ഫൈബ്രോ മയാൾജിയ | വ്യായാമങ്ങൾ ഭാഗം 3 | Fibromyalgia Exercises 3

  Рет қаралды 18,956

Dr.Vinod's Chitra Physiotherapy

Dr.Vinod's Chitra Physiotherapy

Күн бұрын

Пікірлер: 82
@jinivinod5848
@jinivinod5848 3 жыл бұрын
സാർ ഇടുന്ന എല്ലാ വീഡിയോകളും ഉപകാരപ്രദമാണ്. Thank you sir.
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
Most welcome 😊
@sindhurajesh9134
@sindhurajesh9134 3 жыл бұрын
Ĺ
@sureshbabu7573
@sureshbabu7573 3 жыл бұрын
Thank you very much very useful excercises
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
Most welcome 😊
@kinginithumbikal809
@kinginithumbikal809 3 жыл бұрын
എത്ര മനോനുമായി പറഞ്ഞു തരുന്നു. ഒരു പാട് നന്ദി🙏
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
Thank you so much 😊
@BijiMuralidharan
@BijiMuralidharan Жыл бұрын
Thank you sir 🙏
@geetamtv2774
@geetamtv2774 2 жыл бұрын
വളരെ നന്ദിയുണ്ട് സർ എനിക്ക് കൈക്കും തോളിനും വേദനയായിരുന്നു കുറെ മരുന്നുകൾ കഴിച്ചു ഇപ്പോഴും വേദനയുണ്ട് ഇപ്പൊൾ കൈമുട്ടിനും തോളിനും ഇടക്കാണ് വേദന ഫിസിയോതെറാപ്പി ചെയ്തിരുന്നു kaiyyilottu ഭാരം കൊടുക്കാൻ പറ്റുന്നില്ല
@chitraphysiotherapy7866
@chitraphysiotherapy7866 2 жыл бұрын
Thank you... ഇതിൽ പറയുന്നത് പോലെ ചെയുക.
@safiyabeegom7062
@safiyabeegom7062 10 ай бұрын
Thankyou Doctor 🙏🌹🌹🌹
@elsyjoseph4431
@elsyjoseph4431 3 жыл бұрын
Very useful I could not see first and second exercise
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
You can see all videos of fibromyalgia in this link kzbin.info/aero/PLZo0veq5zi9uaRhY5elrllUGimljDCdc_
@shynisala880
@shynisala880 3 жыл бұрын
Dr 😺annu....alllm videos useful annu
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
Thank you so much 😊
@anjum.r7720
@anjum.r7720 3 жыл бұрын
ഒത്തിരി നന്ദി Sir
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
സന്തോഷം 🙏🏻
@sindhupreman6704
@sindhupreman6704 4 ай бұрын
Thankyou dr
@elsyjoseph4431
@elsyjoseph4431 3 жыл бұрын
Thank you🙏🙏
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
Most welcome 😊
@jencilineyesudas9229
@jencilineyesudas9229 6 ай бұрын
സാർ പറഞ്ഞത് പോലെ വേയാമം ചെയ്തു വളരെ കുറവുണ്ട്
@jessysaji3394
@jessysaji3394 3 жыл бұрын
ഗർഭപാത്രവും ഓവറിയും മാറ്റിയ വ്യക്തിക്ക് വയറു കുറയുവാൻ ഉള്ള വ്യായാമം പറഞ്ഞു തരുമോ ഡോക്ടർ
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
സർജറി ക്ക് ശേഷം ആണോ വയർ കൂടിയത് ? ഏത് cardio /aerobic വ്യായാമങ്ങളും ഇതിന് നല്ലതാണ്. ഭക്ഷണത്തിൽ carbohydrates പരമാവധി കുറയ്ക്കുക
@jessysaji3394
@jessysaji3394 3 жыл бұрын
@@chitraphysiotherapy7866 നന്ദി, ഡോക്ടർ. ദൈവം അനുഗ്രഹിക്കട്ടെ
@goldeneye3618
@goldeneye3618 3 жыл бұрын
Thankyou sir
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
Most welcome 😊
@riyafathimariya7100
@riyafathimariya7100 3 жыл бұрын
സർ ഇന്നാണ് ഞാൻ ഈ ചാനൽ കാണുന്നത്. എനിക്ക് ശരീരം മുഴുവൻ വേദനയാണ് back ഭാഗം കഴുത്തു മുതൽ കാൽപാദം വരെ. 10വർഷമായി വേദന തുടങ്ങിയിട്ട്. ഒരു പാട് ട്രീറ്റ്മെന്റ് നടത്തി ഇപ്പോഴും മെഡിസിൻ കഴിക്കുന്നു but പൂർണമായി മാറുന്നില്ല.കുറച്ചു time ഇരുന്നാൽ എണീറ്റ് നടക്കുമ്പോൾ ബുദ്ധിമുട്ടുണ്ട്. എന്താ ചെയ്യാ എന്ന് അറിയില്ല എന്നാലും ട്രീറ്റ്മെന്റ് നടത്തുന്നു. ചില സമയത്തു ജീവിതം തന്നെ മടുത്തു പോകുന്നു. വേദനയില്ലാത്ത ജീവിതം ഉണ്ടാകുമോ എന്ന് അറിയില്ല എന്നെങ്കിലും ഉണ്ടാവും എന്ന പ്രതീക്ഷയോടെ ജീവിക്കുന്നു
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
ഞാൻ ഫൈബ്രോമയാൾജിയ എന്ന അസുഖത്തിന് വേണ്ടി എടുത്തിരിക്കുന്ന വീഡിയോകളിൽ വ്യായാമം ഓരോന്നും അതാത് സമയം ചെയ്യുക. കൃത്യമായി ആ പറയുന്ന വ്യായാമങ്ങൾ ചെയ്താൽ ഏഴ് മുതൽ എട്ട് മാസത്തിനുള്ളിൽ നല്ല ആശ്വാസം ലഭിക്കും
@mariammamarimma4110
@mariammamarimma4110 8 ай бұрын
😊😊
@laijika8389
@laijika8389 3 жыл бұрын
Excellent sir
@chitraphysiotherapy7866
@chitraphysiotherapy7866 2 жыл бұрын
Thank you so much 😊
@ashajose2311
@ashajose2311 3 жыл бұрын
👍🏻thank u doctor
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
Most welcome 😊
@salomypauly3606
@salomypauly3606 Ай бұрын
രണ്ട് ദിവസം ആയി പുറംവേദന ജോയിന്റ് വേദന ആയിരുന്നു.
@chitraphysiotherapy7866
@chitraphysiotherapy7866 Ай бұрын
ഒന്ന് നേരിട്ടോ ഓൺലൈനിൽ കൺസൾട്ട് ചെയ്യുക വിശദമായി രോഗവിവരങ്ങൾ മനസ്സിലാക്കുന്നതിന്
@rajikurup5651
@rajikurup5651 Ай бұрын
Medicine avasyamundo
@gokulmurali1742
@gokulmurali1742 3 жыл бұрын
Good Morning Sirje 🥰😘😍
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
Very good morning dear 🥰
@elsyjoseph4431
@elsyjoseph4431 3 жыл бұрын
I like to see first video and second. Sir I am suffering from fibro myalgia since ten years. Please help.
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
Please do the exercises as told in the videos in the prescribed time. After a mont do a Myofacial release too in a Physiotherapy Clinic
@jayasreevijayakumar6957
@jayasreevijayakumar6957 6 ай бұрын
നന്ദി സാർ 10വർഷത്തിനുമുൻപ് എൻ്റെ മുഖം കോടി പോയി ഇപ്പോഴും left സൈഡ് ആക്ടീവ് ആയിട്ടില്ല അതിനുള്ള എക്സർസൈസ് പറഞ്ഞുതരുമോ
@gracygills2171
@gracygills2171 3 жыл бұрын
Useful
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
Thank you 😊
@shaji6264
@shaji6264 3 жыл бұрын
Good
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
Thank you 😊
@lylajohn9702
@lylajohn9702 3 жыл бұрын
Sir eduppellinu theymanamaittu valare vedhanyane athine entha cheikka valare nalaittulla vedhanayane
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
Xray ഒന്ന് എനിക്ക് അയച്ചു തരു.
@spicycolours1095
@spicycolours1095 3 жыл бұрын
Super 👏👏👏
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
Thank you 🥰
@elsyjoseph4431
@elsyjoseph4431 3 жыл бұрын
Sir how can I get those two✌.
@ramlaabc7138
@ramlaabc7138 3 жыл бұрын
👍👍👍👍👍🌹🌹👍🌹 നല്ലത് 👍
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
Thank you so much 😊
@sarithasajith5515
@sarithasajith5515 7 ай бұрын
Sir exercise ethra part und
@sajithasajayan8252
@sajithasajayan8252 3 жыл бұрын
Sir, ente kalinte muttilum padathilumokke nadakkumbol sounds kelkkunnu randu kalilum undu kooduthal right side anu. Muttinu oru balakshayam pole thonnunnu kalu motham oru piditham pole any
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
എത്ര നാൾ ആയി തുടങ്ങീട്ട് ? Blood test, xray എന്തെങ്കിലും എടുത്തായിരുന്നോ ? ജോയിന്റിൽ നീർ ഉണ്ടാവുന്നുണ്ടോ ?
@jasminshahul2417
@jasminshahul2417 3 жыл бұрын
Thoracic pain anu . exercise paranju tharamo sir.please help me
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
എന്ത് ആണ് ഈ പെയിനിനുള്ള കാരണം ?
@jasminshahul2417
@jasminshahul2417 3 жыл бұрын
@@chitraphysiotherapy7866 spine alignment mariyirikanennu..thoracic belt itirika.irikumpolanu budhimutt.
@jasminshahul2417
@jasminshahul2417 3 жыл бұрын
@@chitraphysiotherapy7866Jimmil poyi work out cheyyunnathinonnum oru budhimuttumilla...irikumpozhum kidakumpozhum anu budhimutt....please reply sir
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
@@jasminshahul2417 Spine extension Strengthing Exercises cheyu . Daily two times
@mohammedhaneef3119
@mohammedhaneef3119 3 жыл бұрын
Sir yenik.disc oprtion chedittund.yenik .exercise cheyyaan pattumo.34 vayasund.oprtion.kazhinitt.2 years.aayi
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
ഈ വീഡിയോയിൽ പറയുന്ന വ്യായാമങ്ങൾ ഓപ്പറേഷൻ ചെയ്തവർക്കും ചെയ്യാവുന്നതാണ്
@mohammedhaneef3119
@mohammedhaneef3119 3 жыл бұрын
Thank you sir
@chitramenon2154
@chitramenon2154 3 жыл бұрын
👌👌👌👌
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
🥰
@Neha-fv2vh
@Neha-fv2vh 2 жыл бұрын
Sir enik 6 years ayi bilateral lumbar atrophy und.left leg weak also many treatment took l have difficulty to climb step ,walking difficulty in rough places, difficulty to stand from seated position.sir please say suitable exercise.lam 38 year old lady.mother of 2 children.
@chitraphysiotherapy7866
@chitraphysiotherapy7866 2 жыл бұрын
Please do spine strengthening exercises and strengthening exercises for lower limbs with weight
@asharajeev2780
@asharajeev2780 Жыл бұрын
Thank you dr. ഞാനും fibromyalgia pain അനുഭവിക്കുന്ന ആൾ ആണ്. എനിക്ക് കഴുത്തിനും തലയുടെ ബാക്കും ഷോൾഡർ and hand ഭയങ്കര കട്ടുകഴപ്പാണ്.5 yrs ayi തുടങ്ങിയിട്ട് . Excecise കൾ ദിവസം എത്രതവണ ചെയ്യണം?
@anandhu7814
@anandhu7814 3 жыл бұрын
👍
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
Thank you 😊
@anandhu7814
@anandhu7814 3 жыл бұрын
@@chitraphysiotherapy7866 achilles tendonsis നു വേണ്ട വ്യായാമങ്ങൾ കൂടി ഇടമോ ഡോക്ടർ സാറേ
@shoukathvk4023
@shoukathvk4023 3 жыл бұрын
മുഖത്ത് ചെവിയുടെ അടുത്ത് ഉണ്ടാകുന്ന വേദന അത് ചെവിയിലേക്കും തൊണ്ടയിലേക്കും തലയിലേക്കും വരുന്നുണ്ട് ഇത് എങ്ങനെ മാറ്റാം സാർ
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
ഈ ലിങ്കിൽ പറയുന്ന വ്യായാമങ്ങൾ ചെയുക, മാറ്റം വരും kzbin.info/www/bejne/aqPcYoF9fbZ6hbM
@kalavathymg4080
@kalavathymg4080 2 жыл бұрын
Kalavathy
@kalavathymg4080
@kalavathymg4080 2 жыл бұрын
Sir നമ്പർ തരുമോ
@chitraphysiotherapy7866
@chitraphysiotherapy7866 2 жыл бұрын
9847264214
@salomypauly3606
@salomypauly3606 Ай бұрын
ശരീരം മൊത്തം വേദനയാണ്
@chitraphysiotherapy7866
@chitraphysiotherapy7866 Ай бұрын
ഈ വിഷയത്തിന്റെ 5 വീഡിയോകൾ ഞാൻ ഇട്ടിട്ടുണ്ട് അതിൽ പറയുന്ന വ്യായാമങ്ങൾ പറയുന്ന മുറയ്ക്ക് ചെയ്യുക
@dhanyaas4059
@dhanyaas4059 8 ай бұрын
Thank you doctor 🙏
@jumanahasin282
@jumanahasin282 Жыл бұрын
Thank you
@husikodinhi
@husikodinhi 3 жыл бұрын
Good
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
Thank you 😊
How to Instantly Relieve Fibromyalgia Pain
12:37
SpineCare Decompression and Chiropractic Center
Рет қаралды 54 М.
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 23 МЛН
Lazy days…
00:24
Anwar Jibawi
Рет қаралды 8 МЛН