സാധാരണക്കാരന് മനസ്സിലാകുന്ന വിധം ലളിതമായ അവതരണം 👍👍 all the best
@ajithatv1178 Жыл бұрын
അച്ഛൻ മരിച്ചു പോയ സ്വത്ത് മക്കൾക്ക് വിൽക്കാൻ പോസ്സേഷൻ സർട്ടിഫിക്കറ്റ് ആവശ്യം ആണോ. ലീഗൽ ഹെയർ ഷിപ് സർട്ടിഫിക്കറ്റ് കിട്ടിയ ശേഷം മാത്രമേ possession സർട്ടിഫിക്കറ്റ് തരു എന്ന് village officer പറഞ്ഞു
@graphicsaluva3 жыл бұрын
വളരേ ഉപകാരപ്രദമായ, നല്ല രീതിയില്‍ വിവരണം നല്‍കിയ വീഡിയോ
@jibinsebastian19914 жыл бұрын
ഒത്തിരി ഹെൽപ്ഫുൾ ആണ് സാർ , നന്ദി
@teachershelper76985 жыл бұрын
വീഡിയോ കലക്കി... ഉപകാരപ്രദമായ വിഡിയോ...
@registrationhelper5 жыл бұрын
Thanks
@juraijtc26664 жыл бұрын
ഇതു പോലത്തെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
@registrationhelper4 жыл бұрын
Thanks
@greeshmapillai40484 жыл бұрын
You are doing a commendable job... Kudos !!!!! God bless you...
@sreekanthmr43374 жыл бұрын
അസാധ്യമായ അവതരണം താങ്ക്സ്
@registrationhelper4 жыл бұрын
Thanks
@anilml57694 жыл бұрын
Thank you sir... Today I received my encumbrance certificate through on line. I watch your video before I apply.it is very useful and helpful... I wait for your another information video
@registrationhelper4 жыл бұрын
Thanks
@sakalamedia28732 жыл бұрын
നല്ല അവതരണം സർ... Thanks alot🥰🥰👍🏻.. Keep it up
@prakashbabunambiar18523 жыл бұрын
how to delete the up load documents
@rajeshs82202 жыл бұрын
Back ഗ്രൗണ്ട് മ്യൂസിക് സൂപ്പർ
@pranavkk38143 жыл бұрын
Application number miss aayi poyi..appol egne aan Possession certificate download cheiyuka c
@thomascherian21632 жыл бұрын
Possession സർട്ടിഫിക്കറ്റ് നു വേണ്ടി അക്ഷയ വഴി apply ചെയ്തപ്പോൾ msg 2 day കഴിഞ്ഞു വന്ന msg land inspecion required എന്നാണ്. ഇനി എന്താണ് sir cheyyendathu
E-സേവന കേന്ദ്രത്തില്‍ ആണ് കൊടുത്തത് After 2days കിട്ടുമെന്ന് പറഞ്ഞു msg ഒന്നും വന്നില്ല
@roshnimk34523 жыл бұрын
RR case in possession certificate ennalentha
@Love555232 жыл бұрын
Sir kaivasham cheitha id yum application numberum printout edukkan vittupoi appol ath kittan entha oru solution
@anjudaniel88152 жыл бұрын
Pappade perill eppol new adharm eyuthii ,appachanteyum ammachideyum kalashesham , so applicant avide ellarudeyum Peru kodukkano
@registrationhelper2 жыл бұрын
ഓസ്യത് രജിസ്റ്റർ ചെയ്യാം
@bipinsaisr43734 жыл бұрын
Transcation history status show Approval but there is no printing option available.
@registrationhelper4 жыл бұрын
Please sent a screen shot
@dhinshamahesh883 жыл бұрын
@@registrationhelper Same issue occurred in my case as well
@lsvcinimaproductionscalicu42193 жыл бұрын
Have a video of how to upload the base when applying for a holding certificate Should the 10-page source be uploaded as a single PDF? Or per page Can you tell me something about this?
@kgspala95462 жыл бұрын
How to take a possession cirtificate Address and Land Revene office are different
Purayidathin rand avakashikal undengil engane aan apply cheyyendath
@rony123544 жыл бұрын
excellent description
@crazyfrogfree4 жыл бұрын
ഒരു സംശയം: കയ്യിൽ രേഖയായി ഭൂനികുതി അടച്ച റസീപ്റ്റ് മാത്രം കയ്യിലുള്ള പഴയ സ്ഥലത്തിന് കൈവശാവകാശ സർട്ടിഫിക്കേറ്റ് ലഭിക്കാൻ എന്ത് ചെയ്യണം? ആധാരവും പട്ടയവും ഉണ്ടാക്കാനാണ്. കുടുംബ സ്വത്താണ് സ്ഥലം.
@vani5133 жыл бұрын
Village il നേരിട്ട പോകുന്നത് ആണ് നല്ലത്
@crazyfrogfree3 жыл бұрын
@@vani513 വില്ലേജ് ഓഫിസർ കൈക്കൂലിക്കാരൻ ആണ്. അതായിരുന്നു പ്രശ്നം. ഇപ്പൊ അങ്ങേര് സ്ഥലം മാറി. 😊
@vani5133 жыл бұрын
@@crazyfrogfree 🥲
@aswathya90122 жыл бұрын
Sir randuperude perilanu pramanam but oral marichupoi appol engne anu kodukkendath. Plz rply
@registrationhelper2 жыл бұрын
മരിച്ച ആളുടെ പേര് നൽകിയ ശേഷംഅവകാശികൾ മുതൽപർ എന്ന് നൽകാം
ജോയിന്റ് പ്രോപ്പർട്ടി ആണ് 5 ആളുകൾ ആണ് അവകാശികൾ , resubmit ആയി, കമന്റ് ൽ ജോയിന്റ് പ്രോപ്പർട്ടി എന്ന് കാണിച്ചിട്ടുണ്ട്... എല്ലാവരുടെയും പേര് ആഡ് ചെയ്തിരുന്നു... ഇനി എന്താണ് കൂടുതൽ ചെയ്യേണ്ടത്...
@registrationhelper3 жыл бұрын
Rejected not എന്താണ്
@shafeeqperumban95053 жыл бұрын
@@registrationhelper resubmit നോട്ടിൽ ജോയിന്റ് property എന്ന് മാത്രം കൊടുത്തിട്ടുണ്ട്..
@sabeeshmanakkala71634 жыл бұрын
ഞാൻ അപ്ലൈ ചെതിട്ടു 1 ആഴ്ച അയി ഇതുവരെ റിപ്ലൈ കിട്ടിയില്ല,എന്തുചെയ്യനം
@arunvr32264 жыл бұрын
Old survey number 2 ennam undenkil enth cheyyum
@sreelakshmiak7934 жыл бұрын
Very informative presentation
@shaybinthomas63013 жыл бұрын
Sir, ende ipol randu perde peril Anu sthalam kedakune apol ena chende? Engene Peru kodukende ?
Site inspection required ennanu mobilil msg വന്നത്...അതുകൊണ്ട് വില്ലേജിൽ പോയി....അപ്പോൾ നിലം ആണോ പുരയിടം ആണോ എന്ന് വില്ലേജ് ഓഫീസിൽ അറിയത്തില്ല എന്ന് ....രേഖ അവിടെ ഇല്ലത്രെ ....ഇനി എന്താണ് ചെയ്യേണ്ടത്?
@akhinca71384 жыл бұрын
Father nte perilulla property and building ente peril matti father maranapettu vasthu tax ente peril thanna adakkunne but property tax father nte perkka ippozhum athu ente peril akkan pattille ithil
@kavyagireesh2848 Жыл бұрын
Posession സർട്ടിഫിക്കറ്റ് Approved ആയി.എന്നാൽ ആ സർട്ടിഫിക്കറ്റിൽ തെറ്റ് ഉണ്ട് എന്ത് ചെയ്യും.
@muhammedrafi30604 жыл бұрын
വളരെയധികം നന്ദി
@kannadasrejaputhra8549 Жыл бұрын
great video, good explanation
@registrationhelper Жыл бұрын
Thanks
@moideenkutty28323 ай бұрын
Sir കൈവശ സർട്ടിഫിക്കറ്റിന്ന് ആധാരത്തിൻ്റെ സ്കാനിഗ് ചെയ്തു നൽകേണ്ടത് ഉണ്ടോ ?
@faristpy9264 жыл бұрын
ഒന്നിലധികം പേരുടെ കീഴിലുള്ള സ്ഥലത്തിന്റെ അപേക്ഷ തയാറാകുമ്പോൾ ആ വ്യക്തികളുടെ പേരിൽ തന്നെയാണോ apply ചെയ്യേണ്ടത്
@greeshmasarath46112 жыл бұрын
Aaaanoo
@prashanth_kv3 жыл бұрын
It helped me. Thanks.
@beyonkjose68763 жыл бұрын
Sir, ee patta karar engene annu undakkunnathu ennu parayavo
പിതാവിൻ്റെ ഓഹരി വിഹിതമായി കിട്ടിയ വീടിൻ്റെ കൈവശാവകാശ സർട്ടിഫിക്ക റ്റിന് എവിടെ എങ്ങിനെയാണ് അപ് ക്ഷിക്കേണ്ടത്? ആധാരം വില്ലേജ് ഓഫീസിൽ രജിസ്റ്റർ ചെയ്തപ്പോൾ അവർ പറഞ്ഞു പഞ്ചായത്ത് ഓഫീസിൽ നിന്ന് കൈവശ certificate വാങ്ങണമെന്ന്
@arununni14 жыл бұрын
എന്റെ അച്ഛന്റെ പേരിൽ ആണ് വസ്തു. അച്ഛൻ മരിച്ചു കുറച്ചു വർഷങ്ങൾ ആയി. ഇപ്പോൾ ഞങ്ങൾ എങ്ങനെ ആണ് അല്ലെങ്കിൽ എന്തൊക്കെ ആണ് ചെയ്യേണ്ടത് .
@3ddraft8234 жыл бұрын
Thoattm anangil entha kodka. Puryidm ano
@sunilkokkadu635420 күн бұрын
ഒരു തവണ കൈവശാവകാശ രേഖ ലഭിച്ചു കഴിഞ്ഞാൽ അടുത്ത കൈവശാവകാശ രേഖ ലഭിക്കണമെങ്കിൽ എത്ര നാൾ കഴിഞ്ഞ് അപേക്ഷിക്കാം? 6 മാസം കഴിഞ്ഞേ പറ്റുകയുള്ളൂ എന്നറിയുന്നു, ശരിയാണോ?
@jalalpalayamkode45864 жыл бұрын
good job ...thank you
@jerinmathew61693 жыл бұрын
Bro,Application submit cheyumbol mobile numberile OTP varunilla..register cheytha samayathu same numberil OTP vannathanu..any idea?
@MINHAVL0GMYMINHA4 жыл бұрын
Non position certificate evide kodukanma
@registrationhelper4 жыл бұрын
അറിയില്ല
@anoopmohan53413 жыл бұрын
Chetta, ningal kure Peru chodicha oru chodyathinu answer thannillallo , submit cheyyumbol unable to send otp paraunnu why?
@ummuhabeeba53292 жыл бұрын
Sir aadhaaram upload cheyyumpol full pagum upload cheyyano?
@subhalekshmyvaidhyanathan94222 жыл бұрын
ആധാരത്തിൽ പണ്ടാരവക വെറുംപാട്ടം എന്നാണ്. എന്നാൽ പൊസഷൻ സർട്ടിഫിക്കറ്റിൽ നിലം എന്നു രേഖപ്പെടുത്തിയിരിക്കുന്നു. പണ്ടാരവക വെറുംപാട്ടം എന്നത് കരഭൂമി, നിലം ഇതിൽ ഏതാണ്
@vibes50033 жыл бұрын
Poli machanaaa..
@ashishraj13824 жыл бұрын
Shall I apply for possession certificate with aadhar and tax receipt only...is encumbrance certificate is mandatory for applying possession certificate
@amurtham3 жыл бұрын
നല്ല അവതരണം👌👌
@TheChandranari2 жыл бұрын
Posession certificate issued from a Village Office by one Village Officer is an important Govt Document showing the Name of Owner or Owners& place of Residence&land or Compound(Parambu) or field in which Block the site or area exists ,Old survey No& New Resurvey No, Old &newThandapper Tax No&classification of land or compound as per Schedule mentioned in Original Document issued from Sub Registrar Office of that area ..If one electrified Terrace building with one useful well or Village Pipe connection,Compound wall&plants&trees growing in that site it is the property of that Owner on that basis only Bank loan for good amount will be provided for which House Tax Receipts paid by the owner to the Panchayath also will be mentioned.If any mistakes are committed in writing or typing from Village Office it should be corrected giving an affidavit with full signature,which can be submitted to the concerned Tahasildhar also for getting it Corrected if required by Village Officer also.Previous Owner or seller of the House must give Possession certificate , certificate Non encumbrance&Mutation(POKUVARAVU)etc along with last paid Tax recciept of the House&Thandapper tax receipt of the area also to assess the purchaser it is a genuine property of the seller like that! Possession certificate issued to Seller& Purchaser must contain same classifiacation or type of Land as NILAM or Parambu !!(These informations are from one old retired Tahasildar.&Retd Village Officer& from One Senior Advocate only)..
@itsmeknr39864 жыл бұрын
E district register cheyyyan nokkiyapol validatil click chrytheram adhar no.already registered ennu paranjita varunu account creat cheyyan patunilla enth cheyyum?
@jibint35093 жыл бұрын
എനിക്ക് പഞ്ചായത്തിലും ബാങ്കിലും kseb ലും കോർപ്പറേഷൻ സർട്ടിഫിക്കറ്റ് കൊടുക്കേണ്ട ആവശ്യമുണ്ട് അപ്പൊ മൂന്നുതവണ അപേക്ഷിക്കാൻ ഓ
@registrationhelper3 жыл бұрын
വേണ്ട.. ഒരു certificate മതി
@sajipushpangathan1083 жыл бұрын
aplication for possesion certificate has been returned address not matching message came what is the issue
@shyamushyam89032 жыл бұрын
Sir ഞാൻ പോസ്സേഷൻ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചു ഇന്നേക്ക് 8ദിവസമായി ഇനിയും വന്നിട്ടില്ല
@registrationhelper2 жыл бұрын
Reply നോക്കിയില്ലേ...
@dintoaj4 жыл бұрын
Sir. Land TYPE nikuthi cheettil STHIRA PUNCHA ennanu kaanichittullathu ullathu..ningalude vedioyil parayunna 3 typil ulpedunnilla. yee landil veedu vekkananu plan..enthenkilum problems undo STHIRA PUNCHA typinu building permit kittan.??? thank you/
@ratheeshsafeindia4 жыл бұрын
നന്നായിട്ടുണ്ട്. പക്ഷെ എനിക്ക് പേയ്മെന്റ് ചെയ്യാൻ ക്ക്ഴിയുന്നില്ല. Step 2 Attachment Otter id verify Encumbrance Pattayam ഇതു മൂന്നും അപ്ലോഡ് ചെയ്യാൻ പറ്റിയില്ല.
@registrationhelper4 жыл бұрын
Please try once again on the same application. If can't then consider a new application
@sha-nu1mp4 жыл бұрын
Sir oru samshayam.ente friend nte father marichu.father and mother nte peril anu property.mother nu mother nte kaala shesham vasthu ente friend nu ezhuthi vekkan enthu cheyyanam.mother nte peril avakasha certificate kittan ithu pole cheythal mathiyo.please reply.
@registrationhelper4 жыл бұрын
അച്ഛൻ മരിച്ചു കഴിഞ്ഞാൽ അമ്മയ്ക്കും മകനും ഈ വസ്തുവിൽ അവകാശമുണ്ട് . പൊസഷൻ എടുക്കുമ്പോൾ രണ്ടുപേരുടെയും കൂടെ പേരിലാണ് എടുക്കേണ്ടത്.ഇനി അമ്മയുടെ മരണ ശേഷം മകൻ ലഭിക്കണം എന്ന് പറഞ്ഞിട്ട് ഒരു ഓസ്യത്ത് ചെയ്താൽ മതി . അമ്മയുടെ മരണശേഷം മാത്രമാണ് പ്രാബല്യത്തിൽ വരിക
@sha-nu1mp4 жыл бұрын
@@registrationhelper thanks sir.friend muslim anu.3 girls anu.boys illa.father nte relatives num avakasham kodukkendi varumo.
@pvedeos71953 жыл бұрын
@@sha-nu1mp മക്കൾ പേരിൽ ആധാരമാക്കുക. ഒസ്യത്തായാലും മതി
@aparnasreevallabhan42144 жыл бұрын
Sir 25 sent vasthuvil 10 sent makalk ezhuthi vachu appol possession certificate randayit edukkano,at ho 25 sentinte possession certificate eduthalo mathiyo
@registrationhelper4 жыл бұрын
കൊടുത്തു കഴിഞ്ഞു ബാക്കി നിങ്ങളുടെ കയ്യിൽ ഉള്ള വസ്തുവിന് possession അപേക്ഷിക്കണം
@mohammedsafeer61962 жыл бұрын
status il kaanikkunnath "verification" ennaanu. enthenkilum cheyyanundo
Ethra Sent undu ennu engine anu tax reciptil ariyuka please
@sreyabhuvanendrannair80854 жыл бұрын
Possession and non attachment apply cheyithittu.....athu has been kept pending ,field verification/local enquiry enn parnju msg vannal enth cheyiyanam nammal????
@registrationhelper4 жыл бұрын
Just go to village office with all your documents
@VishnumayamNair4 жыл бұрын
Njangal Rented Shop vangichitondu ipo bank il loan process nu Possession Certificate chothikkunnu. Aaruda peril enthikke documents vachi edukkanamennu details aayit parayamo.
@registrationhelper4 жыл бұрын
ഭൂമി ആരുടെ പേരിലാനോ അവരാണ് അപേക്ഷിക്കേണ്ടത്
@pvedeos71953 жыл бұрын
ലോണടച്ചില്ലെങ്കിൽ ബാങ്കിന് വസ്തു ലേലത്തിൽ വിൽക്കണം റൻ്റ് കാർ അതിഥികൾ മാത്രം
@navadevek Жыл бұрын
Status - Validation ആണെങ്കിൽ?
@karunakaranm53611 ай бұрын
സർ, ഒരു രേഖയും ഇല്ലാത്ത ദൂമി കഴിഞ്ഞ വർഷം വില്ലെ ജ് office പോയി Tembrvery land tax Rs 30 അടച്ചു ഇത് വച്ച് Possession certificate എടുക്കാൻ മറ്റുമൊ? ആദാരം എടുക്കാൻ ആണ്. ഈ സ്ഥലത്തിന് എന്നെ കൂടാതെ നാല് BTR കക്ഷികളുണ്ട്. എനിക്ക് ആദാരവും, പൊസ്സിക്ഷനും കിട്ടുമൊ? please answer.
@MrFaisalkalliyan4 жыл бұрын
ഇ ഡിസ്ട്രിക് വിൻഡോ ഞാൻ ലോഗിൻ ചെയ്തു ശേഷം apply for certificate എന്നതിൽ ക്ലിക്ക് നൽകി എന്നാൽ തുടർന്ന് വരുന്നതിൽ get started എന്നതിൽ ക്ലിക്ക് നൽകി പിന്നീട് വരുന്ന വിൻഡോയിൽ മുകളിൽ 3 ഓപ്ഷൻ കാണിക്കുന്നുണ്ട് application attachment payment എന്നിവയാണ് എന്നാൽ application എന്ന് കാണുന്നതിന് താഴെ ടൈപ് ചെയ്യാൻ ഒന്നും കാണുന്നില്ല ബ്ലാങ്ക് ആയിട്ടാണ് കാണുന്നത് നിങ്ങൾ കാണിക്കുമ്പോൾ get started എന്നത് ക്ലിക്ക് നൽകിയാൽ നേരേ വരുന്നത് അപേക്ഷിക്കാൻ ഉള്ള ഫോറം ആണ് എനിക്ക് അത് ലഭിക്കുന്നില്ല മറുപടി പ്രദീഷിക്കുന്നു
@MrFaisalkalliyan4 жыл бұрын
@@registrationhelper ok
@registrationhelper4 жыл бұрын
Ok
@MrFaisalkalliyan4 жыл бұрын
@@registrationhelper ok thanks
@familyvibesbysiblings72364 жыл бұрын
Idhiloode family membersn allaand vere aarkellum apply chyd kodutha prshnam undo...? Njn angne chyd poyi..ini certificate vraandirikummo
@ashaasok53072 жыл бұрын
Which area is shown in extent of land , resurveyed area or deed area
@registrationhelper2 жыл бұрын
Resurvey area
@narayananellithala30214 жыл бұрын
Thandaper number puthiyath online ayi generate ayitund Pakshe village poyi tax adachitilla puthiya numberil Possession apply cheyan patumo
@mohammedkassimsalim93513 жыл бұрын
Music volume to reduce. Suggestion!
@registrationhelper3 жыл бұрын
Ok.
@mohammedkassimsalim93513 жыл бұрын
@@registrationhelper you supposed to be a dubbing artist
@registrationhelper3 жыл бұрын
@@mohammedkassimsalim9351 Exactly No.,.... But a common man wishes to help other
@hashim12733 жыл бұрын
File upload ചെയ്യുമ്പോൾ could not complete the process due to low memory എന്ന്... കാണിക്കുന്നു
@rashidkp0072 жыл бұрын
Download cheyth yedutha possession certificate nte thaze ‘signature not verified’ oru question mark aanu kaanikunnath. Appo certificate valid aagumo?…video yil last kaanikunna certificate lum angane thanneyaanu kaanikunnath?
@registrationhelper2 жыл бұрын
Certificate valid ആണ്
@rashidkp0072 жыл бұрын
@@registrationhelper ok, thank you 🙏
@nagarajraj14464 жыл бұрын
Very clear thannk yyou bro
@albinfrancis6038 Жыл бұрын
Sir verification ennanekilooo please reply
@Radhakrishnanpg2 жыл бұрын
I submitted possession certificate now status showing verification what to do
@sambhudev27544 жыл бұрын
Property എന്റെയും wife ന്റെയും പേരിലാണ്. Apply ചെയ്തപ്പോൾ declaration നല്‍കിയപ്പോള്‍ രണ്ടുപേരുടെയും പേര്‍ നല്‍കിയിരുന്നു. Certificate ലഭിച്ചപ്പോള്‍ എന്റെ പേര്‍ക്കാണ് ലഭിച്ചത്. Wife ന്റെ പേര് certificate ല്‍ വന്നിട്ടില്ല. രണ്ട് പേരുടെയും പേരില്‍ ലഭിക്കാൻ എന്ത് ചെയ്യണം
@registrationhelper4 жыл бұрын
വില്ലേജ് ഓഫീസും ആയിട്ട് ബന്ധപ്പെട്ട് കഴിഞ്ഞാൽ അവർ ഈ സർട്ടിഫിക്കറ്റ് ക്യാൻസൽ ചെയ്തിട്ട് നിങ്ങളുടേയും വൈഫിന്റെയും പേരിൽ പുതിയ certificate issue ചെയ്യും
@abhilash52714 жыл бұрын
Good explanation, but while trying to create a new user, website is showing server error issues. What can be done?
@registrationhelper4 жыл бұрын
Please try sometimes later ..
@abhilash52714 жыл бұрын
@@registrationhelper Thanks ,now I am able to create and login, but after 'Getting started' , window navigates to One time registration, which is not found in this video. Still Thanks for your efforts!