പൊന്നാരിവീരൻ പൂവും ചെറുപയർ പരിപ്പും കറി | Recipe | Sarang | Dakshina

  Рет қаралды 11,534

DAKSHINA

DAKSHINA

Күн бұрын

Пікірлер: 147
@angelwind7096
@angelwind7096 2 сағат бұрын
പൊന്നാരിവീരൻ്റെ പുന്നാരപ്പൂക്കൾ... സസ്യശാസ്ത്രത്തോടൊപ്പം പാചകക്കുറിപ്പ്...! കുടയുമായി വരാമെന്ന് പറഞ്ഞൊരു കുടവയറുകാരി...! എന്തൊരു വാചക നൈപുണ്യം..! ദക്ഷിണയുടെ വിവരണമാണ് കാതിന് സുഖം നൽകുന്നത്...! ശാസ്ത്രവിവരങ്ങൾ ഈ തലമുറയ്ക്ക് എത്ര മനോഹരമായാണ് പകർന്നു നൽകുന്നത്?! നന്ദി ദക്ഷിണ!
@dakshina3475
@dakshina3475 Сағат бұрын
ഓരോന്നും ശ്രദ്ധയോടെ ആസ്വദിച്ചു കാണുന്നു എന്നതിൽ ഒരുപാട് സന്തോഷം 🥰
@teenaanil3990
@teenaanil3990 59 минут бұрын
​@@dakshina3475 ശ്രദ്ധിച്ചു കാണാതിരിക്കാൻ ആവില്ലല്ലോ.... ദക്ഷിണയുടെ ഓരോ വീഡിയോയും ഞങ്ങൾക്ക് പ്രകൃതി എന്ന പാഠപുസ്തകത്തിലെ ഓരോ പാഠങ്ങൾ ആണ്.
@susanabey1907
@susanabey1907 23 минут бұрын
​@@dakshina3475ഓരോന്നും ശ്രദ്ധയോടെ ആസ്വദിച്ച് കാണുന്നു... അതെ....ഒരു തവണയല്ല പലതവണ....നോക്കിയിരിക്കും വീഡിയോയ്ക്ക് വേണ്ടി.... കുട വയറു കാരിയായ കണ്ണകിയേയും കണ്ടപ്പോൾ സന്തോഷമായി🥰🥰..
@subaidakt1647
@subaidakt1647 2 минут бұрын
അതിമനോഹരം! വിവരണവും പാചകവും.
@shobaphillip7208
@shobaphillip7208 Сағат бұрын
കുടവയറുകരിയുടെ കുടവയർ ഞാൻ കണ്ടു. ❤God bless you all
@Nishanisha-ci9sz
@Nishanisha-ci9sz Сағат бұрын
നിങ്ങളുടെ ജീവിതത്തോട് എനിയ്ക്ക് അസൂയ തോന്നുന്നു എന്ത് മനോഹരമായ ജീവിതം😊😊
@SreejaRajeevan-p2v
@SreejaRajeevan-p2v Сағат бұрын
മുത്തശ്ശി ഈ ചെടി നമ്മുടെ നാട്ടിൽ ധാരാളം ഉണ്ടെങ്കിലും ഇന്നാദ്യമായിട്ടാണ് ഇത് കറി വെക്കുമെന്ന് അറിഞ്ഞത്. അന്യംനിന്ന് പോകുന്ന ഒരു പാട് സസ്യങ്ങളെയും അവയുടെ ഉപയോഗവും അറിഞ്ഞത് മുത്തശ്ശിയുടെ ചാനലിലൂടെയും അതിലേറെ മനോഹരമായ ആ വിവരണത്തിലൂടെയുമാണ്. ഇനിയും ഒരു പാട് കാര്യങ്ങൾ അറിയാനുണ്ട്. കാത്തിരിപ്പാണ് ഓരോ ദിവസത്തെയും വീഡിയോ ക്കായ്.❤
@miniseshadri2321
@miniseshadri2321 Сағат бұрын
എനിക്ക് മൂന്നു മക്കളാണ്. ഗർഭിണികളെ കാണുമ്പോൾ അമ്മയെന്ന ആ അവസ്ഥയിൽ കാണുന്നവരോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. സാരംഗ് ലെ പുതിയ അതിഥിക്കായുള്ള കാത്തിരിപ്പ് അല്ലെ... ഹിപ്പാച്ചിയുടെ അംഗങ്ങൾ എണ്ണം കൂടുകയല്ലേ... ഉണ്ണിച്ചിറ്റയെ കണ്ടപ്പോൾ ഭയങ്കര സന്തോഷമായി... അമ്മയും കുഞ്ഞും സന്തോഷമായിരിക്കട്ടെ... അവിടെയുള്ളപ്പോൾ എന്നും ആരോഗ്യത്തോടെ ഇരിക്കൂ അതറിയാം. ഗർഭിണികൾക്ക് മുലപ്പാൽ കൂടുവാൻ കഴിക്കാൻ പറ്റിയ ഇളക്കറികളോ വിഭവങ്ങളോ ഉണ്ടെങ്കിൽ പങ്കുവെയ്ക്കണേ ടീച്ചറെ. പാൽ കുറവായതിന്റെ പേരിൽ ഒരുപാട് രാത്രികൾ ഉറക്കമില്ലാതെ ഇരുന്നു കരഞ്ഞിട്ടുണ്ട്. എന്നെപോലെ ഒരുപാട് അമ്മമാർക്ക് ഉപകാരമാകും.
@vismayav4940
@vismayav4940 Сағат бұрын
ഒരു കഥ കേൾക്കുന്ന feel ആണ് അതിമനോഹരം ♥️
@prasanthinilayam6841
@prasanthinilayam6841 47 минут бұрын
കണ്ണകിയുടെ ആ ചിരി മതി ഒരു ദിവസം മനോഹരമാകാൻ 🥰❤️
@lisymolviveen3075
@lisymolviveen3075 5 минут бұрын
പൂ കറി super ആണല്ലോ 👍👍👌👌👌👌🥰🥰🥰🥰❤️❤️❤️❤️❤️😊
@rajasreeramesh6083
@rajasreeramesh6083 20 минут бұрын
കണ്ണകിയുടെ കുടവയർ ഞാനും കണ്ടു ദൈവം അനുഗ്രഹിക്കട്ടെ വിവരണത്തിന്റ കാര്യം എത്ര പറഞ്ഞാലും മതിയാവുല്ല ❤️❤️❤️❤️👍👍👍
@Doodlecraftzzz
@Doodlecraftzzz 2 сағат бұрын
അമൂല്യമായ അറിവുകൾ വാത്സല്യം തുളുമ്പുന്ന ശബ്ദത്തിൽ കേൾക്കാൻ എന്തു രസം. സ്വർണത്തിന് സുഗന്ധം പോലെ ❤❤❤
@dakshina3475
@dakshina3475 Сағат бұрын
ഒരുപാട് സന്തോഷം ❤️🥰
@SobhasFoodCourt
@SobhasFoodCourt Сағат бұрын
ഒരു ഷോർട്ട് ഫിലിം കണ്ട പ്രതീതി.. വിവരണം അസ്സലായിട്ടുണ്ട് ❤️❤️❤️
@dakshina3475
@dakshina3475 Сағат бұрын
ഒരുപാട് സന്തോഷം ❤️🥰
@teenaanil3990
@teenaanil3990 57 минут бұрын
​@@dakshina3475 കണ്ണകിയെ ക്യാമറക് മുന്നിൽ കണ്ടു. അപ്പോ ആരാണ് ക്യാമറയ്ക്ക് പിന്നിൽ?
@shyamasunil7027
@shyamasunil7027 23 минут бұрын
എന്റെ കുഞ്ഞാവ വരുന്നത് വരെ ഞാൻ അങ്ങോട്ട് താമസം മാറിയാലോന്നു ആലോചിക്കുവാണ് 😂😂😂😂 സമീകൃതഹാരം കഴിച്ച് എനിക്കും വാവയ്ക്കും ഇരീകാല്ലോ... പിന്നെ പ്രകൃതിയെ അറിഞ്ഞു ഈ ലോകത്തേക് വരാം ❤️❤️❤️❤️❤️
@JayasreePb-x7e
@JayasreePb-x7e 3 минут бұрын
ബ്യൂട്ടിഫുൾ
@sindhuu6658
@sindhuu6658 3 минут бұрын
Ethra bangiyanu kelkkan❤🎉
@JayasreePb-x7e
@JayasreePb-x7e 4 минут бұрын
നമസ്കാരം ഡിയർസ്.നല്ല ഭംഗി. 🙏🏻❤️🌹
@thejaanoop8094
@thejaanoop8094 Сағат бұрын
ഞാൻ മുഴുവനായും കാണുന്ന ഒരേ ഒരു ചാനൽ ഇതാണ് 🥰🥰🥰
@salinikiran1824
@salinikiran1824 Сағат бұрын
ഓരോ വീഡിയോ കാണുമ്പോഴും പുതിയ അറിവുകൾ കൂടി ആണ് കിട്ടുന്നത്....ഒത്തിരി സ്നേഹം....
@arunaroy-u2y
@arunaroy-u2y 47 минут бұрын
കൊതി തോന്നി ടീച്ചർ. ടീച്ചറിൻ്റെ വിവരണം അതിമനോഹര മായിട്ടുണ്ട്. കണ്ണകി ക്കു ആരോഗ്യ ഉള്ള ഒരു ഉണ്ണി പിറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@souminichandran3311
@souminichandran3311 54 минут бұрын
ഈ ചീര പൂവ് കറി വെക്കാൻ ഉപയോഗിക്കുമെന്ന് അറിയില്ലായിരുന്നു നന്ദി💖💖💖
@mollyjoseph8708
@mollyjoseph8708 Сағат бұрын
Ponnari veeran aadyamayi kanunnathanu enthayalum adipoli
@preethyg8915
@preethyg8915 49 минут бұрын
🥰🥰🥰🥰 പൊന്നാരി വീരഗാഥ.. 👍👍👍..
@AmbilyPonnu-f4i
@AmbilyPonnu-f4i Сағат бұрын
പുതിയഅറിവ്കൾ കേൾക്കുമ്പോൾ സന്തോഷം സുഖം ❤❤
@savithrypr6815
@savithrypr6815 Сағат бұрын
മുത്തശ്ശിയുടെ കഥ കേൾക്കാൻ എന്തു രസം. ഞാൻ എന്റെ മുത്തശ്ശിയെ ഓർക്കുന്നു.
@salinynair9514
@salinynair9514 55 минут бұрын
മുത്തശ്ശി... ഞാൻ അന്ന് കണ്ണകിക്ക് ഉണ്ടാക്കി കൊടുത്ത തോരൻ ആണ് പ്രതീക്ഷിച്ചു ഇരുന്നത്... 🥲🥲
@Jas-g4b
@Jas-g4b 19 минут бұрын
👌👌👍👍
@mohanamohana5517
@mohanamohana5517 Сағат бұрын
തോരൻ ഗംഭീരം അവതരണം അതിഗംഭീരം.....കണ്ണകിയെ കണ്ടതിൽ ഒരുപാട് സന്തോഷം...❤❤❤🥰 പിന്നെ ഇതാണോ അഗസ്തിചീര ഇലകണ്ടിട്ട് ഒരുസംശയം...
@binji4147
@binji4147 Сағат бұрын
അഗത്തി ചീരയുടെ പൂക്കൾ ചുവപ്പ്.. പിങ്ക് കളർ അല്ലെ
@arunsuchithra758
@arunsuchithra758 Сағат бұрын
അഗസ്തി ചീര ഇതല്ല, വലിയ വെള്ള, പിങ്ക്, ചുമപ്പ് നിറത്തിൽ ഉണ്ടാകും.. മരം ആകും.. പൂക്കളുടെ ഇതൾ അരിവാൾ പോലെ വളഞ്ഞു ഇരിക്കും
@kaladevi4913
@kaladevi4913 Сағат бұрын
Haaaa andhoru avatharanam ❤❤❤❤❤❤
@jaisekalarickal1100
@jaisekalarickal1100 Сағат бұрын
@TintuRijesh
@TintuRijesh Сағат бұрын
Superrrr നല്ല അവതരണം😊
@sajishtp9307
@sajishtp9307 Сағат бұрын
അതിമനോഹരം❤❤❤
@shahnazshafeek
@shahnazshafeek 2 сағат бұрын
എല്ലാം ഒരു കവിത പോലെ സുന്ദരം❤
@dakshina3475
@dakshina3475 2 сағат бұрын
ഒരുപാട് സന്തോഷം ❤️
@pranavpreetha
@pranavpreetha 53 минут бұрын
പുതിയ പുതിയ അറിവുകൾ..
@karthikacr5026
@karthikacr5026 2 сағат бұрын
കണ്ണകിയെ കണ്ടതിൽ സന്തോഷം ❤
@dakshina3475
@dakshina3475 Сағат бұрын
🥰🥰🥰
@MuhsinaSinu-e6u
@MuhsinaSinu-e6u Сағат бұрын
ഒരു കഥ കേൾക്കുന്ന സുഖം അനുഭൂതി 😍😍കാണുക ആണെങ്കിലും... അവിടെ ഞങ്ങളും ഉണ്ടെന്നേ പോലെ 👍🏻
@ambilipallathu8616
@ambilipallathu8616 Сағат бұрын
❤❤❤❤❤
@cts-jinne
@cts-jinne Сағат бұрын
♥️♥️
@jayaprasanth248
@jayaprasanth248 Сағат бұрын
❤❤
@aswathyananthakrishnan1443
@aswathyananthakrishnan1443 Сағат бұрын
പൊന്നാരിവീരൻ - i was expecting a detailed video since the പൊതി ചോർ video. കണ്ണകിയുടെ വിശേഷം അറിഞ്ഞയും പൊതിച്ചോറ് വീഡിയോയിലൂടെ. കണ്ണകിയെ എന്നാ കാണിക്കുക എന്ന് ഓർത്ത് ഇരിക്കുകയായിരുന്നു. ഏതായാലും ഈ വീഡിയോയിലൂടെ രണ്ട് ആഗ്രഹവും സാധിച്ചു ❤ Botany class ഏറെ ഇഷ്ടമായി ടീച്ചർ ❤
@AjimonM.C
@AjimonM.C 54 минут бұрын
Sarah adipoli❤
@shaletthomas1807
@shaletthomas1807 36 минут бұрын
ആ തൊടിയിൽ എന്തൊക്കെയാണ്.. അറിയുന്നത് വളരെ ചുരുക്കം.അറിയാത്തവ ധാരാളം.. നന്മകൾ മാത്രം ❤❤
@surabhitp7293
@surabhitp7293 4 минут бұрын
👍🥰🥰🥰
@lishabalan2422
@lishabalan2422 55 минут бұрын
Super video ❤❤❤
@dhanallakshmi781
@dhanallakshmi781 2 сағат бұрын
ഞങ്ങൾ ഇതിനെ പൊന്നം തകര എന്ന് വിളിക്കും അതുതന്നെ ആണോ ഇത്?? ശെരിയല്ലേ ടീച്ചർ അമ്മേ ❤️❤️❤️❤️
@naturearound2020
@naturearound2020 23 минут бұрын
അംഗസംഖ്യ നോക്കിയാൽ മൂന്നാംസ്ഥാനം ആണ് പയര്‍ കുടുംബക്കാര്‍ ആയ fabaceae plant family ക്ക്.. (കുന്നിക്കുരു മുതൽ പുളിങ്കുരു വരെ, ഉലുവ മുതൽ കക്കുംകായ വരെ... )
@induramesh7072
@induramesh7072 2 сағат бұрын
Hai kannaki, niravayar kandu, praying for a normal delivery, teacher unni pirannal ariyikane😊
@dakshina3475
@dakshina3475 Сағат бұрын
തീർച്ചയായും അറിയിക്കും ❤️🥰
@dhanamkumar4953
@dhanamkumar4953 Сағат бұрын
Hi Mam, Love the way you explain the recipe and very happy to know more and more about the nature and more about plant. Thank you for sharing. ❤
@bhasu1231
@bhasu1231 35 минут бұрын
Kannakiiiiiii....kunju vavayude varavinay kathirikkunnu....
@naturearound2020
@naturearound2020 39 минут бұрын
ഇത്തവണ സബ് ജില്ലാ ശാസ്ത്ര മേളയ്ക്ക് LP ക്കര്‍ക്ക് collection ഇനത്തില്‍ ഭക്ഷ്യ യോഗ്യമായ ഇലകള്‍ ആണ് വിഷയം കിട്ടിയത്.. മകള്‍ LP ക്കാരി ആയതുകൊണ്ട് collection ന് വേണ്ടി അവരെ സഹായിക്കാന്‍ പോയത് ഒക്കെ ഓര്‍ത്തു ❤❤. കണ്ണകിക്ക് ഈ സമയത്ത്‌ ഇലക്കറികൾ നല്ലതാണല്ലോ.. ഇത്രയധികം പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണം നമുക്ക് ചുറ്റുമുള്ള പ്രകൃതി തന്നെ ഒരുക്കി വെച്ചിരിക്കുമ്പോൾ പിന്നെ എന്ത് കൊണ്ട്' അട്ടപ്പാടിയിൽ ശിശുമരണങ്ങള്‍ ഉണ്ടാവുന്നു എന്നും അതിനു മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്നും ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്..
@sunithasaji1825
@sunithasaji1825 35 минут бұрын
വാസവദത്തയുടെ കഥയിൽ പരാമർശിക്കുന്ന രാജമല്ലിയല്ലെ ഈ പുഷ്പ൦.
@aluvlog2124
@aluvlog2124 Сағат бұрын
മുത്തശ്ശി 🥰😍
@AnandhitaNandu
@AnandhitaNandu Сағат бұрын
കണ്ണകിയുടെ കൺമണിക് ആയി പൊന്നരീ വീരൻ ❤❤
@susmyks
@susmyks 24 минут бұрын
ഈ പൂവ് കറി വെയ്ക്കാം എന്ന് ഞങ്ങളുടെ teacher അമ്മയുടെ വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത് 😊😊
@sujithsujith4546
@sujithsujith4546 Сағат бұрын
Muthashee avide mazhayanoo Ennalamuthal evida shakthamaya mazhayanu 😢 Ee recipe traichayum kattoo Parambill undu Amma elamathramanu thoranakkunnathu video ammakku kanichukoduthu Love you dhakshina❤❤
@adhilms7596
@adhilms7596 Сағат бұрын
ടീച്ചറെ. നാമമസ്ക്കാരം. ഞാൻ. എന്റെ. മോനെ. കാണിക്കും. അവനു. 11.വയസായി. കുട്ടികൾ. കണ്ടിപടിക്കണ്ടതാണ്.
@butterflyvlog4513
@butterflyvlog4513 Сағат бұрын
❤️❤️❤️❤️🥰🥰
@AdmiringBeignets-po1rx
@AdmiringBeignets-po1rx Сағат бұрын
Super❤
@prasannauthaman7764
@prasannauthaman7764 Сағат бұрын
കണ്ണകി❤❤
@dhanish1525
@dhanish1525 Сағат бұрын
പൊന്നാരി വീരൻ തോരൻ കൂടി കാണിക്കാമോ ❤️
@AnoopaAnu-o6k
@AnoopaAnu-o6k Сағат бұрын
Njan pregnant annu ennum ningalude acharu nokki vellamirakkum
@jayathomas2737
@jayathomas2737 2 сағат бұрын
സൂപ്പർ❤
@dakshina3475
@dakshina3475 Сағат бұрын
❤️❤️❤️
@MakersMagic-FBS
@MakersMagic-FBS 36 минут бұрын
മുത്തശ്ശി ചപ്പാത്തി ഉണ്ടാകുന്ന വീഡിയോ ഇടുമോ plz 🙏😌
@JayasreePb-x7e
@JayasreePb-x7e 2 минут бұрын
ശരിയാണ്. പക്ഷേ. ഇപ്പോഴുള്ള മാഡം. ഇവിടെ.
@sindhukunjumon6999
@sindhukunjumon6999 45 минут бұрын
ഉച്ചക്ക് ഊണ് കഴിച്ചു കൊണ്ടു കാണുന്ന എന്റെ അവസ്ഥ 😮😢😢😂
@KrishnajaShaiju
@KrishnajaShaiju Сағат бұрын
ആദ്യം മുതൽ തന്നെ എല്ലാവരും സസ്യഹാരം ആണോ കഴിക്കുന്നത്
@krishnakumariraghavan5376
@krishnakumariraghavan5376 2 сағат бұрын
🙏🏻🙏🏻🙏🏻🥰🥰👏
@AkhilaSanthosh-wh9hg
@AkhilaSanthosh-wh9hg 2 сағат бұрын
Pregnant aya kanakiye kandu❤️
@dakshina3475
@dakshina3475 Сағат бұрын
🥰🥰🥰
@Rubeena262
@Rubeena262 17 минут бұрын
ഈ പൂവൊക്കെ കഴിക്കാൻ പറ്റുമെന്ന് ഇപ്പോഴാ അറിഞ്ഞത് ഇതൊക്കെ പറഞ്ഞു തരാൻ എനിക്കിൻ ഒരു മുത്തശ്ശിയും മുത്തച്ചനും ഉണ്ടായിരുന്നെങ്കിൽ 😢
@kazynaba4812
@kazynaba4812 13 минут бұрын
ശരിക്കും അസൂയ തോന്നുന്നു.
@anithasundharam2590
@anithasundharam2590 Сағат бұрын
നല്ല അവതരണം എല്ലാവരുടെയും അസുഖം മാറിയോ?
@Noushi-Shemi
@Noushi-Shemi Сағат бұрын
പച്ചക്കറികൾ എന്തൊക്കെ ഉണ്ട് ഒന്ന് കാണിച്ചു തരൂ മുത്തശ്ശി 🥰
@dakshina3475
@dakshina3475 Сағат бұрын
കാണിക്കാമല്ലോ🥰
@parvathyPk-n8v
@parvathyPk-n8v 2 сағат бұрын
ഈ ചിര ഞാൻ ആദ്യ മായി ട് കാണുന്നത് ഈ കുറ്റി മുരിക ആണോ
@dakshina3475
@dakshina3475 Сағат бұрын
പൊന്നാരിവീരൻ എന്നാണ് ഇവിടെപ്പറയുന്നത് ❤️
@SreejaRajeevan-p2v
@SreejaRajeevan-p2v Сағат бұрын
മുത്തശ്ശീ ഇതിന്റെ കായ കറിയുണ്ടാക്കുമോ
@ashokm5980
@ashokm5980 56 минут бұрын
ബാംഗ്ലൂരിൽ പൂവരശ് എന്ന് പറഞ്ഞു വയനാട് ഷോപ്പിൽ കിട്ടുന്നുണ്ട് അവർ പറയുന്നത് ഷുഗർ കുറയും എന്ന് ആണ് കാണുമ്പോൾ ഇതുപോലേയുണ്ട് ശരിക്കറിയില്ല
@VjjF-xf4fd
@VjjF-xf4fd 56 минут бұрын
ഇതിന്റെ ഇല തോരൻ വയ്ക്കും പക്ഷെ പൂവ് കറിവയ്ക്കുമെന്ന് ഇപ്പോഴാണ് മനസിലായത്
@karthikanair543
@karthikanair543 24 минут бұрын
Ei chetiyum poovum aadyamayi kelkkunnu...
@hycinthmendez6304
@hycinthmendez6304 Сағат бұрын
ഇതാണോ പൊന്നാം തകര'
@Skyyy_Flower
@Skyyy_Flower 23 минут бұрын
പൊന്നാരി വീരനും ഊളൻ തവര ഇലയും തമ്മിലുള്ള വ്യത്യാസം പറയാമോ..കണ്ടാൽ തിരിച്ച് അറിയാൻ വേണ്ടി..എൻ്റെ വീട്ടിൽ ഈ ചെടി ഉണ്ട്..പക്ഷെ ഊളൻ തവര ആണ് എന്നൊരു സംശയവും ഉണ്ട്
@bindhuvk4125
@bindhuvk4125 Сағат бұрын
Molea kandathel danthosham
@induramesh7072
@induramesh7072 2 сағат бұрын
Enikoru reply tharu teacher, love you so much❤
@dakshina3475
@dakshina3475 Сағат бұрын
നമസ്കാരം ഇന്ദു ❤️🥰
@richuzzzz371
@richuzzzz371 Сағат бұрын
Ith കറി വേക്കോ
@shahulhameedthevarthody8921
@shahulhameedthevarthody8921 2 сағат бұрын
Hi
@meghakichu6361
@meghakichu6361 48 минут бұрын
പരു ഓക്ക് വരുമ്പോ യീ ചെടിയുടെ വേര് upayogikkille
@Hisham3210-fd8yh
@Hisham3210-fd8yh Сағат бұрын
Kannagi pregnant ano❤❤
@dakshina3475
@dakshina3475 Сағат бұрын
അതെ. എഴുമാസമായി ❤️
@shas54247
@shas54247 Сағат бұрын
Pudiya arivukal...oro videos idumbozhum kaanathe irikaan vayya..
@dakshina3475
@dakshina3475 Сағат бұрын
ഒരുപാട് സന്തോഷം 🥰❤️
@shas54247
@shas54247 Сағат бұрын
@@dakshina3475 ❤️
@aydhinking1897
@aydhinking1897 Сағат бұрын
Aavaaram poo
@Ianayc
@Ianayc 40 минут бұрын
ഇത് വനം നശിപ്പിക്കും എന്നാണല്ലോ കേട്ടിരിക്കുന്നത്
@ranijose6181
@ranijose6181 Сағат бұрын
Kothi. Varunnu❤❤❤
@dakshina3475
@dakshina3475 Сағат бұрын
❤️❤️❤️
@Elmorah
@Elmorah Сағат бұрын
Corona കാലം ഓർമ്മവരുന്നു
@minishaji8703
@minishaji8703 43 минут бұрын
മല ന്തകര എന്ന് പറയുന്നത് ഇതാണോ
@manjusunny4080
@manjusunny4080 32 минут бұрын
Oolan thakarapoo thanneyano ponnari veeran
@SherlyJustin
@SherlyJustin 2 сағат бұрын
First comment please like and pin❤
@dakshina3475
@dakshina3475 2 сағат бұрын
🥰🥰🥰
@NusrathNusru-ij3zq
@NusrathNusru-ij3zq 2 сағат бұрын
അങ്ങനെ ഏറെ കൊതിച്ച കണ്ണിചിറ്റയെ കണ്ടു
@dakshina3475
@dakshina3475 Сағат бұрын
🥰🥰🥰
@god-dm4ri
@god-dm4ri Сағат бұрын
𝑬𝒕𝒉𝒖 𝒆𝒏𝒅𝒂 𝒏𝒂𝒕𝒕𝒊𝒍𝒖𝒍𝒍𝒂𝒗𝒓 𝒑𝒂𝒓𝒂𝒚𝒖𝒏𝒕𝒉𝒖, 𝒗𝒊𝒔𝒉𝒂𝒑𝒐𝒐 𝒂𝒏𝒆𝒏𝒂𝒏𝒖 𝒂𝒎𝒎𝒆𝒆𝒆.. 𝑬𝒑𝒐 𝒂𝒉𝒏𝒖 𝒂𝒓𝒊𝒚𝒖𝒏𝒕𝒉𝒖 😮𝒌𝒂𝒛𝒉𝒊𝒌𝒂𝒗𝒖𝒏𝒂 𝒐𝒏𝒏𝒂𝒏𝒆𝒏𝒖😊
@jessymaryvarghese5071
@jessymaryvarghese5071 57 минут бұрын
❤❤
@sailekshmiar1254
@sailekshmiar1254 57 минут бұрын
@lekhasasi7925
@lekhasasi7925 Сағат бұрын
❤❤❤❤❤❤❤
@anshifEp
@anshifEp 42 минут бұрын
❤❤
@chandrahasan46
@chandrahasan46 14 минут бұрын
❤❤
@rishin6732
@rishin6732 38 минут бұрын
❤❤❤
@NisaNisa-f2p
@NisaNisa-f2p 40 минут бұрын
🎉❤❤
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 83 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 37 МЛН
Aswin Surprised Me | Diya Krishna | Ozy Talkies
13:54
Ozy Talkies
Рет қаралды 82 М.
Dakshina Home tour | ഹോം ടൂർ | Sarang Family | Dakshina
25:47
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 83 МЛН