാൻ പ്രത്യകം റൂം ഉണ്ട്. അങ്ങനെ പലരും... കഴിഞ പെരുന്നാൾക് ഇമാം പെണ്ണുങ്ങൾ നിങ്ങളുടെ വീട്ടിലാണ് നിസ്കരിക്കേണ്ടത് എന്നും പറഞ്ഞിരുന്നു....
@SumayyaBinthNavas
@SumayyaBinthNavas 5 ай бұрын
അത് നോക്കേണ്ട കാര്യല്ല നബിടെ കാലത്ത് സ്വഹാബിവനിതകൾ ചെയ്തത് നോക്കിയാൽ മതി.
@alimalappuram4037
@alimalappuram4037 5 ай бұрын
@@SumayyaBinthNavas അതവർ പിന്തുടർന്ന് പോയിട്ടില്ലാ..
@jamalattingal8673
@jamalattingal8673 5 ай бұрын
جزاك الله خيرا
@abdulnasar7k
@abdulnasar7k 5 ай бұрын
നമ്മുടെ നാട്ടിൽ എതിർക്കുകയും അനുകൂലിക്കുകയും ചെയ്യുന്ന രണ്ടു വിഭാഗം ഉണ്ടായതുകൊണ്ടാകാം ഇതിത്ര വല്ല്യ ചർച്ചാ വിഷയമാകുന്നത്. ഒരു കൂട്ടർ സ്ത്രീകൾക്ക് പള്ളിയിൽ ഒരു കാര്യവുമില്ലെന്നാക്കി മറ്റേ കൂട്ടർ ഒരു മത്സരബുദ്ദിയോടെ പള്ളിയിൽ കൊണ്ട്പോകുന്നവരോ സ്വയം പോകുന്നവരോ ഒക്കെ ആയി. സൗദിയിൽ അതേ സമയം കണ്ടിടത്തോളം മിക്ക പള്ളികളിലും സ്ത്രീകൾക്ക് പ്രത്യേകം നമസ്കാര സൗകര്യം ഉണ്ട്‌ എന്നാൽ പല പള്ളികളിലും സ്ത്രീകൾ വരാറില്ല എന്ന് തന്നെ പറയാം ഇനി വരുന്നവയിൽ തന്നെ വളരെ കുറഞ്ഞ ആളുകളെ വരുന്നുമുള്ളൂ (എല്ലാ പള്ളികളിലും പോയി കണക്കെടുത്ത് പറയുകയല്ല) എന്നാൽ താരവീഹിന്നും പെരുന്നാൾ നമസ്കാരത്തിനും മറ്റും ധാരാളം സ്ത്രീകൾ വരാറുമുണ്ട്.
@shajim6318
@shajim6318 5 ай бұрын
Alhamdulillah ❤
@moideenk6922
@moideenk6922 5 ай бұрын
സമസ്ത പള്ളികളിൽ സ്ത്രീകൾ ക്.നമസകരികാൻ.സൗകരൃമുൻട്
@abdurahiman3911
@abdurahiman3911 5 ай бұрын
ഏത് പള്ളി? സ്ഥലം പറ
@rafeeqtv9766
@rafeeqtv9766 5 ай бұрын
യാത്രക്കാരായ സ്ത്രീകൾക്ക് ഔട്ട് ഹൗസിൽ സൗകര്യമുണ്ട്
@abdurahiman3911
@abdurahiman3911 5 ай бұрын
@@rafeeqtv9766 അതാണ്, പള്ളി വേറെ ഔട്ട്‌ ഹൌസ് വേറെ പറഞ്ഞു കൊട്
@rayeessp7342
@rayeessp7342 5 ай бұрын
നമസ്കാരം അടക്കം എല്ലാകാര്മങ്ങളും വീടുകളിൽ തന്നെയെബു സ്ത്രീകുട്ടമം
@midhilajkayalvaram6851
@midhilajkayalvaram6851 5 ай бұрын
ഉസ്താദിന്റെ വീഡിയോ കാത്തിരിക്കുകയായിരുന്നു❤
@hindusthaniamindian3571
@hindusthaniamindian3571 5 ай бұрын
😂
@jaseenaalungaljaseenaalung2672
@jaseenaalungaljaseenaalung2672 5 ай бұрын
ഇവരോട് പറഞ്ഞിട്ട് കാര്യം ഇല്ല. മക്‌ബറയിലും ജാ റ ങ്ങളിലും ഒക്കെ പെണ്ണുങ്ങൾക്‌ ഔറത്തു മറക്കാതെ പോകാം.. അല്ലാഹുവിന്റെ ഭവനത്തിൽ ഇവർക്ക് സ്ത്രീകൾ ഹറാം ആണ് 😄😄😇😇😇😇.... ഇങ്ങനെ ആണെങ്കിൽ സുന്നിസ്ത്രീകൾ ആരും ഉംറ, ഹജ്ജ് ന് ദയവ് ചെയ്തു പോകരുത്
@SumayyaBinthNavas
@SumayyaBinthNavas 5 ай бұрын
😂😂
@AbdulKareem-bw6vt
@AbdulKareem-bw6vt 5 ай бұрын
Masha Allah 👍👍👍👍👍👍
@Jentilman-m5i
@Jentilman-m5i 5 ай бұрын
റഫീഖേ എന്താണ് ആ ഇമാം പറഞ്ഞത് ശരിക്ക് അർത്ഥം പറയൂ.الا ان صلاتها എന്ന് അവിടെ പറഞ്ഞാൽ എങ്ങനയാ അർത്ഥം വരുക അണികൾ വിഴുങ്ങാന്നണ്ടായാൽ എന്തും പറയാം. കഷ്ടം
@abraham666
@abraham666 5 ай бұрын
ഇത് എനിക്കും തോന്നിയത് ആണ് ..ഇത്ര മണ്ടന്മാർ ആണോ ഇവരുടെ അണികൾ 😂😂😂😂
@skylab6754
@skylab6754 5 ай бұрын
കാന്തപുരം വിഭാഗമാണ് ഇതിന് പിന്നില്‍ . ജാറഠ മൂടാന്‍ പോകും?
@UbaidVP-xs1eo
@UbaidVP-xs1eo 5 ай бұрын
Kavaarij😂😂😂
@moidunnigulam6706
@moidunnigulam6706 5 ай бұрын
മനസ്സിലായല്ലോ ?
@EnthusiasticCondorBird-yr3bl
@EnthusiasticCondorBird-yr3bl 5 ай бұрын
നിനക്ക് സുന്നി പ്പിത്തം പിടിച്ചിട്ടുണ്ട് ഇപ്പോൾചികിത്സി ച്ചോ ചിലപ്പോൾ മാറും
@skylab6754
@skylab6754 5 ай бұрын
@@EnthusiasticCondorBird-yr3bl കാന്ത ഭക്തനെ....
@moidunnigulam6706
@moidunnigulam6706 5 ай бұрын
@@skylab6754 / തൗഹീദ് എന്നാൽ എന്താണെന്ന് ഇവിടെ നിർവ്വചിക്കാൻ കൊല്ലുള്ള മുജാറുണ്ടെങ്കിൽ ഒന്ന് ഇവിടെ എടുതുക അപ്പോ ബാക്കി ..... (ഇൻശാ ............
@rasheedkottakkal5763
@rasheedkottakkal5763 5 ай бұрын
ماشاء الله تبارك الله جزاكم الله خيرا 👌🤝🤲
@pkhafsa9633
@pkhafsa9633 5 ай бұрын
ഞങ്ങളുടെ നാട്ടിൽ സമസ്തമദ്രസകളിൽ വെച്ച് തറാവീഹ് നമസ്കാരത്തിന് സ്ത്രീകൾ ഒരുമിച്ച് കൂടുന്നു. ' അവിടെ സ്ത്രീകൾക്ക് വീടാണുത്തമമെന്ന പ്രവാചകവചനം അവർക്ക് ബാധകമല്ലെ? ജാറപൂജക്കും മറ്റു പരിപാടികൾക്കും ഒന്നും ഇത് ബാധമല്ലെ... അങ്ങനെ ഒരു മതനിയമം ഉണ്ടെങ്കിൽ അത് എല്ലാ ഇടങ്ങളിലും പ്രാവർത്തികമാക്കണം
@nabeesakp4371
@nabeesakp4371 5 ай бұрын
Alhamdu lillah 👍 👍
@liyakathali8744
@liyakathali8744 5 ай бұрын
വഹാബികളുടെ ഖുത്തുബ മുടങ്ങാതെ കേൾക്കുന്ന ലെ സമസ്തക്കാർ .....
@moidunnigulam6706
@moidunnigulam6706 5 ай бұрын
മസ്ജിദുന്നബവിയിൽ എന്തൊക്കെ നടക്കുന്നുവെന്ന് ഗ്രദ്ധിക്കണ്ടേ ?
@sainudheenvm5980
@sainudheenvm5980 5 ай бұрын
സ്ത്രീകൾക് വീടാണ് ഉത്തമംഎന്ന് പറഞ്ഞത് ശരി തന്നെയല്ലേ. അതിൽ തർക്കമില്ലല്ലോ. ഇനി കൂടുതൽ വിഷതീകരിക്കണ്ട
@user-jo6hj2mc8e
@user-jo6hj2mc8e 5 ай бұрын
അപ്പൊ പള്ളി ഹറാം ആണ് അല്ലേ ജാറം കൂടാനും പൂരത്തിനും നേർച്ചക്കും ഹറാം ഇല്ല അവിടെ ഈ ആയത്ത് ബാധകമല്ല ആയിരിക്കും അല്ലേ
@thafseerthafseer5476
@thafseerthafseer5476 5 ай бұрын
വീട് തന്നെയാണ് ഉത്തമം
@AmeerHamza-he2lu
@AmeerHamza-he2lu 5 ай бұрын
ഷിയാ ക്കൾക് വീടാണ് ഉത്തമം കാരണം പ്രവാചകനെ അനുസരിക്കാത്ത വരാണൂ അക്കൂട്ടർ..
@nazz749
@nazz749 5 ай бұрын
പൊട്ടനാണോ....
@moothappa5140
@moothappa5140 5 ай бұрын
​@@nazz749ഇത് നിങ്ങളോട് ആണ് ചോദിക്കണ്ടത് 😂
@muhammedjanish9606
@muhammedjanish9606 5 ай бұрын
Sthreegalk veedaan uthamam enn nabi padipichath aan... Shiakal ath cheythal we vishayathil avar nabiye aan anusarikunath... Sthreegale palliyil povan promote cheyunna mujahidinnum, Sthreegalk palli Haram enn parayunna samasthekum ethil rasoolinte mathraga illa...
@EnthusiasticCondorBird-yr3bl
@EnthusiasticCondorBird-yr3bl 5 ай бұрын
താങ്കളണു മുജാഹിദ് തെറ്റി മുത്തജാഹില്
@user-ps6rq4ro1c
@user-ps6rq4ro1c 5 ай бұрын
ഫർള്, സുന്നത്ത്, ഹറാം, എന്നിവ പകൽ പോലെ വ്യക്തമാണല്ലോ. എന്നിട്ടും എന്തെ സ്ത്രീകൾ പള്ളിയിൽ പോകുന്ന വിഷയത്തിൽ ഒരു വ്യക്തത ഇക്കാലമത്രയും ഉണ്ടാവാതിരുന്നത് ? അപ്പോൾ പോകുന്നവർ പോയിക്കോട്ടെ. തടയുകയും വേണ്ട പറഞ്ഞയക്കുകയും വേണ്ട. ഏതായാലും ഒരു കാര്യത്തിൽ എല്ലാവരും ഒരേ അഭിപ്രായത്തിൽ തന്നെയാണ്. വീടാണ് ഉത്തമം എന്നതിൽ.
@moidunnigulam6706
@moidunnigulam6706 5 ай бұрын
حكم പറയാൻ മടിക്കുന്നത് വഹ്ഹാബികൾ ആണ്. പറഞ്ഞാൽ കുടുങ്ങും.
@noushadmoidu
@noushadmoidu 5 ай бұрын
Jazakallah khair
@nizamekd
@nizamekd 5 ай бұрын
Masha allah
@OBA170
@OBA170 5 ай бұрын
പെണ്ണുങ്ങൾ പള്ളിയിൽ പോകുന്നതും പോകാത്തതും അവിടെ നിൽക്കട്ടെ. മദീനയിലെ ഇമാം പ്രസംഗിച്ചതിനെ എന്തിനാണ് താങ്കൾ ദുർവ്യാഖ്യാനിച്ചത്. അദ്ദേഹം പറഞ്ഞത് തെറ്റാണെങ്കിൽ ആ പറഞ്ഞതിൽ പിശകുണ്ട്, അദ്ദേഹം പറഞ്ഞതല്ല സലഫി പണ്ഡിതന്മാരുടെ അഭിപ്രായം എന്ന് പറഞ്ഞാൽ പോരെ. ഇമാം അത്രയും ലളിതമായി പറഞ്ഞതിനെ. താങ്കൾ ദുർവ്യാഖ്യാനിച്ചത് കേട്ടപ്പോൾ Shame on you Mr. Salafi. ഇത് താങ്കളുടെ ക്രെഡിബിലിറ്റിയെ തന്നെ ചോദ്യം ചെയ്യുന്ന ഒരു വീഡിയോ ആയിപ്പോയി. ഇത് കൂടുതൽ ആളുകൾക്ക് എത്രനേക്കാളും മുമ്പ് ഈ വീഡിയോ പിൻവലിച്ച് തടി സലാമത്താക്കുന്നതായിരിക്കും താങ്കൾക്ക് നല്ലത്
@mohammedrishab
@mohammedrishab 5 ай бұрын
സമസ്ത സ്ത്രീകൾക്ക് പള്ളി ഹറാം, ജാറവും നേർച്ചയും സുന്നത്ത്.. പാവങ്ങൾ 💔
@rukiyaabdulkhader798
@rukiyaabdulkhader798 5 ай бұрын
MAsha allah 👍🏻
@hashimp8945
@hashimp8945 5 ай бұрын
സമസ്ത മതത്തിൽ നിന്ന് ര ക്ഷപെടുത്തിയ റബ്ബേ നിനക്കാണ് സ്തുധി 😢😢
@muhamedbasheerbasheer8084
@muhamedbasheerbasheer8084 5 ай бұрын
😂
@alisspa629
@alisspa629 5 ай бұрын
Inganeyulla thettidhaaranakal parathumbol, saadaaranakkaark sathyam manassilaakkaan kazhiyum., Allahu sathyam sathyam pole manassilaakki athilurachu nilkkaan ellaa manushareyum anugrahikkatte. Aameen.
@EkNizar
@EkNizar 5 ай бұрын
അല്ലാഹു സുബ്ഹാനല്ലാഹ് ആണിനെയും പെണ്ണിനേയും ഒരെ ബീജഗണത്തിൽ നിന്നും സൃഷ്ടിക്കുന്നു എന്ന അത്ഭുതം വിശുദ്ധ ഖുർആനിൽ പറയുന്നു. Innal muslemeena wal muslimathu എന്ന ആയത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ അനുഗ്രഹങ്ങൾ അല്ലാഹു നൽകുന്നതായി അഹ്‌സാബിൽ പറയുന്നു. മക്കയിലും മദീനയിലും റമദാനിൽ രാത്രി സൗദിയിലെ എല്ലാ വലിയ പള്ളികളിലും സ്ത്രീകൾ നൂറു കണക്കിന് പേർ നമസ്കരിക്കുന്നത് പല പ്രാവശ്യം കണ്ട ആളായതിനാൽ അവർക്കും ആ അനുഗ്രഹങ്ങൾ തടയരുത്........ ജാറങ്ങളിൽ പോകുന്നത് ഹറാം ആണ്.....
@nihuhibu2520
@nihuhibu2520 5 ай бұрын
Well explained..barakkallah
@salinacholayil2534
@salinacholayil2534 5 ай бұрын
Jazakallah hairan...palliyil poyi namaskarichal athi vallathoru anubhoothiyanu.....allahu akbar, alhamdulillah...
@pmfaisalfaisal8696
@pmfaisalfaisal8696 5 ай бұрын
❤❤❤❤iipoyathe Kerala government salary vangi khuthuba othiyaaal enakum?????? Ministers lottary liquar ennivayil ninnau kurachu🎉🎉🎉 ennu paranja dukondu❤❤please explain
@abdussamadbaqavicherumukku6672
@abdussamadbaqavicherumukku6672 5 ай бұрын
"وبُيوتُهنَّ خيرٌ لهنَّ"، أي: وصَلاتُهنَّ في بُيوتِهنَّ أفضَلُ لهنَّ مِن خُروجِهنَّ للمساجِدِ وصَلاتِهنَّ فيها؛ قيل: ولو كان هذا المسجدُ هو المسجِدَ الحرامَ أو غَيرَه؟. وفي الحديثِ: فضلُ قرارِ المرأةِ المُسلِمةِ في البَيتِ، وإرشادُها إلى عَدَمِ الخُروجِ من البَيتِ إلَّا للضرورةِ أو للحاجةِ؛ لِمَا في خُروجِها مِن الفِتنةِ
@user-lc8qy7mg4q
@user-lc8qy7mg4q 5 ай бұрын
ഇന്ന് ഏറ്റവും കൂടുതൽ തട്ടമിടാതെ പോവുന്നത് മുജാഹിദ് കുടുംബത്തിലെ സ്ത്രീങ്ങളാണ്. തൗഹീദ് പറഞ്ഞാൽ പോരാ അതനുസരിച്ചു ജീവിക്കണം. ഇവർ മറ്റവർ ശിർക്കിങ്ങളാണ് ഞങ്ങൾ തൗഹീദികളാണ് എന്ന് പറഞ്ഞു അഹങ്കരിച്ചു നടക്കും. സത്യം അവരെ നല്ലനിലയിൽ പറഞ്ഞു മനസ്സിലാക്കിയാൽ കേൾക്കുന്നവരുണ്ട്. അവരുമായി ബന്ധപ്പെടാൻ ശ്രമിക്കില്ല. തൗഹീദ് ഉണ്ടെന്നുനമ്മൾ പറഞ്ഞാൽ മതിയോ. നമ്മൾ ഒരുകാര്മ്മാവും ചെയ്യില്ല സുന്നതില്ല. എല്ലാ കാര്യങ്ങളും നബി (സ )യുടെ മാതൃകയുണ്ടല്ലോ.
@Sabiathazhakunnu
@Sabiathazhakunnu 5 ай бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@nizarpa688
@nizarpa688 5 ай бұрын
അപ്പോൾ കാര്യങ്ങൾ വ്യക്തമായി . ... സ്ത്രീകൾ പള്ളിയിൽ പോകൽ ഹറാം എന്ന് മസ്ജിദു ന്നബവി യിലെ ഇമാം പറഞ്ഞില്ല പോലും. 🤣🤣🤣 സ്ത്രീകൾക്ക് നിസ്കാരത്തിനു വീട് ആണ് ഉത്തമം എന്നേ പറഞ്ഞുള്ളു എന്ന് 🤦🤦🤦 എന്റെ പൊന്നു റഫീഖ് സലഫി കഷ്ടം . ..വീട് ആണ് ഉത്തമം എങ്കിൽ . ...അങ്ങനെയാണ് ഇമാം പറഞ്ഞത്‌ എങ്കിൽ എന്തിന് മെഴുകൽ . ..ഉത്തമം ആയ വീട്ടിൽ ഇരുന്നു ആരാധന ചെയ്യൽ അല്ലേ നല്ലത് നാണം ഉണ്ടെങ്കിൽ നാണം കെട്ട ന്യായീകരണവുമായി ഈ വീഡിയോ ചെയ്യുമോ
@abdulnasar7k
@abdulnasar7k 5 ай бұрын
ഇനിയിപ്പോ നിങ്ങളുടെ ഒരു അഭിപ്രായത്തിൽ മസ്ജിദുന്നബവിയിലോ അല്ലാത്ത മദീനത്തുള്ള മറ്റു പള്ളികളിലോ അടുത്ത ആഴ്ച്ച സ്ത്രീകൾ പള്ളിയിൽ ഉണ്ടാകുമോ? അതോ ഇമാമിന്റെ കുത്തുബ കേട്ട ഉടനെ കമ്മിറ്റിക്കാർ സ്ത്രീകൾ പള്ളിയിൽ വരുന്നത് തടുക്കാനുള്ള നടപടികൾ തുടങ്ങികാണുമോ?
@riyaskannur6531
@riyaskannur6531 5 ай бұрын
ആമീൻ👌 വ അലൈക്കുമുസ്സലാം
@shameershameer1668
@shameershameer1668 5 ай бұрын
അങ്ങോട്ടും ഇങ്ങോട്ടും പാര വെക്കാതെ 2 സംഘാടന നേതാക്കള്‍ ഒരുമിച്ച് ഇരുന്ന്‌ എല്ലാം ക്ലിയര്‍ ചെയ്യ്. 2 പേരും മീഡിയില്‍ വന്ന് ഞങ്ങളുടെ ഈമാന്‍ തെറ്റിക്കുകയാണ് 😢കഷ്ടം
@rahmath4970
@rahmath4970 5 ай бұрын
അതെന്നെ
@naseerco3287
@naseerco3287 5 ай бұрын
നിങ്ങൾ നബി സല്ലല്ലാഹു അലൈഹിവസല്ലംമയുടെ ഹദീസ് ഉദ്ധരിച്ചു അവര്ക് വീടാണ് ഉത്തമം എന്നു പറഞ്ഞു. പിന്നെ സ്ത്രീകൾക് ഖുശ് കിട്ടാൻ പള്ളിയാണ് ഉത്തമം എന്നു സൗദി പണ്ഡിതൻ പറഞ്ഞു എന്നു പറയുന്നു. അപ്പോൾ നബി സല്ലല്ലാഹു അലൈഹിവസ്സലാമക് അറിയാത്ത അറിവ് (ഖുശു ) സൗദി പണ്ഡിതനും നിങ്ങക്കും എങ്ങിനെ കിട്ടി. സമസ്തകർ ചെയ്യുന്ന തെറ്റ് ച്ചുണ്ടി കാട്ടൻ ഹദീസ് തന്നെ തോന്നിയ പോലെ വ്യാഖ്യാനിച്ചാൽ ചിലപ്പോൾ ദീനിൽ നിന്നുംപുറത്തുപോകും. ധവത് ചെയുമ്പോൾ അതിൽ നബി ചര്യ ഇല്ലെങ്കിൽ അർത്ഥം നിയ്യത്ത് ശരിയല്ല എന്നാണ്. അല്ലാഹു ഉമ്മതിനെ എല്ലാ പിഴച്ച പണ്ഡിതന്മാരിൽ നിന്നും കാക്കട്ടെ ameen
@SubairPAlavi
@SubairPAlavi 5 ай бұрын
പള്ളി പുണ്ണ്യമാണെന്ന് സലഫി പണ്ഡിതന്മാർ പറഞ്ഞു. വീട് പുണ്ണ്യമാണെന്ന് നബി സ പറഞ്ഞു. നിങ്ങൾ ആരുടെ കൂടെ? ഹദീസിൽ "ഖൈർ" എന്നത് അണികളെ പറ്റിക്കാൻ "അഫ്ദൽ" എന്നാക്കി
@user-jo6hj2mc8e
@user-jo6hj2mc8e 5 ай бұрын
ജാറം മൂടാനും നേർച്ചക്കും പൂരത്തിനും ഈ ഹദീസ് അങ്ങ് വെട്ടി കളയും ആയിരിക്കും അല്ലേ
@user-em7iz1jc4d
@user-em7iz1jc4d 5 ай бұрын
Yivanmahakallanaan
@usaenc1224
@usaenc1224 5 ай бұрын
സ്ത്രീപള്ളി പ്രവേശനം അനുവദനീയം: അപ്പോൾ പിന്നെ, " വെള്ളിയാഴ്ച മാത്രമായി ഒതുക്കുന്ന Orthodox രീതി, എന്ത് ഒലക്കമ്മലെ പരിപാടിയാണ് സലഫീ" എന്ന്, മുജാഹിദ് പള്ളിയിലും വേദികളിൽ പ്രത്യക്ഷപ്പെടുന്ന പുരോഹിതന്മാരുടെയും മുഖത്ത് നോക്കി ചോദിക്കാനുള്ള തന്റേടം മുജാഹിദ് വനിതകൾക്ക് ഉണ്ടാകേണ്ടതുണ്ട്💪🏼. മുജാഹിദ് വനിതകളുടെ നവോദ്ധാനം ഉറപ്പാക്കാൻ, സുബഹിയും ഇഷാഉം ഉൾപ്പെടെ എല്ലാ വക്തുo എല്ലാ മുജാഹിദ് പള്ളികളിലും സജീവമാക്കി മുജാഹിദ് സ്ത്രീ, നവോദ്ധാനത്തിന്റെ കരുത്ത് തെളിയിക്കണം💪🏼.
@kachithurump6677
@kachithurump6677 5 ай бұрын
എന്തൊക്കെ പറഞ്ഞാലും ശെരി പെണ്ണിന് നിസ്കരിക്കാൻ വീട് തന്നെ നല്ലത് പെണ്ണിനേയും കൊണ്ട് സമ്മേളന സ്ഥലത്തും പള്ളീലും വഹഹാബികൾ പോകട്ടെ നബി (സ )പറഞ്ഞതെ സുന്നികൾ അനുസരിക്കൂ
@hussainhussain4372
@hussainhussain4372 5 ай бұрын
സുന്നത്ത് ഒന്നും കാണുനില്ലല്ലൊ ഒക്കെ കുറാ ഫാത്ത് ആണല്ലൊ കാണുന്നത്
@hamzak5059
@hamzak5059 5 ай бұрын
ചുണ്ണികൾ പൂരത്തിന് പോയി റസൂലിനെ അനുസരിക്കുകയും ചെയ്യുകയാണോ ചുണ്ണി
@fasilvf7661
@fasilvf7661 5 ай бұрын
സലഫീ...... ഉസ്താത്, താങ്കളോട് ബഹുമാനം നിർത്തികൊണ്ട്,(അവിടെ 100ശതമാനം സ്ത്രീകൾക്ക് സുരക്ഷയാണന്നു പറയുന്ന രാജ്യത്ത് )അവിടത്തെ പണ്ഡിതന്മാർ തന്നെ ഇങ്ങനെ പറയുമ്പോൾ (നമ്മുടെ രാജ്യത്തെ "കേരത്തിലെ" "അവസ്ഥയെന്ത്??? )അതും ഫിത്നയെ(വേഭിചാരം )പ്രോത്സാഹനം കൊടുക്കുന്ന നമ്മുടെ കൊച്ചു കേരളത്തിൽ. മുസ്ലിമേ ആലോചിച്ച തീരുമാനം എടുക്കൂ... (ഇതു എല്ലാകാര്യത്തിലും)ഇത് സമസ്ത സുന്നി എന്ന രൂപത്തിൽ കാണല്ലേ... സലഫി ഉസ്താതെ.....
@abdulnasar7k
@abdulnasar7k 5 ай бұрын
പള്ളിയിൽ പോകുമ്പോൾ മാത്രമുള്ള ഈ പേടിയാണ് എനിക്ക് മനസിലാകാത്തത്.
@moidunnigulam6706
@moidunnigulam6706 5 ай бұрын
@@abdulnasar7k / 15 സെക്കൻ്റിലേറെ ഒരു സ്ത്രീയുടെ മുഖത്ത് നോക്കൽ പീഡനമാണെന്ന് ഇന്ത്യൻ നിയമം പറയുന്നു . ഇപ്പോഴാണ് ഇന്ത്യക്കാർ സ്ത്രീയെ നോക്കി ശരീരവടിവുകൾ ആസ്വദിക്കുന്നത് വ്യഭിചാരം (പീഡനം) ആണെന്ന് തിരിച്ചറിഞ്ഞത് . നബി (സ്വ) അത് നേരത്തേ പഠിപ്പിച്ചു തന്നു ........ വഹ്ഹാബിക്ക് പള്ളിലെങ്കിലും ഇതൊന്നും പറ്റില്ലാന്ന് പറഞ്ഞൂടെ . പള്ളിയിൽ പോകുമ്പോൾ എന്തൊക്കെ സംഭവിക്കുന്നുവെന്ന് മറ്റു സമുദായങ്ങളിലേക്ക് നോക്കിയാൽ മനസ്സിലാകുന്ന കാര്യമല്ലേയുള്ളൂ . ഇവാഞ്ചലിസ്റ്റ് ഇസ്ലാം ആണോ വഹ്ഹാബി വിഭാവനം ചെയ്യുന്നത് ?
@victorozuko171
@victorozuko171 5 ай бұрын
പക്ഷേ നേർച്ചക്കും ഉറൂസിനും ഒന്നും ഈ പേടി ഇല്ലാല്ലേ😂
@3amislamicmediaabooamaansa801
@3amislamicmediaabooamaansa801 5 ай бұрын
ജാറത്തിൽ പോകാം ഖുറാഫികൾക്ക്. അപ്പോഴൊന്നും പെണ്ണുങ്ങൾക്ക് ശരീര വടിവ് പ്രശ്നമല്ല.
@SumayyaBinthNavas
@SumayyaBinthNavas 5 ай бұрын
​@@victorozuko171😂😂😂😂👍🏻
@anuvlog2466
@anuvlog2466 5 ай бұрын
Jazakaallah Alhamdulilla
@riha284
@riha284 4 ай бұрын
👌👌
@user-em7iz1jc4d
@user-em7iz1jc4d 5 ай бұрын
😊Yovanmeetilyeemanila
@haseenasalim6371
@haseenasalim6371 4 ай бұрын
@naseemfirdhous8088
@naseemfirdhous8088 5 ай бұрын
മദീനാ ഹറമിലെ ഇമാം പറഞ്ഞത് വ്യക്തമാണ്. എല്ലാ കാര്യങ്ങളിലും പുരുഷനെപ്പോലെ തന്നെയാണ് സ്ത്രീകളും, എന്നാൽ നിസ്കാരത്തിൻ്റെ കാര്യത്തിൽ മാത്രം അങ്ങനെയല്ല. അത് അവൾക്ക് വീട്ടിൽ വെച്ചു ചെയ്യലാണ് ഖൈർ എന്നദ്ദേഹം പറഞ്ഞതിനു ശേഷം ഹദീസ് തെളിവായി ഉദ്ധരിക്കുന്നുമുണ്ട്. അതിനെ പറ്റി ചെറിയൊരു ക്ലിപ്പ്, മുറിക്ലിപ്പ് എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ കരുതി അതിൻ്റെ ബാക്കിയിട്ട് അതിനെ പൊളിച്ചടക്കുമെന്ന്! റഫീഖേ, അതിൻ്റെ ബാക്കി ഇടാൻ എന്തേ റഫീഖേ നിനക്കു കഴിഞ്ഞില്ല? അതിനെ ന്യായീകരിക്കാൻ വേറെ ഏതോ ഒരാളെ കൊണ്ടുവന്നതു തന്നെ നിൻ്റെ പരാജയമാണ് കാണിക്കുന്നത്. സാധുക്കളായ അനുയായികളെ സമാധാനിപ്പിക്കാൻ കഴിയുമെന്ന മൂഢധാരണയിലാണ് റഫീഖ് ! 😀😂
@abdusalam9123
@abdusalam9123 5 ай бұрын
മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയും നടക്കുന്ന കാര്യങ്ങളിൽ കേരളത്തിലെ കുറാഫി പുരോഹിതൻ എന്ത് കാര്യം
@SAEEDCHULLIKKODE
@SAEEDCHULLIKKODE 5 ай бұрын
സ്ത്രീകൾക്ക് പള്ളിയിൽ നിസ്കരിക്കൽ ഉത്തമാമാകുന്ന സമയം ഉണ്ടന്ന് പറഞ്ഞല്ലോ അത് പ്രാമാണികമായി തെളിയിക്കാമോ?
@basheerbaker
@basheerbaker 5 ай бұрын
അവിടെത്തെ അറബി ഖുതുബയും ഇവിടെത്തെ നബാത്തി ബുക്ക് വായിക്കലും തമ്മിൽ എന്തു ബന്ധം
@AsooraAthazhakkunnu-hm9dx
@AsooraAthazhakkunnu-hm9dx 5 ай бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ
@AbdulKarim-nn9bx
@AbdulKarim-nn9bx 5 ай бұрын
❤❤❤❤❤❤❤❤❤❤
@kl_patyt9138
@kl_patyt9138 5 ай бұрын
Maashallah..
@sahalsoad6173
@sahalsoad6173 5 ай бұрын
We love you ustad for the sake of allah
@latheefk.c3524
@latheefk.c3524 5 ай бұрын
അഞ്ച് വകത്തും സ്ത്രീകൾ വീട്ടിൽ നിന്നും പള്ളിയിൽ പോകുന്ന ഒരു സലഫി പള്ളി എവിടെയാണുള്ളത്?
@AbdulHameed-ky1zw
@AbdulHameed-ky1zw 5 ай бұрын
ഇയാൾ പറയുന്നത് ഭാഗികമായ കള്ളമാണ്......
@user-xd6dr9zf8j
@user-xd6dr9zf8j 5 ай бұрын
👍🏻👍🏻👍🏻👍🏻
@sidhiqsidhiq4452
@sidhiqsidhiq4452 5 ай бұрын
ഇപ്പോൾ സ്ത്രീ കൾ ക്ക് തറാവീഹ് നമസ്കാരത്തിനു ഇമാം നിൽക്കുന്ന ത്ഇഷ്ടം പോലെ കാണാം ഈ കുട്ടർ
@rifaymogral6175
@rifaymogral6175 5 ай бұрын
Masha allah 👍👍👍👍
@latheefkt5101
@latheefkt5101 5 ай бұрын
Paranjathil andane tette veedaneuttamam valachodikkalla ustaday
@faisalalool49
@faisalalool49 5 ай бұрын
❤❤❤❤❤
@nizamudeenp6295
@nizamudeenp6295 5 ай бұрын
മാനസിയ രോഗിയായാ മുസലിയാക്കർ
@muhammedrahoof5638
@muhammedrahoof5638 5 ай бұрын
وما اتاكم الرسول فخذوه وما نهاكم عنه فانتهوا
@deepworld8757
@deepworld8757 5 ай бұрын
ഇന്നത്തെ സ്ത്രീകൾ പള്ളിയിൽ വരുന്നത് ആ കോലത്തിലാണ് നിസ്ക്കാര കുപ്പായം ബാഗിൽ കൊണ്ടുവന്നാണ് കുറച്ച് ശതമാനം സ്ത്രീകൾ പള്ളിയിൽ വരുന്നത് '
@Jentilman-m5i
@Jentilman-m5i 5 ай бұрын
നിൻ്റെ ശബദത്തിന് ഇടർച്ചയുണ്ട് കളവ് ആണ് പറയുന്നത്.
@saleemkps3080
@saleemkps3080 5 ай бұрын
പള്ളിയിൽ പോകാമെന്ന് ഇപ്പോൾ അവരും സമ്മതിച്ചു.
@user-ex6zl9ri4v
@user-ex6zl9ri4v 5 ай бұрын
പെണ്ണുങ്ങൾക്ക്.വീട്തന്നെയാണ്ഉത്തമംസലഫീഅത്എല്ലാവർക്കുമറിയാംവെറുമൊരുറെക്സോണസോപ്പിനുവേണ്ടികളവ്മൽസരംനടത്തിയവഹാബികൾകളവെപറയൂ
@user-ls2vt7wr8i
@user-ls2vt7wr8i 5 ай бұрын
الحمد لله
@sofi68s1
@sofi68s1 5 ай бұрын
الله يعطيك العافيه
@mohiuddinmohi5366
@mohiuddinmohi5366 5 ай бұрын
ആമീൻ 🤲
@ummerkundoor2549
@ummerkundoor2549 5 ай бұрын
എത്ര സ്ത്രീകൾ ഉണ്ട് ഗൾഫിൽ പള്ളിയിൽ പോവുന്നത് ഞാൻ uael ആണ്
@Shafeeq-yz4jv
@Shafeeq-yz4jv 5 ай бұрын
ഖുറാഫികൾക്ക് എവിടെയും രക്ഷയില്ല...😅
@haseenajasmine7316
@haseenajasmine7316 5 ай бұрын
👍🏼👍🏼👍🏼👍🏼👍🏼
@w1bjy0r
@w1bjy0r 5 ай бұрын
الا ان صلاتها في درها خير لها من صلاتها من لمسجد قال النبي صلى الله عليه وسلم وبيوتهن خير لهن എന്നിരുന്നാലും, അവളുടെ നിസ്കാരം അവളുടെ വീട്ടിലാണ് അവൾക്ക് പള്ളിയിൽ വെച്ച് നമസ്കരിക്കുന്നതിലും നല്ലത് നബി(സ) പറഞ്ഞു, അവരുടെ വീടുകളാണ് അവർക്ക് നല്ലത്..
@ralatifra81
@ralatifra81 5 ай бұрын
Alhamdulillah 🤲
@shajitha5515
@shajitha5515 5 ай бұрын
❤❤❤
@abraham666
@abraham666 5 ай бұрын
Illa anna സ്വലാതഹാ എന്ന് പറഞ്ഞാൽ എന്താണ് അർത്ഥം 😁😁😁
7 Days Stranded In A Cave
17:59
MrBeast
Рет қаралды 95 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 4,1 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 46 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 95 МЛН