നാവിൽ കപ്പലോടും രുചിയിൽ പ്ലാഞ്ചി മീൻ കറി ഉണ്ടാക്കുന്ന വിധം 😋👌| Planji Curry | Fish Curry|Keralastyle

  Рет қаралды 44,877

Village Spices

Village Spices

Күн бұрын

#cooking #fish #fishcurry #keralastyle #villagespices #food #curryrecipe #meencurry

Пікірлер: 240
@sonofnanu.6244
@sonofnanu.6244 2 ай бұрын
പ്രാച്ചി........ കറിക്കും, ഫ്രൈക്കും സൂപ്പറാണ്. Very good 👍
@prabhasukumaran8955
@prabhasukumaran8955 2 ай бұрын
കറി അടിപൊളി ആയിട്ടുണ്ട്.
@sheebarajeshachu153
@sheebarajeshachu153 2 ай бұрын
ഇക്കാ മീൻ clean ചെയ്യുന്നത് കാണാൻ തന്നെ നല്ല ഭംഗി ഉണ്ട് നല്ല വൃത്തി.... അടിപൊളി മീൻ കറി ❤
@shahanamansur1827
@shahanamansur1827 2 ай бұрын
ഞങ്ങളുടെ നാട്ടിൽ പ്രായിൽ എറണാകുളം 👌👌👌👌കറി 😍😍
@noushadnoushad8887
@noushadnoushad8887 2 ай бұрын
കായംകുളത്തു ഇതിന് പ്രാചി എന്നാണ് പറയുന്നത് നല്ല ടേസ്റ്റുള്ള മീന നല്ല വിലയും കൂടുതലാ കറി അടിപൊളി 🥰
@gopakumarachary5653
@gopakumarachary5653 2 ай бұрын
കായംകുളത്തുകാർ ഇവിടെ ഹാജർ വെക്ക് 👍👍👍👍💪💪💪💪
@sobhas8206
@sobhas8206 2 ай бұрын
🙋‍♂️🙋‍♂️🙋‍♂️🙋‍♂️
@RamchadranPillai
@RamchadranPillai 2 ай бұрын
@@gopakumarachary5653 🙋🙋🙋🙋🙋
@sunithaajikumar894
@sunithaajikumar894 2 ай бұрын
....പ്രാച്ചി❤
@bluejackk
@bluejackk 2 ай бұрын
ernakulath praanjil ennu parayum.. curry vechaalum fry cheythaalum kidilan anu.
@sarahthomas6273
@sarahthomas6273 2 ай бұрын
Adipoli super 😊
@ChinnuChinnu-o3n6s
@ChinnuChinnu-o3n6s 2 ай бұрын
Super onnu parayan ella poli ❤️❤️❤️❤️
@SheejashemeerSheejashemeer
@SheejashemeerSheejashemeer 2 ай бұрын
ഈ മീനിന്റെ പേര് പ്രാചീന്നാണ് സൂപ്പർ മീൻ ആണിത് നന്നായി വച്ചിട്ടുണ്ട് അടിപൊളി
@sheelajacob4273
@sheelajacob4273 2 ай бұрын
Enikk eshtta thenga aracha meen curry ❤️
@SinduSajeev-oq7no
@SinduSajeev-oq7no 2 ай бұрын
തേങ്ങാപാലിൽ വയ്ക്കണം നല്ല രുചിയാ♥️♥️
@AnnaVlogar2024
@AnnaVlogar2024 2 ай бұрын
നല്ല ഫ്രഷ് മീൻ 👌😋
@shirlydas3642
@shirlydas3642 2 ай бұрын
Kollam ,prachi ennu parayum, sema taste anu
@hanaumar6447
@hanaumar6447 2 ай бұрын
Adipolli ❤❤❤
@valsalavenugopal9690
@valsalavenugopal9690 2 ай бұрын
ഞങ്ങളുടെ നാട്ടിൽ പ്രാഞ്ഞിൽ മീൻ എന്നു പറയും നല്ലരുചിയുള്ള മീനാണത് സൂപ്പർ കറി❤❤❤❤❤
@sajimons4679
@sajimons4679 2 ай бұрын
ഞാൻ വാങ്ങി, നല്ല രുചിയുള്ള മീൻ..
@haskumar.rkumar8049
@haskumar.rkumar8049 2 ай бұрын
👌👌👌👍👍👍
@Rudhranjana
@Rudhranjana 2 ай бұрын
Prachi or njunna. Super teast fish. Kollam .
@geetharavi4742
@geetharavi4742 2 ай бұрын
പ്രാഞ്ചിൽ നല്ല സൂപ്പർ മീനാണ്. കായൽ മീനാണ്.ചീയുന്നതിനു മുൻപ് കറിവച്ചാൽ ആഹാ എന്താ രുചി 👌
@Shaluvlogs123
@Shaluvlogs123 2 ай бұрын
പ്രായൽ മീൻ ❤️
@malathigovindan3039
@malathigovindan3039 2 ай бұрын
Super meen curry 👍🏿❤ മീനിൻ്റെ പേര് അറിയില്ല❤
@Sonu-un7hs
@Sonu-un7hs 2 ай бұрын
ഈ നിഷ്കളങ്കതയാ നിങ്ങളുടെ മുതൽ കൂട്ട് 👍👍👍💚💚💚
@nandanaachunandana2599
@nandanaachunandana2599 2 ай бұрын
സൂപ്പർ കറി
@sunilsadasivan7582
@sunilsadasivan7582 2 ай бұрын
പ്രാച്ചി നല്ല മീനാണ്. Fresh ആയി കിട്ടണം തേങ്ങയും പച്ചക്കുരുമുളകും അരച്ചു കുടംപുളിയിട്ടു വച്ചാൾ അടിപൊളിയാ😅
@sajeeshms2845
@sajeeshms2845 2 ай бұрын
ഞങ്ങൾ തൃശ്ശൂർ ഇതിനെ പ്രായൽ എന്നാണ് പറയുന്നത്. ചേട്ടന്റെ കറി വയ്ക്കുന്ന രീതി സൂപ്പർ ആട്ടോ
@juberiyathiqbal9703
@juberiyathiqbal9703 2 ай бұрын
Kayalile meen prachi ennanu kayamkulam puthuppalliyil okke parayunne.superrr....
@YessbeeHostel-qk4pc
@YessbeeHostel-qk4pc 2 ай бұрын
പ്രാഞ്ഞിൽ (എറണാകുളം ) നല്ല ടേസ്റ്റ് ഉള്ള മീൻ... വറുക്കാനും കറി വയ്ക്കാനും ബെസ്റ്റ്.. 👍🏼
@kkshajahan2819
@kkshajahan2819 2 ай бұрын
Hai kollam side kayalmeen paschi ennupere❤❤❤
@mohideenbadsha3703
@mohideenbadsha3703 2 ай бұрын
Good, I like 2 tomatoes also added and little but fried Fenugreek powder + one more spoon of virgin coconut oil. That will elevate the taste to the next level.
@royjoy6168
@royjoy6168 2 ай бұрын
പ്രാച്ചിയാണ്. Very tasty fish 😋
@Suhail_ashraf
@Suhail_ashraf 2 ай бұрын
മീൻ എണ്ണിയിട്ടതെന്തിനാണ്. ഇത്ത കട്ട് തിന്നുമെന്നോർത്താണോ . പാവം ഇത്തയെ സംശയിക്കരുത്.❤❤❤❤❤❤❤
@resheedalatheef9064
@resheedalatheef9064 2 ай бұрын
Prachi annanu kayamkulathi parayunnathu eppolkittanilla thengayum mulakumarachu vekkanam pachmulaku kooduthal edanam mulaku kurakkanam
@rani-ut3bb
@rani-ut3bb 2 ай бұрын
Prachi, adipoli meen aanu, ottum waste ella, pinne curry nannai thilachit prachi ettal atraikk podinju pokulla, adhikam charum vekkarut,ethum chemmeenum chertthu curry vechalum taste aanu
@manojo.v3283
@manojo.v3283 2 ай бұрын
പ്രാഞ്ഞിൽ 'നല്ല ടേസ്റ്റുള്ള കായൽ മത്സ്യമാണ്👌😋
@unnimalaparambmalaparamb9583
@unnimalaparambmalaparamb9583 2 ай бұрын
ഞങ്ങളുടെ പുഴയിലും ഇതിനു പ്ലാച്ചി എന്നാണ് പറയാറ്
@reenadias4854
@reenadias4854 2 ай бұрын
In Ernakulam this fish called Pranjil or Prayal
@sinishaju7588
@sinishaju7588 2 ай бұрын
ഞങ്ങളുടെ നാട്ടിൽ പ്രാച്ചിൽ ആൻഡ് പ്രായിൽ എന്നാണ് പറയുന്നത് നല്ല മീനാണ്
@RajeshEnEnrajesh
@RajeshEnEnrajesh 2 ай бұрын
Calicutil ee fish parayunna Peru praachi
@Rudhranjana
@Rudhranjana 2 ай бұрын
Coconut antmango very super curry kollam
@leenaprakash5648
@leenaprakash5648 2 ай бұрын
@ibadullahsammi4336
@ibadullahsammi4336 2 ай бұрын
Mangalapuram paiya mean parayam
@lathikanagarajan7896
@lathikanagarajan7896 2 ай бұрын
Karaki karski curry kalamju😅..ee meen nalla taste aanu
@PriyaSibi-mm9xm
@PriyaSibi-mm9xm 2 ай бұрын
ഇക്കാ ഞങ്ങളുടെ നാട്ടിൽ ഇത് പ്രാഞ്ഞിൽ
@PratheekshaRanjith
@PratheekshaRanjith 2 ай бұрын
👌🏻👌🏻👌🏻😋🥰
@Sheejasalam_
@Sheejasalam_ 2 ай бұрын
Super fish aanu👍
@Shaluvlogs123
@Shaluvlogs123 2 ай бұрын
എറണാകുളം ജില്ലയിൽ പറവൂർ, കൊടുങ്ങല്ലൂർ ഭാഗത്ത് ഈ മീനിന് പ്രായൽ എന്നാണ് പറയുന്നത്. പുഴ മത്സ്യം ആണിത്... 🙏
@fathimashoukathali5418
@fathimashoukathali5418 2 ай бұрын
ഞാൻപ്രാഞ്ജി ആദ്യായിട്ട് കേൾക്കാണ് മീൻ ഇവിടെ വരാറുണ്ട് പേര് അടവ് എന്നൊക്കെ പറയും
@sujinsk2513
@sujinsk2513 2 ай бұрын
Kozhikode payyathi ennuparayum
@-nw8zo
@-nw8zo 2 ай бұрын
അളിയാ ആലപ്പുഴയിൽ. പ്രാ ഞിൽ
@sadikhullakhan8467
@sadikhullakhan8467 2 ай бұрын
Super
@kjpaulkaliyaden1673
@kjpaulkaliyaden1673 2 ай бұрын
എറണാകുളം കുളം ഭാഗത്തു പ്രാഞ്ചിൽ എന്ന് പറയും
@lakshmilachuzz6683
@lakshmilachuzz6683 2 ай бұрын
അടിപൊളി
@gireeshkumarkp710
@gireeshkumarkp710 2 ай бұрын
ഹായ്,നസീർഇക്ക,പ്രാഞീൻമീൻകറി,സൂപ്പർ,❤
@anniect3801
@anniect3801 2 ай бұрын
Chavakkad ithinnu prayi ennu parayum super taste annu👌👌👌👌👌
@GeorgeGeorge-te1hp
@GeorgeGeorge-te1hp 2 ай бұрын
Super❤
@ajimattalukkal8114
@ajimattalukkal8114 2 ай бұрын
പ്രയാൽ എന്ന് ഇവിടെ പറയും മുള്ളുണ്ട് മീനിനെ സൂക്ഷിച്ചു കഴിക്കുക 😊 മാള തൃശൂർ
@ammad2806
@ammad2806 2 ай бұрын
പയ്യെത്തി എന്നാണ് വടക്കേ മലബാറിലെ പേര്
@code847e
@code847e 2 ай бұрын
Chettan will hit 1 million subscribers within a month ❤❤
@SangeethaBineesh-ip9nr
@SangeethaBineesh-ip9nr 2 ай бұрын
ഞാൻ ആദ്യം കാണുവാ ഈ മീൻ ഇതേ ഷേപ്പ് ഉള്ള ഉണക്ക മീൻ കണ്ടിട്ട് ഉണ്ട്. എന്നാ ആയാലും സൂപ്പർ. ഇക്ക ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ യോഗം ഇല്ലല്ലോ എന്ന വിഷമം 😔💖😄😄😄
@sahadevan2594
@sahadevan2594 2 ай бұрын
മുള്ളൻ എന്ന് പറയുന്ന കടലിൽ കിട്ടുന്ന മീനാണ് നിങ്ങൾ പറയുന്നത്. അത്‌ ഉണക്കി വിൽക്കപ്പെടുന്നു. ഇത് അതല്ല. തോട്ടിലും പുഴയിലും മാത്രമേ ഇത് കാണൂ. മുള്ളനോട് സാദൃശ്യം ഉണ്ട്. കണ്ണ് വലുതാണ്. കരിമീനിന്റെ അത്ര വലുപ്പം വരെ വെക്കും. മുള്ളൻ പള്ളത്തിയുടെ അല്പം കൂടുതൽ വരെ വലുപ്പമേ വെക്കൂ..
@nikhilarajesh4652
@nikhilarajesh4652 2 ай бұрын
Super 🎉
@Sathyavathi-eb1zq
@Sathyavathi-eb1zq 2 ай бұрын
മീൻ കറി സൂപ്പർ തന്നെ 👌🏼
@stephenelizabethpokkaattuv3987
@stephenelizabethpokkaattuv3987 2 ай бұрын
പ്രാച്ചി എന്നാണ് ഈ മീനിന്റെ പേര്. നല്ല രുചിയുള്ളതാണ്.
@RajanKorambeth
@RajanKorambeth 2 ай бұрын
കണ്ണൂർ ഭാഗത്തു മടലി എന്ന് പറയും
@sahadevan2594
@sahadevan2594 2 ай бұрын
ചെറുപ്പത്തിൽ ഞാൻ അടുത്തുള്ള തോട്ടിൽ മണ്ണിര കോർത്തു ഒരുപാട് ഇത് പിടിച്ചിട്ടുണ്ട്. ചെറുതിനെ കുടുവൻ എന്നും വലുതിനെ മടലി എന്നും ആണ് ഞങ്ങൾ കണ്ണൂർകാർ വിളിക്കുന്നത്‌. കണ്ണൂരിന്റെ വേറെ ഭാഗത്തു വേറെ പേര് ആകാം. പ്രശ്നം അതല്ല.. നമ്മുടെ തോട്ടിൽ ഇപ്പോൾ അത്‌ കാണുന്നില്ല. ആയിരക്കണക്കിന് കാണുന്ന നമ്മൾ ചൂട്ടാച്ചി എന്ന് വിളിക്കുന്ന പള്ളത്തിയും ഇല്ല😢😢 ഇന്ന് ഞാൻ മാഹി ഫിഷ് മാർക്കറ്റിൽ പോയപ്പോൾ ഈ മത്സ്യം അവിടെ കണ്ടു. 500 രൂപ. പൈസ ഇല്ലാത്തത് കൊണ്ട് ഞാൻ വാങ്ങിയില്ല. പഴയ ഓർമ്മകളോടെ നത്തോലി വാങ്ങി വീട്ടിൽ പോയി. പണ്ട് ഞാനും അച്ഛനും വല വീശി ഇതൊക്കെ പിടിച്ചിരുന്നു. കരിമീനും (കണ്ണൂരിൽ ഇരുമീൻ ), thilapia മീനും തിരുതയും ഞണ്ടും പല വെറൈറ്റി ചെമ്മീനും തോട്ടിൽ നിന്നും പിടിച്ച് കൊണ്ട് വന്ന് എത്ര ഇരുട്ടിയാലും അത്‌ കറി വെച്ച് കഴിച്ചേ ഉറങ്ങാറുള്ളൂ. അതിന്റെ രുചി 30 വർഷം കഴിഞ്ഞും നാവിൽ ഉണ്ട് 👆🏿നല്ല മഴ പെയ്തു തോട്ടിലും വയലിലും വെള്ളം കയറി മഴ തോർന്നു തോട് ശാന്തമായി ഒഴുകുന്ന സമയം ആണ് ഇവരൊക്കെ ആയിരക്കണക്കിന് വരുന്നത്. ഞങ്ങൾക്ക് അത് ഒരു ചാകര ആണ്. ചൂണ്ടയിട്ടും വല വീശിയും പിടിക്കും. കരിമീനും, thilapiayum, ഞണ്ടും, കൊഞ്ചും, തിരുതയും മാന്തയും എല്ലാം കിട്ടും ഇപ്പോൾ തോട്ടിൽ അതൊന്നും ഇല്ല 😒😒നാട്ടിലെ ഒരു textile ഫാക്ടറി യുടെ chemical ജലം തൊട്ടിലേക് ഒഴുക്കി വിടും, ചുവന്ന കളർ ആണ് ജലത്തിന് ഇപ്പോൾ. സഖാക്കൾ പഞ്ചായത്ത് ഭരിക്കുന്നത്‌ കൊണ്ട് തിരുവായ്ക്ക് എതിർ വായ് ഇല്ല. മനുഷ്യർ ആണെങ്കിൽ എന്തെങ്കിലും ചർച്ച നടത്തി ഒരു തീരുമാനത്തിൽ എത്തി നാടിനെ നന്നാക്കാൻ ആകുമായിരുന്നു.എതിർത്താൽ നാട്ടിൽ നിക്കണ്ട..തോടും, പുഴയും കടലും എല്ലാം മലിനം ആയാൽ എന്താ... പൈസ പാർട്ടി ഫണ്ടിലേക്ക് കിട്ടിയാൽ പോരെ.തോടും പുഴയും കടലും പോയി തുലയട്ടെ, ഞങ്ങൾക്ക് ബോംബ് ഉണ്ടാക്കിയാൽ മതി. ബോംബ് ആണ് ഞങ്ങളുടെ അന്നം. ഹോ ജോയ്... ഉറക്കം വരുന്നു...😔
@dp9290
@dp9290 2 ай бұрын
സങ്കടകരം 😔
@lathikanagarajan7896
@lathikanagarajan7896 2 ай бұрын
ithu sea fish aanu
@sahadevan2594
@sahadevan2594 2 ай бұрын
അല്ല ​@@lathikanagarajan7896
@sahadevan2594
@sahadevan2594 2 ай бұрын
​@@dp9290ആരോട് പറയും 🤔😪😪
@Davidjoseph702
@Davidjoseph702 2 ай бұрын
This fish is called PRACHI. This is a tasty fish. Better than most of the expensive fishes.
@SanthammaJohn-oi4ox
@SanthammaJohn-oi4ox 2 ай бұрын
Super meen curry eniku meeninte perariyathilla 🥰❤👍
@AdarshPanikkar-g1u
@AdarshPanikkar-g1u 2 ай бұрын
♥️👌 സൂപ്പർ പ്രാച്ചി
@Plakkadubinu
@Plakkadubinu 2 ай бұрын
ഇതിൻ്റെ തൊലി ഉരിഞ്ഞ് വറുക്കണം. അടിപൊളിയാ. തൊലി ഉരിയാൻ എളുപ്പമാണ്...... തലയുടെ ഭാഗത്ത് ചെറിയ വെട്ടിട്ട് തൊലി പിടിച്ച് വലിച്ചാൽ മതി. കറി വെക്കുമ്പോൾ തൊലി കളയണം എന്നില്ല.. പുതിയ മ്യൂസിക്ക് ഇഷ്ടപ്പെട്ടു
@SANUHANEEFA
@SANUHANEEFA 2 ай бұрын
👌👌👌
@Shylaja-cv6dl
@Shylaja-cv6dl 2 ай бұрын
Super മീൻ കറി 👌👌👌
@vishnujayakumarvishnu4240
@vishnujayakumarvishnu4240 2 ай бұрын
👍
@GeethaPk-hy2so
@GeethaPk-hy2so 2 ай бұрын
ഇക്കാ വായിൽ കപ്പൽ ഓടുന്നു.... 👌👌👌
@MollyKuttyVarghese-zl2zs
@MollyKuttyVarghese-zl2zs 2 ай бұрын
❤super
@niyatimes5411
@niyatimes5411 2 ай бұрын
ആദ്യായിട്ട് മീൻ കറി വയ്ക്കുന്നവർക്ക് പോലും ഒരു സംശയവും ഉണ്ടാകില്ല. അത്ര clear ആയിട്ടാ ഇക്കാ പറയുന്നത്
@umadevibalan981
@umadevibalan981 2 ай бұрын
എന്റെ നാട്ടിൽ പ്രായി എന്നാണ് പേര്. തൃശൂർ ആണ് വീട് 🙏🏻
@reejadinesan203
@reejadinesan203 2 ай бұрын
പ്രായി. തൃശ്ശൂർ.
@junaidksd5997
@junaidksd5997 2 ай бұрын
Planji meen poli Ikka nallaru vibavaman anik ishdapetthu oru 2 like tharumo 😥❤
@bijumundencherry3834
@bijumundencherry3834 2 ай бұрын
Vilakoodiyathukondano thakkali ozhivakkiye
@nadeeramoideen7127
@nadeeramoideen7127 2 ай бұрын
തിരുവനന്തപുരം ജില്ലയിൽ പ്രാച്ചി എന്നു പറയും.
@leelaramachandran7327
@leelaramachandran7327 2 ай бұрын
Enganeya. Njangal. Vekkunnath
@akmperoor2507
@akmperoor2507 2 ай бұрын
ചേട്ട ഈ മിൻ കറി ഉണ്ടകുന്നത് ഞങ്ങാളെ നാട്ടിൽ തെങ്ങ മുളക് മല്ലി മഞ്ഞൾ ഇട്ട് നൈസ് അരച്ച് അരഞ്ഞു വരുബ്ബൊൾ പുളി ഉള്ളി ഇട്ട് എടുകുഗ തിളയ്കുബ്ബൊൾ തക്കളിയു പച്ചമുളഗ് ഉപ്പും ഇട്ട് മീൻ ഇട്ട് കറിവേപില ഇട്ട് തിളപിച്ചു ഇറകുക
@annammadaniel5869
@annammadaniel5869 2 ай бұрын
Choodaya ennayil uluvayum,kafukum edukayillayo?
@Sheejasalam_
@Sheejasalam_ 2 ай бұрын
പ്രാച്ചി എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയുക
@hamsapoojari9306
@hamsapoojari9306 2 ай бұрын
പ്രാഞ്ചി, തോടി എന്നൊക്കെ ഞങ്ങളുടെ നാട്ടിൽ പറയും
@sajitharavindan4823
@sajitharavindan4823 2 ай бұрын
I am from kumbalanghi Kochi fish name pranjil super fish in kochi
@basheerchachu2813
@basheerchachu2813 2 ай бұрын
തൃശൂർ പ്രയി
@prasadcc7175
@prasadcc7175 2 ай бұрын
Pranjil very tasty
@johnvarghese6421
@johnvarghese6421 2 ай бұрын
Super fish curry ❤❤❤❤❤
@DefenseOrganization-sm2z
@DefenseOrganization-sm2z 2 ай бұрын
Thrissur, പ്രായി..
@lalithakutty.t3540
@lalithakutty.t3540 2 ай бұрын
Adipolli curry plachi
@shynipa5127
@shynipa5127 2 ай бұрын
പ്രാഞ്ഞിൽ എറണാകുളം
@manjurajendran9179
@manjurajendran9179 2 ай бұрын
🤤🤤🤤👌💕👍👍സൂപ്പർ
@AnwarAli-gn5tx
@AnwarAli-gn5tx 2 ай бұрын
prajjile naggada nattil parayyunnath
@RamchadranPillai
@RamchadranPillai 2 ай бұрын
ചേട്ടന്റെ സ്ഥലം എവിടെ
@donvargheseantony6429
@donvargheseantony6429 2 ай бұрын
Nalla curry anallllo
@ConfusedBonsaiTree-jd7ki
@ConfusedBonsaiTree-jd7ki 2 ай бұрын
കൊതി ഇതിരി തുളുമ്പി പോയി ചട്ടി കറക്കിയപ്പോൾ 😂
@MargaretKj
@MargaretKj 2 ай бұрын
കൊച്ചിക്കാർ ഇതിനെ പ്രാഞ്ഞിൽ എന്നാണ് പറയുന്നത് 😂
@Sudarsanan-be5or
@Sudarsanan-be5or Ай бұрын
പ്രായി ( തൃശൂർ )
@ayushsanil8106
@ayushsanil8106 2 ай бұрын
ഇക്ക ഇതിനു നമ്മുടെ നാട്ടിൽ പ്രായൽ എന്നാണ് പറയുന്നത്
@teressathomasv6839
@teressathomasv6839 2 ай бұрын
Evide vypin pranjili ennu paryum eppo kuravanu
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 38 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 29 МЛН
Mom had to stand up for the whole family!❤️😍😁
00:39
7  KG യുള്ള വാള ഷാപ്പ് രീതിയിൽ മുളകിട്ടത് | 7 KG BiGGEST FISH CURRY
11:32
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 38 МЛН